സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് കേ​സ്: അ​റ​സ്റ്റി​ലാ​യ മു​ഹ​മ്മ​ദ് ഷെ​ര്‍​ഷാ​ദി​നെ  കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും

കൊ​ച്ചി: സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ ചെ​ന്നൈ​യി​ലെ വ്യ​വ​സാ​യി മു​ഹ​മ്മ​ദ് ഷെ​ര്‍​ഷാ​ദി(48)​നെ ഇ​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും. 40 ല​ക്ഷം രൂ​പ​യു​ടെ ത​ട്ടി​പ്പ് ന​ട​ത്തി​യെ​ന്ന പ​രാ​തി​യി​ല്‍ എ​റ​ണാ​കു​ളം സൗ​ത്ത് പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പി.​ആ​ര്‍. സ​ന്തോ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് ചെ​ന്നൈ വ​ട​പ​ള​നി​യി​ല്‍ നി​ന്ന് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ ഇ​ന്ന് പു​ല​ര്‍​ച്ചെ കൊ​ച്ചി​യി​ലെ​ത്തി​ച്ചു.കേ​സി​ലെ ര​ണ്ടാം പ്ര​തി​യും ക​മ്പ​നി സി​ഇ​ഒ​യു​മാ​യ ചെ​ന്നൈ നു​ങ്ക​ബാ​ക്കം സ്വ​ദേ​ശി ശ​ര​വ​ണ​നെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി. മു​ഹ​മ്മ​ദ് ഷെ​ര്‍​ഷാ​ദ് ഡ​യ​റ​ക്ട​റാ​യ ചെ​ന്നെ​യി​ലെ പെ​ന്‍​ഡ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് ക​മ്പ​നി​യി​ല്‍ ഓ​ഹ​രി പ​ങ്കാ​ളി​ത്ത​വും ലാ​ഭ​വി​ഹി​ത​വും വാ​ഗ്ദാ​നം ചെ​യ്ത് നി​ക്ഷേ​പം സ്വീ​ക​രി​ച്ച് ത​ട്ടി​പ്പ് ന​ട​ത്തി​യെ​ന്ന ര​ണ്ട് പ​രാ​തി​ക​ളി​ലാ​ണ് അ​റ​സ്റ്റ്. വി​ശ്വാ​സ വ​ഞ്ച​ന, ക്രി​മി​ന​ല്‍ ഗൂ​ഢാ​ലോ​ച​ന എ​ന്നീ വ​കു​പ്പു​ക​ള്‍ പ്ര​കാ​ര​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. എ​ളം​കു​ളം പു​തി​യ റോ​ഡ് സ്വ​ദേ​ശി കെ.​പി.​സാ​ജു, ക​ട​വ​ന്ത്ര കെ ​പി വ​ള്ളോ​ന്‍ റോ​ഡ് സ്വ​ദേ​ശി രാ​കേ​ഷ് മാ​ധ​വ് എ​ന്നി​വ​രാ​ണ്…

Read More

ക്രിപ്റ്റോ കറൻസി; ആ​ദാ​യ​നി​കു​തി വ​കു​പ്പ് ക​ണ്ടെ​ത്തി​യ​ത്400  കോ​ടി​യു​ടെ നി​കു​തി വെ​ട്ടി​പ്പ്

കൊ​ച്ചി: ക്രി​പ്‌​റ്റോ ക​റ​ന്‍​സി വാ​ങ്ങി വി​ദേ​ശ​ത്ത് ഇ​ര​ട്ടി​യി​ല​ധി​കം വി​ല​യ്ക്ക് വി​റ്റ് പി​ന്നീ​ട് ഹ​വാ​ല വ​ഴി കേ​ര​ള​ത്തി​ലെ​ത്തി​ച്ച് ന​ട​ത്തി​യ 400 കോ​ടി രൂ​പ​യു​ടെ നി​കു​തി വെ​ട്ടി​പ്പ് ആ​ദാ​യ​നി​കു​തി വ​കു​പ്പ് ക​ണ്ടെ​ത്തി. കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലെ എ​ട്ടു കേ​ന്ദ്ര​ങ്ങ​ളി​ല്‍ ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് വെ​ട്ടി​പ്പ് ക​ണ്ടെ​ത്തി​യ​ത്. മൂ​ന്നു ദി​വ​സം നീ​ണ്ട റെ​യ്ഡി​ല്‍ നി​ര​വ​ധി രേ​ഖ​ക​ളും പി​ടി​ച്ചെ​ടു​ത്തു. കോ​ഴി​ക്കോ​ട്ടെ പ​രി​ശീ​ല​ന സ്ഥാ​പ​ന​യു​ട​മ, സൗ​ദി​യി​ലും ഇ​ന്തോ​നേ​ഷ്യ​യി​ലും പൂ​ക്ക​ച്ച​വ​ടം ന​ട​ത്തു​ന്ന വ്യ​ക്തി എ​ന്നി​വ​രെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്. ഓ​ണ്‍​ലൈ​ന്‍ വ​ഴി ക്രി​പ്‌​റ്റോ ക​റ​ന്‍​സി വാ​ങ്ങി​ന​ല്‍​കു​ന്ന ഇ​ട​നി​ല​ക്കാ​രാ​യ യു​വാ​ക്ക​ളു​ടെ വീ​ടു​ക​ളാ​ണ് മ​ല​പ്പു​റ​ത്ത് പ​രി​ശോ​ധി​ച്ച​ത്. ഇ​ന്ത്യ​ന്‍ ക​റ​ന്‍​സി ന​ല്‍​കി​യാ​ല്‍ ര​ഹ​സ്യ ഓ​ണ്‍​ലൈ​നു​ക​ള്‍ വ​ഴി ക്രി​പ്‌​റ്റോ ക​റ​ന്‍​സി വാ​ങ്ങി ന​ല്‍​കു​ക​യാ​ണ് ഇ​ട​നി​ല​ക്കാ​ര്‍​ചെ​യ്യു​ന്ന​ത്. കോ​ഴി​ക്കോ​ട് കേ​ന്ദ്ര​മാ​യ സം​ഘം ന​ട​ത്തി​യ 100 കോ​ടി രൂ​പ​യു​ടെ വെ​ട്ടി​പ്പ് ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ല്‍ ക​ണ്ടെ​ത്തി​യ​തി​ന്‍റെ തു​ട​ര​ന്വേ​ഷ​ണ​ത്തി​ലാ​ണ് കൂ​ടു​ത​ല്‍ ത​ട്ടി​പ്പ് ക​ണ്ടെ​ത്തി​യ​ത്. സൗ​ദി​യി​ലും ഇ​ന്തോ​നേ​ഷ്യ​യി​ലു​മു​ള്ള പൂ​ക്ക​ച്ച​വ​ട​ത്തി​ന്‍റെ മ​റ​വി​ലാ​ണ് ഇ​ട​പാ​ട്.…

Read More

കേ​ര​ള പോ​ലീ​സ് അ​ക്കാ​ദ​മി​യി​ല്‍ ഇ​നി ശ്വാ​ന പ​രി​ശീ​ല​നം പ​ഠി​ക്കാം; ഇ​ന്ത്യ​യി​ലെ ആ​ദ്യ​സം​രം​ഭം

കൊ​ച്ചി: ശ്വാ​ന​പ​രി​ശീ​ല​നം ശാ​സ്ത്രീ​യ​മാ​യി പ​ഠി​ക്കു​ന്ന​തി​ന് കേ​ര​ള പോ​ലീ​സ് അ​ക്കാ​ദ​മി​യും കാ​ലി​ക്ക​റ്റ് സ​ര്‍​വ​ക​ലാ​ശാ​ല​യും സം​യു​ക്ത​മാ​യി ആ​രം​ഭി​ക്കു​ന്ന പു​തി​യ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്‌​സി​ന് ഡി​സം​ബ​റി​ല്‍ തു​ട​ക്ക​മാ​കും. ഇ​ന്ത്യ​യി​ല്‍ ത​ന്നെ ഇ​ത്ത​ര​ത്തി​ലു​ള്ള ആ​ദ്യ സം​രം​ഭ​മാ​ണി​ത്. മൂ​ന്ന് മാ​സം ദൈ​ര്‍​ഘ്യ​മു​ള്ള ഈ ​സ​ര്‍​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്‌​സി​ല്‍ കെ​നൈ​ന്‍ ഹി​സ്റ്റ​റി, ജ​ന​റ​ല്‍ ഒ​ബീ​ഡി​യ​ന്‍​സ് ആ​ന്‍​ഡ് ബി​ഹേ​വി​യ​റ​ല്‍ ട്രെ​യി​നിം​ഗ്, ട്രേ​ഡ് വ​ര്‍​ക്ക്, നാ​യ്ക്ക​ളു​ടെ സം​ര​ക്ഷ​ണ​വും മ​രു​ന്നു ന​ല്‍​ക​ലും, കെ​ന്ന​ല്‍ മാ​നേ​ജ്‌​മെ​ന്‍റ് എ​ന്നീ വി​ഷ​യ​ങ്ങ​ളാ​ണ് ഉ​ള്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. സം​സ്ഥാ​ന ശ്വാ​ന പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ലേ​യും ഈ ​മേ​ഖ​ല​യി​ലെ മ​റ്റ് വി​ദ​ഗ്ദ്ധ​രു​ടേ​യും നേ​തൃ​ത്വ​ത്തി​ല്‍ അ​ക്കാ​ദ​മി കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തു​ന്ന ഈ ​കോ​ഴ്‌​സ് വി​ജ​യ​ക​ര​മാ​യി പൂ​ര്‍​ത്തീ​ക​രി​ക്കു​ന്ന​വ​ര്‍​ക്ക് കേ​ര​ള പോ​ലീ​സ് അ​ക്കാ​ദ​മി​യും കാ​ലി​ക്ക​റ്റ് സ​ര്‍​വ്വ​ക​ലാ​ശാ​ല​യും സം​യു​ക്ത​മാ​യി ന​ല്‍​കു​ന്ന സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കും. ദേ​ശീ​യ തൊ​ഴി​ല്‍ വി​ദ്യാ​ഭ്യാ​സ പ​രി​ശീ​ല​ന കൗ​ണ്‍​സി​ലി​ന്‍റെ അം​ഗീ​കാ​രം ല​ഭി​ക്കു​ന്ന രീ​തി​യി​ലാ​ണ് കോ​ഴ്‌​സി​ന്റെ പാ​ഠ്യ​പ​ദ്ധ​തി ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്.വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല​ട​ക്കം മി​ക​ച്ച ജോ​ലി സാ​ധ്യ​ത​യു​ള്ള കോ​ഴ്‌​സാ​ണി​ത്. പ​ത്താം ക്ലാ​സി​ല്‍ 50 ശ​ത​മാ​നം…

Read More

ഓ​പ്പ​റേ​ഷ​ന്‍ സൈ ​ഹ​ണ്ട്: കേ​സു​ക​ളും അ​റ​സ്റ്റും കൂ​ടു​ത​ല്‍ റൂ​റ​ലി​ല്‍;  കൊച്ചിയിൽ 46 അ​റ​സ്റ്റ്

കൊ​ച്ചി: സൈ​ബ​ര്‍ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് സം​ഘ​ങ്ങ​ളെ പൂ​ട്ടാ​ന്‍ പോ​ലീ​സ് ന​ട​ത്തി​യ ഒ​പ്പ​റേ​ഷ​ന്‍ സൈ ​ഹ​ണ്ടി​ല്‍ ജി​ല്ല​യി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ അ​റ​സ്റ്റ് റൂ​റ​ലി​ല്‍. 43 പേ​രാ​ണ് ഇ​വി​ടെ അ​റ​സ്റ്റി​ലാ​യ​ത്. ജി​ല്ല​യി​ല്‍ ആ​കെ 46 അ​റ​സ്റ്റ് ആ​ണ് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. റൂ​റ​ല്‍ ജി​ല്ല​യി​ല്‍ 102 ഇ​ട​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്. കോ​തം​മം​ഗ​ല​ത്ത് നി​ന്ന് എ​ട്ട് പേ​രെ​യും, മൂ​വാ​റ്റു​പു​ഴ ഏ​ഴ്, ആ​ലു​വ, എ​ട​ത്ത​ല, പെ​രു​മ്പാ​വൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്ന് നാ​ല് പേ​രെ വീ​ത​വും അ​റ​സ്റ്റ് ചെ​യ്തു. മൂ​വാ​റ്റു​പു​ഴ​യി​ല്‍ 36 ഇ​ട​ങ്ങ​ളി​ലും, കോ​ത​മം​ഗ​ല​ത്ത് 21 ഇ​ട​ങ്ങ​ളി​ലു​മാ​ണ് പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ചെ​ക്ക് വ​ഴി​യും, എ​ടി​എം വ​ഴി​യും സം​ശ​യാ​സ്പ​ദ​മാ​യി പ​ണം പി​ന്‍​വ​ലി​ച്ച​വ​രെ​യും ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ള്‍ വാ​ട​ക​യ്ക്ക് ന​ല്‍​കി​യ​വ​രെ​യു​മാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ള്ള​ത്. മൂ​വാ​റ്റു​പു​ഴ​യി​ല്‍ പി​ടി​യി​ലാ​യ​വ​ര്‍ ഓ​ണ്‍​ലൈ​ന്‍ ത​ട്ടി​പ്പ് വ​ഴി ല​ക്ഷ​ങ്ങ​ളാ​ണ് കൈ​ക്ക​ലാ​ക്കി​യ​ത്. പ്ര​തി​ക​ള്‍ സാ​മ്പ​ത്തി​ക ലാ​ഭ​ത്തി​നു​വേ​ണ്ടി ക​മ്മീ​ഷ​ന്‍ വ്യ​വ​സ്ഥ​യി​ല്‍ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ള്‍ കൈ​കാ​ര്യം ചെ​യ്യു​ന്ന ത​ട്ടി​പ്പ്…

Read More

കല്ലൂർ സ്റ്റേഡിയം ; ന​വീ​ക​ര​ണം മ​ന്ദ​ഗ​തി​യി​ല്‍; ആ​ശ​ങ്ക​യി​ല്‍ വ്യാ​പാ​രി​ക​ള്‍

കൊ​ച്ചി: അ​ര്‍​ജ​ന്‍റീ​ന ഓ​സ്‌​ട്രേ​ലി​യ സൗ​ഹൃ​ദ മ​ത്സ​രം ന​ട​ക്കി​ല്ലെ​ന്ന് ഉ​റ​പ്പാ​യ​തോ​ടെ ക​ലൂ​ര്‍ സ്റ്റേ​ഡി​യം ന​വീ​ക​ര​ണം മ​ന്ദ​ഗ​തി​യി​ല്‍ ആ​യെ​ന്ന ആ​രോ​പ​ണ​വു​മാ​യി ക​ലൂ​ര്‍ സ്റ്റേ​ഡി​യം ഷോ​പ്പ് ഓ​ണേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍. നി​ല​വി​ലെ വേ​ഗ​ത​യി​ല്‍ നി​ര്‍​മാ​ണ പ​ണി​ക​ള്‍ തു​ട​ര്‍​ന്നാ​ല്‍ നി​ശ്ചി​ത സ​മ​യ​ത്തി​നു​ള്ളി​ല്‍ പൂ​ര്‍​ത്തീ​ക​രി​ക്കാ​നാ​കു​മോ എ​ന്ന് സം​ശ​യ​മു​ണ്ട്. പ​ണി​ക​ള്‍ തീ​രാ​തെ വ​ന്നാ​ല്‍ അ​ത് വ്യാ​പാ​ര​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്നും വ്യാ​പാ​രി​ക​ള്‍ ആ​ശ​ങ്ക പ​ങ്കു​വ​ച്ചു. നി​ല​വി​ല്‍ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ മൂ​ലം പ്ര​ദേ​ശ​ത്തെ പൊ​ടി ശ​ല്യം രൂ​ക്ഷ​മാ​ണ്. ഇ​ത് ക​ച്ച​വ​ട​ത്തെ ബാ​ധി​ക്കു​ന്നു​ണ്ട്. പ്ര​ദേ​ശ​ത്തെ റോ​ഡ് അ​ട​ക്കം ഏ​താ​നും ഇ​ട​ങ്ങ​ളി​ല്‍ കു​ത്തി​പ്പൊ​ളി​ച്ച് ഇ​ട്ടി​രി​ക്കു​ന്ന​ത് വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്നു വ​രു​ന്ന​തി​ന് പ്ര​തി​സ​ന്ധി തീ​ര്‍​ക്കു​ന്നു. 120 ഓ​ളം ക​ട​ക​ളാ​ണ് ഇ​വി​ടെ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ഇ​തി​ല്‍ 50ല്‍ ​അ​ധി​ക​വും ഹോ​ട്ട​ലു​ക​ളാ​ണ്. പൊ​ടി ശ​ല്യം അ​ട​ക്കം പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന​തും ഇ​വി​ടു​ത്തെ ഭ​ക്ഷ​ണ​ശാ​ല​ക​ളെ​യാ​ണ്. അ​തേ​സ​മ​യം സ്റ്റേ​ഡി​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​വ​ധി ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​യ​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സ്‌​പോ​ണ്‍​സ​ര്‍ പി​ന്മാ​റി​യാ​ല്‍ നി​ര്‍​മാ​ണം അ​വ​താ​ള​ത്തി​ലാ​കും. ഇ​തോ​ടെ ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ള്‍…

Read More

ഓ​ണ്‍​ലൈ​ന്‍ ഡോ​ക്ട​ര്‍ ക​ണ്‍​സ​ള്‍​ട്ടേ​ഷ​ന്‍ ബു​ക്കിം​ഗി​ലും ത​ട്ടി​പ്പ്; വയനാട് സ്വദേശിക്ക് ന​ഷ്ട​മാ​യ​ത് 2.75 ല​ക്ഷം രൂ​പ

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഓ​ണ്‍​ലൈ​ന്‍ ഡോ​ക്ട​ര്‍ ക​ണ്‍​സ​ള്‍​ട്ടേ​ഷ​ന്‍ ബു​ക്കിം​ഗി​ന്‍റെ പേ​രി​ല്‍ പു​തി​യ ത​ട്ടി​പ്പ്. വ​യ​നാ​ട് സ്വ​ദേ​ശി​ക്കാ​ണ് ഇ​ത്ത​ര​ത്തി​ല്‍ ര​ണ്ടേ​മു​ക്കാ​ല്‍ ല​ക്ഷം രൂ​പ ന​ഷ്ട​മാ​യ​ത്. പു​തി​യ രീ​തി​യി​ലു​ള്ള ത​ട്ടി​പ്പ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​തോ​ടെ സൈ​ബ​ര്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ത​ട്ടി​പ്പ് ഇ​ങ്ങ​നെആ​ശു​പ​ത്രി​യി​ല്‍ ക്യൂ ​നി​ന്ന് ഡോ​ക്ട​റെ കാ​ണാ​നൊ​ന്നും ആ​ര്‍​ക്കും സ​മ​യ​മി​ല്ല. അ​തി​നാ​ല്‍ ത​ന്നെ ഓ​ണ്‍​ലൈ​നാ​യാ​ണ് പ​ല​രും ഡോ​ക്ട​റു​ടെ അ​പ്പോ​യ്‌​മെ​ന്‍റ് എ​ടു​ക്കു​ന്ന​ത്. ഇ​താ​ണ് ത​ട്ടി​പ്പ് സം​ഘം മു​ത​ലാ​ക്കു​ന്ന​തും. ഡോ​ക്ട​റു​ടെ അ​പ്പോ​യ്‌​മെ​ന്‍റ് എ​ടു​ക്കാ​നാ​യി ഗൂ​ഗി​ളി​ല്‍ ആ​ശു​പ​ത്രി​യു​ടെ കോ​ണ്ടാ​ക്ട് ന​മ്പ​ര്‍ സെ​ര്‍​ച്ച് ചെ​യ്ത് ല​ഭ്യ​മാ​യ ന​മ്പ​റി​ല്‍ ബ​ന്ധ​പ്പെ​ടു​മ്പോ​ള്‍ അ​പ്പോ​യി​ന്‍​മെ​ന്‍റ് എ​ടു​ക്കു​ന്ന​തി​നാ​യി മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​ന്‍ ന​ല്‍​കി ബു​ക്ക് ചെ​യ്യ​ണ​മെ​ന്ന അ​റി​യി​പ്പ് ല​ഭി​ക്കും. ത​ട്ടി​പ്പി​ന്‍റെ തു​ട​ക്കം ഇ​വി​ടെ​യാ​ണ്. . ഈ ​സ​മ​ഇ​ന്‍​സ്റ്റാ​ള്‍ ചെ​യ്യാ​നു​ള്ള ലി​ങ്കും കൂ​ടി ത​ട്ടി​പ്പു​കാ​ര്‍ അ​യ​ക്കും. തു​ട​ര്‍​ന്ന് മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​ന്‍ ഇ​ന്‍​സ്റ്റാ​ള്‍ ചെ​യ്ത് അ​ഞ്ചു രൂ​പ അ​ട​ച്ച് appointment bw ത​ന്നെ കോ​ണ്ടാ​ക്ട് ചെ​യ്യു​ന്ന ആ​ളു​ടെ…

Read More

വി​വാ​ഹാഘോഷം കു​റ​ച്ചു; നി​ർ​ധ​ന കു​ടും​ബ​ത്തി​നു വീ​ടൊ​രു​ക്കാ​ന്‍ റോ​ജി എം. ​ജോ​ണ്‍ എം​എ​ല്‍​എ

കൊ​​​​ച്ചി: വി​​​​വാ​​​​ഹ​​​ച്ചെ​​​​ല​​​​വ് ചു​​​​രു​​​​ക്കി വീ​​​​ടൊ​​​​രു​​​​ക്കാ​​​​ന്‍ റോ​​​​ജി എം. ​​​​ജോ​​​​ണ്‍ എം​​​​എ​​​​ല്‍​എ. ഇ​​​​ന്നു​ ന​​​​ട​​​​ക്കു​​​​ന്ന വി​​​​വാ​​​​ഹ​​​​ത്തി​​​​ന്‍റെ ആ​​​​ഘോ​​​​ഷ​​​​ങ്ങ​​​​ളും ആ​​​​ര്‍​ഭാ​​​​ട​​​​വും ഒ​​​​ഴി​​​​വാ​​​​ക്കി ആ ​​​​പ​​​​ണം ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് അ​​​​ങ്ക​​​​മാ​​​​ലി മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ലെ നി​​​​ര്‍​ധ​​​​ന​​​കു​​​​ടും​​​​ബ​​​​ത്തി​​​​നു വീ​​​​ട് നി​​​​ര്‍​മി​​​​ച്ചു​​​ന​​​​ല്‍​കാ​​​​നാ​​​​ണ് എം​​​​എ​​​​ല്‍​എ ഒ​​​​രു​​​​ങ്ങു​​​​ന്ന​​​​ത്. കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ള്‍ മാ​​​​ത്രം പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ന്ന ല​​​​ളി​​​​ത​​​​മാ​​​​യ ച​​​​ട​​​​ങ്ങാ​​​​കും വി​​​​വാ​​​​ഹം. ഇ​​​​ന്ന് ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് 3.30ന് ​​​​അ​​​​ങ്ക​​​​മാ​​​​ലി സെ​​​​ന്‍റ് ജോ​​​​ര്‍​ജ് ബ​​​​സി​​​​ലി​​​​ക്ക പ​​​​ള്ളി​​​​യി​​​​ലാ​​​​ണു റോ​​​​ജി​​​​യു​​​​ടെ​​​​യും കാ​​​​ല​​​​ടി മാ​​​​ണി​​​​ക്യ​​​​മം​​​​ഗ​​​​ലം സ്വ​​​​ദേ​​​​ശി​​​​യും യു​​​​വ​​​സം​​​​രം​​​​ഭ​​​​ക​​​​യു​​​​മാ​​​​യ ലി​​​​പ്‌​​​​സി​​​​യു​​​​ടെ​​​​യും വി​​​​വാ​​​​ഹം. ചെ​​​​ല​​​​വ് ചു​​​​രു​​​​ക്ക​​​​ല്‍ സം​​​​ബ​​​​ന്ധി​​​​ച്ച കാ​​​​ര്യ എം​​​​എ​​​​ല്‍​എ ത​​​​ന്നെ​​​​യാ​​​​ണ് അ​​​​റി​​​​യി​​​​ച്ച​​​​ത്.

Read More

കു​വൈ​റ്റി​ല്‍ നി​ന്നും കൊ​ച്ചി​യി​ല്‍ എ​ത്തി​യ ശേ​ഷം കാ​ണാ​താ​യ സൂ​ര​ജ് ലാ​മ​യെ ക​ണ്ടെ​ത്താ​ന്‍ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം

കൊ​ച്ചി: കു​വൈ​റ്റി​ല്‍ നി​ന്നും കൊ​ച്ചി​യി​ല്‍ എ​ത്തി​യ ശേ​ഷം കാ​ണാ​താ​യ ബം​ഗ​ളൂ​രു സ്വ​ദേ​ശി സൂ​ര​ജ് ലാ​മ​യെ (58) ക​ണ്ടെ​ത്താ​ന്‍ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ നി​യോ​ഗി​ച്ചു. റൂ​റ​ല്‍ അ​ഡീ​ഷ​ണ​ല്‍ എ​സ്പി എം.​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘ​ത്തി​ല്‍ ആ​ലു​വ ഡി​വൈ​എ​സ്പി ടി.​ആ​ര്‍.​രാ​ജേ​ഷാ​ണ് പ്ര​ധാ​ന അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന്‍. തൃ​ക്കാ​ക്ക​ര എ​സി​പി, തൃ​ക്കാ​ക്ക​ര, നെ​ടു​മ്പാ​ശേ​രി, ക​ള​മ​ശേ​രി എ​സ്എ​ച്ച്ഒ​മാ​ര്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന​താ​ണ് അ​ന്വേ​ഷ​ണ സം​ഘം. കു​വൈ​റ്റ് മ​ദ്യ​ദു​ര​ന്ത​ത്തി​ന് ഇ​ര​യാ​യി ഓ​ര്‍​മ ന​ഷ്ട​പ്പെ​ട്ട ശേ​ഷം കൊ​ച്ചി​യി​ലേ​ക്ക് ക​യ​റ്റി​വി​ട്ട പി​താ​വി​നെ ക​ണ്ടെ​ത്തി ത​ര​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മ​ക​ന്‍ സ​ന്ദ​ന്‍ ലാ​മ ഹെ​ക്കോ​ട​തി​യി​ല്‍ ഹേ​ബി​യ​സ് കോ​ര്‍​പ്പ​സ് ഹ​ര്‍​ജി ന​ല്‍​കി​യി​രു​ന്നു. ഈ ​മാ​സം അ​ഞ്ചി​നാ​ണ് കു​വൈ​റ്റ് അ​ധി​കൃ​ത​ര്‍ സൂ​ര​ജ് ലാ​മ​യെ കൊ​ച്ചി​യി​ലേ​ക്ക് വി​മാ​നം ക​യ​റ്റി വി​ട്ട​ത്. ബ​ന്ധു​ക്ക​ളെ വി​വ​രം അ​റി​യി​ച്ചി​രു​ന്നി​ല്ല.അ​ഞ്ചി​ന് കൊ​ച്ചി​യി​ല്‍ വി​മാ​ന​മി​റ​ങ്ങി​യ സൂ​ര​ജ് ലാ​മ തു​ട​ര്‍​ന്ന് ആ​ലു​വ മെ​ട്രോ സ്‌​റ്റേ​ഷ​നി​ലും ക​ള​മ​ശേ​രി, തൃ​ക്കാ​ക്ക​ര ഭാ​ഗ​ങ്ങ​ളി​ലും അ​ല​ഞ്ഞു. എ​ട്ടി​ന് തൃ​ക്കാ​ക്ക​ര പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് എ​റ​ണാ​കു​ളം ഗ​വ.…

Read More

പ​ട്ടി​ക​വ​ര്‍​ഗ വി​ക​സ​ന വ​കു​പ്പി​ലെ ​ക​രാ​ര്‍ ജീ​വ​ന​ക്കാ​രി​ക​ള്‍​ക്ക് പ്ര​സ​വാ​വ​ധി  ന​ല്‍​കു​ന്നി​ല്ലെ​ന്ന് ആ​ക്ഷേ​പം

കൊ​ച്ചി: സം​സ്ഥാ​ന പ​ട്ടി​ക​വ​ര്‍​ഗ വി​ക​സ​ന വ​കു​പ്പി​ലെ ക​രാ​ര്‍ ജീ​വ​ന​ക്കാ​രി​ക​ള്‍​ക്ക് പ്ര​സ​വാ​വ​ധി ന​ല്‍​കു​ന്നി​ല്ലെ​ന്ന് ആ​ക്ഷേ​പം. പ്രൊ​മോ​ട്ടേ​ഴ്‌​സ്. സാ​മൂ​ഹ്യ പ​ഠ​ന മു​റി അ​ധ്യാ​പ​ക​ര്‍, മെ​ന്‍റ​ര്‍​മാ​ര്‍ എ​ന്നി​വ​രാ​ണ് ഇ​തു​മൂ​ലം ദു​രി​ത​ത്തി​ലാ​യി​രി​ക്കു​ന്ന​ത്. സ​ര്‍​ക്കാ​ര്‍ സ​ര്‍​വീ​സി​ലെ എ​ല്ലാ ക​രാ​ര്‍ ജീ​വ​ന​ക്കാ​ര്‍​ക്കും മു​ഴു​വ​ന്‍ ശ​മ്പ​ള​ത്തോ​ടെ 180 ദി​വ​സം പ്ര​സ​വാ​വ​ധി അ​നു​വ​ദി​ച്ച് ധ​ന​വ​കു​പ്പ് ഉ​ത്ത​ര​വി​റ​ക്കി​യി​ട്ടു​ള്ള​താ​ണ്. മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ നി​ശ്ച​യി​ക്കു​ന്ന പ്ര​സ​വ തീ​യ​തി​ക്കു മൂ​ന്നാ​ഴ്ച മു​മ്പു മു​ത​ലാ​കും അ​വ​ധി ല​ഭി​ക്കു​ക എ​ന്നും ഉ​ത്ത​ര​വി​ലു​ണ്ട്. എ​ന്നാ​ല്‍ ഇ​തൊ​ന്നും ബാ​ധ​മ​ല്ലാ​ത്ത രീ​തി​യി​ലാ​ണ് പ​ട്ടി​ക വ​ര്‍​ഗ വി​ക​സ​ന വ​കു​പ്പ് ക​രാ​ര്‍ ജീ​വ​ന​ക്കാ​രി​ക​ളോ​ട് പെ​രു​മാ​റു​ന്ന​തെ​ന്നാ​ണ് ആ​ക്ഷേ​പം. ദി​വ​സ വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ല്‍ ഒ​രു വ​ര്‍​ഷ​ത്തേ​ക്കാ​ണ് ക​രാ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ ജീ​വ​ന​ക്കാ​രി​ക​ളെ നി​യ​മി​ക്കു​ന്ന​ത്. ഒ​രു വ​ര്‍​ഷം മാ​ത്രം ജോ​ലി കൊ​ടു​ക്കു​ന്ന​തു​കൊ​ണ്ടാ​ണ് ഇ​വ​ര്‍​ക്ക് ആ​റു മാ​സം ലീ​വ് ന​ല്‍​കാ​ന്‍ ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​കു​ന്ന​തെ​ന്നാ​ണ് അ​ധി​കൃ​ത​ര്‍ പ​റ​യു​ന്ന​ത്. ലീ​വി​ന് അ​പേ​ക്ഷ ന​ല്‍​കി​യ​വ​ര്‍​ക്ക് ലീ​വ് കി​ട്ടാ​തെ വ​രു​ന്ന​തോ​ടെ പ​ല​രും ജോ​ലി ഉ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സ്ഥ ഉ​ണ്ടാ​കു​ന്നു​ണ്ട്. പ്ര​സ​വം…

Read More

വി​ദേ​ശ​ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് 4 കോ​ടി രൂ​പ​യു​ടെ ത​ട്ടി​പ്പ്;​ ബ​ദ​നി ടൂ​ര്‍​സ് ഉ​ട​മ​യ്ക്കെ​തി​രെ കൂ​ടു​ത​ല്‍ പ​രാ​തി​ക​ള്‍

കൊ​ച്ചി: വി​ദേ​ശ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ല​രി​ല്‍ നി​ന്നാ​യി നാ​ലു കോ​ടി രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ലെ പ്ര​തി​ക്കെ​തി​രെ കൂ​ടു​ത​ല്‍ പ​രാ​തി​ക​ള്‍. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​റ​ണാ​കു​ളം കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ്റ്റാ​ന്‍​ഡി​നു സ​മീ​പം ബ​ദ​നി ടൂ​ര്‍​സ് (ഒ​പി​സി) പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്ന സ്ഥാ​പ​നം ന​ട​ത്തു​ക​യാ​യി​രു​ന്ന ഇ​ടു​ക്കി മ​ണി​പ്പാ​റ കാ​വും​പ​റ​മ്പി​ല്‍ കെ.​ജെ. ജ്യോ​തി​ഷി​നെ​യാ​ണ് (43) എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് ബം​ഗ​ളൂ​രു​വി​ല്‍ നി​ന്ന് ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളു​ടെ അ​റ​സ്റ്റി​നു പി​ന്നാ​ലെ ത​ട്ടി​പ്പി​ന് ഇ​ര​യാ​യ നാ​ലു പേ​ര്‍​കൂ​ടി ഇ​ന്ന​ലെ സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കി. റി​മാ​ന്‍​ഡി​ലു​ള്ള പ്ര​തി​യെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി ചോ​ദ്യം ചെ​യ്യാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് അ​ന്വേ​ഷ​ണ സം​ഘം. ഇ​യാ​ളു​ടെ കൂ​ട്ടു​പ്ര​തി​യാ​യ സു​ജി​ത്തി​നെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ക​യാ​ണ്. ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യി​ല്‍ നി​ന്ന് 2024 ന​വം​ബ​ര്‍ 17 ന് ​ഇ​യാ​ള്‍ ഒ​രു ല​ക്ഷം രൂ​പ​യാ​ണ് ത​ട്ടി​യെ​ടു​ത്തെ​ന്ന പ​രാ​തി​യി​ലാ​ണ്…

Read More