മെ​മ്മ​റി കാ​ര്‍​ഡ് വി​വാ​ദം: അ​മ്മ​യി​ല്‍ തെ​ളി​വെ​ടു​പ്പ് തു​ട​രു​ന്നു; ശ്വേ​ത മേ​നോ​ന്‍ ഉ​ള്‍​പ്പെ​ടു​ന്ന സ​മി​തി​യാ​ണ് വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ന്ന​ത്

കൊ​ച്ചി: താ​ര​സം​ഘ​ട​ന അ​മ്മ​യി​ലെ മെ​മ്മ​റി കാ​ര്‍​ഡ് വി​വാ​ദ​ത്തി​ല്‍ തെ​ളി​വെ​ടു​പ്പ് തു​ട​രു​ന്നു. പ​രാ​തി ഉ​ന്ന​യി​ച്ച ഏ​താ​നും ചി​ല താ​ര​ങ്ങ​ളി​ല്‍ നി​ന്ന​ട​ക്ക​മാ​ണ് ഇ​നി മൊ​ഴി രേ​ഖ​പ്പെ​ടു​ത്താ​നു​ള്ള​ത്. ആ​രോ​പ​ണ വി​ധേ​യ​രി​ല്‍ നി​ന്നും സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ളി​ല്‍ നി​ന്നും ക​മ്മീ​ഷ​ന്‍ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​ന്നു​ണ്ട്. അ​മ്മ പ്ര​സി​ഡ​ന്‍റ് ശ്വേ​ത മേ​നോ​ന്‍ ഉ​ള്‍​പ്പെ​ടു​ന്ന അ​ഞ്ചം​ഗ സ​മി​തി​യാ​ണ് വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ന്ന​ത്. മൊ​ഴി​ക​ള്‍ രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം ര​ണ്ട് മാ​സ​ത്തി​നു​ള്ളി​ല്‍ ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ട് ജ​ന​റ​ല്‍ ബോ​ഡി​ക്ക് മു​മ്പാ​കെ സ​മ​ര്‍​പ്പി​ക്കും. നി​യ​മ​പ​ര​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കേ​ണ്ട സാ​ഹ​ച​ര്യം ഉ​ണ്ടാ​യാ​ല്‍ അ​ത്ത​ര​ത്തി​ല്‍ നീ​ങ്ങാ​നു​മാ​ണ് നി​ല​വി​ലെ നീ​ക്കം. ന​ട​ന്‍ മോ​ഹ​ന്‍​ലാ​ലി​ല്‍ നി​ന്ന​ട​ക്കം സ​മി​തി വി​വ​ര​ങ്ങ​ള്‍ തേ​ടി​യ​താ​യാ​ണ് സൂ​ച​ന. അ​മ്മ എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗം ജോ​യ് മാ​ത്യു, ദേ​വ​ന്‍, ശ്രീ​ല​ത ന​മ്പൂ​തി​രി, ശ്രീ​ല​ത പ​ര​മേ​ശ്വ​ര​ന്‍ എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള അ​ഞ്ചം​ഗ സ​മി​തി​യാ​ണ് മൊ​ഴി​യെ​ടു​ക്കു​ന്ന​ത്.മീ ​ടു ആ​രോ​പ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മ​ല​യാ​ള സി​നി​മ​യി​ലെ ന​ടി​മാ​ര്‍ നേ​രി​ട്ട ലൈം​ഗീ​കാ​തി​ക്ര​മ​ങ്ങ​ളെ​ക്കു​റി​ച്ച് തു​റ​ന്നു പ​റ​യാ​ന്‍ ന​ടി കു​ക്കു പ​ര​മേ​ശ്വ​ര​ന്‍…

Read More

വ​ല്ലം ഫൊ​റോ​ന പ​ള്ളി​യി​ല്‍ വി​ശു​ദ്ധ അ​മ്മ​ത്രേ​സ്യാ​യു​ടെ തി​രു​നാ​ള്‍ 23 മു​ത​ല്‍

പെ​രു​മ്പാ​വൂ​ര്‍: വ​ല്ലം ഫൊ​റോ​ന പ​ള്ളി​യി​ല്‍ വി​ശു​ദ്ധ അ​മ്മ​ത്രേ​സ്യാ​യു​ടെ തി​രു​നാ​ള്‍ 23 മു​ത​ല്‍ 26 വ​രെ ആ​ഘോ​ഷി​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ മാ​ട​ശേ​രി പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള നൊ​വേ​ന 13ന് ​തു​ട​ങ്ങി. നാ​ളെ രാ​വി​ലെ ഏ​ഴി​ന് വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ മാ​ട​ശേ​രി തി​രു​നാ​ള്‍ കൊ​ടി​യേ​റ്റും. തു​ട​ര്‍​ന്ന് കു​ര്‍​ബാ​ന. വൈ​കി​ട്ട് ആ​റി​ന് കു​ര്‍​ബാ​ന, നൊ​വേ​ന, ല​ദീ​ഞ്ഞ്, ഫാ. ​ലി​ധി​ന്‍ ചെ​ങ്ങോ​ട്ടു​ത​റ​യി​ല്‍ കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. 24ന് ​രാ​വി​ലെ ഏ​ഴി​ന് കു​ര്‍​ബാ​ന, ഫാ. ​ജി​ജോ ക​ള​പ്പു​ര​യ്ക്ക​ല്‍ കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. തു​ട​ര്‍​ന്ന് പ​ന്ത​ല്‍ വെ​ഞ്ചി​രി​പ്പ്, ഓ​ഹ​രി നെ​യ്യ​പ്പം ചു​ട​ല്‍. വൈ​കി​ട്ട് ആ​റി​ന് കു​ര്‍​ബാ​ന, നൊ​വേ​ന, ല​ദീ​ഞ്ഞ് ഫാ. ​സു​ശീ​ല്‍ കി​ഴ​ക്കേ​ക്കു​ന്നേ​ല്‍ കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. 25ന് ​രാ​വി​ലെ ഏ​ഴി​ന് കു​ര്‍​ബാ​ന. ഫാ. ​ജോ​ര്‍​ജ് പു​ത്ത​ന്‍​പ​റ​മ്പി​ല്‍ കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. 9.30ന് ​വി. അ​മ്മ​ത്രേ​സ്യാ​യു​ടെ തി​രു​ശേ​ഷി​പ്പും തി​രു​സ്വ​രൂ​പ​വും എ​ഴു​ന്ന​ള്ളി​ച്ചു​വ​യ്ക്ക​ല്‍, തു​ട​ര്‍​ന്ന് പാ​ട്ടു​കു​ര്‍​ബാ​ന​യ്ക്ക് ഫാ. ​ജ​സ്‌​ലി​ന്‍ തെ​റ്റ​യി​ല്‍ കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും.…

Read More

ഓ​ര്‍​മ ന​ഷ്ട​മാ​യ അ​ച്ഛ​ന്‍ സൂ​ര​ജ് ലാ​മ​യെ ക​ണ്ടെ​ത്ത​ണം; ഹേ​ബി​യ​സ് കോ​ര്‍​പ്പ​സ് ഹ​ര്‍​ജി​യു​മാ​യി മ​ക​ന്‍ ഹൈ​ക്കോ​ട​തി​യി​ല്‍

കൊ​ച്ചി: കു​വൈ​റ്റ് മ​ദ്യ​ദു​ര​ന്ത​ത്തി​ന് ഇ​ര​യാ​യി ഓ​ര്‍​മ ന​ഷ്ട​പ്പെ​ട്ട ശേ​ഷം കൊ​ച്ചി​യി​ലേ​ക്ക് ക​യ​റ്റി​വി​ട്ട ബം​ഗ​ളു​രു സ്വ​ദേ​ശി സൂ​ര​ജ് ലാ​മ​യെ (58) ക​ണ്ടെ​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മ​ക​ന്‍ സ​ന്ദ​ന്‍ ലാ​മ ഹെ​ക്കോ​ട​തി​യി​ല്‍ ഹേ​ബി​യ​സ് കോ​ര്‍​പ്പ​സ് ഹ​ര്‍​ജി ന​ല്‍​കി. ഹ​ര്‍​ജി പ​രി​ഗ​ണി​ച്ച ജ​സ്റ്റി​സ് ദേ​വ​ന്‍ രാ​മ​ച​ന്ദ്ര​ന്‍, ജ​സ്റ്റി​സ് എം. ​ബി സ്‌​നേ​ഹ​ല​ത എ​ന്നി​വ​രു​ള്‍​പ്പെ​ട്ട ഡി​വി​ഷ​ന്‍ ബെ​ഞ്ച് സ​ര്‍​ക്കാ​രി​ന്റെ​യും സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യു​ടെ​യും കൊ​ച്ചി വി​മാ​ന​ത്താ​വ​ള ക​മ്പ​നി​യു​ടെ​യും വി​ശ​ദീ​ക​ര​ണം തേ​ടി. ഹ​ര്‍​ജി നാ​ളെ വീ​ണ്ടും പ​രി​ഗ​ണി​ക്കും. ഈ ​മാ​സം അ​ഞ്ചി​നാ​ണ് കു​വൈ​റ്റ് അ​ധി​കൃ​ത​ര്‍ സൂ​ര​ജ് ലാ​മ​യെ കൊ​ച്ചി​യി​ലേ​ക്ക് വി​മാ​നം ക​യ​റ്റി വി​ട്ട​ത്. ബ​ന്ധു​ക്ക​ളെ വി​വ​രം അ​റി​യി​ച്ചി​രു​ന്നി​ല്ല. അ​ഞ്ചി​ന് കൊ​ച്ചി​യി​ല്‍ വി​മാ​ന​മി​റ​ങ്ങി​യ സൂ​ര​ജ് ലാ​മ തു​ട​ര്‍​ന്ന് ആ​ലു​വ മെ​ട്രോ സ്‌​റ്റേ​ഷ​നി​ലും ക​ള​മ​ശേ​രി, തൃ​ക്കാ​ക്ക​ര ഭാ​ഗ​ങ്ങ​ളി​ലും അ​ല​ഞ്ഞു. എ​ട്ടി​ന് തൃ​ക്കാ​ക്ക​ര പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് എ​റ​ണാ​കു​ളം ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ എ​ത്തി​ച്ചി​രു​ന്നു. പ​ത്തി​ലെ ആ​ശു​പ​ത്രി സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ലും സൂ​ര​ജി​നെ…

Read More

മ​ഴ​യി​ല്‍ വീ​ട് ത​ക​ര്‍​ന്ന് വീ​ണു; ഫാ​ൻ ക​റ​ങ്ങു​ന്ന​തി​ൽ ശ​ബ്ദ​വ്യ​ത്യാ​സം കേ​ട്ട് എ​ഴു​ന്നേ​റ്റ വീ​ട്ടു​ട​മ​യ്ക്ക് അ​ദ്ഭു​തക​ര​മാ​യ ര​ക്ഷ​പ്പെ​ട​ൽ

പ​ന​ങ്ങാ​ട്: ശ​ക്ത​മാ​യ മ​ഴ​യി​ല്‍ വീ​ട് ത​ക​ര്‍​ന്ന് വീ​ണെ​ങ്കി​ലും വീ​ട്ടു​ട​മ അ​ത്ഭുത​ക​ര​മാ​യ ര​ക്ഷ​പ്പെ​ട്ടു. കു​മ്പ​ളം പ​ഞ്ചാ​യ​ത്തി​ലെ 1-ാം വാ​ര്‍​ഡി​ല്‍ നൂ​റ്ക​ണ്ണി​യി​ല്‍ കു​ഞ്ഞ​മ്മ കാ​ര്‍​ത്തി​കേ​യ​ന്‍റെ വീ​ടാ​ണ് ഇ​ന്നു പു​ല​ര്‍​ച്ചെ 4.30 ഓ​ടെ ത​ക​ര്‍​ന്ന് വീ​ണ​ത്. മ​ക​ന്‍ ബൈ​ജു ത​ല​നാ​രി​ഴ​യ്ക്കാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. ഫാ​നി​ന്‍റെ ശ​ബ്ദ​വ്യ​ത്യാ​സം കേ​ട്ട് ഓ​ഫ് ചെ​യ്യാ​ന്‍ എ​ഴു​ന്നേ​റ്റ സ​മ​യം ഓ​ടു​ക​ളും മ​റ്റും ത​ല​യി​ലേ​യ്ക്ക് വീ​ഴു​ന്ന​ത് ക​ണ്ട് പു​റ​ത്തേ​യ്ക്ക് ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം മാ​താ​വ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നി​ല്ല.

Read More

ഓ​പ്പ​റേ​ഷ​ന്‍ നും​ഖോ​ര്‍: ന​ട​ന്‍ ദു​ല്‍​ഖ​റി​ന്‍റെ വാ​ഹ​നം വി​ട്ടു​ന​ല്‍​കി; ഉ​പാ​ധി​ക​ളോ​ടെ ക​സ്റ്റം​സ് ന​ൽ​കി​യ​ത് ലാ​ന്‍​ഡ് റോ​വ​ര്‍ ഡി​ഫ​ന്‍​ഡ​ര്‍ 

കൊ​ച്ചി: ഓ​പ്പ​റേ​ഷ​ന്‍ നും​ഖോ​റി​ന്‍റെ ഭാ​ഗ​മാ​യി ക​സ്റ്റം​സ് പി​ടി​കൂ​ടി​യ ന​ട​ന്‍ ദു​ല്‍​ഖ​ര്‍ സ​ല്‍​മാ​ന്‍റെ വാ​ഹ​ന​ങ്ങ​ളി​ലൊ​ന്ന് വി​ട്ടു​ന​ല്‍​കി. ദു​ല്‍​ഖ​റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ലാ​ന്‍​ഡ് റോ​വ​ര്‍ ഡി​ഫ​ന്‍​ഡ​ര്‍ കാ​റാ​ണ് ഉ​പാ​ധി​ക​ളോ​ടെ ക​സ്റ്റം​സ് വി​ട്ടു​ന​ല്‍​കി​യ​ത്. ബോ​ണ്ടി​ന്‍റേ​യും, 20 ശ​ത​മാ​നം ബാ​ങ്ക് ഗ്യാ​ര​ണ്ടി​യു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. വാ​ഹ​നം സം​സ്ഥാ​ന​ത്തി​ന് പു​റ​ത്തേ​ക്ക് കൊ​ണ്ടു​പോ​ക​രു​ത്, ആ​വ​ശ്യ​പ്പെ​ടു​മ്പോ​ള്‍ ഹാ​ജ​രാ​ക്ക​ണം തു​ട​ങ്ങി​യ നി​ബ​ന്ധ​ന​ക​ളും ക​സ്റ്റം​സ് മു​ന്നോ​ട്ടു​വ​ച്ചി​ട്ടു​ണ്ട്. വാ​ഹ​നം വി​ട്ടു​കി​ട്ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ദു​ല്‍​ഖ​ര്‍ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. നി​യ​മ​പ​ര​മാ​യ വ​ഴി​യി​ലൂ​ടെ​യാ​ണ് വാ​ഹ​നം വാ​ങ്ങി​യ​തെ​ന്നാ​യി​രു​ന്നു ദു​ല്‍​ഖ​റി​ന്‍റെ വാ​ദം. വി​ഷ​യ​ത്തി​ല്‍ ക​സ്റ്റം​സ് അ​ഡീ​ഷ​ണ​ല്‍ ക​മ്മീ​ഷ​ണ​റെ സ​മീ​പി​ക്കാ​നാ​യി​രു​ന്നു കോ​ട​തി നി​ര്‍​ദേ​ശം. അ​തു​പ്ര​കാ​രം ദു​ല്‍​ഖ​ര്‍ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നി​ല​വി​ല്‍ വാ​ഹ​നം വി​ട്ടു​ന​ല്‍​കി​യി​ട്ടു​ള്ള​ത്. വി​വി​ധ ജി​ല്ല​ക​ളി​ല്‍ നി​ന്നാ​യി 43 വാ​ഹ​ന​ങ്ങ​ളാ​ണ് ഓ​പ്പ​റേ​ഷ​ന്‍ നും​ഖോ​റി​ന്‍റെ ഭാ​ഗ​മാ​യി ക​സ്റ്റം​സ് പി​ടി​കൂ​ടി​യ​ത്.  

Read More

24.7 കോ​ടി​യു​ടെ സൈ​ബ​ര്‍ ത​ട്ടി​പ്പ്; ത​ട്ടി​പ്പ് സം​ഘ​ത്തി​ന്‍റെ കേ​ന്ദ്രം കം​ബോ​ഡി​യ? പ​ണം ത​ട്ടി​യെ​ടു​ത്ത​ത് 90 ത​വ​ണ​ക​ളാ​യി

കൊ​ച്ചി: കൊ​ച്ചി​യി​ല്‍ ഫാ​ര്‍​മ​സ്യൂ​ട്ടി​ക്ക​ല്‍ ക​മ്പ​നി ഉ​ട​മ​യി​ല്‍ നി​ന്നും 24.7 കോ​ടി രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ല്‍ സൈ​ബ​ര്‍ ത​ട്ടി​പ്പ് സം​ഘ​ത്തി​ന്‍റെ കേ​ന്ദ്രം കം​ബോ​ഡി​യ​യെ​ന്ന സം​ശ​യ​ത്തി​ല്‍ പോ​ലീ​സ്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ഴി​ക്കോ​ട് കൊ​ടു​വ​ള്ളി സ്വ​ദേ​ശി പി.​കെ. റ​ഹീ​സ് (39), ആ​ര​ക്കൂ​ര്‍ തോ​ളാ​മു​ത്തം​പ​റ​മ്പ് സ്വ​ദേ​ശി വി. ​അ​ന്‍​സാ​ര്‍ (39), പ​ന്തീ​രാ​ങ്കാ​വ് സ്വ​ദേ​ശി സി.​കെ. അ​നീ​സ് റ​ഹ്മാ​ന്‍ (25) എ​ന്നി​വ​രാ​ണ് ക​ഴി​ഞ്ഞ ദി​വ​സം കോ​ഴി​ക്കോ​ട് നി​ന്ന് കൊ​ച്ചി സി​റ്റി സൈ​ബ​ര്‍ പോ​ലീ​സി​ന്‍റെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്റെ പി​ടി​യി​ലാ​യ​ത്. കാ​ലി​ഫോ​ര്‍​ണി​യ​യി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ള്ള ക്യാ​പി​റ്റ​ലി​ക്‌​സി​ന്‍റെ വ്യാ​ജ സൈ​റ്റും ആ​പ്പും നി​ര്‍​മ്മി​ച്ച് പ്ര​വ​ര്‍​ത്തി​ക്കു​ന്ന സൈ​ബ​ര്‍ ത​ട്ടി​പ്പ് സം​ഘ​ത്തി​ന്‍റെ കേ​ന്ദ്രം കം​ബോ​ഡി​യാ​ന്നൊ​ണ് പോ​ലീ​സ് നി​ഗ​മ​നം. പി​ടി​യി​ലാ​യ മൂ​ന്നു പ്ര​തി​ക​ളും അ​ടു​ത്തി​ടെ വി​ദേ​ശ​യാ​ത്ര ന​ട​ത്തി​യി​രു​ന്നു. ഈ ​യാ​ത്ര​യി​ല്‍ കം​ബോ​ഡി​യ, താ​യ്‌​ലാ​ന്‍​ഡ് സ്വ​ദേ​ശി​ക​ളെ ക​ണ്ട​താ​യാ​ണ് പോ​ലീ​സി​ന്‍റെ ക​ണ്ടെ​ത്ത​ല്‍. നേ​ര​ത്തെ ത​ട്ടി​പ്പി​ന്‍റെ ഉ​റ​വി​ടം സൈ​പ്ര​സ് എ​ന്ന് ക​ണ്ടെ​ത്തി​യ പോ​ലീ​സ് സൈ​ബ​ര്‍ ത​ട്ടി​പ്പ് സം​ബ​ന്ധി​ച്ച്…

Read More

വൈ​ക്ക​ത്തു നി​ന്ന ക​വ​ര്‍​ന്ന 17 മൊ​ബൈ​ല്‍​ ഫോ​ണ്‍  വി​ല്‍​ക്കാ​നെ​ത്തി; നാ​ലു യു​വാ​ക്ക​ള്‍ അ​റ​സ്റ്റി​ല്‍

കൊ​ച്ചി: വൈ​ക്ക​ത്തെ മൊ​ബൈ​ല്‍​ഷോ​പ്പ് കു​ത്തി​ത്തു​റ​ന്ന് 17 മൊ​ബൈ​ല്‍ ഫോ​ൺ മോ​ഷ്ടി​ച്ച് എ​റ​ണാ​കു​ള​ത്ത് വി​ല്‍​ക്കാ​ന്‍ ശ്ര​മി​ച്ച സം​ഘ​ത്തി​ലെ നാ​ല് യു​വാ​ക്ക​ള്‍ അ​റ​സ്റ്റി​ല്‍. വൈ​ക്കം തോ​ട്ട​കം പ​ടിഞ്ഞാ​റേ പീ​ടി​ക​ത്ത​റ​വീ​ട്ടി​ല്‍ ആ​ദി​ശേ​ഷ​ന്‍ (21), തോ​ട്ട​കം ഇ​ണ്ടാം​തു​രു​ത്തി​ല്‍ ആ​ദ​ര്‍​ശ് അ ​ഭി​ലാ​ഷ് (18), ക​ടു​ത്തു​രു​ത്തി പു ​ഴ​യ്ക്ക​ല്‍ മാ​നാ​ര്‍ ജോ​സ് നി​വാ​സി ല്‍ ​മാ​ര്‍​ക്കോ​സ് (20), ചേ​ര്‍​ത്ത ല ​പ​ള്ളി​പ്പു​റം ഭ​ഗ​വ​തി​വെ​ളി​യി ല്‍ ​ത​മ്പു​രാ​ന്‍ സേ​തു എ​ന്നി​വ​രെ​യാ​ണ് എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് എ​സ്എ​ച്ച്ഒ അ​നീ​ഷ് ജോ​യി, എ​സ്‌​ഐ അ​നൂ​പ് ചാ​ക്കോ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. പോ​ലീ​സി​നെ ക​ണ്ട് ഓ​ടി ര​ക്ഷ​പ്പെ​ട്ട ര​ണ്ട് യു​വാ​ക്ക​ളി​ല്‍ ഒ​രാ​ളെ ഇ​ന്ന് രാ​വി​ലെ വൈ​ക്കം പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.​പ​ള്ളി​പ്പു​റം സ്വ​ദേ​ശി ശി​വ​ദി(18)​നെ​യാ​ണ് വൈ​ക്കം പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ എ​സ്എ​ച്ച്ഒ എ​സ്. സു​കേ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം മു​ള​ന്തു​രു​ത്തി​യി​ല്‍ നി​ന്ന് അ​റ​സ്റ്റ് ചെ​യ്തു. മ​റ്റൊ​രു പ്ര​തി​യെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി…

Read More

ടാ​ങ്ക​ര്‍ ലോ​റി​യി​ല്‍ നി​ന്ന് ആ​സി​ഡ് വീ​ണ് ബൈ​ക്ക് യാ​ത്രി​ക​ര്‍​ക്ക് പൊ​ള്ള​ലേ​റ്റ സം​ഭ​വം; ടാ​ങ്ക​ര്‍ ലോ​റി ഡ്രൈ​വ​ര്‍ ക​സ്റ്റ​ഡി​യി​ല്‍

കൊ​ച്ചി: ടാ​ങ്ക​ര്‍ ലോ​റി​യി​ല്‍​നി​ന്ന് സ​ള്‍​ഫ്യൂ​രി​ക് ആ​സി​ഡ് ദേ​ഹ​ത്തു​വീ​ണ് ബൈ​ക്ക് യാ​ത്രി​ക​രാ​യ മൂ​ന്നു പേ​ര്‍​ക്ക് പൊ​ള്ള​ലേ​റ്റ സം​ഭ​വ​ത്തി​ല്‍ ടാ​ങ്ക​ര്‍ ലോ​റി ഡ്രൈ​വ​റി​നെ എ​റ​ണാ​കു​ളം സൗ​ത്ത് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പാ​ലാ തീ​ക്കോ​യി മാ​ട​പ്പ​ള്ളി വീ​ട്ടി​ല്‍ എം.​ആ​ര്‍. ഗി​രീ​ഷാ​ണ് (36) പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലു​ള്ള​ത്. ഇ​യാ​ളു​ടെ അ​റ​സ്റ്റ് ഉ​ട​ന്‍ രേ​ഖ​പ്പെ​ടു​ത്തും. അ​പ​ക​ട​ക​ര​മാ​യി വാ​ഹ​ന​മോ​ടി​ച്ച​തി​നും മ​നു​ഷ്യ​ജീ​വ​ന് അ​പ​ക​ട​ര​മാ​യ രീ​തി​യി​ല്‍ അ​ല​ക്ഷ്യ​മാ​യി രാ​സ​വ​സ്തു കൈ​കാ​ര്യം ചെ​യ്ത​തി​നു​മാ​ണ് ഇ​യാ​ള്‍​ക്കെ​തി​രെ കേ​സ് എ​ടു​ത്ത​ത്. ടാ​ങ്ക​ര്‍​ലോ​റി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. സം​ഭ​വ​ത്തി​ല്‍ ക​ണ്ണ​മാ​ലി ക​ണ്ട​ക്ക​ട​വ് പാ​ല​ക്കാ​പ്പ​ള്ളി വീ​ട്ടി​ല്‍ പി.​എ​സ് ബി​നീ​ഷി​ന് (36) സാ​ര​മാ​യി പൊ​ള്ള​ലേ​റ്റു. ഇ​ദ്ദേ​ഹം എ​റ​ണാ​കു​ളം ജ​ന​റ​ല്‍ ആ​ശു​പ​ത്രി തീ​വ്ര​പ​രി​ച​ര​ണ​വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ബി​നീ​ഷി​ന്‍റെ ശ​രീ​ര​ത്തി​ല്‍ 20 ശ​ത​മാ​നം പൊ​ള്ള​ലേ​റ്റി​ട്ടു​ണ്ടെ​ന്ന് ജ​ന​റ​ല്‍ ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.​ബൈ​ക്ക് യാ​ത്രി​ക​രാ​യ ദ​മ്പ​തി​ക​ള്‍​ക്കും നി​സാ​ര​മാ​യി പൊ​ള്ള​ലേ​ല്‍​ക്കു​ക​യു​ണ്ടാ​യി. ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് 6.45ന് ​തേ​വ​ര സി​ഗ്‌​ന​ലി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. ടൈ​ല്‍ ജോ​ലി​ക്കാ​ര​നാ​യ ബി​നീ​ഷ് ജോ​ലി​ക​ഴി​ഞ്ഞ് ക​രി​മു​ക​ളി​ല്‍​നി​ന്ന് വീ​ട്ടി​ലേ​ക്കു​വ​രു​ന്ന വ​ഴി…

Read More

ദു​ല്‍​ഖ​ര്‍ സ​ല്‍​മാ​ന്‍റെ നി​ര്‍​മാ​ണ ക​മ്പ​നി​യു​ടെ പേ​രി​ല്‍ കാ​സ്റ്റിം​ഗ് കൗ​ച്ച്; ദി​നി​ല്‍ ബാ​ബു​വി​നെ​തി​രേ അ​ന്വേ​ഷ​ണം

കൊ​ച്ചി: ന​ട​ന്‍ ദു​ല്‍​ഖ​ര്‍ സ​ല്‍​മാ​ന്‍റെ നി​ര്‍​മാ​ണ ക​മ്പ​നി​യു​ടെ വേ​ഫ​റെ​ര്‍ ഫി​ലിം​സി​ന്‍റെ പേ​രി​ല്‍ കാ​സ്റ്റിം​ഗ കൗ​ച്ചി​ന് ഇ​ര​യാ​യെ​ന്ന യു​വ​തി​യു​ടെ പ​രാ​തി​യി​ല്‍ അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ര്‍ ദി​നി​ല്‍ ബാ​ബു​വി​നെ​തി​രെ എ​റ​ണാ​കു​ളം സൗ​ത്ത് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ത​ങ്ങ​ളു​ടെ സ്ഥാ​പ​ന​ത്തി​ന്‍റെ പേ​ര് ദു​ര്‍​വി​നി​യോ​ഗം ചെ​യ്തു​വെ​ന്ന് കാ​ണി​ച്ച് വേ​ഫെ​റ​ര്‍ ഫി​ലിം​സും ദി​നി​ല്‍ ബാ​ബു​വി​നെ​തി​രെ സൗ​ത്ത് പോ​ലീ​സി​ലും ഫെ​ഫ്ക​യ്ക്കും പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്. നി​ല​വി​ല്‍ ദി​നി​ല്‍ ബാ​ബു ഒ​ളി​വി​ലാ​ണ്.വേ​ഫ​റെ​ര്‍ ഫി​ലിം​സി​ന്‍റെ സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കാ​നെ​ന്ന പേ​രി​ല്‍ വി​ളി​ച്ചു വ​രു​ത്തി ചി​റ്റൂ​ര്‍ സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യെ അ​പ​മാ​നി​ച്ചെ​ന്നാ​ണ് ദി​നി​ല്‍ ബാ​ബു​വി​നെ​തി​രെ​യു​ള്ള പ​രാ​തി. ക​ഴി​ഞ്ഞ 11 നാ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. വേ​ഫ​റെ​ര്‍ ഫി​ലിം​സ് നി​ര്‍​മ്മി​ക്കു​ന്ന ചി​ത്രം ആ​രം​ഭി​ക്കു​ന്നു​ണ്ടെ​ന്നും അ​തി​ല്‍ അ​ഭി​ന​യി​ക്കു​ന്ന കാ​ര്യം സം​സാ​രി​ക്കാ​നാ​യി ത​ന്നെ ദി​നി​ല്‍ ബാ​ബു വി​ളി​ച്ചെ​ന്നും പ​ന​മ്പി​ള്ളി ന​ഗ​റി​ല്‍ ഉ​ള്ള വേ​ഫേ​റ​റി​ന്‍റെ ഓ​ഫീ​സി​ന​ടു​ത്തു​ള്ള ഒ​രു കെ​ട്ടി​ട​ത്തി​ല്‍ വ​രാ​നാ​ണ് ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്നും യു​വ​തി​ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. ദു​ല്‍​ഖ​റി​ന്‍റെ ക​മ്പ​നി…

Read More

സിബിഎസ്ഇ പരീക്ഷാ ടൈംടേബിൾ;വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ആ​ശ​ങ്ക പ​രി​ഗ​ണി​ക്കും: സി​ബി​എ​സ്ഇ കൗ​ണ്‍​സി​ല്‍

കൊ​ച്ചി: സി​ബി​എ​സ്ഇ പ​ത്ത്, പ​ന്ത്ര​ണ്ട് ക്ലാ​സു​ക​ളി​ലെ പ​രീ​ക്ഷ ടൈം​ടേ​ബി​ള്‍ ത​യാ​റാ​ക്കി​യ​പ്പോ​ള്‍ ര​ണ്ടു വി​ഷ​യ​ങ്ങ​ള്‍ അ​ടു​ത്ത​ടു​ത്ത ദി​വ​സ​ങ്ങ​ളി​ല്‍ നി​ശ്ച​യി​ച്ച​തി​നെ തു​ട​ര്‍​ന്നു​ള്ള വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ആ​ശ​ങ്ക ഒ​ഴി​വാ​ക്കി പ​രീ​ക്ഷ ന​ട​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കാ​മെ​ന്ന് സി​ബി​എ​സ്ഇ പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ര്‍ അ​റി​യി​ച്ച​താ​യി നാ​ഷ​ണ​ല്‍ കൗ​ണ്‍​സി​ല്‍ ഓ​ഫ് സി​ബി​എ​സ്ഇ സ്‌​കൂ​ള്‍​സ് സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ ഡോ. ​ഇ​ന്ദി​ര രാ​ജ​ന്‍ പ​റ​ഞ്ഞു. സി​ബി​എ​സ്ഇ യു​ടെ പു​തു​ക്കി​യ പ​രീ​ക്ഷ രീ​തി അ​നു​സ​രി​ച്ച് ഈ ​അ​ധ്യ​യ​ന വ​ര്‍​ഷം മു​ത​ല്‍ ര​ണ്ട് ബോ​ര്‍​ഡ് പ​രീ​ക്ഷ​യാ​ണ്. ഫെ​ബ്രു​വ​രി പ​കു​തി​യി​ല്‍ പ​രീ​ക്ഷ ആ​രം​ഭി​ച്ച് ഏ​പ്രി​ല്‍ ആ​ദ്യ​വാ​രം ഫ​ലം പ്ര​ഖ്യാ​പി​ക്കു​ക​യും തു​ട​ര്‍​ന്ന് ര​ണ്ടാ​മ​ത്തെ പ​രീ​ക്ഷ​യ്ക്ക് ത​യാ​റെ​ടു​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ആ​വ​ശ്യ​മാ​യ സ​മ​യം ക്ര​മീ​ക​രി​ച്ചു കൊ​ണ്ടാ​ണ് ടൈം​ടേ​ബി​ള്‍ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. നി​ല​വി​ലെ ടൈം​ടേ​ബി​ള്‍ പ്ര​കാ​രം പ​ത്താം ക്ലാ​സി​ന് ഫെ​ബ്രു​വ​രി അ​ഞ്ചി​ന് മ​ല​യാ​ളം, ആ​റി​ന് സോ​ഷ്യ​ല്‍ സ്റ്റ​ഡീ​സ് എ​ന്നീ പ​രീ​ക്ഷ​ക​ളാ​ണ് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. ഈ ​ര​ണ്ട് പ​രീ​ക്ഷ​ക​ള്‍ തു​ട​ര്‍​ച്ച​യാ​യ ദി​വ​സ​ങ്ങ​ളി​ല്‍ വ​ന്നി​രി​ക്കു​ന്ന​തു​മൂ​ലം പ​രീ​ക്ഷ​യ്ക്ക് ത​യാ​റെ​ടു​ക്കു​ന്ന​തി​നു​ള്ള…

Read More