പിഎസ്‌സി ചോദ്യപേപ്പർ പോലെ..! റേഷൻകാർഡിൽ അമ്മയ്ക്കും മകനും ഒരേ പ്രായം;എന്നാൽ അച്ഛനേക്കാൾ പ്രായക്കൂ ടുതൽ; സ്ത്രീ ഗൃഹനാഥയായുള്ള റേഷൻ കാർഡിലെ തെറ്റുകൾ ഇങ്ങനെയൊക്കെ…

പത്തനാപുരം: പൊതുജനത്തിന് വിതരണം ചെയ്യുന്ന റേഷൻ കാർഡുകളിലെ തെറ്റുകുറ്റങ്ങൾക്ക് കുറവില്ല. വകുപ്പ് അധികൃതരുടെ അനാസ്‌ഥയിൽ അർഹതപ്പെട്ടവർക്ക് പോലും ബിപിഎൽ കാർഡ് നഷ്‌ടമായി. പത്തനാപുരം കടശേരിയിലെ നിർധന കുടുംബത്തിന് ലഭിച്ചത് സമ്പന്നർക്ക് കൊടുക്കുന്ന വെളള നിറത്തിലുളള എപിഎൽ കാർഡ്. പിറവന്തൂർ ഗ്രാമപഞ്ചായത്തിലെ കടശേരി എലപ്പക്കോട് തടത്തിൽ വീട്ടിൽ പൊന്നമ്മ (46)യ്ക്കാണ് എപിഎൽ കാർഡ് ലഭിച്ചത്. കൂടാതെ റേഷൻ കാർഡിൽ രേഖപ്പെടുത്തിയിരിക്കുന്ന മുഴുവൻ വിവരങ്ങളും തെറ്റാണ് . ഗൃഹനാഥയായ 45 കാരി പൊന്നമ്മയ്ക്കും 19 വയസുളള മകനും 46 വയസ് എന്നാണ് കാർഡിൽ രേഖപ്പെടുത്തിയിരിക്കുന്നത്. 48 വയസുളള ഭർത്താവ് മധുവിന് പ്രായം 45. അച്ഛനേക്കാൾ ഒരു വയസ് കൂടുതലാണ് മകന് റേഷൻ കാർഡിൽ. ഇത്തരത്തിലുളള വിചിത്രമായ തെറ്റുകൾ നിറഞ്ഞ റേഷൻകാർഡുകളാണ് പൊതുവിതരണ വകുപ്പ് കിഴക്കൻ മേഖലയിൽ വിതരണം ചെയ്തിരിക്കുന്നത്. ടാപ്പിംഗ് തൊഴിൽ ചെയ്തും കൂലിവേല ചെയ്തുമാണ് ഈ നിർധന കുടുംബം…

Read More

തട്ടിപ്പിന്‍ മറയത്ത്! വായ്പ വാഗ്ദാനം ചെയ്ത് യുവതി തട്ടിയെടുത്തത് ലക്ഷങ്ങള്‍; ഇരയായത് ആയിരത്തോളം പേര്‍; നദിയാ മന്‍സിലില്‍ നദിയയുടെ തട്ടിപ്പിന്റെ രീതി ഇങ്ങനെ…

ചാത്തന്നൂർ: മൈക്രോ ഫിനാൻസ് വഴി വായ്പ വാഗ്ദാനം ചെയ്ത് വിവിധ വനിതാഗ്രൂപ്പുകളിൽ നിന്നുമായി ലക്ഷങ്ങൾ തട്ടിയെടുത്ത യുവതിയെ ഇരവിപുരം പോലീസ് അറസ്റ്റ് ചെയ്തു. കേരളപുരം അഞ്ജലി തീയേറ്ററിന് സമീപം നദിയാ മൻസിലിൽ നദിയ (29) ആണ് പിടിയിലായത്. ഇരവിപുരം വഞ്ചി കോവിലിന് സമീപം ആമ്പാടിയിൽ സിന്ധുവിന്റെ പരാതി യെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതി പിടിയിലായത്. ഇരവിപുരം പോലീസ് സ്റ്റേഷന്റെ പരിധിയിൽ നിന്നും 40 ഗ്രൂപ്പുകളിൽ നിന്നായി ആയിരം പേരിൽ നിന്നും 13 ലക്ഷം രൂപാ ഇവർ തട്ടിയെടുത്തിട്ടുള്ളതായാണ് പോലീസിന് വിവരം ലഭിച്ചിട്ടുള്ളത്. ഇവർ പിടിയിലായതറിഞ്ഞ് കുന്നിക്കോട് കരു നാംകോട്, മേക്കോൺ, കൊല്ലം മൂതാക്കര തുടങ്ങിയ സ്‌ഥലങ്ങളിൽ ഇവർ തട്ടിപ്പ് നടത്തിയിട്ടുള്ളതായി കാട്ടി നിരവധി വനിതകളും ഗ്രൂപ്പ് ലീഡർമാരും പരാതിയുമായി ഇരവിപുരം പോലീസിനെ സമീപിച്ചിട്ടുണ്ട്. യൂണിയൻ ബാങ്കിൽ നിന്നും മൈക്രോ ഫിനാൻസ് വഴി വായ്പയെടുത്തു കൊടുക്കാമെന്ന് പറഞ്ഞ്…

Read More

ആടുകളെ പേടിക്കേണ്ട ഗതികേട്..! തീ​ര​ദേ​ശ റോ​ഡുകൾ കൈയടക്കി ആട്ടിൻ കൂട്ടങ്ങൾ; കാൽനടയാത്രയ്ക്കും വാഹനങ്ങ ൾക്കും ഭീഷണിയാകുന്നു; ആയിരക്കണക്കിന് ആടുകളാണ് ഈ പ്രദേശങ്ങളിലുള്ളത്

വി​ഴി​ഞ്ഞം: വി​ഴി​ഞ്ഞം കോ​വ​ളം മേ​ഖ​ല​യി​ൽ റോ​ഡു​ക​ളി​ലൂ​ടെ ആ​ടു​ക​ൾ വി​ഹ​രി​ക്കു​ന്ന​തു കാ​ൽ ന​ട​ക്കാ​ർ​ക്ക് ഭീ​ഷ​ണി​യാ​കു​ന്നു. അ​ല​ഷ്യ​മാ​യി റോ​ഡു മു​റി​ച്ച് ക​ട​ക്കു​ന്ന ആ​ടു​ക​ളെ ഇ​ടി​ക്കാ​തി​രി​ക്കാ​ൻ വാ​ഹ​ന​ങ്ങ​ൾ വെ​ട്ടി​ച്ചു മാ​റ്റു​ന്ന​ത് അ​പ​ക​ട​ത്തി​നു ഇ​ട​യാ​ക്കു​ന്നു. ഉ​ട​മ​സ്ഥ​രു​ണ്ടെ​ങ്കി​ലും പ​രി​പാ​ലി​ക്കാ​തെ സ്വ​ത​ന്ത്ര​മാ​യി തു​റ​ന്നു വി​ടു​ന്ന തീ​ര​ദേ​ശ​ത്തു​കാ​രു​ടെ ശൈ​ലി​യാ​ണ് പൊ​തു​ജ​ന​ത്തി​ന് വി​ന​യാ​യ​ത്. തീ​ര​ദേ​ശ​മു​ൾ​പ്പെ​ടു​ന്ന മേ​ഖ​ല​യി​ൽ ചെ​റു​തും വ​ലു​തു​മാ​യി ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ടു​ക​ൾ വ​ള​രു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു. പു​ല്ലു​മേ​യാ​നാ​യി അ​ഴി​ച്ചു വി​ടു​ന്ന ആ​ടു​ക​ൾ കൂ​ട്ട​മാ​യി റോ​ഡി​ലേ​ക്കി​റ​ങ്ങു​ന്ന​താ​ണ് ജ​ന​ങ്ങ​ൾ​ക്ക് ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​ന്ന​ത്. കോ​വ​ളം ക​ളി​യി​ക്കാ​വി​ള തീ​ര​ദേ​ശ റോ​ഡി​ലെ ആ​ഴ​കു​ള​ത്ത് ഗ​താ​ഗ​ത സ്തം​ഭ​ന​ത്തി​നു വ​രെ ആ​ട്ടി​ൻ കൂ​ട്ടം വ​ഴി​യൊ​രു​ക്കി. വാ​ഹ​ന​ങ്ങ​ളു​ടെ ഇ​ര​മ്പ​ലോ ഹോ​ൺ മു​ഴ​ക്ക​ലോ​കേ​ട്ട​ഭാ​വം പോ​ലും ന​ടി​ക്കാ​തെ അ​ല​ഷ്യ​മാ​യു​ള്ള യാ​ത്ര​യാ​ണ് പ​ല​പ്പോ​ഴും അ​പ​ക​ടം സൃ​ഷ്ടി​ക്കു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ആ​ടു​ക​ളെ കാ​ണാ​താ​കു​മ്പോ​ൾ മാ​ത്രം തി​ര​ക്കി​യി​റ​ങ്ങു​ന്ന ഉ​ട​മ​സ്ഥ​ർ ഇ​വ മൂ​ലം വാ​ഹ​നാ​പ​ക​ട​മു​ണ്ടാ​യെ​ന്ന​റി​ഞ്ഞാ​ൽ തി​രി​ഞ്ഞ് നോ​ക്കാ​റു​മി​ല്ല. രാ​ത്രി കാ​ല​ങ്ങ​ളി​ൽ തെ​രു​വ് നാ​യ്ക്ക​ളെ​യും പ​ക​ലി​ൽ ആ​ടു​ക​ളെ​യും പേ​ടി​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ്…

Read More

ഇവനെ സൂക്ഷിക്കുക വൻ അപകടകാരി..! സമൂഹത്തിൽ പ്രമേഹ രോഗികൾ വർധിക്കുന്നത് ആശങ്കാജനകമെന്ന് പ്രമുഖ കാർഡിയോളജിസ്റ്റ് ഡോ. ജി. വിജയരാഘവൻ

പത്തനാപുരം: നമ്മുടെ സമൂഹത്തിൽ പ്രമേഹ രോഗികൾ വർധിക്കുന്നത് തന്നെ ആശങ്കപ്പെടുത്തുന്നുവെന്ന് പ്രമുഖ കാർഡിയോളജിസ്റ്റ് ഡോ. ജി വിജയരാഘവൻ .കൊല്ലം ജെസിഐ, അഞ്ചാലുംമൂട് സാഹിതി ക്ലിനിക്ക് എന്നിവയുടെ നേതൃത്വത്തിൽ പത്തനാപുരം ഗാന്ധിഭവനിൽ നടന്ന സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് പ്രസംഗിക്കുകയായിരുന്നുഅദ്ദേഹം. ഗാന്ധിഭവന്റെ പ്രവർത്തനങ്ങൾ അനാഥർക്ക് അഭയം നൽകുക മാത്രമല്ല. ആരോഗ്യ പരിപാലനത്തിനും സമൂഹനന്മയ്ക്കു വേണ്ടിയും അശ്രാന്തപരിശ്രമങ്ങളാണ് നടക്കുന്നതെന്ന് കണ്ടറിഞ്ഞപ്പോൾ അതിയായ സന്തോഷമാണുണ്ടായെന്നു അദ്ദേഹം പറഞ്ഞു. ചടങ്ങിൽ ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. ഡി. അനിൽകുമാർ കാവിള ദാമോധരൻ അനുസ്മരണ പ്രഭാഷണം നടത്തി.തുടർന്ന് നടന്ന മെഡിക്കൽ ക്യാമ്പിന് ഡോ. ദീപ അനീഷ്, ഡോ. രാജശ്രീ രാജൻ, ഡോ. വിവേക് അജിത്ത്, ഡോ. വിപിൻ വിദ്യാനന്ദ്, ഡോ. ഷാനിമ, ഡോ. വിവേക്, ഡോ. നിസാം തുടങ്ങിയവർ നേതൃത്വം നൽകി.

Read More

ഇപ്പം ശരിയാക്കിത്തരാം..! സ്ത്രീധനവും സൗന്ദര്യവും കുറഞ്ഞുപോയതിന്‍റെ പേരിൽ യുവതിയുടെ ദേഹത്ത് ആഡിഡ് ഒഴിച്ച സംഭ വം; ഭർത്താവിനെതിരേ സ്വീകരിച്ച നടപടിയു ടെ റിപ്പോർട്ട് ആവശ്യപ്പെട്ട് വനിതാ കമ്മീഷൻ

കൊല്ലം: സ്ത്രീധനത്തിന്‍റെ പേരിൽ പത്തനാപുരത്ത് യുവതിയുടെ ദേഹത്ത് ആസിഡ് ഒഴിച്ച സംഭവത്തിൽ പ്രതി ചേർത്ത ഭർത്താവിനെതിരെ സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട് സമർപ്പിക്കാൻ കേരള വനിത കമ്മീഷൻ ആലപ്പുഴ എസ്പിയോട് ആവശ്യപ്പെട്ടു. പിറവന്തൂർ സ്വദേശിയായ യുവതിയുടെ വീട്ടിലെത്തി കമ്മീഷനംഗം അഡ്വ. എം .എസ്. താര വിവരശേഖരണം നടത്തിയിരുന്നു. ഭർത്താവിന്റെ വീട്ടിൽ കഴിഞ്ഞ അഞ്ചിനാണ് യുവതിക്ക് പൊള്ളലേറ്റതെങ്കിലും കഴിഞ്ഞയാഴ്ച പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പുനലൂർ പോലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി ചെങ്ങന്നൂർ പോലീസിന് കേസ് കൈമാറിയിരുന്നു.

Read More

സർവമേഖലയിലും പരാജയം..! എല്ലാം ശരിയാകും എന്നു പറഞ്ഞ് അധികാരത്തി ലെത്തിയ പിണറായി കേരളത്തെ മദ്യാലയമാക്കി മാറ്റിയതാണ് സർക്കാരിന്‍റെ വികസനമെന്ന് രമേശ് ചെന്നിത്തല

 ചവറ: കേരളത്തെ മദ്യാലയമാക്കി മാറ്റിയതാണ് പിണറായി സർക്കാരിന്‍റെ വികസനമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പന്മന പോരൂക്കര 25–ാം നമ്പർ കോൺഗ്രസ് ബൂത്ത് കമ്മിറ്റി പോരൂക്കര കാവിൽ നിർമിച്ച ഇന്ദിരാഗാന്ധി സ്മൃതി മണ്ഡപത്തിന്റെയും ഇന്ദിരാഗാന്ധി ജന്മശതാബ്ദി ജില്ലാതല കുടുംബ സംഗമവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഡിജിപി എഡിജിപിയെ തല്ലുന്ന തരത്തിലേക്ക് കാര്യങ്ങൾ പോയിക്കഴിഞ്ഞിരിക്കുന്നു. ജനജീവിതം ദുസഹമാക്കിയ സർക്കാരണ് പിണറായിയുടേത്. സാധാരണക്കാരന്‍റെ  പ്രശ്നങ്ങൾ കാണാൻ കേരളത്തിലെ ഭരണകർത്താക്കൾക്ക് സാധിക്കുന്നില്ല. മദ്യശാലകൾ തുറക്കുന്നതിനായി ബാർ മുതലാളിമാരെ സഹായിക്കുന്ന സമീപനമാണ് കേരളത്തിൽ ഇപ്പോഴുളളത്. റേഡിയോ, ടെലിവിഷൻ, പത്രം എന്നീ മാധ്യമങ്ങളിൽ വികസനം നടത്തി എന്ന് കൂടെക്കൂടെ പരസ്യം നൽകി പിണറായി വിജയൻ കേരളത്തിലെ ജനങ്ങളെ വഞ്ചിച്ച് കൊണ്ടിരിക്കുകയാണ്. എൽഡിഎഫ് വരും എല്ലാം ശരിയാകും എന്നു പറഞ്ഞ് അധികാരത്തിലെത്തിയ പിണറായി കേരളത്തെ മദ്യാലയമാക്കി മാറ്റിയതാണ് സർക്കാരിന്റെ വികസനം. എല്ലാ രംഗത്തും…

Read More

ജനത്തിന്‍റെ ആശങ്ക മാറ്റാൻ..! സോഷ്യൽ മീഡിയയിലൂടെ അരിയിലും പഞ്ചസാരയിലും പ്ലാസ്റ്റിക്കെന്ന പ്രചരണം; പൊതുജനങ്ങളുടെ ആശങ്ക അകറ്റുന്നതിനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും പരിശോധന ശക്തമാക്കി

കൊല്ലം: അരി, പഞ്ചസാര എന്നിവയിൽ പ്ലാസ്റ്റിക് കലർന്നിട്ടുണ്ടെന്ന് മാധ്യമങ്ങളിൽ വാർത്ത പ്രചരിച്ചതിനെത്തുടർന്ന് പൊതുജനങ്ങളുടെ ആശങ്ക അകറ്റുന്നതിനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും ഭക്ഷ്യസുരക്ഷ കമ്മീഷണറുടെ നിർദേശ പ്രകാരം ജില്ലയിൽ പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് പരിശോധനകൾ ഊർജ്‌ജിതമാക്കി. അരിയും പഞ്ചസാരയും സ്റ്റോക്ക് ചെയ്യുന്ന കേന്ദ്രങ്ങൾ, മൊത്ത വിതരണക്കാർ, പാക്കിംഗ് കേന്ദ്രങ്ങൾ, പൊതുവിപണികൾ എന്നിവിടങ്ങളിൽ ജില്ലാ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ കെ അജിത്ത്കുമാറിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി സാമ്പിളുകൾ ശേഖരിച്ച് തിരുവനന്തപുരം അനലിറ്റിക്കൽ ലബോറട്ടറിയിലേക്ക് അയച്ചു. ജില്ലയിൽ ഈ മാസം 84 സ്‌ഥാപനങ്ങൾ പരിശോധിച്ചു. 38 സ്‌ഥാപനങ്ങൾക്ക് നവീകരണത്തിനും മറ്റുമായി നോട്ടീസ് നൽകി. വൃത്തിഹീനമായ സാഹചര്യത്തിൽ അരിയും പഞ്ചസാരയും സൂക്ഷിച്ചതിനും മറ്റു ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനും ഹോട്ടലുകൾ ഉൾപ്പടെയുള്ള സ്‌ഥാപനങ്ങളിൽ നിന്നും 120000 രൂപ പിഴ ഈടാക്കി. നാലു സ്‌ഥാപനങ്ങൾ അടപ്പിച്ചു. 20 സ്റ്റാറ്റ്യൂട്ടറി സാമ്പിളുകൾ പ്ലാസ്റ്റിക് സാന്നിധ്യം പരിശോധിക്കാൻഅനലിറ്റിക്കൽ ലബോറട്ടറിയിലേക്ക് അയച്ചു.…

Read More

കൊല്ലത്തെ ജെന്‍റിൽമാൻ..!നാട്ടിലെ അമ്പല ങ്ങളിൽ സ്ഥിരം മോഷണം; ഒടുക്കം കള്ളനെ പിടിക്കാൻ നാട്ടുകാർ ഒത്തുകൂടി; ഇടയ്ക്കിടെ ചാക്കുകെട്ടുകളുമായി പോകുന്ന ജെന്‍റിൽ മാന്‍റെ ചാക്ക് പരിശോധിച്ച നാട്ടുകാർ ഞെട്ടി…

ആ​റ്റി​ങ്ങ​ൽ:  നി​ര​വ​ധി മോ​ഷ​ണ കേ​സു​ക​ളി​ൽ പ്ര​തി​യാ​യി ജ​യി​ൽ ശി​ക്ഷ അ​നു​ഭ​വി​ച്ച യു​വാ​വ് അ​മ്പ​ല​ത്തി​ൽ മോ​ഷ​ണം ന​ട​ത്തി​യ​തി​ന് പി​ടി​യി​ലാ​യി.    ആ​ലം​കോ​ട് മ​ണ്ണൂ​ർ ഭാ​ഗം കി​ഴ​ക്ക​തി​ൽ വീ​ട്ടി​ൽ ജെ​ന്‍റി​ൽ മാ​ൻ​എ​ന്നു വി​ളി​ക്കു​ന്ന സു​ധീ​ര​നെ ( 35) ആ​ണ് ക​ഴി​ഞ്ഞ ദി​വ​സം നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ച​ത്. അ​മ്പ​ല കാ​ണി​യ്ക്ക മോ​ഷ്ടി​ച്ച സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജ​യി​ലി​ലാ​യി​രു​ന്ന ഇ​യാ​ൾ ഒ​രു മാ​സം മു​ൻ​പാ​ണ് ശി​ക്ഷ ക​ഴി​ഞ്ഞ്  പു​റ​ത്തി​റ​ങ്ങി​യ​ത്. നെ​ടു​മ്പ​റ​മ്പ് രാ​ജ​ധാ​നി കോ​ള​ജി​ന് സ​മീ​പ​ത്തെ മൂ​ങ്ങോ​ട് മാ​ട​ൻ ന​ട ക്ഷേ​ത്ര​ത്തി​ലെ വി​ള​ക്കു​ക​ളും മ​റ്റ് പൂ​ജാ സാ​ധ​ന​ങ്ങ​ളും മോ​ഷ്ടി​ച്ച​തു​സം​ബ​ന്ധി​ച്ച് ആ​റ്റി​ങ്ങ​ൽ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു. സം​ഭ​വം ന​ട​ന്ന് മൂ​ന്നാം ദി​വ​സം ഒ​രു ചാ​ക്കു കെ​ട്ടു​മാ​യി പോ​കു​ക​യാ​യി​രു​ന്ന സു​ധീ​ര​നെ ക​ണ്ട് സം​ശ​യം തോ​ന്നി​യ നാ​ട്ടു​കാ​ർ ത​ട​ഞ്ഞു നി​ർ​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മോ​ഷ​ണ മു​ത​ൽ ക​ണ്ട​ത്. ഉടൻ പോലീസിൽ വിവരം അറിയിക്കു കയായിരുന്നു. പ്രതി യെ റിമാൻഡ് ചെയ്തു.

Read More

ദൈവത്തിന്‍റെ സ്വന്തം നാട്ടിൽ..! ദമ്പതികളെ തടഞ്ഞ് നിർത്തി മദ്യപാനസംഘത്തിന്‍റെ ആക്രമണം; ഭർത്താവിനെ ഉപദ്രവിക്കുന്നത് തടയാനെത്തിയ ഭാര്യയുടെ ദേഹത്ത് മദ്യം ഒഴിച്ചശേഷം ക്രൂരമർദനം

ക​രു​നാ​ഗ​പ്പ​ള്ളി : ദ​ന്പ​തി​ക​ൾ​ക്ക് നേ​രെ മ​ദ്യ​പാ​ന സം​ഘ​സ്റ്റ ആ​ക്ര​മ​ണം നടത്തിയ കേ​സി​ൽ പ​ട്ടാ​ള​ക്കാ​ര​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കാ​യി അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി.​സം​ഭ​വ​ത്തി​ൽ പി​ടി​യി​ലാ​യ ക​ല്ലേ​ലി​ഭാ​ഗം ഭാ​ര​തി മ​ന്ദി​ര​ത്തി​ൽ ജ​യ​കു​മാ​ർ (31), ക​ല്ലേ​ലി​ഭാ​ഗം കോ​ള​ശ്ശേ​രി​ൽ ഷാ​ജ​ഹാ​ൻ (42) എ​ന്നി​വ​രെ കോ​ട​തി റി​മാ​ന്‍റ് ചെ​യ്തു . ബൈ​ക്ക് യാ​ത്രി​ക​രാ​യ ദ​ന്പ​തി​ക​ൾ​ കു​ട്ടി​യോ​ടൊ​പ്പം ബ​ന്ധു​വീ​ട്ടി​ൽ പോ​യി തി​രി​കെ വ​രു​ന്ന​തി​നി​ടെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ക​ല്ലേ​ലി​ഭാ​ഗം കോ​ട്ട വീ​ട്ടി​ൽ ജം​ഗ്ഷ​നു സ​മീ​പ​മെ​ത്തി​യ​തോ​ടെ കാ​റി​ലെ​ത്തി​യ നാ​ലം​ഗ സം​ഘം ബൈ​ക്ക് യാ​ത്രി​ക​രാ​യ ദ​ന്പ​തി​ക​ളെ ശ​ല്യം ചെ​യ്യു​ക​യാ​യി​രു​ന്നു. അ​സ​ഭ്യം പ​റ​യു​ക​യും ക​ട​ന്നു​പി​ടി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തു.​തു​ട​ർ​ന്ന് ക​രു​നാ​ഗ​പ്പ​ള്ളി ആ​ലും​മൂ​ട് ജം​ഗ്ഷ​ന് സ​മീ​പം വ​ച്ച് ബൈ​ക്ക് ത​ട​ഞ്ഞ് നി​ർ​ത്തി​യ സം​ഘം യു​വ​തി​യു​ടെ ഭ​ർ​ത്താ​വി​നോ​ട് അസഭ്യം പറയുകയും തുടർന്ന് സം​ഘം ആ​ക്ര​മി​ക്കു​കയുമാ​യി​രു​ന്നു. വാ​ക്കേ​റ്റ​ത്തി​നി​ട​യി​ൽ സം​ഘം കാ​റി​ൽ നി​ന്നും ബി​യ​ർ കു​പ്പി എ​ടു​ത്ത് ഇ​വ​രെ അ​ടി​ക്കു​ക​യും ബി​യ​ർ​ഇ​വ​രു​ടെ മേ​ൽ ഒ​ഴി​ക്കു​ക​യും ചെ​യ്തു.​തു​ട​ർ​ന്ന് സം​ഘം കാ​റി​ൽ ക​ട​ന്നു…

Read More

തരിപോലുമില്ല മണികണ്ഠനെ കണ്ടു പിടിക്കാൻ..! അമരവിളയിൽ പോലീസിനെ വെല്ലുവിളിച്ച് മോഷ്ടാവ് വിലസുന്നു; കള്ളൻ ആരാണെന്നറിഞ്ഞിട്ടും കണ്ടെത്താനാവാതെ പോലീസ്

അ​മ​ര​വി​ള: നെ​യ്യാ​റ്റി​ൻ​ക​ര താ​ലൂ​ക്കി​ൽ വീ​ണ്ടും മോ​ഷ​ണ പ​ര​ന്പ​ര.  അ​മ​ര​വി​ള താ​ന്നി​മൂ​ട്ടി​ൽ ഇ​ന്ന​ലെ എ​ട്ടു ക​ട​ക​ളി​ലും ഒ​രു വീ​ട്ടി​ലു​മാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. താ​ന്നി​വി​ള​യിലെ സ്റ്റൈ​ലെ​ക്സ് സ്റ്റു​ഡി​യോ​യി​ൽ നി​ന്ന് ഒ​രു ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ നി​ക്കോ​ണ്‍ കാ​മ​റ മോ​ഷ​ണം പോ​യി​. കൂ​ടാ​തെ എ​സ്എ​സ് ബോ​ക്ക​റി, ഷം​ന റ​സ്റ്റോ​റ​ന്‍റ്, ഗോ​ഗു​ൽ ട്രേ​ഡേ​ഴ്സ്, രാ​രി​കൃ​ഷ്ണ റ​സ്റ്റോ​റ​ന്‍റ്, സ​ന്പ​ത്ത് ഫൈ​നാ​ൻ​സ്, ഗ്രീ​ഷ്മ ടെ​ക്സ്റ്റൈ​ൽ​സ്, എ​ന്നീ ക​ട​ക​ളി​ൽ നി​ന്നും അ​മ​ര​വി​ള മ​ദീ​ന മ​ൻ​സി​ലി​ൽ ഭാ​നു​വി​ന്‍റെ വീ​ട്ടി​ലു​മാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. വി​എ ചൂ​ര​ൽ പ്ലാ​സ​യി​ലും ആ​ർ​പി​എ​ൻ സ്റ്റേ​റി​ലും ക​ള്ള​ൻ ത​ട്ട് പൊ​ളി​ച്ചെ​ങ്കി​ലും 10 അ​ടി​യി​ൽ കൂ​ടു​ത​ൽ ഉ​യ​ര​മു​ള്ള​തി​നാ​ൽ താ​ഴെ ഇ​റ​ങ്ങി​യി​ല്ല. ഗ്രീ​ഷ്മ ടെ​ക്സ്റ്റൈ​ൽ​സി​ൽ നി​ന്ന് എ​ട്ടു സാ​രി​ക​ളും ഷ​ർ​ട്ടു​ക​ളും മ​റ്റ് തു​ണി​ത്ത​ര​ങ്ങ​ളും ന​ഷ്ട​മാ​യി. മോ​ഷ​ണം ന​ട​ന്ന ചി​ല​യി​ട​ങ്ങ​ളി​ൽ നി​ന്ന് 5000 ന് ​മു​ക​ളി​ൽ തു​ക​ക​ളും പോ​യി​ട്ടു​ണ്ട്. എ​ന്നാ​ൽ ഹോ​ട്ട​ലു​ക​ളി​ൽ നി​ന്നും ബേ​ക്ക​റി​യി​ൽ നി​ന്നും 1000 ന് ​താ​ഴെ തു​ക​യേ…

Read More