ഇ​ല​ന്തൂ​രിലെ നരബലി; മൂ​ന്നു പ്ര​തി​ക​ളെ​യും ഒ​രു​മി​ച്ചി​രു​ത്തി ചോ​ദ്യം ചെയ്യും; ഷാ​ഫി​യു​ടെ വ​ല​യി​ൽ കൂ​ടു​ത​ൽ സ്ത്രീ​ക​ൾ കു​ടു​ങ്ങി​യോ?

കൊ​ച്ചി: ഇ​ല​ന്തൂ​ർ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ക്കേ​സി​ൽ ക​സ്റ്റ​ഡി​യി​ൽ ല​ഭി​ക്കു​ന്ന പ്ര​തി​ക​ളെ അ​ന്വേ​ഷ​ണ സം​ഘം ഒ​രു​മി​ച്ചി​രു​ത്തി ചോ​ദ്യം ചെ​യ്യു​മെ​ന്നാ​ണ് ല​ഭി​ക്കു​ന്ന സൂ​ച​ന. പ്ര​തി​ക​ളു​ടെ മൊ​ഴി​യി​ൽ പ​ല​യി​ട​ത്തും വൈ​രു​ധ്യം ഉ​ണ്ടാ​യി​രു​ന്നു. ഒ​രു​മി​ച്ചി​രു​ത്തി ചോ​ദ്യം ചെ​യ്യു​ന്ന​തി​ലൂ​ടെ ഈ ​സം​ശ​യം ദു​രീ​ക​രി​ക്കാ​നാ​കു​മെ​ന്നാ​ണ് പോ​ലീ​സ് സം​ഘ​ത്തി​ന്‍റെ പ്ര​തീ​ക്ഷ. പ്ര​തി​ക​ൾ​ക്ക് ന​ര​ബ​ലി​ക്കു പു​റ​മേ മ​റ്റെ​ന്തെ​ങ്കി​ലും ല​ക്ഷ്യ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ടോ​യെ​ന്ന് അ​ന്വേ​ഷി​ക്കു​മെ​ന്ന് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ സി.​എ​ച്ച് നാ​ഗ​രാ​ജു പ​റ​ഞ്ഞു. കേ​സി​ലെ മു​ഖ്യ സൂ​ത്ര​ധാ​ര​ൻ മു​ഹ​മ്മ​ദ് ഷാ​ഫി​യു​ടെ എ​ല്ലാ​ത്ത​ര​ത്തി​ലും ഇ​ട​പാ​ടു​ക​ളെ​ക്കു​റി​ച്ചും പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. കൊ​ല​യ്ക്ക് കൂ​ടു​ത​ൽ ആ​യു​ധ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ടോ, തെ​ളി​വ് ന​ശി​പ്പി​ച്ചി​ട്ടു​ണ്ടോ, കൊ​ല്ല​പ്പെ​ട്ട സ്ത്രീ​ക​ളു​ടെ സ്വ​ർ​ണം പ​ണ​യം വ​ച്ച് പ​ണം എ​ന്തി​ന് ഉ​പ​യോ​ഗി​ച്ചു, പ്ര​തി​ക​ൾ കൂ​ടു​ത​ൽ പേ​രെ കൊ​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടോ, സം​ഘ​ത്തി​ൽ കൂ​ടു​ത​ൽ പേ​ർ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടോ എ​ന്നീ കാ​ര്യ​ങ്ങ​ളാ​ണ് പോ​ലീ​സ് വി​ശ​ദ​മാ​യി അന്വേ​ഷി​ക്കു​ന്ന​ത്. ഷാ​ഫി​യു​ടെ വ​ല​യി​ൽ കൂ​ടു​ത​ൽ സ്ത്രീ​ക​ൾ കു​ടു​ങ്ങി​യോ?കൊ​ച്ചി: ഷാ​ഫി മു​ഖ്യ​പ്ര​തി​യാ​യ ഇ​ല​ന്തൂ​ർ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക കേ​സ് പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ എ​റ​ണാ​കു​ളം…

Read More

വ്യാജരേഖ തയാറാക്കൽ; കൊച്ചിവഴി മസ്കറ്റിലേക്ക് കടത്തിയിരുന്നത് ആന്ധ്രാ സ്വദേശിനികളെ; ഒടുവിൽ പണിപാളി

നെ​ടു​മ്പാ​ശേ​രി: വ്യാ​ജ യാ​ത്രാ​രേ​ഖ​ക​ൾ ത​യാ​റാ​ക്കി ജോ​ലി​ക്കാ​യി ആ​ളു​ക​ളെ വി​ദേ​ശ​ത്തേ​ക്ക് ക​ട​ത്തു​ന്ന സം​ഘ​ത്തി​ലെ ര​ണ്ടുപേ​ർ കൂ​ടി പി​ടി​യി​ൽ. ആ​ന്ധ്രാ​പ്ര​ദേ​ശ് ഈ​സ്റ്റ് ഗോ​ദാ​വ​രി ഗോ​പ​വാ​രം ത​ല റാം ​ബാ​ബു (46), ഈ​സ്റ്റ് ഗോ​ദാ​വ​രി കൊ​ല്ലാ​പാ​ള​യം റെ​ഡ്ഡി മോ​ഹ​ൻ റാ​വു (50) എ​ന്നി​വ​രെ​യാ​ണ് നെ​ടു​മ്പാ​ശേ​രി പോ​ലീ​സ് അ​റ​സ്റ്റു​ ചെ​യ്ത​ത്. ആ​ന്ധ്രാ സ്വ​ദേ​ശി​ക​ളാ​യ സ്ത്രീ​ക​ളെ മ​സ്ക്ക​റ്റി​ൽ വീ​ട്ടുജോ​ലി​ക്കെ​ന്നു പ​റ​ഞ്ഞാ​ണ് വി​സി​റ്റിം​ഗ് വി​സ​യി​ൽ കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​നത്താ​വ​ളം വ​ഴി കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ച​ത്. എ​യ​ർ​പോ​ർ​ട്ടി​ലെ പ​രി​ശോ​ധ​ന​യി​ൽ വി​സ, റി​ട്ടേ​ൺ ടി​ക്ക​റ്റ്, വാ​ക്സി​നേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് തു​ട​ങ്ങി​യ യാ​ത്രാ രേ​ഖ​ക​ൾ വ്യാ​ജ​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് എ​ജ​ന്‍റു​മാ​രെ ആ​ന്ധ്ര​യി​ൽ നി​ന്നു പി​ടി​കൂ​ടി​യ​ത്. പെ​രു​മ്പാ​വൂ​ർ എ​എ​സ്​പി അ​നൂ​ജ് പ​ലി​വാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ടി.​കെ.​സു​ധീ​ർ, എ​എ​സ്​ഐ​മാ​രാ​യ അ​ബ്ദു​ൾ സ​ത്താ​ർ, ബൈ​ജു കു​ര്യ​ൻ, പ്ര​മോ​ദ്, ഷി​ജു, സി​പി​ഒ​മാ​രാ​യ ന​വാ​ബ്, ആ​ന്‍റ​ണി തു​ട​ങ്ങി​യ​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ള്ള​ത്.

Read More

ഫു​ട്ബോ​ൾ ട​ർ​ഫി​ലെ ത​ർ​ക്കം ബ​സ് സ്റ്റാ​ൻ​ഡി​ൽ ‘തല്ലുമാല’; തൃപ്പൂണിത്തുറയിലെ ബസ് സ്റ്റാന്‍റിൽ അരങ്ങേറുന്നതിനെക്കുറിച്ച് വ്യാപാരികൾ പറയുന്നതങ്ങനെ

തൃ​പ്പൂ​ണി​ത്തു​റ: ര​ണ്ട് ദി​വ​സ​മാ​യി വൈ​കു​ന്നേ​ര​മാ​യാ​ൽ തൃ​പ്പൂ​ണി​ത്തു​റ ബ​സ് സ്റ്റാ​ൻ​ഡി​ൽ കൂ​ട്ട അ​ടി​യാ​ണ്. വി​ദ്യാ​ർ​ഥി​ക​ൾ ത​മ്മി​ലാ​ണ് അ​ടി​പി​ടി. ഇ​ന്ന​ലെ​യും 30 വി​ദ്യാ​ർ​ഥി​ക​ൾ ത​മ്മി​ൽ ചേ​രി തി​രി​ഞ്ഞ് അ​ടി​കൂ​ടി​യി​രു​ന്നു. തൃ​പ്പൂ​ണി​ത്തു​റ​യി​ൽ ത​ന്നെ​യു​ള്ള ഫു​ട്ബോ​ൾ ട​ർ​ഫി​ലെ ക​ളി​ക്കി​ടെ​യു​ണ്ടാ​യ ത​ർ​ക്കം ബ​സ് സ്റ്റാ​ൻ​ഡി​ലേ​ക്കും നീ​ളു​ക​യാ​യി​രു​ന്നു. സ്കൂ​ൾ​വി​ട്ട ശേ​ഷം വൈ​കി​ട്ട് ബ​സ് സ്റ്റാ​ൻ​ഡി​ൽ എ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ൾ ത​മ്മി​ലാ​ണ് അ​ടി​യു​ണ്ടാ​യ​തെ​ന്ന് വ്യാ​പാ​രി​ക​ൾ പ​റ​ഞ്ഞു. തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് അ​ടി​യു​ണ്ടാ​യ​പ്പോ​ൾ ഏ​താ​നും വി​ദ്യാ​ർ​ഥി​ക​ളെ പോ​ലീ​സ് പി​ടി​കൂ​ടി താ​ക്കീ​തു ന​ൽ​കി മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പം വി​ട്ടി​രു​ന്നു. ചൊ​വ്വാ​ഴ്ച​യു​ണ്ടാ​യ അ​ടി​പി​ടി​ക്കി​ടെ ഇ​വി​ടെ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കും കേ​ടു​പ​റ്റി​യി​ട്ടു​ണ്ട്. ബ​സ് ജീ​വ​ന​ക്കാ​രും ഓ​ട്ടോ ഡ്രൈ​വ​ർ​മാ​രും വ്യാ​പാ​രി​ക​ളും ചേ​ർ​ന്നാ​ണ് ഇ​ന്ന​ലെ അ​ടി​യു​ണ്ടാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ളെ പി​രി​ച്ചു വി​ട്ട​ത്. വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് പോ​ലീ​സി​ന്‍റെ ക​ർ​ശ​ന പ​രി​ശോ​ധ​ന വേ​ണ​മെ​ന്നു നാ​ട്ടു​കാ​രും വ്യാ​പാ​രി​ക​ളും ആ​വ​ശ്യ​പ്പെ​ട്ടു. വി​ദ്യാ​ർ​ഥി​ക​ൾ അ​ടി കൂ​ടു​ന്ന ദൃ​ശ്യ​ങ്ങ​ളും വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്.

Read More

‘ക​​റ​​ക്ക​​മാ​ണ് ‘ ഷാ​​ഫി! വി​​​​ലാ​​​​സം ഇ​​​​പ്പോ​​​​ഴും പെ​​​​രു​​​​ന്പാ​​​​വൂ​​​​ർ എ​​​​ന്നു​​​​ത​​​​ന്നെ; ഷാ​​​​ഫി എ​​​​ന്ന റ​​​​ഷീ​​​​ദി​​​​നെക്കുറിച്ച് പരിചയക്കാര്‍ പറയുന്നത് ഇങ്ങനെ…

പെ​​​​രു​​​​മ്പാ​​​​വൂ​​​​ർ: സ്ത്രീ​​​​ക​​​​ളെ ന​​​​ര​​​​ബ​​​​ലി കൊ​​​​ടു​​​​ത്ത കേ​​​​സി​​​​ൽ പ്ര​​​​തി​​​​യാ​​​​യ ഷാ​​​​ഫി എ​​​​ന്ന റ​​​​ഷീ​​​​ദി​​​​ന് ഒ​​​​രി​​​​ട​​​​ത്തും ഏ​​​​റെ​​​​ക്കാ​​​​ലം താ​​​​മ​​​​സി​​​​ക്കു​​​​ന്ന രീ​​​​തി​​​​യി​​​​ല്ല. പെ​​​​രു​​​​ന്പാ​​​​വൂ​​​​രി​​​​ൽ അ​​​​ഞ്ചു​​വ​​​​ർ​​​​ഷ​​​​ത്തോ​​​​ളം വാ​​​​ട​​​​ക​​​​വീ​​​​ട്ടി​​​​ൽ താ​​​​മ​​​​സി​​​​ച്ച ഷാ​​​​ഫി അ​​​​തി​​​​നു മു​​​​ന്പു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​ത് ഇ​​​​ടു​​​​ക്കി​​​​യി​​​​ൽ. 12 വ​​​​ർ​​​​ഷം മു​​​​മ്പാ​​​​ണ് ഇ​​​​യാ​​​​ൾ പെ​​​​രു​​​​മ്പാ​​​​വൂ​​​​രി​​​​ലെ​​​​ത്തി​​​​യ​​​​ത്. പി​​​​ന്നീ​​​​ട് ആ​​​​ലു​​​​വ​​​​യ്ക്ക​​​​ടു​​​​ത്തു ചെ​​​​മ്പ​​​​റ​​​​ക്കി​​​​യി​​​​ലേ​​​​ക്കു താ​​​​മ​​​​സം മാ​​​​റ്റി. ഒ​​​​ടു​​​​വി​​​​ൽ താ​​​​മ​​​​സി​​​​ച്ചി​​​​രു​​​​ന്ന​​​​ത് എ​​​​റ​​​​ണാ​​​​കു​​​​ളം എ​​​​സ്ആ​​​​ർ​​​​എം റോ​​​​ഡി​​​​ൽ. ഇ​​​​വി​​​​ടു​​​​ന്നാ​​​​ണ് പോ​​​​ലീ​​​​സ് പി​​​​ടി​​​​കൂ​​​​ടി​​​​യ​​​​ത്. വ​​​​ടു​​​​ത​​​​ല​​​​യി​​​​ൽ ഇ​​​​യാ​​​​ൾ​​​​ക്കു ചെ​​​​റി​​​​യ ക​​​​ട​​​​യു​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. ഭാ​​​​ര്യ​​​​യും മ​​​​ക്ക​​​​ളു​​​​മു​​​​ള്ള ഷാ​​​​ഫി മ​​​​ക്ക​​​​ളു​​​​ടെ ക​​​​ല്യാ​​​​ണ ശേ​​​​ഷ​​​​മാ​​​​ണ് എ​​​​റ​​​​ണാ​​​​കു​​​​ള​​​​ത്തേ​​​​ക്കു താ​​​​മ​​​​സം മാ​​​​റ്റി​​​​യ​​​​തെ​​​​ന്നു പ​​​​രി​​​​ച​​​​യ​​​​ക്കാ​​​​ർ പ​​​​റ​​​​ഞ്ഞു. പെ​​​​രു​​​​ന്പാ​​​​വൂ​​​​രി​​​​ൽ താ​​​​മ​​​​സി​​​​ച്ചി​​​​രു​​​​ന്ന ഘ​​​​ട്ട​​​​ത്തി​​​​ലാ​​​​ണ് ആ​​​​ധാ​​​​ർ കാ​​​​ർ​​​​ഡ് എ​​​​ടു​​​​ത്ത​​​​ത്. അ​​​​തി​​​​നാ​​​​ൽ വി​​​​ലാ​​​​സം ഇ​​​​പ്പോ​​​​ഴും പെ​​​​രു​​​​ന്പാ​​​​വൂ​​​​ർ എ​​​​ന്നു​​​​ത​​​​ന്നെ.

Read More

തൃ​ക്കാ​ക്ക​ര​യി​ൽ തെ​രു​വു​നാ​യ ആ​ക്ര​മ​ണം; 12 പേ​ർ​ക്ക് ക​ടി​യേ​റ്റു; എ​ല്ലാ​വ​രെ​യും ക​ടി​ച്ച​ത് ഒരേ തെരുവുനായ

കാ​ക്ക​നാ​ട്: തൃ​ക്കാ​ക്ക​ര​യി​ൽ പ്ര​ഭാ​ത ന​ട​ത്ത​ത്തി​നി​റ​ങ്ങി​യ 12 പേ​ർ​ക്ക് തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റു. തൃ​ക്കാ​ക്ക​ര അ​മ്പ​ലം, കൊ​ച്ചി​ൻ യൂ​ണി​വേ​ഴ്സി​റ്റി കാ​മ്പ​സ്, കൊ​ച്ചി​ൻ പ​ബ്ലി​ക് സ്കൂ​ൾ റോ​ഡ്, എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് തെ​രു​വു​നാ​യ​യു​ടെ ആ​ക്ര​ണ​മു​ണ്ടാ​യ​ത്. ഒ​രു നാ​യ ത​ന്നെ​യാ​ണ് എ​ല്ലാ​വ​രെ​യും ക​ടി​ച്ച​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്. രാ​വി​ലെ ആ​റോ​ടെ കൊ​ച്ചി​ൻ യൂ​ണി​വേ​ഴ്‌​സി​റ്റി കാ​മ്പ​സി​ന​ക​ത്തു കൂ​ടി ന​ട​ന്നു പോ​യ​വ​ർ​ക്കാ​ണ് ആ​ദ്യം നാ​യ​യു​ടെ ക​ടി​യേ​റ്റ​ത്. പി​ന്നീ​ട് പൈ​പ്പ് ലൈ​ൻ റോ​ഡു​വ​ഴി ഇ​റ​ങ്ങി​യ നാ​യ ക​ണ്ട​വ​രെ​യെ​ല്ലാം ക​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ചു. കൊ​ച്ചി​ൻ പ​ബ്ളി​ക് സ്കൂ​ൾ റോ​ഡി​ലൂ​ടെ ന​ട​ന്നു​പോ​യ ര​ണ്ട് ത​മി​ഴ് തൊ​ഴി​ലാ​ളി​ൾ​ക്കും ക​ടി​യേ​റ്റു. പീ​ന്നീ​ട് തൃ​ക്കാ​ക്ക​ര പു​ക്കാ​ട്ടു​പ​ടി റോ​ഡ​രി​കി​ലൂ​ടെ ന​ട​ന്നു പോ​കു​ക​യാ​യി​രു​ന്ന തൃ ​ക്കാ​ക്ക​ര യൂ​ണി​റ്റി റോ​ഡി​ൽ അ​ബ്ദു​ൾ ക​രീ​മി​നെ​യും ക​ടി​ച്ച തെ​രു​വു​നാ​യ തൃ​ക്കാ​ക്ക​ര അ​മ്പ​ല​ത്തി​ന​ടു​ത്ത് ഗ്രീ​ൻ​ഗാ​ർ​ഡ​ൻ റോ​ഡി​ലൂ​ടെ ക്ഷേ​ത്ര​ത്തി​ലേ​ക്ക് പോ​യ വീ​ട്ട​മ്മ​യെ ക​ടി​ക്കാ​ൻ ശ്ര​മി​ച്ചു. പ​ക്ഷേ നാ​ട്ടു​കാ​ർ ബ​ഹ​ളം വ​ച്ച​തി​നെ തു​ട​ർ​ന്നു നാ​യ ഓ​ടി മ​റ​ഞ്ഞു.ര​ണ്ടാ​ഴ്ച മു​മ്പ് യൂ​ണി​വേ​ഴ്സി​റ്റി കാ​മ്പ​സ് റോ​ഡി​ൽ…

Read More

ഒറിജിലിനെ വെല്ലും കുറിപ്പടികൾ…! ല​ഹ​രി പ​ക​രു​ന്ന ഗു​ളി​ക വാ​ങ്ങാ​ന്‍  ഡോ​ക്ട​റു​ടെ വ്യാ​ജ കു​റി​പ്പ​ടി; വി​ദ്യാ​ര്‍​ഥി പി​ടി​യി​ൽ

കൊ​ച്ചി: മെ​ഡി​ക്ക​ല്‍ സ്‌​റ്റോ​റി​ല്‍​നി​ന്നു ല​ഹ​രി പ​ക​രു​ന്ന ഗു​ളി​ക വാ​ങ്ങാ​ന്‍ 25 വ​യ​സു​കാ​ര​ന് ക​മ്പ്യൂ​ട്ട​റി​ല്‍ കു​റി​പ്പ​ടി ത​യാ​റാ​ക്കി ന​ല്‍​കി​യ സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി പി​ടി​യി​ല്‍. നാ​ര്‍​കോ​ട്ടി​ക് സ്‌​പെ​ഷ​ല്‍ ഡ്രൈ​വി​ന്‍റെ ഭാ​ഗ​മാ​യി എ​ക്‌​സൈ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വി​ദ്യാ​ര്‍​ഥി പി​ടി​യി​ലാ​യ​ത്. മാ​ന​സി​ക പ്ര​ശ്‌​ന​ങ്ങ​ള്‍​ക്കും നാ​ഡീ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ള്‍​ക്കു​മു​ള്ള മ​രു​ന്നു​ക​ള്‍ ല​ഹ​രി​ക്കാ​യി വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. ഇ​ത്ത​രം മ​രു​ന്നു​ക​ള്‍ മെ​ഡി​ക്ക​ല്‍ സ്‌​റ്റോ​റു​ക​ളി​ല്‍​നി​ന്നു ല​ഭി​ക്ക​ണ​മെ​ങ്കി​ല്‍ ഡോ​ക്ട​റു​ടെ കു​റി​പ്പ​ടി വേ​ണം. ഈ ​പ്ര​ശ്‌​നം മ​റി​ക​ട​ക്കാ​നാ​ണ് കൃ​ത്രി​മ​മാ​യി കു​റി​പ്പ​ടി ത​യാ​റാ​ക്കി​യ​ത്. ഒ​റി​ജി​ന​ലി​നെ വെ​ല്ലു​ന്ന കു​റി​പ്പ​ടി​യു​മാ​യി ല​ഹ​രി വാ​ങ്ങി​യ ആ​ളെ എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പി​ടി​കൂ​ടി​യ​പ്പോ​ഴാ​ണ് നി​ര​ന്ത​ര​മാ​യി വി​ദ്യാ​ര്‍​ഥി വ്യാ​ജ കു​റി​പ്പ​ടി​ക​ളു​ണ്ടാ​ക്കി ന​ല്‍​കി​യ വി​വ​രം പു​റ​ത്തു​വ​ന്ന​ത്. കു​റി​പ്പ​ടി​ക​ള്‍ ത​യാ​റാ​ക്കി ന​ല്‍​കു​ന്ന​തി​നൊ​പ്പം ല​ഹ​രി ഉ​പ​യോ​ഗ​വും പ​തി​വാ​ക്കി​യ എ​റ​ണാ​കു​ളം സ്വ​ദേ​ശി​യാ​യ വി​ദ്യാ​ര്‍​ഥി​യെ​യും കേ​സി​ല്‍ പ്ര​തി ചേ​ര്‍​ത്തു. നാ​ര്‍​കോ​ട്ടി​ക് സ്‌​പെ​ഷ​ല്‍ ഡ്രൈ​വി​ന്‍റെ ഭാ​ഗ​മാ​യി ന​ഗ​ര​ത്തി​ലെ ഹോ​ട്ട​ലു​ക​ളും രാ​ത്രി തു​റ​ന്നി​രി​ക്കു​ന്ന ക​ഫേ​ക​ളി​ലും നി​ര​ന്ത​രം പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്. വാ​ഹ​ന പ​രി​ശോ​ധ​ന​യും ക​ര്‍​ശ​ന​മാ​ക്കി.…

Read More

ചൂ​ണ്ട​ക​ളി​ല്‍ കൊ​മ്പ​ന്‍ തി​ര​ണ്ടി​മു​ത​ല്‍ പു​ള്ളി തി​ര​ണ്ടി വ​രെ! ക​ട​ലി​ല്‍ ഇ​ത് തി​ര​ണ്ടി​ക്കാ​ലം; ഹാ​ര്‍​ബ​റു​ക​ളി​ലെ​ത്തുന്നത്‌ 50 കി​ലോ മു​ത​ല്‍ 200 കി​ലോ വ​രെ തൂ​ക്ക​മു​ള്ള തി​ര​ണ്ടി​ക​ള്‍

വൈ​പ്പി​ന്‍: ചൂ​ണ്ട വ​ള്ള​ങ്ങ​ള്‍​ക്കും ഒ​ഴു​ക്ക് വ​ല​യി​ടു​ന്ന വ​ള്ള​ങ്ങ​ള്‍​ക്കും ഈ ​സീ​സ​ണി​ല്‍ വി​വി​ധ ഇ​നം തി​ര​ണ്ടി മ​ത്സ്യ​ങ്ങ​ള്‍ വ്യാ​പ​ക​മാ​യി ല​ഭി​ച്ചു തു​ട​ങ്ങി. പു​ള്ളി തി​ര​ണ്ടി, കാ​ക്ക തി​ര​ണ്ടി, കൊ​മ്പ​ന്‍ തി​ര​ണ്ടി, പ​ട​വ​ന്‍, ഇ​രു​മൂ​ക്ക​ന്‍ തു​ട​ങ്ങി​യ ഇ​ന​ങ്ങ​ളി​ലു​ള്ള തി​ര​ണ്ടി​ക​ളാ​ണ് മ​റ്റ് മ​ത്സ്യ​ങ്ങ​ള്‍​ക്കൊ​പ്പം വ​ള്ള​ക്കാ​ര്‍ പി​ടി​കൂ​ടി ക​ര​യി​ലെ​ത്തി​ക്കു​ന്ന​ത്. രൂ​പ​ത്തി​ലു​ള്ള ചെ​റി​യ വ്യ​ത്യാ​സ​ങ്ങ​ളും ഉ​ട​ലി​ലു​ള്ള ഡി​സൈ​നു​ക​ളു​മൊ​ക്കെ ക​ണ്ടാ​ണ് ഇ​വ​റ്റ​ക​ളെ ഏ​ത് ഇ​ന​മെ​ന്ന് തി​രി​ച്ച​റി​യു​ന്ന​ത്. ആ​ഴ​ക്ക​ട​ലി​ലാ​ണ് വാ​സം. 50 കി​ലോ മു​ത​ല്‍ 200 കി​ലോ വ​രെ തൂ​ക്ക​മു​ള്ള തി​ര​ണ്ടി​ക​ള്‍ ഇ​പ്പോ​ള്‍ ഹാ​ര്‍​ബ​റു​ക​ളി​ലെ​ത്തു​ന്നു​ണ്ട്. ഹാ​ര്‍​ബ​റു​ക​ളി​ല്‍ കി​ലോ​വി​നു നൂ​റി​ല്‍ താ​ഴെ വി​ല വ​രു​ക​യു​ള്ളു. ക​ച്ച​വ​ട​ക്കാ​ര്‍ ഇ​ത് ലേ​ല​ത്തി​ല്‍ വാ​ങ്ങി അ​വി​ടെ​യി​ട്ട് ത​ന്നെ മു​റി​ച്ച് ഐ​സ് വി​ത​റി മാ​ര്‍​ക്ക​റ്റു​ക​ളി​ലെ​ത്തി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. മാ​ര്‍​ക്ക​റ്റു​ക​ളി​ല്‍ ഒ​രു കി​ലോ തി​ര​ണ്ടി വാ​ങ്ങാ​ന്‍ ചെ​ല്ലു​മ്പോ​ള്‍ 200 രൂ​പ​മു​ത​ല്‍ 300 രൂ​പ​വ​രെ ന​ല്‍​കേ​ണ്ടി വ​രും. അ​തേ സ​മ​യം കാ​ക്ക തി​ര​ണ്ടി​യാ​ണെ​ങ്കി​ല്‍ രൂ​ചി​യും ഗു​ണ​വും കൂ​ടു​ത​ലാ​യ​തി​നാ​ല്‍ വി​ല​യും…

Read More

അമ്മ തന്നെയായിരുന്നു ടീച്ചറും! ത​​​​ന്നോ​​​​ടൊ​​​​പ്പം വി​​​​നോ​​​​ദ​​​​യാ​​​​ത്ര​​​​യ്ക്കു​​​ണ്ടാ​​​യി​​​രു​​​ന്ന പൊ​​​​ന്നു​​​​മോ​​​​ളെ വെ​​​​ള്ള​​​​ത്തു​​​​ണി​​​​യി​​​​ൽ പൊ​​​​തി​​​​ഞ്ഞ നി​​​​ല​​​​യി​​​​ലെ​​​​ത്തി​​​​ച്ച​​​​പ്പോ​​​​ൾ അ​​​​മ്മ ആ​​​​ശ അ​​​​ല​​​​മു​​​​റ​​​​യി​​​​ട്ട് ക​​​​ര​​​​ഞ്ഞു

തൃ​​​​പ്പൂ​​​​ണി​​​​ത്തു​​​​റ: ത​​​​ന്നോ​​​​ടൊ​​​​പ്പം വി​​​​നോ​​​​ദ​​​​യാ​​​​ത്ര​​​​യ്ക്കു​​​ണ്ടാ​​​യി​​​രു​​​ന്ന പൊ​​​​ന്നു​​​​മോ​​​​ളെ ഉ​​​​ദ​​​​യം​​​​പേ​​​​രൂ​​​​ർ വ​​​​ലി​​​​യ​​​​കു​​​​ള​​​​ത്തെ അ​​​​ഞ്ജ​​​​നം വീ​​​​ട്ടി​​​​ൽ വെ​​​​ള്ള​​​​ത്തു​​​​ണി​​​​യി​​​​ൽ പൊ​​​​തി​​​​ഞ്ഞ നി​​​​ല​​​​യി​​​​ലെ​​​​ത്തി​​​​ച്ച​​​​പ്പോ​​​​ൾ അ​​​​മ്മ ആ​​​​ശ അ​​​​ല​​​​മു​​​​റ​​​​യി​​​​ട്ട് ക​​​​ര​​​​യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ക​​​ണ്ടു​​​നി​​​ന്ന​​​വ​​​ർ​​​ക്കും ദുഃ​​​ഖം അ​​​ട​​​ക്കി​​​നി​​​ർ​​​ത്താ​​​നാ​​​യി​​​ല്ല. വെ​​​​ട്ടി​​​​ക്ക​​​​ൽ ബ​​​​സേ​​​​ലി​​​​യോ​​​​സ് വി​​​​ദ്യാ​​​​നി​​​​കേ​​​​ത​​​​ൻ സ്കൂ​​​​ളി​​​​ലെ അ​​​​ധ്യാ​​​​പി​​​​ക​​​​യാ​​​​യ ആ​​​​ശ​​​​യും സ്കൂ​​​​ളി​​​​ലെ പ്ല​​​​സ്ടു ​​​​വി​​​​ദ്യാ​​​​ർ​​​​ഥി​​​​യാ​​​​യ മ​​​​ക​​​​ൾ അ​​​​ഞ്ജ​​​​ന​​​​യോ​​​​ടൊ​​​​പ്പം വി​​​​നോ​​​​ദ​​​​യാ​​​​ത്രാ സം​​​​ഘ​​​​ത്തി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. അ​​​​പ​​​​ക​​​​ടം ന​​​​ട​​​​ക്കു​​​​മ്പോ​​​​ൾ അ​​​​ധ്യാ​​​​പ​​​​ക​​​​ർ ബ​​​​സി​​​​ന്‍റെ പി​​​​ൻസീ​​​​റ്റു​​​​ക​​​​ളി​​​​ലാ​​​​യി​​​​രു​​​​ന്നു. അ​​​​ധി​​​​കം പേ​​​​രും ഉ​​​​റ​​​​ക്ക​​​​ത്തി​​​​ലു​​​​മാ​​​​യി​​​​രു​​​​ന്നു. വ​​​​ൻ ശ​​​​ബ്ദം കേ​​​​ട്ടു​​​​ണ​​​​ർ​​​​ന്ന ആ​​​​ശ ക​​​​ണ്ട​​​​ത് ത​​​​ല​​​​കീ​​​​ഴാ​​​​യി മ​​​​റി​​​​ഞ്ഞ ബ​​​​സി​​​​ന്‍റെ സീ​​​​റ്റി​​​​ന​​​​ടി​​​​യി​​​​ൽ കു​​​​ടു​​​​ങ്ങി​​​​ക്കി​​​​ട​​​​ക്കു​​​​ന്ന മ​​​​ക​​​​ളെ​​​​യാ​​​​ണ്. പ​​​​ക്ഷേ പ​​​​രി​​​​ക്കേ​​​​റ്റ ആ​​​​ശ​​​​യ്ക്ക് ഒ​​​​ന്നും ചെ​​​​യ്യാ​​​​നാവുമായിരുന്നില്ല. പൂ​​​​ജാ അ​​​​വ​​​​ധി​​​​ക്ക് നെ​​​​ല്ലി​​​​യാ​​​​മ്പ​​​​തി​​​​യി​​​​ലേ​​​​ക്ക് സു​​​​ഹൃ​​​​ത്തി​​​​ന്‍റെ കു​​​​ടും​​​​ബ​​​​ത്തോ​​​​ടൊ​​​​പ്പം നി​​​​ശ്ച​​​​യി​​​​ച്ചി​​​​രു​​​​ന്ന ടൂ​​​​ർ പ്രോ​​​​ഗ്രാം മ​​​​ക​​​​ളു​​​​ടെ വി​​​​നോ​​​​ദ​​​​യാ​​​​ത്ര കാ​​​​ര​​​​ണം മാ​​​​റ്റി​​​​വ​​​​യ്ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ടീ​​​​ച്ച​​​​റാ​​​​യ​​​​തു​​​കൊ​​​​ണ്ട് ആ​​​​ശ​​​​യും വി​​​​നോ​​​​ദ​​​​യാ​​​​ത്രാ സം​​​​ഘ​​​​ത്തി​​​​ലു​​​​ൾ​​​​പ്പെ​​​​ട്ടു. മീ​​​​നു എ​​​​ന്ന് വീ​​​​ട്ടു​​​​കാ​​​​ർ വി​​​​ളി​​​​ക്കു​​​​ന്ന അ​​​​ഞ്ജ​​​​ന അ​​​​ജി​​​​ത് പ്ര​​​​ഭാ​​​​ത് പ​​​​ബ്ലി​​​​ക് സ്കൂ​​​​ളി​​​​ലാ​​​​ണ് പ​​​ത്തു​​​വ​​​​രെ പ​​​​ഠി​​​​ച്ച​​​​ത്. അ​​​​മ്മ ആ​​​​ശ അ​​​​ജി​​​​ത്ത് കാ​​​​ഞ്ഞി​​​​ര​​​​മ​​​​റ്റം കെ​​എം​​​​ജെ പ​​​​ബ്ലി​​​​ക് സ്കൂ​​​​ളി​​​​ൽനി​​​​ന്നും മാ​​​​ർ…

Read More

മോ​​​ർ​​​ച്ച​​​റി​​​യി​​​ലേ​​​ക്ക് ഇ​​​ട​​​യ്ക്കി​​​ടെ നോ​​​ക്കി തോ​​​മ​​​സ് വി​​​ങ്ങി​​​പ്പൊ​​​ട്ടി…! ന​ഷ്ട​മാ​യ​ത് പ​ത്തു​വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പി​നു​ശേ​ഷം ല​ഭി​ച്ച മ​ക​നെ…

ഫ്രാ​​​ൻ​​​സി​​​സ് ത​​​യ്യൂ​​​ർ വ​​​ട​​​ക്ക​​​ഞ്ചേ​​​രി: ആ​​​ല​​​ത്തൂ​​​ർ താ​​​ലൂ​​​ക്ക് ആ​​​ശു​​​പ​​​ത്രി​​​യു​​​ടെ ഒ​​​രു മൂ​​​ല​​​യി​​​ലി​​​രു​​​ന്ന് കു​​​റ​​​ച്ചു മാ​​​റി​​​യു​​​ള്ള മോ​​​ർ​​​ച്ച​​​റി​​​യി​​​ലേ​​​ക്ക് ഇ​​​ട​​​യ്ക്കി​​​ടെ നോ​​​ക്കി തോ​​​മ​​​സ് വി​​​ങ്ങി​​​പ്പൊ​​​ട്ടി. മ​​​ക​​​ൻ ക്രി​​​സി​​​ന്‍റെ പോ​​​സ്റ്റ്മോ​​​ർ​​​ട്ടം ന​​​ട​​​ക്കു​​​ന്ന​​​ത് അ​​​വി​​​ടെ​​​യാ​​​യി​​​രു​​​ന്നു. ഹൃ​​​ദ​​​യ​​​ഭേ​​​ദ​​​ക​​​മാ​​​യ കാ​​​ഴ്ച. നാ​​​ട്ടി​​​ൽ​​​നി​​​ന്നെ​​​ത്തി​​​യ ജ​​​ന​​​പ്ര​​​തി​​​നി​​​ധി മ​​​ഞ്ജു അ​​​നി​​​ൽ​​​കു​​​മാ​​​റി​​​ന്‍റെ ആ​​​ശ്വാ​​​സ​​​വാ​​​ക്കു​​​ക​​​ൾ വൃ​​​ഥാ​​​വി​​​ലാ​​​യി. മ​​​ക​​​ന്‍റെ വി​​​യോ​​​ഗ​​​ത്തി​​​നു പ​​​ക​​​രം വ​​യ്​​​ക്കാ​​​ൻ ആ​​​ശ്വാ​​​സ​​​വാ​​​ക്കു​​​ക​​​ൾ​​​ക്കാ​​​വി​​​ല്ല​​​ല്ലോ. മു​​​ള​​​ന്തു​​​രു​​​ത്തി പൈ​​​ങ്ങാ​​​ര​​​പ്പി​​​ള്ളി പോ​​​ട്ട​​​യി​​​ൽ തോ​​​മ​​​സ്-​​​മേ​​​രി ദ​​​ന്പ​​​തി​​​ക​​​ളു​​​ടെ വി​​​വാ​​​ഹം ക​​​ഴി​​​ഞ്ഞ് 10 വ​​​ർ​​​ഷ​​​ത്തി​​​നു ശേ​​​ഷ​​​മാ​​ണു മ​​​ക​​​ൻ ക്രി​​​സി​​​ന്‍റെ ജ​​​ന​​​നം. ഏ​​​കമ​​​ക​​​നാ​​​യ ക്രി​​​സി​​​നെ അ​​​ങ്ങ​​​നെ എ​​​വി​​​ടേ​​​ക്കും വി​​​ടാ​​​റി​​​ല്ല. കൂ​​​ട്ടു​​​കാ​​​രു​​​മൊ​​​ത്ത് ടൂ​​​ർ പോ​​​ക​​​ണ​​​മെ​​​ന്ന തു​​​ട​​​രെ​​​യു​​​ള്ള ആ​​​വ​​​ശ്യ​​​ത്തി​​​നൊ​​ടു​​​വി​​​ൽ സ​​​മ്മ​​​തം മൂ​​​ളു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​വ​​​ർ. ആ ​​​യാ​​​ത്ര ക​​​ലാ​​​ശി​​​ച്ച​​​തു ദു​​​ര​​​ന്ത​​​ത്തി​​​ലും. ക​​​ര​​​ഞ്ഞ് അ​​​വ​​​ശ​​​നാ​​​കു​​​ന്ന പി​​​താ​​​വി​​​ന്‍റെ വേ​​​ദ​​​ന ക​​​ണ്ടുനി​​​ൽ​​​ക്കാ​​​നാ​​​കാ​​​തെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ബ​​​ന്ധു​​​വി​​​ന്‍റെ കു​​​ട്ടി​​​യു​​​ടെ ചി​​​കി​​​ത്സ​​​യ്ക്കെ​​​ത്തി​​​യ നെ​​​ന്മാ​​​റ സ്വ​​​ദേ​​​ശി​​​നി പ്ര​​​ജി​​​ത എ​​​ന്ന യു​​​വ​​​തി തോ​​​മ​​​സി​​​നു മു​​​ന്നി​​​ലി​​​രു​​​ന്ന് സാ​​​ന്ത്വ​​​നി​​​പ്പി​​​ക്കു​​​ന്ന​​​തും കാ​​​ണാ​​​മാ​​​യി​​​രു​​​ന്നു.

Read More

കു​ഞ്ഞേ​ച്ചി ഇ​നി​യി​ല്ലെ​ന്നു വി​ശ്വ​സി​ക്കാ​ൻ എ​ൽ​ദോ​സി​ന് ആ‍​യി​ട്ടി​ല്ല! കു​ഞ്ഞേ​ച്ചി​യി​ല്ലാ​തെ സ്കൂ​ളി​ലേ​ക്ക് ഇ​നി എ​ൽ​ദോ​സ് ഒ​റ്റ​യ്ക്ക്…

കോ​ല​ഞ്ചേ​രി : ഇ​നി സ്കൂ​ളി​ലേ​ക്കു പോ​കു​ന്പോ​ൾ കു​ഞ്ഞേ​ച്ചി കൂ​ട്ടി​നി​ല്ലെ​ന്ന സ​ങ്ക​ട​ത്തി​ൽ ക​ര​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ന്ന എ​ൽ​ദോ​സി​നെ ആ​ശ്വ​സി​പ്പി​ക്കാ​ൻ ആ​ർ​ക്കു​മാ​യി​ല്ല. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം വി​നോ​ദ​യാ​ത്ര​യ്ക്കാ​യി വീ​ട്ടി​ൽ നി​ന്നി​റ​ങ്ങു​ന്പോ​ൾ പു​ഞ്ചി​രി​യോ​ടെ റ്റാ​റ്റ പ​റ​ഞ്ഞ കു​ഞ്ഞേ​ച്ചി, ഇ​നി​യി​ല്ലെ​ന്നു വി​ശ്വ​സി​ക്കാ​ൻ എ​ൽ​ദോ​സി​ന് ആ‍​യി​ട്ടി​ല്ല. വ​ട​ക്ക​ഞ്ചേ​രി ബ​സ​പ​ക​ട​ത്തി​ൽ മ​രി​ച്ച വെ​ട്ടി​ക്ക​ൽ സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളി​ൽ ചെ​മ്മ​നാ​ട് വെ​മ്പി​ള്ളി​മ​റ്റ​ത്തി​ൽ ജോ​സ് – ഷൈ​നു ദ​മ്പ​തി​ക​ളു​ടെ ര​ണ്ടാ​മ​ത്തെ മ​ക​ൾ എ​ൽ​ന ജോ​സു​മു​ണ്ട്. എ​ൽ​ന പ​ഠി​ച്ച സ്കൂ​ളി​ലെ അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ് എ​ൽ​ദോ​സ്. എ​ന്നും ഒ​രു​മി​ച്ചാ​യി​രു​ന്നു ഇ​വ​രു​ടെ സ്കൂ​ളി​ലേ​ക്കും തി​രി​ച്ചു​മു​ള്ള യാ​ത്ര. പ​ത്താം ക്ലാ​സു​കാ​രി​യാ​യ എ​ൽ​ന പി​താ​വി​ന്‍റെ വാ​ഹ​ന​ത്തി​ലാ​ണ് വി​നോ​ദ​യാ​ത്ര​യ്ക്കാ​യി സ്കൂ​ളി​ലേ​ക്ക് എ​ത്തി​യ​ത്. കു​ടും​ബാം​ഗ​ങ്ങ​ളോ​ടു യാ​ത്ര​പ​റ​ഞ്ഞ് സ​ന്തോ​ഷ​ത്തോ​ടെ ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം 6.50നാ​ണു യാ​ത്ര തു​ട​ങ്ങി​യ​ത്. ഊ​ട്ടി​ക്ക് തി​രി​ച്ച ബ​സി​ലെ ക​ളി​ചി​രി​ക​ൾ പ​ങ്കു​വ​ച്ച്, എ​ൽ​ന രാ​ത്രി 11 വ​രെ​യും കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യി ഫോ​ണി​ൽ സം​സാ​രി​ച്ചി​രു​ന്നു. ഇ​നി രാ​വി​ലെ വി​ളി​ക്കാം എ​ന്നു പ​റ​ഞ്ഞാ​ണ് സം​ഭാ​ഷ​ണം അ​വ​സാ​നി​ച്ച​ത്. തു​ട​ർ​ന്ന്…

Read More