ഒറ്റവെടിക്ക് കൊല്ലണം..!ബീ​ഫി​ന്‍റെ പേ​രി​ൽ ഗോ​ര​ക്ഷ​ക​ർ ത​ന്നെ കൊ​ല്ലുന്നെങ്കി​ൽ കൊ​ല്ല​ട്ടേ​; പക്ഷേ ന​ടു​റോ​ഡി​ൽ പേ​പ്പ​ട്ടി​യെപ്പോലെ ത​ല്ലി​ച്ച​ത​ച്ചശേഷം അത് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പിക്കരുതെന്ന് മന്ത്രി കെ.ടി. ജലീൽ

മ​ല​പ്പു​റം: ബീ​ഫി​ന്‍റെ പേ​രി​ൽ ഗോ​ര​ക്ഷ​ക​ർ ത​ന്നെ കൊ​ല്ലാ​ൻ വ​രി​ക​യാ​ണെ​ങ്കി​ൽ വെ​ടി​വ​ച്ചു കൊ​ന്നു​ത​ര​ണ​മെ​ന്ന് മ​ന്ത്രി കെ.​ടി.​ജ​ലീ​ൽ. എ​ന്നാ​ല​തു ന​ടു​റോ​ഡി​ലി​ട്ടു പേ​പ്പ​ട്ടി​യെ ത​ല്ലി​ച്ച​ത​ക്കു​ന്ന​തു പോ​ലെ​യാ​ക​രു​ത്. അ​തു മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തി സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ക്ക​രു​ത്. ബീ​ഫി​ന്‍റെ പേ​രി​ൽ 28 പേ​ർ രാ​ജ്യ​ത്തു കൊ​ല്ല​പ്പെ​ട്ടു. പ​ശു​വി​ന്‍റെ പേ​രി​ൽ ഇ​നി കൊ​ല പാ​ടി​ല്ലെ​ന്നു പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം ഇ​രു​പ​ത്തി​യൊ​ൻ​പ​താ​മ​ത്തെ ആ​ളും കൊ​ല്ല​പ്പെ​ട്ടു. കേ​ര​ള​ത്തി​ൽ ഈ ​അ​വ​സ്ഥ​യി​ല്ല. മ​ല​പ്പു​റം ജി​ല്ല​യി​ൽ അ​ടു​ത്തി​ടെ ക്ഷേ​ത്രം ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ൽ ഉ​ട​ൻ​ത​ന്നെ പ്ര​തി​യെ പി​ടി​ക്കാ​ൻ ക​ഴി​ഞ്ഞു. അ​ല്ലെ​ങ്കി​ൽ എ​ന്താ​കു​മാ​യി​രു​ന്നു അ​വ​സ്ഥ​യെ​ന്നും മ​ന്ത്രി ചോ​ദി​ച്ചു. ത​ക​ർ​ക്ക​പ്പെ​ടു​ന്ന ആ​രാ​ധാ​നാ​ല​യ​ങ്ങ​ൾ പു​ന​ർ​നി​ർ​മി​ക്കാ​ൻ സം​ഘ​ട​ന​ക​ൾ​ക്ക് അ​തീ​ത​മാ​യ യോ​ജി​പ്പു​ണ്ടാ​ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.  ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ളി​ലെ നി​രാ​ലം​ബ​രാ​യ വ​നി​ത​ക​ൾ​ക്കു​ള്ള ഇ​ന്പി​ച്ചി​ബാ​വ ഭ​വ​ന​നി​ർ​മാ​ണ പ​ദ്ധ​തി ആ​ദ്യ​ഗ​ഡു വി​ത​ര​ണ​ത്തി​ന്‍റെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം മ​ല​പ്പു​റ​ത്ത് നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

Read More

ശരിക്കും ആരെങ്കിലും വരുമോ‍? സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാനം സെപ്റ്റംബര്‍ 7 മുതല്‍ 9 വരെ തലശേരിയില്‍ നടക്കും; മുഖ്യാതിഥിയായി വിക്രമോ അല്ലെങ്കിൽ കമലഹാസനോ എത്തും

തലശേരി: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാനം വിപുലമായ പരിപാടി കളോടെ സെപ്റ്റബര്‍ 7 മുതല്‍ 9 വരെ തലശേ രിയില്‍ നടക്കും. സിനിമാ ലോകത്തെ വന്‍ നിര താരങ്ങള്‍ പങ്കെടുക്കുന്ന അവാര്‍ഡ് ദാന ചടങ്ങ് വന്‍ വിജയമാക്കാന്‍ പൈതൃക നഗരിയില്‍ വിപുലമായ ഒരുക്കങ്ങള്‍ക്ക് തുടക്കമായി. കെ. രാഘവന്‍  മാസ്റ്ററുടെയും എ.ടി. ഉമ്മറിന്‍റെയും കണ്ണൂര്‍ രാജന്‍റെയും സ്മര ണ നിലനിര്‍ത്തി കൊണ്ട് തലശേരിയിലേക്ക് അദ്യമായിട്ടെത്തുന്ന അവാര്‍ഡ് ദാനചടങ്ങും അതോടൊപ്പം നടക്കുന്ന അവാര്‍ഡ് നിശയും വിഭാവനം ചെയ്തിട്ടുള്ളത്. സംഗീത വിരുന്നോടെയാണ് അവാര്‍ഡ്ദാന മഹോത്സവത്തിന് തുടക്കം കുറിക്കുക. എം. ജയചന്ദ്രന്‍ നേതൃത്വം നല്‍കുന്ന സംഗീത വിരുന്നില്‍ കെ.എസ്. ചിത്ര, വിജയ് യേശുദാസ് തുടങ്ങിയ പ്രമുഖര്‍ അണി നിരക്കും. സിനിമ ലോകത്തെ സമഗ്ര സംഭാനക്കുള്ള പരമോന്നത ബഹുമതിയായ ജെ.സി. ഡാനിയല്‍ പുരസ്‌കാരം  അടൂര്‍ ഗോപാലകൃഷ്ണന് സമ്മാനിച്ചു കൊണ്ടാണ് അവാര്‍ഡ് വിതരണം ആരംഭിക്കുക. തുടര്‍ന്ന്…

Read More

അ​ടി​ച്ച് പാ​മ്പാ​യി കേരളത്തിൽ വീണാൽ എടുത്തോണ്ട് പോകില്ല..! മാഹിയിലിരുന്ന് മദ്യപിച്ച ശേഷം കണ്ണൂരിലേ റോഡുകളിൽ കിടന്നാൽ ഇനി മുതൽ എടുത്തോണ്ട് പോകില്ലെന്ന് ഫയർഫോഴ്സ്

ത​ല​ശേ​രി: മാ​ഹി​യി​ല്‍ നി​ന്നും അ​ടി​ച്ച് പാ​മ്പാ​യി കേ​ര​ള​ത്തി​ല്‍ ക​ട​ന്ന് വ​ഴി​യി​ല്‍ വീ​ണാ​ല്‍ എ​ടു​ത്തു കൊ​ണ്ടു​പോ​കാ​ന്‍ ഫ​യ​ര്‍​ഫോ​ഴ്‌​സി​ന്‍റെ ആം​ബു​ല​ന്‍​സ് ഇ​നി​യെ​ത്തി​ല്ല. മാ​ഹി, പ​ന്ത​ക്ക​ല്‍, പ​ള്ളൂ​ര്‍, മൂ​ല​ക്ക​ട​വ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നും മ​ദ്യ​പി​ച്ച് ല​ക്ക് കെ​ട്ട് ത​ല​ശേ​രി​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും എ​ത്തി റോ​ഡി​ല്‍ വീ​ഴു​ന്ന​വ​ര്‍ ഫ​യ​ര്‍ ഫോ​ഴ്‌​സി​ന് ത​ല​വേ​ദ​ന​യാ​യ​തോ​ടെ​യാ​ണ് വെ​ള്ള​മ​ടി​ച്ച് പാ​മ്പാ​യി വീ​ഴു​ന്ന​വ​രെ ര​ക്ഷി​ക്കാ​ന്‍ മി​ന്ന​ല്‍ വേ​ഗ​ത്തി​ലെ​ത്തേ​ണ്ടെ​ന്ന് ഫ​യ​ര്‍ ഫോ​ഴ്‌​സ്  തീ​രു​മാ​നി​ച്ച​ത്. ഇ​ത് സം​ബ​ന്ധി​ച്ച് വാ​ക്കാ​ലു​ള്ള ഉ​ത്ത​ര​വ് ത​ല​ശേ​രി​യി​ലു​ള്ള ഫ​യ​ര്‍ ഫോ​ഴ്‌​സ് യൂ​ണി​റ്റി​ന് ന​ല്‍​കി​യി​ട്ടു​ള്ള​താ​യി ഫ​യ​ര്‍  ഫോ​ഴ്‌​സ് ജി​ല്ലാ ഓ​ഫീ​സ​ര്‍ രാ​ജ​ന്‍ രാ​ഷ്‌​ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു.മാ​ഹി മേ​ഖ​ല​യി​ല്‍ നി​ന്നും മ​ദ്യ​പി​ച്ച് ല​ക്ക് കെ​ട്ടെ​ത്തു​ന്ന​വ​ര്‍ ത​ല​ശേ​രി പു​തി​യ ബ​സ്‌​സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് വീ​ണു കി​ട​ക്കു​ക പ​തി​വാ​ണ്. പ​ല​രു​ടേ​യും കി​ട​ത്തം കാ​ണു​മ്പോ​ള്‍ ജീ​വ​ന്‍ ത​ന്നെ നി​ല​ച്ച​താ​യി​ട്ടാ​ണ് തോ​ന്നു​ക. ഇ​തോ​ടെ കാ​ഴ്ച​ക്കാ​ര്‍​ക്ക് വെ​ള്ള​മ​ടി​ച്ച കി​ട​പ്പാ​ണോ​യെ​ന്ന കാ​ര്യ​ത്തി​ല്‍ ഉ​റ​പ്പു​മു​ണ്ടാ​കി​ല്ല. ഒ​രു ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ട്ടു​ള്ള പൗ​ര​ബോ​ധ​മു​ണ​രു​മ്പോ​ള്‍ ഫോ​ണ്‍ കോ​ള്‍ ഫ​യ​ര്‍​ഫോ​ഴ്‌​സി​ലേ​ക്കെ​ത്തും. വി​വ​രം…

Read More

ആ​റ​ര​ക്കോ​ടി​യു​ടെ ചെറിയ ആഗ്രഹം..! വ​ര്‍​ഷ​ങ്ങ​ളാ​യു​ള്ള നാ​ട്ടു​കാ​രു​ടെ ആ​ഗ്ര​ഹം സഫലമാകുന്നു; തളിപ്പറമ്പ്‌ നഗരസഭയിൽ ആറരക്കോടിയുടെ ഓഡിറ്റോറിയം പണിയാൻ കൗൺസിലിന്‍റെ അംഗീകാരം

ത​ളി​പ്പ​റ​മ്പ്:​ത​ളി​പ്പ​റ​മ്പ് ന​ഗ​ര​സ​ഭ​യി​ല്‍ ആ​റ​ര കോ​ടി രൂ​പ ചെ​ല​വി​ല്‍ പു​തി​യ ഓ​ഡി​റ്റോ​റി​യം വ​രു​ന്നു. വ​ര്‍​ഷ​ങ്ങ​ളാ​യു​ള്ള നാ​ട്ടു​കാ​രു​ടെ ആ​ഗ്ര​ഹ പൂ​ര്‍​ത്തീ​ക​ര​ണ​മാ​യി​ട്ടാ​ണ് ന​ഗ​ര​സ​ഭ ഓ​ഫീ​സ് പ​രി​സ​ര​ത്ത് ആ​ധു​നി​ക സൗ​ക​ര്യ​ത്തോ​ടെ ഓ​ഡി​റ്റോ​റി​യം സ്ഥാ​പി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ രൂ​പ​രേ​ഖ​ക്ക് ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല്‍ അ​ന്തി​മ രൂ​പം ന​ല്‍​കി. പു​തി​യ ഓ​ഡി​റ്റോ​റി​യം നി​ര്‍​മ്മി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി 57 വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള പ​ഴ​യ ലൈ​ബ്ര​റി കെ​ട്ടി​ടം പൊ​ളി​ച്ചു​നീ​ക്കാ​നും ഇ​ന്ന​ലെ ചേ​ര്‍​ന്ന ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല്‍ യോ​ഗം തീ​രു​മാ​നി​ച്ചു. വി​ശാ​ല​മാ​യ പാ​ര്‍​ക്കിം​ഗ് സൗ​ക​ര്യ​വും ഡൈ​നിം​ഗ് ഹാ​ളും ചേ​ര്‍​ന്ന​താ​ണ് ഓ​ഡി​റ്റോ​റി​യം.    ത​ളി​പ്പ​റ​മ്പ് പ​ഞ്ചാ​യ​ത്താ​യി​രു​ന്ന കാ​ല​ത്ത് നി​ര്‍​മി​ച്ച ക​മ്യൂ​ണി​റ്റി ഹാ​ള്‍ വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പ് പൊ​ളി​ച്ചു​മാ​റ്റി​യ സ്ഥ​ല​ത്താ​ണ് പു​തി​യ ഓ​ഡി​റ്റോ​റി​യം നി​ര്‍​മ്മി​ക്കു​ന്ന​ത്. ഇ​തോ​ട​നു​ബ​ന്ധി​ച്ച് ഷോ​പ്പിം​ഗ് കോം​പ്ല​ക്‌​സും പ​ണി​യും.  ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ പു​തി​യ ബ​സ് ട്രാ​ക്കു​ക​ള്‍ വ​ര​ക്കാ​നും  കൗ​ണ്‍​സി​ല്‍ യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി. ത​ളി​പ്പ​റ​മ്പ് ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ ഓ​രോ ഭാ​ഗ​ത്തേ​ക്കും പോ​കാ​ന്‍ ബ​സു​ക​ള്‍​ക്ക് പ്ര​ത്യേ​ക സ്ഥ​ലം നി​ശ്ച​യി​ച്ച് ന​ല്‍​കി​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍…

Read More

സരിത എവിടെ? കണ്ണൂരിലെ സോളാര്‍ തട്ടിപ്പു കേസില്‍ സരിത നായര്‍ ഹാജരായില്ല, ബിജു രാധാകൃഷ്ണന്‍ ഹാജരായി; കേസിലെ തെളിവെടുപ്പ് ജൂലൈ 12 ലേക്കു മാറ്റി

ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ലെ സോ​ളാ​ർ ത​ട്ടി​പ്പു കേ​സി​ൽ തെ​ളി​വെ​ടു​പ്പി​നാ​യി ക​ണ്ണൂ​ർ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​ട്ട് കോ​ട​തി ജൂ​ലൈ 12 ലേ​ക്കു മാ​റ്റി. ഇ​ന്ന​ലെ കോ​ട​തി കേ​സെ​ടു​ത്ത​പ്പോ​ൾ ര​ണ്ടാം​പ്ര​തി സ​രി​ത നാ​യ​രും ര​ണ്ടു സാ​ക്ഷി​ക​ളും ഹാ​ജ​രാ​കാ​ത്ത​തി​നെ​ത്തു​ട​ർ​ന്നാ​ണ് കേ​സ് മാ​റ്റി​വ​ച്ച​ത്. എ​ന്നാ​ൽ കേ​സി​ലെ ഒ​ന്നാം​പ്ര​തി ബി​ജു രാ​ധാ​കൃ​ഷ്ണ​ൻ കോ​ട​തി​യി​ൽ ഹാ​ജ​രാ​യി​രു​ന്നു. മൂ​ന്നാം​പ്ര​തി കൊ​ടു​ങ്ങ​ല്ലൂ​രി​ലെ മ​ണി​മോ​ൻ എ​ന്ന മ​ണി​ലാ​ലും നാ​ലാം​പ്ര​തി തൊ​ടു​പു​ഴ​യി​ലെ സ​ന്തോ​ഷ്കു​മാ​റും ബി​ജു​വി​നൊ​പ്പം ക​ണ്ണൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​യി​രു​ന്നു. ഈ ​കേ​സി​ലെ ഒ​ന്നാം സാ​ക്ഷി ഡോ. ​ജ​നാ​ർ​ദ​ന​ൻ നാ​യ​രെ വീ​ണ്ടും വി​ളി​പ്പി​ച്ച് വി​ചാ​ര​ണ ചെ​യ്യാ​ൻ സ​രി​ത​യു​ടെ അ​ഭി​ഭാ​ഷ​ക​ൻ പി.​സി. മു​കു​ന്ദ​ൻ കോ​ട​തി​യോ​ട് അ​പേ​ക്ഷി​ച്ചു. ഡോ. ​ജ​നാ​ർ​ദ​ന​ൻ നാ​യ​രെ വീ​ണ്ടും വി​ളി​ച്ച് വി​ചാ​ര​ണ ചെ​യ്യാ​ൻ കോ​ട​തി ഉ​ത്ത​ര​വാ​യി.

Read More

ഗര്‍ഭസ്ഥ ശിശുവിന് പൂര്‍ണ ആരോഗ്യമുണ്ടെന്ന് കണ്ടെത്തിയിട്ടും…! ഗ​ർ​ഭ​സ്ഥശി​ശു​വും ഗ​ർ​ഭി​ണി​യും മ​രി​ച്ചു, ചി​കി​ത്സാപി​ഴ​വെ​ന്നു ബ​ന്ധു​ക്ക​ൾ

ക​ണ്ണൂ​ർ: ആ​റു​മാ​സം ഗ​ർ​ഭി​ണി​യാ​യ യു​വ​തി ചി​കി​ത്സാ​പി​ഴ​വി​നെ തു​ട​ർ​ന്ന് മ​രി​ച്ച​താ​യി പ​രാ​തി. പെ​ര​ള​ശേ​രി മാ​ണി​ക്കോ​ത്ത് പ്ര​ദീ​പ​ൻ​പ്ര​മീ​ള ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ പ്ര​ണ​യ (24) യാ​ണു മ​രി​ച്ച​ത്. ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ അ​ഞ്ചാം മാ​സ​ത്തി​ൽ യു​വ​തി സ്കാ​നിം​ഗ് ന​ട​ത്തി​യി​രു​ന്നു. അ​ന്ന് ഗ​ർ​ഭ​സ്ഥ ശി​ശു​വി​ന് പൂ​ർ​ണ ആ​രോ​ഗ്യ​മു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ വീ​ട്ടി​ലെ​ത്തി കു​റ​ച്ചു​ദി​വ​സ​ങ്ങ​ൾ​ക്കു​ശേ​ഷം യു​വ​തി​ക്ക് വ​യ​റ്റി​ൽ വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ലെ​ത്തി അ​ഡ്മി​റ്റാ​യി. എ​ന്നാ​ൽ യു​വ​തി​യെ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കു വി​ധേ​യ​മാ​ക്കാ​ൻ ഗൈ​ന​ക്കോ​ള​ജി​സ്റ്റ് ത​യാ​റാ​യി​ല്ലെ​ന്നും യു​വ​തി​യു​ടെ നി​ല മോ​ശ​മാ​യ​തി​നെ​ത്തു​ട​ർ​ന്ന് പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു​വെ​ന്നും ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. പ​രി​യാ​ര​ത്തെ​ത്തി​യ യു​വ​തി​യെ സ്കാ​നിം​ഗി​ന് വി​ധേ​യ​മാ​ക്കി​യ​പ്പോ​ൾ ഗ​ർ​ഭ​സ്ഥ​ശി​ശു മ​രി​ച്ച​താ​യി ക​ണ്ടെ​ത്തി. തു​ട​ർ​ന്നു ഗ​ർ​ഭ​സ്ഥ​ശി​ശു​വി​നെ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ പു​റ​ത്തെ​ടു​ക്കു​ക​യും ചെ​യ്തു. ഇ​തി​നി​ടെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​യ യു​വ​തി​യെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യോ​ടെ മ​രി​ക്കു​ക​യു​മാ​യി​രു​ന്നു. ത​ല​മു​ണ്ട സ്വ​ദേ​ശി ബി​നീ​ഷാ​ണ് പ്ര​ണ​യ​യു​ടെ ഭ​ർ​ത്താ​വ്. സ​ഹോ​ദ​ര​ൻ: പ്ര​ണോ​യ്.

Read More

മകളാണെന്ന് മറന്നു..! പ​തി​നാ​ലു​കാ​രി​യാ​യ മ​ക​ളെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച പി​താ​വ് അ​റ​സ്റ്റി​ൽ; മയക്കുമരുന്നിന് അടിമയായ ഇയാൾ അഞ്ചാം ക്ലാസ്‌ മുതൽ കുട്ടിയെ പീഡിപ്പിച്ചു വരുകയായിരുന്നു

പ​യ്യ​ന്നൂ​ർ: പ​തി​നാ​ലു​കാ​രി​യാ​യ മ​ക​ളെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച പി​താ​വ് അ​റ​സ്റ്റി​ൽ. പെ​രി​ങ്ങോം പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​ണ് സം​ഭ​വം. അ​ഞ്ചാം ക്ലാ​സി​ൽ പ​ഠി​ക്കു​മ്പോ​ൾ മു​ത​ലാ​ണ് പി​താ​വ് മ​ക​ളെ ദു​രു​പ​യോ​ഗം ചെ​യ്യാ​ൻ തു​ട​ങ്ങി​യ​ത്. വി​വ​ര​മ​റി​ഞ്ഞ ചൈ​ൽ​ഡ് ലൈ​ൻ പ്ര​വ​ർ​ത്ത​ക​ർ കു​ട്ടി​യെ കൗ​ൺ​സി​ലിം​ഗി​ന് വി​ധേ​യ​മാ​ക്കി​യ​ശേ​ഷം വൈ​ദ്യ പ​രി​ശോ​ധ​ന​യും ന​ട​ത്തി. പ​രാ​തി സ​ത്യ​മാ​ണെ​ന്ന് ബോ​ധ്യ​പ്പെ​ട്ട​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ചൈ​ൽ​ഡ് ലൈ​ൻ പോ​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് പ​യ്യ​ന്നൂ​രി​ന്‍റെ താ​ത്കാ​ലി​ക ചു​മ​ത​ല​യു​ള്ള സി​ഐ പി.​കെ. സു​ധാ​ക​ര​നും സം​ഘ​വും ചേ​ർ​ന്ന് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. മു​പ്പ​ത്തി​യെ​ട്ടു​കാ​ര​നാ​യ പി​താ​വി​നെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ​തു.

Read More

ആരെങ്കിലും ഒന്നു കണ്ടിരുന്നെങ്കിൽ..! മഴയ ത്തായാലും ക്യൂ നിൽക്കാതെ വിദ്യാർഥി നികളെ ബസിൽ കയറ്റത്തില്ല ; കുട്ടികളെ ക്യൂനിർത്തരുതെന്ന ആർടിഒയുടെ നിർദേ ശത്തെ കാറ്റിൽ പറത്തി ബസ് ജീവനക്കാർ

മ​ട്ട​ന്നൂ​ർ: വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക്  സ്വ​കാ​ര്യ​ബ​സി​ൽ ക​യ​റി​പ്പ​റ്റാ​ൻ‌ ബ​സ് ജീ​വ​ന​ക്കാ​രു​ടെ ഇ​ന്‍റ​ർ​വ്യൂ ക​ഴി​യ​ണമെന്നത് പുതുയ വാർത്തയല്ല. ഒരിടയ്ക്ക് ഇതിന് അൽപ്പം കുറവു ണ്ടായിരുന്നെ ങ്കിലും ഇപ്പോൾ വീണ്ടും പഴ യപടി ആയി ക്കൊണ്ടി രി ക്കുകയാണ്. മ​ട്ട​ന്നൂ​ർ സ്റ്റാ​ൻ​ഡി​ൽ ബ​സ് ക​യ​റാ​ൻ എ​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് ഈ ​ദു​ര​വ​സ്ഥ. സ്കൂ​ളു​ക​ളും കോ​ള​ജു​ക​ളും വി​ട്ടു വീ​ടു​ക​ളി​ലേ​ക്ക് പോ​കാ​ൻ സ്റ്റാ​ൻ​ഡി​ലെ​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ ബ​സു​ക​ളി​ൽ ക​യ​റാ​ൻ ക്യൂ ​നി​ൽ​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്. ത​ല​ശേ​രി, ക​ണ്ണൂ​ർ, ഇ​രി​ട്ടി ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പോ​കേ​ണ്ട വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ബ​സു​ക​ൾ സ്റ്റാ​ൻ​ഡി​ൽ  നി​ർ​ത്തി​യി​ടു​ന്പോ​ൾ ക​യ​റാ​ൻ ക​ഴി​യി​ല്ല. ബ​സു​ക​ൾ പു​റ​പ്പെ​ടു​മ്പോ​ൾ ക​യ​റി​യാ​ൽ മ​തി​യെ​ന്ന് നി​ല​പാ​ടി​ലാ​ണ് പല ജീവനക്കാരും. ഇ​തു​കാ​ര​ണം വി​ദ്യാ​ർ​ഥി​നി​ക​ൾ മ​ഴ​ന​ന​ഞ്ഞ് ക്യൂ ​നി​ൽ​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്. ചി​ല സ​മ​യ​ങ്ങ​ളി​ൽ ക്യൂ ​നി​ൽ​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ മു​ഴു​വ​നാ​യും ക​യ​റ്റാ​തെ ബ​സു​ക​ൾ പോ​കു​ന്ന സ്ഥി​തി​യു​മു​ണ്ട്. ആ​ൺ​കു​ട്ടി​ക​ൾ പി​ൻ​വാ​തി​ലി​ലൂ​ടെ ക​യ​റു​മെ​ങ്കി​ലും പെ​ൺ​കു​ട്ടി​ക​ൾ​ക്ക് പ​ല​പ്പോ​ഴും ബ​സി​ൽ ക​യ​റാ​ൻ സാ​ധി​ക്കാ​റി​ല്ല. വി​ദ്യാ​ർ​ഥി​ക​ളെ ബ​സി​ൽ ക​യ​റാ​ൻ ക്യു…

Read More

പ​ച്ച​പി​ടി​ച്ച അ​നാ​സ്ഥ..! മ​ഴ തു​ട​ങ്ങി​യ​തോ​ടെ പയന്നൂർ പോലീസ് സ്റ്റേഷൻ മൈതാനം കൗ​തു​ക കാ​ഴ്ച​ക​ൾ കൊണ്ട് നിറയുന്നു; വിവിധ കേസുകളിൽ പിടിക്കപ്പെട്ട വാനങ്ങൾ കാടുകയറി മൂടിയിരിക്കുന്ന ഹരിത കാഴ്ച

പ​യ്യ​ന്നൂ​ർ: മ​ഴ തു​ട​ങ്ങി​യ​തോ​ടെ പ​യ്യ​ന്നൂ​രി​ൽ ചി​ല കൗ​തു​ക കാ​ഴ്ച​ക​ൾ ത​ളി​ർ​ത്തു തു​ട​ങ്ങി. പ​യ്യ​ന്നൂ​ർ പോ​ലീ​സ് മൈ​താ​നി​യി​ലാ​ണ് നി​റ​യെ പ​ച്ച​പ്പു​ള്ള ഈ ​കാ​ഴ്ച​യു​ള്ള​ത്. വി​വി​ധ കേ​സു​ക​ളി​ൽ​പ്പെ​ട്ട് പോ​ലീ​സ് പി​ടി​കൂ​ടി​യ വാ​ഹ​ന​ങ്ങ​ളാ​ണ് ഇ​വി​ടെ വ​ർ​ഷ​ങ്ങ​ളാ​യി കു​ന്നു​കൂ​ട്ടി​യി​രു​ന്ന​ത്. എ​ന്നാ​ൽ, മ​ഴ ക​ന​ത്ത​തോ​ടെ ഇ​വ​യെ കാ​ണാ​ത്ത രീ​തി​യി​ൽ മൂ​ടി​യി​രി​ക്കു​ക​യാ​ണ് ചെ​ടി​ക​ളും വ​ള്ളി​പ​ട​ർ​പ്പു​ക​ളും.സ്വാ​ത​ന്ത്ര സ​മ​ര​ത്തി​ന്‍റെ ആ​വേ​ശം സി​ര​ക​ളി​ൽ പ​ട​ർ​ത്തി​യ പ​യ്യ​ന്നൂ​ർ പോ​ലീ​സ് മൈ​താ​നി​ക്കാ​ണ് അ​വ​ഗ​ണ​ന​യു​ടെ ഈ ​ഹ​രി​ത​കാ​ഴ്ച​യു​ള്ള​ത്. പോ​ലീ​സ് മൈ​താ​നി​യെ സ്വാ​ത​ന്ത്ര്യ സ​മ​ര സ്മാ​ര​ക​മാ​ക്കി നി​ല​നി​ർ​ത്ത​ണ​മെ​ന്ന ച​രി​ത്ര സ്നേ​ഹി​ക​ളു​ടെ മു​റ​വി​ളി ഇ​ട​ക്കി​ടെ ഉ​യ​ർ​ന്നി​രു​ന്നു. സ്മാ​ര​ക​മാ​ക്കു​ന്ന​തി​ന് ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​ന​വും പ​ല​വ​ട്ടം കേ​ട്ട​ത​ല്ലാ​തെ ഇ​തു​വ​രെ ന​ട​പ​ടി​യു​ണ്ടാ​യി​ല്ല. ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ മു​ത​ൽ വ​ലി​യ ലോ​റി​ക​ളും വ​ള്ള​ങ്ങ​ളു​മു​ൾ​പ്പെ​ടെ ഇ​രു​ന്നൂ​റോ​ളം വാ​ഹ​ന​ങ്ങ​ൾ പോ​ലീ​സ് മൈ​താ​നി കീ​ഴ​ട​ക്കി​യ​തോ​ടെ ഇ​വി​ടെ പ​തി​വാ​യി ന​ട​ത്തി​ക്കൊ​ണ്ടി​രു​ന്ന വി​വി​ധ പ​രി​പാ​ടി​ക​ളും പ​ടി​യി​റ​ങ്ങി. മ​തി​ൽ​കെ​ട്ടും ഗേ​റ്റു​മൊ​ക്കെ​യു​ണ്ടെ​ങ്കി​ലും പോ​ലീ​സി​ന്‍റെ ശ്ര​ദ്ധ​യെ​ത്താ​ത്ത​തി​നാ​ൽ ഇ​തി​ന​ക​ത്തെ വാ​ഹ​ന​ങ്ങ​ളു​ടെ ബാ​റ്റ​റി​ക​ൾ​വ​രെ മോ​ഷ്ടി​ക്ക​പ്പെ​ട്ട സം​ഭ​വ​ങ്ങ​ളു​മു​ണ്ടാ​യി. സം​സ്ഥാ​ന​ത്തെ മ​റ്റു സ്റ്റേ​ഷ​നു​ക​ളി​ലു​മു​ള്ള…

Read More

ഹർത്താൽ ഒന്നും പ്രഖ്യാപിക്കല്ലേ..! ജനത്തിന് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന പൊ​തു​സ്ഥ​ല​ത്തെ ബോ​ർ​ഡു​ക​ൾ നീ​ക്കം ചെയ്യുന്നു; ഒ​രാ​ഴ്ച​യ്ക്കി​ടെ മാറ്റിയത് ആയിരത്തിലധികം ബോർഡുകൾ

ത​ളി​പ്പ​റ​മ്പ്: പൊ​തു​സ്ഥ​ല​ങ്ങ​ളി​ലെ പ​ര​സ്യ​ബോ​ര്‍​ഡു​ക​ള്‍ നീ​ക്കം ചെ​യ്യ​ല്‍ പു​രോ​ഗ​മി​ക്കു​ന്നു. ഒ​രാ​ഴ്ച​ക്കി​ട​യി​ല്‍ നീ​ക്കം ചെ​യ്ത​ത് ആ​യി​ര​ക്ക​ണ​ക്കി​ന് ബോ​ര്‍​ഡു​ക​ള്‍.  പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ സ്ഥാ​പി​ച്ച കൂ​റ്റ​ന്‍ പ​ര​സ്യ​ബോ​ര്‍​ഡു​ക​ള്‍ കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍​ക്കും വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​ര്‍​ക്കും ഭീ​ഷ​ണി​യാ​യ​തി​നെ തു​ട​ര്‍​ന്ന് ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി ചെ​യ​ര്‍​മാ​ന്‍ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ഈ ​മാ​സം ആ​ദ്യം ചേ​ര്‍​ന്ന യോ​ഗ​ത്തി​ന്‍റെ തീ​രു​മാ​ന​ത്തെ തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ച​ത്. ക​ള​ക്ട​ര്‍​ക്ക് പു​റ​മെ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി, ദു​ര​ന്ത​നി​വാ​ര​ണ വി​ഭാ​ഗം ഡ​പ്യൂ​ട്ടി ക​ള​ക്ട​ര്‍, വി​വി​ധ വ​കു​പ്പ് മേ​ധാ​വി​ക​ള്‍ എ​ന്നി​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തി​രു​ന്നു. ജി​ല്ലാ ക​ള​ക്ട​റു​ടെ തീ​രു​മാ​ന​പ്ര​കാ​രം ത​ളി​പ്പ​റ​മ്പ് താ​ലൂ​ക്കി​ന് കീ​ഴി​ല്‍ ത​ളി​പ്പ​റ​മ്പ്, പ​യ്യ​ന്നൂ​ര്‍, ശ്രീ​ക​ണ്ഠാ​പു​രം, ആ​ല​ക്കോ​ട് മേ​ഖ​ല​ക​ളി​ലാ​യി നാ​ല് ഡ​പ്യൂ​ട്ടി ത​ഹ​സി​ല്‍​ദാ​ര്‍​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​ര​സ്യ​ബോ​ര്‍​ഡു​ക​ള്‍ നീ​ക്കം ചെ​യ്യു​ന്ന പ്ര​വൃ​ത്തി​ക​ള്‍ ന​ട​ന്നു​വ​രി​ക​യാ​ണ്. ഡ​പ്യൂ​ട്ടി ത​ഹ​സി​ല്‍​ദാ​ര്‍​മാ​രാ​യ എ.​മാ​ന​സ​ന്‍, സി.​വി.​പ്ര​കാ​ശ​ന്‍, ടി.​വി.​കൃ​ഷ്ണ​രാ​ജ്, പി.​വി.​അ​ശോ​ക​ന്‍ എ​ന്നി​വ​രാ​ണ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി​വ​രു​ന്ന​ത്. എ​ല്ലാ ബോ​ര്‍​ഡു​ക​ളും എ​ടു​ത്തു​മാ​റ്റി​യ ശേ​ഷം ഇ​വ പ​ര​സ്യ​മാ​യി ലേ​ലം ചെ​യ്യു​മെ​ന്ന് ത​ളി​പ്പ​റ​മ്പ്…

Read More