നാ​ഗ​ർ​കോ​വി​ൽ-​ഗോ​വറൂട്ടി​ൽ കേ​ര​ളം വ​ഴിക്രി​സ്മ​സ് സ്പെ​ഷ​ൽട്രെ​യി​ൻ സ​ർ​വീ​സ്

കൊ​ല്ലം: ക്രി​സ്മ​സ് അ​വ​ധി​യു​ടെ തി​ര​ക്ക് പ്ര​മാ​ണി​ച്ച് ദ​ക്ഷി​ണ റെ​യി​ൽ​വേ നാ​ഗ​ർ​കോ​വി​ലി​ൽ നി​ന്ന് കേ​ര​ളം വ​ഴി ഗോ​വ​യി​ലേ​ക്ക് പ്ര​ത്യേ​ക ട്രെ​യി​ൻ സ​ർ​വീ​സ് പ്ര​ഖ്യാ​പി​ച്ചു.കേ​ര​ള​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം, കോ​ട്ട​യം, കോ​ഴി​ക്കോ​ട് അ​ട​ക്കം 18 സ്റ്റോ​പ്പു​ക​ളു​ള്ള ഈ ​പ്ര​ത്യേ​ക ട്രെ​യി​നി​ന് ഇ​രു ദി​ശ​ക​ളി​ലേ​ക്കും മൂ​ന്ന് സ​ർ​വീ​സു​ക​ൾ വീ​ത​മാ​ണ് ഉ​ള്ള​ത്. നാ​ഗ​ർ​കോ​വി​ൽ-​മ​ഡ്ഗാ​വ് ജം​ഗ്ഷ​ൻ എ​ക്സ്പ്ര​സ് സ്പെ​ഷ​ൽ ട്രെ​യി​ൻ ന​മ്പ​ർ 06083 ഡി​സം​ബ​ർ 23, 30, ജ​നു​വ​രി ആ​റ് തീ​യ​തി​ക​ളി​ൽ (ചൊ​വ്വ) രാ​വി​ലെ 11.40 ന് ​നാ​ഗ​ർ​കോ​വി​ലി​ൽ നി​ന്ന് പു​റ​പ്പെ​ട്ട് അ​ടു​ത്ത ദി​വ​സം രാ​വി​ലെ 8.50 ന് ​മ​ഡ്ഗാ​വി​ൽ എ​ത്തും. മ​ട​ക്ക സ​ർ​വീ​സാ​യ മ​ഡ്ഗാ​വ് ജം​ഗ്ഷ​ൻ-​നാ​ഗ​ർ​കോ​വി​ൽ എ​ക്സ്പ്ര​സ് ഡി​സം​ബ​ർ 24, 31, ജ​നു​വ​രി ഏ​ഴ്(​ബു​ധ​ൻ) തീ​യ​തി​ക​ളി​ൽ രാ​വി​ലെ 10.15 ന് ​മ​ഡ്ഗാ​വി​ൽ നി​ന്ന് പു​റ​പ്പെ​ട്ട് അ​ടു​ത്ത ദി​വ​സം രാ​വി​ലെ 11.00 ന് ​നാ​ഗ​ർ​കോ​വി​ലി​ൽ എ​ത്തും. ര​ണ്ട് എ​സി ത്രീ​ട​യ​ർ കോ​ച്ചു​ക​ൾ, 15 സ്ലീ​പ്പ​ർ ക്ലാ​സ് കോ​ച്ചു​ക​ൾ,…

Read More

നാട്ടിലേക്ക് പോരാൻ ഒരുങ്ങിക്കോ; മം​ഗ​ളു​രു-തി​രു​വ​ന​ന്ത​പു​രം പ്ര​തി​വാ​ര സ്പെ​ഷ​ൽ ട്രെ​യി​ൻ ഏ​ഴു മു​ത​ൽ

പ​ര​വൂ​ർ: ക്രി​സ്മ​സ്-​പു​തു​വ​ത്സ​ര തി​ര​ക്കു​ക​ൾ ക​ണ​ക്കി​ലെ​ടു​ത്ത് മം​ഗ​ളൂ​രു ജം​ഗ്ഷ​ൻ– തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത്‌(​കൊ​ച്ചു​വേ​ളി ) റൂ​ട്ടി​ൽ പ്ര​തി​വാ​ര സ്‌​പെ​ഷ​ൽ ട്രെ​യി​ൻ അ​നു​വ​ദി​ച്ച് റെ​യി​ൽ​വേ. മം​ഗ​ള‍ൂ​രു ജം​ഗ്ഷ​ൻ– തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത് പ്ര​തി​വാ​ര സ്‌​പെ​ഷ​ൽ (06041) ഏ​ഴു മു​ത​ൽ ജ​നു​വ​രി 18 വ​രെ​യു​ള്ള ഞാ​യ​റാ​ഴ്‌​ച​ക​ളി​ൽ സ​ർ​വീ​സ്‌ ന​ട​ത്തും. വൈ​കു​ന്നേ​രം ആ​റി​നു‌ മം​ഗ​ളു​രു​വി​ൽ നി​ന്ന് പു​റ​പ്പെ​ടു​ന്ന ട്രെ​യി​ൻ പി​റ്റേ​ന്ന്‌ രാ​വി​ലെ 6.30ന് ​തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്തി​ൽ എ​ത്തും. തി​രി​ച്ചു​ള്ള തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത്‌– മം​ഗ​ളൂ​രു ജം​ഗ്ഷ​ൻ (06042) പ്ര​തി​വാ​ര സ്‌​പെ​ഷ​ൽ എ​ട്ടു മു​ത​ൽ ജ​നു​വ​രി 19 വ​രെ​യു​ള്ള തി​ങ്ക​ളാ​ഴ്‌​ച​ക​ളി​ൽ സ​ർ​വീ​സ്‌ ന​ട​ത്തും. രാ​വി​ലെ 8.3-0ന് കൊ​ച്ചു​വേ​ളി​യി​ൽ നി​ന്ന് പു​റ​പ്പെ​ട്ട്‌ രാ​ത്രി 8.30ന് ​മം​ഗ​ളൂ​രു ജം​ഗ്ഷ​നി​ൽ എ​ത്തും. എ​സി ടു ​ട​യ​ർ – ഒ​ന്ന്, എ​സി ത്രീ ​ട​യ​ർ- മൂ​ന്ന്, സ്ലീ​പ്പ​ർ ക്ലാ​സ്- 15, അം​ഗ​പ​രി​മി​ത​ർ – ര​ണ്ട് എ​ന്നി​ങ്ങ​നെ​യാ​ണ് കോ​ച്ച് പൊ​സി​ഷ​ൻ. കാ​സ​ർ​കോ​ട്‌, കാ​ഞ്ഞ​ങ്ങാ​ട്‌, പ​യ്യ​ന്നൂ​ർ, ക​ണ്ണൂ​ർ,…

Read More

മൂന്ന് ദിവസത്തേക്ക് നിരത്തിൽ കാണില്ല; കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ കൂ​ട്ട​ത്തോ​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​ക്ക്

ചാ​ത്ത​ന്നൂ​ർ: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളിലേക്കു​ള്ള തെര​ഞ്ഞെ​ടു​പ്പിന്‍റെ ഡ്യൂ​ട്ടി​ക്കാ​യി കെഎ​സ്ആ​ർ​ടി​സി ബ​സു​ക​ൾ കൂ​ട്ട​ത്തോ​ടെ അ​യ​യ്ക്കു​ന്നു. ഞാ​യ​റാ​ഴ്ച മു​ത​ൽ ബ​സു​ക​ൾ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് നി​ർ​ദ്ദേ​ശി​ക്കു​ന്ന കേ​ന്ദ്ര​ങ്ങ​ളി​ൽ ഡ്രൈ​വ​ർ സ​ഹി​തം എ​ത്തി​ക്കാ​നാ​ണ് യൂ​ണി​റ്റ് അ​ധി​കൃ​ത​ർ​ക്കു​ള്ള അ​റി​യി​പ്പ്. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ നി​ന്നു മാ​ത്രം 82 ബ​സു​ക​ളാ​ണ് തെര​ഞ്ഞെ​ടു​പ്പ് ആ​വ​ശ്യ​ത്തി​നാ​യി മാ​റ്റു​ന്ന​ത്. എ​ല്ലാ ജി​ല്ല​ക​ളി​ലും ഇ​തേ നി​ല​വാ​ര​ത്തി​ലാ​ണ് തെര​ഞ്ഞെ​ടു​പ്പ് ആ​വ​ശ്യ​ത്തി​ന് ബ​സു​ക​ൾ വി​ട്ടു ന​ല്കു​ന്ന​ത്. ഇ​ത്ര​യും ബ​സു​ക​ൾ നി​ര​ത്തി​ൽ നി​ന്നു പി​ൻ​വ​ലി​യു​ന്ന​തോ​ടെ പൊ​തു​ഗ​താ​ഗ​ത​ത്തെ ആ​ശ്ര​യി​ക്കു​ന്ന​വ​ർ യാ​ത്രാ​ക്ലേ​ശ​ത്തി​ൽ വ​ല​യും. 456 ബ​സു​ക​ൾ ശ​ബ​രി​മ​ല പ്ര​ത്യേ​ക സ​ർ​വീ​സി​നാ​യി മാ​റ്റി​യി​രി​ക്ക​യാ​ണ്. അ​തി​നുപി​ന്നാ​ലെ​യാ​ണ് തെര​ഞ്ഞെ​ടു​പ്പ് ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി കെ ​എ​സ് ആ​ർ​ടി​സി ബ​സു​ക​ൾ വി​ട്ടു കൊ​ടു​ക്കു​ന്ന​ത്. തെ​ക്ക​ൻ കേ​ര​ള​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് 9 – നാ​ണെ​ങ്കി​ലും ഏ​ഴ് മു​ത​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​യു​ന്ന​തു​വ​രെ​യും ബ​സ് ഉ​പ​യോ​ഗ​ത്തി​ലാ​യി​രി​ക്കും. മൂ​ന്ന് ദി​വ​സം നി​ര​ത്തു​ക​ളി​ൽ കെഎ​സ്ആ​ർ​ടി​സി ബ​സു​ക​ൾ കു​റ​വാ​യി​രി​ക്കും. പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർ

Read More

റെ​യി​ൽ​വേ ജീ​വ​ന​ക്കാ​രെ ഉ​പ​യോ​ഗി​ച്ച് ട്രെ​യി​നു​ക​ളി​ൽ ക​ഞ്ചാ​വുക​ട​ത്ത്; പി​ന്നി​ൽ വ​ൻ റാ​ക്ക​റ്റ് പ്ര​വ​ർ​ത്തി​ക്കു​ന്നതായി സൂ​ച​ന​

പ​ര​വൂ​ർ: റെ​യി​ൽ​വേ ജീ​വ​ന​ക്കാ​രെ ഉ​പ​യോ​ഗി​ച്ച് ട്രെ​യി​ൻ വ​ഴി വ​ൻ തോ​തി​ൽ ക​ഞ്ചാ​വ് ക​ട​ത്തു​ന്ന​താ​യി വി​വ​രം. ഇ​തി​നുപി​ന്നി​ൽ വ​ൻ റാ​ക്ക​റ്റ് പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യാ​ണു സൂ​ച​ന​ക​ൾ. എ​റ​ണാ​കു​ളം സൗ​ത്ത് റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ നി​ന്ന് ക​ഞ്ചാ​വു​മാ​യി വീ​ണ്ടും റെ​യി​ല്‍​വേ ക​രാ​ര്‍ ജീ​വ​ന​ക്കാ​ര​ന്‍ പി​ടി​യി​ലാ​യ​തോ​ടെ​യാ​ണ് റെ​യി​ൽ​വേ പോ​ലീ​സ് ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ക്കു​ന്ന​ത്. ടാ​റ്റാ ന​ഗ​ര്‍ എ​ക്സ്പ്ര​സി​ലെ ക​രാ​ര്‍ ജീ​വ​ന​ക്കാ​ര​നി​ല്‍ നി​ന്ന് 12 കി​ലോ ക​ഞ്ചാ​വാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. ബി​ഹാ​ര്‍ സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഫ​യാ​സു​ള്ള​യാ​ണ് പി​ടി​യി​ലാ​യ​ത്. റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ പ​രി​സ​ര​ത്ത് സം​ശ​യാ​സ്പ​ദ​ സാ​ഹ​ച​ര്യ​ത്തി​ല്‍ ക​ണ്ട ഫ​യാ​സു​ള്ള​യു​ടെ കൈ​യി​ലു​ണ്ടാ​യി​രു​ന്ന ബാ​ഗ് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​തെ​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന്‍ എ. ​നി​സാ​മു​ദീ​ന്‍ പ​റ​ഞ്ഞു. ടാ​റ്റാ ന​ഗ​ര്‍ എ​ക്സ്പ്ര​സി​ലെ ബെ​ഡ് റോ​ള്‍ തൊ​ഴി​ലാ​ളി​യാ​ണ് പി​ടി​യി​ലാ​യ പ്ര​തി. നാ​ലു ദി​വ​സം മു​മ്പ് ഇ​തേ ട്രെ​യി​നി​ലെ മ​റ്റൊ​രു ബെ​ഡ് റോ​ള്‍ തൊ​ഴി​ലാ​ളി​യെ​യും മ​റ്റ് ര​ണ്ട് മ​ല​യാ​ളി​ക​ളെ​യും ക​ഞ്ചാ​വു​മാ​യി പി​ടി​കൂ​ടി​യി​രു​ന്നു. ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​രാ​ർ…

Read More

ട്രെ​യി​നു​ക​ളി​ലെ ഐ​ആ​ർ​സി​റ്റി​സി ജീ​വ​ന​ക്കാ​ർ​ക്ക് ഇ​നി ക്യൂ​ആ​ർ കോ​ഡു​ള്ള യൂ​ണി​ഫോം

പ​ര​വൂ​ർ: ട്രെ​യി​നു​ക​ളി​ലും പ്ലാ​റ്റ്ഫോം സ്റ്റാ​ളു​ക​ളി​ലും റ​സ്റ്റ​റ​ന്‍റു​ക​ളി​ലും ഡ്യൂ​ട്ടി​യി​ലു​ള്ള ജീ​വ​ന​ക്കാ​ർ​ക്ക് ക്യൂ​ആ​ർ കോ​ഡ് ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള യൂ​ണി​ഫോ​മു​ക​ൾ ന​ൽ​കാ​ൻ ഐ​ആ​ർ​സി​റ്റി​സി തീ​രു​മാ​നം.ദീ​ർ​ഘ​ഭൂ​ര ട്രെ​യി​നു​ക​ളി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ലും ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ​ക്ക് അ​മി​ത നി​ര​ക്ക് ഈ​ടാ​ക്കു​ന്ന പ​രാ​തി​ക​ൾ​ക്ക് പ​രി​ഹാ​രം കാ​ണു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഇ​ന്ത്യ​ൻ റെ​യി​ൽ​വേ കാ​റ്റ​റിം​ഗ് ആ​ന്‍​ഡ് ടൂ​റി​സം കോ​ർ​പ്പ​റേ​ഷ​ന്‍റെ (ഐ​ആ​ർ​സി​റ്റി​സി) ഈ ​ന​ട​പ​ടി. ഇ​തി​ന്‍റെ പ്രാ​രം​ഭ ന​ട​പ​ടി​ക​ൾ കോ​ർ​പ്പ​റേ​ഷ​ൻ ആ​രം​ഭി​ച്ച് ക​ഴി​ഞ്ഞു. പു​തി​യ യൂ​ണി​ഫോ​മു​ക​ളി​ലെ ക്യൂ​ആ​ർ കോ​ഡു​ക​ളി​ൽ ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ മെ​നു, ഔ​ദ്യോ​ഗി​ക നി​ര​ക്കു​ക​ൾ യാ​ത്ര​ക്കാ​ർ​ക്ക് പ​രാ​തി​പ്പെ​ടാ​നു​ള്ള ഹെ​ൽ​പ്പ് ലൈ​ൻ ന​മ്പ​ർ എ​ന്നി​വ ഉ​ണ്ടാ​കും.ക്രി​സ്മ​സ്-​പു​തു​വ​ത്സ​ര അ​വ​ധി​ക്കാ​ലം മു​ത​ൽ ഈ ​സം​വി​ധാ​നം പ്രാ​ബ​ല്യ​ത്തി​ൽ വ​രും. വ​ന്ദേ ഭാ​ര​ത്, രാ​ജ​ധാ​നി എ​ക്സ്പ്ര​സ് തു​ട​ങ്ങി​യ പ്രീ​മി​യം ട്രെ​യി​നു​ക​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് നേ​വി ബ്ലൂ ​ജാ​ക്ക​റ്റു​ക​ളാ​ണ് യൂ​ണി​ഫോം.മ​റ്റ് ട്രെ​യി​നു​ക​ളി​ലെ​യും പ്ലാ​റ്റ്ഫോം സ്റ്റാ​ളു​ക​ളി​ലെ​യും ജീ​വ​ന​ക്കാ​ർ​ക്ക് ഇ​ളം നീ​ല ഷ​ർ​ട്ടു​ക​ളു​മാ​ണ് യൂ​ണി​ഫോ​മു​ക​ളാ​യി ധ​രി​ക്കാ​ൻ ന​ൽ​കു​ക.യൂ​ണി​ഫോ​മു​ക​ളി​ലെ ക്യൂ​ആ​ർ കോ​ഡ് വ​ഴി യാ​ത്ര​ക്കാ​ർ​ക്ക് ഡി​ജി​റ്റ​ൽ പേ​യ്മെ​ന്‍റു​ക​ൾ…

Read More

ഈ ​അ​ഭ്യാ​സം ക​ട​ത്തി​ൽ നി​ന്ന് ക​ര​ക​യ​റാ​ൻ.. ശം​ഖു മു​ഖ​ത്തെ നാ​വി​കാ​ഭ്യാ​സം കാ​ണാ​ൻ അ​ര​ല​ക്ഷത്തളം പേ​ർ; സ​ർ​വീ​സ് ന​ട​ത്താ​ൻ 263 കെ​എ​സ്ആ​ർ​ടി​സി

ചാ​ത്ത​ന്നൂ​ർ: തി​രു​വ​ന​ന്ത​പു​രം ശം​ഖു​മു​ഖ​ത്ത് നാ​വി​ക​സേ​ന മൂന്നിന് ​ന​ട​ത്തു​ന്ന നാ​വി​കാ​ഭ്യാ​സ​ത്തി​ന് കെഎ​സ്ആ​ർ​ടി​സി​യു​ടെ 263 ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തും.വി​കാ​ഭ്യാ​സം കാ​ണാ​ൻ അ​മ്പ​തി​നാ​യി​ര​ത്തി​ല​ധി​കം പേ​ർ എ​ത്തി​ച്ചേ​രു​മെ​ന്നാ​ണ് കെഎ​സ് ആ​ർ​ടി​സി​യു​ടെ വി​ല​യി​രു​ത്ത​ൽ. നാ​വി​കാ​ഭ്യാ​സം ന​ട​ക്കു​ന്ന​തി​നാ​ൽ ശം​ഖു​മു​ഖ​വും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളും അ​തീ​വ സു​ര​ക്ഷാ മേ​ഖ​ല​യാ​യി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. സ്വ​കാ​ര്യ​വാ​ഹ​ന​ങ്ങ​ൾ​ക്ക് ഈ ​പ്ര​ദേ​ശ​ത്തേക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കി​ല്ല.സം​സ്ഥാ​ന​ത്തി​ൻന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽനി​ന്നും​നാ​വി​കാ​ഭ്യാ​സം കാ​ണാ​നെ​ത്തു​ന്ന​വ​രു​ടെ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​തി​നു​ള്ള പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ടു​ക​ൾ നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്. സ്വ​കാ​ര്യ​വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന ഗ്രൗ​ണ്ടു​ക​ളി​ൽനി​ന്നും ശം​ഖു​മു​ഖ​ത്തേ​ക്കും തി​രി​ച്ചും കെഎ​സ്ആ​ർ​ടി​സി ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തും. ഇ​തി​നാ​യു​ള്ള ബ​സു​ക​ൾ തീ​രു​മാ​നി​ക്കു​ക​യും അ​റ്റ​കു​റ്റ പ​ണി​ക​ൾ അ​ടി​യ​ന്തി​ര​മാ​യി തീ​ർ​ത്ത് സ​ർ​വീ​സി​ന് ത​യാ​റാ​ക്കാ​നും നി​ർ​ദ്ദേ​ശം ന​ല്കി​യി​ട്ടു​ണ്ട്. രാ​വി​ലെ 11 മു​ത​ൽ പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ടു​ക​ളി​ൽ നി​ന്നും ശം​ഖു​മു​ഖ​ത്തേ​യ്ക്കു​ള​ള കെ ​എ​സ് ആ​ർ ടി ​സി സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ക്കും. പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ടു​ക​ൾ: കാ​ര്യ​വ​ട്ടം ഗ്രീ​ൻ​ഫീ​ൽ​ഡ് സ്റ്റേ​ഡി​യം, ക​രി​ക്ക​കം ക്ഷേ​ത്ര മൈ​താ​നം, സം​സ്കൃ​ത കോ​ളേ​ജ്, യൂ​ണി​വേ​ഴ്സി​റ്റി കോ​ളേ​ജ്, സെ​ന്‍റ്…

Read More

കൊ​ല്ലം-എ​റ​ണാ​കു​ളം മെ​മു സ്പെ​ഷ​ൽ ട്രെ​യി​ൻ ജ​നു​വ​രി 30 വ​രെ നീ​ട്ടി; സ്ഥി​ര​പ്പെ​ടു​ത്ത​ണ​മെ​ന്ന ആവശ്യം പരിഗണിക്കാതെ റെയിൽവേ

കൊ​ല്ലം: യാ​ത്ര​ക്കാ​രു​ടെ തി​ര​ക്ക് പ്ര​മാ​ണി​ച്ച് സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന കൊ​ല്ലം – എ​റ​ണാ​കു​ളം മെ​മു സ്പെ​ഷ​ൽ ട്രെ​യി​ൻ (06169/70) സ​ർ​വീ​സ് 2026 ജ​നു​വ​രി 30 വ​രെ ദീ​ർ​ഘി​പ്പി​ച്ച് റെ​യി​ൽ​വേ.നേ​ര​ത്തേ ഈ ​ട്രെ​യി​ൻ ന​വം​ബ​ർ 28 വ​രെ സ​ർ​വീ​സ് ന​ട​ത്തു​മെ​ന്നാ​ണ് പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്. ഇ​താ​ണ് വീ​ണ്ടും നീ​ട്ടി​യ​ത്. സ​ർ​വീ​സ് ദീ​ർ​ഘി​പ്പി​ച്ചു​വെ​ങ്കി​ലും സ്റ്റോ​പ്പു​ക​ളി​ലോ സ​മ​യ​ക്ര​മ​ത്തി​ലോ മാ​റ്റ​മൊ​ന്നു​മി​ല്ലെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.ഈ ​ട്രെ​യി​ൻ തി​ങ്ക​ൾ മു​ത​ൽ വെ​ള്ളി വ​രെ ആ​ഴ്ച​യി​ൽ അ​ഞ്ച് ദി​വ​സ​മാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. ഇ​ത് പ്ര​തി​ദി​ന സ​ർ​വീ​സാ​ക്കി സ്ഥി​ര​പ്പെ​ടു​ത്ത​ണ​മെ​ന്ന യാ​ത്ര​ക്കാ​രു​ടെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും ആ​വ​ശ്യം റെ​യി​ൽ മ​ന്ത്രാ​ല​യം ഇ​തു​വ​രെ പ​രി​ഗ​ണി​ച്ചി​ട്ടി​ല്ല. ഇ​ത് കൂ​ടാ​തെ പാ​ല​ക്കാ​ട്-ക​ണ്ണൂ​ർ ( 06031), ക​ണ്ണൂ​ർ-കോ​ഴി​ക്കോ​ട് (06032), കോ​ഴി​ക്കോ​ട് -പാ​ല​ക്കാ​ട് (06071) എ​ന്നീ പ്ര​തി​ദി​ന പാ​സ​ഞ്ച​ർ സ്പെ​ഷ​ൽ ട്രെ​യി​ൻ സ​ർ​വീ​സു​ക​ളും ജ​നു​വ​രി 31 വ​രെ​യും നീ​ട്ടി​യി​ട്ടു​ണ്ട്. നേ​ര​ത്തേ ഈ ​ട്രെ​യി​നു​ക​ൾ ഡി​സം​ബ​ർ 31 വ​രെ സ​ർ​വീ​സ് ന​ട​ത്തു​മെ​ന്നാ​ണ് പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത്…

Read More

കേ​ര​ള​ത്തി​ലെ ര​ണ്ടു ട്രെ​യി​നു​ക​ളി​ൽ കൂ​ടി എ​ൽ​എ​ച്ച്ബി കോ​ച്ചു​ക​ൾ വ​രു​ന്നു

പ​ര​വൂ​ർ: കേ​ര​ളം വ​ഴി സ​ർ​വീ​സ് ന​ട​ത്തു​ന്ന ര​ണ്ട് ട്രെ​യി​നു​ക​ളി​ൽ കൂ​ടി എ​ൽ​എ​ച്ച്ബി കോ​ച്ചു​ക​ൾ ഏ​ർ​പ്പെ​ടു​ത്താ​ൻ റെ​യി​ൽ​വേ ബോ​ർ​ഡ് തീ​രു​മാ​നം.ചെ​ന്നൈ സെ​ൻ​ട്ര​ൽ-ആ​ല​പ്പു​ഴ എ​ക്സ്പ്ര​സ്, ചെ​ന്നൈ സെ​ൻ​ട്ര​ൽ-തി​രു​വ​ന​ന്ത​പു​രം എ​ക്സ്പ്ര​സ് എ​ന്നി​വ​യാ​ണ് അ​ടു​ത്ത വ​ർ​ഷം മു​ത​ൽ എ​ൽ​എ​ച്ച്ബി കോ​ച്ചു​ക​ളി​ലേ​ക്ക് മാ​റു​ന്ന​ത്. ചെ​ന്നൈ -ആ​ല​പ്പു​ഴ എ​ക്സ്പ്ര​സി​ൽ 2026 ഫെ​ബ്രു​വ​രി ഒ​ന്നു മു​ത​ലും തി​രി​കെ​യു​ള്ള ആ​ല​പ്പു​ഴ – ചെ​ന്നൈ സ​ർ​വീ​സി​ൽ ഫെ​ബ്രു​വ​രി ര​ണ്ടു മു​ത​ലു​മാ​ണ് മാ​റ്റം പ്രാ​ബ​ല്യ​ത്തി​ൽ വ​രി​ക. ചെ​ന്നൈ-​തി​രു​വ​ന​ന്ത​പു​രം എ​ക്സ്പ്ര​സ് ഫെ​ബ്രു​വ​രി മൂ​ന്നു മു​ത​ലാ​ണ് എ​ൽ​എ​ച്ച്ബി കോ​ച്ചു​ക​ളി​ലേ​ക്ക് മാ​റു​ന്ന​ത്. തി​രി​കെ​യു​ള്ള തി​രു​വ​ന​ന്ദ​പു​രം – ചെ​ന്നൈ മെ​യി​നി​ൽ ഫെ​ബ്രു​വ​രി നാ​ലു​മു​ത​ലും മാ​റ്റം പ്രാ​ബ​ല്യ​ത്തി​ലാ​കു​മെ​ന്ന് തി​രു​വ​ന​ന്ത​പു​രം ഡി​വി​ഷ​ൻ ഓ​പ്പ​റേ​റ്റിം​ഗ് ബ്രാ​ഞ്ച് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. നി​ല​വി​ൽ ര​ണ്ട് ട്രെ​യി​നു​ക​ളും 23 ഐ​സി​എ​ഫ് കോ​ച്ചു​ക​ളു​മാ​യാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. എ​ൽ​എ​ച്ച്ബി​യി​ലേ​ക്ക് മാ​റു​മ്പോ​ൾ കോ​ച്ചു​ക​ളു​ടെ എ​ണ്ണം 20 ആ​യി കു​റ​യും. *സീ​റ്റു​ക​ൾ കു​റ​യി​ല്ലഎ​ൽ​എ​ച്ച്ബി കോ​ച്ചു​ക​ൾ വ​രു​മ്പോ​ൾ ട്രെ​യി​നു​ക​ളി​ൽ കോ​ച്ചു​ക​ളു​ടെ എ​ണ്ണം കു​റ​യു​ന്ന​ത്…

Read More

വീ​ട്ട​മ്മ​യെ ഭ​ർ​ത്താ​വ് ഗ്യാ​സ് സി​ലി​ണ്ട​ർ കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ചു കൊ​ന്നു; കൊ​ല​പാ​ത​കം മ​ക​ളു​ടെ ക​ണ്മു​ന്നി​ൽ; ​ഭ​ർ​ത്താ​വ് ക​സ്റ്റ​ഡി​യി​ൽ

കൊ​ല്ലം: വീ​ട്ട​മ്മ​യെ ഭ​ർ​ത്താ​വ് ഗ്യാ​സ് സി​ലി​ണ്ട​ർ കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി. ക​രി​ക്കോ​ട് അ​പ്പോ​ളോ ന​ഗ​റി​ൽ ക​വി​ത (46) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​ത്രി 11 ഓ​ടെ ഇ​വ​രു​ടെ വീ​ട്ടി​ലാ​യി​രു​ന്നു കൊ​ല​പാ​ത​കം ന​ട​ന്ന​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭ​ർ​ത്താ​വ് മ​ധു​സൂ​ദ​ന​ൻ പി​ള്ള​യെ (54) കി​ളി​കൊ​ല്ലൂ​ർ പോ​ലീ​സ് പി​ന്നീ​ട് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്. ഇ​യാ​ളു​ടെ അ​റ​സ്റ്റ് ഇ​ന്ന് ഉ​ച്ച​യോ​ടെ രേ​ഖ​പ്പെ​ടു​ത്തും. മ​ക​ളു​ടെ മു​ന്നി​ൽ വ​ച്ചാ​ണ് മ​ധു​സൂ​ദ​ന​ൻ പി​ള്ള ഭാ​ര്യ ക​വി​ത​യെ ക്രൂ​ര​മാ​യി ആ​ക്ര​മി​ച്ച​ത്. സം​ഭ​വം ക​ണ്ടു ഭ​യ​ന്ന മ​ക​ൾ സ​മീ​പ​ത്തെ വീ​ട്ടി​ലെ​ത്തി വി​വ​രം പ​റ​ഞ്ഞ​തോ​ടെ​യാ​ണ് കൊ​ല​പാ​ത​ക വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്. അ​യ​ൽ​വാ​സി​ക​ളാ​ണ് വി​വ​രം പോ​ലീ​സി​ൽ അ​റി​യി​ച്ച​ത്. ഉ​ട​ൻ ത​ന്നെ പോ​ലീ​സ് എ​ത്തി മ​ധു​സൂ​ദ​ന​ൻ പി​ള്ള​യെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. ക​വി​ത​യു​ടെ മൃ​ത​ദേ​ഹം ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. ക​ശു​വ​ണ്ടി വ്യാ​പാ​ര മേ​ഖ​ല​യി​ൽ ഇ​ട​നി​ല​ക്കാ​ര​നാ​യി പ്ര​വ​ർ​ത്തി​ച്ചുവ​രി​ക​യാ​യി​രു​ന്നു മ​ധു​സൂ​ദ​ന​ൻ പി​ള്ള. കു​ടും​ബ പ്ര​ശ്ന​ങ്ങ​ളാ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്നാ​ണ് കി​ളി​കൊ​ല്ലൂ​ർ…

Read More

ദേ​വ​സ്വം ബോ​ർ​ഡി​ലെ അ​ഴി​മ​തി പ​ത്മ​കു​മാ​റി​ലെ​ത്തി നി​ൽ​ക്കു​മ്പോ​ൾ; ആ​ദ്യ സ്ഥാ​ന​ച​ല​നം അ​ഡ്വ. ആ​ർ.​ഗോ​വി​ന്ദ​ന്

ചാ​ത്ത​ന്നൂ​ർ: തി​രു​വി​താം​കൂ​ർ ദേ​വ​സം ബോ​ർ​ഡി​ൽ ആ​ദ്യ​മാ​യി അ​ഴി​മ​തി ആ​രോ​പ​ണം ഉ​യ​ർ​ന്ന​ത് ദേ​വ​സ്വം ബോ​ർ​ഡ് അം​ഗ​മാ​യി​രു​ന്ന മു​ൻ എം​എ​ൽഎ ​അ​ഡ്വ. ആ​ർ.​ഗോ​വി​ന്ദ​നെ​തി​രെ. ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യു​ടെ ഏ​റ്റ​വും വി​ശ്വ​സ്ത​ പോ​രാ​ളി​യാ​യി​രു​ന്ന ആ​ർ.​ഗോ​വി​ന്ദ​ന് ദേ​വ​സ്വം ബോ​ർ​ഡ് അം​ഗ​ത്വം രാ​ജി​വ​യ്ക്കേ​ണ്ടി​വ​ന്നു. 1957ലെ ​നി​യ​മ​സ​ഭ​യി​ൽ കു​ന്ന​ത്തൂ​ർ ദ്വ​യാം​ഗ​മ​ണ്ഡ​ല​ത്തി​ൽ നി​ന്നു വി​ജ​യി​ച്ച അ​ഡ്വ. ആ​ർ ഗോ​വി​ന്ദ​ൻ വി​മോ​ച​ന സ​മ​ര​കാ​ല​ത്ത് ഏ​റെ ശ്ര​ദ്ധേ​യ​നാ​യി​രു​ന്നു. ഒ​റ്റ അം​ഗ​ത്തിന്‍റെ ഭൂ​രി​പ​ക്ഷ​മാ​യി​രു​ന്നു നി​യ​മ​സ​ഭ​യി​ൽ. അ​ഡ്വ. ആ​ർ.​ഗോ​വി​ന്ദ​നെ കൂ​റു​മാ​റ്റാ​ൻ പ്ര​തി​പ​ക്ഷം പ​തി​നെ​ട്ട​ട​വും പ​യ​റ്റി​യെ​ങ്കി​ലും അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ച​ഞ്ച​ല​മാ​യ പാ​ർ​ട്ടി​ക്കൂറ് പ്ര​ലോ​ഭ​ന​ങ്ങ​ളെ​യെ​ല്ലാം അ​തി​ജീ​വി​ച്ചു. പാ​ർ​ട്ടി​യി​ൽ ഉ​റ​ച്ചു​നി​ന്നു. ചാ​ത്ത​ന്നൂ​ർ​സ്വ​ദേ​ശി​യാ​യ അ​ദ്ദേ​ഹ​ത്തെ 1967 ലെ ​ഐ​ക്യ​മു​ന്ന​ണി മ​ന്ത്രി​സ​ഭാ കാ​ല​ത്ത് തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് അം​ഗ​മാ​യി നി​യോ​ഗി​ച്ചു. ഒ​രു വ​ർ​ഷം ക​ഴി​യും മു​മ്പേ അ​ഴി​മ​തി ആ​രോ​പ​ണം ഉ​യ​ർ​ന്നു. പ്ര​ശ്നം വ​ഷ​ളാ​കും മു​മ്പേ പാ​ർ​ട്ടി നേ​തൃ​ത്വം ഇ​ട​പെ​ട്ട് അം​ഗ​ത്വം രാ​ജി​വ​യ്പി​ക്കു​ക​യാ​യി​രു​ന്നു. പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രു​മൊ​ത്ത് ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള ക്ഷേ​ത്ര​ങ്ങ​ളി​ലെ​ത്തി ധ​ന​സ​മ്പാ​ദ​നം ന​ട​ത്തി…

Read More