രാജനഗരിയിലെ അത്താഘോഷം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തൃപ്പൂണിത്തുറ: ഓണാഘോഷങ്ങളുടെ തുടക്കം കുറിക്കുന്ന അത്താഘോഷം സെപ്റ്റംബര്‍ നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. സംസ്ഥാനത്ത് മാത്രമല്ല മലയാളികളുടെ ഓണത്തിനാണ് തൃപ്പൂണിത്തുറ ബോയ്‌സ് ഹൈസ്കൂള്‍ വേദിയാകുന്നത്. അഡ്വ. എം. സ്വരാജ് എംഎ

Read More

കുന്നത്തേരി കെട്ടിട ദുരന്തത്തിനു രണ്ടു വയസ് ; നാട്ടുകാരുടെ സ്‌നേഹത്തണലില്‍ സാബിറിനു വീടൊരുങ്ങുന്നു

ആലുവ: നാടിനെ നടുക്കിയ ആലുവ കുന്നത്തേരി കെട്ടിട ദുരന്തം നടന്നിട്ട് ഇന്നു രണ്ടുവര്‍ഷമാകുന്നു. 2014 ഓഗസ്റ്റ് ആറാം തീയതി രാത്രിയില്‍ പെയ്ത കനത്ത മഴയില്‍ കുന്നത്തേരി പൈപ്പ് ലൈന്‍ റോഡിലെ ഷാജഹാനും കുടുംബവും താമസിച്ചിരുന്ന മൂന്നുനില കെട്ടിടം

Read More

കോതമംഗലവും എംഎ കോളജും കാത്തിരിക്കുന്നു; അനില്‍ഡയുടെയും ഗോപിയുടെയും കുതിപ്പിനായി

കോതമംഗലം: അങ്ങകലെ റിയോയില്‍ ഒളിമ്പിക്‌സ് അരങ്ങേറുമ്പോള്‍ അഭിമാനത്തിന്റെ സുവര്‍ണനിമിഷത്തിന് കാതോര്‍ത്തിരിക്കുകയാണ് കോതമംഗലവും എംഎ കോളജും. എംഎ കോളജിന്റെ ട്രാക്കില്‍ നിന്ന് ഉദയം ചെയ്ത അനില്‍ഡ തോമസും ടി.ഗോപിയും

Read More

കയറുന്നതിന് മുന്‍പേ ബസ് വിട്ടു; റോഡില്‍ വീണ വീട്ടമ്മയ്ക്കു പരിക്ക്

പറവൂര്‍: സ്വകാര്യ ബസില്‍ കയറുന്നതിനിടയില്‍ ബസ് മുന്നോട്ടെടുത്തതിനെത്തുടര്‍ന്നു ബസിന്റെ ചവിട്ടുപടിയില്‍ നിന്നും തെറിച്ചു റോഡില്‍ വീണ വീട്ടമ്മയ്ക്കു പരിക്കേറ്റു. ഭാഗ്യംകൊണ്ടു വലിയ അപകടത്തില്‍ നിന്നു രക്ഷപ്പെടുകയായിരുന്നുവെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു.

Read More

രാത്രി ചികിത്സയില്ല; ഞാറക്കല്‍ താലൂക്ക് ആശുപത്രിയിലെ വനിതാ വാര്‍ഡ് അടച്ചു പൂട്ടി

വൈപ്പിന്‍: ഡോക്ടര്‍മാരുടെ അഭാവത്തെ തുടര്‍ന്നു രാത്രി ചികിത്സയും അത്യാഹിത വിഭാഗവും നിര്‍ത്തലാക്കിയ ഞാറക്കല്‍ താലൂക്ക് ആശുപത്രിയിലെ സ്ത്രീകളുടെ വാര്‍ഡ് അടച്ചു പൂട്ടി. ഇവിടെ സേവനം നടത്തിയിരുന്ന ഏഴു ഡോക്ടര്‍മാരില്‍ ഒരാള്‍ അവധിയില്‍ പോയതും കരാറടിസ്ഥാനത്തില്‍

Read More

ലക്ഷ്വദീപ് സ്വദേശിനി പീഡനത്തിനിരയായ സംഭവം; പിടിയിലാകാത്ത രണ്ടുപേര്‍ക്കായി അന്വേഷണം ഊര്‍ജിതം

കൊച്ചി: ലക്ഷ്വദ്വീപ് സ്വദേശിനിയായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ ഇനിയും പിടിയിലാകാത്ത രണ്ടുപേര്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. സംഭവത്തില്‍ അഞ്ചു പേര്‍ക്കെതിരേ യുവതി സെന്‍ട്രല്‍

Read More

ജില്ലയില്‍ തിങ്കളാഴ്ച മുതല്‍ ബസ് തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്

കൊച്ചി: എറണാകുളം ജില്ലയിലെ സ്വകാര്യബസ് ജീവനക്കാര്‍ക്കു ഫെയര്‍ വേജസ് നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്. തിങ്കളാഴ്ച്ച മുതല്‍ പണിമുടക്കു തുടങ്ങുമെന്നു ബസ് തൊഴിലാളികളുടെ സംയു

Read More

വൈപ്പിനില്‍ മരണഭീതിയില്ലാത്ത കാലത്തിനായി

വൈപ്പിന്‍: ഏഷ്യയിലെതന്നെ ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ള ദ്വീപുകളിലൊന്നാണു വൈപ്പിന്‍. എറണാകുളം നഗരവുമായി ബന്ധപ്പെടുത്തി പാലം വന്നിട്ടും അതിന്റേതായ ഗുണഫലങ്ങള്‍ ദ്വീപുകാര്‍ ഇനിയും അനുഭവിച്ചു തുടങ്ങിയിട്ടില്ല. വികസനമുരടിപ്പില്‍ വിഷമിച്ചും കടലാക്രമണ ഭീഷണികളില്‍

Read More

പഴങ്കഞ്ഞിയുമായി സ്കൂളില്‍ പോയ കാലം സ്മരിച്ച് കളക്ടര്‍

കളമശേരി: ദാരിദ്ര്യത്തിന്റെ ബാല്യകാലം നല്‍കിയ ജീവിതാനുഭവങ്ങള്‍ സഹജീവികള്‍ക്കു സഹായം ചെയ്യാന്‍ പ്രചോദനം നല്‍കുന്നുണെ്ടന്ന് സ്ഥാനമൊഴിയുന്ന എറണാകുളം ജില്ലാ കളക്ടര്‍ എം.ജി. രാജമാണിക്യം. പഴങ്കഞ്ഞിയും സാമ്പാറും നിറച്ച തൂക്കുപാത്രവുമായി വിദ്യാലയത്തില്‍ പോയ കാലം

Read More

എടവനക്കാട്ടെ വല സൂക്ഷിപ്പു കേന്ദ്രം പൂര്‍ത്തിയായി

ചെറായി: കോസ്റ്റല്‍ ഏരിയ ഡവലപ്പ്‌മെന്റ് കോര്‍പറേഷന്‍ എടവനക്കാട് അണിയല്‍ കടപ്പുറത്ത് മത്സ്യതൊഴിലാളികള്‍ക്കായി നിര്‍മിക്കുന്ന വല സൂക്ഷിപ്പു കേന്ദ്രത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി. നബാര്‍ഡിന്റെ ധനസഹായത്തോടെ 35 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ചിട്ടുള്ള തുറസായ ഈ കോണ്‍ക്രീറ്റ്

Read More