അ​പൂ​ർ​വ ജ​നി​ത​കരോഗം ! പി​ഞ്ചു​കു​ഞ്ഞി​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ വ​ഴി​യൊ​രു​ക്കി നാ​ട്; നാ​ലു മ​ണി​ക്കൂ​റു​കൊ​ണ്ട് ക​ണ്ണൂ​രി​ൽ​നി​ന്ന് ബം​ഗ​ളൂ​രു​വി​ലെ ആ​ശു​പ​ത്രി​യി​ലെത്തി

ക​ണ്ണൂ​ര്‍: അ​പൂ​ർ​വ ജ​നി​ത​ക രോ​ഗ​മാ​യ സ്‌​പൈ​ന​ല്‍ മ​സ്‌​കു​ലാ​ര്‍ അ​ട്രോ​ഫി (എ​സ്എം​എ) ബാ​ധി​ച്ച കു​ഞ്ഞ് ഇ​നാ​റ മ​റി​യ​ത്തെ​യും കൊ​ണ്ട് ചാ​ല ആ​സ്റ്റ​ർ മിം​സ് ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് അ​തി​വേ​ഗം പാ​ഞ്ഞ കെ​എം​സി​സി​യു​ടെ ആം​ബു​ല​ൻ​സ് ബം​ഗ​ളൂ​രു മ​ണി​പ്പാ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തും​വ​രെ വ​ഴി​യൊ​രു​ക്കി നാ​ടും ന​ഗ​ര​വും. അ​ഞ്ച് മ​ണി​ക്കൂ​റു​കൊ​ണ്ട് ബം​ഗ​ളൂ​രു​വി​ൽ എ​ത്തി​ച്ചേ​രാ​നാ​ണ് ഡോ​ക്‌​ട​ർ​മാ​ർ നി​ർ​ദേ​ശം ന​ൽ​കി​യ​തെ​ങ്കി​ലും ഒ​രു​മ​ണി​ക്കൂ​ർ മു​ന്പേ ആം​ബു​ല​ൻ​സ് ബം​ഗ​ളൂ​രു​വി​ലെ​ത്തി. ചാ​ല മിം​സ് ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് ഇ​ന്ന​ലെ രാ​വി​ലെ 11ന് ​തു​ട​ങ്ങി​യ യാ​ത്ര മ​ന്പ​റം, കൂ​ത്തു​പ​റ​ന്പ്, മ​ട്ട​ന്നൂ​ർ, ഇ​രി​ട്ടി, കൂ​ട്ടു​പു​ഴ, മാ​ക്കൂ​ട്ടം വ​ഴി പെ​രു​ന്പാ​ടി, ഗോ​ണി​ക്കു​പ്പ, ഹു​ൻ​സൂ​ർ, ശ്രീ​രം​ഗ​പ​ട്ട​ണം, മാ​ണ്ഡ്യ, മ​ധൂ​ർ വ​ഴി ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ബം​ഗ​ളൂ​രു​വി​ലെ ആ​ശു​പ​ത്രി​യി​ലെ​ത്തി. കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി ഹ​നീ​ഫ​യാ​യി​രു​ന്നു ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ. വ​ഴി​യി​ലു​ട​നീ​ളം കേ​ര​ള പോ​ലീ​സും കേ​ര​ള എ​മ​ർ​ജ​ൻ​സി ടീ​മും കെ​എം​സി​സി പ്ര​വ​ർ​ത്ത​ക​രും ആം​ബു​ല​ൻ​സി​ന്‍റെ സു​ഗ​മ​മാ​യ യാ​ത്ര​യ്ക്ക് വ​ഴി​യൊ​രു​ക്കി. ക​ർ​ണാ​ട​ക​യി​ൽ സീ​റോ ട്രാ​ഫി​ക് ഒ​രു​ക്കി​ന​ൽ​കി ക​ർ​ണാ​ട​ക പോ​ലീ​സും ഉ​ദ്യ​മ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി. മു​ഴ​പ്പി​ല​ങ്ങാ​ട്…

Read More

ക​ട​ക്ക് പു​റ​ത്ത്! വൈ​ദ്യു​തി ക​ണ​ക്ഷ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യാ​നെ​ത്തി​യ വാ​ര്‍​ഡ് അം​ഗ​വും കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​രും ഫ്യൂ​സി​നു​ള്ളി​ല്‍ നേ​ര​ത്തേ ഇ​രി​പ്പു​റ​പ്പി​ച്ച അ​തി​ഥി​യെ ക​ണ്ട് ഞെ​ട്ടി

ക​രി​വേ​ട​കം: ക​രി​വേ​ട​കം കൂ​ട്ടം കോ​ള​നി​യി​ലെ കു​ടി​വെ​ള്ള ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​തി​നു​വേ​ണ്ടി നി​ല​വി​ലു​ള്ള കു​ടി​വെ​ള്ള പ​ദ്ധ​തി​ക്ക് അ​നു​ബ​ന്ധ​മാ​യി നി​ര്‍​മി​ച്ച വൈ​ദ്യു​തി ക​ണ​ക്‌ഷന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യാ​നെ​ത്തി​യ വാ​ര്‍​ഡ് അം​ഗം ജോ​സ​ഫ് പാ​റ​ത്ത​ട്ടേ​ലും കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​രും ഫ്യൂ​സി​നു​ള്ളി​ല്‍ നേ​ര​ത്തേ ഇ​രി​പ്പു​റ​പ്പി​ച്ച അ​തി​ഥി​യെ ക​ണ്ട് ഞെ​ട്ടി. ഉ​ഗ്ര​വി​ഷ​മു​ള്ള അ​ണ​ലി​ക്കു​ഞ്ഞാ​ണ് ക​രി​വേ​ട​കം-​പ​ടു​പ്പ് റോ​ഡ​രി​കി​ലെ കു​ഴ​ല്‍​ക്കി​ണ​റി​ന​ടു​ത്ത് സ്ഥാ​പി​ച്ചി​രു​ന്ന പു​തി​യ മീ​റ്റ​ര്‍ ബോ​ക്സി​ലെ ഫ്യൂ​സി​നു​ള്ളി​ല്‍ ക​യ​റി​ക്കൂ​ടി​യി​രു​ന്ന​ത്. ജീ​വ​ന​ക്കാ​രു​ടെ ശ്ര​ദ്ധ​യോ​ടെ​യു​ള്ള ഇ​ട​പെ​ട​ലി​ലൂ​ടെ അ​തി​ഥി​യെ യ​ഥാ​വി​ധി ഇ​റ​ക്കി​വി​ട്ട​തി​നു ശേ​ഷ​മാ​ണ് വൈ​ദ്യു​തി ക​ണ​ക്ഷ​ന്‍ ന​ല്‍​കി​യ​ത്. സു​നി​ല്‍ ക​രി​വേ​ട​കം, ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍, സ​ണ്ണി കാ​ഞ്ഞ​ര​ത്തു മൂ​ട്ടി​ല്‍, റി​ന്‍​സ​ണ്‍, സു​നി​ഷ് കൂ​ട്ടം, വി​ജ​യ​ന്‍ കൂ​ട്ടം, മോ​ഹ​ന​ന്‍ എ​ന്നി​വ​ര്‍ വാ​ര്‍​ഡ് അം​ഗ​ത്തി​ന് സ​ഹാ​യി​ക​ളാ​യി.

Read More

മ​ക​ൾ ആ​ത്മ​ഹ​ത്യ ചെ​യ്യി​ല്ല! ര​മ്യയുടെ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യെ​ന്ന് അ​മ്മ; മകളുടെ ഭര്‍ത്താവിന്റെ ബന്ധു പറഞ്ഞ കാര്യങ്ങള്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി അമ്മ സരോജിനി

ഇ​രി​ട്ടി: ഉ​ളി​ക്ക​ൽ മ​ണി​പ്പാ​റ​യി​ലെ തെ​ങ്ങും​മൂ​ട്ടി​ൽ ടി.​ആ​ർ. ര​മ്യ (29) യു​ടെ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത ആ​രോ​പി​ച്ച് അ​മ്മ സ​രോ​ജി​നി വ​നി​താ​ക​മ്മീ​ഷ​ന് പ​രാ​തി ന​ൽ​കി. ഭ​ർ​ത്താ​വ് രാ​ജേ​ഷും മാ​താ​പി​താ​ക്ക​ളും ചേ​ർ​ന്ന് ര​മ്യ​യെ നി​ര​ന്ത​രം മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യും ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പ്പി​ക്കു​ക​യും ചെ​യ്ത​താ​യും മ​ര​ണ​ത്തി​ലെ ദു​രൂ​ഹ​ത അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. ക​ഴി​ഞ്ഞ​മാ​സം 29നാണ് ​ര​മ്യ​യെ മ​ണി​പ്പാ​റ​യി​ലു​ള്ള ഭ​ർ​തൃ​വീ​ട്ടി​ൽ തൂ​ങ്ങി​ മരിച്ച​നി​ല​യി​ൽ ക​ണ്ടത്. രാ​ജേ​ഷി​ന്‍റെ ബ​ന്ധു​വാ​ണ് ഇക്കാര്യം ത​ങ്ങ​ളെ അറി​യി​ച്ച​തെ​ന്ന് സ​രോ​ജി​നി പ​രാ​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. തു​ട​ർ​ന്ന് ഇ​രി​ട്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​യ ബ​ന്ധു​ക്ക​ൾ ക​ണ്ട​ത് ര​മ്യ​യു​ടെ മൃ​ത​ദേ​ഹ​മാ​ണ്. മ​ക​ൾ ആ​ത്മ​ഹ​ത്യ ചെ​യ്യി​ല്ലെ​ന്നും മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും കാ​ണി​ച്ച് സ​രോ​ജി​നി ഇ​രി​ട്ടി ഡി​വൈ​എ​സ്പി​ക്കും പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ര​മ്യ​യു​ടെ ബ​ന്ധു​ക്ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ര​മ്യ തൂ​ങ്ങി​യെ​ന്ന് പ​റ​യു​ന്ന മു​റി​യും പ​രി​സ​ര​വും പോ​ലീ​സ് പ​രി​ശോ​ധി​ച്ചി​രു​ന്നു. ര​മ്യ​യു​ടേ​ത് തൂ​ങ്ങി​മ​ര​ണ​മാ​ണെ​ന്നാ​ണ് ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ​നി​ന്നു ല​ഭി​ച്ച പോ​സ്റ്റ്‌​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ലു​ള്ള​ത്.

Read More

ര​ണ്ടു വ​ർ​ഷ​മാ​യി..! ധ​ർ​മ​ടം തീര​ത്ത് ചെളിയിലുറച്ച ക​പ്പ​ൽ പൊ​ളി​ച്ചു​നീ​ക്കും; യ​ന്ത്ര​സാ​മ​ഗ്രി​ക​ളും വി​ദ​ഗ്ധ തൊ​ഴി​ലാ​ളി​ക​ളും എ​ത്തി​ത്തു​ട​ങ്ങി

ത​ല​ശേ​രി: പ്ര​ള​യ​കാ​ല​ത്ത് ധ​ർ​മ​ടം തീ​ര​ത്ത് ക​ട​ലി​ൽ ഉറച്ചുപോ​യ പ​ഴ​യ ക​പ്പ​ൽ പൊ​ളി​ച്ചു​നീ​ക്കാ​ൻ ജി​ല്ലാ ഭ​ര​ണ​കൂ​ടം ഉ​ത്ത​ര​വി​ട്ടു. ശ​ക്ത​മാ​യ കാ​റ്റി​ലും തി​ര​യി​ലും പെ​ട്ട് ധ​ർ​മ​ടം തീ​ര​ത്ത് ചെ​ളി​യി​ൽ പൂ​ണ്ടു പോ​യ ക​പ്പ​ൽ ര​ണ്ടു വ​ർ​ഷ​മാ​യി ഇ​വി​ടെ ക​ട​ലി​ൽ കി​ട​ക്കു​ക​യാ​ണ്. ക​പ്പ​ൽ പൊ​ളി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ യ​ന്ത്ര​സാ​മ​ഗ്രി​ക​ളും വി​ദ​ഗ്ധ തൊ​ഴി​ലാ​ളി​ക​ളും എ​ത്തി​ത്തു​ട​ങ്ങി​ട്ടു​ണ്ട്. ദി​വ​സ​ങ്ങ​ൾ​ക്ക​കം ക​പ്പ​ൽ പൊ​ളി​ച്ചു​നീ​ക്ക​ൽ പ്ര​വൃ​ത്തി ആ​രം​ഭി​ക്കു​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു. അ​ർ​ധ​സ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​യ സ്റ്റീ​ൽ ഇ​ൻ​ഡ​സ്ട്രി​യ​ൽ ലി​മി​റ്റ​ഡ് കേ​ര​ള (സി​ൽ​ക്ക്) യാ​ണ് ക​പ്പ​ൽ പൊ​ളി​ക്ക​ൽ ജോ​ലി ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. കൂ​റ്റ​ൻ ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ച് ക​പ്പ​ലി​നെ ക​ഴി​യാ​വു​ന്നി​ട​ത്തോ​ളം ക​ര​യി​ലേ​ക്ക് വ​ലി​ച്ച​ടു​പ്പി​ച്ച ശേ​ഷ​മാ​ണ് പൊ​ളി​ക്കു​ക. പ്ര​ള​യ​കാ​ല​ത്ത് മാ​ല​ദ്വീ​പി​ൽ​നി​ന്ന് അ​ഴീ​ക്ക​ലി​ലേ​ക്ക് പു​റം​ക​ട​ലി​ലൂ​ടെ ട​ഗ്ഗി​ൽ കെ​ട്ടി​വ​ലി​ച്ച് കൊ​ണ്ടു​പോ​കു​ന്ന​തി​നി​ട​യി​ൽ ക​ട​ൽ​ക്ഷോ​ഭ​ത്തി​ൽ വ​ടം പൊ​ട്ടി​യ​തി​നെ തു​ട​ർ​ന്നാ​ണ് “ഒ​ഴി​വാ​ലി’ എ​ന്ന പ​ഴ​യ ച​ര​ക്കു​ക​പ്പ​ൽ തി​ര​ക​ളി​ൽ ആ​ടി​യു​ല​ഞ്ഞ് നീ​ങ്ങി ധ​ർ​മ​ടം തീ​ര​ത്തെ​ത്തി​യ​ത്. തീ​ര​ത്തു​നി​ന്ന് 500 മീ​റ്റ​ർ അ​ക​ലെ മ​ണ​ലി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ന്ന ക​പ്പ​ൽ ഇ​വി​ടെ​നി​ന്ന് ഇ​ള​ക്കി​മാ​റ്റി…

Read More

പ​ന്ത​ക്ക​ലി​ൽ നി​ർ​മാ​ണ പ്ര​വ​ർ​ത്തി​ക​ൾ​ക്കി​ടെ ക​ണ്ടെ​ത്തി​യ​ ”ബോം​ബ്” മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ തേ​ങ്ങ​യാ​യ​ ക​ഥ​യി​ങ്ങ​നെ…

മാ​ഹി: മാ​ഹി പ​ന്ത​ക്ക​ലി​ൽ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ വീ​ടി​ന് മ​തി​ൽ പ​ണി​യു​വാ​ൻ കു​ഴി​യെ​ടു​ക്കു​മ്പോ​ൾ ബോം​ബെ​ന്ന് സം​ശ​യി​ക്കു​ന്ന വ​സ്തു വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യി​ൽ വെ​റും തേ​ങ്ങ​യെ​ന്ന് ക​ണ്ടെ​ത്തി. ഇ​ന്ന​ലെ ഉ​ച്ച​യ​ക്ക് 12 ഓ​ടെ​യാ​യി​രു​ന്നു മ​തി​ൽ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ത്തി​ലേ​ർ​പ്പെ​ട്ട തൊ​ഴി​ലാ​ളി​ക​ൾ പ്ലാ​സ്റ്റി​ക് ക​വ​റി​ൽ പൊ​തി​ഞ്ഞ നി​ല​യി​ൽ ബോം​ബി​ന് സ​മാ​ന​മാ​യ വ​സ്തു ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ൻ ത​ന്നെ പോ​ലീ​സി​നെ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് മാ​ഹി പോ​ലീ​സ് സൂ​പ്ര​ണ്ട് രാ​ജ​വേ​ലു, സി.​ഐ. അ​ട​ൽ അ​ര​ശ​ൻ, പ​ന്ത​ക്ക​ൽ എ​സ്.​ഐ.​രാ​ധാ​കൃ​ഷ്ണ ൻ ​എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘം സ്ഥ​ല​ത്തെ​ത്തി ഇ​ത് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ബോം​ബ് ക​ണ്ടെ​ത്തി​യെ​ന്ന പ്ര​ചാ​ര​ണം പ്ര​ദേ​ശ​ത്തെ ആ​ശ​ങ്ക​യി​ലാ​ക്കി​യി​രു​ന്നു. തു​ട​ർ​ന്നു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​യി​ൽ തൊ​ണ്ട ക​ള​ഞ്ഞ തേ​ങ്ങ പ്ലാ​സ്റ്റി​ക് ക​വ​റി​ൽ പൊ​തി​ഞ്ഞു വ​ച്ച​താ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് ആ​ശ​ങ്ക​യ്ക്ക് വി​രാ​മ​മാ​യ​ത്.

Read More

മോ​ഷ​ണ ശ്ര​മം ത​ടു​ക്കു​ന്ന​തി​നി​ടെ പ​രി​ക്കേ​റ്റ  വ​യോ​ധി​ക മ​രി​ച്ചു; ക​മ്മ​ൽ പ​റി​ച്ചെ​ടു​ക്കു​ന്ന​തി​നി​ടെ ര​ണ്ടു കാ​ത് മു​റി​ഞ്ഞു​പോ​കു​ക​യും വാ​രി എ​ല്ലു​ക​ൾ ത​ക​രു​ക​യും ചെ​യ്തി​രു​ന്നു

ക​ണ്ണൂ​ർ: മോ​ഷ​ണ ശ്ര​മ​ത്തി​നി‌​ടെ മോ​ഷ്‌​ടാ​വി​ന്‍റെ ആ​ക്ര​മ​ത്തി​ൽ പ​രി​ക്കേ​റ്റ വ​യോ​ധി​ക മ​രി​ച്ചു. വാ​രം ച​തു​ര​ക്കി​ണ​ർ സ്വ​ദേ​ശി ആ​യി​ഷ(75) ആ​ണ് ഇ​ന്ന് പു​ല​ർ​ച്ചെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ മ​രി​ച്ച​ത്. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ ഉ​റ​ങ്ങി​കി​ട​ക്കു​ക​യാ​യി​രു​ന്ന ആ​യി​ഷ​യെ അ​ക്ര​മി​ച്ച് മോ​ഷ്ടാ​വ് ക​മ്മ​ൽ ക​വ​രു​ക​യാ​യി​രു​ന്നു. അ​ക്ര​മ​ത്തി​ൽ ആ​യി​ഷ​യു​ടെ ഇ​രു ചെ​വി​ക​ളും മു​റി​യു​ക​യും വാ​രി​യെ​ല്ലു​ക​ൾ ഒ​ടി​യു​ക​യും ചെ​യ്തു. കാ​ലു​ക​ൾ​ക്കും ഗു​രു​ത​ര പ​രി​ക്കേ​റ്റി​രു​ന്നു. ക​വ​ർ​ച്ച​യ്ക്കി​ടെ മോ​ഷ്ടാ​വു​മാ​യു​ള്ള ചെ​റു​ത്തു നി​ൽ​പി​നി​ടെ​യാ​ണ് ആ​യി​ഷ​യ്ക്ക് പ​രി​ക്കേ​റ്റ​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ആ​യി​ഷ​യെ ആ​ദ്യം ക​ണ്ണൂ​രി​ലെ മിം​സ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും പി​ന്നീ​ട് നി​ല ഗു​രു​ത​ര​മാ​യ​തി​നാ​ൽ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. ച​തു​ര​ക്കി​ണ​റി​ൽ ആ​യി​ഷ ഒ​റ്റ​യ്ക്ക് താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷി​ച്ചു വ​രി​ക​യാ​ണ്.

Read More

പാ​നൂ​ർ സ​ഹ​ക​ര​ണ സം​ഘം ത​ട്ടി​പ്പ് ; 30 ല​ക്ഷം ത​ട്ടി​യെ​ടു​ത്ത തു​ക കൊ​ണ്ട് ബ്യൂ​ട്ടി പാ​ർ​ല​റും ഹോ​ട്ട​ലും തു​ട​ങ്ങി യു​വാ​വ്; പി​ന്നി​ൽ പ്ര​ദേ​ശി​ക നേ​താ​ക്ക​ളും

ത​ല​ശേ​രി: പാ​നൂ​രി​ൽ സ​ഹ​ക​ര​ണ സം​ഘ​ത്തി​ൽ നി​ന്നും മു​പ്പ​ത് ല​ക്ഷ​ത്തി​ന്‍റെ ത​ട്ടി​പ്പ് ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ വി​വാ​ദം മു​റു​കു​ന്നു. ത​ട്ടി​യെ​ടു​ത്ത തു​ക കൊ​ണ്ട് ജെ​ന്‍റ്സ് ബ്യൂ​ട്ടി പാ​ർ​ല​റും ഹോ​ട്ട​ലും തു​ട​ങ്ങി​യ​താ​യി​ട്ടു​ള്ള വി​വ​ര​വും പു​റ​ത്ത്. ത​ട്ടി​പ്പി​നു പി​ന്നി​ൽ ചി​ല പ്രാ​ദേ​ശി​ക നേ​താ​ക്ക​ളു​ടെ ഒ​ത്താ​ശ​യു​ള്ള​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്. സം​ഭ​വം പു​റ​ത്താ​യ​തോ​ടെ പ്ര​മു​ഖ പാ​ർ​ട്ടി​യു​ടെ ര​ണ്ട് പ്രാ​ദേ​ശി​ക ഘ​ട​ക​ങ്ങ​ൾ​ക്കു​ള്ളി​ലും ചേ​രി​പ്പോ​ര് രൂ​ക്ഷ​മാ​യി. ഒ​രു പ്രാ​ദേ​ശി​ക ഘ​ട​കം ത​ട്ടി​പ്പ് ന​ട​ത്തി​യ വ്യ​ക്തി​യേ​യും ഒ​ത്താ​ശ​ക്കാ​രേ​യും സം​ര​ക്ഷി​ക്കാ​ൻ ശ​ക്ത​മാ​യ നീ​ക്കം ന​ട​ത്തു​മ്പോ​ൾ ഇ​തി​നു കീ​ഴി​ൽ വ​രു​ന്ന മ​റ്റൊ​രു ഘ​ട​കം കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി വേ​ണ​മെ​ന്ന നി​ല​പാ​ടി​ലാ​ണു​ള്ള​ത്. ത​ട്ടി​പ്പ് ന​ട​ത്തി​യ നേ​താ​വി​നേ​യും കൂ​ട്ട​രേ​യും സം​ര​ക്ഷി​ക്കു​ന്ന​ത് പാ​ർ​ട്ടി​ക്ക് ചേ​ർ​ന്ന പ​ണി​യ​ല്ലെ​ന്നും ഇ​ക്കൂ​ട്ട​രെ പാ​ർ​ട്ടി​യി​ൽ നി​ന്നും പു​റ​ത്താ​ക്ക​ണ​മെ​ന്നു​മാ​ണ് പ്രാ​ദേ​ശി​ക യോ​ഗ​ത്തി​ൽ ഒ​രു മു​തി​ർ​ന്ന നേ​താ​വ് പ​റ​ഞ്ഞ​ത്. തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്ത് നേ​താ​ക്ക​ൾ​ക്ക് കാ​റ് ഒ​രു​ക്കി കൊ​ടു​ത്തും മ​റ്റും സ​ജീ​വ സാ​ന്നി​ധ്യ​മാ​യി നി​റ​ഞ്ഞ് നി​ന്ന യു​വ നേ​താ​വി​ന്‍റെ…

Read More

നി​ര്‍​ത്തി​യ വ​ണ്ടി​യി​ല്‍ താ​ക്കോ​ലു​ണ്ടോ? ന​വാ​സ് മോ​ഷ്ടി​ച്ചി​രി​ക്കും

കാ​ഞ്ഞ​ങ്ങാ​ട്: പെ​ട്ടെ​ന്നെ​ന്തെ​ങ്കി​ലും ആ​വ​ശ്യ​ത്തി​ന് പോ​യി​വ​രാ​നാ​യി റോ​ഡ​രി​കി​ല്‍ ഇ​രു​ച​ക്ര​വാ​ഹ​നം വ​യ്ക്കു​മ്പോ​ള്‍ താ​ക്കോ​ല്‍ അ​തി​ല്‍​ത്ത​നെ വ​യ്ക്കു​ന്ന സ്വ​ഭാ​വ​ക്കാ​രാ​ണോ നി​ങ്ങ​ള്‍..? ച​ട്ട​ഞ്ചാ​ല്‍ തെ​ക്കി​ല്‍ സ്വ​ദേ​ശി മു​ഹ​മ്മ​ദ് ന​വാ​സ് പ​രി​സ​ര​ത്തെ​വി​ടെ​യെ​ങ്കി​ലും ഉ​ണ്ടെ​ങ്കി​ല്‍ ഒ​രു​പ​ക്ഷേ പി​ന്നെ വ​ണ്ടി ക​ണ്ടു​കി​ട്ടി​യെ​ന്നു​ത​ന്നെ വ​രി​ല്ല. അ​ല്ലെ​ങ്കി​ല്‍ ദി​വ​സ​ങ്ങ​ള്‍ ക​ഴി​ഞ്ഞ് എ​വി​ടെ​യെ​ങ്കി​ലും ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ല്‍ കി​ട്ടി​യേ​ക്കാം. ക​ഴി​ഞ്ഞ​ദി​വ​സം പു​തി​യ​ക​ണ്ടം വ​ന്ദേ​മാ​ത​രം ബ​സ് സ്റ്റോ​പ്പി​ന് സ​മീ​പ​ത്താ​യി നി​ര്‍​ത്തി​യി​ട്ട വെ​ള്ളി​ക്കോ​ത്ത് സ്വ​ദേ​ശി ലോ​ഹി​താ​ക്ഷ​ന്‍റെ കെ​എ​ല്‍ 60 എ​ഫ് 4358 സ്‌​കൂ​ട്ട​ര്‍ ഇ​ങ്ങ​നെ​യാ​ണ് കാ​ണാ​താ​യ​ത്. സ്‌​കൂ​ട്ട​ര്‍ നി​ര്‍​ത്തി​യി​ട്ട് മി​നി​റ്റു​ക​ള്‍​ക്ക​കം ലോ​ഹി​താ​ക്ഷ​ന്‍ മ​ട​ങ്ങി​യെ​ത്തു​മ്പോ​ഴേ​ക്കും വ​ണ്ടി കാ​ണാ​നി​ല്ലാ​യി​രു​ന്നു. ഉ​ട​ന്‍ ത​ന്നെ പ​രാ​തി​യു​മാ​യി ഹോ​സ്ദു​ര്‍​ഗ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി. ഇ​തു​പോ​ലു​ള്ള ഒ​രു​പാ​ട് സം​ഭ​വ​ങ്ങ​ള്‍ സ​മീ​പ​കാ​ല​ത്തു​ത​ന്നെ ക​ണ്ട​തി​ന്‍റെ ഓ​ര്‍​മ​യി​ല്‍ പോ​ലീ​സ് ആ​ദ്യം ചോ​ദി​ച്ച​ത് താ​ക്കോ​ല്‍ സ്‌​കൂ​ട്ട​റി​ല്‍ ത​ന്നെ വ​ച്ചി​രു​ന്ന​താ​ണോ എ​ന്നാ​ണ്. അ​തെ​യെ​ന്ന് ലോ​ഹി​താ​ക്ഷ​ന്‍ പ​റ​ഞ്ഞ​തോ​ടെ പോ​ലീ​സു​കാ​ര്‍ നേ​രെ വ​ന്ദേ​മാ​ത​രം ബ​സ് സ്റ്റോ​പ്പി​ന​ടു​ത്തെ​ത്തി. ബ​സ് സ്‌​റ്റോ​പ്പി​ലും സ​മീ​പ​ത്തും ഉ​ണ്ടാ​യി​രു​ന്ന​വ​ര്‍​ക്ക് ന​വാ​സി​ന്‍റെ ഫോ​ട്ടോ കാ​ണി​ച്ചു…

Read More

പാ​നൂ​രി​ൽ സ​ഹ​ക​ര​ണ സ്ഥാ​പ​ന​ത്തി​ൽ 30 ല​ക്ഷ​ത്തി​ന്‍റെ ത​ട്ടി​പ്പ്; യു​വ നേ​താ​വി​നെ സ്ഥാ​പ​ന​ത്തി​ൽ നി​ന്നും പാ​ർ​ട്ടി ക​മ്മ​റ്റി​ക​ളി​ൽ നി​ന്നും പു​റ​ത്താ​ക്കി; ത​ല​ശേ​രി​യി​ൽ വീ​ണ്ടും നി​യ​മ​നം

സ്വ​ന്തം ലേ​ഖ​ക​ൻത​ല​ശേ​രി: പാ​നൂ​രി​ൽ സ​ഹ​ക​ര​ണ സം​ഘ​ത്തി​ൽ 30 ല​ക്ഷ​ത്തി​ന്‍റെ ത​ട്ടി​പ്പ്. ത​ട്ടി​പ്പ് ന​ട​ത്തി​യ യു​വ നേ​താ​വി​നെ സെ​ക്ര​ട്ട​റി പ​ദ​വി​യി​ൽ നി​ന്നും പാ​ർ​ട്ടി​യു​ടെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഔ​ദ്യാ​ഗി​ക ചു​മ​ത​ല​ക​ളി​ൽ നി​ന്നും നീ​ക്കി. ക്ര​മ​ക്കേ​ടി​നെ തു​ട​ർ​ന്ന് പു​റ​ത്താ​ക്കി​യ നേ​താ​വി​നെ ത​ല​ശേ​രി​യി​ലെ സ​ഹ​ക​ര​ണ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ന​ൽ​കി​യ​തും വി​വാ​ദ​മാ​യി. ത​ല​ശേ​രി​യി​ലെ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചെ​ങ്കി​ലും നേ​ര​ത്തെ പ്ര​വ​ർ​ത്തി​ച്ച സ്ഥാ​പ​ന​ത്തി​ൽ നി​ന്നും വി​ടു​ത​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കാ​ത്ത​തി​നാ​ൽ ത​ല​ശേ​രി​യി​ലെ സ്ഥാ​പ​ന​ത്തി​ൽ ന​ട​ക്കേ​ണ്ട നി​യ​മ​നം അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യി​രി​ക്കു​ക​യാ​ണ്. ത​ട്ടി​യെ​ടു​ത്ത തു​ക തി​രി​ച്ച​ട​ച്ചാ​ൽ മാ​ത്ര​മേ വി​ടു​ത​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കൂ എ​ന്ന നി​ല​പാ​ടി​ലാ​ണ് നേ​ര​ത്തെ നേ​താ​വ് ജോ​ലി ചെ​യ്ത സ്ഥാ​പ​ന​ത്തി​ന് ഉ​ള്ള​തെ​ന്നാ​ണ് അ​റി​യു​ന്ന​ത്. വാ​യ്പ​യെ​ടു​ത്ത് തി​രി​ച്ച​ട​വ് പൂ​ർ​ത്തി​യാ​ക്കി​യ​വ​രു​ടെ അ​പേ​ക്ഷ​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​യാ​ൾ ത​ട്ടി​പ്പ് ന​ട​ത്തി​യ​തെ​ന്നാ​ണ് പു​റ​ത്ത് വ​ന്നി​ട്ടു​ള്ള വി​വ​രം. തി​രി​ച്ച​ട​വ് മു​ട​ങ്ങി​യ​തി​നെ തു​ട​ർ​ന്ന് നോ​ട്ടീ​സ് ല​ഭി​ച്ച ഇ​ട​പാ​ടു​കാ​ർ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ത​ട്ടി​പ്പ് പു​റ​ത്താ​യ​ത്. ഇ​തി​ന് പു​റ​മെ അ​ധ്യാ​പ​ക നി​യ​മ​നം വാ​ഗ്ദാ​നം ചെ​യ്ത്…

Read More

ജീ​വ​കാ​രു​ണ്യ പ്രവർത്തകൻ പാ​ക്ക​ഞ്ഞി കു​ഞ്ഞ​ബ്ദു​ള്ള ഹാ​ജി​യു​ടെ സ്മ​ര​ണ​യി​ൽ കി​ട​പ്പു രോ​ഗി​ക​ൾ​ക്ക് ത​ണ​ലേ​കാ​ൻ ഈ നാലേക്കർ

ത​ല​ശേ​രി: കി​ട​പ്പു രോ​ഗി​ക​ൾ​ക്ക് ത​ണ​ലേ​കാ​ൻ പാ​ക്ക​ഞ്ഞി കു​ഞ്ഞ​ബ്ദു​ള്ള ഹാ​ജി​യു​ടെ സ്മ​ര​ണ​യി​ൽ നാ​ലേ​ക്ക​ർ. യു​എ​ഇ ആ​സ്ഥാ​ന​മാ​യു​ള്ള അ​ൽ – മ​ദീ​ന ഗ്രൂ​പ്പി​ന്‍റെ സ്ഥാ​പ​ക​നാ​യ അ​ന്ത​രി​ച്ച പാ​നൂ​ർ എ​ലാ​ങ്കോ​ട്ടെ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്ന പാ​ക്ക​ഞ്ഞി കു​ഞ്ഞ​ബ്ദു​ള്ള ഹാ​ജി​യു​ടെ സ്മ​ര​ണ​ക്കാ​യാ​ണ് ക​ല്ലാ​ക്ക​ണ്ടി​യി​ൽ നാ​ലേ​ക്ക​ർ സ്ഥ​ലം കി​ട​പ്പു രോ​ഗി​ക​ളു​ടെ ശു​ശ്രൂ​ഷ​ക്കാ​യി ന​ൽ​കു​ന്ന​ത്. അ​ങ്ക​ൺ​വാ​ടി മു​ത​ൽ മെ​ഡി​ക്ക​ൽ കോ​ള​ജു വ​രെ​യു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ പ​ടു​ത്തു​യ​ർ​ത്തി​യ പാ​ക്ക​ഞ്ഞി മ​ത-​രാ​ഷ്ട്രീ​യ-​ജീ​വ​കാ​രു​ണ്യ മേ​ഖ​ല​യി​ലെ നി​റ​സാ​ന്നി​ധ്യ​മാ​യി​രു​ന്നു. ക​ല്ലി​ക്ക​ണ്ടി എ​ൻ​എ​എം കോ​ള​ജി​ന​ടു​ത്തു​ള്ള ഭൂ​മി​യാ​ണ് പാ​നൂ​ർ കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന പൂ​ക്കോ​യ ത​ങ്ങ​ൾ ഹോ​സ്പി​റ്റ​ലി​ന് വി​ട്ടു ന​ല്കു​ന്ന​ത്. കൂ​ത്തു​പ​റ​മ്പ് മ​ണ്ഡ​ലം മു​സ്‌​ലിം​ലീ​ഗ്ക​മ്മി​റ്റി​യു​ടെ കീ​ഴി​ൽ ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​മാ​യി പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന പൂ​ക്കോ​യ ത​ങ്ങ​ൾ ഹോ​സ്പി​റ്റ​ലി​ന്‍റെ കീ​ഴി​ൽ നാ​ലേ​ക്ക​റി​ൽ കി​ട​പ്പു രോ​ഗി​ക​ൾ​ക്കാ​യി കു​ഞ്ഞ​ബ്ദു​ള്ള ഹാ​ജി മെ​മ്മോ​റി​യ​ൽ സ്റ്റിം​സ് വി​ല്ലേ​ജ് സ്ഥാ​പി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. പ്ര​തീ​ക്ഷ ന​ഷ്ട​പ്പെ​ട്ട കി​ട​പ്പ് രോ​ഗി​ക​ൾ​ക്ക് സ​ന്തോ​ഷി​ക്കാ​നും ആ​സ്വ​ദി​ക്കാ​നു​മു​ള്ള എ​ല്ലാ…

Read More