കാലടി പോലീസ് സ്റ്റേഷനിലെ കൂട്ട സ്ഥലമാറ്റത്തിനു പിന്നില്‍ രാഷ്ട്രീയ ഇടപെടലുകള്‍

കാലടി: കാലടി പോലീസ് സ്റ്റേഷനിലെ കൂട്ട സ്ഥലമാറ്റത്തിനു പിന്നില്‍ ഇടതുപക്ഷ അനൂകൂല സംഘടനകളുടെ ഇടപെടലുകള്‍ ഉണ്ടായതായി സൂചന. കഴിഞ്ഞ മാസമാണു കാലടി പോലീസ് സ്റ്റേഷനിലെ ആറു പേരെ കൂട്ടത്തോടെ സ്ഥലം മാറ്റിയത്. പോലീസ് സേന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ്

Read More

കറന്‍സിക്ഷാമം: ജാതിക്ക വിപണിയില്‍ ചരക്കുനീക്കം നിലച്ചു

കൊച്ചി: കറന്‍സി വിനിമയത്തിലെ മാന്ദ്യം ജാതിക്ക വിപണിയെയും കര്‍ഷകരെയും ദുരിതത്തിലാക്കി. ജാതിക്കയുടെയും പത്രിയുടെയും വില വലിയ തോതില്‍ താഴ്ന്നു. ചെറുകിട, മൊത്ത വ്യാപാരികള്‍ ചരക്കെടുക്കുന്നതു കുറച്ചതോടെ ആഭ്യന്തര, അന്താരാഷ്ട്ര മാര്‍ക്കറ്റുകളിലേക്കുള്ള ചരക്കുനീക്കം

Read More

കാര്‍ഷിക പുരോഗതിക്കു കര്‍ഷകരും തൊഴിലാളികളും സഹകരിക്കണം മേഴ്‌സിക്കുട്ടിയമ്മ

വൈപ്പിന്‍: കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും പരസ്പരം സഹകരിച്ച് മുന്നോട്ടുപോകുമ്പോഴാണ് കാര്‍ഷികരംഗത്ത് പുരോഗതി ഉണ്ടാകുന്നതെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പ്രസ്താവിച്ചു. ഫെബ്രുവരി രണ്ടുമുതല്‍ അഞ്ചുവരെ കൊച്ചിയില്‍ നടക്കുന്ന

Read More

വയോധികന്‍ ചോരവാര്‍ന്നു മണിക്കൂറുകളോളം ആശുപത്രിവരാന്തയില്‍; ഡോക്ടര്‍ പരിശോധിക്കാന്‍ വിസമ്മതിച്ചെന്ന് ബന്ധുക്കള്‍

പെരുമ്പാവൂര്‍: മര്‍ദനത്തില്‍ പരിക്കേറ്റ് പെരുമ്പാവൂര്‍ താലൂക്കാശുപത്രിയിലെത്തിയ വയോധികന്‍ ചോര വാര്‍ന്ന് മണിക്കൂറുകളോളം വരാന്തയില്‍ കിടന്നു. പെരുമ്പാവൂര്‍ തുരുത്തിപ്പറമ്പ് വിരുതന്‍കണ്ടത്തില്‍ രാമനാണ് (70) ഈ ദുര്യോഗം. ഇന്നലെ വൈകുന്നേരം

Read More

ഒറ്റയ്ക്കു താമസിക്കുകയായിരുന്ന വീട്ടമ്മയുടെ സ്വര്‍ണം കവര്‍ന്ന കേസില്‍ 4 പ്രതികള്‍ റിമാന്‍ഡില്‍

പറവൂര്‍: ഒറ്റയ്ക്കു താമസിക്കുകയായിരുന്ന വീട്ടമ്മയുടെ സ്വര്‍ണം കവര്‍ന്ന കേസില്‍ നാലു പേരെ റിമാന്‍ഡ് ചെയ്തു. ബസ് തൊഴിലാളികളായ കൊട്ടുവള്ളിക്കാട് കോക്കാന്‍പാടത്ത് അര്‍ജുന്‍ (20), മൂത്തകുന്നം കാട്ടിപറമ്പില്‍ ആഷിക് (24), കൊടുങ്ങല്ലൂര്‍ അത്താണി മാടവന

Read More

സൂപ്പര്‍ ബൈക്കിടിച്ചു പരിക്കേറ്റ ഗര്‍ഭിണിയായ യുവതിയെ വെന്റിലേറ്ററില്‍ നിന്നു മാറ്റി; ആരോഗ്യനിലയില്‍ പുരോഗതി

കൊച്ചി: പാലാരിവട്ടത്ത് സൂപ്പര്‍ ബൈക്കിടിച്ചു പരിക്കേറ്റ യുവതിയെ വെന്റിലേറ്ററില്‍ നിന്നു മാറ്റി. ഇന്നലെ രാത്രിയാണു യുവതിയെ ഐസിയുവിലേക്ക് മാറ്റിയത്. യുവതിയുടെ ആരോഗ്യനിലയില്‍ കാര്യമായ പുരോ

Read More

കുഞ്ഞിമംഗലത്തെ വിദ്യയുടെ മരണം ആത്മഹത്യയെന്ന് പോലീസ് ; ഭര്‍തൃവീട്ടുകാര്‍ക്കെതിരേ കേസ്; മകള്‍ കടുത്ത പീഡനങ്ങള്‍ സഹിച്ചാണ് കഴിഞ്ഞിരുന്നതെന്ന് പിതാവ്

പയ്യന്നൂര്‍: കുഞ്ഞിമംഗലത്തെ ഭര്‍തൃഗൃഹത്തില്‍നിന്നും ഒന്നരമാസം മുമ്പു കാണാതായ യുവതിയുടെ മൃതദേഹം അഴുകിയനിലയില്‍ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പയ്യന്നൂര്‍ സിഐ എം.പി. ആസാദ് രാഷ്ട്രദീപികയോട്

Read More

വടുതല മേല്‍പ്പാലം നിര്‍മാണം ഡിഎംആര്‍സിയെ ഏല്‍പ്പിക്കണമെന്ന് ഹൈബി ഈഡന്‍

കൊച്ചി: വടുതല മേല്‍പ്പാലത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ കൊച്ചി മെട്രോയുടെ മുന്നൊക്ക പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തി ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനെ(ഡിഎംആര്‍സി) ഏല്‍പ്പിക്കണമെന്നു ഹൈബി ഈഡന്‍ എംഎല്‍എ.

Read More

മത്സ്യ മാംസ മാര്‍ക്കറ്റിന് സമീപത്തുകൂടി ചത്ത കന്നുകുട്ടിയെ കടിച്ചെടുത്തു തെരുവുനായ;മാര്‍ക്കറ്റില്‍ കന്നുകാലികളെ കൊല്ലുന്നില്ലെന്ന് കച്ചവടക്കാരും

കാലടി: കാലടി ടൗണില്‍ തെരുവുനായ, ചത്ത കന്നുകുട്ടിയെ കടിച്ചെടുത്തുകൊണ്ടു നടന്നതു ജനങ്ങളില്‍ ഭീതിയുളവാക്കി. ഇന്നലെ രാവിലെ പഞ്ചായത്തിനു സമീപത്തെ മത്സ്യ മാംസ മാര്‍ക്കറ്റിലായിരുന്നു സംഭവം. പ്രസവിച്ച ഉടനെയുള്ള കന്നുകുട്ടിയു

Read More

കാലടി സംസ്കൃത സര്‍വകലാശാല സോളാര്‍ വൈദ്യുതിയിലേക്ക്; ദിവസേന 500 യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനവും

കാലടി: കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയില്‍ സോളാര്‍ പാനലുകള്‍ ഉപയോഗിച്ചു വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതി അവസാനഘട്ടത്തില്‍. 400 സോളാര്‍ പാനലുകളാണ് ഇതിനായി സര്‍വകലാശാലയിലെ മുഖ്യകേന്ദ്രത്തില്‍ സ്

Read More