ചെറുതല്ല  ഈ  ലഹരിവേട്ട; തൃശൂരിൽ  30 ലക്ഷം രൂപയുടെ ഹാൻസ് പിടികൂടി എക്സൈസ് സംഘം

തൃ​ശൂ​ർ: എ​ട​പ്പാ​ളി​ൽ മി​നി​ലോ​റി​യി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന 30 ല​ക്ഷം രൂ​പ​യു​ടെ ഹാ​ൻ​സ് എ​ക്‌​സൈ​സ് സം​ഘം പി​ടി​കൂ​ടി. ഞാ​യ​റാ​ഴ്ച രാ​വി​ല പ​ത്ത് മ​ണി​യോ​ടെ എ​ട​പ്പാ​ൾ കു​റ്റി​പ്പു​റം റോ​ഡി​ൽ നി​ന്നാ​ണ് ബൊ​ലോ​റ പി​ക്ക​പ്പി​ൽ ക​ട​ത്തി​യി​രു​ന്ന വി​പ​ണി​യി​ൽ 30 ല​ക്ഷ​ത്തോ​ളം വി​ല​വ​രു​ന്ന 78000 പാ​ക്ക​റ്റ് ഹാ​ൻ​സ് എ​ക്‌​സൈ​സ് സം​ഘം പി​ടി​ച്ചെ​ടു​ത്ത​ത്.

വാ​ഹ​ന​ത്തി​ന്‍റെ ഡ്രൈ​വ​ർ ഓ​ടി വെ​ളി​യം​കോ​ട് സ്വ​ദേ​ശി​യാ​യ മു​ഹ​മ്മ​ദ് ബ​ഷീ​ർ എ​ന്ന​യാ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ൽ ഉ​ള്ള വാ​ഹ​ന​മാ​ണ് എ​ക്‌​സൈ​സ് സം​ഘം ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്.

Related posts