അ​റു​പ​ത്ത​ഞ്ചു​കാ​രി​യെ ശ്വാ​സം​മു​ട്ടി​ച്ച്‌ കൊ​ല​പ്പെ​ടു​ത്തി​യ കേ​സ്‌:   ഒന്നാം പ്രതിയായ അറുപതുകാരൻ കുട്ടിയെ പീഡിപ്പിച്ച കേസിൽ ജയിലിൽ; ശിക്ഷ നൽകിയ അതേ കോടതിയിലാണ് ഇപ്പോഴത്തെ കേസും

ത​ല​ശേ​രി: ക​ക്ക വ്യ​പാ​രി​യാ​യ അ​റു​പ​ത്തി​യ​ഞ്ചു​കാ​രി​യെ വാ​യ​മൂ​ടി​കെ​ട്ടി ശ്വാ​സം മു​ട്ടി​ച്ച്‌ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ന്‍റെ വി​ചാ​ര​ണ അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ സെ​ഷ​ന്‍​സ്‌ ജ​ഡ്‌​ജ്‌ ശ്രീ​ക​ല സു​രേ​ഷ്‌ മു​മ്പാ​കെ തു​ട​ങ്ങി. തൃ​ക്ക​രി​പ്പൂ​ര്‍ സ്വ​ദേ​ശി​നി​യാ​യ ഭാ​ര്‍​ഗ​വി അ​മ്മ​ച്ചി​യെ (62) ത​ളി​പ്പ​റ​മ്പ്‌ ഏ​ഴോം അ​ടി​പ്പാ​ല​ത്ത്‌ വ​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ്‌ വി​ചാ​ര​ണ ആ​രം​ഭി​ച്ച​ത്‌. ഭാ​ര്‍​ഗ​വി​യു​ടെ മ​ക​നു​ള്‍​പ്പെ​ടെ​യു​ള്ള സാ​ക്ഷി​ക​ളെ ഇ​ന്ന​ലെ വി​സ്‌​ത​രി​ച്ചു. 2014 മാ​ര്‍​ച്ച്‌ നാ​ലി​നാ​ണ്‌ കേ​സി​നാ​സ്‌​പ​ദ​മാ​യ സം​ഭ​വം. പ​രി​യാ​ര​ത്ത്‌ താ​മ​സി​ക്കു​ന്ന മ​ക​നെ ക​ണ്ട്‌ മ​ട​ങ്ങു​ക​യാ​യി​രു​ന്ന ഭാ​ര്‍​ഗ​വി​യെ മു​ന്‍ പ​രി​ച​യ​ക്കാ​രാ​യ പ്ര​തി​ക​ള്‍ ഏ​ഴം അ​ടി​പ്പാ​ല​ത്തെ പു​ഴ​ക്ക​ര​യി​ലേ​ക്ക്‌ കൂ​ട്ടി​ക്കൊ​ണ്ടു പോ​യി കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ്‌ പ്രോ​സി​ക്യൂ​ഷ​ന്‍ കേ​സ്‌. പ്രോ​സി​ക്യൂ​നു വേ​ണ്ടി പ​ബ്ലി​ക്‌ പ്രോ​സി​ക്യൂ​ട്ട​ര്‍ ബി.​പി.​ശ​ശീ​ന്ദ്ര​ന്‍ ഹാ​ജ​രാ​യി. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യും പ​യ്യ​ന്നൂ​ര്‍ ക​വ്വാ​യി​യി​ല്‍ താ​മ​സ​ക്കാ​ര​നു​മാ​യ ജ​യ​കു​മാ​ര്‍ എ​ന്ന മ​ജി​ദ്‌(60) തൃ​ക്ക​രി​പ്പൂ​രി​ലെ മ​ഹേ​ഷ്‌(42) എ​ന്നി​വ​രാ​ണ്‌ കേ​സി​ലെ പ്ര​തി​ക​ള്‍. ഇ​വ​രി​ല്‍ മ​ജീ​ദ്‌ ഇ​പ്പോ​ള്‍ ജ​യി​ലി​ലാ​ണു​ള്ള​ത്‌.​പ​യ്യ​ന്നൂ​ര്‍ കൊ​വ്വ​ല്‍ ക​ട​പ്പു​റ​ത്ത്‌ എ​ട്ട്‌ വ​യ​സു​കാ​രി​യെ മി​ഠി​യി​യും ഉ​പ്പി​ലി​ട്ട മാ​ങ്ങ​യും വാ​ങ്ങി ന​ല്‍​കി…

Read More

എടാ പോടാ ബന്ധമല്ല..! കോ​ണ്‍​ഗ്ര​സി​ന്‍റെ ശ​ക്തി ജ​ന​ങ്ങ​ളു​മാ​യു​ള്ള ആ​ത്മ​ബ​ന്ധമെന്ന്  മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി

ത​ല​ശേ​രി: കോ​ണ്‍​ഗ്ര​സി​ന്‍റെ ശ​ക്തി ജ​ന​ങ്ങ​ളു​മാ​യു​ള്ള ആ​ത്മ​ബ​ന്ധ​മാ​ണെ​ന്ന് മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍​ചാ​ണ്ടി. നാ​ടി​ന്‍റെ അ​ഭി​വൃ​ദ്ധി​ക്ക് ജ​ന​ങ്ങ​ളോ​ടൊ​പ്പം എ​ന്നും കോ​ണ്‍​ഗ്ര​സ് ഉ​ണ്ടാ​കു​മെ​ന്ന് ഉ​മ്മ​ന്‍ ചാ​ണ്ടി പ​റ​ഞ്ഞു. ത​ല​ശ്ശേ​രി ഇ​ന്ദി​രാ​ജി ജ​ന്മ​ശ​താ​ബ്ദി ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ണ്ണ​യാ​ട് ന​മ്പ്യാ​ര്‍ പീ​ടി​ക​യ്ക്ക് സ​മീ​പം സം​ഘ​ടി​പ്പി​ച്ച 44,46 ബൂ​ത്ത് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​ക​ളു​ടെ കു​ടും​ബ​സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മോ​ദി​യു​ടെ ദു​ര്‍​ഭ​ര​ണ​ത്താ​ല്‍ രാ​ജ്യം ഇ​ന്ന് സാ​മ്പ​ത്തി​ക​മാ​ന്ദ്യം അ​ഭി​മു​ഖീ​ക​രി​ക്കു​ക​യാ​ണ്. ഉ​ത്പാ​ദ​ന​ക്കു​റ​വും വി​ല​ക്ക യ​റ്റ​വും രാ​ജ്യ​ത്തെ സാ​മ്പ​ത്തി​ക ഘ​ട​ന​യെ ത​ള​ര്‍​ത്തി​യി​രി​ക്കു​ക​യാ​ണ്. അ​ധി​കാ​രം കൈ​യാ​ളു​ന്ന കേ​ന്ദ്ര സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ ജ​നാ​ധി​പ​ത്യ​ത്തെ പു​ച്ഛി​ച്ചു ത​ള്ളു​ക​യാ​ണ്. ക​ഴി​ഞ്ഞ മൂ​ന്ന​ര​ക്കൊ​ല്ല​ത്തെ കേ​ന്ദ്ര ഭ​ര​ണം ഇ​ന്ത്യ​ന്‍ സ​മ്പ​ദ്ഘ​ട​ന​യെ ത​ക​ര്‍​ച്ച​യു​ടെ പ​ടു​കു​ഴി​യി​ലേ​ക്ക് ത​ള്ളി​യി​രി​ക്കു​ക​യാ​ണെ​ന്നും ഉ​മ്മ​ന്‍ ചാ​ണ്ടി പ​റ​ഞ്ഞു. കെ.​സ​ജീ​വ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​എ​ന്‍ ജ​യ​രാ​ജ്, കെ.​ശി​വ​ദാ​സ​ന്‍, മ​ണ്ണ​യാ​ട് ബാ​ല​കൃ​ഷ്ണ​ൻ, അ​ഡ്വ.​കെ.​സി. ര​ഘു​നാ​ഥ്, എം.​പി. അ​ര​വി​ന്ദാ​ക്ഷ​ന്‍, ജ​തീ​ന്ദ്ര​ന്‍ കു​ന്നോ​ത്ത്, ര​വീ​ന്ദ്ര​ന്‍, ജ​തീ​ന്ദ്ര​ന്‍ കു​ന്നോ​ത്ത്, കെ. ​സി​യാ​ദ്, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.…

Read More

മരുമകന്‍റെ അ​ടി​യേ​റ്റ് അമ്മായിയമ്മ മ​രി​ച്ച​സം​ഭ​വം; ഒ​രാ​ളെ കസ്റ്റഡിയിലെടുത്തു; സംഭവത്തെക്കുറിച്ച് പോലീസ് പറ‍യുന്നത്

ചാ​ത്ത​ന്നൂ​ർ: മ​ക​ളു​ടെ ഭ​ർ​ത്താ​വി​ന്‍റെ അ​ടി​യേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ​യോ​ധി​ക മ​രി​ച്ച സം​ഭ​വവുമായി ബന്ധപ്പെട്ട് ഒ​രാ​ളെ കസ്റ്റഡിയിലെടുത്തു. മു​ട്ട​ക്കാ​വ് പു​ത്ത​ൻ വി​ള (പ​ട്ടി​യ​ഴി​കം ) വീ​ട്ടി​ൽ പ​രേ​ത​നാ​യ അ​ബ്ദു​ൽ ഖാ​ദ​റി​ന്‍റെ ഭാ​ര്യ ഐ​ഷാ​ബീ​വി (72) ആ​ണ് മ​രി​ച്ച​ത്.​സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​വ​രു​ടെ മ​രു​മ​ക​ൻ അ​ലി അ​ക്ബ​റി​നു വേ​ണ്ടി പോ​ലീ​സ് തി​ര​ച്ചി​ൽ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.​ സം​ഭ​വ സ​മ​യം അ​ലി അ​ക്ബ​റി​നൊ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന സ​ഹോ​ദ​ര​നെയാണ് പോ​ലീ​സ് ക​സ്റ്റ​ഡി​യിലെടുത്ത് ചോദ്യം ചെയ്യുന്നത്. അ​ലി അ​ക്ബ​റി​നെ​തി​രെ മ​ര​ണ​മ​ട​ഞ്ഞ ഐ ​ഷാ​ബീ​വി​യും മ​ക​ളും നി​ര​വ​ധി ത​വ​ണ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും കാ​ര്യ​മാ​യ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യി​ല്ലെ​ന്ന ആ​ക്ഷേ​പ​വും ഉ​യ​രു​ന്നു​ണ്ട്.​ സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ- ക​ഴി​ഞ്ഞ​ദി​വ​സ​മാ​യി​രു​ന്നു​സം​ഭ​വം. പു​ല​ർ​ച്ചെ​യു​ള്ള ന​മ​സ്കാ​രം​ക​ഴി​ഞ്ഞ് പു​റ​ത്തേ​ക്കി​റ​ങ്ങാ​ൻ ശ്ര​മി​ക്ക​വെ​യാ​ണ് അ​ലി അ​ക്ബ​ർ ഇ​വ​രെ ആ​ക്ര​മി​ച്ച​ത്.​പ​രി​ക്കേ​റ്റ ഇ​വ​രെ ആ​ദ്യം ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും പി​ന്നി​ട് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചെ​ങ്കി​ലും ചി​കി​ൽ​സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ വൈ​കു​ന്നേ​രം മ​രി​ച്ചു. ഇ​വ​രു​ടെ മ​ക​ൾ ന​സീ​റാ…

Read More

തടിമിടുക്കുള്ള അഞ്ച് മക്കളുണ്ടായിട്ടും..! മകന്‍റെ വീട്ടിലെ പൂട്ടിയിട്ട ഇരുട്ടുമുറിയിൽ നിന്നു വയോധികയെ രക്ഷപ്പെടുത്തി; അപ്പോഴും  അമ്മ പറഞ്ഞത് ഇങ്ങനെ…

കാ​​​ഞ്ഞ​​​ങ്ങാ​​​ട്: അ​​​ഭി​​​ഭാ​​​ഷ​​​ക​​​ന്‍റെ വീ​​​ട്ടി​​​ൽ ഇ​​​രു​​​ട്ട​​​റ​​​യി​​​ൽ അ​​​ടി​​​ച്ചി​​​ട്ടി​​രു​​ന്ന വ​​യോ​​ധി​​ക​​യാ​​യ അ​​മ്മ​​യെ ജി​​​ല്ലാ ക​​​ള​​​ക്ട​​​റു​​​ടെ ഉ​​​ത്ത​​​ര​​​വി​​​നെ​​ത്തു​​​ട​​​ർ​​​ന്ന് ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്ത് മ​​​റ്റൊ​​​രു മ​​​ക​​​ന്‍റെ വീ​​​ട്ടി​​​ലെ​​​ത്തി​​​ച്ചു. കാ​​​ഞ്ഞ​​​ങ്ങാ​​​ട് ന​​​ഗ​​​ര​​​ത്തി​​​ൽ റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​ൻ റോ​​​ഡ​​​രി​​​കി​​​ൽ ദീ​​​പ്തി തീ​​​യ​​​റ്റ​​​റി​​​നു പി​​​ൻ​​​ഭാ​​​ഗ​​​ത്ത് താ​​​മ​​​സി​​ക്കു​​ന്ന ഹൊ​​​സ്ദു​​​ർ​​​ഗ് ബാ​​​റി​​​ലെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ എം.​ ​​അ​​​ബ്ദു​​​ൾ റ​​​ഹി​​​മാ​​​ന്‍റെ വീ​​​ട്ടി​​​ൽ​​നി​​​ന്നാ​​​ണ് 85 വ​​​യ​​​സു​​​ള്ള മ​​​റി​​​യു​​​മ്മ​​​യെ ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ കെ. ​​​ജീ​​​വ​​​ൻ ബാ​​​ബു​​​വി​​​ന്‍റെ നി​​ർ​​ദേ​​ശ​​പ്ര​​കാ​​രം കാ​​​ഞ്ഞ​​​ങ്ങാ​​​ട് ആ​​​ർ​​​ഡി​​​ഒ ഡോ. ​​​പി.​​​കെ. ജ​​​യ​​​ശ്രീ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ റ​​​വ​​​ന്യു ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ, പോ​​​ലീ​​​സ്, ഡോ​​​ക്ട​​​ർ എ​​​ന്നി​​​വ​​​രു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ മാ​​​റ്റി​​​യ​​​ത്. മ​​റി​​യു​​മ്മ​​യ്ക്ക് സം​​​ര​​​ക്ഷ​​​ണം ന​​​ൽ​​​കാ​​​ത്ത അ​​​ഭി​​​ഭാ​​​ഷ​​​ക​​​ന​​​ട​​​ക്ക​​​മു​​​ള്ള മ​​​ക്ക​​​ൾ​​​ക്ക് നേ​​​ര​​​ത്തെ ആ​​​ർ​​​ഡി​​​ഒ അ​​​ന്ത്യ​​​ശാ​​​സ​​​നം ന​​​ല്കി​​​യി​​​രു​​​ന്നു. ആ​​​ർ​​​ഡി​​​ഒ​​​യും സം​​​ഘ​​​വും എ​​​ത്തി​​​യ​​​പ്പോ​​​ഴേ​​​ക്കും വീ​​​ട് പു​​​റ​​​ത്തു​​നി​​​ന്ന് പൂ​​​ട്ടി​​​യ​​നി​​​ല​​​യി​​​ലാ​​​യി​​​രു​​​ന്നു. പൂ​​​ട്ടു പൊ​​​ളി​​​ച്ച് അ​​​ക​​​ത്തു​​ക​​​ട​​​ന്ന​​​പ്പോ​​​ൾ ഇ​​​രു​​​ട്ട​​​ത്ത് ത​​​റ​​​യി​​​ൽ വെ​​​റും പാ​​​യ​​​യി​​​ൽ ഇ​​​രു​​​ന്നു ഭ​​​ക്ഷ​​​ണം ക​​​ഴി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു വ​​​യോ​​​ധി​​​ക. ഭ​​​ക്ഷ​​​ണം ക​​​ഴി​​​ച്ച് തീ​​​രു​​​ന്ന​​​തു​​വ​​​രെ ആ​​​ർ​​​ഡി​​​ഒ​​​യും സം​​​ഘ​​​വും ഇ​​​വ​​​രെ നി​​​രീ​​​ക്ഷി​​​ച്ചു. ഇ​​​തി​​​നി​​​ട​​​യി​​​ൽ മൂ​​​ത്ത മ​​​ക​​​ന്‍റെ വീ​​​ട്ടി​​​ൽ പോ​​​കാ​​​മെ​​​ന്നും…

Read More

തെറ്റ് ചെയ്തിട്ടില്ലെന്ന ആത്മവിശ്വാസം  അതാണ് എല്ലാം..!  സോ​ളാ​ർ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് ല​ഭി​ക്കാ​ൻ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കുമെന്ന് ഉ​മ്മ​ൻ​ചാ​ണ്ടി

ക​ണ്ണൂ​ർ: സോ​ളാ​ർ ക​മ്മീ​ഷ​ന്‍റെ റി​പ്പോ​ർ​ട്ട് ല​ഭി​ക്കു​ന്ന​തി​ന് നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി. ക​ണ്ണൂ​രി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ മു​ഖ്യ​മ​ന്ത്രി​യും നി​യ​മ​മ​ന്ത്രി​യും ന​ൽ​കാ​ൻ ത​യാ​റാ​യി​ല്ല. അ​തു​കൊ​ണ്ടാ​ണ് നി​യ​മ​പ​ര​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​ത്. കേ​സ് നി​യ​മ​പ​ര​മാ​യി നേ​രി​ടും. രാ​ഷ്‌​ട്രീ​യ​മാ​യി നേ​രി​ടു​ന്ന​ത് സം​ബ​ന്ധി​ച്ച് മു​ന്ന​ണി​യും പാ​ർ​ട്ടി​യും തീ​രു​മാ​നി​ക്കും. ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് കി​ട്ടി​യാ​ൽ മാ​ത്ര​മേ എ​ന്തെ​ല്ലാം കു​റ്റ​ങ്ങ​ളാ​ണ് ആ​രോ​പി​ച്ചി​ട്ടു​ള്ള​തെ​ന്നും ആ​രെ​ല്ലാ​മാ​ണ് മൊ​ഴി ന​ൽ​കി​യ​തെ​ന്നും വ​സ്തു​താ​പ​ര​മാ​യി വി​ല​യി​രു​ത്താ​നാ​വൂ. ആ​രു​ടെ തെ​ളി​വാ​ണ് സ്വീ​ക​രി​ച്ചി​ട്ടു​ള്ള​തെ​ന്നും കാ​ണാ​ൻ സാ​ധി​ക്കും. ഒ​രു തെ​റ്റും ചെ​യ്യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ നി​ര​പ​രാ​ധി​യാ​ണെ​ന്ന് തെ​ളി​യി​ക്കാ​ൻ ക​ഴി​യു​മെ​ന്ന തി​ക​ഞ്ഞ ആ​ത്മ​വി​ശ്വാ​സം ത​നി​ക്കു​ണ്ട്. ഏ​ത് അ​ന്വേ​ഷ​ണ​മാ​യാ​ലും ഭ​യ​പ്പെ​ടു​ന്നി​ല്ല. ക്രി​മി​ന​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പ​റ​യു​ന്ന​വ​ർ റി​പ്പോ​ർ​ട്ട് കാ​ണാ​ത്ത ഞ​ങ്ങ​ളു​ടെ അ​വ​കാ​ശം ആ​രു സം​ര​ക്ഷി​ക്കു​മെ​ന്നും ഉ​മ്മ​ൻ​ചാ​ണ്ടി ചോ​ദി​ച്ചു. സോ​ളാ​ർ ക​മ്മീ​ഷ​ന്‍റെ റി​പ്പോ​ർ​ട്ട് മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​സ​ഭ​യും മാ​ത്ര​മാ​ണ് ക​ണ്ടി​ട്ടു​ള്ളൂ​വെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി പ​റ​യു​ന്ന​ത്. എ​ന്നാ​ൽ എ​ട്ടി​ന് വേ​ങ്ങ​ര​യി​ൽ ന​ട​ന്ന പൊ​തു​യോ​ഗ​ത്തി​ൽ സി​പി​എം…

Read More

എല്ലാം ഇവിടെയുണ്ട്..! കൃ​ഷി​ ക​ണ്ടും അ​നു​ഭ​വി​ച്ചും പ​ഠി​ക്കാ​ൻ ഭാ​ർ​ഗ​വ​ന്‍റെ ഹ​രി​ത​ഗ്രാ​മം പദ്ധതികളെക്കുറിച്ചറിയാം

ത​ളി​പ്പ​റ​മ്പ്: അ​ഞ്ഞൂ​റി​ലേ​റെ അ​പൂ​ര്‍​വ നാ​ട്ടു​മ​രു​ന്നു​ക​ള്‍, പ​ന്ത്ര​ണ്ടി​നം വാ​ഴ​ക​ള്‍, എ​ട്ട് വ്യ​ത്യ​സ്ത പ്ലാ​വി​ന​ങ്ങ​ള്‍, പ​ന്ത്ര​ണ്ടി​നം തു​ള​സി​ക​ള്‍, ഇ​തോ​ടൊ​പ്പം മാ​വും ക​വു​ങ്ങും തെ​ങ്ങും നെ​ല്ലും പ​ച്ച​ക്ക​റി​ക​ളും. ഇ​ത് കീ​ഴ​ല്ലൂ​രി​ലെ കെ.​കെ. ഭാ​ര്‍​ഗ​വ​ന്‍റെ ഹ​രി​ത​ഗ്രാ​മം. സ്വ​ന്തം വീ​ടി​ന് അ​ദ്ദേ​ഹ​മി​ട്ട പേ​രാ​ണ് ഹ​രി​ത​ഗ്രാ​മം. പ​റ​ശി​നി​ക്ക​ട​വ് കോ​ള്‍​മൊ​ട്ട​യി​ല്‍ ക​ച്ച​വ​ട​ക്കാ​ര​നാ​യ ഭാ​ര്‍​ഗ​വ​ന്‍റെ ഹ​രി​ത​ഗ്രാ​മ​ത്തി​ലേ​ക്ക് കൃ​ഷി​യെ സ്നേ​ഹി​ക്കു​ന്ന ആ​യി​ര​ത്തി​ലേ​റെ ആ​ളു​ക​ള്‍ ഇ​തി​ന​കം സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​ക്ക​ഴി​ഞ്ഞു. വി​വി​ധ കോ​ള​ജു​ക​ളി​ല്‍ നി​ന്നാ​യി സ​സ്യ​ശാ​സ്ത്ര വി​ദ്യാ​ര്‍​ഥി​ക​ളും അ​ധ്യാ​പ​ക​രും ഇ​പ്പോ​ഴും നി​ത്യേ​ന​യെ​ന്നോ​ണം ഇ​വി​ടെ എ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്നു. കോ​ട​ല്ലൂ​രി​ലെ ത​ന്‍റെ വീ​ടി​നു സ​മീ​പ​ത്തു​കൂടി പോ​കു​ന്ന ഗ്രാ​മീ​ണ​റോ​ഡരികുകൾ പോ​ലും ഭാ​ര്‍​ഗ​വ​ന്‍ ഹ​രി​താ​ഭ​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. വീ​ട് നി​ല്‍​ക്കു​ന്ന 1.18 ഏ​ക്ക​ര്‍ പു​ര​യി​ടം മു​ഴു​വ​നും കൃ​ഷി​യാ​ണ്. അ​തോ​ടൊ​പ്പം ക​നാ​ല്‍​റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മാ​യി ഒ​രേ​ക്ക​റോ​ളം സ്ഥ​ല​വും കൃ​ഷി​ചെ​യ്യാ​ന്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്നു. രാ​സ​വ​ള​ങ്ങ​ള്‍ ഒ​രു ത​രി​പോ​ലും ഉ​പ​യോ​ഗി​ക്കാ​ത്ത കൃ​ഷി​യി​ട​ത്തി​ല്‍ കാ​ലി​വ​ള​വും കോ​ഴി​വ​ള​വും മാ​ത്ര​മാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. വി​വി​ധ​യി​നം ഇ​ല​ച്ചെ​ടി​ക​ളു​ടെ വി​പു​ല​മാ​യ ശേ​ഖ​ര​വും ഭാ​ര്‍​ഗ​വ​ന്‍റെ പു​ര​യി​ട​ത്തി​ലു​ണ്ട്. എ​ല്ലാ ദി​വ​സ​വും പ​ത്തോ​ളം…

Read More

വഴിതെറ്റിയെത്തിയ ഗർഭിണിയെ ആക്രമിച്ച് നായ്ക്കൂട്ടം; അവശയായ പുള്ളിക്കാരിക്ക് വെള്ളം നൽകി നാട്ടുകാർ; പിന്നീട് നടന്നത്

കൂ​ത്തു​പ​റ​മ്പ്: ജ​ന​വാ​സ മേ​ഖ​ല​യി​ലേ​ക്ക് ഇ​റ​ങ്ങി​യ ഗ​ർ​ഭി​ണി​യാ​യ പു​ള്ളി​മാ​ൻ നാ​ട്ടു​കാ​രി​ൽ കൗ​തു​ക കാ​ഴ്ച​യാ​യി. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 3.30 ഓ​ടെ ചെ​റു​വാ​ഞ്ചേ​രി പൂ​വ​ത്തൂ​ർ പാ​ല​ത്തി​നു സ​മീ​പം മു​ണ്ട​യോ​ട് റോ​ഡി​ലാ​ണു പു​ള്ളി​മാ​നെ ക​ണ്ടെ​ത്തി​യ​ത്. തെ​രു​വു നാ​യ്ക്ക​ൾ ആ​ക്ര​മി​ക്കു​ന്ന​തു ക​ണ്ടു ര​ക്ഷ​പ്പെ​ടു​ത്താ​നാ​യി ചി​ല​ർ മാ​നി​നെ സം​ര​ക്ഷി​ക്കു​ക​യും അ​വ​ശ​യാ​യ മാ​നി​നു വെ​ള്ള​വും മ​റ്റും ന​ല്കു​ക​യും ചെ​യ്തു. വി​വ​ര​മ​റി​ഞ്ഞു ക​ണ്ണ​വം എ​സ്ഐ കെ.​വി.​ഗ​ണേ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി. തു​ട​ർ​ന്നു പോ​ലീ​സ് ക​ണ്ണ​വം ഫോ​റ​സ്റ്റ് റെ​യ്ഞ്ച് ഓ​ഫീ​സി​ൽ വി​വ​ര​മ​റി​യി​ച്ചു. എ​ന്നാ​ൽ വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തു​മ്പോ​ഴേ​ക്കും മാ​ൻ വ​ന​ത്തി​ലേ​ക്ക് ഓ​ടി​മ​റി​യു​ക​യാ​ണു​ണ്ടാ​യ​ത്. ഇ​തേ​ത്തു​ട​ർ​ന്നു ഫോ​റ​സ്റ്റ് ബീ​റ്റ് ഓ​ഫീ​സ​ർ എ.​കെ.​ബാ​ല​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്ത് തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും മാ​നി​നെ ക​ണ്ടെ​ത്താ​നാ​യി​ല്ല. മാ​നി​നെ നി​രീ​ക്ഷി​ക്കാ​നാ​യി ര​ണ്ടു വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ പ്ര​ദേ​ശ​ത്തു നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.

Read More

സാങ്കേതിക തകരാർ അമ്മത്തൊട്ടിൽ പ്രവർത്തിക്കില്ല..! ക​ണ്ണൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ അ​മ്മ​ത്തൊ​ട്ടി​ലി​ന് അ​ന​ക്ക​മി​ല്ല; തൊട്ടിലിനു മുമ്പിൽ  പ്രവർത്തിക്കില്ലെന്ന് മുന്നറിയിപ്പ് ബോർഡും

ക​ണ്ണൂ​ർ: ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന അ​മ്മ​ത്തൊ​ട്ടി​ലി​നു മു​ന്നി​ൽ ഇ​പ്പോ​ൾ കാ​ണാ​നാ​വു​ക ഒ​രു അ​റി​യി​പ്പാ​ണ് ‘അ​മ്മ​ത്തൊ​ട്ടി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ല’. ന​ല്ല രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ച്ചു കൊ​ണ്ടി​രു​ന്ന ഈ ​സം​വി​ധാ​നം പ്ര​വ​ർ​ത്ത​ന സ​ജ്ജ​മ​ല്ലാ​താ​യി​ട്ട് ഒ​രു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി​രി​ക്കു​ന്നു. ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ കു​ഞ്ഞു​ങ്ങ​ളു​ടെ വാ​ർ​ഡി​നോ​ട് ചേ​ർ​ന്നാ​ണ് അ​മ്മ​ത്തൊ​ട്ടി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. നി​ര​വ​ധി ത​വ​ണ ത​ക​രാ​റു​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി പ്ര​ശ്നം ശി​ശു ക്ഷേ​മ സ​മി​തി അി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി​യി​ട്ടും ഒ​രു ന​ട​പ​ടി​യു​മു​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​യു​ന്നു. ഒ​രു ത​വ​ണ ശി​ശു ക്ഷേ​മ സ​മി​തി​യി​ൽ നി​ന്നു വ​ന്ന് പ​രി​ശോ​ധി​ച്ചി​ട്ട് പോ​യ​ത​ല്ലാ​തെ അ​തി​ന്‍റെ തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നോ ന​ന്നാ​ക്കാ​നോ ശ്ര​മം ഉ​ണ്ടാ​യി​ട്ടി​ല്ല. ഈ ​പ​രി​ശോ​ധ​ന ക​ഴി​ഞ്ഞി​ട്ട് ത​ന്നെ ഇ​പ്പോ​ൾ മാ​സ​ങ്ങ​ളാ​യി. ന​വ​ജാ​ത ശി​ശു​ക്ക​ളെ കു​പ്പ​ത്തൊ​ട്ടി​ക​ളി​ലും കു​റ്റി​ക്കാ​ടു​ക​ളി​ലും ഉ​പേ​ക്ഷി​ക്കു​ന്ന​തി​നു പ​ക​രം സു​ര​ക്ഷി​ത​മാ​യി കൊ​ണ്ടു​വെ​യ്ക്കാ​ൻ സ്ഥാ​പി​ച്ച ഒ​രു പ​ദ്ധ​തി ആ​ണ് അ​മ്മ​ത്തൊ​ട്ടി​ൽ. കേ​ര​ള സം​സ്ഥാ​ന ശി​ശു ക്ഷേ​മ സ​മി​തി 2007-ൽ ​തു​ട​ങ്ങി​യ പ​ദ്ധ​തി ക​ണ്ണൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ…

Read More

എന്നെ നശിപ്പിക്കാൻ തന്നെ..! കടയുടെ മുന്നിൽ മുട്ട‍യും ചെത്തിപ്പൂവും; ദു​ർ​മ​ന്ത്ര​വാ​ദ​മെ​ന്ന്  കടയുടമ

ത​ളി​പ്പ​റ​മ്പ്: ത​ളി​പ്പ​റ​മ്പ് കോ​ർ​ട്ട് റോ​ഡി​ലെ ലെ​സി​യോ​ണ്‍ ലേ​ഡീ​സ് ടൈ​ല​റിം​ഗ് സ്ഥാ​പ​ന​ത്തി​നു മു​ന്നി​ൽ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ മു​ട്ട​യും പൂ​വും ക​ണ്ടെ​ത്തി. ഷ​ട്ട​റി​ന്‍റെ പൂ​ട്ടി​നു മു​ന്നി​ൽ മു​ട്ട​യും ചെ​ത്തി​പ്പൂ​വു​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. ആ​ർ​ക്കേ​ഡ് ബി​ൽ​ഡിം​ഗി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ടൈ​ല​റിം​ഗ് സ്ഥാ​പ​ന​ത്തി​ൽ ഇ​ന്ന​ലെ​യും ഇ​തേ പോ​ലെ ക​ണ്ടെ​ത്തി​യി​രു​ന്നു. ദു​ർ​മ​ന്ത്ര​വാ​ദം ന​ട​ത്തി മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ക്കാ​നാ​ണ് ശ്ര​മ​മെ​ന്ന് കാ​ണി​ച്ച് ഉ​ട​മ പ്ര​സ​ന്ന പ​രി​യാ​രം ത​ളി​പ്പ​റ​മ്പ് പോ​ലീ​സി​ൽ പ​രാ​തി ന​ല്‍​കി.

Read More

എന്‍റെ പണം ചിലവാക്കിക്കരുത്..! ഹ​ർ​ത്താ​ലി​ൽ അ​വ​ശ്യ​സ​ർ​വീ​സു​ക​ളെ ഒ​ഴി​വാ​ക്കും; ഹ​ർ​ത്താ​ൽ സ​മാ​ധാ​ന​പ​ര​മാ​യി​രി​ക്കു​മെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല

ക​ണ്ണൂ​ർ: യു​ഡി​എ​ഫ് തി​ങ്ക​ളാ​ഴ്ച കേ​ര​ള​ത്തി​ൽ ന​ട​ത്തു​ന്ന ഹ​ർ​ത്താ​ൽ സ​മാ​ധാ​ന​പ​ര​മാ​യി​രി​ക്കു​മെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല ക​ണ്ണൂ​രി​ൽ പ​റ​ഞ്ഞു. രാ​വി​ലെ ആ​റു മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ​യാ​ണ് ഹ​ർ​ത്താ​ൽ. ഹ​ർ​ത്താ​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ക്ര​മ​ങ്ങ​ൾ ന​ട​ത്ത​രു​തെ​ന്ന് യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. പൊ​തു​മു​ത​ൽ ന​ശീ​ക​ര​ണ​വും അ​ക്ര​മ​വും ഉ​ണ്ടാ​കി​ല്ല. ജ​ന​ങ്ങ​ൾ സ്വ​മേ​ധ​യാ​ൽ ഹ​ർ​ത്താ​ലി​ൽ അ​ണി​ചേ​രു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. അ​വ​ശ്യ സ​ർ​വീ​സു​ക​ളെ ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.

Read More