കാര്‍ മോഷണത്തിനായി ക്രൂര കൊലപാതകം; പ്രതികള്‍ കുറ്റക്കാര്‍

കൊച്ചി: ടാക്‌സി ഡ്രൈവറെ കൊലപ്പെടുത്തി കത്തിച്ച കേസില്‍ പ്രതികള്‍ കുറ്റക്കാര്‍. പെരുമ്പാവൂര്‍ ഏഴിപ്രം സ്വദേശി ഹൈദരാലിയെ (47) കാര്‍ തട്ടിയെടുക്കാനായി കൊലപ്പെടുത്തിയ കേസിലാണ് പ്രതികള്‍ കുറ്റക്കാരാണെന്ന് തെളിഞ്ഞത്. ഇടുക്കി പള്ളിവാസല്‍ പോതമേട് മണി എന്ന ശെല്‍വിന്‍

Read More

ഹജ്ജ് തീര്‍ഥാടകര്‍ ഇക്കുറി ഇരട്ടി: മന്ത്രി ജലീല്‍

ആലുവ: ഹജ്ജ് തീര്‍ഥാടകരുടെ എണ്ണത്തില്‍ ഇത്തവണ ഇരട്ടിയോളം വര്‍ധനയുണെ്ടന്നും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുമെന്നും മന്ത്രി കെ.ടി. ജലീല്‍. ആലുവയില്‍ സംസ്ഥാന ഹജ്ജ് അവലോകന യോഗത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ വ

Read More

ലഹരിക്കെതിരേ കൂട്ടായ പരിശ്രമം വേണം: ഋഷിരാജ് സിംഗ്

പെരുമ്പാവൂര്‍: എല്ലാവരുടേയും കൂട്ടായ പരിശ്രമം ഉണെ്ടങ്കില്‍ മാത്രമേ ലഹരിയ്‌ക്കെതിരെയുള്ള വിപത്തുകളില്‍ നിന്നും സമൂഹത്തെ രക്ഷിക്കാന്‍ സാധിക്കുകയു ള്ളവെന്ന് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ്. സ്കൂള്‍-കോളജ് തലത്തില്‍ കുട്ടികള്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെടുന്നത്

Read More

ടൂറിസം സാധ്യതകളില്‍ കണ്ണുംനട്ട് റാങ്ങിയത്ത് ചിറ

പെരുമ്പാവൂര്‍: വിനോദ സഞ്ചാര മേഖലയില്‍ ഏറെ സാധ്യതകളുള്ള കൂവപ്പടി പഞ്ചായത്തിലെ പടിക്കലപ്പാറ റാങ്ങിയത്ത് ചിറ സംരക്ഷിക്കുന്നതോടൊപ്പം വിവിധ ടൂറിസം പദ്ധതികളുമൊരുങ്ങുന്നു. പഞ്ചായത്തിലെ ഏറ്റവും വലിയ കുടിവെള്ള സ്രോതസായ റാങ്ങിയത്ത് ചിറയുടെ സംരക്ഷണത്തിലൂടെ വിനോദ സഞ്ചാരമേഖലയില്‍

Read More

ലോക ബാങ്കിന്റെ സഹായത്തോടെ മൂവാറ്റുപുഴയില്‍ ഹൈടെക് കമ്യൂണിറ്റിഹാള്‍

മൂവാറ്റുപുഴ: അത്യാധുനിക സംവിധാനത്തോടെ നഗരത്തില്‍ ഹൈടെക് കമ്യൂണിറ്റി ഹാള്‍ നിര്‍മിക്കാന്‍ നഗരസഭ ഒരുങ്ങുന്നു. ലോക ബാങ്കിന്റെ സഹായത്തോടെ കെഎലോക ബാങ്കിന്റെ സഹായത്തോടെ മൂവാറ്റുപുഴയില്‍ ഹൈടെക് കമ്യൂണിറ്റിഹാള്‍
സ്ആര്‍ടിസി ജംഗ്ഷനു സമീപം

Read More

പള്ളിപ്പുറം കോണ്‍വന്റ് ബീച്ച് യാഥാര്‍ത്യമാകുന്നു; വീട്ടമ്മമാരുടെ 540 ദിവസത്തെ സഹനസമരത്തിന്റെ വിജയം

ചെറായി: പള്ളിപ്പുറം കോണ്‍വന്റ് ബീച്ച് പാലത്തിന്റെ ശിലാസ്ഥാപനം ഇന്ന് വൈകിട്ട് 4 ന് എസ്.ശര്‍മ്മ എംഎല്‍എ നിര്‍വഹിക്കും. പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ.രാധാകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. നബാര്‍ഡ്

Read More

കബാലിയെത്തി, ആഘോഷത്തിമിര്‍പ്പില്‍ രജനി ആരാധകര്‍; രണ്ടാം ഭാഗം ഉണ്ടാകുമെന്ന സൂചന

കൊച്ചി: ലോകമൊട്ടാകെ സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ കബാലി എത്തിയിരിക്കുന്നു. പതിവുപോലെ ആരവങ്ങളുമായി ആരാധകര്‍ ആദ്യ ഷോ മുതല്‍ തിയറ്ററുകളില്‍ ഇടിച്ചകയറി. എറണാകുളം നഗരത്തിലും പരിസരപ്രദേശത്തുമായി ഏകദേശം 15 ഓളം

Read More

ചികിത്സയ്ക്കിടെ മെഡിക്കല്‍ വിദ്യാര്‍ഥിനിയുടെ മരണം; മെഡിക്കല്‍ കോളജ് ആരോഗ്യ മന്ത്രി സന്ദര്‍ശിക്കും

കളമശേരി: ചികിത്സയിലിരിക്കെ എംബിബിഎസ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തെ തുടര്‍ന്ന് മെഡിക്കല്‍ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ മെഡിക്കല്‍ കോളജ് സന്ദര്‍ശിക്കും. ഉന്നതല അന്വേഷണം പ്രഖ്യാപിച്ചപ്പോഴാണ് സ്ഥലം സന്ദര്‍ശിക്കുന്ന കാര്യം ആരോഗ്യ മന്ത്രി കെ.കെ ശൈലജ

Read More

ഏലൂര്‍ ഫാക്ട് മാര്‍ക്കറ്റ് പുനര്‍നിര്‍മ്മിക്കാന്‍ ഫാക്ട് മാനേജ്‌മെന്റ് ഒരുങ്ങുന്നു

കളമശേരി: ഏലൂര്‍ ഫാക്ട് മാര്‍ക്കറ്റ് പുനര്‍ നിര്‍മ്മിക്കാന്‍ ഫാക്ട് മാനേജ്‌മെന്റ് ഒരുങ്ങുന്നു. ഫാക്ട് മാര്‍ക്കറ്റിലെ കെട്ടിടങ്ങള്‍ ഇടിഞ്ഞു വീഴാറായതായി “രാഷ്ട്രദീപിക’ കഴിഞ്ഞ മാസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.വാര്‍ത്തയെത്തുടര്‍ന്ന് തൊട്ടടുത്ത ദിവസം മാനേജ്‌മെന്റ് അടിയന്തിര യോഗം ചേര്‍ന്നു

Read More

ലോറി സമരം കണെ്ടയ്‌നര്‍ നീക്കത്തെ ബാധിക്കുന്നു

മട്ടാഞ്ചേരി: പാര്‍ക്കിംഗ് സൗകര്യമൊരുക്കാത്ത കൊച്ചി തുറമുഖ ട്രസ്റ്റിന്റെ അനാസ്ഥയെ തുടര്‍ന്ന് കണ്ടെയ്‌നര്‍ ടെയ് ലര്‍ ഓണേഴ്‌സ് അസോസിയേഷന്‍ ആഹ്വാനം ചെയ്ത ട്രെയിലര്‍ പണിമുടക്ക് സമരം കണ്ടെയ്‌നര്‍ നീക്കത്തെ ബാധിക്കുന്നു. വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലില്‍ കെട്ടിക്കിടക്കുന്ന ആയിരത്തോളം കണ്ടെയ്‌നറുകള്‍ നീക്കം ചെയ്യാന്‍

Read More