മാ​വോ​യി​സ്റ്റ് ബ​ന്ധം: ഡ​ൽ​ഹി​യി​ൽ  അ​റ​സ്റ്റി​ലാ​യ റോ​ണ ജേ​ക്ക​ബ് നി​ര​പ​രാ​ധി​യെ​ന്ന് കു​ടും​ബം; നീ​ണ്ട​ക​ര​യി​ലെ വീ​ടി​ന് പോ​ലീ​സ് കാ​വ​ൽ ഏ​ർ​പ്പെ​ടു​ത്തി

വ​ർ​ഗീ​സ് എം.​കൊ​ച്ചു​പ​റ​മ്പി​ൽ ച​വ​റ : പ്ര​ധാ​ന​മ​ന്ത്രി​യെ വ​ധി​ക്കാ​ൻ ന​ക്സ​ലൈ​റ്റു​ക​ൾ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി എ​ന്ന പൂ​നെ പോ​ലീ​സി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലി​നു പി​ന്നാ​ലെ ഡ​ൽ​ഹി​യി​ൽ അ​റ​സ്റ്റി​ലാ​യ റോ​ണ ജേ​ക്ക​ബ് വി​ൽ​സ​ന്‍റെ നീ​ണ്ട​ക​ര​യി​ലെ വീ​ടി​ന് പോ​ലീ​സ് കാ​വ​ൽ ഏ​ർ​പ്പെ​ടു​ത്തി. ച​വ​റ എ ​എ​സ് പി ​ഇ​ള​ങ്കോ​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് പോ​ലീ​സ് നി​രീ​ക്ഷ​ണ​വും സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ളാ​ൽ വീ​ടി​നു പോ​ലീ​സ് കാ​വ​ലും ഏ​ർ​പ്പെ​ടു​ത്തി​യ​ത്. അ​തേ​സ​മ​യം റോ​ണ തെ​റ്റു​ക​ൾ ഒ​ന്നും ചെ​യ്തി​ട്ടി​ല്ലാ​യെ​ന്നാ​ണ് വ​യോ​ധി​ക​രാ​യ മാ​താ​പി​താ​ക്ക​ളാ​യ വി​ൽ​സ​നും മെ​ർ​ളി​നും സ​ഹോ​ദ​ര​ങ്ങ​ളും പ​റ​യു​ന്ന​ത് . അ​റ​സ്റ്റി​നെ​തി​രെ നി​യ​മ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്ന് കു​ടും​ബം പ​റ​ഞ്ഞു. നി​ര​പ​രാ​ധി​ക​ളെ ക്രൂ​ശി​ക്കു​ന്ന​ത് വ​ള​രെ​യേ​റെ ദു:​ഖ​ക​ര​മാ​ണെ​ന്നാ​ണ് റോ​ണ ജേ​ക്ക​ബ് വി​ൽ​സ​ന്‍റെ കും​ബാം​ഗ​ങ്ങ​ൾ പ​റ​യു​ന്ന​ത്. നീ​ണ്ട​ക​ര ആ​ലും​മൂ​ട്ടി​ലെ വീ​ട്ടി​ൽ നി​ന്ന് ഈ ​മാ​സം 5 ന് ​നാ​ട്ടി​ൽ നി​ന്നും തി​രി​കെ ഡ​ൽ​ഹി​യി​ൽ എ​ത്തി​യ​പ്പോ​ൾ ആ​യി​രു​ന്നു അ​റ​സ്റ്റ് എ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു. പൂ​ന​യി​ൽ നി​ന്ന് ഒ​രു പോ​ലീ​സ് ഓ​ഫീ​സ​ർ വി​ളി​ച്ച്…

Read More

ഇ​ട​തു​പ​ക്ഷ​ത്തി​ന് ദി​ശാ​ബോ​ധം ന​ല്‍​കാ​ന്‍ സി​പി​ഐ പാ​ര്‍​ട്ടി കോ​ണ്‍​ഗ്ര​സി​ന് ക​ഴി​ഞ്ഞെന്ന് കാ​നം

കൊ​ല്ലം: ഇ​ട​തു​പ​ക്ഷ​ത്തി​ന് ദി​ശാ​ബോ​ധം ന​ല്‍​കാ​ന്‍ ക​മ്മ്യൂ​ണി​സ്റ്റ് പാ​ര്‍​ട്ടി​യു​ടെ രാ​ഷ്ട്രീ​യ പ്ര​മേ​യ​ത്തി​ന് ക​ഴി​ഞ്ഞു​വെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ന്‍. ഏ​റ്റ​വും കൂ​ടു​ത​ല്‍ പൊ​തു​ജ​ന അം​ഗീ​കാ​രം ല​ഭി​ച്ച​തും ജ​ന​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്ത​തും സി​പി​ഐ​യു​ടെ രാ​ഷ്ട്രീ​യ പ്ര​മേ​യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബി​ജെ​പി, സം​ഘ​പ​രി​വാ​ര്‍ ശ​ക്തി​ക​ളെ ചെ​റു​ക്കാ​ന്‍ ഭ​ര​ണ​ഘ​ട​ന​യും ജ​നാ​ധി​പ​ത്യ​വും സം​ര​ക്ഷി​ക്കാ​ന്‍ വി​ശാ​ല ജ​ന​കീ​യ പൊ​തു​വേ​ദി ഉ​യ​ര്‍​ത്തി​പ്പി​ടി​ക്ക​ണ​മെ​ന്ന് ക​മ്മ്യൂ​ണി​സ്റ്റ് പാ​ര്‍​ട്ടി ആ​വ​ശ്യ​പ്പെ​ടു​ന്നു. ഇ​ക്കാ​ര്യ​ത്തി​ല്‍ സം​ശ​യം പ്ര​ക​ടി​പ്പി​ച്ച​വ​ര്‍ ധാ​രാ​ളം. അ​വ​രി​ല്‍ സു​ഹൃ​ത്തു​ക്ക​ളും ശ​ത്രു​ക്ക​ളു​മു​ണ്ടാ​യി​രു​ന്നു. ചി​ല​ര്‍ സി​പി​ഐ പ​ഴ​യ നി​ല​പാ​ടി​ലേ​യ്ക്ക് തി​രി​ച്ചു​പോ​കു​ന്നു​വെ​ന്ന് പ്ര​ച​രി​പ്പി​ച്ചു. മാ​സ​ങ്ങ​ള്‍ ക​ഴി​ഞ്ഞ​പ്പോ​ള്‍ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ലും വൈ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ലും പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ പൊ​തുസ്ഥാ​നാ​ര്‍​ഥിയു​ണ്ടാ​യി. ഇ​ത് സി​പി​ഐ​യു​ടെ ആ​ശ​യ​ത്തി​ന് ല​ഭി​ച്ച സ്വീ​കാ​ര്യ​ത​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. സി​പി​ഐ 23ാം കോ​ണ്‍​ഗ്ര​സി​ന്‍റെ തീ​രു​മാ​ന​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​തി​ന് ചേ​ര്‍​ന്ന ദ​ക്ഷി​ണ മേ​ഖ​ലാ ജ​ന​റ​ല്‍​ബോ​ഡി​യി​ല്‍ പ്രസംഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പാ​ര്‍​ട്ടി കോ​ണ്‍​ഗ്ര​സി​ന് മു​മ്പ് ന​ട​ന്ന ദേ​ശീ​യ കൗ​ണ്‍​സി​ല്‍ നി​ല​വി​ലു​ള്ള രാ​ഷ്ട്രീ​യ…

Read More

കശുവണ്ടി മേഖലിലെ പ്രശ്നം അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ 30 ദി​വ​സ​ത്തി​ന​കം പ​രി​ഹ​രി​ക്കു​മെ​ന്ന് പറഞ്ഞ് മു​ഖ്യ​മ​ന്ത്രി വി​ളി​ച്ചു ചേ​ർ​ത്ത യോ​ഗം പ്ര​ഹ​സ​ന​മെ​ന്ന് കൊ​ടി​ക്കു​ന്നി​ൽ

കൊ​ല്ലം: ക​ശു​വ​ണ്ടി മേ​ഖ​ല​യി​ലെ തൊ​ഴി​ൽ സ്തം​ഭ​ന​ത്തി​ന് പ​രി​ഹാ​രം കാ​ണാ​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ കൊ​ല്ല​ത്ത് വി​ളി​ച്ചു ചേ​ർ​ത്ത യോ​ഗം പ്ര​ഹ​സ​ന്ന​മാ​യി​രു​ന്നു​വെ​ന്ന് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി ആ​രോ​പി​ച്ചു. ക​ശു​വ​ണ്ടി മേ​ഖ​ല​യി​ൽ നി​ല​നി​ൽ​ക്കു​ന്ന പ്ര​തി​സ​ന്ധി അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ 30 ദി​വ​സ​ത്തി​ന​കം പ​രി​ഹ​രി​ക്കു​മെ​ന്ന് പ​റ​ഞ്ഞ് ക​ശു​വ​ണ്ടി തൊ​ഴി​ലാ​ളി​ക​ളു​ടേ​യും ക​ശു​വ​ണ്ടി വ്യ​വ​സാ​യി​ക​ളു​ടേ​യും വോ​ട്ട് വാ​ങ്ങി അ​ധി​കാ​ര​ത്തി​ൽ വ​ന്ന് ര​ണ്ട് വ​ർ​ഷം പൂ​ർ​ത്തി​യാ​യി​ട്ടും ക​ശു​വ​ണ്ടി മേ​ഖ​ല നി​ശ്ച​ല​മാ​ണ്. ഈ ​സ​ർ​ക്കാ​രി​ന് ക​ശു​വ​ണ്ടി മേ​ഖ​ല​യി​ൽ ഇ​തു​വ​രെ ഫ​ല​പ്ര​ദ​മാ​യി ഇ​ട​പെ​ടാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് അ​ട​ഞ്ഞു കി​ട​ന്ന ക​ശു​വ​ണ്ട‌ി ഫാ​ക്ട​റി​ക​ൾ അ​തേ​പ​ടി ഇ​പ്പോ​ഴും അ​ട​ഞ്ഞു കി​ട​ക്കു​ക​യാ​ണ്. ക​ശു​വ​ണ്ടി വ്യ​വ​സാ​യം ന​ട​ത്തി​യി​രു​ന്ന വ്യ​വ​സാ​യി​ക​ളും ഇ​പ്പോ​ൾ പി​ന്നോ​ക്കം പോ​യി​രി​ക്കു​ക​യാ​ണ്. ചെ​റു​കി​ട ഇ​ട​ത്ത​രം ക​ശു​വ​ണ്ടി വ്യ​വ​സാ​യി​ക​ൾ​ക്ക് ബാ​ങ്കു​ക​ളി​ൽ നി​ന്നും ല​ഭി​ച്ചു​ക്കൊ​ണ്ട രു​ന്ന വ്യ​വ​സാ​യം ലോ​ണ്‍ ന​ൽ​കാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്. അ​തീ​വ ഗൗ​ര​വ സാ​ഹ​ച​ര്യം ക​ശു​വ​ണ്ടി മേ​ഖ​ല​യി​ൽ നി​ല​നി​ൽ​ക്കു​ന്പോ​ൾ മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും ഭ​ര​ണ​ക​ക്ഷി…

Read More

ഇ ​പോ​സ് യ​ന്ത്രം വ​ഴി ആ​ധാ​ർ ചേ​ർ​ക്കാ​ൻ റേ​ഷ​ൻ ക​ട​ക​ളി​ൽ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ

കൊ​ട്ടാ​ര​ക്ക​ര: താ​ലൂ​ക്കി​ലെ റേ​ഷ​ൻ ക​ട​ക​ളി​ൽ കാ​ർ​ഡു​ട​മ​ക​ൾ​ക്കും അ​തി​ൽ ഉ​ൾ​പ്പെ​ട്ട അം​ഗ​ങ്ങ​ൾ​ക്കും ഇ ​പോ​സ് യ​ന്ത്രം വ​ഴി ആ​ധാ​ർ റേ​ഷ​ൻ കാ​ർ​ഡു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ എ​സ്.​എ. സെ​യ്ഫ് അ​റി​യി​ച്ചു. റേ​ഷ​ൻ കാ​ർ​ഡും ആ​ധാ​ർ കാ​ർ​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട വ്യ​ക്തി റേ​ഷ​ൻ ക​ട​യി​ൽ എ​ത്തി ഈ ​സം​വി​ധാ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​വു​ന്ന​താ​ണ്. ഇ​തി​ന​കം ആ​ധാ​ർ ബ​ന്ധി​പ്പി​ച്ച​വ​ർ ഇ​ത് ചെ​യ്യേ​ണ്ട​തി​ല്ല. ഇ​പോ​സ് വ​ഴി ബ​ന്ധി​പ്പി​ക്കു​ന്ന ആ​ധാ​ർ ന​മ്പ​രു​ക​ൾ സ​പ്ലൈ ഓ​ഫീ​സി​ലെ ഇ- ​കെ​വൈ​സി സം​വി​ധാ​നം വ​ഴി ഉ​ട​ൻ ത​ന്നെ ക്ര​മീ​ക​രി​ക്കു​ന്ന​തി​നാ​ൽ പി​റ്റേ ദി​വ​സം മു​ത​ൽ വി​ര​ൽ പ​തി​ച്ച് റേ​ഷ​ൻ വാ​ങ്ങാ​നാ​വും. ഇ​ത് സം​ബ​ന്ധി​ച്ച് റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ജൂ​ണി​ലെ റേ​ഷ​ൻ സാ​ധ​ന​ങ്ങ​ളു​ടെ വി​ത​ര​ണം തു​ട​ങ്ങി​യി​ട്ടു​ണ്ട്. ബി​ൽ ചോ​ദി​ച്ചു വാ​ങ്ങാ​ൻ റേ​ഷ​ൻ കാ​ർ​ഡു​ട​മ​ക​ൾ ത​യാ​റാ​ക​ണ​മെ​ന്നും താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.

Read More

സ​ർ​ക്കാ​രും അ​രോ​ഗ്യ വ​കു​പ്പും ഉ​ണ‌​ർ​ന്ന് പ്ര​വ​ർ​ത്തി​ച്ചു; ക​രി​മ്പനി നി​യ​ന്ത്ര​ണവി​ധേ​യമായെന്ന് മ​ന്ത്രി

കു​ള​ത്തൂ​പ്പു​ഴ: സ​ർ​ക്കാ​രും അ​രോ​ഗ്യ വ​കു​പ്പും ഉ​ണ‌​ർ​ന്ന് പ്ര​വ​ർ​ത്തി​ച്ച​തി​ൻെ​റ ഫ​ല​മാ​യി ക​രി​ന്പ​നി നി​യ​ന്ത്രണ വി​ധേ​യ​മാ​ണെ​ന്നും പൊ​തു​ജ​ന​ങ്ങ​ൾ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചാ​ൽ ഭ​യ​ക്കേ​ണ്ട​തി​ല്ലെ​ന്നും മ​ന്ത്രി കെ.​രാ​ജു പ​റ​ഞ്ഞു. ക​രി​മ്പ​നി പി​ടി​പെ​ട്ട് ഒ​രാ​ൾ ചി​കി​ത്സ തേ​ടി​യ വി​ല്ലു​മ​ല ആ​ദി വാ​സി​കോ​ള​നി സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ വേ​ള​യി​ൽ ജി​ല്ലാ ശു​ചി​ത്വ മി​ഷ​ൻ സം​ഘ​ടി​പ്പി​ച്ച ബോ​ധ​വ​ൽ​ക്ക​ണ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. പ​ക​ർ​ച്ച​വ്യാ​ധി​ക​ളെ ചെ​റു​ക്കാ​നും പ്ര​തി​രോ​ധി​ക്കാ​നും എ​ല്ലാ​വി​ഭാ​ഗം ജ​ന​ങ്ങ​ളും ഒ​റ്റ​കെ​ട്ടാ​യി കൈ​കോ​ർ​ക്കേ​ണ്ട​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കൊ​തു​കി​ൻെ​റ​യും മ​റ്റ് പ്രാ​ണി​ക​ളു​ടേ​യും ശ​ല്യ​ത്തെ പ്ര​തി​രോ​ധി​ക്കാ​ൻ കോ​ള​നി​വാ​സി​ക​ൾ​ക്ക് സം​സ്ഥാ​ന സ്ക്രാ​പ് മ​ർ​ച്ച​ൻ​റ് അ​സോ​സി​യേ​ഷ​ൻ വാ​ങ്ങി എ​ത്തി​ച്ച കൊ​തു​ക് വ​ല​യു​ടെ വി​ത​ര​ണ​വും മ​ന്ത്രി ച​ട​ങ്ങി​ൽ നി​ർ​വ​ഹി​ച്ചു. കു​ള​ത്തൂ​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​ബു​എ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ ഭ​ക്ഷ്യ​ധാ​ന്യ കി​റ്റ് വി​ത​ര​ണം ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് അം​ഗം ഷീ​ജ.​കെ.​ആ​ർ നി​ർ​വ​ഹി​ച്ചു. ശു​ചി​ത്വ​മി​ഷ​ൻ ജി​ല്ലാ​കോ​ഡി​നേ​റ്റ​ർ ജി.​സു​ധാ​ക​ര​ൻ, അ​സി​സ്റ്റ​ൻ​റ് കോ​ർ​ഡി​നേ​റ്റ​ർ യു.​ആ​ർ ഗോ​പ​കു​മാ​ർ, കെ​എ​സ്എം​എ സം​സ്ഥാ​ന വൈ​സ്…

Read More

മകളുടെ ഓർമ്മയ്ക്കായി  കോടികൾ വിലവരുന്ന ഇ​രു​നി​ല വീ​ടും പു​ര​യി​ട​വും സ​ര്‍​ക്കാ​രി​ന്; കാ​രു​ണ്യ​ത്തി​ന്‍റെ മാ​തൃ​ക​യാ​യി ക​മ​ലാ​സ​ന​നും ഭാ​ര്യ സ​രോ​ജി​നി​യും

കൊ​ല്ലം: ജി​ല്ല​യി​ലെ വെ​ളി​യ​ത്തി​ന​ടു​ത്ത് കാ​യി​ല ഗ്രാ​മം എ​ന്‍. ക​മ​ലാ​സ​ന​ന്‍ എ​ന്ന മ​നു​ഷ്യ സ്‌​നേ​ഹി​യു​ടെ വ​ലി​യ മ​ന​സി​ന് മു​ന്നി​ല്‍ ന​മി​ക്കു​ക​യാ​ണ്. കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ വി​ല​മ​തി​ക്കു​ന്ന 83 സെ​ന്‍റ് ഭൂ​മി​യും ഇ​രു​നി​ല വീ​ടു​മാ​ണ് ഈ ​റി​ട്ട​യേ​ര്‍​ഡ് അ​ധ്യാ​പ​ക​ന്‍ സൗ​ജ​ന്യ​മാ​യി സ​ര്‍​ക്കാ​രി​ന് വി​ട്ടു ന​ല്‍​കി​യ​ത്. മ​ക​ളു​ടെ ഓ​ര്‍​മ​യ്ക്കാ​യാ​ണ് ക​മ​ലാ​സ​ന​നും അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ സി.​കെ. സ​രോ​ജി​നി​യും ഈ ​തീ​രു​മാ​ന​മെ​ടു​ത്ത​ത്. ക​മ്യൂ​ണി​സ്റ്റ് നേ​താ​വ് സി.​എ​ച്ച്. ക​ണാ​ര​ന്‍റെ മൂ​ത്ത​മ​ക​ളാ​ണ് സ​രോ​ജി​നി. ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ​വ​ര്‍​ക്ക് താ​മ​സ​വും പ​രി​ച​ര​ണ​വും ഒ​രു​ക്കു​ന്ന​തി​നാ​യി സാ​മൂ​ഹ്യ​നീ​തി വ​കു​പ്പു​ത​ന്നെ ഇ​വി​ടം ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന ആ​വ​ശ്യം മാ​ത്ര​മാ​ണ് അ​വ​ര്‍ മു​ന്നോ​ട്ടു വ​ച്ച​ത്. ഇ​ത​നു​സ​രി​ച്ച് പി. ​അ​യി​ഷാ പോ​റ്റി എംഎ​ല്‍​എ വീ​ടി​ന്റെ താ​ക്കോ​ലും പ്ര​മാ​ണ​വും ഏ​റ്റു​വാ​ങ്ങി. അ​ത്യ​പൂ​ര്‍​വ​മാ​യ നി​മി​ഷ​ത്തി​നാ​ണ് സാ​ക്ഷ്യം വ​ഹി​ക്കാ​നാ​യ​തെ​ന്നും ഈ ​കു​ടും​ബ​ത്തി​ന്‍റെ കാ​രു​ണ്യ​മാ​തൃ​ക സ​മൂ​ഹ​ത്തി​ന് പ്ര​ചോ​ദ​ന​മാ​ക​ട്ടെ​യെ​ന്നും വീ​ട്ടു​വ​ള​പ്പി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ എം​എ​ല്‍​എ പ​റ​ഞ്ഞു. വി​ട്ടു​കി​ട്ടി​യ ഭൂ​മി​യി​ല്‍ പ​ര​മാ​വ​ധി സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കാ​ന്‍ ശ്ര​മി​ക്കു​മെ​ന്ന ഉ​റ​പ്പും എം​എ​ല്‍​എ ന​ല്‍​കി. വെ​ളി​യം…

Read More

യ​ഥാ​ർ​ഥ മ​ത-​ആ​ത്മീ​യ വി​ശ്വാസി​ക്ക് തീ​വ്ര​വാ​ദി​യാ​കാ​ൻ സാ​ധി​ക്കി​ല്ല: എം​പി

കൊ​ല്ലം: മ​ത – ആ​ത്മീ​യ വി​ശ്വ​സ​ത്തി​ന്‍റെ മൂ​ല്യ​ങ്ങ​ൾ ശ​രി​യാ​യ അ​ർ​ഥ​ത്തി​ൽ ഗ്ര​ഹി​ക്കു​ക​യും ഹൃ​ദ​യ​ത്തി​ൽ ഉ​ൾ​ക്കൊ​ള്ളു​ക​യും ചെ​യ്യു​ന്ന ഏ​തൊ​രു വി​ശ്വാ​സി​ക്കും തീ​വ്ര ചി​ന്ത മ​ന​സി​ൽ ജ​നി​ക്കി​ല്ലെ​ന്ന് എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ എം​പി അ​ഭി​പ്രാ​യ​പ്പെ​ട്ടു. നാ​ഷ​ണ​ൽ മു​സ്ലിം കൗ​ണ്‍​സി​ൽ സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ത​സൗ​ഹാ​ർ​ദ സ​മ്മേ​ള​ന​വും ഇ​ഫ്താ​ർ സം​ഗ​മ​വും ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം ലോ​ക​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ സം​ഘ​ർ​ഷ​ത്തി​ന് നി​ദാ​ന​മാ​യി​ട്ടു​ള്ള​ത് മ​ത​തീ​വ്ര​വാ​ദ​മാ​ണ്. ഇ​തി​ന് വി​രാ​മം കു​റി​ക്കാ​ൻ പ​രി​ശു​ദ്ധ ഖു​ർ-​ആ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​ത്മീ​യ ആ​ശ​യ​ങ്ങ​ൾ ശ​രി​യാ​യി ജീ​വി​ത​ത്തി​ൽ പ​രി​പാ​ലി​ക്കാ​ൻ നാം ​സ​ന്ന​ദ്ധ​മാ​വു​ക എ​ന്ന​താ​ണ് ഏ​ക പോം​വ​ഴി.ജീ​വി​ത​കാ​ലം മു​ഴു​വ​ൻ അ​ത്ത​രം ഒ​രു അ​വ​സ്ഥ പ്ര​ധാ​നം ചെ​യ്യാ​ൻ നോ​ന്പ്് കാ​ലം പ്ര​ചോ​ദ​നം ന​ൽ​ക​ട്ടെ​യെ​ന്നും എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ.​റ​ഹിം​കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​ഷാ​ന​വാ​സ്ഖാ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ​ഡി​എ​ഫ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​രാ​മ​ഭ​ദ്ര​ൻ, കെ​പി​സി​സി നി​ർ​വാ​ഹ​സ​മി​തി അം​ഗം കോ​യി​വി​ള രാ​മ​ച​ന്ദ്ര​ൻ,…

Read More

സ​ർ​ക്കാ​രി​ന്‍റെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും ഫ​യ​ലു​ക​ൾ വേ​ഗ​ത​യി​ലാക്കുന്ന​തി​നും ഉ​ദ്യോ​ഗ​സ്ഥ​ർ കാ​ര്യ​ക്ഷ​മ​ത​യോ​ടെ പ്ര​വ​ർ​ത്തി​ക്ക​ണം;​ എ​ൻ.​വി​ജ​യ​ൻ പി​ള്ള  എംഎൽഎ

ച​വ​റ: സ​ർ​ക്കാ​രി​ന്‍റെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും ഫ​യ​ലു​ക​ൾ വേ​ഗ​ത​യി​ൽ ആ​ക്കു​ന്ന​തി​നും ഉ​ദ്യോ​ഗ​സ്ഥ​ർ കാ​ര്യ​ക്ഷ​മ​ത​യോ​ടെ പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന് എ​ൻ.​വി​ജ​യ​ൻ പി​ള്ള എം​എ​ൽ​എ അ​ഭി​പ്രാ​യ​പ്പെ​ട്ടു.നീ​ണ്ട​ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി കോ​മ്പൗ​ണ്ടി​ൽ കാ​ൻ​സ​ർ സെ​ന്‍റ​റി​ന്‍റെ പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു എം​എ​ൽ​എ. എ​ട്ട് മാ​സം കൊ​ണ്ട് നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കും. വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​മ്പോ​ൾ സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ സ്വ​പ്ന​ങ്ങ​ൾ യാ​ഥാ​ർ​ഥ്യ​മാ​വു​ക​യാ​ണ്. രാ​ഷ്ട്രീ​യം ജ​ന​ങ്ങ​ൾ​ക്കു വേ​ണ്ടി​യു​ള്ള താ​ക​ണം, മ​റി​ച്ച് വി​ക​സ​ന​ത്തി​നു ത​ട​സ​മാ​ക​രു​ത്. അ​ടി​ത്ത​ട്ടി​ൽ നി​ന്നു​ള്ള വി​ക​സ​ന​മാ​ണ് ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​ർ ന​ട​ത്തി​വ​രു​ന്ന​ത്. ര​ണ്ട് വ​ർ​ഷം കൊ​ണ്ട് 200 കോ​ടി രൂ​പ​യു​ടെ വി​ക​സ​ന​മാ​ണ് ച​വ​റ​യി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന​ത്. നീ​ണ്ട​ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യു​ടെ വി​ക​സ​ന​ത്തി​നാ​യി 46 കോ​ടി രൂ​പ​യു​ടെ വി​ക​സ​ന അ​നു​മ​തി ആ​യെ​ന്നും എ​ൻ.​വി​ജ​യ​ൻ പി​ള്ള പ​റ​ഞ്ഞു. ച​ട​ങ്ങി​ൽ ച​വ​റ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് കെ.​ത​ങ്ക​മ​ണി​പ്പി​ള്ള അ​ധ്യ​ക്ഷ വ​ഹി​ച്ചു. കെ.​എ.​നി​യാ​സ് , എ​സ്.​മാ​യ , ബി​ന്ദു കൃ​ഷ്ണ​ണ കു​മാ​ർ , വി​ജ​യ​കു​മാ​രി , ബി​ന്ദു സ​ണ്ണി,…

Read More

കെ​വി​ൻ വ​ധ​ക്കേ​സ്; കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളു​ടെ ബ​ന്ധം അ​ന്വേ​ഷി​ക്ക​ണം; നീനുവിന്‍റെ മാതാപിതാക്കളും ചില പ്രതികളും കോൺഗ്രസുകാരെന്ന് സി​പി​എം നേ​താ​വ്

പു​ന​ലൂ​ർ: നാ​ടി​നെ​യൊ​ന്ന​ട​ങ്കം ഞെ​ട്ടി​ച്ച കെ​വി​ൻ വ​ധ​ക്കേ​സി​ൽ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളു​ടെ ബ​ന്ധം സം​ബ​ന്ധി​ച്ച് സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് സി ​പി എം ​പു​ന​ലൂ​ർ ഏ​രി​യാ സെ​ക്ര​ട്ട​റി എ​സ് ബി​ജു ആ​വ​ശ്യ​പ്പെ​ട്ടു. കെ​വി​ൻ വ​ധം ആ​സൂ​ത്ര​ണം ചെ​യ്ത് ന​ട​പ്പാ​ക്കി​യ സം​ഭ​വ​ത്തി​ൽ നീ​നു​വി​ന്‍റെ സ​ഹോ​ദ​ര​നും അ​ച്ഛ​നും പ്ര​തി​യാ​ണ്. അ​മ്മ​യു​ടെ പ​ങ്കി​നെ​ക്കു​റി​ച്ചും അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ട്. ഇ​വ​രെ​ല്ലാം കോ​ൺ​ഗ്ര​സ് ബ​ന്ധ​മു​ള്ള​വ​രാ​ണ്. പ്ര​തി​ക​ളി​ൽ മ​റ്റു ചി​ല​ർ​ക്കും​കോ​ൺ​ഗ്ര​സ് യൂ​ത്ത് കോ​ൺ​ഗ്ര​സ് ബ​ന്ധ​മു​ണ്ടെ​ന്ന​ത് പ​ര​സ്യ​മാ​ണ്. വി​ള​ക്കു​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും സി ​പി എം ​കു​ന്നി​ക്കോ​ട് ഏ​രി​യാ ക​മ്മി​റ്റി അം​ഗ​വു​മാ​യ സി ​വി​ജ​യ​ന്‍റെ വീ​ട്ടി​ൽ അ​ക്ര​മം ന​ട​ത്തി​യ കോ​ൺ​ഗ്ര​സ് ഗു​ണ്ടാ​സം​ഘ​ത്തി​ലെ അം​ഗ​മാ​യി​രു​ന്നു ഇ​പ്പോ​ൾ കെ​വി​ൻ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ഷെ​ഫി​ൻ. രാ​ഷ്ട്രീ​യ വൈ​രാ​ഗ്യം തീ​ർ​ക്കാ​നാ​യി​രു​ന്നു സി ​വി​ജ​യ​ന്‍റെ വീ​ട് കോ​ൺ​ഗ്ര​സ് ഗു​ണ്ട​ക​ൾ ആ​ക്ര​മി​ച്ച​ത്. കെ​വി​ൻ വ​ധ​കേ​സി​ലെ ഗൂ​ഢാ​ലോ​ച​ന ഉ​ൾ​പ്പ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളി​ൽ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ന്‍റെ ബ​ന്ധം ഗൗ​ര​വ​മാ​യി അ​ന്വേ​ഷി​ക്ക​ണം. പ്ര​തി​ക​ളു​മാ​യി യൂ​ത്ത് കോ​ൺ​ഗ്ര​സ്…

Read More

ക​രി​മ്പ​നി: മ​ണ​ലീ​ച്ച​ക​ള്‍ പ​ര​ത്തു​ന്ന ക​രി​മ്പ​നി​ക്കെ​തി​രെ  പൊ​തു​ജ​ന​ങ്ങ​ള്‍  ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ള്‍

കൊല്ലം: മ​ണ​ലീ​ച്ച​ക​ള്‍ പ​ര​ത്തു​ന്ന ക​രി​മ്പ​നി​ക്കെ​തി​രെ പൊ​തു​ജ​ന​ങ്ങ​ള്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് അ​റി​യി​ച്ചു. വീ​ടു​ക​ളി​ലെ ഭി​ത്തി​യി​ല്‍ ന​ന​വു​ള്ള ഭാ​ഗ​ങ്ങ​ളി​ലെ വി​ട​വു​ക​ളി​ലാ​ണ് മ​ണ​ലീ​ച്ച​ക​ള്‍ കാ​ണ​പ്പെ​ടു​ന്ന​ത്. ക​രി​മ്പ​നി ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ളെ ബാ​ധി​ച്ചാ​ല്‍ യ​ഥാ​സ​മ​യം ചി​കി​ത്സ നേ​ടി​യി​ല്ലെ​ങ്കി​ല്‍ മ​ര​ണ കാ​ര​ണ​മാ​യേ​ക്കാം. രോ​ഗ​ബാ​ധ​യു​ള്ള മ​ണ​ലീ​ച്ച​ക​ളു​ടെ ക​ടി​യേ​ല്‍​ക്കു​ന്ന​വ​ര്‍​ക്കാ​ണ് രോ​ഗം പി​ടി​പെ​ടു​ക. കൃ​ഷി​പ്പ​ണി​ക്കാ​ര്‍​ക്കും വ​ന​മേ​ഖ​ല​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന​വ​ര്‍​ക്കും പോ​ഷ​കാ​ഹാ​ര കു​റ​വു​ള്ള​വ​ര്‍​ക്കു​മാ​ണ് രോ​ഗ​സാ​ധ്യ​ത കൂ​ടു​ത​ല്‍.മ​ണ​ലീ​ച്ച​യു​ടെ ക​ടി ഏ​ല്‍​ക്കാ​തി​രി​ക്കു​വാ​ന്‍ കൊ​തു​കു നി​വാ​രി​ണി​യോ ചെ​റി​യ സു​ഷി​ര​ങ്ങ​ളു​ള്ള കൊ​തു​കു വ​ല​യോ ഉ​പ​യോ​ഗി​ക്ക​ണം. വ​ന മേ​ഖ​ല​യി​ല്‍ ജോ​ലി​ക്ക് പോ​കു​ന്ന​വ​ര്‍ ശ​രീ​രം മു​ഴു​വ​ന്‍ മ​റ​യ്ക്കും​വി​ധം വ​സ്ത്രം ധ​രി​ക്കു​ക​യോ ലേ​പ​ന​ങ്ങ​ള്‍ പു​ര​ട്ടു​ക​യോ വേ​ണം. മ​ണ​ലീ​ച്ച​ക​ള്‍ ക​ട​ക്കാ​ത്ത വി​ധ​ത്തി​ല്‍ വീ​ടു​ക​ളു​ടെ ഭി​ത്തി​ക​ളി​ലെ വി​ട​വു​ക​ള്‍ അ​ട​ക്ക​ണം. വീ​ട്ടു പ​രി​സ​ര​ങ്ങ​ളി​ലു​ള്ള ചി​ത​ല്‍​പു​റ്റു​ക​ള്‍ ന​ശി​പ്പി​ക്ക​ണം. കീ​ട​നാ​ശി​നി വീ​ടി​നു​ള്ളി​ല്‍ ത​ളി​ച്ചും മ​ണ​ലീ​ച്ച​യെ ന​ശി​പ്പി​ക്കാ​നാ​കും. ആ​ര്‍.​കെ-39 കി​റ്റ് ഉ​പ​യോ​ഗി​ച്ചും മ​ജ്ജ, ക​ര​ള്‍, പ്ലീ​ഹ എ​ന്നി​വ​യി​ല്‍ നി​ന്നു​ള്ള സാ​മ്പി​ളു​ക​ള്‍ പ​രി​ശോ​ധി​ച്ചും രോ​ഗം ക​ണ്ടെ​ത്താ​ന്‍ ക​ഴി​യും.

Read More