മാലിന്യനീക്കം നിലച്ചു: കൊച്ചി കോര്‍പറേഷന്‍ കലൂര്‍ ഓഫീസിനു മുന്നില്‍ നാട്ടുകാരുടെ പ്രതിഷേധം

കൊച്ചി: നഗരത്തിലെ മാലിന്യനീക്കം നിലച്ചതില്‍ കൊച്ചി കോര്‍പ്പറേഷന്‍ കലൂര്‍ മേഖലാ ഓഫീസിനു മുന്നില്‍ നാട്ടുകാരുടെ പ്രതിഷേധം. കൗണ്‍സിലര്‍മാരുള്‍പ്പടെ യുള്ളവരുടെ നേതൃത്വത്തിലാണ് കലൂര്‍ സര്‍ക്കിള്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടി.കെ. ഗിരിയെ ഉപരോധിച്ചത്. പ്ലാസ്റ്റിക് മാലിന്യങ്ങളുമായാണ് ഇന്നു രാവിലെ നാട്ടുകാര്‍

Read More

നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനിലെ റിട്ടയറിംഗ് സെന്റര്‍ നിര്‍മാണം ഇഴഞ്ഞുനീങ്ങുന്നു

കൊച്ചി: എറണാകുളം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനിലെ റിട്ടയറിംഗ് സെന്ററിന്റെ നിര്‍മാണം പാതിവഴിയില്‍ ഇഴഞ്ഞു നീങ്ങുന്നു. 2010ല്‍ നിര്‍മാണ ആരംഭിച്ചതാണ് റെയില്‍വേയുടെ മേല്‍നോട്ടത്തിലുള്ള റിട്ടയറിംഗ് സെന്ററിന്റെ നിര്‍മാണം. അഞ്ച് ഡബിള്‍ ബെഡ് റൂമും പത്തുപേര്‍ക്ക് താമസിക്കുവാന്‍ സാധിക്കുന്ന

Read More

കൊച്ചി നഗരത്തില്‍ പ്ലാസ്റ്റിക് നിരോധനത്തിന് നഗരസഭ

കൊച്ചി: ബ്രഹ്മപുരത്ത് പ്ലാസ്റ്റിക് മാലിന്യം കുന്നുകൂടുന്നതിനിടെ നഗരത്തില്‍ പ്ലാസ്റ്റിക് നിരോധനത്തിനൊരുങ്ങി കൊച്ചി നഗരസഭ. പ്ലാസ്റ്റിക് ക്യാരിബാഗുകളുടെ ഉപയോഗവും വില്‍പനയും പൂര്‍ണമായി നിരോധിക്കുവാനുള്ള നിര്‍ദേശം ഇന്നലെ ചേര്‍ന്ന കൊച്ചി നഗരസഭയുടെ ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗത്തില്‍

Read More

അപകടം ഒഴിയാതെ രണ്ടാര്‍ കോട്ടപ്പുറം താഴത്തെക്കവല

മൂവാറ്റുപുഴ: രണ്ടാര്‍ കോട്ടപ്പുറം താഴത്തെക്കവലയില്‍ അപകടം പതിവാകുന്നു. ആയവന, കോട്ട റോഡുകള്‍ സംഗമിക്കുന്ന കവലയില്‍ ദിവസവും ചെറുതും വലുതുമായ നിരവധി അപകടങ്ങളാണുണ്ടാകുന്നത്. അപകടം ഒഴിവാക്കാന്‍ നാട്ടുകാര്‍ കവലയില്‍ കണ്ണാടി സ്ഥാപിച്ചെങ്കിലും അപകടങ്ങള്‍ക്കു യാതൊരു കുറവുമില്ല.

Read More

വൈപ്പിനില്‍ വാഹനങ്ങള്‍ പായുന്നത് ലഹരിയുടെ കരുത്തില്‍

വൈപ്പിന്‍: പള്ളിപ്പുറം-വൈപ്പിന്‍ സംസ്ഥാന പാതയിലും പറവൂര്‍ റൂട്ടിലും ഡ്രൈവര്‍മാര്‍ മദ്യപിച്ചു വാഹനമോടിക്കുന്നത് പതിവാകുന്നതായി പരാതി. മറ്റു ഇതില്‍ സ്വകാര്യ ബസുകളും മറ്റു സ്വകാര്യ വാഹനങ്ങളും ഓട്ടോറിക്ഷകളും ഉള്‍പ്പെടും. വാഹനങ്ങളില്‍ മദ്യം സ്റ്റോക്ക് ചെയ്ത് ഓടിക്കുന്നവരും ഉണ്ട്. ബസുകളിലെ

Read More

വിതരണത്തെ ചൊല്ലി തര്‍ക്കം; അയ്യായിരത്തോളം മാവിന്‍ തൈകള്‍ നശിക്കുന്നു

അങ്കമാലി: വിതരണ തിയതിയെ സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് അയ്യായിരത്തോളം ഒട്ടുമാവിന്‍ തൈകള്‍ നശിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ സംരഭമായ രാഷ്ട്രീയ കൃഷി വികാസ് യോഗ് സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷനുമായി സഹകരിച്ച് സംസ്ഥാനത്ത് നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് മാവിന്‍തൈകള്‍ നഗരസഭക്ക് ലഭിച്ചത്.

Read More

ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍ പായുന്നു; പറവൂരില്‍ അപകടങ്ങള്‍ പെരുകുന്നു

പറവൂര്‍: വീതികുറഞ്ഞ ദേശീയപാത 17 ലൂടെ അതിവേഗത്തില്‍ പായുന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍ വീണ്ടും അപകടങ്ങളുണ്ടാക്കുന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് ചക്കുമരശേരിയില്‍ ബസ് ഓവര്‍ടേക്ക് ചെയ്യുന്നതിനിടയില്‍ ഓട്ടോയില്‍ ഇടിക്കുകയായിരുന്നു. ഭാഗ്യം കൊണ്ട് ഓട്ടോ യാത്രക്കാര്‍ രക്ഷപ്പെട്ടു.

Read More

മുരുക്കുംപാടം പൊതുശ്മശാനം അടച്ചുപൂട്ടി; മൃതദേഹങ്ങളുമായി നാട്ടുകാര്‍ പച്ചാളത്തേക്ക്

വൈപ്പിന്‍: എളങ്കുന്നപ്പുഴ പഞ്ചായത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന മുരുക്കുംപാടം പൊതു ശ്മശാനം അടച്ചുപൂട്ടി. മൃതദേഹം ദഹിപ്പിക്കുന്നതിനായുള്ള ചൂളയുടെ നിര്‍മ്മാണത്തിലെ സാങ്കേതിക തകരാറുമൂലം നിരന്തരം കുഴപ്പങ്ങള്‍ സംഭവിക്കുന്നതിനാല്‍ മുരുക്കുംപാടത്ത് മൃതദേഹം ദഹിപ്പിക്കാന്‍ പറ്റാത്ത

Read More

മൂവാറ്റുപുഴക്കാര്‍ ചോദിക്കുന്നു; ബൈപ്പാസ് എന്നുവരും

മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരത്തിന്റെ വികസനത്തില്‍ നാഴികക്കല്ലാണു മൂവാറ്റുപുഴ-കടാതി ബൈപ്പാസും അതില്‍വരുന്ന മുറിക്കല്ല് പാലവും. നിലവില്‍ നഗരത്തില്‍ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിനുള്ള പരിഹാരമായി ഈ ബൈപ്പാസിനെ ജനങ്ങള്‍ കാണുന്നു. പാലം നിര്‍മാണം അന്തിമഘട്ടത്തില്‍ എ

Read More

മൊബൈല്‍ ടവറില്‍ ആന്റിന സ്ഥാപിക്കുന്നതിനെതിരേ നാട്ടുകാര്‍

കാലടി: മലയാറ്റൂര്‍-നിലീശ്വരം പഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലെ മൊബൈല്‍ ടവറില്‍ എടിസി കമ്പനി പ്രസരണശേഷിയേറിയ ആന്റിനകള്‍ സ്ഥാപിക്കുന്നതിനെതിരെ തദ്ദേശവാസികള്‍ നിവേദനം നല്‍കി. 2008ല്‍ വിവിധ കമ്പനികളുടെ മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കാന്‍ പഞ്ചാ

Read More