കണ്ണൂര്‍: പട്ടാപ്പകല്‍ ഡോക്്ടറുടെ വീട്ടില്‍നിന്ന് സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്ന സംഭവത്തില്‍ വീട്ടുജോലിക്കാരി അറസ്റ്റില്‍. അലവില്‍ ഒറ്റത്തെങ്ങിലെ ശോഭാവിഹാറില്‍ ഡോ. പി. നാരായണന്റെ വീട്ടില്‍ കവര്‍ച്ച നടത്തിയ സംഭവത്തിലാണ് വീട്ടുജോലിക്കാരിയായ ചപ്പാരപ്പടവ് മഠംത്തട്ടിലെ ടി.എ. അസ്മ
Read MoreCategory: Kannur
വിമാനം റദ്ദാക്കിയ നടപടി ; ജോലി നഷ്ടപ്പെട്ട യാത്രക്കാരന് 15.23 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ കോടതി ഉത്തരവ്
കാളികാവ്: വിമാനം സര്‍വീസ് റദ്ദാക്കിയതിനെ തുടര്‍ന്നു ജോലി നഷ്ടമായ യാത്രക്കാരനു 15.23 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ മലപ്പുറം ഉപഭോക്തൃ കോടതി ഉത്തരവായി. കാളികാവ് അരിമണലിലെ മണ്ണൂര്‍ക്കര മൊയ്തീനാണ് പരാതിക്കാരന്‍. ഒ
Read Moreപിടികൂടിയത് സാഹസികമായെന്ന് പോലീസ്…! മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ്; 14 വര്‍ഷത്തിനുശേഷം തലശേരിയില്‍ പ്രതി അറസ്റ്റില്‍
തലശേരി: മുക്കുപണ്ടം പണയം വച്ച് സഹകരണ ബാങ്കില്‍നിന്നും പണം തട്ടിയെടുത്ത കേസിലെ പ്രതിയെ 14 വര്‍ഷത്തിനുശേഷം പോലീസ് അതിസാഹസികമായി പിടികൂടി. അഴിയൂര്‍ കുനിയില്‍ വീട്ടില്‍ മുസ്തഫയെയാണ് (53) തലശേരി പ്രിന്‍സിപ്പല്‍ എസ്‌ഐ
Read Moreജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാനാകുന്നില്ലെങ്കില്‍ മുഖ്യമന്ത്രി വേറെ പണിനോക്കണമെന്ന് കെ. സുരേന്ദ്രന്‍
കണ്ണൂര്‍: ജീവനക്കാര്‍ക്കു കൃത്യസമയത്ത് ശമ്പളവും മറ്റ് ആനുകൂല്യവും നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയനും മറ്റു മന്ത്രിമാരും വേറെ പണി നോക്കണമെന്ന് ഐഎന്‍ടിയുസി അഖിലേന്ത്യ സെക്രട്ടറി കെ. സുരേന്ദ്രന്‍. ശമ്പളം മുടങ്ങിയതി
Read Moreഫൈസല്‍വധക്കേസ് പ്രതിയുടെ ഡ്രൈവിംഗ് സ്കൂളിന് തീവച്ചു ; മൂന്നു വാഹനങ്ങള്‍ കത്തിനശിച്ചു; സ്ഥലത്ത് സംഘര്‍ഷാവസ്ഥച പോലീസ് അന്വേഷണം തുടങ്ങി
പരപ്പനങ്ങാടി: കൊടിഞ്ഞിയിലെ ഫൈസല്‍വധവുമായി ബന്ധപ്പെട്ടു പിടിയിലായ പ്രതികളിലൊരാളുടെ ഉടമസ്ഥതയിലുള്ള ഡ്രൈവിംഗ് പരിശീലനകേന്ദ്രം അജ്ഞാതര്‍ തീവച്ചു. മൂന്നുവാഹനങ്ങള്‍ കത്തിനശിച്ചു. ഇന്നു പുലര്‍ച്ചെയാണ് തീവച്ചതെന്
Read Moreഎസ്‌ഐയേയും സംഘത്തേയും വെട്ടിപരിക്കേല്‍പ്പിക്കാന്‍ ശ്രമം: പിന്നീട് ബലപ്രയോഗത്തിലൂടെ ഒരാളെ പിടികൂടി ; പ്രതികളെല്ലാം ക്രമിനല്‍ പശ്ചാത്തലമുള്ളവരെന്ന് പോലീസ്
കോവളം: വാക്കു തര്‍ക്കത്തെ തുര്‍ന്ന് മൂന്ന് യുവാക്കള്‍ക്ക് വെട്ടിപരിക്കേല്‍പിച്ച സംഘത്തെ പിടികൂടാനെത്തിയ വിഴിഞ്ഞം എസ്‌ഐ യെയും സംഘത്തിനെയും വെട്ടിപരിക്കേല്പിക്കാന്‍ ശ്രമിച്ച
Read Moreജനസേവയിലെ ബാലനു ബന്ധുക്കളെ തിരിച്ചുകിട്ടി; മാതാപിതാക്കള്‍ മരിച്ചതനുശേഷം വീട്ടുപ്രശ്‌നങ്ങള്‍ മൂലം നാട്ടുവിടുകയായിരുന്നു; ഒടുവില്‍ 5 വര്‍ഷത്തിനുശേഷം തിരികെ ബന്ധുക്കളുടെ അടുത്തേക്ക്
ആലുവ: ജനസേവ ശിശുഭവന്‍ സംരക്ഷണയില്‍ കഴിഞ്ഞിരുന്ന കോല്‍ക്കത്ത സ്വദേശിയായ അനാഥബാലന്‍ കൃഷ്ണനായിക്കിനെ അഞ്ചുവര്‍ഷത്തിനുശേഷം വീട്ടുകാര്‍ക്കൊപ്പമെത്തിച്ചു. കണ്ണിനു ഭാഗികമായി മാത്രം
Read Moreവിദഗ്ധ സമിതിയില്‍ അഭിപ്രായഭിന്നത ; കല്ലൂര്‍ കൊമ്പനെ വയനാടന്‍ വനത്തില്‍ തുറന്നുവിടില്ല; ആനയെ പന്തിയിലടച്ചതിനെതിരെ വന്യജീവി സ്നേഹികളും
കല്‍പ്പറ്റ: ബത്തേരി ഫോറസ്റ്റ് റേഞ്ചിലെ കല്ലൂരിലും സമീപങ്ങളിലും ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായതിനെത്തുടര്‍ന്ന് നവംബര്‍ 22ന് വെടിവച്ച് മയക്കി കുങ്കിയാനകളുടെ സഹായത്തോടെ പന്തിയിലാക്കിയ കൊമ്പനാനയെ എന്തുചെയ്യണമെന്നതില്‍
Read Moreബോംബല്ല ഐസ്ക്രീം ബോള്‍..! പേരാവൂരില്‍ ബോംബ് കണ്ടെത്തിയ സംഭവം: ബോംബ് സ്ക്വാഡ് പരിശോധനയില്‍ ഇവ വ്യാജബോംബുകളെന്ന് കണ്ടെത്തി
പേരാവൂര്‍: തിരുവോണപ്പുറം അമ്പലക്കണ്ടി കോളനിക്ക് സമീപം മൂന്നു ബോംബുകള്‍ കണ്ടെത്തിയെന്ന വിവരത്തെ തുടര്‍ന്ന് പരിശോധന നടത്തിയ പോലീസിന് ലഭിച്ചത് വ്യാജ ബോംബുകള്‍. ഇന്നു രാവിലെയായിരുന്നു സംഭവം. കാടുതെളിക്കാന്‍ എത്തിയവരാണ് വെള്ളനിറത്തിലുള്ള
Read Moreസംസ്ഥാന സ്കൂള്‍ കലോത്സവം ജനുവരി 16 മുതല്‍ 22 വരെ; നാലാംതവണയാണ് കണ്ണൂര്‍ സംസ്ഥാന കലോത്സവത്തിന് വേദിയാകുന്നത്
കണ്ണൂര്‍: സംസ്ഥാന സ്കൂള്‍ കലോത്സവം ജനുവരി 16 മുതല്‍ 22 വരെ കണ്ണൂര്‍ നഗരത്തിലെ വിവിധ വേദികളില്‍ നടക്കും. ഇത് നാലാംതവണയാണ് കണ്ണൂര്‍ സംസ്ഥാന കലോത്സവത്തിന്
Read More