സം​സ്ഥാ​ന​ത്ത് സ്വ​ന്തം കെ​ട്ടി​ട​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത് 79 ഫ​യ​ര്‍ സ്റ്റേ​ഷ​നു​ക​ള്‍ മാ​ത്രം: 25 എണ്ണം വാ​ട​ക കെ​ട്ടി​ട​ത്തി​ൽ; 25 എ​ണ്ണം വാ​ട​ക​യി​ല്ലാ​തെ

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ന്തം കെ​ട്ടി​ട​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത് 79 ഫ​യ​ര്‍ ആ​ന്‍​ഡ് റെ​സ​ക്യൂ സ്റ്റേ​ഷ​നു​ക​ള്‍ മാ​ത്രം. 129 ഫ​യ​ര്‍ സ്റ്റേ​ഷ​നു​ക​ളാ​ണ് സം​സ്ഥാ​ന​ത്തു​ള്ള​ത്. 2016 വ​രെ 121 അ​ഗ്നി​ര​ക്ഷാ​നി​ല​യ​ങ്ങ​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഈ ​സ​ര്‍​ക്കാ​ര്‍ വ​ന്ന​തി​നു​ശേ​ഷം എ​ട്ട് പു​തി​യ ഫ​യ​ര്‍ സ്റ്റേ​ഷ​നു​ക​ള്‍ ആ​രം​ഭി​ക്കു​ക​യു​ണ്ടാ​യി. കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, തൃ​ശൂ​ര്‍, ആ​ല​പ്പു​ഴ, തി​രു​വ​ന​ന്ത​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഓ​രോ​ന്നു വീ​ത​വും പാ​ല​ക്കാ​ട് മൂ​ന്നും ഫ​യ​ര്‍ ആ​ന്‍​ഡ് റെ​സ്‌​ക്യൂ സ​ര്‍​വീ​സു​ക​ള്‍ ആ​രം​ഭി​ച്ചു. 25 ഫ​യ​ര്‍ സ്റ്റേ​ഷ​നു​ക​ളാ​ണ് സം​സ്ഥാ​ന​ത്ത് വാ​ട​ക കെ​ട്ടി​ട​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. 25 എ​ണ്ണം വാ​ട​ക​യി​ല്ലാ​തെ​യാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. തൃ​ശൂ​രി​ലും പ​രി​ശീ​ല​ന കേ​ന്ദ്ര​വും എ​റ​ണാ​കു​ള​ത്തെ ജ​ല പ​രി​ശീ​ല​ന കേ​ന്ദ്ര​വും സ്വ​ന്തം കെ​ട്ടി​ട​ത്തി​ലാ​ണ്. വി​വ​രാ​വ​കാ​ശ പ്ര​വ​ര്‍​ത്ത​ക​നാ​യ രാ​ജു വാ​ഴ​ക്കാ​ല​യ്ക്ക് ല​ഭി​ച്ച ക​ണ​ക്കു​ക​ളാ​ണ് ഇ​ത് സൂ​ചി​പ്പി​ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ല്‍ 15 ഫ​യ​ര്‍ സ്റ്റേ​ഷ​നു​ക​ളാ​ണ് ഉ​ള്ള​ത്. ഇ​തി​ല്‍ ആ​റ്റി​ങ്ങ​ല്‍, കാ​ട്ടാ​ക്ക​ട, ചാ​ക്ക, തി​രു​വ​ന​ന്ത​പു​രം, നെ​യ്യാ​റ്റി​ന്‍​ക​ര, വ​ര്‍​ക്ക​ല, വി​തു​ര എ​ന്നീ ഏ​ഴു ഫ​യ​ര്‍ സ്റ്റേ​ഷ​നു​ക​ള്‍ മാ​ത്ര​മാ​ണ്…

Read More

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ് വീ​ണ്ടും കോടതിയിൽ; ശേ​ഷി​ക്കു​ന്ന ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി ഈ ​മാ​സം​ത​ന്നെ വി​ധി 

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച് അ​പ​കീ​ര്‍​ത്തി​ക​ര​മാ​യ ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യെ​ന്ന കേ​സ് ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും. എ​റ​ണാ​കു​ളം പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി​യാ​ണ് ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​ന്ന​ത്. ന​ട​ന്‍ ദി​ലീ​പ് പ്ര​തി​യാ​യ കേ​സി​ല്‍ 2018ല്‍ ​ആ​രം​ഭി​ച്ച അ​ന്തി​മ​വാ​ദം പൂ​ര്‍​ത്തി​യാ​യ​ശേ​ഷം വ്യ​ക്ത​ത തേ​ടി​യു​ള്ള ന​ട​പ​ടി​ക​ളാ​ണ് ഇ​പ്പോ​ള്‍ ന​ട​ക്കു​ന്ന​ത്. കേ​സി​ലെ ശേ​ഷി​ക്കു​ന്ന ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി ഈ ​മാ​സം​ത​ന്നെ വി​ധി പ​റ​ഞ്ഞേ​ക്കും. കൊ​ച്ചി​യി​ല്‍ 2017 ഫെ​ബ്രു​വ​രി 17നാ​ണ് ഓ​ടു​ന്ന വാ​ഹ​ന​ത്തി​ല്‍ ന​ടി ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​ത്. വി​ചാ​ര​ണ പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ പ​ല ത​വ​ണ സു​പ്രീം​കോ​ട​തി സ​മ​യ​പ​രി​ധി നി​ശ്ച​യി​ച്ചി​രു​ന്നെ​ങ്കി​ലും പാ​ലി​ക്കാ​ന്‍ വി​ചാ​ര​ണ​ക്കോ​ട​തി​ക്ക് ക​ഴി​ഞ്ഞി​ട്ടി​ല്ല. കോ​വി​ഡ് കാ​ല​യ​ള​വി​ല്‍ കേ​സി​ന്‍റെ വി​ചാ​ര​ണ ത​ട​സ​പ്പെ​ട്ടി​രു​ന്നു. സാ​ക്ഷി​ക​ളു​ടെ മൊ​ഴി​മാ​റ്റ​വും പു​തി​യ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള തു​ട​ര​ന്വേ​ഷ​ണ​വും വി​ചാ​ര​ണ വീ​ണ്ടും ദീ​ര്‍​ഘി​പ്പി​ച്ചു. ഇ​തി​നി​ടെ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍​മാ​ര്‍ രാ​ജി​വ​ച്ച​തും വി​ന​യാ​യി. കേ​സി​ല്‍ ആ​ദ്യം നി​യോ​ഗി​ച്ച പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ കേ​സി​ല്‍​നി​ന്ന് പി​ന്‍​മാ​റി​യി​രു​ന്നു. തു​ട​ര്‍​ന്ന് നി​യോ​ഗി​ച്ച പ്രോ​സി​ക്യൂ​ട്ട​റും പി​ന്നീ​ട് രാ​ജി​വ​ച്ചു. കേ​സി​ലെ പ്ര​ധാ​ന തെ​ളി​വാ​യ…

Read More

വ​യ​നാ​ട് ദു​ര​ന്ത​ബാ​ധി​ത​രു​ടെ വാ​യ്പ ഏ​ഴു​തി ത​ള്ള​ല്‍; ഹ​ര്‍​ജി  ഹൈ​ക്കോ​ട​തിയിൽ

കൊ​ച്ചി: വ​യ​നാ​ട് ദു​ര​ന്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്വ​മേ​ധ​യാ​യെ​ടു​ത്ത ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. ജ​സ്റ്റി​സ് എ.​കെ ജ​യ​ശ​ങ്ക​ര​ന്‍ ന​മ്പ്യാ​ര്‍ അ​ട​ങ്ങു​ന്ന ഡി​വി​ഷ​ന്‍ ബ​ഞ്ചാ​ണ് ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​ന്ന​ത്. വ​യ​നാ​ട് ദു​ര​ന്ത​ബാ​ധി​ത​രു​ടെ വാ​യ്പ ഏ​ഴു​തി ത​ള്ളു​ന്ന കാ​ര്യ​ത്തി​ല്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ഇ​ന്ന് ഹൈ​ക്കോ​ട​തി​യെ നി​ല​പാ​ട് അ​റി​യി​ക്കും. ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി​ക്ക് വാ​യ്പാ എ​ഴു​തി​ത്ത​ള്ള​ല്‍ ശി​പാ​ര്‍​ശ ന​ല്‍​കാ​ന്‍ അ​ധി​കാ​ര​മി​ല്ലെ​ന്ന് കേ​ന്ദ്രം ക​ഴി​ഞ്ഞ​യാ​ഴ്ച വി​ശ​ദീ​ക​ര​ണം ന​ല്‍​കി​യെ​ങ്കി​ലും കോ​ട​തി അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു.

Read More

ല​ഹ​രി​മ​രു​ന്ന് ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി അറസ്റ്റിലായ സംഭവം; എ​ഡി​സ​ൺ ഡാർക്ക്നെറ്റിലെ തിമിംഗലം

കൊ​ച്ചി: ഡാ​ര്‍​ക്ക്‌​നെ​റ്റി​ന്‍റെ മ​റ​വി​ല്‍ ല​ഹ​രി​മ​രു​ന്ന് ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി എ​ഡി​സ​ൺ ഡാ​ർ​ക്ക്നെ​റ്റി​ലെ തി​മിം​ഗ​ല​മെ​ന്ന് നാ​ഷ​ണ​ല്‍ നാ​ര്‍​ക്കോ​ട്ടി​ക്‌​സ് ക​ണ്‍​ട്രോ​ള്‍ ബ്യൂ​റോ (എ​ന്‍​സി​ബി). എഡിസ​ണെ​യും സ​ഹാ​യി​യെ​യും എ​ന്‍​സി​ബി വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യു​ന്നത് തുടരുകയാണ്. തി​ങ്ക​ളാ​ഴ്ച അ​റ​സ്റ്റി​ലാ​യ ഇ​വ​രെ ഇ​ന്ന​ലെ കോ​ട​തി എ​ന്‍​സി​ബി​യു​ടെ ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടി​രു​ന്നു. ചോ​ദ്യം ചെ​യ്യ​ല്‍ പൂ​ര്‍​ത്തി​യാ​ക്കി ഇ​ന്ന് വീ​ണ്ടും കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും. എ​ന്‍​സി​ബി ക​ഴി​ഞ്ഞ​ദി​വ​സം പി​ടി​കൂ​ടി​യ മ​യ​ക്കു​മ​രു​ന്ന് വി​ല്പ​ന ശൃം​ഖ​ല​യാ​യ “കെ​റ്റാ​മെ​ല​ന്‍’ എ​ന്ന ഡാ​ര്‍​ക്ക്‌​നെ​റ്റി​ന്‍റെ മു​ഖ്യ​സൂ​ത്ര​ധാ​ര​ന്‍ ഇ​യാ​ളാ​ണ്. ഇ​യാ​ള്‍ ക​ഴി​ഞ്ഞ ര​ണ്ടു വ​ര്‍​ഷ​മാ​യി വി​വി​ധ ഡാ​ര്‍​ക്ക് നെ​റ്റ് മാ​ര്‍​ക്ക​റ്റു​ക​ളി​ല്‍ ല​ഹ​രി വി​ല്പ​ന ന​ട​ത്തു​ന്നു​ണ്ടെ​ന്നും എ​ന്‍​സി​ബി പ​റ​യു​ന്നു. ഇ​ന്ത്യ​യി​ല്‍ സ​ജീ​വ​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഒ​രേ​യൊ​രു “ലെ​വ​ല്‍ 4′ ഡാ​ര്‍​ക്‌​നെ​റ്റാ​ണ് കെ​റ്റാ​മെ​ല​ന്‍ എ​ന്നും എ​ന്‍​സി​ബി അ​റി​യി​ച്ചു. നാ​ല് മാ​സം നീ​ണ്ട അന്വേഷണംനാ​ല് മാ​സം നീ​ണ്ട അ​ന്വേ​ഷ​ണ​മാ​ണ് ല​ക്ഷ്യം ക​ണ്ട​ത്. അ​ന്വേ​ഷ​ണ​ത്തി​ല്‍ 1,127 എ​ല്‍​എ​സ്ഡി സ്റ്റാ​മ്പു​ക​ള്‍, 131.66 കി​ലോ​ഗ്രാം കെ​റ്റാ​മി​ന്‍,…

Read More

നാ​ൻ​ പെ​റ്റ മ​ക​നേ… ആ ​വി​ളി ഇ​ന്നും കാ​തി​ൽ മു​ഴ​ങ്ങു​ന്നു;  അ​ഭി​മ​ന്യു കൊ​ല്ല​പ്പെ​ട്ടി​ട്ട് ഇ​ന്നേ​ക്ക്  ഏ​ഴ് വ​ര്‍​ഷം; വി​ചാ​ര​ണ നീ​ളു​ന്നു

കൊ​ച്ചി: എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജി​ലെ ബി​രു​ദ വി​ദ്യാ​ര്‍​ഥി​യാ​യി​രു​ന്ന അ​ഭി​മ​ന്യു കൊ​ല്ല​പ്പെ​ട്ടി​ട്ട് ഇ​ന്നേ​ക്ക് ഏ​ഴ് വ​ര്‍​ഷം. കോ​ള​ജി​ലെ ചു​വ​രെ​ഴു​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​സ്എ​ഫ്‌​ഐ​യും പോ​പ്പു​ല​ര്‍ ഫ്ര​ണ്ടി​ന്‍റെ വി​ദ്യാ​ര്‍​ഥി സം​ഘ​ട​ന​യാ​യ കാ​മ്പ​സ് ഫ്ര​ണ്ട് പ്ര​വ​ര്‍​ത്ത​ക​രും ത​മ്മി​ലു​ള്ള സം​ഘ​ര്‍​ഷ​ത്തെ തു​ട​ര്‍​ന്നാ​ണ് 2018 ജൂ​ലൈ ര​ണ്ടി​ന് പു​ല​ര്‍​ച്ചെ 12.45ന് ​അ​ഭി​മ​ന്യു​വി​ന് കു​ത്തേ​റ്റ​ത്. പോ​പ്പു​വ​ല​ര്‍ ഫ്ര​ണ്ട് പ്ര​വ​ര്‍​ത്ത​ക​രു​ള്‍​പ്പെ​ടെ 26 പ്ര​തി​ക​ളെ മൂ​ന്ന് ഘ​ട്ട​ങ്ങ​ളി​ലാ​യി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. കേ​സി​ല്‍ ആ​ദ്യം കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച ശേ​ഷം ര​ണ്ട് അ​നു​ബ​ന്ധ കു​റ്റ​പ​ത്ര​ങ്ങ​ള്‍ കൂ​ടി അ​ന്വേ​ഷ​ണ സം​ഘം സ​മ​ര്‍​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ കേ​സി​ന്‍റെ വി​ചാ​ര​ണ അ​ന​ന്ത​മാ​യി നീ​ളു​ക​യാ​ണ്. ന​വം​ബ​ര്‍ ഒ​ന്നി​ന് മു​മ്പ് വി​ചാ​ര​ണ പൂ​ര്‍​ത്തി​യാ​ക്കി വി​ധി പ​റ​യ​ണ​മെ​ന്ന് കോ​ട​തി ഉ​ത്ത​ര​വു​ണ്ടെ​ങ്കി​ലും കേ​സി​ലെ നി​ര്‍​ണാ​യ​ക സാ​ക്ഷി​കa​ളാ​യ 30 പേ​ര്‍ ഇ​പ്പോ​ള്‍ വി​ദേ​ശ​ത്താ​ണ്. ഇ​വ​രെ നാ​ട്ടി​ലെ​ത്തി​ക്കാ​തെ വി​ചാ​ര​ണ ആ​രം​ഭി​ച്ചാ​ല്‍ പ്രോ​സി​ക്യൂ​ഷ​ന്‍റെ സാ​ക്ഷി​വി​സ്താ​ര​ത്തെ ബാ​ധി​ക്കും. കു​റ്റ​പ​ത്ര​മ​ട​ക്കം നി​ര്‍​ണാ​യ​രേ​ഖ​ക​ള്‍ കോ​ട​തി​യു​ടെ സേ​ഫ് ക​സ്റ്റ​ഡി​യി​ല്‍ നി​ന്നും ന​ഷ്ട​പ്പെ​ട്ട​തി​ന്‍റെ ആ​ശ​യ​ക്കു​ഴ​പ്പ​വും…

Read More

15 കി​ലോ ക​ഞ്ചാ​വു​മാ​യി നാ​ലു​പേ​ർ പി​ടി​യി​ൽ

കോ​ത​മം​ഗ​ലം: കോ​ത​മം​ഗ​ല​ത്ത് വ​ൻ ക​ഞ്ചാ​വ് വേ​ട്ട. 15 കി​ലോ​യോ​ളം ക​ഞ്ചാ​വു​മാ​യി നാ​ല് പേ​രെ പോ​ലീ​സ് പി​ടി​കൂ​ടി. കൊ​ൽ​ക്ക​ത്ത സ്വ​ദേ​ശി​ക​ളാ​യ നൂ​റു​ൽ ഇ​സ്ലാം (25), സു​മ​ൻ മു​ല്ല (25), ഒ​റീ​സ സ്വ​ദേ​ശി​ക​ളാ​യ ഷി​മ​ൻ​ഞ്ച​ൽ​പാ​ൽ, പ്ര​ശാ​ന്ത് കു​മാ​ർ എ​ന്നി​വ​രാ​ണ് കോ​ത​മം​ഗ​ലം പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. രാ​ത്രി ഒ​ൻ​പ​തോ​ടെ വാ​ഹ​ന പ​രി​ശോ​ധ​ന​യ്‌​ക്കി​ടെ സം​ശ​യാ​സ്പ​ദ​മാ​യ രീ​തി​യി​ൽ ത​ങ്ക​ള​ത്തി​ന് സ​മീ​പം ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​ൽ ഇ​വ​രെ ക​ണ്ട​തി​നെ​തു​ട​ർ​ന്ന് പോ​ലീ​സ് ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് ബാ​ഗു​ക​ളി​ൽ നി​റ​ച്ച ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്. കോ​ത​മം​ഗ​ലം പോ​ലീ​സ് തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രു​ന്നു.

Read More

റേ​ഞ്ച് റോ​വ​ര്‍ കാ​ര്‍ ഇ​റ​ക്കു​ന്ന​തി​നി​ടെ അ​പ​ക​ട​ത്തി​ല്‍ യു​വാ​വ് മ​രി​ച്ച സം​ഭ​വം; കൃ​ത്യ​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് കു​ടും​ബം

കൊ​ച്ചി: എ​റ​ണാ​കു​ള​ത്ത് റേ​ഞ്ച് റോ​വ​ര്‍ കാ​ര്‍ ഇ​റ​ക്കു​ന്ന​തി​നി​ടെ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട് യു​വാ​വ് മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ കൃ​ത്യ​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് കു​ടും​ബം. ക​ഴി​ഞ്ഞ 22ന് ​രാ​ത്രി ട്രെ​യി​ല​ര്‍ ലോ​റി​യി​ല്‍ നി​ന്ന് റേ​ഞ്ച് റോ​വ​ര്‍ കാ​ര്‍ ഇ​റ​ക്കു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട കാ​ര്‍ ഇ​ടി​ച്ചാ​ണ് കൊ​ച്ചി സ്വ​ദേ​ശി റോ​ഷ​ന്‍ ആ​ന്‍റ​ണി മ​രി​ച്ച​ത്. ട്രേ​ഡ് യൂ​ണി​യ​നി​ലെ ആ​ളു​ക​ള്‍ രാ​ത്രി വി​ളി​ച്ച​ത് കൊ​ണ്ടാ​ണ് കാ​ര്‍ ഇ​റ​ക്കാ​ന്‍ റോ​ഷ​ന്‍ പോ​യ​തെ​ന്ന് റോ​ഷ​ന്‍ ആ​ന്‍റ​ണി​യു​ടെ ഭാ​ര്യ ഷെ​ല്‍​മ പ​റ​ഞ്ഞു. മു​ന്‍​പും കാ​ര്‍ ഇ​റ​ക്കാ​ന്‍ യൂ​ണി​യ​ന്‍ അം​ഗ​ങ്ങ​ള്‍ വി​ളി​ച്ചി​ട്ട് റോ​ഷ​ന്‍ പോ​യി​ട്ടു​ണ്ട്. പ​രി​ശീ​ല​നം ല​ഭി​ച്ച​വ​രാ​ണ് ജോ​ലി ചെ​യ്തി​രു​ന്നെ​ങ്കി​ല്‍ അ​പ​ക​ടം ഒ​ഴി​വാ​യേ​നെ​യെ​ന്നും കൃ​ത്യ​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും ഷെ​ല്‍​മ പ​റ​ഞ്ഞു. മൂ​ന്നും ആ​റും വ​യ​സു​ള്ള കു​ഞ്ഞു​ങ്ങ​ളു​ള്ള കു​ടും​ബ​ത്തി​ന്‍റെ ഏ​ക വ​രു​മാ​നം റോ​ഷ​ന്‍റെ ഷോ​റൂ​മി​ലെ ജോ​ലി​യാ​യി​രു​ന്നു. “രാ​ത്രി പ​ത്തേ​കാ​ലോ​ടെ​യാ​ണ് ഫോ​ണ്‍ വ​ന്ന​ത്. ട്ര​ക്ക് വ​രു​മ്പോ​ള്‍ പോ​വാ​റു​ള്ള​താ​ണ്. കാ​ര്‍ ഇ​റ​ക്കു​ന്ന​ത് യൂ​ണി​യ​ന്‍​കാ​രാ​ണെ​ന്ന് റോ​ഷ​ന്‍ പ​റ​ഞ്ഞി​ട്ടു​ണ്ട്. പ​രി​ശീ​ല​നം…

Read More

ക്യാ​പ്റ്റ​ന്‍ ച​ര്‍​ച്ച അ​നാ​വ​ശ്യം; സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ന​രേ​റ്റീ​വ് ന​ല്‍​കു​ന്ന ശൈ​ലി പാ​ര്‍​ട്ടി​ക്ക് ഗു​ണം ചെ​യ്യി​ല്ലെ​ന്നു  മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ 

കൊ​ച്ചി: കോ​ണ്‍​ഗ്ര​സി​ലെ ക്യാ​പ്റ്റ​ന്‍ ച​ര്‍​ച്ച അ​നാ​വ​ശ്യ​മെ​ന്ന് മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ എം​എ​ല്‍​എ. വി​വാ​ദ​ത്തി​ല്‍ പാ​ര്‍​ട്ടി നേ​തൃ​ത്വം പ​ക്വ​ത കാ​ണി​ക്ക​ണം. ക്യാ​പ്റ്റ​ന്‍, ക​പ്പി​ത്താ​ന്‍, കാ​ര​ണ​ഭൂ​ത​ന്‍ തു​ട​ങ്ങി​യ വാ​ക്കു​ക​ള്‍ യു​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍ വെ​റു​ക്കു​ന്ന​താ​ണ്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ന​രേ​റ്റീ​വ് ന​ല്‍​കു​ന്ന ശൈ​ലി പാ​ര്‍​ട്ടി​ക്ക് ഗു​ണം ചെ​യ്യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. നി​ല​മ്പൂ​ര്‍ വി​ജ​യം പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ന​ല്‍​കി​യ ആ​ത്മ​വി​ശ്വാ​സം അ​നാ​വ​ശ്യ ച​ര്‍​ച്ച​ക​ള്‍ വ​ഴി ഇ​ല്ലാ​താ​ക്ക​രു​തെ​ന്നും നേ​തൃ​ത്വ​ത്തോ​ട് മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. ക്യാ​പ്റ്റ​നെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നെ മാ​ധ്യ​മ​ങ്ങ​ള്‍ വി​ശേ​ഷി​പ്പി​ച്ച​തി​ല്‍ ര​മേ​ശ് ചെ​ന്നി​ത്ത​ല പ​രി​ഭ​വം പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. ത​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ നേ​ര​ത്തെ എ​ത്ര​യോ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ജ​യി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ന്ന് ത​ന്നെ​യാ​രും ക്യാ​പ്റ്റ​നും കാ​ലാ​ളും ആ​ക്കി​യി​ല്ലെ​ന്നു​മാ​യി​രു​ന്നു ര​മേ​ശ് ചെ​ന്നി​ത്ത​ല വി​മ​ര്‍​ശ​നം ഉ​ന്ന​യി​ച്ച​ത്. താ​ന്‍ പ​റ​ഞ്ഞ​ത് ടീം ​യു​ഡി​എ​ഫ് എ​ന്നാ​ണെ​ന്നും ത​ന്നെ ക്യാ​പ്റ്റ​ന്‍ എ​ന്ന് വി​ശേ​ഷി​പ്പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ല്‍ ര​മേ​ശ് ചെ​ന്നി​ത്ത​ല മേ​ജ​റാ​ണെ​ന്നു​മാ​യി​രു​ന്നു വി.​ഡി. സ​തീ​ശ​ന്‍റെ മ​റു​പ​ടി.

Read More

ജ​സ്റ്റീ​സ് എ. ​ബ​ദ​റു​ദീ​ന്‍റെ  വീ​ട്ടി​ല്‍ മോ​ഷ​ണം; ആ​റു പ​വ​ൻ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ കവർന്നു; സി​സി​ടി​വി ദൃ​ശ്യ​ങ്ങൾ ശേ​ഖ​രി​ച്ച് അ​ന്വേ​ഷ​ണം 

കൊ​ച്ചി: ഹൈ​ക്കോ​ട​തി ജ​ഡ്ജി ജ​സ്റ്റീ​സ് എ. ​ബ​ദ​റു​ദീ​ന്‍റെ വീ​ട്ടി​ല്‍ മോ​ഷ​ണം. ക​ള​മ​ശേ​രി പ​ത്ത​ടി​പ്പാ​ല​ത്തെ വീ​ട്ടി​ല്‍ തി​ങ്ക​ളാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. മേ​ശ​യ്ക്കു​മു​ക​ളി​ല്‍ വ​ച്ചി​രു​ന്ന വ​ള​യ​ട​ക്കം ആ​റു​പ​വ​ന്‍റെ സ്വ​ര്‍​ണ​മാ​ണ് മോ​ഷ​ണം പോ​യ​ത്. എ. ​ബ​ദ​റു​ദീ​ന്‍റെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യാ​ണ് ക​ള​മ​ശേ​രി പോ​ലീ​സി​ല്‍ മോ​ഷ​ണം സം​ബ​ന്ധി​ച്ച് പ​രാ​തി ന​ല്‍​കി​യ​ത്. സം​ഭ​വ​ത്തി​ല്‍ ക​ള​മ​ശേ​രി പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒ​മ്പ​തി​നും 12.30 നും ​ഇ​ട​യി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​തെ​ന്നാ​ണു പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്. പ​രി​ച​യ​ക്കാ​രാ​യ ആ​രെ​ങ്കി​ലു​മാ​ണോ സ്വ​ര്‍​ണം എ​ടു​ത്ത​ത് എ​ന്ന​തു​ള്‍​പ്പെ​ടെ പോ​ലീ​സ് പ​രി​ശോ​ധി​ച്ചു​വ​രിക​യാ​ണ്. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള​ട​ക്കം ശേ​ഖ​രി​ച്ച് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്നു.

Read More

തൊ​ഴി​ലി​ലെ വ്യ​ത്യ​സ്തത; ബേ​ബി പു​ഷ്കി​ന്  ആ​ദ​ര​മെ​ത്തി​യ​ത് ദു​ബാ​യി​ൽ​നി​ന്ന്

വൈ​പ്പി​ൻ: നാ​ട്ടി​ൽ ചെ​യ്യു​ന്ന തൊ​ഴി​ലി​ന്‍റെ വ്യ​ത്യ​സ്ത കേ​ട്ട​റി​ഞ്ഞ് പ​ള്ളി​പ്പു​റം മ​ഞ്ഞു​മാ​താ ബ​സി​ലി​ക്ക സെ​മി​ത്തേ​രി​യി​ലെ കു​ഴി​വെ​ട്ടു​കാ​രി ബേ​ബി പു​ഷ്കി​ന് ആ​ദ​ര​വ് എ​ത്തി​യ​ത് ദു​ബാ​യി​ൽ​നി​ന്ന്. വ്യ​ത്യ​സ്ത​വും ശ്ര​ദ്ധേ​യ​വു​മാ​യ മേ​ഖ​ല​യി​ൽ തൊ​ഴി​ൽ ചെ​യ്യു​ന്ന വ​നി​ത​ക​ളെ സം​ഘ​ടി​പ്പി​ച്ച് ദു​ബാ​യി​ലെ മോം​സ് @ വേ​വ് എ​ന്ന സം​ഘ​ട​ന ഒ​രു​ക്കി​യി​ട്ടു​ള്ള അ​മ്മ​യോ​ടൊ​പ്പം എ​ന്ന പ​രി​പാ​ടി​യി​ലാ​ണ് ബേ​ബി​യെ ആ​ദ​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ 50 വ​ർ​ഷ​മാ​യി സെ​മി​ത്തേ​രി​യി​ൽ കു​ഴി​വെ​ട്ടി ഉ​പ​ജീ​വ​നം ന​ട​ത്തി വ​രു​ന്ന 66 കാ​രി​യാ​യ ബേ​ബി സ്വ​പ്ന​ത്തി​ൽ പോ​ലും സ​ങ്ക​ൽ​പ്പി​ച്ചി​ട്ടി​ല്ലാ​ത്ത ഈ ​യാ​ത്ര​ക്ക് വ​ഴി​യൊ​രു​ക്കി​യ​ത് പ​ള്ളി​പ്പു​റം ആ​യ​ക്കോ​ട്ട റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​നാ​ണ്. ച​വി​ട്ടു നാ​ട​ക ക​ലാ​കാ​രി​യാ​യ മോ​ളി ക​ണ്ണ​മാ​ലി ഉ​ൾ​പ്പെ​ടെ വ്യ​ത്യ​സ്ത മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്ത​ന മി​ക​വ് തെ​ളി​യി​ച്ച ആ​റു പേ​ർ കൂ​ടി ആ​ദ​ര​വ് ഏ​റ്റു വാ​ങ്ങാ​ൻ ബേ​ബി​ക്കൊ​പ്പ​മു​ണ്ട്. യാ​ത്ര, ഭ​ക്ഷ​ണം, താ​മ​സം എ​ന്നീ ചെ​ല​വു​ക​ളെ​ല്ലാം വ​ഹി​ക്കു​ന്ന​തും ഈ ​സം​ഘ​ട​ന ത​ന്നെ​യാ​ണ്.​അ​ബു​ദാ​ബി, ഷാ​ർ​ജ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച് 28 ലെ ​സ്വീ​ക​ര​ണ​ത്തി​നു…

Read More