അമ്മയെ അവസാനമായി ഒരു നോക്ക് കാണാനുളള ആഗ്രഹം ഉള്ളിലൊതുക്കി അമ്മയുടെ ചിത്രത്തിനുമുമ്പില്‍ പൊട്ടിക്കരഞ്ഞ് കേരളത്തിലെ തമിഴ്മക്കള്‍

ചങ്ങരംകുളം: അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ചിത്രത്തിനുമുന്നില്‍ പൊട്ടിക്കരഞ്ഞ് കേരള ത്തിലെ തമിഴ് മക്കളും. ചങ്ങരംകുളത്തിനടുത്ത് കാഞ്ഞിയൂരില്‍ വര്‍ഷങ്ങളായി താമസക്കാരായ നൂറുകണക്കിന് തമിഴ്‌നാട് സ്വദേശികളാണ്

Read More

അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് റദ്ദുചെയ്ത നോട്ടുകള്‍ നല്‍കുന്നതായി പരാതി; ഇനി ആവര്‍ത്തിച്ചാല്‍ പരാതി നല്‍കുമെന്ന്

വളപട്ടണം: അന്യസംസ്ഥാന തൊഴിലാളികള്‍ക്കു റദ്ദുചെയ്ത 1000, 500 രൂപയുടെയും നോട്ടുകള്‍ ശമ്പളമായി നല്‍കുന്നതായി പരാതി. വളപട്ടണം മേഖലയിലെ പ്ലൈവുഡുകളിലാണ് ഇത്തരം ചൂഷണം നടക്കുന്നത്. നോട്ട് നിരോധനം വന്നിട്ട് ഒരുമാസം തികയുമ്പോഴും

Read More

തലയോലപ്പറമ്പില്‍ കെഎസ്ആര്‍ടിസി ബസും ക്വാളിസും ബൈക്കും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു;അഞ്ചുപേര്‍ക്ക് പരിക്ക്; ബസ് അമിതവേഗത്തിലായിരുന്നുവെന്ന് നാട്ടുകാര്‍

തലയോലപ്പറമ്പ്/ഗാന്ധിനഗര്‍: തലയോലപ്പറമ്പ്- എറണാകുളം റോഡില്‍ വെട്ടിക്കാട്ടുമുക്ക് പാലത്തിനു സമീപം കെഎസ്ആര്‍ടിസി ബസും ക്വാളിസും ബൈക്കും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. ഇന്നു രാവിലെ 7.30നായിരുന്നു അപകടം. കോട്ടയത്തുനിന്നും എറണാ

Read More

പുതിയ 500 രൂപാ നോട്ടുകള്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ പൂഴ്ത്തുന്നു; നോട്ടു പ്രതിസന്ധിമൂലം ജനം നട്ടംതിരിയുന്നു

തൃശൂര്‍: അഞ്ഞൂറു രൂപയുടെ പുതിയ നോട്ട് എത്തിയിട്ടും. ചില ബാങ്കുകള്‍ പിടിച്ചുവച്ചിരിക്കുകയാണെന്ന് ആരോപണം.

Read More

ആളില്ലാത്ത ബസില്‍ യാത്ര ചെയ്ത പെണ്‍കുട്ടികള്‍ ബഹളം വച്ചു; ബസ് ജീവനക്കാര്‍ പുലിവാലു പിടിച്ചു

ചങ്ങരംകുളം: യാത്രക്കാരില്ലാത്ത ബസില്‍ കയറിയ പെണ്‍കുട്ടികള്‍ ബഹളം വച്ചു. ബസ് ജീവനക്കാര്‍ പുലിവാലു പിടിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചോടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.

Read More

ഡ്രഡ്ജിംഗ് പാതിവഴിയില്‍ നിലച്ചു; ഹാര്‍ബറില്‍ നിന്നു കോരിയ മണല്‍ കടലില്‍ തന്നെയിടാന്‍ നീക്കം

കണ്ണൂര്‍: ആയിക്കര മാപ്പിള ബേ മത്സ്യബന്ധന തുറമുഖത്തിന്റെ നവീകരണത്തോടനുബന്ധിച്ച് നടത്താനിരുന്ന ഡ്രഡ്ജിംഗ് പാതിവഴിയില്‍ നിലച്ചു. ഹാര്‍ബറില്‍ നിന്നും ഡ്രഡ്ജിംഗിലൂടെ നീക്കം ചെയ്ത മണല്‍ ശേഖരിച്ചിട്ട യാര്‍ഡുകളില്‍ നിന്നും മാറ്റാനാവാത്തതാണ് ഡ്രഡ്ജിംഗ് നിലയ്ക്കാന്‍ കാരണം

Read More

വീട്ടുകാര്‍ ജാഗ്രതേ!… ഭിക്ഷാടനത്തിനെത്തിയ ആള്‍ വീട്ടുചുമരില്‍ അടയാളമിട്ടശേഷം കടന്നുകളഞ്ഞു; ഭിക്ഷാടന മാഫിയയുടെ കണ്ണിയാണെന്നു സംശയം

ശ്രീകണഠപുരം: ഭിക്ഷാടനത്തിനെന്ന വ്യാജേന വീട്ടിലെത്തിയ ഇതരസംസ്ഥാനക്കാരനായ വയോധികന്‍ ചുമരില്‍ പച്ചില കൊണ്ട് അടയാളപ്പെടുത്തിയ ശേഷം കടന്നു കളഞ്ഞു.

Read More

മൊബൈല്‍ ടവറിനു തീയിട്ടു ലക്ഷക്കണക്കിനു സാമഗ്രികള്‍ കത്തി നശിച്ചു; പിടികൂടിയ പ്രതിയെ ചോദ്യം ചെയ്തപ്പോള്‍ രണ്ടു കേസുകള്‍ക്കു കൂടി തുമ്പായി

ചെറുവത്തൂര്‍: ബിഎസ്എന്‍എല്‍ ചെറുവത്തൂര്‍ ഓഫീസിനോടു ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ടവറിനു തീയിട്ട സംഭവത്തില്‍ അറസ്റ്റിലായ കോഴിക്കോട് മലാപ്പറമ്പിലെ ഓട്ടോ ഡ്രൈവറും പിലിക്കോട് മട്ടലായില്‍ താമസക്കാരനുമായ അലക്‌സ് ഫെലിക്‌സി

Read More

അനധികൃതമായി നടത്തുന്ന പന്നിഫാമിലെ 65 കിലോഗ്രാം മുതല്‍ ഒന്നര ക്വിന്റല്‍ വരെ തൂക്കമുളള പന്നികളെ പരസ്യമായി ലേലം ചെയ്തു

മുക്കം: കാരശേരി ഗ്രാമപഞ്ചായത്തിലെ പാറത്തോട് ആദിവാസി കോളനിക്ക് സമീപം സ്വകാര്യ വ്യക്തി അനധികൃതമായി നടത്തുന്ന പന്നിഫാമിലെ പന്നികളെ പരസ്യമായി ലേലം ചെയ്തു.

Read More

മാന്‍കുഞ്ഞ് കനാലില്‍ വീണു; തള്ളമാനിനൊപ്പം കുഞ്ഞിനെ കാട്ടില്‍ തിരിച്ചുവിട്ടു

പേരാമ്പ്ര: കുറ്റിയാടി ജലസേചന പദ്ധതിയുടെ കനാലില്‍ വീണ മലമാന്‍കുഞ്ഞിനെ പെരുവണ്ണാമൂഴിയിലെ ഓട്ടോ ജീപ്പ് ഡ്രൈവര്‍മാരും വനപാലകരും ചേര്‍ന്നു രക്ഷിച്ചു. കഴിഞ്ഞ ദിവസമാണ് സംഭവം. ഒരു മാസം പ്രായമുള്ള പെണ്‍മാനാണിത്.

Read More