നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ ആ​ക്ര​മ​ണം; മൂ​ന്നു​പേ​രു​ടെ ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് പു​റ​ത്തി​റ​ക്കി

എം.​ജെ ശ്രീ​ജി​ത്ത്
തി​രു​വ​ന​ന്ത​പു​രം : നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ ആ​ക്ര​മ​ണ​ത്തി​ലും പോ​ലീ​സു​കാ​രെ ആ​ക്ര​മി​ച്ച കേ​സി​ലെ മു​ഖ്യ​പ്ര​തി​യ​ട​ക്കം മൂ​ന്നു പേ​രു​ടെ ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് പു​റ​ത്തി​റ​ക്കി. പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​യ്ക്ക് ബോം​ബെ​റി​ഞ്ഞ ആ​ല​പ്പു​ഴ നൂ​റ​നാ​ട് എ​രു​മ​ക്കു​ഴി വ​ട​ക്കേ​ക്ക​ര വ​ട​ക്കേ​തി​ൽ വീ​ട്ടി​ൽ പ്ര​വീ​ൺ,ആ​നാ​ട് പാ​ണ്ഡ​വ പു​രം സ്വ​ദേ​ശി മ​ഹേ​ഷ്, നെ​ടു​മ​ങ്ങാ​ട് മേ​ലാം​കോ​ട് കൃ​ഷ​ണ​വി​ലാ​സ​ത്തി​ൽ ശ്രീ​നാ​ഥ് എ​ന്നി​വ​രു​ടെ പേ​രി​ലാ​ണ് ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് പു​റ​ത്തി​റ​ക്കി​യ​ത്.

ക​ന​ക ദു​ർ​ഗ​യും ബി​ന്ദു​വും ശ​ബ​രി​മ​ല ദ​ർ​ശ​നം ന​ട​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശ​ബ​രി​മ​ല ക​ർ​മ്മ സ​മ​തി ന​ട​ത്തി​യ ഹ​ർ​ത്താ​ൽ ദി​വ​സം ആ​ർ​എ​സ്.​എ​സി​ന്‍റെ ജി​ല്ലാ പ്ര​ചാ​ര​ക​നാ​യ പ്ര​വീ​ണാ​ണ് നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് ബോം​ബെ​റി​ഞ്ഞ്.

Related posts