ആലുവ: ഗൈഡിംഗ് പോലെതന്നെയാണ് ഗ്രേസമ്മ ടീച്ചര്‍ക്ക് ബുള്ളറ്റിനോടുള്ള സ്നേഹവും. 54ാം വയസില്‍ സ്വന്തം ബുള്ളറ്റിലെത്തി യൂണിറ്റില്‍ ഗൈഡ് പരിശീലനം നല്‍കുന്നതിന്റെ ഹരത്തിലാണ് ടീച്ചര്‍. ആലുവ വിദ്യാഭ്യാസ ജില്ലയിലുള്‍പ്പെടുന്ന ചേന്ദമംഗലം പാലിയം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ചരിത്രാധ്യാപികയും ജില്ലയിലെ ഗൈഡ് ക്യാപ്റ്റനുമാണ് ഗ്രേസമ്മ ടീച്ചര്‍. കുട്ടിക്കാലം മുതല്‍ മോട്ടോര്‍ ബൈക്കുകളോടുള്ള സ്നേഹം ചെന്നെത്തിയത് സ്വന്തമായി ഒരു ബുള്ളറ്റ് വാങ്ങുന്നതിലാണ്. സ്കൗട്ട് ഗൈഡ് പ്രവര്‍ത്തനങ്ങളുള്ള ദിവസങ്ങളില്‍ കൊല്ലം മുഖത്തലയിലെ വീട്ടില്‍ നിന്നും ബുള്ളറ്റില്‍ ദീര്‍ഘയാത്ര ചെയ്താണ് ഗൈഡ് യൂണിഫോമില്‍ ടീച്ചര്‍ സ്കൂളിലേക്കെത്തുന്നത്. റോഡ് സുരക്ഷാ ബോധവത്കരണ ക്ലാസുകള്‍ നയിക്കുന്ന ടീച്ചര്‍, ജില്ലയില്‍ ഗൈഡ് വിഭാഗത്തിലെ 18 പതിനെട്ടു വയസു പൂര്‍ത്തിയാകുന്ന മുന്‍കാല ഗൈഡുകള്‍ക്കു (റേഞ്ചേഴ്സ്) മുഴുവന്‍ ലേണേഴ്സ് ലൈസന്‍സ് നേടുവാനും പരിശീലനം നല്‍കാനുമുള്ള തയാറെടുപ്പിലാണ്. ആത്മവിശ്വാസത്തോടെ ജീവിക്കാന്‍ പെണ്‍കുട്ടികള്‍ക്ക് ടീച്ചര്‍ നല്കുന്ന ഗൈഡ് പരിശീലന രീതികള്‍, ആഗോള സ്കൗട്ട് ഗൈഡ്…
Read MoreCategory: Kochi
ധര്‍മ്മടത്ത് നിന്ന് എം.ടി രമേശ്..! ക്രമസമാ ധാനനില തകര്‍ന്നു; ധര്‍മ്മടത്തെ രണ്ടാമത്തെ കൊലപാതകം; കേന്ദ്ര ഇടപെടല്‍ ഉണ്ടാകണം
കൊച്ചി:സംസ്ഥാനത്തെ ക്രമസമാധാനനില പൂര്‍ണമായി തകര്‍ന്ന സാഹചര്യത്തില്‍ വിഷയത്തില്‍ കേന്ദ്ര ഇടപെടല്‍ ഉണ്ടാകണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം കണ്ണൂര്‍ ധര്‍മ്മടത്ത് ബിജെപി പ്രവര്ത്തകന് സന്തോഷ് വെട്ടേറ്റു മരിച്ച സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പങ്കെുണ്ടെന്നും സ്വന്തം ഗ്രാമത്തില്‍ മറ്റൊരു പാര്‍ട്ടിയും പ്രവര്‍ത്തിക്കാന്‍ പാടില്ല എന്ന പിണറായിയുടെ തീരുമാനമാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നും രമേശ് ആരോപിച്ചു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കാന് സാധിക്കാത്ത സര്‍ക്കാര്‍ നൂറ് ശതമാനം പരാജയമാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനുശേഷം മുഖ്യമന്ത്രി പിണറായി വിജയന്റെ പഞ്ചായത്തില്‍ രണ്ടാമത്തെ കൊലപാതകമാണ് നടന്നത്. അക്രമം അവസാനിപ്പിക്കുന്നതിന് വേണ്ടി മുഖ്യമന്ത്രി തന്നെ വിളിച്ചു ചേര്‍ത്ത വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ സമാധാനയോഗത്തിന്റെ മഷി മായുന്നതിന് മുന്‍പാണ് വീണ്ടും അക്രമം ഉണ്ടായിരിക്കുന്നത്. ഈ യോഗത്തിനുശേഷം ബിജെപിക്ക് നാല് പ്രവര്‍ത്തകരുടെ ജീവന് നഷ്ടമായി. ഈ സംഭവങ്ങളുടെയെല്ലാം…
Read Moreസഹോദരിയുടെ കാമുകനെ ബിയര്‍കുപ്പികൊണ്ട് തലയ്ക്കടിച്ച സംഭവം; യുവാവ് ആശുപത്രിയില്‍ മരിച്ചു
തൊടുപുഴ: ബിയര്‍കുപ്പികൊണ്ട് തലയ്ക്ക് അടിയേറ്റ് യുവാവ് മരിച്ചു. വണ്ടമറ്റം സ്വദേശി അര്ജുന് (20) ആണ് മരിച്ചത്.
Read Moreനഗര നടുവിൽ ദുരിത ജീവിതം; മഹാരാജാസ് കോളജ് ഹോസ്റ്റലിലെ വിദ്യാർഥികൾ ദുരിതത്തിൽ
കൊച്ചി: എറണാകുളം മഹാരാജാസ് കോളജിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റൽ നവീകരണം എങ്ങുമെത്താതുമൂലം വിദ്യാർഥികൾക്കു ദുരിത ജീവിതം. മഹാരാജാസ് കോളജിലെ ഹോസ്റ്റലിനു ബലക്ഷയമുണ്ടെന്നു കഴിഞ്ഞ വർഷം മേയിൽ പൊതുമരാമത്ത് കെട്ടിട വിഭാഗം അസിസ്റ്റന്റ് എൻജിനീയർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഹോസ്റ്റൽ പുനർനിർമിക്കാനുള്ള ആലോചനകളും ആരംഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കോളജ് ഹോസ്റ്റലിൽ താമസിച്ചിരുന്ന വിദ്യാർഥികളെ ഒഴിപ്പിച്ചിരുന്നു. തുടർന്ന് ഈ വിദ്യാർഥികൾ പുറത്ത് സ്വകാര്യ ഹോസ്റ്റലുകളിൽ ആയിരുന്നു താമസിച്ചു പഠിച്ചിരുന്നത്. ഹോസ്റ്റലിന്റെ നവീകരണം പ്രഖ്യാപനം മാത്രമാവുകയും സ്വകാര്യ ഹോസ്റ്റലുകളുടെ ഫീസ് താങ്ങാവുന്നതിലുമപ്പുറമായാതിനാൽ വിദ്യാർഥികൾ വീണ്ടും ഹോസ്റ്റലിൽ എത്തി താമസം ആരംഭിക്കുകയായിരുന്നു. സ്വകാര്യ ഹോസ്റ്റലിൽ 4000 രൂപയോളമായിരുന്നു ഫീസ്. ഈ ഫീസിന്റെ ഒരുവിഹിതം കോളജ് അധികൃതർ നൽകുമെന്നായിരുന്നു അറിയിച്ചിരുന്നത്്. എന്നാൽ പണം നൽകാൻ അധികൃതർ തയാറായിയിരുന്നില്ലെന്ന് വിദ്യാർഥികൾ ആരോപിക്കുന്നു. പണമില്ലാതെ വിദ്യാർഥികളെ സ്വകാര്യ ഹോസ്റ്റലിൽ നിന്ന് ഇറക്കി വിടുന്ന സാഹചര്യമുണ്ടായതോടെ ഇവർ തിരികെ വന്ന്…
Read Moreചുമടുതാങ്ങികള്ക്കായി..! പിഎസ്സി ലിസ്റ്റ് മറികടന്ന് കരാർ നിയമനവുമായി കുസാറ്റ്; അട്ടിമറി 27800 രൂപ ശമ്പളം ലഭിക്കുന്ന ജോലി
കളമശേരി: പിഎസ് സി വഴിയുള്ള നിയമനം മാത്രമേ നടത്താവൂയെന്ന സിൻഡിക്കേറ്റ് തീരുമാനത്തെ മറികടന്ന് കുസാറ്റ്
Read Moreദളിത് കുടുംബത്തിന് നേരെ ആക്രമണം: അക്രമികള്‍ ഉപേക്ഷിച്ച വാഹനത്തിന്റെ താക്കോല്‍ സിപിഎം നേതാവിന്റെ പക്കല്‍
കളമശേരി: എച്ച്എംടി കോളനിയിൽ സിപിഎം വിട്ട ദളിത് കുടുംബത്തിനുനേരേ ഗുണ്ടാ ആക്രമണം നടന്ന സംഭവത്തെ തുട
Read Moreഡാനി ഡോക്ടറാകും..! പാതിവഴിയില്‍ എംബി ബിഎസ് പഠനം ഉപേക്ഷിക്കേണ്ട അവസ്ഥ യില്‍ കൈത്താങ്ങായ് പൂര്‍വ വിദ്യാലയം
പിറവം: സാന്പത്തിക പ്രതിസന്ധിമൂലം എംബിബിഎസ് പഠനം ഉപേക്ഷിക്കേണ്ട ഘട്ടത്തിൽ പൂർവവിദ്യാർഥിക്ക് സഹാ
Read Moreഅപമാനത്തിന്റെ തിലകക്കുറി..! മാതൃകാ കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന് കോംപ്ലക്സ് ഇന്ന് അങ്കമാലിക്ക് അപമാനം
അങ്കമാലി: കേരളത്തിനു മാതൃകയാണെന്ന് അവകാശപ്പെട്ടു കൊണ്ടു നിര്‍മ്മിച്ച അങ്കമാലി കെഎസ്ആര്‍ടി സി ബസ്
Read Moreകൈറിയെ പണം..! പരീക്ഷണങ്ങളുടെ വഴിയില്‍ ഹുസൈന്റെ കൂണ്‍കൃഷി ഹിറ്റ്; ഒപ്പം നല്ല ലാഭവും
വൈപ്പിന്‍: പോക്കറ്റ് നിറയെ പണം ലഭിക്കാന്‍ ഏറ്റവും നല്ല കൃഷി ഏതെന്ന് ചോദിച്ചാല്‍ അറുപത്തിരണ്ടുകാരനായ
Read Moreചോദിക്കാനും പറയാനും വേറെയാളുണ്ട്..! ഹോട്ടലുകള്‍ രാത്രി 11ന് അടയ്ക്കാന്‍ പറയാന്‍ പോലീസിന് അധികാരമില്ല
കൊച്ചി: രാത്രി പതിനൊന്നിനുശേഷം ഹോട്ടലുകള്‍ പ്രവര്‍ത്തിക്കരുതെന്നു നിര്‍ദ്ദേശിക്കാനോ നോട്ടീസ് നല്‍കാനോ
Read More