കറണ്ട് ബില്ല് കണ്ട് വൃദ്ധൻ ബോധം കെട്ടു വീണു..! മൂന്നു സെന്‍റിൽ ഷീറ്റുകൊണ്ട് മറച്ച വീട്ടിൽ താമസിക്കുന്ന ഇബ്രഹിമിനും കുടുംബത്തിനുമാണ് 3419 രൂപയുടെ ബില്ല് കിട്ടിയത്

കരുനാഗപ്പള്ളി: പുതിയകാവ് ഇലക്ട്രിസിറ്റി ബോർഡിൽ നിന്നും കറന്റ് ബില്ല് വന്നതോടെ മത്സ്യതൊഴിലാളി ബോധം ക്കെട്ട് വീണു. തഴവ കടത്തൂർ വെട്ടോലി ക്ഷേത്രത്തിന് സമീപം പുലിതിട്ടമേക്കതിൽ ഇബ്രഹാംകുട്ടി(70) ആണ് ബോധര ഹിതനായി വീണത്.ഭാര്യയും മകൾ കശുവണ്ടി തൊഴിലാളിയായ ഷീബയും ബില്ല് കണ്ട് അമ്പരന്നു പോയി. രണ്ട് മാസം മുമ്പ് വരെ ഈ വീട്ടിൽ കറന്റ് ബില്ല് വന്നത് 300രൂപയിൽ താഴെ ആയിരുന്നു . ഇപ്പോൾ രണ്ട് മാസം കഴിഞ്ഞ് വന്ന കറന്റ് ബിൽ ആകട്ടെ 3419 രൂപയും. റെയിൽവേയുടെ അരികിൽ ചതുപ്പ് നിലത്തിൽ ആകെ ഉള്ള മൂന്ന് സെന്റ് വസ്തുവിൽ ഷീറ്റ് കൊണ്ട് മറച്ച ഒരു കൊച്ച് കൂരയിൽ കഴിഞ്ഞ് വരുന്ന ഇവർ ഭീമമായ കറണ്ട് ബിൽ തുക കണ്ടാണ് ഞെട്ടിയത്. ബില്ലുമായി പുതിയകാവ് സെഷൻ ഓഫീസിൽ എത്തിയപ്പോൾ അധികൃതരുടെ മറുപടി മറിച്ചായിരുന്നു. ആരേയെങ്കിലും വിളിച്ച് മീറ്റർ കാണിക്കൂയെന്നും…

Read More

പതിനാറു​കാ​രി ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വത്തിൽ മൂന്ന് പേർ അറസ്റ്റിൽ; കാമുകനും സുഹൃത്തുക്കളും ഭീഷണിപ്പെടുത്തി ലൈംഗീകമായി പീഡിപ്പിച്ച മനോവിഷ മത്തിലാണ് കുട്ടി മരിച്ചതെന്ന് പോലീസ്

വർക്കല: പ​തി​നാ​റു വ​യ​സു​കാ​രി കി​ട​പ്പു​മു​റി​യി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ പെ​ണ്‍​കു​ട്ടി ലൈം​ഗി​ക​മാ​യ പീ​ഡ​ന​ത്തി​നു ഇ​ര​യാ​യ​താ​യി പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​യ​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ മൂ​ന്നു പേ​ർ പോ​ലീ​സ് പി​ടി​യി​ലാ​യി. പെ​ണ്‍​കു​ട്ടി​യു​മാ​യി സ്നേ​ഹിതനായിരുന്ന ​17 കാരനും ഇയാളുടെ സു​ഹൃ​ത്താ​യ ഇ​ഞ്ചി​യി​ൽ കോ​ണം കോ​ള​നി​യി​ൽ ബു​ദ്ധ​പൗ​ർ​ണ​മി വീ​ട്ടി​ൽ അ​രു​ണ്‍​ബാ​ബു (ക​ണ്ണ​ൻ – 18),  ഇ​ഞ്ചി​യി​ൽ​കോ​ണം ച​രു​വി​ള വീ​ട്ടി​ൽ  സാ​ബു (25) എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്.  മൂവരും ഭീഷണിപ്പെടുത്തിയാണ് പീഡനം നടത്തിയിരുന്നതെന്നു പോലീസ് പറയുന്നു. തു​ട​ർ​ന്നു​ള്ള മ​നോ​വി​ഷ​മ​ത്തി​ലാ​ണ് പെ​ണ്‍​കു​ട്ടി കി​ട​പ്പു​മു​റി​യി​ൽ തൂ​ങ്ങി മ​രി​ച്ച​തെ​ന്നു പോ​ലീ​സ് പ​റ​യു​ന്നു. തു​ട​ർ​ന്ന് അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​ക​ളെ വ​ർ​ക്ക​ല ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​ക​യും ഒ​ന്നും ര​ണ്ടും പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്യു​ക​യും പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​യെ ജൂ​വ​നൈ​ൻ ഹോ​മി​ലേ​ക്ക് അ​യ​യ്ക്കു​ക​യും ചെ​യ്തു. വ​ർ​ക്ക​ല പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ പി.​വി. ര​മേ​ഷ്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​യി​രൂ​ർ എ​സ്ഐ…

Read More

സരിത അന്നേ പറഞ്ഞിരുന്നു..! പ​ൾ​സ​ർ ​സു​നി​യും മു​കേ​ഷു​മാ​യു​ള്ള ബ​ന്ധം അ​ന്വേ​ഷിക്ക ണം; മു​ൻ​ഭാ​ര്യ​യേ​യും മ​ക്ക​ളേ​യും വി​ര​ട്ടാ​ൻ മു​കേ​ഷ് ക്വ​ട്ടേ​ഷ​ൻ ന​ൽ​കി​യ​താ​യു​ള്ള ആ​രോ​പ​ണ​വും അ​ന്വേ​ഷി​ക്ക​ണമെന്ന് ബി​ന്ദു​കൃ​ഷ്ണ

കൊ​ല്ലം : പ​ൾ​സ​ർ സു​നി​യെ ദി​ലീ​പി​ന് പ​രി​ച​യ​പ്പെ​ടു​ത്തി​ക്കൊ​ടു​ത്ത​ത്മു​കേ​ഷാ​ണെ​ന്ന ആ​രോ​പ​ണം നി​ല​നി​ൽ​ക്കെ ഇ​ക്കാ​ര്യ​ത്തി​ൽ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ഡി​സി​സി​പ്ര​സി​ഡ​ന്‍റ് ബി​ന്ദു​കൃ​ഷ്ണ പ​റ​ഞ്ഞു. അ​ഞ്ചു​വ​ർ​ഷം മു​കേ​ഷി​ന്‍റെ ഡ്രൈ​വ​റാ​യി​രു​ന്നു പ​ൾ​സ​ർ​സു​നി. ഇ​യാ​ളെ ഉ​പ​യോ​ഗി​ച്ച് ത​ന്‍റെ മു​ൻ​ഭാ​ര്യ​യേ​യും മ​ക്ക​ളേ​യും വി​ര​ട്ടാ​ൻ മു​കേ​ഷ് ക്വ​ട്ടേ​ഷ​ൻ ന​ൽ​കി​യ​താ​യു​ള്ള ആ​രോ​പ​ണ​വും അ​ന്വേ​ഷി​ക്ക​ണം. മു​കേ​ഷ് എം​എ​ൽ​എ സ്ഥാ​നം രാ​ജി​വ​യ്ക്ക​ണ​മെ​ന്നും ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.

Read More

അകാലത്തിൽ പൊലിഞ്ഞ സു​ഹൃ​ത്തി​ന്‍റെ കു​ടും​ബ​ത്തി​നു കൈ​ത്താ​ങ്ങാ​യി പൂ​ർ​വവി​ദ്യാ​ർ​ഥി സം​ഘ​ട​ന ; ആ​റ്റി​ങ്ങ​ല്‍ ഗ​വ.​കോ​ളേ​ജി​ല്‍ 1990 ക​ളി​ല്‍ പ​ഠി​ച്ച​വ​രു​ടെ സൗ​ഹൃ​ദ​ക്കൂ​ട്ടാ​യ്മയാണ് സഹായം കൈമാറിയത്.

ആ​റ്റി​ങ്ങ​ൽ: ഗ​വ.​കോ​ള​ജി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്മ  ഇ​ന്ന​ല​ക​ളി​ലെ കൂ​ട്ടു​കാ​ര​ന്‍റെ കു​ടും​ബ​ത്തി​ന് സ്നേ​ഹ​ത്ത​ണ​ലൊ​രു​ക്കു​ന്നു. അ​വി​ചാ​രി​ത​മാ​യി മ​ര​ണം ത​ട്ടി​യെ​ടു​ത്ത   കൂ​ട്ടു​കാ​ര​ന്‍റെ കു​ടും​ബ​ത്തി​നാ​ണ് പ​ഴ​യ സു​ഹൃ​ത്തു​ക്ക​ൾ സ​ഹാ​യ​വു​മാ​യെ​ത്തി​യ​ത്. ആ​കാ​ല​ത്തി​ല്‍ പൊ​ലി​ഞ്ഞ ത​ങ്ങ​ളു​ടെ പ്രി​യ സു​ഹൃ​ത്തി​ന്‍റെ  മ​ക്ക​ളു​ടെ പ​ഠ​ന ചെ​ല​വി​ലേ​ക്കാ​ണ്  വോ​യ്സ് ഓ​ഫ് 90 സ​ഹാ​യ ഹ​സ്ത​വു​മാ​യി എ​ത്തി​യ​ത്. ആ​റ്റി​ങ്ങ​ല്‍ ഗ​വ.​കോ​ളേ​ജി​ല്‍ 1990 ക​ളി​ല്‍ പ​ഠി​ച്ച​വ​രു​ടെ സൗ​ഹൃ​ദ​ക്കൂ​ട്ടാ​യ​മ​യാ​ണി​ത്. പ​നി​ബാ​ധി​ച്ച് ക​ഴി​ഞ്ഞ​ദി​വ​സം മ​രി​ച്ച കൂ​ട്ടു​കാ​ര​ന്‍റെ മ​ക​നു ര​ണ്ടു​ല​ക്ഷം രൂ​പ സ​മാ​ഹ​രി​ച്ച് കൈ​മാ​റി​യാ​ണ് ഈ ​കൂ​ട്ടാ​യ്മ മാ​തൃ​ക​യാ​യ​ത്. വ​ര്‍​ക്ക​ല വ​ട​ശേ​രി​ക്കോ​ണം ഞെ​ക്കാ​ട് ചേ​ന്ന​ന്‍​കോ​ട് എ​സ്ബി ലാ​ന്‍​ഡി​ല്‍ സു​നി​ലാ​ലാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം പ​നി​ബാ​ധി​ച്ച് മ​രി​ച്ച​ത്. വോ​യ്സ് ഓ​ഫ് 90 യി​ലെ അം​ഗ​മാ​യി​രു​ന്നു സു​നി​ലാ​ൽ. മെ​യ്മാ​സ​ത്തി​ലാ​ണ് ഈ ​കൂ​ട്ടാ​യ്മ ആ​റ്റി​ങ്ങ​ല്‍ ഗ​വ.​കോ​ളേ​ജി​ല്‍ ന​ട​ന്ന​ത്. കൂ​ട്ടാ​യ്മ​യി​ല്‍ സു​നി​ലാ​ലും എ​ത്തി​യി​രു​ന്നു. പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി​യാ​യ സു​നി​ലാ​ല്‍ പ​ഴ​യ​കൂ​ട്ടു​കാ​ര്‍​ക്കൊ​പ്പം ഒ​രു​ദി​വ​സം മു​ഴു​വ​ന്‍ ചെ​ല​വി​ട്ടാ​ണ് പി​രി​ഞ്ഞ​ത്. പി​ന്നീ​ട് പ​ത്ര​വാ​ര്‍​ത്ത​യി​ലൂ​ടെ​യാ​ണ് സു​നി​ലാ​ലി​ന്‍റെ മ​ര​ണ​വി​വ​രം സു​ഹൃ​ത്തു​ക്ക​ൾ അ​റി​ഞ്ഞ​ത്.   ഭാ​ര്യ ഷീ​ജ​യും…

Read More

നീ തള്ളിപ്പറഞ്ഞില്ലെങ്കിൽ ജനം നിന്നെ തള്ളും..! ദിലീപിനെ പിന്തുണച്ച് നിന്നാൽ ജനവികാരം എതിരാകുമെന്ന മുന്നറിയിപ്പു നൽകി മുകേഷിനോട് അടിയന്തരമായി കൊല്ലത്ത് എത്താൻ സിപിഎം നിർദ്ദേശം

കൊല്ലം: മുകേഷ് എംഎൽഎയോട് അടിയന്തരമായി കൊല്ലത്ത് എത്താൻ സിപിഎം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇടപെട്ടതോടെയാണ് മുകേഷിനെ ജില്ലാ നേതൃത്വം വിളിച്ചുവരുത്തിയത്. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ദിലീപിനെ പിന്തുണച്ചതിന് മുകേഷിനെതിരേ രൂക്ഷ വിമർശനമാണ് വിവിധ കോണുകളിൽ നിന്നും ഉയരുന്നത്. ദിലീപ് അറസ്റ്റിലായ സാഹചര്യത്തിൽ മുകേഷിന് പാർട്ടി നിർദ്ദേശമനുസരിച്ച് ദിലീപിനെ തള്ളിപ്പറയേണ്ടി വരും. കേസിൽ ഇനിയും ദിലീപിനെ പിന്തുണച്ച് നിന്നാൽ ജനവികാരം എതിരാകുമെന്ന മുന്നറിയിപ്പ് സിപിഎം ജില്ലാ നേതൃത്വം മുകേഷിന് നൽകിയിട്ടുണ്ട്. സിപിഎം കൊല്ലം നേതാക്കളെ കണ്ട ശേഷം മുകേഷ് തന്‍റെ നിലപാട് തിരുത്തി രംഗത്തുവരുമെന്നാണ് സൂചന. ഉച്ചയ്ക്ക് 2.30ന് കൊല്ലത്ത് എത്താമെന്നാണ് മുകേഷ് നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. ഇതിന് ശേഷം മുകേഷ് ഇക്കാര്യത്തിൽ പാർട്ടി നേതൃത്വത്തിന് വിശദീകരണം നൽകും. സംസ്ഥാന നേതൃത്വം നേരിട്ട് ഇടപെട്ടിരിക്കുന്നതിനാൽ മുകേഷിനെ ഇരയ്ക്കൊപ്പം നിൽക്കുന്ന നിലപാട് പരസ്യപ്പെടുത്തേണ്ടി…

Read More

ഓരോ മനുഷ്യന്‍റെ ഉള്ളിലും ദൈവമുണ്ട്..! സ്വന്തം അച്ഛനും, അമ്മയും, മക്കളും ഉപേക്ഷിച്ചാലും ദൈവം നമ്മളെ ഉപേക്ഷിക്കില്ലെന്നും കെ.ബി.ഗണേഷ് കുമാർ എംഎൽഎ

പത്തനാപുരം: ഓരോ മനുഷ്യന്റെ ഉള്ളിലും ദൈവം കുടിയിരിക്കുന്നുണ്ടെന്നും, സ്വന്തം അച്ഛനും, അമ്മയും, മക്കളും ഉപേക്ഷിച്ചാലും ദൈവം നമ്മളെ ഉപേക്ഷിക്കില്ലെന്നും കെ.ബി.ഗണേഷ് കുമാർ എംഎൽഎ. പത്തനാപുരം ഗാന്ധിഭവനിൽ നടന്ന പ്രത്യേക പ്രാർഥന യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നമ്മൾ ഒരു മനുഷ്യനെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുമ്പോൾ ആവരുടെ ഉള്ളിലുള്ള ദൈവത്തെയാണ് സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്നത്. ഒരാൾ നമ്മളെ അനുഗ്രഹിക്കുമ്പോൾ അയാളിലുള്ള ദൈവാത്മാവാണ് അത് ചെയ്യുന്നത്. കുറ്റകൃത്യങ്ങൾ ചെയ്യുന്ന മനുഷ്യന് അനുഗ്രഹിക്കാൻ അവകാശമില്ല. അവന്റെ ഉള്ളിലുള്ള ജീവാത്മാവായ പരമാത്മാവിനാണ് അതിനുള്ള അവകാശം. ഗാന്ധിഭവനെ ദൈവം ഉപേക്ഷിക്കില്ല. നന്മ നിറഞ്ഞുനിൽക്കുന്ന ഒന്നിനെയും ദൈവം ഉപേക്ഷിച്ചിട്ടില്ല. ഗാന്ധിഭവനെ തകർക്കാൻ ശ്രമിക്കുന്നവർക്ക് ഉറങ്ങാൻ പറ്റില്ല. തകർക്കുക തകർക്കുക എന്ന് ചിന്തിക്കുന്നവർ സ്വയം അങ്ങ് തകരും. നന്മചെയ്യുന്നവർ പൊയ്ക്കൊണ്ടേയിരിക്കും.നല്ല മരങ്ങൾ വീണാൽ അത് നൽകുന്ന തണൽ നഷ്‌ടമാകും. ആരും ആരെയും തകർക്കാൻ ശ്രമിക്കേണ്ടാ. അത് നല്ലതിനല്ല. നല്ല…

Read More

പെരുമൺ ദുരന്തത്തിന് ഇന്ന് 29 വർഷം; അഷ്ടമുടിക്കായലിൽ 1988 ജൂലൈ എട്ടിനാണ് 105 പേരുടെ ജീവൻ അപഹരിച്ച ടെയിൻ അപകടം ഉണ്ടായത് ; ദുരന്തത്തിന്‍റെ യഥാർഥ കാരണം ഇപ്പോഴും അജ്‌ഞാതം

സ്വന്തം ലേഖകൻ കൊല്ലം: രാജ്യത്തെ ഞെട്ടിച്ച പെരുമൺ തീവണ്ടി ദുരന്തത്തിന് ഇന്ന് 29 വർഷം. 1988 ജൂലൈ എട്ടിനാണ് 105 പേരുടെ ജീവൻ അപഹരിച്ച ടെയിൻ അപകടം അഷ്ടമുടിക്കായലിന് മുകളിലെ പെരുമൺ പാലത്തിൽ സംഭവിച്ചത്.സ്ത്രീകളും കുട്ടികളും അടക്കമുള്ളവരാണ് മരിച്ചവരിൽ കൂടുതൽ പേരും. ഇരുനൂറിലധികം പേർക്കാണ് പരിക്കേറ്റത്. ബാംഗളൂരിൽ നിന്ന് തിരുവനന്തപുരത്തേയ്ക്ക് വന്ന ഐലന്റ് എക്സ്പ്രസിന്റെ പത്ത് ബോഗികളാണ് മറിഞ്ഞ് അഷ്ടമുടി കായലിലേക്ക് പതിച്ചത്. ദുരന്തത്തിന്റെ യഥാർഥ കാരണം ഇപ്പോഴും അജ്‌ഞാതമായി തുടരുകയാണ്. അപ്രതീക്ഷിതമായി വീശിയടിച്ച ടൊർണാഡോ എന്ന ചുഴലിക്കാറ്റ് ആണ് ദുരന്തത്തിന് കാരണമായതെന്നാണ് റെയിൽവേ സേഫ്റ്റി കമ്മീഷണറുടെ കണ്ടെത്തൽ.ഇത്ത് പ്രദേശവാസികളോ ട്രെയിൻ യാത്രികരോ റെയിൽവേ ഉദ്യോഗസ്‌ഥർ പോലുമോ വിശ്വസിക്കുന്നില്ല എന്നതാണ് വാസ്തവം. അങ്ങനെയൊരു ചുഴലിക്കാറ്റ് ഉണ്ടായതായി പ്രദേശത്തെ മത്സ്യത്തൊഴിലാളികൾക്ക് പോലും അനുഭവപ്പെട്ടതുമില്ല. വർഷാവർഷം ദുരന്തസ്മരണകളുമായി പ്രദേശവാസികളും മരിച്ചവരുടെ ബന്ധുക്കളും പെരുമണിൽ ഒത്തുചേരും–മരിച്ചവരുടെ ഓർമ പുതുക്കാൻ. പെരുമൺ തീവണ്ടി…

Read More

പണിയിച്ചാൽ പോരാ കൂലി കൊടുക്കണം..! തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി കുടിശിക ഉടൻ നൽകണമെന്ന് ആവശ്യപ്പെട്ട് എൻ കെ പ്രേമചന്ദ്രൻ എം പിയുടെ നിരാഹാരം തുടങ്ങി

കൊല്ലം: തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി നൽകുന്നതിലുളള ഉത്തരവാദിത്വത്തിൽ നിന്നും സംസ്‌ഥാന സർക്കാരിന് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്ന് ആർഎസ്പി സംസ്‌ഥാന സെക്രട്ടറി എ.എ. അസീസ് പറഞ്ഞു.കേന്ദ്രത്തിൽ പഴിചാരി രക്ഷപ്പെടാമെന്ന സംസ്‌ഥാന സർക്കാരിന്റെ വഞ്ചനാപരമായ നിലപാട് തൊഴിലാളി സമൂഹം തിരിച്ചറിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൻ.കെ. പ്രേമചന്ദ്രൻ എംപി യുടെ നേതൃത്വത്തിൽ എൻആർഇജിഎസ് – യുടിയുസി യുടെ ആഭിമുഖ്യത്തിൽ തൊഴിലുറപ്പുകാരുടെ വേതനം കുടിശിക സഹിതം നൽകണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന രാപകൽ സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വൻകിടക്കാരുടെയും സമ്പന്നരുടെയും താല്പര്യം സംരക്ഷിക്കാൻ പണം കണ്ടെത്തുന്നതിന് യാതൊരു ബുദ്ധിമുട്ടുമില്ലാത്ത സർക്കാരിന് പാവപ്പെട്ട തൊഴിലാളികളുടെ വേതനം നൽകാൻ പണമില്ലാത്തത് തൊഴിലാളി വിരുദ്ധ നയമാണെന്നും എ.എ. അസീസ് പറഞ്ഞു. തൊഴിലുറപ്പ് വേതന കുടിശികയ്ക്ക് കേന്ദ്ര സംസ്‌ഥാന സർക്കാരുകൾക്ക് തുല്യ ഉത്തരവാദിത്തമാണ്. യുഡിഎഫ് കാലത്ത് കുടിശികയില്ലാതെ വിതരണം ചെയ്തിരുന്ന കൂലി ഒമ്പത് മാസമായി മുടങ്ങിയത് സംസ്‌ഥാന സർക്കാരിന്റെ…

Read More

രുചിക്കും മുമ്പ്‌ ചതിച്ചത് ആര്..! കാട്ട്പന്നിയെ പടികൂടി ഇറച്ചിയാക്കി പാചകം ചെയ്ത് സൂക്ഷിച്ച ആർപിഎൽ ജീവനക്കാർ അറസ്റ്റിൽ; രഹസ്യ വിവരത്തെ തുടർന്നാണ് ഇവരെ അറസ്റ്റ്ചെയ്തത്

അഞ്ചൽ: കാട്ട് പന്നിയെ പടികൂടി ഇറച്ചിയാക്കി പാചകം ചെയ്ത് സൂക്ഷിച്ച ആർപിഎൽ ജീവനക്കാരായ മൂന്ന് പേരെ അഞ്ചൽ ഫോറസ്റ്റ് അധികൃതർ അറസ്റ്റ് ചെയ്തു. എരുമേലി മുണ്ടക്കയം എസ്റ്റേറ്റ് മണ്ണന്തലയിൽ വിശ്വംഭരൻ (54), തിങ്കൾ കരിക്കം കൊച്ചു തറയിൽ വീട്ടിൽ കെ.വി.വിശ്വനാഥൻ (64), ചന്ദനക്കാവ് കോളനികോർട്ടേഴ്സിൽ തമ്പി എന്ന ’മനോരാജ് (33) എന്നിവരെയാണ് വനപാലകർ അറസ്റ്റ് ചെയ്തത്. അഞ്ച് കിലോ പന്നിയിറച്ചി സഹിതമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.അഞ്ചൽ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ ബി.ആർ.ജയ ന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. റേഞ്ച് ഫോറസ്റ്റ് ഓഫീസർ ബി.ആർ .ജയന്റെ നിർദ്ദേശാനുസരണം ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഒഫീ സർമാരായ എസ്.ശശീന്ദ്രൻ, ഗ്രേഡ് ഡെപ്യൂട്ടി ഫോറസ്റ്റ് ഓഫീസർമാരായ വി.ഉല്ലാസ്, സി.മുരളി, ബീറ്റ് ഓഫീസർമാരായ ആർ.രാജേഷ് ,ജോബി, മാത്യു ജ്യേസഫ്, എൽ.ആർ ഷാം, വാച്ചർ എം മധു എന്നിവരടങ്ങിയ വനപാലക സംഘമാണ് പ്രതികളെ…

Read More

ഒന്നു ചിന്തിച്ചിരുന്നെങ്കിൽ..! ബൈക്ക് വാങ്ങി നൽകാത്തതിൽ മനംനൊന്ത് പ്ലസ്ടു വിദ്യാർഥി ആത്മഹത്യ ചെയ്തു; അച്ഛൻ വരുമ്പോള്‍ വാങ്ങിത്തരാമെന്ന് പറഞ്ഞതല്ലേയെന്ന അമ്മയുടെ കരച്ചിൽ നൊമ്പരമാകുന്നു

അ​ഞ്ച​ൽ: 18 കാ​ര​നെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഏ​രൂ​ർ അ​യി​ല​റ ജ​യ​മോ​ഹ​ന വി​ലാ​സ​ത്തി​ൽ ജ​യ​ച​ന്ദ്ര​ൻ പി​ള്ള​യു​ടേ​യും ഇ​ന്ദു​വി​ന്‍റെ​യും മ​ക​ൻ ജ​യ​കൃ​ഷ്ണ (18)നാ​ണ് മ​രി​ച്ച​ത്.​ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ​യാ​ണ് സം​ഭ​വം.​അ​ഞ്ച​ലി​ലെ പാ​ര​ല​ൽ കോ​ള​ജി​ൽ പ്ല​സ് ടു ​പ​ഠ​നം ക​ഴി​ഞ്ഞ​താ​ണ് ജ​യ​കൃ​ഷ്ണ​ൻ.​ ഏ​താ​നും ദി​വ​സ​മാ​യി ജ​യ​കൃ​ഷ്ണ​ൻ ബൈ​ക്ക് വാ​ങ്ങി​ത്ത​ര​ണ​മെ​ന്ന് പ​റ​ഞ്ഞ് വ​ഴ​ക്കി​ടാ​റു​ണ്ടാ​യി​രു​ന്നു. വി​ദേ​ശ​ത്തു​ള്ള പി​താ​വ് നാ​ട്ടി​ലെ​ത്തി​യ ശേ​ഷം ആ​വ​ശ്യം പ​രി​ഗ​ണി​ക്കാ​മെ​ന്ന് മാ​താ​വ് പ​റ​ഞ്ഞി​രു​ന്ന​താ​ണ്. ഇ​തേ​ച്ചൊ​ല്ലി ക​ഴി​ഞ്ഞ ദി​വ​സ​വും വീ​ട്ടി​ൽ ജ​യ​കൃ​ഷ്ണ​ൻ ബ​ഹ​ള​മു​ണ്ടാ​ക്കി. തു​ട​ർ​ന്ന് കി​ട​പ്പു​മു​റി​യി​ൽ ക​യ​റി വാ​തി​ല​ട​ക്കുകയായിരുന്നു. സം​ശ​യം തോ​ന്നി​യ മാ​താ​വ് ക​ത​ക് തുറന്നു നോ​ക്കി​യ​പ്പോ​ഴാണ് ആത്മഹത്യ ചെയ്യാ ൻ ശ്രമിക്കുന്നതായി കണ്ടത്. നി​ല​വി​ളി കേ​ട്ട് ഓ​ടി​യെ​ത്തി​യ പ​രി​സ​ര​വാ​സി​ക​ൾ കെ​ട്ട​റു​ത്തി​ട്ട ശേ​ഷം അ​ഞ്ച​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഏ​രൂ​ർ പോ​ലീ​സ് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു. പു​ന​ലൂ​ർ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി​യ ശേ​ഷം മൃ​ത​ദേ​ഹം വി​ട്ടു​കൊ​ടു​ത്തു. വി​ദേ​ശ​ത്തു​ള്ള പി​താ​വ് മ​ട​ങ്ങി​യെ​ത്തി​യ ശേ​ഷം…

Read More