അ​യ​ല്‍​വാ​സി തീ​കൊ​ളു​ത്തി​യ ദ​മ്പ​തി​ക​ളു​ടെ നി​ല ഗു​രു​ത​രം: ആക്രമണത്തിനു ശേഷം പ്രതി തൂങ്ങി മരിച്ചു

കൊ​ച്ചി: എ​റ​ണാ​കു​ള​ത്ത് അ​യ​ല്‍​വാ​സി തീ​കൊ​ളു​ത്തി​യ ദ​മ്പ​തി​ക​ളു​ടെ നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ന്നു. അ​യ​ല്‍​വാ​സി വ​ടു​ത​ല പൂ​വ​ത്തി​ങ്ക​ല്‍ വി​ല്യം​സ് കൊ​റ​യ (52)യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ വ​ടു​ത​ല കാ​ഞ്ഞി​ര​ത്തി​ങ്ക​ല്‍ വീ​ട്ടി​ല്‍ ക്രി​സ്റ്റി എ​ന്ന ക്രി​സ്റ്റ​ഫ​റി (54)ന്റെ​യും ഭാ​ര്യ മേ​രി(50)​യു​ടെ​യും നി​ല​യാ​ണ് ഗു​രു​ത​ര​മാ​യി തു​ട​രു​ന്നു. ക്രി​സ്റ്റ​ഫ​റി​ന് 50 ശ​ത​മാ​നം പൊ​ള്ള​ലേ​റ്റി​ട്ടു​ണ്ട്. ക്രി​സ്റ്റ​ഫ​റും മേ​രി​യും ലൂ​ര്‍​ദ്ദ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. സം​ഭ​വ​ത്തി​നു ശേ​ഷം വി​ല്യം​സ് കൊ​റി​യ വീ​ടി​നു​ള്ളി​ല്‍ ക​യ​റി തൂ​ങ്ങി​മ​രി​ച്ചു. എ​റ​ണാ​കു​ളം ലൂ​ര്‍​ദ്ദ് ആ​ശു​പ​ത്രി​യ്ക്ക് സ​മീ​പം ഗോ​ള്‍​ഡ് സ്ട്രീ​റ്റി​ല്‍ ഇ​ന്ന​ലെ രാ​ത്രി എ​ട്ട​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. പ​ള്ളി​യി​ല്‍ പോ​യി ക്രി​സ്റ്റ​ഫ​റും മേ​രി​യും തി​രി​കെ വ​രു​മ്പോ​ള്‍ വി​ല്യം​സ് ഇ​വ​രു​ടെ സ്‌​കൂ​ട്ട​ര്‍ ത​ട​ഞ്ഞു നി​ര്‍​ത്തി കു​പ്പി​യി​ല്‍ ക​രു​തി​യി​രു​ന്ന പെ​ട്രോ​ള്‍ ഇ​വ​രു​ടെ ദേ​ഹ​ത്തേ​ക്ക് ഒ​ഴി​ച്ച് ലൈ​റ്റ​ര്‍ കൊ​ണ്ട് ക​ത്തി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് അ​യ​ല്‍​വാ​സി​ക​ള്‍ പ​റ​ഞ്ഞു. ബ​ഹ​ളം കേ​ട്ട് ആ​ളു​ക​ള്‍ ഓ​ടി​കൂ​ടി​യ​തോ​ടെ വി​ല്യം​സ് ഓ​ടി ര​ക്ഷ​പ്പെ​ട്ടു. നാ​ട്ടു​കാ​ര്‍ നോ​ര്‍​ത്ത് പോ​ലീ​സി​ല്‍ വി​വ​ര​മ​റ​യി​ച്ചു. പോ​ലീ​സ് എ​ത്തി​യ​തോ​ടെ ഇ​യാ​ള്‍ ഓ​ടി…

Read More

കൊ​ച്ചി​യി​ല്‍ ല​ഹ​രി വേ​ട്ട; യു​വ​തി​യും ആ​ണ്‍ സു​ഹൃ​ത്തു​ക്ക​ളും അ​റ​സ്റ്റി​ല്‍

കൊ​ച്ചി: കൊ​ച്ചി​യി​ല്‍ എ​ളം​കു​ള​ത്ത് ല​ഹ​രി വേ​ട്ട. യു​വ​തി​യും ആ​ണ്‍ സു​ഹൃ​ത്തു​ക്ക​ളും ഉ​ള്‍​പ്പെ​ടെ നാ​ലു പേ​ര്‍ അ​റ​സ്റ്റി​ല്‍. 115 ഗ്രാം ​എം​ഡി​എം​എ, 35 ഗ്രാം ​എ​ക്‌​സ​റ്റ​സി ടാ​ബ്‌​ല​റ്റു​ക​ള്‍, 2 ഗ്രാം ​ക​ഞ്ചാ​വ്, ഒ​ന്ന​ര ല​ക്ഷം രൂ​പ, ല​ഹ​രി ഉ​പ​യോ​ഗി​ക്കാ​നു​ള്ള വ​സ്തു​ക്ക​ൾ എ​ന്നി​വ നാ​ര്‍​ക്കോ​ട്ടി​ക് സെ​ല്‍ എ​സി​പി കെ.​ബി. അ​ബ്ദു​ല്‍ സ​ലാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡാ​ന്‍​സാ​ഫ് സം​ഘം ഇ​വ​രി​ല്‍​നി​ന്ന് ക​ണ്ടെ​ടു​ത്തു. ഇ​വ​രു​ടെ പേ​രു വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. യു​വ​തി വി​ദ്യാ​ര്‍​ഥി​നി​യാ​ണെ​ന്നാ​ണ് ല​ഭ്യ​മാ​കു​ന്ന വി​വ​രം. എ​ളം​കു​ളം മെ​ട്രോ സ്‌​റ്റേ​ഷ​നു സ​മീ​പ​ത്തെ ഫ്ളാ​റ്റി​ല്‍​നി​ന്നാ​ണ് പ്ര​തി​ക​ള്‍ പി​ടി​യി​ലാ​യ​ത്. ഫ്ളാ​റ്റി​ല്‍​നി​ന്ന് മു​മ്പ് ല​ഹ​രി​ക്കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യി​ട്ടു​ള്ള ആ​ള്‍ ഇ​റ​ങ്ങി​വ​രു​ന്ന​ത് ഡാ​ന്‍​സാ​ഫ് സം​ഘ​ത്തി​ന്‍റെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടു. ഇ​യാ​ളെ ചോ​ദ്യം ചെ​യ്‌​തെ​ങ്കി​ലും ല​ഹ​രി ക​ണ്ടെ​ത്താ​നാ​യി​ല്ല. തു​ട​ര്‍​ന്ന് ഫ്ളാ​റ്റി​നു​ള്ളി​ലേ​ക്ക് ക​ട​ന്ന പോ​ലീ​സ് സം​ഘ​ത്തെ അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന യു​വ​തി​യും ആ​ണ്‍​സു​ഹൃ​ത്തു​ക്ക​ളും ചേ​ര്‍​ന്ന് ത​ട​ഞ്ഞു. ഇ​വ​രു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന ല​ഹ​രി വ​സ്തു​ക്ക​ള്‍ ശു​ചി​മു​റി​യി​ല്‍ എ​റി​ഞ്ഞ് ന​ശി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും പോ​ലീ​സ് വീ​ണ്ടെ​ടു​ത്തു.

Read More

കെ​റ്റാ​മെ​ലോ​ണ്‍ കേ​സ്; പ്ര​തി​ക​ളെ വീ​ണ്ടും ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങാ​ന്‍ എ​ന്‍​സി​ബി

കൊ​ച്ചി: മു​വാ​റ്റു​പു​ഴ സ്വ​ദേ​ശി എ​ഡി​സ​ണ്‍ മു​ഖ്യ​പ്ര​തി​യാ​യ ഡാ​ര്‍​ക്ക് നെ​റ്റ് ല​ഹ​രി ഇ​ട​പാ​ട് കേ​സി​ല്‍ പ്ര​തി​ക​ളെ വീ​ണ്ടും ക​സ്റ്റ​ഡി​യി​ല്‍ ചോ​ദ്യം ചെ​യ്യാ​ന്‍ ന​ര്‍​ക്കോ​ട്ടി​ക് ക​ണ്‍​ട്രോ​ള്‍ ബ്യൂ​റോ(​എ​ന്‍​സി​ബി). ഇ​തി​നാ​യി തി​ങ്ക​ളാ​ഴ്ച വീ​ണ്ടും ക​സ്റ്റ​ഡി അ​പേ​ക്ഷ ന​ല്‍​കി​യേ​ക്കും. ര​ണ്ടു​ദി​വ​സ​ത്തേ​ക്കാ​ണ് അ​പേ​ക്ഷ ന​ല്‍​കു​ക. നി​ല​വി​ലെ ക​സ്റ്റ​ഡി കാ​ലാ​വ​ധി ഇ​ന്ന​ലെ അ​വ​സാ​നി​ച്ചി​രു​ന്നു. പ്ര​തി​ക​ളെ കൂ​ടു​ത​ല്‍ ചോ​ദ്യം​ചെ​യ്യ​ലി​നും തെ​ളി​വെ​ടു​പ്പി​നു​മാ​യാ​ണ് ക​സ്റ്റ​ഡി​യി​ല്‍ ആ​വ​ശ്യ​പ്പെ​ടു​ക. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ചോ​ദ്യം ചെ​യ്യ​ലി​ല്‍ എ​ന്‍​സി​ബി​ക്ക് കാ​ര്യ​മാ​യ വി​വ​ര​ങ്ങ​ള്‍ എ​ഡി​സ​ണി​ല്‍ നി​ന്ന് ല​ഭി​ച്ചി​ല്ലെ​ന്നാ​ണ് വി​വ​രം. എ​ഡി​സ​ന്‍റെ സു​ഹൃ​ത്ത് അ​രു​ണ്‍ തോ​മ​സ്, മ​റ്റൊ​രു കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ ഡി​യോ​ള്‍ എ​ന്നി​വ​രെ​യാ​ണ് ചോ​ദ്യം ചെ​യ്ത​ത്.അ​തി​നി​ടെ ഡി​യോ​ളി​നൊ​പ്പം അ​റ​സ്റ്റി​ലാ​യ ഇ​യാ​ളു​ടെ ഭാ​ര്യ അ​ഞ്ജു​വി​നെ ചോ​ദ്യം ചെ​യ്യാ​നാ​കാ​തെ എ​ന്‍​സി​ബി. വ​നി​താ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ കു​റ​വാ​ണ് ഇ​തി​ന് പ്ര​തി​സ​ന്ധി തീ​ര്‍​ക്കു​ന്ന​ത്.

Read More

അ​ഞ്ചു കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി ര​ണ്ടു ബം​ഗാ​ൾ സ്വ​ദേ​ശി​ക​ൾ പി​ടി​യി​ൽ; ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്നാ​ണ് പോ​ലീ​സ് പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തി​യ​ത്

പെ​രു​മ്പാ​വൂ​ർ: അ​ഞ്ച് കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി ര​ണ്ട് ഇ​ത​ര സം​സ്ഥാ​ന​ത്തൊ​ഴി​ലാ​ളി​ക​ൾ പി​ടി​യി​ൽ. വെ​സ്റ്റ് ബം​ഗാ​ൾ മു​ർ​ഷി​ദാ​ബാ​ദ് സ്വ​ദേ​ശി​ക​ളാ​യ റ​ബീ​ൻ മ​ണ്ഡ​ൽ (24), ആ​ശി​ഷ് സ​ർ​ക്കാ​ർ (32) എ​ന്നി​വ​രേ​യാ​ണ് പെ​രു​മ്പാ​വൂ​ർ എ​എ​സ്പി​യു​ടെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​വും ത​ടി​യി​ട്ട​പ​റ​മ്പ് പോ​ലീ​സും ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എം. ​ഹേ​മ​ല​ത​യ്ക്ക് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. ആ​ലു​വ എ​ൻ​എ​ഡി ഭാ​ഗ​ത്ത് താ​മ​സി​ക്കു​ന്ന ആ​ശി​ഷ് സ​ർ​ക്കാ​ർ സ്കൂ​ട്ട​റി​ൽ ക​ഞ്ചാ​വു​മാ​യി എ​ത്തി കൈ​മാ​റു​ന്ന​തി​നി​ട​യി​ലാ​ണ് പി​ടി​യി​ലാ​യ​ത്. റോ​ബി​ൻ ഭാ​യ് എ​ന്ന​റി​യ​പ്പെ​ടു​ന്ന റ​ബി​ൻ മ​ണ്ഡ​ലി​നെ മാ​ർ​ച്ചി​ൽ ഒ​മ്പ​ത​ര കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി പെ​രു​മ്പാ​വൂ​ർ ബം​ഗാ​ൾ കോ​ള​നി​യി​ൽ നി​ന്ന് അ​ന്വേ​ഷ​ണ​സം​ഘം അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. തു​ട​ർ​ന്ന് ജ​യി​ലി​ൽ ആ​യി​രു​ന്ന ഇ​യാ​ൾ ഒ​ന്ന​ര മാ​സം മു​മ്പാ​ണ് മോ​ചി​ത​നാ​യ​ത്. മ​ല​യാ​ളി​ക​ളാ​യ യു​വാ​ക്ക​ളും ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​മാ​യി​രു​ന്നു ഇ​യാ​ളു​ടെ ക​സ്റ്റ​മേ​ഴ്സ്. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ആ​യി​രു​ന്നു ഇ​യാ​ളു​ടെ ക​ഞ്ചാ​വ് വി​ല്പ​ന. ചെ​മ്പ​റ​ക്കി , പോ​ഞ്ഞാ​ശേ​രി ഭാ​ഗ​ങ്ങ​ളി​ലാ​യി​രു​ന്നു ക​ച്ച​വ​ടം. ചെ​മ്പ​ര​ക്കി​യി​ൽ…

Read More

വാ​ന്‍​ഹാ​യ് ക​പ്പ​ല്‍ അ​പ​ക​ടം; വി​ഡി​ആ​ര്‍ പ​രി​ശോ​ധ​ന പൂ​ര്‍​ത്തി​യാ​യി; നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ ല​ഭി​ച്ച​താ​യി സൂ​ച​ന

കൊ​ച്ചി: അ​റ​ബി​ക്ക​ട​ലി​ല്‍ കേ​ര​ള തീ​ര​ത്തി​ന് സ​മീ​പം തീ​പി​ടി​ച്ച വാ​ന്‍ ഹാ​യ് 503 ച​ര​ക്കു​ക​പ്പ​ലി​ന്‍റെ വൊ​യേ​ജ് ഡേ​റ്റ റെ​ക്കോ​ര്‍​ഡ​ര്‍ (വി​ഡി​ആ​ര്‍) പ​രി​ശോ​ധ​ന പൂ​ര്‍​ത്തി​യാ​യ​താ​യി സൂ​ച​ന. ഇ​തി​ല്‍​നി​ന്ന് നി​ര്‍​ണാ​യ​ക വി​വ​ര​ങ്ങ​ള്‍ ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ല്‍ ഓ​ഫ് ഷി​പ്പിം​ഗി​ന് ല​ഭി​ച്ച​താ​യാ​ണ് വി​വ​രം. ക​പ്പ​ലി​ന്‍റെ വേ​ഗം, ദി​ശ, ക്രൂ ​അം​ഗ​ങ്ങ​ളു​ടെ സം​സാ​രം, മ​റ്റു ക​പ്പ​ലു​ക​ളു​മാ​യു​ള്ള ആ​ശ​യ​വി​നി​മ​യം എ​ന്നീ സു​പ്ര​ധാ​ന വി​വ​ര​ങ്ങ​ള്‍ വി​ഡി​ആ​റി​ല്‍ ഉ​ണ്ടാ​കും. ജൂ​ണ്‍ ഒ​മ്പ​തി​നാ​യി​രു​ന്നു ക​ണ്ണൂ​ര്‍ അ​ഴി​ക്ക​ല്‍ തീ​ര​ത്തു​നി​ന്ന് 44 നോ​ട്ടി​ക്ക​ല്‍ മൈ​ല്‍ അ​ക​ലെ​യാ​യി ക​പ്പ​ലി​ന് തീ ​പി​ടി​ച്ച​ത്. ക​പ്പ​ലി​ലെ വോ​യേ​ജ് ഡേ​റ്റ റെ​ക്കോ​ര്‍​ഡ​റി​ലെ വി​വ​ര​ങ്ങ​ള്‍ സാ​ങ്കേ​തി​ക പ്ര​തി​സ​ന്ധി​ക​ള്‍ മൂ​ലം ആ​ദ്യം വീ​ണ്ടെ​ടു​ക്കാ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. അ​തേ​സ​മ​യം വാ​ന്‍​ഹാ​യി ക​പ്പ​ലി​ല്‍​നി​ന്ന് പു​ക​യ​ണ​യ്ക്കാ​ന്‍ ദൗ​ത്യ സം​ഘ​ത്തി​ന് ഇ​തു​വ​രെ ക​ഴി​ഞ്ഞി​ട്ടി​ല്ല. ഇ​ന്ത്യ​ന്‍ തീ​ര​ത്തു​നി​ന്ന് 129 നോ​ട്ടി​ക്ക​ല്‍ മൈ​ൽ അ​ക​ലെ​യാ​ണ് ക​പ്പ​ല്‍ ഇ​പ്പോ​ഴു​ള്ള​ത്. ക​പ്പ​ലി​നെ ത​ണു​പ്പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ തു​ട​രു​ക​യാ​ണ്.

Read More

വാ​ഹ​ന​ങ്ങ​ൾ വാ​ട​ക​യ്ക്കെ​ടു​ത്ത ശേ​ഷം ഉ​ട​മ​യ​റി​യാ​തെ മ​റി​ച്ചു വി​ൽ​ക്കും; മൂ​വാ​റ്റു​പു​ഴ​ക്കാ​ര​ൻ അ​ബൂ​ബ​ക്ക​ർ അ​റ​സ്റ്റി​ൽ

രാ​മ​പു​രം: വാ​ട​ക​യ്ക്ക് എ​ടു​ത്ത വാ​ഹ​ന​ങ്ങ​ള്‍ ഉ​ട​മ​യ​റി​യാ​തെ മ​റി​ച്ചു​വി​റ്റ കേ​സി​ലെ പ്ര​തി​യെ രാ​മ​പു​രം പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.മൂ​വാ​റ്റു​പു​ഴ മു​ട​വൂ​ര്‍ കു​റ്റി​ക്കാ​ട്ടു​ച്ചാ​ലി​ല്‍ അ​ബൂ​ബ​ക്ക​ര്‍ സി​ദ്ദി​ഖി​നെ(50)​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ള്‍ പ​രാ​തി​ക്കാ​ര​ന്‍റെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന ട്രാ​ക്ട​റി​നു 15000 രൂ​പ പ്ര​തി​മാ​സ വാ​ട​ക ന​ല്‍​കാ​മെ​ന്നും പി​ക്ക​പ്പ് വാ​ഹ​നം ന​ല്ല വി​ല​യ്ക്കു വി​റ്റു ത​രാ​മെ​ന്നും ക​രാ​റാ​യ ശേ​ഷം ഉ​ട​മ​യ​റി​യാ​തെ മ​റി​ച്ചു വി​ല്‍​ക്കു​ക​യും പ​ണം ന​ല്‍​കാ​തെ ക​ബ​ളി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. പ​രാ​തി​യെ​ത്തു​ട​ര്‍​ന്നു രാ​മ​പു​രം പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി പ്ര​തി​യെ എ​സ്‌​ഐ ടി.​സി. മ​നോ​ജ്, എ​സ്‌​സി​പി​ഒ വി​നീ​ത് രാ​ജ്, പ്ര​ദീ​പ് എം. ​ഗോ​പാ​ല്‍ എ​ന്നി​വ​രു​ടെ നേ​ത്ര​ത്വ​ത്തി​ല്‍ എ​റ​ണാ​കു​ളം ക​ള​മ​ശേ​രി​യി​ല്‍​നി​ന്നും പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പ്ര​തി​ക്കെ​തി​രേ മൂ​വാ​റ്റു​പു​ഴ കൂ​ത്താ​ട്ടു​കു​ളം എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ല്‍ കേ​സു​ക​ളു​ണ്ട്.

Read More

ര​ക്തം ദാ​നം ചെ​യ്യാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്ത് ത​ട്ടി​പ്പ് വ​ര്‍​ധി​ക്കു​ന്നു; കൂ​ടു​ത​ല്‍ ത​ട്ടി​പ്പ് ന​ട​ന്ന​ത് എ​റ​ണാ​കു​ളം, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളി​ല്‍

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ര​ക്തം ദാ​നം ചെ​യ്യാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്ത് ത​ട്ടി​പ്പ് ന​ട​ത്തു​ന്ന സം​ഘ​ങ്ങ​ള്‍ വ​ര്‍​ധി​ക്കു​ന്നു. വി​വി​ധ ജി​ല്ല​ക​ളി​ല്‍ നി​ന്നാ​യി നാ​ല് പ​രാ​തി​ക​ളാ​ണ് ര​ക്ത​ദാ​ന​ത്തി​നു​ള്ള കേ​ര​ള പോ​ലീ​സി​ന്‍റെ പ​ദ്ധ​തി​യാ​യ പോ​ല്‍ ബ്ല​ഡി​ലേ​ക്ക് രേ​ഖാ​മൂ​ലം എ​ത്തി​യ​ത്. പ​ണം ന​ഷ്ട​മാ​യ 20 ല്‍ ​അ​ധി​കം പേ​ര്‍ പോ​ലീ​സി​ന് വി​ളി​ച്ച് വി​വ​രം അ​റി​യി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും രേ​ഖാ​മൂ​ലം ഇ​തു​വ​രെ പ​രാ​തി ന​ല്‍​കി​യി​ട്ടി​ല്ല. കു​റ​ഞ്ഞ തു​ക ന​ഷ്ട​മാ​യ പ​ല​രും പ​രാ​തി​യു​മാ​യി മു​ന്നോ​ട്ടു പോ​കാ​ന്‍ മ​ടി​ക്കു​ന്ന​തും ത​ട്ടി​പ്പ് സം​ഘ​ത്തി​ന് സ​ഹാ​യ​ക​മാ​കു​ന്നു​ണ്ട്. എ​റ​ണാ​കു​ളം, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളി​ലാ​ണ് കൂ​ടു​ത​ല്‍ ത​ട്ടി​പ്പു​ക​ള്‍ ന​ട​ന്ന​ത്. ര​ക്ത​ദാ​നം ചെ​യ്യാ​ന്‍ ഡോ​ണ​ര്‍​മാ​രെ എ​ത്തി​ക്കാ​മെ​ന്ന് വ്യാ​ജ​വാ​ഗ്ദാ​നം ന​ല്‍​കി ര​ക്തം ആ​വ​ശ്യ​മു​ള്ള​വ​രി​ല്‍​നി​ന്ന് തു​ക മു​ന്‍​കൂ​ര്‍ വാ​ങ്ങി​യ​ശേ​ഷം ക​ബ​ളി​പ്പി​ക്കു​ന്ന​താ​ണ് ത​ട്ടി​പ്പു സം​ഘ​ങ്ങ​ളു​ടെ രീ​തി. ര​ക്ത​മാ​വ​ശ്യ​മു​ള്ള​വ​ര്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ത​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ള്‍ പോ​സ്റ്റ് ചെ​യ്യു​ന്ന​തും ത​ട്ടി​പ്പു​കാ​ര്‍​ക്ക് സ​ഹാ​യ​ക​മാ​കു​ന്നു. ഇ​ത്ത​ര​ത്തി​ല്‍ 200 രൂ​പ മു​ത​ല്‍ 2,000 രൂ​പ വ​രെ ത​ട്ടി​പ്പു സം​ഘ​ങ്ങ​ള്‍ കൈ​ക്ക​ലാ​ക്കി​യ​താ​യാ​ണ് വി​വ​രം. പ്ര​തി​ഫ​ലം…

Read More

കോ​ഴ ആ​വ​ശ്യ​പ്പെ​ട്ടെ​ന്ന പ​രാ​തി; ഇ​ഡി ഉ​ദ്യോ​ഗ​സ്ഥൻ ശേ​ഖ‍​ർ കു​മാ​റി​ന് മു​ന്‍​കൂ​ര്‍ ജാ​മ്യം

കൊ​ച്ചി: കോ​ഴ ആ​വ​ശ്യ​പ്പെ​ട്ടെ​ന്ന പ​രാ​തി​യെ തു​ട​ര്‍​ന്ന് വി​ജി​ല​ന്‍​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ല്‍ പ്ര​തി​യാ​യ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് അ​സി. ഡ​യ​റ​ക്ട​ര്‍ ശേ​ഖ​ര്‍ കു​മാ​റി​ന് ഹൈ​ക്കോ​ട​തി മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ച്ചു. ശേ​ഖ​ർ കു​മാ​ർ ന​ല്‍​കി​യ മു​ന്‍​കൂ​ര്‍ ജാ​മ്യ ഹ​ര്‍​ജി​യി​ല്‍ ഹൈ​ക്കോ​ട​തി​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. പി​എം​എ​ല്‍​എ കേ​സ് ഒ​തു​ക്കാ​ന്‍ ഇ​ട​നി​ല​ക്കാ​ര​ന്‍ വ​ഴി ര​ണ്ടു കോ​ടി രൂ​പ കോ​ഴ ആ​വ​ശ്യ​പ്പെ​ട്ടു​വെ​ന്ന ക​ശു​വ​ണ്ടി വ്യ​വ​സാ​യി അ​നീ​ഷ് ബാ​ബു​വി​ന്‍റെ പ​രാ​തി​യി​ല്‍ വി​ജി​ല​ന്‍​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സ് കെ​ട്ടി​ച്ച​മ​ച്ച​താ​ണെ​ന്നാ​രോ​പി​ച്ചാ​ണ് ശേ​ഖ​ര്‍ കു​മാ​ർ ഹ​ര്‍​ജി ന​ൽ​കി​യ​ത്. കു​റ​ഞ്ഞ വി​ല​ക്ക് ക​ശു​വ​ണ്ടി വാ​ഗ്ദാ​നം ചെ​യ്ത് വ്യാ​പാ​രി​ക​ളി​ല്‍​നി​ന്ന് കോ​ടി​ക​ള്‍ ത​ട്ടി​യ കേ​സി​ല്‍ ഇ​ഡി​യു​ടെ അ​ന്വേ​ഷ​ണം നേ​രി​ടു​ന്ന​യാ​ളാ​ണ് അ​നീ​ഷ്. അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കാ​തെ മു​ങ്ങി ന​ട​ക്കു​ന്ന അ​നീ​ഷ് ഇ​ഡി​ക്കെ​തി​രേ മ​ന:​പ്പൂ​ര്‍​വം പ​രാ​തി ന​ല്‍​കി ത​ടി​യൂ​രാ​ന്‍ ശ്ര​മി​ക്കു​ക​യാ​ണെ​ന്നാ​ണ് ഹ​ര്‍​ജി​യി​ൽ ശേ​ഖ​ർ​കു​മാ​ർ ഉ​ന്ന​യി​ച്ച​ത്. ഹ​ർ​ജി​ക്കാ​ര​ന്‍റെ​യും മ​റ്റ് മൂ​ന്ന് പ്ര​തി​ക​ളു​ടെ​യും കോ​ള്‍ ഡാ​റ്റാ വി​വ​ര​ങ്ങ​ളു​ടെ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന ന​ട​ത്തേ​ണ്ട​തു​ണ്ടെ​ന്നും…

Read More

കാ​ന​ഡ​യി​ൽ പ​രി​ശീ​ല​ന​ത്തി​നി​ടെ വി​മാ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച്  പൈ​ല​റ്റ് മ​രി​ച്ചു; തൃ​പ്പൂ​ണി​ത്തുറ സ്വ​ദേ​ശി ശ്രീ​ഹ​രി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്

തൃ​പ്പൂ​ണി​ത്തു​റ: കാ​ന​ഡ​യി​ൽ പ​രി​ശീ​ല​ന​ത്തി​നി​ടെ ചെ​റു​വി​മാ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് മ​ല​യാ​ളി പൈ​ല​റ്റ​ട​ക്കം ര​ണ്ട് പേ​ർ മ​രി​ച്ചു. തൃ​പ്പൂ​ണി​ത്തു​റ സ്റ്റാ​ച്ചു ന്യൂ​റോ​ഡ് കൃ​ഷ്ണ എ​ൻ​ക്ലേ​വ് 1 എ​യി​ലെ ശ്രീ​ഹ​രി സു​കേ​ഷ് (23), കാ​ന​ഡ സ്വ​ദേ​ശി സാ​വ​ന്ന മേ​യ് റോ​യ്സ് (20) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. കാ​ന​ഡ​യി​ലെ മാ​നി​ടോ​ബ​യി​ൽ സ്റ്റെ​ൻ​ബാ​ക് സൗ​ത്ത് എ​യ​ർ​പോ​ർ​ട്ടി​ന​ടു​ത്ത് പ്രാ​ദേ​ശി​ക സ​മ​യം ചൊ​വ്വാ​ഴ്ച്ച രാ​വി​ലെ 8.45 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. പ​രി​ശീ​ല​ന പ​റ​ക്ക​ലി​നി​ടെ സ​ഹ​പാ​ഠി​യാ​യ സാ​വ​ന്ന മേ​യ് റോ​യ്സി​ന്‍റെ​യും ശ്രീ​ഹ​രി​യു​ടെ​യും വി​മാ​ന​ങ്ങ​ൾ ആ​കാ​ശ​ത്ത് വ​ച്ച് കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. തീ​പി​ടി​ച്ച വി​മാ​ന​ങ്ങ​ൾ എ​യ​ർ സ്ട്രി​പ്പി​നു പു​റ​ത്ത് പാ​ട​ത്ത് ത​ക​ർ​ന്നു വീ​ണു. ഹാ​ർ​വ്സ് എ​യ​ർ പൈ​ല​റ്റ് ട്രെ​യ്നിം​ഗ് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളാ​യ ഇ​വ​രും വി​മാ​ന​ങ്ങ​ൾ ടേ​ക്ക് ഓ​ഫ് ചെ​യ്യാ​നും ലാ​ൻ​ഡ് ചെ​യ്യാ​നും പ​രി​ശീ​ലി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. സ്വ​കാ​ര്യ പൈ​ല​റ്റ് ലൈ​സ​ൻ​സ് നേ​ടി​യ ശ്രീ​ഹ​രി ക​മേ​ഴ്സ്യ​ൽ ലൈ​സ​ൻ​സി​നു​ള്ള പ​രി​ശീ​ല​ന​ത്തി​ലാ​യി​രു​ന്നു. സെ​ൻ​ട്ര​ൽ ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​നാ​യ സു​കേ​ഷി​ന്‍റെ​യും യു​എ​സ്ടി ഗ്ലോ​ബ​ൽ ഉ​ദ്യോ​ഗ​സ്ഥ ദീ​പ​യു​ടെ​യും…

Read More

മു​ക്കു​പ​ണ്ടം ത​ട്ടി​പ്പ്: പ്ര​തി​യാ​യ യു​വ​തി 19 വ​ർ​ഷ​ത്തി​നു​ശേ​ഷം പി​ടി​യി​ൽ; പി​ടി​കി​ട്ടാ​പ്പു​ള്ളി ബി​നീ​ത​യെ പൊ​ക്കി​യ​ത് നെ​ടു​മ്പാ​ശേ​രി​യി​ൽ നി​ന്ന്

ഇ​ടു​ക്കി: മു​ക്കു​പ​ണ്ടം പ​ണ​യംവ​ച്ചു പ​ണം ത​ട്ടി മു​ങ്ങി​യ പി​ടി​കി​ട്ടാ​പു​ള്ളി​യാ​യ യു​വ​തി​യെ 19 വ​ർ​ഷ​ത്തി​നുശേ​ഷം പോ​ലീ​സ് പി​ടി​കൂ​ടി.ത​ങ്ക​മ​ണി, പാ​ലോ​ളി​ൽ ബി​നീ​ത (49) യെ​യാ​ണ് എ​റ​ണാ​കു​ള​ത്തുനി​ന്ന് പോ​ലീ​സ് പി​ടികൂ​ടി​യ​ത്. 2006ൽ ​ഫെ​ഡ​റ​ൽ ബാ​ങ്ക് ക​ട്ട​പ്പ​ന ശാ​ഖ​യി​ൽ 50 ഗ്രാം ​മു​ക്കു​പ​ണ്ടം പ​ണ​യം വ​ച്ചു 25,000 രൂ​പ ത​ട്ടി​യെ​ടു​ത്ത ശേ​ഷം മു​ങ്ങി​യ കേ​സി​ലാ​ണ് അ​റ​സ്റ്റ്. 2006ൽ ​അ​റ​സ്റ്റി​ലാ​യ യു​വ​തി ജാ​മ്യ​ത്തി​ലി​റ​ങ്ങി ഒ​ളി​വി​ൽ പോ​യ​തി​നെ തു​ട​ർ​ന്ന് ക​ട്ട​പ്പ​ന കോ​ട​തി പി​ടി​കി​ട്ടാ​പ്പുള്ളി​യാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ 19 വ​ർ​ഷ​മാ​യി പോ​ലീ​സി​നെ ക​ബ​ളി​പ്പി​ച്ചു വി​വി​ധ സ്‌​ഥ​ല​ങ്ങ​ളി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞു വ​രി​ക​യാ​യി​രു​ന്നു. ഇ​ടു​ക്കി ഡി. ​സി. ആ​ർ.​ബി.​ഡി വൈഎ​സ്പി. ​കെ.​ആ​ർ. ബി​ജു​വി​ന്‍റെ​യും ക​ട്ട​പ്പ​ന ഡിവൈഎ​സ്പി. ​വി. എ. ​നി​ഷാ​ദ് മോ​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം, എ​റ​ണാ​കു​ളം നെ​ടു​മ്പാ​ശേ​രിക്ക​ടു​ത്തു​ള്ള കാ​ര​കു​ന്ന​ത്തു​നി​ന്നാ​ണു യു​വ​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. 19 വ​ർ​ഷ​മാ​യി യു​വ​തി​യെ പോ​ലീ​സ് തെ​ര​യു​ക​യാ​യി​രു​ന്നു . ഇ​ടു​ക്കി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ടി.…

Read More