ഒന്നിനു പുറകേ ഒന്നൊന്നായി..! കോ​ൺ​ഗ്ര​സ് നേ​താ​വി​ന്‍റെ വീ​ട്ടി​ൽ വി​ജി​ല​ൻ​സ് റെ​യ്ഡ്; ഒരുവണ്ടി പോലീസും ര​ണ്ടു വാ​ഹ​ന​ങ്ങ​ളി​ലാ​യി വി​ജി​ല​ൻ​സ് സം​ഘ​വു​മാ​ണ് റെ​യ്ഡി​ന് എ​ത്തി​യ​ത്

ആ​ല​ക്കോ​ട്(കണ്ണൂർ): ആ​ല​ക്കോ​ട് കോ​ൺ​ഗ്ര​സ് നേ​താ​വി​ന്‍റെ വീ​ട്ടി​ൽ വി​ജി​ല​ൻ​സ് റെ​യ്ഡ്.  ആ​ല​ക്കോ​ട് ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ദേ​വ​സ്യാ പാ​ല​പ്പു​റ​ത്തി​ന്‍റെ വീ​ട്ടി​ലാ​ണ് ഇ​ന്നു​രാ​വി​ലെ വി​ജി​ല​ൻ​സ് റെ​യ്ഡ് തു​ട​ങ്ങി​യ​ത്. കോ​ഴി​ക്കോ​ട് നി​ന്നു​ള്ള വി​ജി​ല​ൻ​സ് സം​ഘ​മാ​ണ് രാ​വി​ലെ 7.15ഓ‌​ടെ ദേ​വ​സ്യാ​യു​ടെ  പാ​ത്ത​ൻ​പാ​റ​യി​ലെ വീ​ട്ടി​ൽ റെ​യ്ഡി​നെ​ത്തി​യ​ത്. മാ​ങ്ങാ​ട്ടു​പ​റ​ന്പ് കെ​എ​പി ക്യാ​ന്പി​ൽ​നി​ന്ന് ഒ​രു ബ​സ് പോ​ലീ​സും ര​ണ്ടു വാ​ഹ​ന​ങ്ങ​ളി​ലാ​യി വി​ജി​ല​ൻ​സ് സം​ഘ​വു​മാ​ണ് റെ​യ്ഡി​ന് എ​ത്തി​യ​ത്.ക​രു​വ​ൻ​ചാ​ൽ റ​ബ​ർ മാ​ർ​ക്ക​റ്റിം​ഗ് സൊ​സൈ​റ്റി സെ​ക്ര​ട്ട​റി കൂ​ടി​യാ​യ ദേ​വ​സ്യാ പാ​ല​പ്പു​റ​ത്തെ അ​തി​രാ​വി​ലെ വി​ജി​ല​ൻ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ വി​ളി​ച്ച് സൊ​സൈ​റ്റി​യു​ടെ താ​ക്കോ​ൽ പ​രി​ശോ​ധ​ന​യ്ക്കാ​യി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. പി​ന്നീ​ട് വീ​ട്ടി​ലേ​ക്ക് വ​രു​ന്ന​താ​യി അ​റി​യി​ക്കു​ക​യും റെ​യ്ഡ് ന​ട​ത്തു​ക​യു​മാ​യി​രു​ന്നു. ദേ​വ​സ്യാ പാ​ല​പ്പു​റ​ത്തി​ന്‍റെ പേ​രി​ൽ കൊ​പ്ര സം​ഭ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ജി​ല​ൻ​സ് കേ​സ് നി​ല​നി​ൽ​ക്കു​ന്നു​ണ്ട്.  ഈ ​അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണോ പ​രി​ശോ​ധ​ന​യെ​ന്ന് സം​ശ​യി​ക്കു​ന്നു.  എ​ന്നാ​ൽ ഈ ​കേ​സ് എ​ക​ദേ​ശം അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​യ​താ​ണ്.

Read More

കുടക്കിയത് കാമറ..! ത​ല​ശേ​രി​യി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​ന് വെ​ട്ടേ​റ്റ സം​ഭ​വം; മൊ​ബൈ​ൽ ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സി​ന് ല​ഭി​ച്ചു; അ​ക്ര​മം ന​ട​ത്തി​യ​ത്12 അം​ഗ​സം​ഘം; ഇവരുടെ വീടുകളിൽ പോലീസ് പരിശോധന നടത്തി

ത​ല​ശേ​രി: പ​ട്ടാ​പ്പ​ക​ൽ ന​ഗ​ര​മ​ധ്യ​ത്തി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​നെ വെ​ട്ടി​കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ അ​ന്വേ​ഷ​ണ  സം​ഘ​ത്തി​നു ല​ഭി​ച്ചു. വെ​ട്ടേ​റ്റ സി​പി​എം പ്ര​വ​ർ​ത്ത​ക​ൻ എ​ര​ഞ്ഞോ​ളി​യി​ലെ ശ്രീ​ജ​ൻ ബാ​ബു​വി​നെ (43)  ആ​ക്ര​മി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് ല​ഭി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് 2.40 ഓ​ടെ​യാ​ണ് പൊ​ന്ന്യം നാ​യ​നാ​ർ റോ​ഡ് ഓ​ട്ടോ​സ്റ്റാ​ൻ​ഡി​ൽ വ​ച്ച് കു​ട​ക്ക​ളം കു​ന്നു​മ്മ​ൽ ബ്രാ​ഞ്ച് അം​ഗ​വും ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​റു​മാ​യ കു​ണ്ടാ​ഞ്ചേ​രി ഹൗ​സി​ൽ ശ്രീ​ജ​ൻ ബാ​ബു​വി​നു വെ​ട്ടേ​റ്റ​ത്. സം​ഭ​വം ന​ട​ന്ന സ​മ​യ​ത്ത് അ​തു​വ​ഴി വാ​ഹ​ന​ത്തി​ൽ യാ​ത്ര​ചെ​യ്ത യാ​ത്ര​ക്കാ​ര​ൻ മൊ​ബൈ​ലി​ൽ പ​ക​ർ​ത്തി​യ അ​ക്ര​മ​ദൃ​ശ്യ​ങ്ങ​ളാ​ണ് അ​തീ​വ ര​ഹ​സ്യ​മാ​യി അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് ല​ഭി​ച്ച​താ​യാ​ണ് അ​റി​യു​ന്ന​ത്. 12 അം​ഗ​സം​ഘ​മാ​ണ് അ​ക്ര​മ​ത്തി​ൽ പ​ങ്കെ​ടു​ത്ത​തെ​ന്നാ​ണ് മൊ​ബൈ​ൽ ദൃ​ശ്യ​ങ്ങ​ളി​ൽ​നി​ന്ന് വ്യ​ക്ത​മാ​ണെ​ന്നാ​ണ് സൂ​ച​ന. നേ​ര​ത്തെ എ​ട്ട് പ്ര​തി​ക​ളാ​ണ് അ​ക്ര​മ​ത്തി​ൽ പ​ങ്കെ​ടു​ത്ത​തെ​ന്നാ​ണ് ല​ഭി​ച്ച വി​വ​രം. എ​ന്നാ​ൽ മൊ​ബൈ​ലി​ൽ പ​ക​ർ​ത്തി​യ ചി​ത്ര​ങ്ങ​ൾ ല​ഭി​ച്ച​തോ​ടെ വ​ധ​ശ്ര​മ​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​രു​ടെ യ​ഥാ​ർ​ഥ ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സി​ന് ശേ​ഖ​രി​ക്കാ​ൻ സാ​ധി​ച്ചു. എ​ന്നാ​ൽ ഇ​തു​സം​ബ​ന്ധി​ച്ച ചോ​ദ്യ​ങ്ങ​ളോ​ട് ഔ​ദ്യോ​ഗി​ക​മാ​യി പോ​ലീ​സ്…

Read More

ഞങ്ങൾ സീരിയൽ ബഹിഷ്കരിക്കുന്നു..! സീ​രി​യ​ൽ കു​ടും​ബ​ബ​ന്ധ​ങ്ങ​ൾ ത​ക​ർ​ക്കു​ന്നെ​ന്നു ക​ള​ക്‌ടർ കെ.​ജീ​വ​ൻ ബാ​ബു; സീരിയലുകൾ ബഹിഷ്കരിക്കുന്നുവെന്ന് പ്രഖ്യാപനം നടത്തി കുടുംബശ്രീ പ്രവർത്തകരും

രാ​ജ​പു​രം: സീ​രി​യ​ൽ കു​ടും​ബ​ത്തി​ന്‍റെ സ​മാ​ധ​നം ഇ​ല്ലാ​താ​ക്കു​ന്നു​വെ​ന്നു ജി​ല്ലാ ക​ള​ക്‌ടർ കെ.​ജീ​വ​ൻ ബാ​ബു. കു​ടും​ബൂ​രി​ൽ മ​ഴ​പ്പൊ​ലി​മ മ​ഹോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ്ത്രീ​ക​ളാ​ണ് അ​ധി​ക​വും സീ​രി​യ​ലി​ന് അ​ടി​മ​പ്പെ​ടു​ന്ന​ത്. ഉ​ച്ച​ക​ഴി​ഞ്ഞ് തു​ട​ങ്ങു​ന്ന സീ​രി​യ​ൽ രാ​ത്രി വ​രെ തു​ട​രും. ഈ ​സീ​രി​യ​ലു​ക​ളി​ൽ അ​ധി​ക​വും കു​ടും​ബാം​ഗ​ങ്ങ​ൾ ത​മ്മി​ലു​ള​ള വ​ഴ​ക്കും വ​ക്കാ​ണ​വു​മാ​ണ് ഉ​യ​ർ​ത്തി​ക്കാ​ട്ടു​ന്ന​ത്. ഇ​തു ജീ​വി​ത​ത്തി​ലേ​ക്കു പ​ക​ർ​ത്തു​ന്ന കു​ടും​ബ​ങ്ങ​ളി​ൽ എ​ന്നും പ്ര​ശ്ന​ങ്ങ​ളാ​യി​രി​ക്കു​മെ​ന്നും ഇ​തി​നൊ​രു അ​റു​തി വ​ര​ണ​മെ​ങ്കി​ൽ സീ​രി​യ​ൽ കാ​ണു​ന്ന​ത് കു​റ​യ്ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ള​ക്‌ടറു​ടെ അ​ഭി​പ്രാ​യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ള്ളാ​ർ പ​ഞ്ചാ​യ​ത്ത് കു​ടും​ബൂ​രി​ലെ കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ ഇ​ന്ന​ലെ മു​ത​ൽ സീ​രി​യ​ൽ ബ​ഹി​ഷ്ക​രി​ക്കു​ന്ന പ്ര​ഖ്യാ​പ​നം വേ​ദി​യി​ൽ ന​ട​ത്തി​യ​ത് കൗ​തു​ക​മാ​യി.

Read More

എ​ര​ഞ്ഞോ​ളി​യി​ൽ വെ​ട്ടേ​റ്റ സി​പി​എം പ്ര​വ​ർ​ത്ത​ക​ൻ ശ്രീ​ജ​ൻ പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞു; വ​ല​തു​കാ​ലി​നും ഇ​ട​തു​കൈ​ക്കും ച​ല​ന​ശേ​ഷി ന​ഷ്ട​പ്പെ​ട്ടു; പൊ​ന്ന്യം മേ​ഖ​ല പോ​ലീ​സ് വ​ല​യ​ത്തി​ൽ

ത​ല​ശേ​രി: എ​ര​ഞ്ഞോ​ളി​യി​ൽ വെ​ട്ടേ​റ്റ സി​പി​എം പ്ര​വ​ർ​ത്ത​ക​ൻ ശ്രീ​ജ​ൻ ബാ​ബു (43)  അ​പ​ക​ട​നി​ല​ത​ര​ണം ചെ​യ്ത​താ​യി ആ​ശു​പ​ത്രി വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു. ത​ല, നെ​ഞ്ച്, കൈ ​തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ളി​ൽ 20 മ​ണി​ക്കൂ​ർ‌ നീ​ണ്ടു​നി​ന്ന ശ​സ്ത്ര​ക്രീ​യ​യ്ക്കാ​ണ് ഇ​ന്ന​ലെ ശ്രീ​ജ​ൻ​ബാ​ബു വി​ധേ​യ​നാ​യ​ത്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ വ​ല​തു​കാ​ലി​നും ഇ​ട​തു​കൈ​ക്കും ച​ല​ന​ശേ​ഷി ന​ഷ്ട​പ്പെ​ട്ടി​ട്ടു​ള്ള​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. കോ​ഴി​ക്കോ​ട്ടെ പ്ര​മു​ഖ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ക​ഴി​യു​ന്ന ശ്രീ​ജ​ൻ​ബാ​ബു​വി​നെ നാ​ളെ ഒ​രു ശ​സ്ത്ര​ക്രീ​യ​യ്ക്കു കൂ​ടി വി​ധേ​യ​നാ​ക്കും. വ​ല​തു​കാ​ലി​നാ​ണ് നാ​ളെ ശ​സ്ത്ര​ക്രീ​യ നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ത്. ഈ ​ശ​സ്ത്ര​ക്രീ​യ​യി​ലു​ടെ വ​ല​തു​കാ​ലി​ന്‍റെ ച​ല​ന​ശേ​ഷി വീ​ണ്ടെ​ടു​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ഡോ​ക്ട​ർ​മാ​ർ.   പി.​കെ.​ശ്രീ​മ​തി എം​പി, സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി പി.​ജ​യ​രാ​ജ​ൻ, എ.​എ​ൻ.​ഷം​സീ​ർ എം​എ​ൽ​എ എ​ന്നി​വ​ർ ഇ​ന്ന​ലെ ശ്രീ​ജ​ൻ​ബാ​ബു​വി​നെ സ​ന്ദ​ർ​ശി​ച്ചു. ശ്രീ​ജ​ൻ​ബാ​ബു​വി​നെ ആ​ക്ര​മി​ച്ച സം​ഘ​ത്തി​ലെ പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. തി​രി​ച്ച​റി​ഞ്ഞ പ്ര​തി​ക​ളു​ടെ വീ​ടു​ക​ളി​ൽ ഇ​ന്ന​ലെ രാ​ത്രി പോ​ലീ​സ് റെ​യ്ഡ് ന​ട​ത്തി​യെ​ങ്കി​ലും ആ​രെ​യും പി​ടി​കൂ​ടാ​ൻ ക​ഴി​ഞ്ഞി​ല്ല. ത​ല​ശേ​രി ഡി​വൈ​എ​സ്പി…

Read More

എല്ലാത്തിനും സാക്ഷിയായി സഹോദരങ്ങൾ..! നി​യ​ന്ത്ര​ണം​ വി​ട്ട കെ​എ​സ്ആ​ർ​ടി​സി ബ​സ് ക​ട​യിലേക്ക് ഇടിച്ചു കയറി; കടയുടെ നെയിം ബോർഡിൽ സ്ഥാപിച്ച ക​മ്പി കഴുത്തിലൂടെ കയറിയിറങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

ത​ളി​പ്പ​റ​മ്പ്: കെ​എ​സ്ആ​ര്‍​ടി​സി ബ​സ് നി​യ​ന്ത്ര​ണം വി​ട്ട​തി​നെ തു​ട​ർ​ന്ന് റോ​ഡ​രി​കി​ലെ ക​ട​യു​ടെ നെ​യിം​ബോ​ര്‍​ഡി​ന്‍റെ  ക​മ്പി ദേ​ഹ​ത്തു തു​ള​ച്ചു​ക​യ​റി യാ​ത്ര​ക്കാ​രി​ക്ക് ദാ​രു​ണാ​ന്ത്യം. ചെ​മ്പേ​രി കം​ബ്ലാ​രി​യി​ലെ പ​രേ​ത​നാ​യ ഇ​ല​വു​ങ്ക​ല്‍ മാ​ത്യു​വി​ന്‍റെ ഭാ​ര്യ ത്രേ​സ്യാ​മ്മ (58) യാ​ണ് മ​രി​ച്ച​ത്. ഇ​ന്ന് രാ​വി​ലെ 6.50 ന് ​ത​ളി​പ്പ​റ​മ്പ് -ആ​ല​ക്കോ​ട് റോ​ഡി​ല്‍ ടാ​ഗോ​ര്‍ വി​ദ്യാ​നി​കേ​ത​ന് സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം. എ​തി​രെ അ​മി​ത​വേ​ഗ​ത്തി​ൽ വ​ന്ന നാ​ഷ​ണ​ൽ പെ​ര്‍​മി​റ്റ് ലോ​റി​യി​ല്‍ ഇ​ടി​ക്കാ​തി​രി​ക്കാ​ന്‍ ബ​സ് വെ​ട്ടി​ച്ച​പ്പോ​ള്‍ നി​യ​ന്ത്ര​ണം വി​ട്ട് റോ​ഡി​രി​കി​ലെ ബി​എ​സ്എ​ന്‍​എ​ല്‍ പോ​സ്റ്റി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​ന​ടു​ത്ത ക​ട​യു​ടെ നെ​യിം​ബോ​ർ​ഡ് സ്ഥാ​പി​ച്ച ക​മ്പി ബ​സി​ന്‍റെ ഷ​ട്ട​ര്‍ തു​ള​ച്ച് മു​ന്‍​ഭാ​ഗ​ത്തെ സീ​റ്റി​ലി​രി​ക്കു​ക​യാ​യി​രു​ന്ന ത്രേ​സ്യാ​മ്മ​യു​ടെ ക​ഴു​ത്തി​ലൂ​ടെ ക​യ​റി മ​റു​വ​ശ​ത്തേ​ക്ക് ക​ട​ന്ന നി​ല​യി​ലാ​യി​രു​ന്നു. ത​ല്‍​ക്ഷ​ണം മ​ര​ണം സം​ഭ​വി​ച്ചു. ക​രു​വ​ഞ്ചാ​ല്‍ സ്വ​ദേ​ശി​നി​യാ​യ ത്രേ​സ്യാ​മ്മ ചെ​മ്പേ​രി ലൂ​ര്‍​ദ്ദ് മാ​താ ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ലെ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​യാ​ണ്. ഇ​ടു​ക്കി നെ​ടു​ങ്ക​ണ്ട​ത്ത് അ​സു​ഖ​മാ​യി കി​ട​ക്കു​ന്ന മൂ​ത്ത സ​ഹോ​ദ​രി​യെ കാ​ണാ​ന്‍ പോ​കു​ക​യാ​യി​രു​ന്നു. ഇ​വ​രു​ടെ കൂ​ടെ അ​നു​ജ​ത്തി ത​ങ്ക,…

Read More

ഇ​ട​തു​ഭ​ര​ണ​ത്തി​ൽ സ്ത്രീ​ക​ളു​ടെ ജീ​വി​തം ദു​രി​ത​മ​യം; ഇ​ര​യ്ക്കു​വേ​ണ്ടി വാ​തോ​രാ​തെ സം​സാ​രി​ക്കു​ക​യും പ്ര​വൃ​ത്തി​യി​ൽ വേ​ട്ട​ക്കാ​ര​നൊ​പ്പം നി​ൽ​ക്കു​ക​യു​മാ​ണ് സ​ർ​ക്കാ​ർ ചെയ്യുന്നതെന്ന് കെ.​സി. ജോ​സ​ഫ്

ശ്രീ​ക​ണ്ഠ​പു​രം: ഇ​ട​തു​മു​ന്ന​ണി ഭ​ര​ണ​ത്തി​ൽ കേ​ര​ള​ത്തി​ലെ സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ജീ​വി​തം ദു​രി​ത​ത്തി​ലാ​യി​രി​ക്കു​ക​യാ​ണെ​ന്ന് കെ.​സി. ജോ​സ​ഫ് എം​എ​ൽ​എ. മ​ഹി​ളാ കോ​ൺ​ഗ്ര​സ് ഇ​രി​ക്കൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ക​ൺ​വ​ൻ​ഷ​ൻ ശ്രീ​ക​ണ്ഠ​പു​രം ഇ​ന്ദി​രാ​ഭ​വ​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​ര​യ്ക്കു​വേ​ണ്ടി വാ​തോ​രാ​തെ സം​സാ​രി​ക്കു​ക​യും പ്ര​വൃ​ത്തി​യി​ൽ വേ​ട്ട​ക്കാ​ര​നൊ​പ്പം നി​ൽ​ക്കു​ക​യു​മാ​ണ് പി​ണ​റാ​യി സ​ർ​ക്കാ​ർ ചെ​യ്യു​ന്ന​ത്. പു​തി​യ മ​ദ്യ​ന​യം വ​ഴി നാ​ടി​നെ മ​ദ്യ​ത്തി​ൽ മു​ക്കി​ക്കൊ​ല്ലാ​നു​ള്ള ശ്ര​മ​മാ​ണ് സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. മ​ഹി​ളാ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഡോ. ​കെ.​വി. ഫി​ലോ​മി​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ര​ജ​നി ര​മാ​ന​ന്ദ്, ഡെ​യ്സി മൈ​ലാ​ഡൂ​ർ, ലി​സി തോ​മ​സ്, കെ.​പി. ഗം​ഗാ​ധ​ര​ൻ, ല​ളി​ത, യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി നൗ​ഷാ​ദ് ബ്ലാ​ത്തൂ​ർ, ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് എം.​ഒ. മാ​ധ​വ​ൻ, പി.​പി. ച​ന്ദ്രാം​ഗ​ദ​ൻ, ബി​ന്ദു ഓ​ര​ത്തേ​ൽ, സി.​പി. ജോ​സ്, ജി​ത്തു തോ​മ​സ്, പു​ഷ്പ കൊ​ച്ചുപൊ​ങ്ങ​നാ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Read More

സ്തംഭിപ്പിക്കും സ്തംഭിപ്പിക്കും..! ന​ഴ്സു​മാ​രു​ടെ സ​മ​രം ആ​റാം​ദി​വ​സ​ത്തി​ലേ​ക്ക്; പ​ത്ത് മു​ത​ൽ ജി​ല്ല​യി​ലെ മു​ഴു​വ​ൻ ആ​ശു​പ​ത്രി​ക​ളും സ്തം​ഭി​ക്കുമെന്ന് ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ

ക​ണ്ണൂ​ർ: സു​പ്രീം കോ​ട​തി നി​ർ​ദേ​ശ പ്ര​കാ​ര​മു​ള്ള മി​നി​മം വേ​ത​നം ന​ൽ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച്  ഇ​ന്ത്യ​ൻ ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജി​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ ന​ഴ്സു​മാ​ർ ന​ട​ത്തു​ന്ന അ​നി​ശ്ചി​ത​കാ​ല സ​മ​രം ആ​റു ദി​വ​സം പി​ന്നി​ട്ടു. ആ​റു മു​ത​ൽ അ​ശോ​ക ഹോ​സ്പി​റ്റ​ലി​ലും പ​ത്ത് മു​ത​ൽ ജി​ല്ല​യി​ലെ മു​ഴു​വ​ൻ ആ​ശു​പ​ത്രി​ക​ളി​ലേ​ക്കും സ​മ​രം വ്യാ​പി​പ്പി​ക്കു​മെ​ന്ന് ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. എ​ട്ട് മു​ത​ൽ കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലും സ​മ​രം തു​ട​ങ്ങും. ക​ണ്ണൂ​ർ ധ​ന​ല​ക്ഷ്മി, ആ​ശീ​ർ​വാ​ദ്, കൊ​യി​ലി, സ്പെ​ഷാ​ലി​റ്റി, ത​ളി​പ്പ​റ​ന്പ്  ലൂ​ർ​ദ് ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ലെ ന​ഴ്സു​മാ​രാ​ണ് ജോ​ലി​ക്കു ഹാ​ജ​രാ​കാ​തെ ആ​ശു​പ​ത്രി​ക​ൾ​ക്കു മു​ന്നി​ൽ സ​മ​രം ന​ട​ത്തു​ന്ന​ത്.

Read More

ബി​ജെ​പി നേ​താ​വി​ന്‍റെ വീ​ടി​നു​നേ​രേ ആ​ക്ര​മ​ണം; ര​തീ​ശ​ന്‍റെ അ​ച്ഛ​ൻ രക്ഷപ്പെട്ടത് ത​ല​നാ​രി​ഴ​ക്ക്; സി​പി​എ​മ്മാ​ണ് അ​ക്ര​മ​ത്തി​നു പി​ന്നി​ലെ​ന്നു ബി​ജെ​പി; പോലീസെത്തി പരിശോധന നടത്തി

കീ​ച്ചേ​രി(കണ്ണൂർ): ബി​ജെ​പി നേ​താ​വി​ന്‍റെ വീ​ടി​നു​നേ​രേ ആ​ക്ര​മ​ണം. കീ​ച്ചേ​രി കോ​ല​ത്ത്‌​വ​യ​ൽ റോ​ഡി​ലെ ബി​ജെ​പി ക​ല്യാ​ശേ​രി മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ര​തീ​ഷി​ന്‍റെ വീ​ടി​നു​നേ​രേ​യാ​ണ് ഇ​ന്നു പു​ല​ർ​ച്ചെ ഒ​ന്നോ​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ക​ല്ലേ​റി​ൽ വീ​ടി​ന്‍റെ മു​ൻ വ​ശ​ത്തെ ജ​ന​ൽ​ഗ്ലാ​സു​ക​ൾ ത​ക​ർ​ന്നു. ജ​ന​ലി​നു സ​മീ​പം കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്ന ര​തീ​ശ​ന്‍റെ അ​ച്ഛ​ൻ ത​ല​നാ​രി​ഴ​ക്കാ​ണ് ക​ല്ലേ​റി​ൽ​നി​ന്നും ര​ക്ഷ​പ്പെ​ട്ട​ത്. ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടം​ഗ​സം​ഘ​മാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ശ​ബ്ദം കേ​ട്ട് വീ​ട്ടുകാർ പു​റ​ത്തു​വ​രു​ന്പോ​ഴേ​ക്കും അ​ക്ര​മി​ക​ൾ ര​ക്ഷ​പ്പെ​ട്ടി​രു​ന്നു. സി​പി​എ​മ്മാ​ണ് അ​ക്ര​മ​ത്തി​നു പി​ന്നി​ലെ​ന്നു ബി​ജെ​പി ആ​രോ​പി​ച്ചു. വി​വ​ര​മ​റി​ഞ്ഞ് ക​ണ്ണ​പു​രം എ​സ്ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ക​ഴി​ഞ്ഞ പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​ല്യാ​ശേ​രി 13ാം വാ​ർ​ഡി​ൽ ബി​ജെ​പി​യു​ടെ സ്ഥാ​നാ​ർ​ഥി​യാ​യി ര​തീ​ഷ് മ​ത്സ​രി​ച്ചി​രു​ന്നു. അ​ന്നു മു​ത​ൽ ഭീ​ഷ​ണി​യു​ള്ള​താ​യി പോ​ലീ​സി​നു ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. സം​ഭ​വ​മ​റി​ഞ്ഞ് ബി​ജെ​പി സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗം ബേ​ബി സു​നാ​ഗ​ർ, മേ​ഖ​ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​പി. ഗം​ഗാ​ധ​ര​ൻ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്  വി​ജ​യ​ൻ മാ​ങ്ങാ​ട്  എ​ന്നി​വ​ർ ര​തീ​ഷി​ന്‍റെ…

Read More

മകനെ കാണാൻ ഓടിയെത്തിയെങ്കിലും..! ഭാ​ര്യ പ്ര​സ​വി​ച്ച​ത​റി​ഞ്ഞു ഗൾഫിൽ നിന്ന് നാ​ട്ടി​ലെ​ത്തി​യ യു​വാ​വ് വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു; മൂത്തമകൻ ഗുരുതരപരിക്കുകളോടെ ആശുപത്രിയിൽ

ത​ളി​പ്പ​റ​മ്പ്:  ഭാ​ര്യ പ്ര​സ​വി​ച്ച​ത​റി​ഞ്ഞ്  ഗ​ള്‍​ഫി​ല്‍ നി​ന്നു നാ​ട്ടി​ലെ​ത്തി​യ യു​വാ​വ് വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചു. ചെ​ങ്ങ​ളാ​യി മ​ണ​ക്കാ​ട്ടെ തു​ണ്ടി​വ​ള​പ്പി​ല്‍ വാ​സു​ദേ​വ​ന്‍ (40) ആ​ണ് മ​രി​ച്ച​ത്.   കൂ​ടെ​യു​ണ്ടാ​യി​രു​ന്ന മ​ക​ന്‍ ദേ​വ​ദ​ര്‍​ശ് (​അ​ഞ്ച്) ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ നി​ല​യി​ല്‍ മം​ഗ​ളൂ​രു​വി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ല്‍​സ​യി​ലാ​ണ്. നാ​ലു ദി​വ​സം മു​ന്പാ​യി​രു​ന്നു വാ​സു​ദേ​വ​ൻ ഗ​ൾ​ഫി​ൽ നി​ന്നു നാ​ട്ടി​ലെ​ത്തി​യ​ത്. പ​യ്യ​ന്നൂ​രി​ല്‍ താ​മ​സി​ക്കു​ന്ന വാ​സു​ദേ​വ​ന്‍ മ​ണ​ക്കാ​ട്ടെ ത​റ​വാ​ട്ട് വീ​ട്ടി​ല്‍ വ​ന്ന് സ​ഹോ​ദ​ര​ങ്ങ​ളെ സ​ന്ദ​ര്‍​ശി​ച്ച്  സ്കൂ​ട്ട​റി​ൽ പ​യ്യ​ന്നൂ​രി​ലേ​ക്ക് തി​രി​ച്ചു​പോ​വു​ക​യാ​യി​രു​ന്നു.   സം​സ്ഥാ​ന പാ​ത​യി​ല്‍ ചൊ​റു​ക്ക​ള​യി​ലാ​ണ് റോ​ഡ​രി​കി​ല്‍ വീ​ണു​കി​ട​ക്കു​ന്ന നി​ല​യി​ല്‍ നാ​ട്ടു​കാ​ര്‍ വാ​സു​ദേ​വ​നേ​യും മ​ക​നേ​യും ക​ണ്ട​ത്. ഇ​വ​ര്‍ സ​ഞ്ച​രി​ച്ച സ്കൂ​ട്ട​ര്‍ മ​റി​ഞ്ഞു കി​ട​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു. എ​ന്നാ​ല്‍ സ്കൂ​ട്ട​റി​ല്‍ മ​റ്റ് വാ​ഹ​നം ഇ​ടി​ച്ച​താ​യി തോ​ന്നു​ന്നി​ല്ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പ​രി​ക്കേ​റ്റ മ​ക​ൻ ദേ​വ​ദ​ർ​ശ​ൻ വാ​ഹ​ന​ങ്ങ​ൾ​ക്കു കൈ​നീ​ട്ടി സ​ഹാ​യം അ​ഭ്യ​ർ​ഥി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ ഇ​രു​വ​രു​യെും ത​ളി​പ്പ​റ​മ്പ് സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലും പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും എ​ത്തി​ച്ചു​വെ​ങ്കി​ലും…

Read More

തൊണ്ടി മുതൽ കണ്ട് ഞെട്ടി..! പ​രി​യാ​ര​ത്ത് മാ​ലി​ന്യം ത​ള്ളി​യ വി​രു​ത​നെ നാ​ട്ടു​കാ​ർ ക​ണ്ടെ​ത്തി പോ​ലീ​സി​ന് കൈ​മാ​റി; പ്രതിയാരെന്ന് കണ്ടെത്താൻ സഹായകമായത് മാലിന്യത്തിൽ നിന്നും കിട്ടിയ പാഠപുസ്തകം

പ​രി​യാ​രം: റോ​ഡ​രി​കി​ൽ മാ​ലി​ന്യം ചാ​ക്കി​ലാ​ക്കി ത​ള്ളി​യ വി​രു​ത​നെ മാ​ലി​ന്യ​ത്തി​ൽ നി​ന്ന് ശേ​ഖ​രി​ച്ച തെ​ളി​വി​ലൂ​ടെ നാ​ട്ടു​കാ​ർ ക​ണ്ടെ​ത്തി പോ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ചു. പ​രി​യാ​രം തൊ​ണ്ട​ന്നൂ​ർ മാ​തൃ​ക സ്വാ​ശ്ര​യ സം​ഘം പ്ര​വ​ർ​ത്ത​ക​രാ​ണ് മാ​തൃ​കാ​പ​ര​മാ​യ ഇ​ട​പെ​ട​ൽ ന​ട​ത്തി​യ​ത്. കൊ​ട്ടി​യൂ​ർ ന​ന്മ​ഠം ക്ഷേ​ത്രം – പു​തി​യ പ​ള്ളി റോ​ഡ​രി​കി​ൽ മാ​ലി​ന്യ നി​ക്ഷേ​പം വ്യാ​പ​ക​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ സം​ഘം പ്ര​വ​ർ​ത്ത​ക​ർ ജാ​ഗ്ര​താ സ​മി​തി രൂ​പീ​ക​രി​ച്ച് സ്ഥ​ല​ത്ത് രാ​ത്രി​കാ​ല​ങ്ങ​ളി​ൽ കാ​വ​ലി​രു​ന്നു വ​രി​ക​യാ​യി​രു​ന്നു’ അ​ര ക്വി​ന്‍റ​ൽ വ​രു​ന്ന ചാ​ക്കി​ൽ കെ​ട്ടി റോ​ഡ​രി​കി​ൽ ഉ​പേ​ക്ഷി​ച്ച മാ​ലി​ന്യ​ത്തി​ൽ മ​ദ്ര​സ വി​ദ്യാ​ർ​ഥി​യു​ടെ പാ​ഠ​പു​സ്ത​കം ഉ​ൾ​പ്പെ​ട്ടു പോ​യ​താ​ണ് ആ​ളെ തി​രി​ച്ച​റി​യാ​ൻ സ​ഹാ​യ​ക​മാ​യ​ത്. ഇ​തേ റോ​ഡ​രി​കി​ൽ 300 മീ​റ്റ​ർ മാ​റി താ​മ​സി​ക്കു​ന്ന ചാ​യ​ക്ക​ട​ക്കാ​ര​നാ​ണ് പി​ടി​യി​ലാ​യ​ത്. തെ​റ്റ് ഏ​റ്റു പ​റ​ഞ്ഞ​തി​നെ തു​ട​ർ​ന്ന് പ​ര​സ്യ താ​ക്കീ​ത് ന​ൽ​കി​യ ശേ​ഷം മാ​ലി​ന്യം ഇ​യാ​ളെ​ക്കൊ​ണ്ട് ത​ന്നെ തി​രി​ച്ചെ​ടു​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ ഇ​യാ​ളെ പി​ടി​കൂ​ടാ​ൻ വീ​ട്ടി​ലെ​ത്തി​യ പോ​ലീ​സി​നെ ചീ​ത്ത വി​ളി ച്ച് ​ഓ​ടി​പ്പോ​യ മ​രു​മ​ക​ന്‍റെ ബൈ​ക്ക്…

Read More