ശബരിമല സീസണിലെ പ്രത്യേക ട്രെയിനുകള്‍

തിരുവനന്തപുരം: ശബരിമല തീര്‍ഥാടകരുടെ തിരക്കു കുറയ്ക്കാന്‍ ദക്ഷിണ റെയില്‍വേ ചെന്നൈ -കൊല്ലം സെക്ടറില്‍ നവംബര്‍, ഡിസംബര്‍, ജനുവരി മാസങ്ങളില്‍ താഴെപ്പറയുന്ന പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ നടത്തു. ചെന്നൈ-കൊല്ലം-ചെന്നൈ ദൈ്വവാര സൂപ്പര്‍ഫാസ്റ്റ് സ്‌പെഷല്‍ ഫെയര്‍ സ്‌പെഷല്‍ (06041) 14 മുതല്‍

Read More

കൊച്ചിന്‍ കാന്‍സര്‍ സെന്ററില്‍ പൂര്‍ണസേവനം ജനുവരിയില്‍

കളമശേരി: കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്ററില്‍ ഔട്ട് പേഷ്യന്റ് വിഭാഗം ആരംഭിച്ചെങ്കിലും മുഴുവന്‍ സേവനവും ലഭിക്കണമെങ്കില്‍ ജനുവരിയാകുമെന്ന് സൂചന. നിലവില്‍ നാലു ഡോക്ടര്‍മാര്‍ ഉണ്ടങ്കിലും അനുബന്ധ പ്രവര്‍ത്തനങ്ങളായ ലാബ് പരിശോധന, ഫാര്‍മസി, കീമോതെറാപ്പി, റേഡിയേഷന്‍, സര്‍

Read More

കറന്‍സി തര്‍ക്കം പരിഹരിച്ചു; പരമ്പരാഗത വള്ളങ്ങള്‍ മത്സ്യബന്ധനത്തിനു പോയി

വൈപ്പിന്‍: സര്‍ക്കാര്‍ 1000, 500 നോട്ടുകള്‍ റദ്ദാക്കിയതിനെ തുടര്‍ന്നു കാളമുക്ക് ഗോശ്രീപുരം ഹാര്‍ബറില്‍ മത്സ്യകച്ചവടവക്കാരും തരകന്‍മാരും തമ്മിലുണ്ടായ തര്‍ക്കം ചര്‍ച്ചയിലൂടെ പരിഹരിച്ചു. മത്സ്യം വാങ്ങിയ വകയില്‍ കച്ചവടക്കാര്‍ തരകന്‍മാര്‍ക്കു നല്‍കാനുള്ള പണവും ഇന്നുമുതല്‍ വാങ്ങിക്കുന്ന മത്സ്യത്തിന്റെ

Read More

ബാങ്ക് പ്രസിഡന്റിന് നേരേ ആക്രമണം: പോലീസ് അന്വേഷണം ഊര്‍ജിതമാക്കി

മൂവാറ്റുപുഴ: കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റും മുളവൂര്‍ അര്‍ബന്‍ ബാങ്ക് പ്രസിഡന്റുമായ പി.എം. അസീസിനെ ആക്രമിച്ച പ്രതിയെ പിടികൂടാന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. സ്കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന അസീസിനെ ഇന്നലെ രാവിലെ 8.45 ഓടെ മുളവൂര്‍ ജോണ്‍പടിയില്‍വച്ചാണ്

Read More

സര്‍ക്കാര്‍ ഇടപാടുകള്‍ക്ക് പിന്‍വലിച്ച നോട്ടുകള്‍ വെള്ളിയാഴ്ചയും ഉപയോഗിക്കാം

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ച 1,000, 500 രൂപ നോട്ടുകള്‍ വെള്ളിയാഴ്ചയും സര്‍ക്കാര്‍ ഇടപാടുകള്‍ക്കായി ഉപയോഗിക്കാം. വെള്ളക്കരം, വൈദ്യുതി ബില്‍ തുടങ്ങിയ സര്‍ക്കാര്‍ ഇടപാടുകള്‍ക്കാണ് പിന്‍വലിച്ച പണം പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്നത്. നികുതി പിഴ അടയ്ക്കുന്നതിനും

Read More

കിഴക്കമ്പലം-താമരച്ചാല്‍ റോഡിനു വീതിയില്ല അപകടങ്ങള്‍ വര്‍ധിക്കുന്നു

കിഴക്കമ്പലം: കിഴക്കമ്പലം-താമരച്ചാല്‍ റോഡിനു വീതിയില്ലാത്തതിനാല്‍ അപകടങ്ങള്‍ പെരുകുന്നു. കഴിഞ്ഞ ദിവസം പഴയ കിഴക്കമ്പലം ബവ്‌കോ ഔട്ട്‌ലറ്റിനു മുന്നില്‍ നിയന്ത്രണംവിട്ട കാറിടിച്ച് മതില്‍ തകര്‍ത്തിരുന്നു. കിഴക്കമ്പലത്തു നിന്നു പൂക്കാട്ടുപടി ഭാഗത്തേയ്ക്കു പോയ കാ

Read More

കറന്‍സി റദ്ദാക്കല്‍ പരമ്പരാഗത മത്സ്യബന്ധനത്തെ വെള്ളത്തിലാക്കി

വൈപ്പിന്‍: സര്‍ക്കാര്‍ 1000 , 500 നോട്ടുകള്‍ നിരോധിച്ചതിനെ തുടര്‍ന്ന് മത്സ്യകച്ചവട ഇടപാടുകളില്‍ കൈവശമുള്ള വലിയ നോട്ടുകള്‍ വിനിമയം ചെയ്യുന്ന കാര്യത്തില്‍ കച്ചവടക്കാരും കച്ചവടത്തിന്റെ ഇടനിലക്കാരായ തരകന്‍മാരും തമ്മില്‍ ഇന്നലെ ഗോശ്രീപുരം ഹാര്‍ബറില്‍ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഇന്നും കാളമുക്കില്‍

Read More

മാലിന്യം നിറഞ്ഞ പാറമടയിലെ വെള്ളം കൊച്ചിനഗരത്തില്‍ വിറ്റഴിക്കുന്നു

കോലഞ്ചേരി: മാലിന്യവാഹിനിയായ ശാസ്താംമുഗള്‍ പാറമടയിലെ വെളളം കൊച്ചിനഗരത്തില്‍ കുടിവെള്ളമായി വിറ്റഴിക്കുന്നതായി പരാതി. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയോരത്തെ ശാസ്താംമുഗള്‍ പാറമടയിലെ മാലിന്യം കലര്‍ന്ന വെള്ളമാണ്

Read More

രാജ്യത്തെ ആദ്യ അക്വാപോണിക്‌സ് ഗ്രാമം ചെറായിയില്‍

കൊച്ചി: എറണാകുളം ജില്ലയിലെ ചെറായിയില്‍ രാജ്യ ത്തെ ആദ്യ അക്വാപോണിക്‌സ് ഗ്രാമം രൂപംകൊള്ളുന്നു. മത്സ്യകൃഷിയും പച്ചക്കറികൃഷിയും ഒരുമിച്ചുചെയ്യുന്ന രീതിയാണ് അക്വാപോണിക്‌സ്. മത്സ്യകാഷ്ടം അടങ്ങിയ മീന്‍കുളങ്ങളിലെ വെള്ളം ഉപയോഗിച്

Read More

പന്തയ്ക്കല്‍ പാടശേഖരത്തില്‍ കൃഷിയിറക്കാന്‍ വെള്ളമില്ല; കര്‍ഷകര്‍ ആശങ്കയില്‍

കാലടി: മലയാറ്റൂര്‍ പന്തയ്ക്കല്‍ പാടശേഖരത്തില്‍ വെള്ളമില്ലാത്തതിനാല്‍ കൃഷിയിറക്കാനാകാതെ കര്‍ഷകര്‍ ആശങ്കയില്‍. മുന്‍കാലങ്ങളില്‍ മൂന്ന് പൂവും കൃഷി ചെയ്തിരുന്ന പാടശേഖരമാണ് ഇത്. കഴിഞ്ഞമാസം

Read More