കൊല്ലാനും മടിക്കില്ല…! വ​നി​താ ഗ്യാ​സ് ഏ​ജ​ൻ​സി ഉ​ട​മ​യ്ക്ക് സി​ഐ​ടി​യു​വി​ന്‍റെ ഭീ​ഷ​ണി; ഉടമയുടെ ഭര്‍ത്താവിനു മര്‍ദനമേറ്റതായും പരാതി

കൊ​ച്ചി: വൈ​പ്പി​നി​ൽ വ​നി​താ ഗ്യാ​സ് ഏ​ജ​ൻ​സി ഉ​ട​മ​യ്ക്ക് സി​ഐ​ടി​യു​വി​ന്‍റെ ഭീ​ഷ​ണി. ഉ​ട​മ​യു​ടെ ഭ​ർ​ത്താ​വി​നും മ​ർ​ദ​ന​മേ​റ്റ​താ​യി പ​രാ​തി​യു​ണ്ട്. പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​ർ​ക്കാ​യി അ​നു​വ​ദി​ച്ച ഗ്യാ​സ് ഏ‍​ൻ​സി​യാ​ണി​ത്. താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​രാ​യ നാ​ലു പേ​രെ സ്ഥി​ര​പ്പെ​ടു​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു ഭീ​ഷ​ണി. സി​ഐ​ടി​യു വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട പാ​ച​ക​വാ​ത​ക വി​ത​ര​ണ തൊ​ഴി​ലാ​ളി​ക​ളു​ടെ യൂ​ണി​യ​നാ​ണ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തെ​ന്ന് ഉ​ട​മ പ​റ​ഞ്ഞു. കൊ​ല്ലാ​ൻ മ​ടി​ക്കി​ല്ലെ​ന്ന് സി​ഐ​ടി​യു​ക്കാ​ർ പ​റ​ഞ്ഞു​വെ​ന്ന് ഗ്യാ​സ് ഏ​ജ​ൻ​സി ഉ​ട​മ പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ ആ​രോ​പി​ക്കു​ന്നു. സം​ഭ​വ​ത്തി​ൽ മു​ന​മ്പം പോ​ലീ​സ് കേ​സെ​ടു​ത്തു.

Read More

എ​സ്എ​ഫ്ഐ ജി​ല്ലാ പ്ര​സി​ഡ​ന്‍റ്  കു​സാ​റ്റ് സെ​ക്യൂ​രി​റ്റി ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ കൈ ​ഒ​ടി​ച്ച​താ​യി പ​രാ​തി; അ​റി​യി​ല്ലെ​ന്ന് സ​ർ​വ​ക​ലാ​ശാ​ല

ക​ള​മ​ശേ​രി:  സം​ഘ​ർ​ഷ​ത്തി​നി​ടെ കൈ ​ഒ​ടി​ച്ചെ​ന്ന ആ​രോ​പ​ണ​വു​മാ​യി കു​സാ​റ്റ് സെ​ക്യൂ​രി​റ്റി ഉ​ദ്യോ​ഗ​സ്ഥ​ൻ. മൂ​ന്ന് ദി​വ​സ​മാ​യി​ട്ടും സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​റി​യി​ല്ലെ​ന്ന് സ​ർ​വ​ക​ലാ​ശാ​ല അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പ​രി​ക്കേ​റ്റ സെ​ക്യൂ​രി​റ്റി ഉ​ദ്യോ​ഗ​സ്ഥ​ൻ എം. ​സോ​മ​ൻ എ​റ​ണാ​കു​ളം ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​ണ്. ദീ​പാ​വ​ലി ദി​ന​ത്തി​ൽ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സി​നു മു​ന്നി​ൽ വ​ച്ച് എ​സ്എ​ഫ്ഐ ക്കാ​രാ​യ നാ​ലം​ഗ സം​ഘ​ത്തെ ഓ​ഫീ​സ് അ​വ​ധി​യാ​യ​തി​നാ​ൽ ത​ട​ഞ്ഞു. മ​തി​ൽ ചാ​ടി​യെ​ത്തി​യ ഇ​വ​രെ കെ​ട്ടി​ട​ത്തി​ന് മു​ന്നി​ലെ ഗ്രി​ൽ അ​ട​ച്ച് ത​ട​യാ​ൻ വീ​ണ്ടും ശ്ര​മി​ച്ചു. ഇ​തി​നി​ട​യി​ൽ പെ​ട്ട് കൈ ​ഒ​ടി​ഞ്ഞെ​ന്നാ​ണ് സോ​മ​ൻ ഡ്യൂ​ട്ടി റി​പ്പോ​ർ​ട്ട് ന​ൽ​കി​യ​ത്. എ​ന്നാ​ൽ സം​ഭ​വം ന​ട​ന്ന​പോ​ൾ ത​ന്നെ ഇ​രു​കൂ​ട്ട​രും പ​ര​സ്പ​രം പ​റ​ഞ്ഞ് തീ​ർ​ത്ത വി​ഷ​യ​മാ​ണെ​ന്ന് ക​ള​മ​ശേ​രി സി​ഐ സ​ന്തോ​ഷ് അ​റി​യി​ച്ചു. പ​രാ​തി​യി​ല്ലെ​ന്ന് സെ​ക്യൂ​രി​റ്റി ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞ​താ​ണെ​ന്നും സി​ഐ അ​റി​യി​ച്ചു. ന​ട​പ​ടി​യെ​ടു​ത്തി​ല്ലെ​ന്ന ആ​ക്ഷേ​പ​വു​മാ​യി സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രി​പ്പോ​ൾ രം​ഗ​ത്ത് വ​ന്ന​തെ​ന്താ​ണെ​ന്ന് അ​റി​യി​ല്ലെ​ന്ന് പോ​ലീ​സ് വി​ശ​ദ​മാ​ക്കി. ഈ ​സ​മ​യ​ത്ത് വൈ​സ്ചാ​ൻ​സ​ല​ർ ഡോ. ​കെ​എ​ൻ. മ​ധു​സൂ​ദ​ന​ൻ,…

Read More

കൊലയാളി വിദേശിയോ? കൊച്ചിയിൽ നേ​പ്പാ​ൾ സ്വ​ദേ​ശി​നി​യെ കൊന്ന് ബാഗിലാക്കി കേസ് ; റാം ​ബ​ഹാ​ദൂ​റിനെ തെരഞ്ഞ് പോലീസ്

കൊ​ച്ചി: എ​റ​ണാ​കു​ളം എ​ളം​കു​ള​ത്ത് നേ​പ്പാ​ൾ സ്വ​ദേ​ശി​നി ല​ക്ഷ്മി കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ പ്ര​തി​യെ​ന്നു സം​ശ​യി​ക്കു​ന്ന റാം ​ബ​ഹാ​ദൂ​ർ ബി​സ്തി​തി​നാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. റാം ​ബ​ഹാ​ദൂ​റി​ന്‍റെ ഭാ​ര്യ ത​ന്നെ​യാ​ണോ ഇ​വ​ർ എ​ന്ന​തി​നെ​ക്കു​റി​ച്ചും പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട് ആ​രം​ഭി​ച്ചു. ഭ​ർ​ത്താ​വ് എ​ന്ന പേ​രി​ൽ ഇ​വ​ർ​ക്കൊ​പ്പം താ​മ​സി​ച്ചി​രു​ന്ന റാം ​ബ​ഹ​ദൂ​ർ സം​ഭ​വ​ത്തി​നു​ശേ​ഷം ഒ​ളി​വി​ൽ പോ​യി. ഇ​യാ​ൾ സം​സ്ഥാ​നം വി​ട്ട​താ​യാ​ണ് പോ​ലീ​സ് നി​ഗ​മ​നം. 21ന് ​ശേ​ഷം ഇ​യാ​ളു​ടെ ഫോ​ണ്‍ സ്വി​ച്ച് ഓ​ഫാ​ണ്. റാം ​ബ​ഹാ​ദൂ​റി​ന്‍റെ മൊ​ബൈ​ൽ ട​വ​ർ ലോ​ക്കേ​ഷ​ൻ പ​രി​ശോ​ധി​ച്ച​പ്പോ​ൾ എ​ളം​കു​ള​ത്തു ത​ന്നെ ഫോ​ണ്‍ ഓ​ഫാ​യെ​ന്ന് വ്യ​ക്ത​മാ​യി. ഇ​യാ​ൾ ഒ​ടു​വി​ൽ വി​ളി​ച്ച​വ​രു​ടെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്.ല​ക്ഷ്മി​യെ ശ്വാ​സം​മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി മൃ​ത​ദേ​ഹം തു​ണി​യി​ലും പ്ലാ​സ്റ്റി​ക്ക് ക​വ​റി​ലും പൊ​തി​ഞ്ഞ് വാ​ട​ക​വീ​ട്ടി​ൽ ഒ​ളി​പ്പി​ക്കു​ക​യാ​യി​രു​ന്നു. തി​ങ്ക​ളാ​ഴ് വീ​ട്ടി​ൽ​നി​ന്ന് രൂ​ക്ഷ ഗ​ന്ധം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് സ​മീ​പ​വാ​സി​ക​ൾ വീ​ട്ടു​ട​മ​യെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. വീ​ട്ടി​ൽ താ​മ​സ​ക്കാ​രെ കാ​ണാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് ഇ​വ​ർ എ​റ​ണാ​കു​ളം സൗ​ത്ത് പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ്…

Read More

 മലദ്വാരത്തിൽ ഒളിപ്പിച്ചാലും കസ്റ്റംസ് കണ്ടുപിടിക്കും; കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​നത്താ​വ​ള​ത്തി​ൽ 1.13 കോ​ടി രൂ​പ​യു​ടെ സ്വ​ർ​ണം പി​ടി​കൂ​ടി

നെ​ടു​മ്പാ​ശേ​രി: കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​നത്താ​വ​ള​ത്തി​ൽ അ​ന​ധി​കൃ​ത​മാ​യി ക​ട​ത്താ​ൻ ശ്ര​മി​ച്ച 1.13 കോ​ടി രൂ​പ​യു​ടെ സ്വ​ർ​ണം പി​ടി​കൂ​ടി. ഷാ​ർ​ജ​യി​ൽ​നി​ന്നും നെ​ടു​ന്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​ന്ന​ലെ വ​ന്നി​റ​ങ്ങി​യ ര​ണ്ട് യാ​ത്ര​ക്കാ​രി​ൽ​നി​ന്നാ​യാ​ണ് എ​യ​ർ ക​സ്റ്റം​സ് ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗം സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്. 78 ല​ക്ഷം രൂ​പ വി​ല വ​രു​ന്ന 1762 ഗ്രാം ​സ്വ​ർ​ണ​വു​മാ​യി മ​ല​പ്പു​റം സ്വ​ദേ​ശി മു​ഹ​മ്മ​ദ് ദി​ൽ​ഷാ​ദാ​ണ് ആ​ദ്യം പി​ടി​യി​ലാ​യ​ത്. സ്വ​ർ​ണം പേ​സ്റ്റ് രൂ​പ​ത്തി​ലാ​ക്കി ഇ​രു കാ​ല്പാ​ദ​ങ്ങ​ളു​ടേ​യും താ​ഴെ അ​തി​വി​ദ​ഗ്ധ​മാ​യി ഒ​ട്ടി​ച്ചു ചേ​ർ​ത്ത ശേ​ഷം സോ​ക്സും ഷൂ​സും ധ​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​യാ​ളു​ടെ ന​ട​ത്ത​ത്തി​ൽ സം​ശ​യം തോ​ന്നി​യ ക​സ്റ്റം​സു​കാ​ർ ഷൂ ​അ​ഴി​പ്പി​ച്ച് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്. ര​ണ്ടാ​മ​ത്തെ സം​ഭ​വ​ത്തി​ൽ 35 ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന 912 ഗ്രാം ​സ്വ​ർ​ണ മി​ശ്രി​ത​വു​മാ​യി മ​ല​പ്പു​റം സ്വ​ദേ​ശി​യാ​യ മു​ഹ​മ്മ​ദ് മു​സ്ത​ഫ​യാ​ണ് പി​ടി​യി​ലാ​യ​ത്. സ്വ​ർ​ണ മി​ശ്രി​തം നാ​ല് കാ​പ് സ്വൂ​ളു​ക​ളി​ലാ​ക്കി മ​ല​ദ്വാ​ര​ത്തി​ൽ ഒ​ളി​പ്പി​ച്ചാ​ണ് ക​ട​ത്തു​വാ​ൻ ശ്ര​മി​ച്ച​ത്. ഇ​തി​ൽ 775.20 ഗ്രാം ​ശ​രി​യാ​യ…

Read More

എ​റ​ണാ​കു​ളം ഗി​രി​ന​ഗ​റി​ൽ യു​വ​തി​യെ കൊന്ന് മൃ​ത​ദേ​ഹം; ബാ​ഗി​ൽ ഒ​ളി​പ്പി​ച്ചനി​ല​യി​ൽ; ഭ​ർ​ത്താ​വ് ഒ​ളി​വി​ൽ

കൊ​ച്ചി: എ​റ​ണാ​കു​ളം ഗി​രി​ന​ഗ​റി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ച്ചി​രു​ന്ന ഉ​ത്ത​രേ​ന്ത്യ​ൻ യു​വ​തി​യു​ടെ മൃ​തദേ​ഹം പ്ലാ​സി​ക് ക​വ​റി​ൽ പൊ​തി​ഞ്ഞ് ബാ​ഗി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ൽ മു​റി​യി​ൽ ക​ണ്ടെ​ത്തി. ഇ​വ​ർ​ക്കൊ​പ്പം താ​മ​സി​ച്ചി​രു​ന്ന ഭ​ർ​ത്താ​വ് സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ഒ​ളി​വി​ലാ​ണ്. മ​ഹാ​രാ​ഷ്ട്ര സ്വ​ദേ​ശി റാം ​ബ​ഹ​ദൂ​ർ ബി​സ്ത്തി​ന്‍റെ ഭാ​ര്യ ല​ക്ഷ്മി​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​വ​ർ​ക്ക് ഏ​ക​ദേ​ശം മു​പ്പ​തി​നും നാ​ൽ​പ​തി​നും ഇ​ട​യ്ക്ക് പ്രാ​യം വ​രും. ദ​ന്പ​തി​ക​ളു​ടെ പേ​രു​ക​ളി​ൽ അ​വ്യ​ക്ത​ത​യു​ണ്ടെ​ന്നും വീ​ട്ടു​ട​മ​യ്ക്ക് ന​ൽ​കി​യ തി​രി​ച്ച​റി​യ​ൽ രേ​ഖ വ്യാ​ജ​മാ​ണെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യും ഡി​സി​പി എ​സ്. ശ​ശി​ധ​ര​ൻ പ​റ​ഞ്ഞു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം വീ​ട്ടി​ൽ​നി​ന്ന് രൂ​ക്ഷ​മാ​യ ദു​ർ​ഗ​ന്ധം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് വീ​ട്ടു​ട​മ​യാ​യ സ്ത്രീ ​പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. എ​റ​ണാ​കു​ളം സൗ​ത്ത് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ൾ പ്ലാ​സ്റ്റി​ക് ക​വ​റി​ൽ പൊ​തി​ഞ്ഞ ബാ​ഗി​ൽ​നി​ന്ന് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം ആ​ദ്യം തു​ണി​യി​ൽ പൊ​തി​ഞ്ഞ് പി​ന്നീ​ട് പു​ത​പ്പി​ലും പ്ലാ​സ്റ്റി​ക് ബാ​ഗി​ൽ വീ​ണ്ടും പു​ത​പ്പി​ലും പൊ​തി​ഞ്ഞ് ശേ​ഷ​മാ​ണ് പ്ലാ​സ്റ്റി​ക് ബാ​ഗി​ലാ​ക്കി​യി​രി​ക്കു​ന്ന​ത്. മൃ​ത​ദേ​ഹ​ത്തി​ന് അ​ഞ്ചു ദി​വ​സ​ത്തെ…

Read More

വ്യ​ക്തി​പ​ര​മാ​യി അ​വ​ഹേ​ളി​ക്കാ​ൻ ഇ​ല്ലാ​ക്ക​ഥ​ക​ൾ ച​മ​ച്ച് കേ​സെ​ടു​പ്പി​ക്കുന്നു! ​മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥനെതിരേ പരാതിയുമായി യുവാവ്

പ​റ​വൂ​ർ: അ​ഴി​മ​തി​ക്കെ​തി​രെ പ​രാ​തി ന​ൽ​കി​യ​തി​ന്‍റെ പേ​രി​ൽ ജോ​യിന്‍റ് ആ​ർടി ​ഓ​ഫീ​സി​ലെ ഒ​രു എംവി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​ന്നേ​യും ത​ന്‍റെ പി​താ​വ് 45 വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി ന​ട​ത്തു​ന്ന ഡ്രൈ​വിംഗ് സ്കൂ​ളി​നേ​യും അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​നും ഇ​ല്ലാ​താ​ക്കാ​നും ചി​ല ഉ​ദ്യോ​ഗ​സ്ഥ​ർ ശ്ര​മി​ക്കു​ന്ന​താ​യി ചൂ​ണ്ടി​ക്കാ​ട്ടി യു​വാ​വ് പ​രാ​തി ന​ൽ​കി.​ ത​ന്നെ വ്യ​ക്തി​പ​ര​മാ​യി അ​വ​ഹേ​ളി​ക്കാ​ൻ ഇ​ല്ലാ​ക്ക​ഥ​ക​ൾ ച​മ​ച്ച് കേ​സെ​ടു​പ്പി​ക്കു​ക​യാ​ണെ​ന്ന് മി​നി ഡ്രൈ​വിംഗ് സ്കൂ​ൾ ഉ​ട​മ എ​ൻ.വി. ​ജോ​യി​യു​ടെ മ​ക​ൻ മി​ഥു​ൻ​ജോ​യ് വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ഇ​ക്കാ​ര്യ​ങ്ങ​ൾ കാ​ണി​ച്ച് മു​ഖ്യ​മ​ന്ത്രി, ഗ​താ​ഗ​ത മ​ന്ത്രി, മ​നു​ഷ്യാ​വ​കാ​ശ ക​മ്മീഷ​ൻ ചെ​യ​ർ​മാ​ൻ, ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മീ​ഷ​ണ​ർ, സെ​ക്ര​ട്ട​റി, വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ, ജി​ല്ല ക​ള​ക്ട​ർ, ആ​ദാ​യ നി​കു​തി വ​കു​പ്പ്, എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​ർ, ഡ​പ്യൂ​ട്ടി സൂ​പ്ര​ണ്ട് ഓ​ഫ് പൊ​ലീ​സ് എ​ന്നി​വ​ർ​ക്കു ന​ൽ​കി​യ പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ടെന്നും മിഥുൻ അറിയിച്ചു. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​ഴി​മ​തി​ക്കെ​തി​രെ നാ​ലു മാ​സം മു​ൻ​പു വി​ജി​ല​ൻ​സി​നും ട്രാ​ൻ​സ്പോ​ർ​ട്ട് മേ​ധാ​വി​ക​ൾ​ക്കും വേ​റെ​യും പ​രാ​തി ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ ന്യൂ​ന​ത​ക​ൾ ഉ​ണ്ടാ​യ​തു…

Read More

ഇ​ല​ന്തൂ​ർ ഇ​ര​ട്ട ന​ര​ബ​ലി കേ​സ്; നു​ണ പ​രി​ശോ​ധ​ന​യ്ക്ക് സാ​ഹ​ച​ര്യ​മില്ല; പ്രതികളെ ചോ​ദ്യം ചെ​യ്യു​മ്പോൾ അ​ഭി​ഭാ​ഷ​ക​ന്‍റെ സാ​ന്നി​ധ്യം വേ​ണ്ടെ​ന്ന് കോ​ട​തി

കൊ​ച്ചി: ഇ​ല​ന്തൂ​ർ ഇ​ര​ട്ട ന​ര​ബ​ലി​ക്കേ​സി​ലെ മു​ഖ്യ​പ്ര​തി മു​ഹ​മ്മ​ദ് ഷാ​ഫി​യെ നു​ണ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​നാ​ക്കേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നു പോ​ലീ​സ്. ഇ​യാ​ൾ ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കാ​ൻ ഇ​ട​യ്ക്ക് വി​മു​ഖ​ത കാ​ണി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ചോ​ദ്യം ചെ​യ്യ​ലി​നോ​ട് സ​ഹ​ക​രി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘം പ​റ​യു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന ചോ​ദ്യം ചെ​യ്യ​ലി​ൽ ഇ​യാ​ളി​ൽ നി​ന്ന് നി​ർ​ണാ​യ​ക​മാ​യ പ​ല വി​വ​രം ല​ഭി​ച്ചു​വെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ. അ​തേ​സ​മ​യം ര​ണ്ടാം പ്ര​തി ഭ​ഗ​വ​ൽ സിം​ഗും മൂ​ന്നാം പ്ര​തി ഭാ​ര്യ ലൈ​ല​യും പ​ല​പ്പോ​ഴും പ​ര​സ്പ​ര വി​രു​ദ്ധ​മാ​യാ​ണ് സം​സാ​രി​ക്കു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച​യാ​ണ് പ്ര​തി​ക​ളു​ടെ ക​സ്റ്റ​ഡി കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന​ത്. ഇ​തി​നു​ള്ളി​ൽ പ്ര​തി​ക​ളി​ൽ​നി​ന്ന് കി​ട്ടാ​വു​ന്ന​ത്ര വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണ സം​ഘം. പ്ര​തി​ക​ളെ ചോ​ദ്യം ചെ​യ്യ​ൽ ഇ​ന്നും തു​ട​രും. റി​വി​ഷ​ൻഹ​ർ​ജി ത​ള്ളി12 ദി​വ​സം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ടാ​നു​ള്ള എ​റ​ണാ​കു​ളം ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി ഉ​ത്ത​ര​വ് ചോ​ദ്യം ചെ​യ്ത് ന​ര​ബ​ലി​ക്കേ​സി​ലെ പ്ര​തി​ക​ളാ​യ മു​ഹ​മ്മ​ദ് ഷാ​ഫി, ഭ​ഗ​വ​ൽ​സിം​ഗ്,…

Read More

ടൈ​റ്റാ​നി​ക് ബി​ജു​വും സംഘവും  ക​ട കുത്തിത്തുറന്ന് മോഷ്ടിച്ചത്  ഇരുനൂറ്റിയമ്പത് കാമറകൾ; തുരുത്തിൽ ഒളിച്ച സേതുമാധവനും കുടങ്ങി

കൊ​ച്ചി: എ​റ​ണാ​കു​ളം എം​ജി റോ​ഡി​ലെ കാ​മ​റ ക​ട കു​ത്തി​ത്തു​റ​ന്ന് ല​ക്ഷ​ങ്ങ​ൾ വി​ല​വ​രു​ന്ന 250ഓ​ളം കാ​മ​റ​ക​ൾ മോ​ഷ്ടി​ച്ച കേ​സി​ൽ കൂ​ടു​ത​ൽ പേ​ർ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടോ​യെ​ന്ന് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. കേ​സി​ലെ ര​ണ്ടാം പ്ര​തി​യാ​യ അ​രൂ​ർ സ്വ​ദേ​ശി സേ​തു​രാ​ജി(54)​നെ ക​ഴി​ഞ്ഞ ദി​വ​സം എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. അ​രൂ​ർ കാ​ക്ക​ത്തു​രു​ത്ത് ദ്വീ​പി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞു വ​രി​ക​യാ​യി​രു​ന്ന ഇ​യാ​ളെ എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എ​സ്. വി​ജ​യ​ശ​ങ്ക​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. മോ​ഷ​ണ സം​ഘ​ത്തി​ൽ ഇ​നി​യും അം​ഗ​ങ്ങ​ൾ ഉ​ണ്ടാ​കാ​മെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പോ​ലീ​സ്.കേ​സി​ലെ മു​ഖ്യ​പ്ര​തി കൊ​ല്ലം സ്വ​ദേ​ശി ടൈ​റ്റാ​നി​ക് ബി​ജു എ​ന്ന മു​ഹ​മ്മ​ദ് ഷ​മീ​ർ (42), മൂ​ന്നാം പ്ര​തി നോ​ർ​ത്ത് പ​റ​വൂ​ർ സ്വ​ദേ​ശി എ​ൻ.​എ​സ്. സു​ൽ​ഫി​ക്ക​ർ (32), നാ​ലാം പ്ര​തി മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി പി.​എ​ൻ. നൗ​ഫ​ൽ (27) എ​ന്നി​വ​ർ നേ​ര​ത്തെ അ​റ​സ്റ്റി​ലാ​യി​രു​ന്നു. പ്ര​തി​ക​ൾ മു​ന്പും പ​ല കേ​സു​ക​ളി​ലും പ്ര​തി​ക​ളാ​ണെ​ന്ന് പോ​ലീ​സ്…

Read More

ഇ​ല​ന്തൂ​ർ ഇ​ര​ട്ട ന​ര​ബ​ലി​ക്കേ​സ്;  സ്ത്രീ​ക​ളു​ടെ മാം​സം കൊ​ച്ചി​യി​ലെ​ത്തി​ച്ചോ? പോ​ലീ​സ് ക​സ്റ്റ​ഡി റ​ദ്ദാ​ക്കാ​ൻ പ്ര​തി​ക​ൾ കോ​ട​തി​യി​ലേ​ക്ക്

കൊ​ച്ചി: ഇ​ല​ന്തൂ​രി​ൽ ന​ര​ബ​ലി​ക്ക് ഇ​ര​യാ​യ സ്ത്രീ​ക​ളു​ടെ മാം​സം മു​ഖ്യ​പ്ര​തി ഷാ​ഫി കൊ​ച്ചി​യി​ലേ​ക്കു കൊ​ണ്ടു​വ​ന്നു​വെ​ന്ന സൂ​ച​ന​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​യാ​ളു​ടെ കൊ​ച്ചി​യി​ലെ ഹോ​ട്ട​ലി​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി. ഈ ​ഹോ​ട്ട​ലി​ൽ​നി​ന്ന് പ​തി​വാ​യി ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​വ​രു​ടെ വി​വ​ര​ങ്ങ​ളും പോ​ലീ​സ് ശേ​ഖ​രി​ക്കു​ന്നു​ണ്ട്. അ​മാ​നു​ഷി​ക ശ​ക്തി നേ​ടാ​നാ​യി മ​നു​ഷ്യ​മാം​സം ക​ഴി​ക്കു​ന്ന ചി​ല​രെ ത​നി​ക്ക് അ​റി​യാ​മെ​ന്നും അ​വ​ർ പ​ണം ന​ൽ​കി മാം​സം വാ​ങ്ങു​മെ​ന്നും കൂ​ട്ടു പ്ര​തി​ക​ളാ​യ ഭ​ഗ​വ​ൽ സിം​ഗ്, ലൈ​ല എ​ന്നി​വ​രോ​ട് പ​റ​ഞ്ഞി​രു​ന്ന​താ​യി അ​വ​ർ മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്. മ​നു​ഷ്യ മാം​സം വാ​ങ്ങാ​ൻ ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് ആ​ളു വ​രു​മെ​ന്നാ​ണ് ഷാ​ഫി പ​റ​ഞ്ഞി​രു​ന്ന​ത്. എ​ന്നാ​ൽ അ​വ​ർ എ​ത്താ​തി​രു​ന്ന​തി​നെ​ത്തു​ട​ർ​ന്ന് ഫ്രി​ഡ്ജി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന മാം​സം കു​ഴി​ച്ചു​മൂ​ടാ​മെ​ന്നു പ​റ​ഞ്ഞ് ഷാ​ഫി കൊ​ണ്ടു​പോ​യെ​ന്നാ​ണ് ദ​ന്പ​തി​ക​ൾ മൊ​ഴി ന​ൽ​കി​യ​ത്. പോ​ലീ​സ് ക​സ്റ്റ​ഡി റ​ദ്ദാ​ക്കാ​ൻ പ്ര​തി​ക​ൾ കോ​ട​തി​യി​ലേ​ക്ക്ന​ര​ബ​ലി​ക്കേ​സി​ൽ 12 ദി​വ​സം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടു​കൊ​ണ്ടു​ള്ള മ​ജി​സ്ട്രേ​റ്റ് കോ​ട​തി ഉ​ത്ത​ര​വ് ചോ​ദ്യം ചെ​യ്തു…

Read More

ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി; ക്രൈം ​ന​ന്ദ​കു​മാ​റി​ന്‍റെ പ​രാ​തി​യി​ൽ മ​ന്ത്രി വീ​ണാ ജോ​ർ​ജി​നെ​തി​രേ കേ​സ്

കൊ​ച്ചി: ക്രൈം ​പ​ത്രാ​ധി​പ​ർ ടി.​പി. ന​ന്ദ​കു​മാ​റി​ന്‍റെ പ​രാ​തി​യി​ൽ ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ർ​ജി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ത​നി​ക്കെ​തി​രെ ക​ള്ള​പ്പ​രാ​തി ന​ൽ​കാ​ൻ വീ​ണ ജോ​ർ​ജ് ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്നാ​ണ് പ​രാ​തി​യി​ലാ​ണ് കേ​സ്. എ​റ​ണാ​കു​ളം സി​ജ​ഐം കോ​ട​തി​യു​ടെ നി​ർ​ദേ​ശ​ത്തെ​ത്തു​ട​ർ​ന്ന് എ​റ​ണാ​കു​ളം നോ​ർ​ത്ത് പോ​ലീ​സാ​ണ് കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്. വീ​ണ ജോ​ർ​ജ​ട​ക്കം എ​ട്ടു​പേ​ർ​ക്കെ​തി​രെ​യാ​ണ് കേ​സ്.സ​ഹ​പ്ര​വ​ർ​ത്ത​ക​യു​ടെ പ​രാ​തി​യി​ൽ ക്രൈം ​ന​ന്ദ​കു​മാ​ർ മു​ന്പ് അ​റ​സ്റ്റി​ലാ​യി​രു​ന്നു. ഓ​ഫീ​സി​ൽ വ​ച്ച് മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നും തെ​റ്റാ​യ കാ​ര്യ​ങ്ങ​ൾ​ക്ക് നി​ർ​ബ​ന്ധി​ച്ചെ​ന്നു​മാ​യി​രു​ന്നു ഇ​യാ​ൾ​ക്കെ​തി​രാ​യ പ​രാ​തി. ഇ​തി​ന് പി​ന്നി​ൽ മ​ന്ത്രി​യു​ടെ ഗൂ​ഡാ​ലോ​ച​ന​യു​ണ്ടെ​ന്ന ആ​രോ​പ​ണ​ത്തി​ലാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ​ജോ​ർ​ജി​നെ​തി​രേ മോ​ശം പ​രാ​മ​ർ​ശം ന​ട​ത്തി​യ കേ​സി​ലും ക്രൈം ​ന​ന്ദ​കു​മാ​ർ മു​ന്പ് അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്.

Read More