എ​രി​പു​ര​ത്ത് രാ​ജ്‌​മോ​ഹ​ൻ ഉ​ണ്ണി​ത്താ​ന്‍റെ ബോ​ർ​ഡ്‌ ക​ത്തി​ച്ചു; പോലീസ് അന്വേഷണം തുടങ്ങി

പ​ഴ​യ​ങ്ങാ​ടി: കാ​സ​ർ​ഗോ​ഡ് പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി രാ​ജ്‌​മോ​ഹ​ൻ ഉ​ണ്ണി​ത്താ​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​രി​പു​രം ക​വ​ല​യി​ൽ സ്ഥാ​പി​ച്ച ബോ​ർ​ഡ്‌ ക​ത്തി​ച്ചു. ഇ​ന്ന​ലെ രാ​ത്രി വൈ​കി​യാ​ണ് സം​ഭ​വം. വാ​ടി​ക്ക​ൽ, ബീ​വി റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ബോ​ർ​ഡ്‌ പോ​സ്റ്റ​ർ എ​ന്നി​വ ന​ശി​പ്പി​ച്ചു.

പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. കോ​ൺ​ഗ്ര​സ്‌ നേ​താ​ക്ക​ളാ​യ എം.​പി. ഉ​ണ്ണി​കൃ​ഷ്ണ​ൻ, പി.​പി.​ക​രു​ണാ​ക​ര​ൻ, സു​ധീ​ർ വെ​ങ്ങ​ര, എ.​വി. സ​നി​ൽ എ​ന്നി​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

Related posts