വെ​ള്ളൂ​രി​ലേ​യും ക​രി​വെ​ള്ളൂ​രി​ലേ​യും ക​വ​ര്‍​ച്ച​ക​ൾ: പോ​ലീ​സ് ഇ​രു​ട്ടി​ൽ ത​പ്പു​ന്നു

പ​യ്യ​ന്നൂ​ര്‍: വെ​ള്ളൂ​രി​ല്‍ വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ന്‍റെ ഷ​ട്ട​ര്‍ ത​ക​ര്‍​ത്ത് ക​വ​ര്‍​ച്ച ന​ട​ത്തി​യ സം​ഭ​വ​ത്തി​ലേ​യും ക​രി​വെ​ള്ളൂ​രി​ല്‍ വീ​ട് കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം ന​ട​ത്തി​യ സം​ഭ​വ​ത്തി​ലും അ​ന്വേ​ഷ​ണം എ​ങ്ങു​മെ​ത്തി​യി​ല്ല. ചി​ല നി​രീ​ക്ഷ​ണ കാ​മ​റ​ക​ളി​ല്‍ നി​ന്നും ല​ഭി​ച്ച ദൃ​ശ്യ​ങ്ങ​ളി​ല്‍ ക​വ​ര്‍​ച്ച​ക്കാ​ര്‍ സ​ഞ്ച​രി​ച്ച വാ​ഹ​ന​ങ്ങ​ളെ​പ​റ്റി​യു​ള്ള വി​വ​ര​ങ്ങ​ള്‍ ല​ഭി​ച്ചി​ട്ടും പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​ൻ പോ​ലീ​സി​നു ക​ഴി​ഞ്ഞി​ട്ടി​ല്ല. വെ​ള്ളൂ​ര്‍ സ്‌​കൂ​ള്‍ ജം​ഗ്ഷ​നി​ലെ ശ്രീ ​കു​ണ്ട​ത്തി​ല്‍ കൊ​യ്യ​ന്‍ ത​റ​വാ​ട് ഷോ​പ്പിം​ഗ് കോ​പ്ല​ക്സി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന കു​ണ്ട​ത്തി​ല്‍ രാ​മ​കൃ​ഷ്ണ​ന്‍റെ ദി ​ബ്രൗ​ണി ക്ല​ബ്ബ് ബേ​ക്ക​റി ആ​ൻ​ഡ് കൂ​ള്‍​ബാ​റി​ല​ൽ ക​വ​ര്‍​ച്ച ന​ട​ന്ന​താ​യി ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 20നാ​യി​രു​ന്നു ക​ണ്ടെ​ത്തി​യ​ത്. മു​ന്‍​ഭാ​ഗ​ത്തെ ഷ​ട്ട​ര്‍ പൂ​ട്ടു​ക​ള്‍ തു​റ​ക്കാ​തെ​ത​ന്നെ ഉ​യ​ര്‍​ത്തി​യ നി​ല​യി​ലാ​യി​രു​ന്നു. ജാ​ക്കി വ​ച്ചാ​ണ് ഇ​ങ്ങ​നെ ഉ​യ​ര്‍​ത്തി ക​വ​ര്‍​ച്ച ന​ട​ത്തി​യ​തെ​ന്നാ​യി​രു​ന്നു സൂ​ച​ന. മേ​ശ​വ​ലി​പ്പി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന ആ​യി​രം രൂ​പ​യാ​ണ് മോ​ഷ്ടാ​ക്ക​ള്‍ കൊ​ണ്ടു​പോ​യ​തെ​ങ്കി​ലും ക​ട​യു​ടെ മു​ക​ളി​ലും താ​ഴെ​യു​മാ​യി സ്ഥാ​പി​ച്ചി​രു​ന്ന നി​രീ​ക്ഷ​ണ കാ​മ​റ​ക​ള്‍ ത​ക​ര്‍​ത്ത​ശേ​ഷം ദൃ​ശ്യ​ങ്ങ​ള്‍ ശേ​ഖ​രി​ച്ച് വെ​ക്കു​ന്ന ഡി​വി​ആ​റും മോ​ഷ്ടാ​ക്ക​ള്‍ ക​ട​ത്തി​കൊ​ണ്ടു​പോ​യി​രു​ന്നു. സ​മീ​പ​ത്തെ ര​ണ്ട്…

Read More

വി​ക​സ​നം ത​ട​യാ​ൻ പ്ര​തി​പ​ക്ഷ നേ​താ​വും ബി​ജെ​പി​യും ഒ​ന്നി​ച്ചാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി

താ​നൂ​ർ: സം​സ്ഥാ​ന​ത്തെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ട​യാ​നാ​ണ് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ശ്ര​മ​മെ​ന്ന വി​മ​ർ​ശ​ന​വു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഇ​ക്കാ​ര്യ​ത്തി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യും ബി​ജെ​പി​യും ഒ​ന്നി​ച്ചാ​ണെ​ന്നും ആ​രൊ​ക്കെ എ​ന്തൊ​ക്കെ വി​വാ​ദ​മു​ണ്ടാ​ക്കി​യാ​ലും നാ​ടി​ന്‍റെ വി​ക​സ​നം ത​ട​യാ​ൻ ക​ഴി​യി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. കി​ഫ്ബി വി​വാ​ദ​ത്തി​ലാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ വി​മ​ർ​ശ​നം. കൃ​ത്യ​മാ​യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​ണ് കി​ഫ്ബി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ക​നേ​ഡി​യ​ൻ പെ​ൻ​ഷ​ൻ ഫ​ണ്ട് കൈ​കാ​ര്യം ചെ​യ്യു​ന്ന ക​ന്പ​നി​യാ​ണ് സി​ഡി​പി​ക്യു. 21 ല​ക്ഷം കോ​ടി രൂ​പ ആ​സ്തി​യു​ള്ള വ​ലി​യ ക​ന്പ​നി​യാ​ണി​തെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. മ​സാ​ല ബോ​ണ്ടി​ലെ ഫ​ണ്ട് ഉ​പ​യോ​ഗി​ക്കു​ന്ന​ത് സം​സ്ഥാ​ന​ത്തി​ന്‍റെ വി​ക​സ​ന​ത്തി​നാ​യി​രി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. കി​ഫ്ബി​യു​ടെ ഇ​തി​ന​കം വി​റ്റ​ഴി​ച്ച 2150 കോ​ടി രൂ​പ​യു​ടെ ബോ​ണ്ടു​ക​ൾ വാ​ങ്ങി​യ സി​ഡി​പി​ക്യു എ​ന്ന ക​നേ​ഡി​യ​ൻ ക​ന്പ​നി​ക്ക് എ​സ്എ​ൻ​സി ലാ​വ്‌​ലി​ൻ ക​ന്പ​നി​യു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നാ​ണ് ചെ​ന്നി​ത്ത​ല നേ​ര​ത്തേ ആ​രോ​പി​ച്ചി​രു​ന്ന​ത്.

Read More

കോ​യമ്പ​ത്തൂ​രി​ൽ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ഫോ​ട്ടോ വ​ച്ച് വോ​ട്ട് തേ​ടു​ന്നു ; സി​പി​എം നയം വ്യക്തമാക്കണം: കെ.​മു​ര​ളീ​ധ​ര​ൻ

ത​ല​ശേ​രി: ദേ​ശീ​യ പാ​ര്‍​ട്ടി​യെ​ന്നു പ​റ​യു​ന്ന സി​പി​എ​മ്മി​ന് അ​ഖി​ലേ​ന്ത്യാ​ത​ല​ത്തി​ല്‍ മ​ത്സ​രി​ക്കു​മ്പോ​ള്‍ ന​യ​മി​ല്ലെ​ന്ന് വ​ട​ക​ര ലോ​ക്സ​ഭാ മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കെ. ​മു​ര​ളീ​ധ​ര​ൻ. കോ​യ​മ്പ​ത്തൂ​രി​ല്‍ രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ ഫോ​ട്ടോ വ​ച്ച് വോ​ട്ട് ചോ​ദി​ക്കു​ന്ന സി​പി​എം വ​യ​നാ​ട്ടി​ല്‍ രാ​ഹു​ല്‍ ഗാ​ന്ധി​ക്കെ​തി​രേ മ​ത്സ​രി​ക്കാ​ന്‍ അ​പ​ര​നെ തേ​ടു​ക​യാ​യി​രു​ന്നു. സി​പി​എ​മ്മി​ന് കോ​യ​ന്പ​ത്തൂ​രി​ലും കേ​ര​ള​ത്തി​ലും ര​ണ്ട് ന​യ​മാ​ണെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു. ത​ല​ശേ​രി മ​ണ്ഡ​ല​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. എം​പി​യാ​യി എ​ന്നെ തെ​ര​ഞ്ഞെ​ടു​ത്താ​ല്‍ ആ​രാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യാ​കേ​ണ്ട​തെ​ന്ന് രാ​ഷ്‌​ട്ര​പ​തി ചോ​ദി​ച്ചാ​ല്‍ രാ​ഹു​ല്‍ ഗാ​ന്ധി​യെ​ന്ന് ഞാ​ന്‍ പ​റ​യും. എ​ന്നാ​ല്‍ ഇ​ട​തു​പ​ക്ഷം ആ​രു​ടെ പ​ക്ഷ​ത്ത് നി​ല്‍​ക്കു​മെ​ന്ന് വ്യ​ക്ത​മാ​ക്ക​ണം. കോ​ണ്‍​ഗ്ര​സും ബി​ജെ​പി​യും ഇ​രു​വ​രു​ടെ​യും ഘ​ട​ക​ക​ക്ഷി​ക​ളും രാ​ജ്യ​ത്തെ മു​ഴു​വ​ന്‍ സീ​റ്റു​ക​ളി​ലും മ​ത്സ​രി​ക്കു​മ്പോ​ള്‍ സി​പി​എം മ​ത്സ​രി​ക്കു​ന്ന​ത് വെ​റും 40 സീ​റ്റു​ക​ളി​ലാ​ണ്. ഇ​വ​രാ​ണ് ബി​ജെ​പി​യെ നേ​രി​ടാ​ന്‍ ഇ​ട​തു​പ​ക്ഷ​ത്തി​നു​മാ​ത്ര​മേ സാ​ധി​ക്കു​ക​യു​ള്ളൂ​വെ​ന്ന് ചു​മ​രെ​ഴു​ത്ത് ന​ട​ത്തു​ന്ന​തെ​ന്നും മു​ര​ളീ​ധ​ര​ൻ ചൂ​ണ്ടി​ക്കാ​ട്ടി. വ​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ണ്‍​ഗ്ര​സി​നും സ​ഖ്യ​ക​ക്ഷി​ക​ള്‍​ക്കും കൂ​ടു​ത​ല്‍ എം​പി​മാ​ര്‍ ഉ​ണ്ടാ​ക​ണം. അ​ങ്ങ​നെ മാ​ത്ര​മെ…

Read More

ത​ളി​പ്പ​റ​മ്പിൽ  വീ​ണ്ടും കാ​റി​ന്‍റെ ചി​ല്ല് ത​ക​ർ​ത്തു മോഷണ ശ്രമം; നഗരത്തിൽ നടക്കുന്ന പത്താമത്തെ മോഷണക്കേസ്

ത​ളി​പ്പ​റ​മ്പ്: വാ​ഹ​ന​ങ്ങ​ളു​ടെ ചി​ല്ല് ത​ക​ർ​ത്ത് ക​വ​ർ​ച്ച ന​ട​ത്തു​ന്ന​വ​രു​ടെ ന​ഗ​ര​മാ​യി മാ​റി​ക്ക​ഴി​ഞ്ഞ ത​ളി​പ്പ​റ​ന്പി​ൽ വീ​ണ്ടും കാ​റി​ന്‍റെ ചി​ല്ല് ത​ക​ർ​ത്തു ക​വ​ർ​ച്ചാ ശ്ര​മം. എ​ന്നാ​ൽ കാ​റി​ൽ നി​ന്നും ഒ​ന്നും ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ല. ഇ​ന്ന​ലെ രാ​ത്രി മ​ന്ന-​ആ​ല​ക്കോ​ട് റോ​ഡി​ല്‍ സ​യ്യി​ദ് ന​ഗ​റി​ല്‍ പാ​ല​സ് വു​ഡ് ഇ​ന്‍​ഡ​സ്ട്രീ​സി​ന് സ​മീ​പം നി​ര്‍​ത്തി​യി​ട്ട മാ​രു​തി സ്വി​ഫ്റ്റ് കാ​റി​ന്‍റെ ചി​ല്ലാ​ണ് ത​ക​ർ​ത്ത​ത്. ഡ്രൈ​വ​റു​ടെ സീ​റ്റി​ന് സ​മീ​പ​ത്തെ ചി​ല്ലാ​ണ് ത​ക​ർ​ത്ത​ത്. കു​റു​മാ​ത്തൂ​ര്‍ ഒ.​കെ റോ​ഡി​ലെ ദ​യാ മ​ന്‍​സി​ലി​ല്‍ അ​ര്‍​ഷാ​ദി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് കാ​ര്‍. ര​ണ്ടു​ദി​വ​സ​മാ​യി ഇ​വി​ടെ നി​ര്‍​ത്തി​യി​ട്ട കാ​റി​ന്‍റെ ചി​ല്ല് ഇ​ന്ന് രാ​വി​ലെ​യാ​ണ് ത​ക​ര്‍​ക്ക​പ്പെ​ട്ട നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ. നാ​ട്ടു​കാ​ര്‍ വി​വ​ര​മ​റി​യി​ച്ച​ത്പ്ര​കാ​രം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി. ത​ളി​പ്പ​റ​മ്പി​ല്‍ മൂ​ന്ന് മാ​സ​ത്തി​നി​ട​യി​ല്‍ അ​ജ്ഞാ​ത​സം​ഘം ചി​ല്ല് അ​ടി​ച്ചു​ത​ക​ര്‍​ക്കു​ന്ന പ​ത്താ​മ​ത്തെ കാ​റാ​ണി​ത്. നേ​ര​ത്തെ ന​ട​ന്ന സം​ഭ​വ​ങ്ങ​ളി​ല്‍ ര​ണ്ട് കാ​റു​ക​ളി​ല്‍ നി​ന്നാ​യി 5.25 ല​ക്ഷം രൂ​പ മോ​ഷ്ടി​ക്ക​പ്പെ​ട്ടി​രു​ന്നു. ത​ളി​പ്പ​റ​മ്പ് ഡി​വൈ​എ​സ്പി എം.​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ രൂ​പീ​ക​രി​ച്ച മൂ​ന്ന് അ​ന്വേ​ഷ​ണ…

Read More

കണ്ണൂരില്‍ റോഡിൽ കിടന്ന ഒന്നേകാല്‍ ലക്ഷത്തോളം രൂപയ്ക്ക് അവകാശിയില്ല; പണം പോലീസ് കോടതിക്ക് കൈമാറി

ക​ണ്ണൂ​ർ: ഉ​ട​മ​സ്ഥ​ൻ എ​ത്താ​ത്ത​തി​നെ തു​ട​ർ​ന്ന് ക​ള​ഞ്ഞു​കി​ട്ടി​യ പ​ണ​പ്പൊ​തി പോ​ലീ​സ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. മാ​ർ​ച്ച് 13ന് ​രാ​വി​ലെ കണ്ണൂർ ക​ള​ക്‌​ട​റേ​റ്റി​നു മു​ന്നി​ൽ വ​ച്ച് പാ​തി​രി​യാ​ട് സ്വ​ദേ​ശി കീ​ഴ​ത്തൂ​ർ മോ​ഹ​ന​നാ​ണ് 1,25,750 രൂ​പ​യു​ടെ പ​ണ​മ​ട​ങ്ങി​യ പൊ​തി ക​ള​ഞ്ഞു​കി​ട്ടി​യ​ത്. അദ്ദേഹം ഈ ​പ​ണം ഉ​ട​ൻ ടൗ​ൺ പോ​ലീ​സി​ൽ എ​ൽ​പി​ക്കു​ക​യാ​യി​രു​ന്നു. ക​ള​ഞ്ഞു​കി​ട്ടി​യ പ​ണ​ത്തെ​ക്കു​റി​ച്ച് പ​ത്ര​ത്തി​ലൂ​ടെ പോ​ലീ​സ് പൊ​തു​ജ​ന​ങ്ങ​ളെ അ​റി​യി​ച്ചു. എ​ന്നാ​ൽ യ​ഥാ​ർ​ഥ ഉ​ട​മ ഇ​തു​വ​രെ എ​ത്താ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് പ​ണം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ഇ​ന്നു​ രാ​വി​ലെ​യോ​ടെ ത​ളി​പ്പ​റ​ന്പ് കോടതിക്ക് പോലീസ് പണം കൈമാറിയത്.

Read More

പു​തു​ച്ചേ​രി ലോ​ക്സ​ഭാ മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ് സ്ഥാ​നാ​ർ​ഥി​ക​ൾ പ്ര​ചാ​ര​ണ​ത്തി​ന് മാ​ഹി​യി​ലേ​ക്ക്

മാ​ഹി: പു​തു​ച്ചേ​രി​യി​ലെ ഏ​ക ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് 18 ന് ​ന​ട​ക്കാ​നി​രി​ക്കെ പു​തു​ച്ചേ​രി​യി​ൽ നി​ന്ന് അ​ടു​ത്ത​യാ​ഴ്ച്ച ആ​ദ്യ​ത്തോ​ടെ മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ൾ മാ​ഹി​യി​ലെ വോ​ട്ട​ർ​മാ​രെ ക​ണ്ട് വോ​ട്ട​ഭ്യ​ർ​ഥി​ക്കു​വാ​ൻ മാ​ഹി​യി​ൽ എ​ത്തും.കേ​ന്ദ്ര ഭ​ര​ണ പ്ര​ദേ​ശ​മാ​യ മാ​ഹി​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ നി​യ​മ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്കു​ന്ന​തി​നാ​ൽ ചു​മ​രെ​ഴു​ത്തു​ക​ളോ, ബാ​ന​റു​ക​ളൊ ഒ​ന്നും ത​ന്നെ വീ​ഥി​ക​ളി​ൽ കാ​ണാ​നി​ല്ല. അ​തു കൊ​ണ്ട് ത​ന്നെ മാ​ഹി​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം വ​രെ പ്ര​ചാ​ര​ണം ത​ണു​ത്ത മ​ട്ടി​ലാ​യി​രു​ന്നു. അ​ടു​ത്ത​യാ​ഴ്ച്ച സ്ഥാ​നാ​ർ​ഥി​ക​ൾ മാ​ഹി​യി​ൽ എ​ത്തു​മെ​ന്ന സൂ​ച​ന​യി​ൽ വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ​ക്ക് ഉ​ണ​ർ​വ് ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്. യു​പി​എ സ്ഥാ​നാ​ർ​ഥി വി.​വൈ​ദ്യ​ലിം​ഗം തി​ങ്ക​ളാ​ഴ്ച്ച രാ​വി​ലെ 9.30ന് ​ചെ​ന്നൈ മെ​യി​ലി​ന് മാ​ഹി​യി​ൽ എ​ത്തു​ന്നു​ണ്ട്. രാ​വി​ലെ മൂ​ല​ക്ക​ട​വി​ൽ നി​ന്ന് വാ​ഹ​ന​ത്തി​ൽ പ​ര്യ​ട​നം തു​ട​ങ്ങി മാ​ഹി​യി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ വോ​ട്ട ർ ​മാ​രെ നേ​രി​ൽ​ക്ക​ണ്ട് വോ​ട്ട​ഭ്യ​ർ​ഥി​ക്കും ഇ​തി​ന്‍റെ മു​ന്നോ​ടി​യാ​യി മാ​ഹി ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി വാ​ർ​ഡ് ത​ല യോ​ഗ​ങ്ങ​ൾ ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു.…

Read More

പെ​രു​മ​ണ്ണ് ദു​ര​ന്തം; പ്ര​തി​ക്ക് ല​ഭി​ച്ച​ത് പ​ര​മാ​വ​ധി ശി​ക്ഷ; യാ​തൊ​രു ദാ​ക്ഷി​ണ്യ​വും അ​ർ​ഹി​ക്കു​ന്നി​ല്ലെ​ന്ന് കോ​ട​തി

ത​ല​ശേ​രി: പെ​രു​മ​ണ്ണി​ൽ പ​ത്തു കു​ട്ടി​ക​ളു​ടെ ദാ​രു​ണ​മാ​യ മ​ര​ണ​ത്തി​ന് കാ​ര​ണ​ക്കാ​ര​നാ​യ പ്ര​തി​ക്ക് ല​ഭി​ച്ച​ത് പ​ര​മാ​വ​ധി ശി​ക്ഷ. മ​നഃ​പൂ​ര്‍​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ​യാ​ണ് കേ​സി​ലെ ഏ​ക​പ്ര​തി​യാ​യ മ​ല​പ്പു​റം കോ​ട്ടൂ​ര്‍ മ​ണ​പ്പാ​ട്ടി​ല്‍ ഹൗ​സി​ല്‍ എം. ​അ​ബ്ദു​ൾ ക​ബീ​റി​നെ​തി​രേ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. ഓ​രോ കു​ട്ടി​യു​ടെ മ​ര​ണ​ത്തി​നും പ​ത്തു വ​ര്‍​ഷം ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യു​മാ​ണ് അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ സെ​ഷ​ന്‍​സ് കോ​ട​തി (ഒ​ന്ന്) വി​ധി​ച്ച​ത്. മ​നഃ​പൂ​ര്‍​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ ചു​മ​ത്തി​യ കേ​സു​ക​ളി​ൽ അ​പൂ​ർ​വ​മാ​യാ​ണ് ഇ​ത്ത​ര​മൊ​രു ശി​ക്ഷാ​വി​ധി​യു​ണ്ടാ​കു​ന്ന​ത്. പ്ര​തി യാ​തൊ​രു ദാ​ക്ഷി​ണ്യ​വും അ​ർ​ഹി​ക്കു​ന്നി​ല്ലെ​ന്ന് വി​ധി​ന്യാ​യ​ത്തി​ൽ പ​റ​യു​ന്നു. വ​രി​വ​രി​യാ​യി ന​ട​ന്നു​പോ​കു​ക​യാ​യി​രു​ന്ന പി​ഞ്ചു​കു​ട്ടി​ക​ളെ ര​ക്ഷി​ക്കാ​നു​ള്ള ഒ​രു ശ്ര​മ​വും പ്ര​തി​യു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യി​ല്ല. 21 കു​ട്ടി​ക​ൾ 35 മീ​റ്റ​ർ നീ​ള​ത്തി​ലാ​ണ് ന​ട​ന്നു​പൊ​യ്ക്കൊ​ണ്ടി​രു​ന്ന​ത്. മു​ഴു​വ​ൻ​പേ​രി​ലേ​ക്കും വാ​ഹ​നം ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. പ​ത്തു​പേ​ർ മ​രി​ക്കു​ക​യും ബാ​ക്കി 11 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. അ​തി​നാ​ലാ​ണ് പ​ര​മാ​വ​ധി ശി​ക്ഷ ന​ൽ​കു​ന്ന​തെ​ന്നും വി​ധി​ന്യാ​യ​ത്തി​ൽ പ​രാ​മ​ർ​ശ​മു​ണ്ട്. പ്ര​തി​ക്ക് അ​ർ​ഹ​മാ​യ ശി​ക്ഷ കി​ട്ടി​യെ​ന്ന് ര​ക്ഷി​താ​ക്ക​ൾ ശ്രീ​ക​ണ്ഠ​പു​രം: ത​ങ്ങ​ളു​ടെ എ​ല്ലാ​മെ​ല്ലാ​മാ​യ…

Read More

യു​വ​തി​യെ ആ​സി​ഡ് ഒ​ഴി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സ്; മ​ക​ളു​ൾ​പ്പെ​ടെ പ​ത്ത് സാ​ക്ഷി​ക​ളു​ടെ വി​സ്താ​രം പൂ​ർ​ത്തി​യാ​യി

ത​ല​ശേ​രി: ഭാ​ര്യ​യെ ആ​സി​ഡ് ഒ​ഴി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യും പ​തി​നൊ​ന്ന് വ​യ​സു​കാ​രി​യാ​യ മ​ക​ളെ പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും ചെ​യ്ത കേ​സി​ൽ ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ത്ത് സാ​ക്ഷി​ക​ളു​ടെ വി​സ്താ​രം അ​ഡീ​ഷ​ണ​ൽ ജി​ല്ലാ സെ​ഷ​ൻ​സ് ജ​ഡ്ജ് പി.​എ​ൻ.​വി​നോ​ദ് മു​മ്പാ​കെ പൂ​ർ​ത്തി​യാ​യി. വ​ള​പ​ട്ട​ണം മി​ൽ റോ​ഡി​ൽ ടി.​ടി. താ​ഹി​റ​യെ (32) കൊ​ല​പ്പെ​ടു​ത്തു​ക​യും മ​ക​ളെ പൊ​ള്ള​ലേ​ൽ​പ്പി​ക്കു​ക​യും ചെ​യ്ത കേ​സി​ലാ​ണ് പ​ത്ത് സാ​ക്ഷി​ക​ളു​ടെ വി​സ്താ​രം പൂ​ർ​ത്തി​യാ​യ​ത്. കേ​സ് മേ​യ് ര​ണ്ടി​ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും. കി​ട​ക്ക​യി​ൽ കി​ട​ക്കു​ന്ന സ​മ​യ​ത്ത് പ്ര​തി താ​ഹി​റ​യു​ടെ ദേ​ഹ​ത്ത് ആ​സി​ഡ് ഒ​ഴി​ച്ച​ത് കൊ​ണ്ടാ​ണ് മു​ഖം മു​ത​ൽ കാ​ൽ​പ്പാ​ദം വ​രെ പൊ​ള്ളി പൊ​ടി​ഞ്ഞു പോ​കു​ന്ന അ​വ​സ്ഥ ഉ​ണ്ടാ​യ​തെ​ന്ന് കേ​സി​ൽ വി​സ്ത​രി​ച്ച പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജ​ലെ ഫോ​റ​ൻ​സി​ക് സ​ർ​ജ​ൻ കോ​ട​തി​യി​ൽ മൊ​ഴി ന​ൽ​കി. താ​ഹി​റ​യു​ടെ ഭ​ർ​ത്താ​വും മ​ൽ​സ്യ​തൊ​ഴി​ലാ​ളി​യു​മാ​യ മം​ഗ​ലാ​പു​രം ഉ​ള്ളാ​ളം സ്വ​ദ്ദേ​ശി അ​ൽ​ത്താ​ഫാ​ണ് (38) കേ​സി​ലെ പ്ര​തി. കൊ​ല്ല​പ്പെ​ട്ട താ​ഹി​റ​യു​ടെ സ​ഹോ​ദ​രി ടി.​ടി. ആ​മി​ന​യു​ടെ പ​രാ​തി പ്ര​കാ​ര​മാ​ണ് സം​ഭ​വ​ത്തി​ൽ…

Read More

കൂ​ട്ടു​പു​ഴ​യി​ൽ ഒ​മ്പ​ത് കി​ലോ ക​ഞ്ചാ​വു​മാ​യി മൂ​ന്നം​ഗ​സം​ഘം അ​റ​സ്റ്റി​ൽ; വാഹന പരിശോധനയിൽ കുടുങ്ങിയത് നഗരത്തിലെ പ്രധാന കഞ്ചാവ് കച്ചവടക്കാരൻ

ക​ണ്ണൂ​ർ: കൂ​ട്ടു​പു​ഴ​യി​ൽ ന​ട​ത്തി​യ വാ​ഹ​ന​പ​രി​ശോ​ധ​ന​യി​ൽ ഒ​മ്പ​ത് കി​ലോ ക​ഞ്ചാ​വു​മാ​യി മൂ​ന്നം​ഗ​സം​ഘം അ​റ​സ്റ്റി​ൽ. എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ സ്പെ​ഷ​ൽ സ്ക്വാ​ഡ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ പി.​കെ.​സ​തീ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ക്സൈ​സ് സം​ഘ​മാ​ണ് പി​ടി​കൂ​ടി​യ​ത്. ക​ണ്ണൂ​രി​ലെ പ്ര​ധാ​ന ക​ഞ്ചാ​വ് മൊ​ത്ത വി​ല്പ​ന​ക്കാ​ര​ൻ മാ​ച്ചേ​രി സ്വ​ദേ​ശി ശ്രീ​പു​രം വീ​ട്ടി​ൽ കെ. ​ര​ഞ്ചി​ത്ത് (34), ക​ണ്ണോ​ത്തും​ചാ​ൽ സ്വ​ദേ​ശി​യാ​യ വി​പു എ​ന്നു വി​ളി​ക്കു​ന്ന വി​പി​ൻ (41), കൊ​റ്റാ​ളി സ്വ​ദേ​ശി ഇ​ല്ല​ത്ത് വ​ള​പ്പി​ൽ കെ.​വി സ​നീ​ഷ് (32) എ​ന്നി​വ​രെ​യാ​ണ് ഇ​ന്നു പു​ല​ർ​ച്ചെ മൂ​ന്നോ​ടെ അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഞ്ചാ​വു ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച കെ​എ​ൽ 13 എ​കെ 4973 ന​ന്പ​ർ മാ​രു​തി കാ​റും ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. ക​ണ്ണൂ​രി​ലെ ചെ​റു​കി​ട ക​ഞ്ചാ​വു ക​ച്ച​വ​ട​ക്കാ​രി​ൽ നി​ന്നും മു​ൻ​കൂ​ട്ടി ഓ​ർ​ഡ​ർ എ​ടു​ക്കു​ന്ന പ്ര​കാ​രം കി​ലോ​ക്ക​ണ​ക്കി​ന് ക​ഞ്ചാ​വാ​ണ് ര​ഞ്ചി​ത്ത് അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും ക​ട​ത്തി​ക്കൊ​ണ്ടു വ​രു​ന്ന​തെ​ന്ന് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ പി.​കെ.​സ​തീ​ഷ് കു​മാ​ർ രാ​ഷ്‌​ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. ഇ​യാ​ൾ​ക്കെ​തി നി​ര​വ​ധി…

Read More

എ​രി​പു​ര​ത്ത് രാ​ജ്‌​മോ​ഹ​ൻ ഉ​ണ്ണി​ത്താ​ന്‍റെ ബോ​ർ​ഡ്‌ ക​ത്തി​ച്ചു; പോലീസ് അന്വേഷണം തുടങ്ങി

പ​ഴ​യ​ങ്ങാ​ടി: കാ​സ​ർ​ഗോ​ഡ് പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി രാ​ജ്‌​മോ​ഹ​ൻ ഉ​ണ്ണി​ത്താ​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​രി​പു​രം ക​വ​ല​യി​ൽ സ്ഥാ​പി​ച്ച ബോ​ർ​ഡ്‌ ക​ത്തി​ച്ചു. ഇ​ന്ന​ലെ രാ​ത്രി വൈ​കി​യാ​ണ് സം​ഭ​വം. വാ​ടി​ക്ക​ൽ, ബീ​വി റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ബോ​ർ​ഡ്‌ പോ​സ്റ്റ​ർ എ​ന്നി​വ ന​ശി​പ്പി​ച്ചു. പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. കോ​ൺ​ഗ്ര​സ്‌ നേ​താ​ക്ക​ളാ​യ എം.​പി. ഉ​ണ്ണി​കൃ​ഷ്ണ​ൻ, പി.​പി.​ക​രു​ണാ​ക​ര​ൻ, സു​ധീ​ർ വെ​ങ്ങ​ര, എ.​വി. സ​നി​ൽ എ​ന്നി​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

Read More