എം​എ​സ്‌​സി സി​ല്‍​വ​ര്‍ 2 ക​പ്പ​ല്‍ മ​ത്സ്യ​ബ​ന്ധ​ന വ​ള്ള​ത്തിൽ തട്ടിയ സം​ഭ​വം; കോ​സ്റ്റ​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

കൊ​ച്ചി: കൊ​ച്ചി​യി​ല്‍ നി​ന്ന് മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​യ വ​ള്ള​ത്തി​ന​ടു​ത്തേ​ക്ക് എം​എ​സ്‌​സി സി​ല്‍​വ​ര്‍ 2 ക​പ്പ​ല്‍ അ​ല​ക്ഷ്യ​മാ​യി എ​ത്തി​യ സം​ഭ​വ​ത്തി​ല്‍ ഫോ​ര്‍​ട്ട് കൊ​ച്ചി കോ​സ്റ്റ​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. ആ​ല​പ്പു​ഴ പ​ള്ളി​ത്തോ​ട് സ്വ​ദേ​ശി സ്റ്റാ​ലി​ന്‍ പു​ത്ത​ന്‍​വീ​ട്ടി​ലി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പ്ര​ത്യാ​ശ എ​ന്ന വ​ള്ള​ത്തി​ലെ 45 തൊ​ഴി​ലാ​ളി​ക​ളാ​ണ് ക​പ്പ​ല​പ​ക​ട​ത്തി​ല്‍ നി​ന്നും ര​ക്ഷ​പ്പെ​ട്ട​ത്. കൊ​ച്ചി​യി​ല്‍ നി​ന്ന് തെ​ക്കു​പ​ടി​ഞ്ഞാ​റ് മാ​റി 9.54 നോ​ര്‍​ത്തി​ല്‍ (ക​ണ്ണ​മാ​ലി പ​ടി​ഞ്ഞാ​റ് 7.5 നോ​ട്ടി​ക്ക​ല്‍ മൈ​ലി​ല്‍) വ​ല കോ​രി നി​ല്‍​ക്കു​ന്ന സ​മ​യ​ത്താ​ണ് എം​എ​സ്‌​സി സി​ല്‍​വ​ര്‍ 2 എ​ന്ന ക​പ്പ​ല്‍ വ​ള്ള​ത്തി​ന​ടു​ത്തേ​ക്കു അ​ല​ക്ഷ്യ​മാ​യി എ​ത്തി​യ​ത്. ഹോ​ണ്‍ മു​ഴ​ക്കി​യും വ​യ​ര്‍​ലെ​സി​ലൂ​ടെ സ​ന്ദേ​ശം ന​ല്‍​കി​യും അ​പ​ക​ട​സാ​ധ്യ​ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ കൈ​മാ​റി​യെ​ങ്കി​ലും ക​പ്പ​ല്‍ ക്യാ​പ്റ്റ​ന്‍ അ​ത് ചെ​വി​ക്കൊ​ണ്ടി​ല്ലെ​ന്നാ​ണ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ആ​രോ​പി​ക്കു​ന്ന​ത്. മ​റ്റു വ​ള്ള​ങ്ങ​ള്‍​ക്കൂ​ടി വ​ന്ന് ഹോ​ണ്‍ മു​ഴ​ക്കു​ക​യും തൊ​ഴി​ലാ​ളി​ക​ള്‍ ഒ​ച്ച​വ​യ്ക്കു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു. പ്രാ​ണ​ര​ക്ഷാ​ര്‍​ഥം ചി​ല മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ക​ട​ലി​ലേ​ക്ക് ചാ​ടു​ക​യു​മു​ണ്ടാ​യി. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ബ​ഹ​ളം കേ​ട്ടാ​ണ്…

Read More

യൂ​ബ​ര്‍ ടാ​ക്‌​സി ഡ്രൈ​വ​റെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സ്: ഒ​ളി​വി​ല്‍ ക​ഴി​യു​ന്ന ര​ണ്ടു പ്ര​തി​ക​ള്‍​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ര്‍​ജി​തം

കൊ​ച്ചി: യൂ​ബ​ര്‍ ടാ​ക്‌​സി ഡ്രൈ​വ​റെ മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​യു​ന്ന ര​ണ്ടു പ്ര​തി​ക​ള്‍​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ര്‍​ജി​തം.കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആം​ബു​ല​ന്‍​സ് ഡ്രൈ​വ​ര്‍​മാ​രാ​യ ചേ​ര്‍​ത്ത​ല ആ​ഞ്ഞി​പ്പാ​ലം ഇ​റ​വേ​ലി വീ​ട്ടി​ല്‍ അ​ല്‍ അ​മീ​ന്‍ (29), ഇ​ടു​ക്കി മ​റ​യൂ​ര്‍ കു​ന്നേ​ല്‍​വീ​ട്ടി​ല്‍ ഷി​ന്‍​സ് (22), മ​ല​പ്പു​റം നി​ല​മ്പൂ​ര്‍ കു​ള​ത്തും​പ​ടി വീ​ട്ടി​ല്‍ സ​ന്ദീ​പ് (25), ആ​ല​പ്പു​ഴ താ​മ​ര​ക്കു​ളം അ​ഭി​ഷേ​ക് ഭ​വ​ന​ത്തി​ല്‍ അ​ഭി​ഷേ​ക്(24) എ​ന്നി​വ​രെ​യാ​ണ് മു​ള​വു​കാ​ട് പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ശ്യാം​കു​മാ​ര്‍, ക​ട​വ​ന്ത്ര പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ എ​സ്ഐ കെ. ​ഷാ​ഹി​ന എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം ക​ണ്ണൂ​രി​ലെ മ​ല​യോ​ര പ്ര​ദേ​ശ​ത്തെ താ​മ​സ​സ​സ്ഥ​ല​ത്തു നി​ന്ന് അ​തി​സാ​ഹ​സി​ക​മാ​യി അ​റ​സ്റ്റ് ചെ​യ്ത​ത്. സ​മാ​ന കേ​സി​ല്‍ മ​റ്റൊ​രു പ്ര​തി അ​ക്ഷ​യി​നെ തൃ​ക്കാ​ക്ക​ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ക​ട​വ​ന്ത്ര ഗാ​ന്ധി​ന​ഗ​ര്‍ ഭാ​ഗ​ത്ത് യൂ​ബ​ര്‍​ടാ​ക്‌​സി​ക്കു​ള്ളി​ല്‍ കി​ട​ന്ന് ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന ഡ്രൈ​വ​റെ മാ​ര​കാ​യു​ധ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച് ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​നാ​ണ് ഇ​വ​ര്‍ ശ്ര​മി​ച്ച​ത്. പ്ര​തി​ക​ളി​ലൊ​രാ​ളാ​യ അ​ല്‍ അ​മീ​ന്‍ എ്ന്ന​യാ​ള്‍…

Read More

ആ​ഡം​ബ​ര വാ​ഹ​ന​ത്ത​ട്ടി​പ്പ് കേ​സ്:  വാ​ഹ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്താ​നാ​വാ​തെ ക​സ്റ്റം​സ്; അ​മി​ത് ച​ക്കാ​ല​ക്ക​ല്‍ സം​ശ​യ​നി​ഴ​ലി​ല്‍

കൊ​ച്ചി: ഓ​പ്പ​റേ​ഷ​ന്‍ നും​ഖോ​റു’​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തി​ച്ച ആ​ഡം​ബ​ര വാ​ഹ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്താ​നാ​കാ​തെ ക​സ്റ്റം​സ് സം​ഘം. സം​സ്ഥാ​ന​ത്തേ​ക്ക് 150 ലേ​റെ വാ​ഹ​ന​ങ്ങ​ള്‍ അ​ന​ധി​കൃ​ത​മാ​യി എ​ത്തി​ച്ചെ​ന്നാ​ണ് ക​സ്റ്റം​സി​ന് ല​ഭി​ച്ച പ്രാ​ഥ​മി​ക വി​വ​രം. എ​ന്നാ​ല്‍ 38 വാ​ഹ​ന​ങ്ങ​ളെ ഇ​തു​വ​രെ ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ട്ടു​ള്ളു. ക​ട​ത്തി​യ വാ​ഹ​ന​ങ്ങ​ളി​ലേ​റെ​യും ഒ​ളി​പ്പ​ച്ച​താ​യാ​ണ് സം​ശ​യം. റെ​യ്ഡ് വി​വ​രം ചോ​ര്‍​ന്ന​താ​യും സം​ശ​യി​ക്ക​പ്പെ​ടു​ന്നു. നാ​ലു ദി​വ​സം ക​ഴി​ഞ്ഞെ​ങ്കി​ലും ന​ട​ന്‍ ദു​ല്‍​ഖ​ര്‍ സ​ല്‍​മാ​ന്‍റെ വാ​ഹ​ന​ങ്ങ​ളും ഇ​തു​വ​രെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. വാ​ഹ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്താ​നാ​യി പോ​ലീ​സി​ന്‍റേ​യും മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​ന്‍റേ​യും സ​ഹാ​യം തേ​ടാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് ക​സ്റ്റം​സ്. അ​മി​ത് ച​ക്കാ​ല​ക്ക​ല്‍ സം​ശ​യ​നി​ഴ​ലി​ല്‍ന​ട​ന്‍ അ​മി​ത് ച​ക്കാ​ല​യ്ക്ക​ലി​നെ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. അ​മി​ത് വാ​ഹ​ന ഉ​പ​ഭോ​ക്താ​വ് മാ​ത്ര​മ​ല്ല, ഇ​ട​നി​ല​ക്കാ​ര​നു​മാ​ണെ​ന്നാ​ണു ക​സ്റ്റം​സ് സം​ശ​യി​ക്കു​ന്ന​ത്. അ​ന​ധി​കൃ​ത​മാ​യി ഭൂ​ട്ടാ​നി​ല്‍​നി​ന്നെ​ത്തി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ള്‍ കേ​ര​ള​ത്തി​ല​ട​ക്കം വി​റ്റ​ഴി​ക്കു​ന്ന ഇ​ട​നി​ല​സം​ഘ​വു​മാ​യു​ള്ള ന​ട​ന്റെ ഇ​ട​പാ​ടു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് ക​സ്റ്റം​സ് പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു.            ക​ഴി​ഞ്ഞ​ദി​വ​സം പി​ടി​കൂ​ടി​യ വാ​ഹ​ന​ങ്ങ​ളി​ല്‍ ചി​ല​തു…

Read More

പാ​ലി​യേ​ക്ക​ര​യി​ലെ ടോ​ള്‍ പി​രി​വ് പു​ന​രാ​രം​ഭി​ക്കു​ന്ന​ത് ഹൈ​ക്കോ​ട​തി 30 വ​രെ നീ​ട്ടി; ഗ​താ​ഗ​ത​ക്കു​രു​ക്കി​നെ തു​ട​ർ​ന്നാ​ണ് ടോ​ൾ പി​രി​വ് ത​ട​ഞ്ഞ​ത്

കൊ​ച്ചി: പാ​ലി​യേ​ക്ക​ര​യി​ലെ ടോ​ള്‍ പി​രി​വ് പു​ന​രാ​രം​ഭി​ക്കു​ന്ന​ത് ഹൈ​ക്കോ​ട​തി വീ​ണ്ടും നീ​ട്ടി. മു​രി​ങ്ങൂ​രി​ല്‍ സ​ര്‍​വീ​സ് റോ​ഡ് ഇ​ടി​ഞ്ഞ​തി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍ ഇ​ന്ന് കോ​ട​തി​ക്ക് റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ടോ​ൾ പി​രി​ക്കാ​നു​ള്ള നീ​ക്കം കോ​ട​തി ഈ ​മാ​സം 30 വ​രെ നീ​ട്ടി​വ​യ്ക്കാ​ൻ വി​ധി​ക്കു​ക​യാ​യി​രു​ന്നു. ക​ള​ക്ട​റു​ടെ റി​പ്പോ​ര്‍​ട്ട് കൂ​ടി പ​രി​ഗ​ണി​ച്ച​ശേ​ഷ​മാ​ണ് കോ​ട​തി ഡി​വി​ഷ​ന്‍ ബെ​ഞ്ചി​ന്‍റെ തീ​രു​മാ​നം. ദേ​ശീ​യ പാ​ത​യി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​നെ​ത്തു​ട​ര്‍​ന്ന് ടോ​ള്‍ പി​രി​വ് ഹൈ​ക്കോ​ട​തി ത​ട​ഞ്ഞ​ത് ഒ​രു മാ​സം മു​മ്പാ​ണ്. ടോ​ള്‍ പു​ന​രാ​രം​ഭി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ഇ​ട​ക്കാ​ല ഉ​ത്ത​ര​വ് ക​ഴി​ഞ്ഞ 22 ന് ​ഉ​ണ്ടാ​കു​മെ​ന്നാ​ണ് ക​രു​തി​യി​രു​ന്ന​ത്. എ​ന്നാ​ല്‍ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്കു​ന്നി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കു​ക​യാ​യി​രു​ന്നു. ടോ​ള്‍ പി​രി​വ് പു​ന​രാ​രം​ഭി​ക്കു​ന്ന​തി​ലെ ഉ​ത്ത​ര​വ് ഹൈ​ക്കോ​ട​തി ഇ​ന്ന​ത്തേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. ചി​ല വ്യ​വ​സ്ഥ​ക​ളോ​ടെ ടോ​ള്‍ പു​ന​രാ​രം​ഭി​ക്കു​ന്ന​ത് അ​നു​വ​ദി​ക്കാ​മെ​ന്ന് കോ​ട​തി ക​ഴി​ഞ്ഞ ദി​വ​സം പ​രാ​മ​ര്‍​ശി​ച്ചി​രു​ന്നു. ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​യ​തി​നെ​ത്തു​ട​ര്‍​ന്ന് ഒ​രു മാ​സം മു​മ്പാ​ണ് പാ​ലി​യേ​ക്ക​ര​യി​ലെ ടോ​ള്‍ പി​രി​വ് കോ​ട​തി താ​ല്‍​ക്കാ​ലി​ക​മാ​യി ത​ട​ഞ്ഞ​ത്.

Read More

ട്രെ​യി​ൻ യാത്രക്കാരിൽ നിന്ന് മൊ​ബൈ​ല്‍​ഫോ​ണ്‍ ക​വ​ര്‍​ച്ച; കൂ​ട്ടു​പ്ര​തി​ക​ള്‍​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ര്‍​ജി​തം

കൊ​ച്ചി: ട്രെ​യി​നി​ല്‍ വാ​തി​ല്‍​പ്പ​ടി​യി​ല്‍ ഇ​രു​ന്ന യാ​ത്ര​ക്കാ​ര​ന്‍റെ മൊ​ബൈ​ല്‍ ഫോ​ണ്‍ ക​വ​ര്‍​ന്ന കേ​സി​ലെ കൂ​ട്ടു​പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​നാ​യി റെ​യി​ല്‍​വേ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി. സം​ഘ​ത്തി​ലെ മൂ​ന്നു പേ​രാ​ണ് സം​ഭ​വ​ത്തി​നു ശേ​ഷം ഒ​ളി​വി​ല്‍ പോ​യ​ത്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​വ​ര്‍​ച്ചാ സം​ഘ​ത്തി​ലെ പ്ര​ധാ​നി​യാ​യ അ​മ്പ​ല​മു​ക​ള്‍ അ​മൃ​ത കോ​ള​നി​യി​ല്‍ അ​രു​ണ്‍ (32), ക​ള​വു മു​ത​ല്‍ കു​റ​ഞ്ഞ വി​ല​യ്ക്ക് വാ​ങ്ങി പൊ​ളി​ച്ചു വി​ല്‍​ക്കാ​ന്‍ ശ്ര​മി​ച്ച എ​റ​ണാ​കു​ളം കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ്റ്റാ​ന്‍​ഡി​നു സ​മീ​പം ഫോ​ണ്‍ പോ ​എ​ന്ന മൊ​ബൈ​ല്‍ ക​ട ന​ട​ത്തു​ന്ന തോ​പ്പും​പ​ടി സ്വ​ദേ​ശി സ​ലാ​ഹു​ദി​നെ​യു​മാ​ണ് (35) എ​റ​ണാ​കു​ളം റെ​യി​ല്‍​വേ പോ​ലീ​സ് ഡി​വൈ​എ​സ്പി ജോ​ര്‍​ജ് ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. അ​രു​ണി​ന് എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍ ജി​ല്ല​ക​ളി​ലാ​യി ക​വ​ര്‍​ച്ച, മോ​ഷ​ണം ഉ​ള്‍​പ്പെ​ടെ ഏ​ഴു കേ​സു​ക​ള്‍ നി​ല​വി​ലു​ണ്ട്. ക​ഴി​ഞ്ഞ 19 ന് ​രാ​ത്രി എ​ട്ടി​ന് എ​റ​ണാ​കു​ളം സൗ​ത്ത് റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ല്‍ നി​ന്നും പു​റ​പ്പെ​ട്ട എ​റ​ണാ​കു​ളം ഓ​ഖാ ട്രെ​യി​നി​ന്‍റെ…

Read More

ന​ഗ​ര​ത്തി​ലെ ബാ​റി​ലെ സം​ഘ​ര്‍​ഷം;  ഗു​ണ്ടാ​സം​ഘം ഒ​ളി​വി​ല്‍; പ്ര​തി​ക​ളെ ഉ​ട​ന്‍ പി​ടി​കൂ​ടു​മെ​ന്ന് പോ​ലീ​സ് 

കൊ​ച്ചി: ന​ഗ​ര​ത്തി​ലെ ബാ​റി​ല്‍ യു​വ കൗ​ണ്‍​സി​ല​റെ കൈ​യേ​റ്റം ചെ​യ്ത് തോ​ക്കും വ​ടി​വാ​ളും കാ​ട്ടി ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച ഗു​ണ്ടാ​സം​ഘം ഒ​ളി​വി​ല്‍. കു​പ്ര​സി​ദ്ധ ഗു​ണ്ടാ നേ​താ​വി​ന്‍റെ അ​നു​യാ​യി​ക​ളാ​ണ് സം​ഘ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​തെ​ന്നാ​ണ് വി​വ​രം. പ്ര​തി​ക​ളെ ഉ​ട​ന്‍ പി​ടി​കൂ​ടു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. അ​തേ​സ​മ​യം സം​ഭ​വ​ത്തി​ല്‍ ആ​ഭ്യ​ന്ത​ര വ​കു​പ്പ് റി​പ്പോ​ര്‍​ട്ട് തേ​ടി​യ​താ​യും പ്രാ​ഥ​മി​ക റി​പ്പോ​ര്‍​ട്ട് ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം കൈ​മാ​റി​യ​താ​യും സൂ​ച​ന​യു​ണ്ട്. സം​ഘ​ര്‍​ഷ​ത്തി​ല്‍ പ​രി​ക്കേ​റ്റ കൗ​ണ്‍​സി​ല​ര്‍ ചി​കി​ത്സ​യ്ക്ക് ശേ​ഷം ആ​ശു​പ​ത്രി​വി​ട്ടു.ശ​നി​യാ​ഴ്ച രാ​ത്രി​യോ​ടെ ന​ഗ​ര​ത്തി​ലെ ബാ​റി​ലാ​യി​രു​ന്നു സം​ഭ​വം. ഗു​ണ്ടാ നേ​താ​വി​ന്‍റെ ഒ​ളി​സ​ങ്കേ​ത​മ​ട​ക്ക​മു​ള്ള വി​വ​ര​ങ്ങ​ള്‍ നി​ര​വ​ധി കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യ കൗ​ണ്‍​സി​ല​ര്‍ ത​മി​ഴ്‌​നാ​ട് പേ​ലീ​സി​ന് കൈ​മാ​റി​യെ​ന്ന സം​ശ​യ​മാ​ണ് സം​ഘ​ര്‍​ഷ​ത്തി​ലേ​ക്ക് ന​യി​ച്ച​ത്. വാ​ക്കേ​റ്റം രൂ​ക്ഷ​മാ​യ​തോ​ടെ​യാ​ണ് ഗു​ണ്ട​ക​ള്‍ പു​റ​ത്തി​റ​ങ്ങി കാ​റി​ല്‍ നി​ന്ന് തോ​ക്കും മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി ബാ​റി​ലേ​ക്ക് തി​രി​ച്ചു​ക​യ​റി​യ​ത്. നേ​ര​ത്തെ ഒ​രു കേ​സി​ല്‍ കൗ​ണ്‍​സി​ല​റി​ന്‍റെ ബ​ന്ധു​വി​നെ പേ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. ഇ​യാ​ളു​ടെ ഒ​ളി​സ​ങ്കേ​തം പോ​ലീ​സി​ന് ല​ഭി​ച്ച​ത് ഗു​ണ്ടാ​സം​ഘ​ത്തി​ന്‍റെ ഇ​ട​പെ​ട​ലി​നെ​ത്തു​ട​ര്‍​ന്നാ​യി​രു​ന്നു. ഇ​തി​ന്‍റെ പ്ര​തി​കാ​ര​മാ​യാ​ണ് ത​മി​ഴ്‌​നാ​ട് പോ​ലീ​സി​ന് ഗു​ണ്ടാ​സം​ഘ​ത്തി​ന്‍റെ…

Read More

ഹം​ഗ​റി​യി​ലേ​ക്ക് വീ​സ വാ​ഗ്ദാ​നം ചെ​യ്ത് ത​ട്ടി​പ്പ്:  ആ​ലു​വ സ്വ​ദേ​ശി​ക​ൾ​ക്കെ​തി​രേ കേ​സ്

ഉ​ളി​ക്ക​ൽ: ഹം​ഗ​റി​യി​ലേ​ക്ക് ഷെ​ങ്ക​ൽ വീ​സ വാ​ഗ്ദാ​നം ചെ​യ്ത് യു​വാ​ക്ക​ളി​ൽ നി​ന്നും 1,79,000 രൂ​പ വാ​ങ്ങി വ​ഞ്ചി​ച്ചെ​ന്ന പ​രാ​തി​യി​ൽ ആ​ലു​വ സ്വ​ദേ​ശി​ക​ൾ​ക്ക​തെി​രെ ഉ​ളി​ക്ക​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. ഉ​ളി​ക്ക​ൽ സ്വ​ദേ​ശി​ക​ളാ​യ യു​വാ​ക്കാ​ളു​ടെ പ​രാ​തി​യി​ൽ ആ​ലു​വ കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന മൈ​ഗ്രേ​റ്റ്സ് ഓ​വ​ർ​സീ​സ് ക​ൺ​സ​ൾ​ട്ട​ൻ​സി ഉ​ട​മ നി​ഷ, നി​ഷ​യു​ടെ സു​ഹൃ​ത്ത് വി​ല്യം​സ് എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് കേ​സ്. യു​വാ​ക്ക​ളു​ടെ സു​ഹൃ​ത്താ​യ വി​ല്യം​സ് മു​ഖേ​നാ​യാ​ണ് ഇ​വ​ർ നി​ഷ​യെ സ​മീ​പി​ക്കു​ന്ന​ത്. ആ​ലു​വ​യി​ലെ ഓ​ഫി​സി​ൽ എ​ത്തി​യ ത​ങ്ങ​ൾ വീ​സ​യ്ക്കാ​യി 10000രൂ​പ അ​ഡ്വാ​ൻ​സ് ന​ൽ​കി​യെ​ന്നും പി​ന്നീ​ട് ബാ​ക്കി തു​ക ഒ​റ്റ​ത്ത​വ​ണ​യാ​യി ഗൂ​ഗി​ൾ പേ​യി​ലു​ടെ കൈ​മാ​റി​യെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. 2024 ഫെ​ബ്രു​വ​രി​യി​ലാ​യി​രു​ന്നു പ​ണം ന​ൽ​കി​യ​ത്. ആ​റു മാ​സ​ത്തി​നു​ള്ളി​ൽ വീ​സ ന​ൽ​കു​മെ​ന്നാ​യി​രു​ന്നു വാ​ഗ്ദാ​നം. പി​ന്നീ​ട് വീ​സ് സ്റ്റാ​ന്പിം​ഗി​നാ​യി മു​ബൈ​യി​ലെ എം​ബ​സി​യി​ൽ എ​ത്താ​ൻ നി​ർ​ദേ​ശി​ച്ചു. എം​ബ​സി​യി​ൽ എ​ത്തി അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് ത​ങ്ങ​ൾ വ​ഞ്ചി​ക്ക​പ്പെ​ട്ട വി​വ​രം അ​റി​യു​ന്ന​തെ​ന്നും തു​ട​ർ​ന്ന് നി​ര​വ​ധി ത​വ​ണ ആ​ലു​വ​യി​ലെ നി​ഷ​യു​ടെ ഓ​ഫീ​സി​ൽ നേ​രി​ട്ടു പോ​യി​ട്ടും…

Read More

ഇ- ​കോ​മേ​ഴ്‌​സ് വെ​ബ്‌​സൈ​റ്റു​ക​ളു​ടെ സെ​യി​ല്‍​സ് ഫെ​സ്റ്റി​വ​ല്‍; ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന്  പോ​ലീ​സ് മു​ന്ന​റി​യി​പ്പ്

കൊ​ച്ചി: പ്ര​മു​ഖ ഓ​ണ്‍​ലൈ​ന്‍ ഇ​കോ​മേ​ഴ്‌​സ് വെ​ബ്‌​സൈ​റ്റു​ക​ളു​ടെ സെ​യി​ല്‍​സ് ഫെ​സ്റ്റി​വ​ല്‍ ദു​രു​പ​യോ​ഗം ചെ​യ്ത് സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി പ​ര​സ്യം ന​ല്‍​കി ഓ​ണ്‍​ലൈ​ന്‍ ഷോ​പ്പിം​ഗ് ത​ട്ടി​പ്പി​ന് സാ​ധ്യ​ത​യെ​ന്ന് പോ​ലീ​സ് മു​ന്ന​റി​യി​പ്പ്. പ്ര​മു​ഖ ഇ​കൊ​മേ​ഴ്‌​സ് സൈ​റ്റു​ക​ളാ​യ ആ​മ​സോ​ണി​ന്റെ ഗ്രേ​റ്റ് ഇ​ന്ത്യ​ന്‍ ഫെ​സ്റ്റി​വ​ലും ഫ്‌​ളി​പ്കാ​ര്‍​ട്ടി​ന്റെ ബി​ഗ് ബി​ല്യ​ണ്‍ ഡേ​യ്‌​സും 23 മു​ത​ല്‍ ആ​രം​ഭി​ക്കാ​നി​രി​ക്കെ, ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വ്യാ​ജ​ന്മാ​രു​ടെ ത​ട്ടി​പ്പി​ന് ഇ​ര​യാ​കാ​തി​രി​ക്കാ​ന്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നാ​ണ് പോ​ലീ​സ് മു​ന്ന​റി​യി​പ്പി​ലു​ള്ള​ത്. വ്യാ​ജ പ​ര​സ്യ​ത്തി​ല്‍ വീ​ഴ​ല്ലേ…ഇ​ല​ക്ട്രോ​ണി​ക് ഉ​ത്പ​ന്ന​ങ്ങ​ള്‍ അ​ട​ക്ക​മു​ള്ള​വ വ​ന്‍ വി​ല​ക്കു​റ​വി​ല്‍ വി​ല്‍​പ​ന ന​ട​ത്തു​ന്ന​താ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത് ത​ട്ടി​പ്പു​കാ​ര്‍ മു​ത​ലെ​ടു​ത്ത് സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി പ്ര​മു​ഖ സൈ​റ്റു​ക​ളു​ടെ പേ​രി​ല്‍ വ്യാ​ജ പ​ര​സ്യ​ങ്ങ​ള്‍ ന​ല്‍​കി ഉ​പ​ഭോ​ക്താ​ക്ക​ളെ ആ​ക​ര്‍​ഷി​ച്ച് ത​ട്ടി​പ്പ് ന​ട​ത്താ​നു​ള്ള സാ​ധ്യ​ത​യാ​ണു​ള്ള​ത്. യ​ഥാ​ര്‍​ഥ വെ​ബ്‌​സൈ​റ്റി​നെ​പ്പോ​ലെ തോ​ന്നി​ക്കു​ന്ന ഈ ​വ്യാ​ജ വെ​ബ്‌​സൈ​റ്റു​ക​ള്‍ സ​ന്ദ​ര്‍​ശി​ച്ച് ഓ​ര്‍​ഡ​ര്‍ ചെ​യ്താ​ല്‍ ഉ​ത്പ​ന്ന​ങ്ങ​ള്‍ ന​ല്‍​കാ​ത​യോ ഗു​ണ​മേ​ന്മ ഇ​ല്ലാ​ത്ത സാ​ധ​ന​ങ്ങ​ള്‍ ന​ല്കി ക​ബ​ളി​പ്പി​ച്ചോ പ​ണം ന​ഷ്ട​പ്പെ​ടാ​ന്‍ സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. ഇ​തു ശ്ര​ദ്ധി​ക്കാംവ​ള​രെ വി​ല​ക്കു​റ​വ്…

Read More

ത​പാ​ല്‍ മാ​ര്‍​ഗം ഹൈ​ബ്രി​ഡ് ക​ഞ്ചാ​വ്: 23 കാ​ര​ൻ  ക​സ്റ്റം​സ് പി​ടി​യി​ൽ;  ഇ​ട​പാ​ടു​കാ​രെ തേ​ടി അ​ന്വേ​ഷ​ണ സം​ഘം

കൊ​ച്ചി: കൊ​ച്ചി​യി​ല്‍ ത​പാ​ല്‍ മാ​ര്‍​ഗം താ​യ്‌​ല​ന്‍റി​ൽ നി​ന്നെ​ത്തി​ച്ച ര​ണ്ട് കോ​ടി രൂ​പ​യു​ടെ ഹൈ​ബ്ര​ഡി​ഡ് ക​ഞ്ചാ​വ് പി​ടി​കൂ​ടി സം​ഭ​വ​ത്തി​ല്‍ ഇ​ട​പാ​ടു​കാ​ര്‍​ക്കാ​യി അ​ന്വേ​ഷ​ണം.സം​ഭ​വ​ത്തി​ല്‍ വ​ടു​ത​ല ബോ​ട്ട് ജെ​ട്ടി സ്വ​ദേ​ശി സ​ക്ക​റി​യ ടൈ​റ്റ്‌​സി​നെ (23) ക​സ്റ്റം​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ല​ഹ​രി വ​സ്തു​ക്ക​ള്‍ വാ​ങ്ങാ​ന്‍ ഇ​യാ​ള്‍​ക്ക് ര​ണ്ട് കോ​ടി രൂ​പ എ​വി​ടെ നി​ന്ന് ല​ഭി​ച്ചു, ല​ഹ​രി​ക്ക് കൊ​ച്ചി​യി​ലെ ആ​വ​ശ്യ​ക്കാ​ര്‍ ആ​രൊ​ക്കെ, പ്ര​തി​യു​ടെ ഇ​ട​പാ​ടു​ക​ള്‍ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ലാ​ണ് വ്യ​ക്ത​ത തേ​ടു​ന്ന​ത്. സ്ഥി​ര​മാ​യി ക​ഞ്ചാ​വ് ഉ​പ​യോ​ഗി​ച്ചി​രു​ന്ന സ​ക്ക​റി​യ വി​ദേ​ശ​ത്ത് നി​ന്ന് ഹൈ​ബ്ര​ഡി​ഡ് ക​ഞ്ചാ​വ് എ​ത്തി​ക്കു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​നി​യാ​ണെ​ന്നാ​ണ് സൂ​ച​ന. മൂ​ന്ന് ദി​വ​സം മു​മ്പാ​ണ് എ​റ​ണാ​കു​ളം കാ​രി​ക്കാ​മു​റി​യി​ലെ വി​ദേ​ശ ത​പാ​ല്‍ ഓ​ഫീ​സി​ലേ​ക്ക് താ​യ്‌​ല​ന്‍റി​ല്‍ നി​ന്നും കൊ​റി​യ​ര്‍ എ​ത്തി​യ​ത്. ക​ള​മ​ശേ​രി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന പ്ര​മു​ഖ വാ​ഹ​ന ഷോ​റൂ​മി​ന്‍റെ മേ​ല്‍​വി​ലാ​സ​ത്തി​ല്‍ എ​ത്തി​യ കൊ​റി​യ​റി​ല്‍ പാ​ല​ക്കാ​ട് സ്വ​ദേ​ശി​നി​യു​ടെ പേ​രും ഫോ​ണ്‍​ന​മ്പ​റും ആ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. സം​ശ​യം തോ​ന്നി​യ ത​പാ​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ വി​വ​രം ക​സ്റ്റം​സി​നെ അ​റി​യി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന്…

Read More

ഒ​രു ബോം​ബ് വ​രു​ന്നു​ണ്ട്; ധൈ​ര്യ​മാ​യി ഇ​രി​ക്ക​ണ​മെ​ന്ന് പ്രാ​ദേ​ശി​ക കോ​ണ്‍​ഗ്ര​സ് നേ​താ​വ് പ​റ​ഞ്ഞു… ! പ്രതികരിച്ച് കെ. ​ജെ. ഷൈ​ന്‍

പ​റ​വൂ​ര്‍: ‘ഒ​രു ബോം​ബ് വ​രു​ന്നു​ണ്ട്; ടീ​ച്ച​ര്‍ ധൈ​ര്യ​മാ​യി ഇ​രി​ക്ക​ണ​മെ​ന്ന് പ്രാ​ദേ​ശി​ക കോ​ണ്‍​ഗ്ര​സ് നേ​താ​വ് പ​റ​ഞ്ഞു​വെ​ന്ന് സി​പി​എം പ​റ​വൂ​ര്‍ ഏ​രി​യ ക​മ്മി​റ്റി അം​ഗം കെ.​ജെ ഷൈ​ന്‍. ത​നി​ക്ക് നേ​രെ ന​ട​ക്കു​ന്ന സൈ​ബ​ര്‍ ആ​ക്ര​മ​ണ​ത്തെ​ക്കു​റി​ച്ച് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ര്‍. ഭ്രൂ​ണ​ഹ​ത്യ ഉ​ള്‍​പ്പെ​ടെ ന​ട​ത്തി​യ​വ​ര്‍ അ​തി​ല്‍ നി​ന്ന് ര​ക്ഷ​പ്പെ​ടാ​ന്‍ ഒ​രു സ്ത്രീ​യെ ഇ​ര​യാ​ക്കി ന​ട​ത്തി​യ ശ്ര​മ​മാ​ണ് ത​നി​ക്കെ​തി​രാ​യ ലൈം​ഗി​ക അ​പ​വാ​ദ പ്ര​ച​ര​ണ​ങ്ങ​ള്‍​ക്ക് പി​ന്നി​ലു​ള്ള​ത്. കോ​ണ്‍​ഗ്ര​സ് കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​ന്നാ​ണ് ഈ ​അ​പ​വാ​ദ​ങ്ങ​ള്‍ എ​ല്ലാം വ​ന്ന​ത്. കെ​ടാ​മം​ഗ​ല​ത്തു​ള്ള ഒ​രു കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​നാ​ണ് അ​പ​വാ​ദ പോ​സ്റ്റ് ആ​ദ്യം ഇ​ട്ട​ത്. ബോം​ബ് പൊ​ട്ടു​മെ​ന്നു പ​റ​ഞ്ഞ കോ​ണ്‍​ഗ്ര​സി​ന്‍റെ ഒ​രു ഉ​യ​ര്‍​ന്ന നേ​താ​വ് ത​ന്നെ​യാ​ണ് ഈ ​പ്ര​ച​ര​ണ​ങ്ങ​ള്‍​ക്ക് പി​ന്നി​ലെ​ന്ന് അ​വ​ര്‍ പ​റ​ഞ്ഞു. പ്ര​തി​പ​ക്ഷ നേ​താ​വാ​ണോ അ​പ​വാ​ദ പ്ര​ച​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി​യ​തെ​ന്ന മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​ന്, വേ​റെ ആ​രെ​ങ്കി​ലും ബോം​ബ് പൊ​ട്ടു​മെ​ന്ന വാ​ക്ക് സ​മീ​പ​കാ​ല​ത്ത് പ​റ​ഞ്ഞി​ട്ടു​ണ്ടോ എ​ന്നാ​യി​രു​ന്നു ഷൈ​ന്‍ ടീ​ച്ച​റു​ടെ മ​റു​ചോ​ദ്യം. ബോം​ബു…

Read More