കേരളത്തിന് ദീപാവലി സമ്മാനം; അ​ന്ത​ർ സം​സ്ഥാ​ന വ​ന്ദേ ഭാ​ര​ത് വ​രു​ന്നു

കൊ​ല്ലം: കേ​ര​ള​ത്തി​ന് ദീ​പാ​വ​ലി സ​മ്മാ​ന​മാ​യി മൂ​ന്നാ​മ​തൊ​രു വ​ന്ദേ ഭാ​ര​ത് എ​ക്സ്പ്ര​സ് കൂ​ടി. ചെ​ന്നൈ-​ബം​ഗ​ളൂ​രു- എ​റ​ണാ​കു​ളം റൂ​ട്ടി​ലാ​ണ് പു​തി​യ വ​ന്ദേ ഭാ​ര​തി​ന് റെ​യി​ൽ​വേ മ​ന്ത്രാ​ല​യം അ​നു​മ​തി ന​ൽ​കി​യി​ട്ടു​ള്ള​ത്. കേ​ര​ളം, ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക സം​സ്ഥാ​ന​ങ്ങ​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന വ​ന്ദേ ഭാ​ര​ത് സ​ർ​ക്കു​ലാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ സ​ർ​വീ​സ് ന​ട​ത്തു​മെ​ന്നാ​ണ് വി​വ​രം. ചെ​ന്നൈ​യി​ൽ നി​ന്ന് വ്യാ​ഴാ​ഴ്ച​ക​ളി​ൽ സ​ർ​വീ​സ് ന​ട​ത്താ​നാ​ണ് ആ​ലോ​ചി​ക്കു​ന്ന​ത്. അ​വി​ടു​ന്ന് ബം​ഗ​ളൂ​രു വ​ഴി എ​റ​ണാ​കു​ള​ത്ത് എ​ത്തും. പി​ന്നീ​ട് എ​റ​ണാ​കു​ള​ത്ത് നി​ന്ന് ബം​ഗ​ളൂ​രു​വി​ന് പോ​യി തി​രി​കെ വീ​ണ്ടും എ​റ​ണാ​കു​ള​ത്ത് എ​ത്തും. അ​തി​നു​ശേ​ഷം എ​റ​ണാ​കു​ള​ത്ത് നി​ന്ന് ബം​ഗ​ളൂ​രു വ​ഴി ചെ​ന്നൈ​യ്ക്ക് പോ​കു​ന്ന രീ​തി​യി​ലാ​ണ് സ​ർ​വീ​സ് ക്ര​മീ​ക​രി​ക്കു​ന്ന​ത്. ഇ​ത്ത​ര​ത്തി​ൽ എ​ട്ട് സ​ർ​വീ​സു​ക​ളാ​ണ് റെ​യി​ൽ​വേ മ​ന്ത്രാ​ല​യം പ​രി​ഗ​ണി​ക്കു​ന്ന​ത്. ദീ​പാ​വ​ലി സ്പെ​ഷ​ലാ​യി ഓ​ടി​ച്ച​ശേ​ഷം സ്ഥി​രം സം​വി​ധാ​ന​മാ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. എ​ട്ട് കോ​ച്ചു​ക​ൾ ഉ​ണ്ടാ​കും. കേ​ര​ള​ത്തി​ൽ നി​ന്നു​മു​ള്ള അ​ന്ത​ർ സം​സ്ഥാ​ന യാ​ത്ര​ക്കാ​രെ പ്ര​ധാ​ന​മാ​യും ല​ക്ഷ്യ​മി​ട്ടാ​ണ് പു​തി​യ വ​ന്ദേ ഭാ​ര​ത് സ​ർ​വീ​സ് ന​ട​ത്തു​ക. റെ​യി​ൽ​വേ…

Read More

അ​ശ്വി​ൻ പ​ര​വൂ​രി​ന് മാ​ജി​ക്കി​ൽ മെ​ർ​ലി​ൻ പു​ര​സ്കാ​രം

കൊ​ല്ലം: സാ​മൂ​ഹി​ക അ​വ​ബോ​ധ​ത്തി​നാ​യി മാ​ജി​ക് ഉ​പ​യോ​ഗി​ച്ച​തി​ന് മ​ല​യാ​ളി മാ​ന്ത്രി​ക​ന്‍ അ​ശ്വി​ന്‍ പ​ര​വൂ​ര മാ​ജി​ക് രം​ഗ​ത്തെ പ്ര​ശ​സ്ത​മാ​യ മെ​ര്‍​ലി​ന്‍ പു​ര​സ്‌​കാ​ര​ത്തി​ന് അ​ർ​ഹ​നാ​യി. ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും മി​ക​ച്ച ബോ​ധ​വ​ത്ക​ര​ണ മാ​ജി​ക് പെ​ര്‍​ഫോ​ര്‍​മ​ര്‍’ എ​ന്ന പു​ര​സ്‌​കാ​ര​മാ​ണ് ല​ഭി​ച്ച​ത്. മാ​ജി​ക്കി​ലെ ഓ​സ്‌​കാ​ര്‍ എ​ന്ന​റി​യ​പ്പെ​ടു​ന്ന മെ​ര്‍​ലി​ന്‍ പു​ര​സ്‌​കാ​ര​ങ്ങ​ള്‍ അ​മേ​രി​ക്ക ആ​സ്ഥാ​ന​മാ​യ ഇ​ന്‍റര്‍​നാ​ഷ​ല്‍ മ​ജീ​ഷ്യ​ന്‍​സ് സൊ​സൈ​റ്റി​യാ​ണ് ന​ല്‍​കു​ന്ന​ത്. താ​യ്‌​ല​ന്‍​ഡി​ല്‍ ന​ട​ന്ന ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ മാ​ജി​ക് എ​ക്‌​സ്ട്രാ​വ​ഗ​ന്‍​സ​യു​ടെ വേ​ദി​യി​ലാ​ണ് പു​ര​സ്‌​കാ​ര​ദാ​നം ന​ട​ന്ന​ത്. ഇ​ന്‍റ​ര്‍​നാ​ഷണ​ല്‍ മ​ജീ​ഷ്യ​ന്‍​സ് സൊ​സൈ​റ്റി ചെ​യ​ര്‍​മാ​ന്‍ ടോ​ണി ഹ​സി​നി​യാ​ണ് അ​ശ്വി​ന്‍ പ​ര​വൂ​രി​ന് പു​ര​സ്‌​കാ​രം സ​മ്മാ​നി​ച്ച​ത്. പ​ര​വൂ​ര്‍ സ്വ​ദേ​ശി​യാ​യ അ​ശ്വി​ന്‍ 15 വ​ര്‍​ഷ​മാ​യി മാ​ജി​ക്കി​ലൂ​ടെ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി​വ​രു​ന്നു.

Read More

ഇ​ത്തി​ക്ക​ര​യാ​റ്റി​ൽ കാ​ണാ​താ​യ കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്തു

ചാ​ത്ത​ന്നൂ​ർ: ക​ഴി​ഞ്ഞ ദി​വ​സം ഇ​ത്തി​ക്ക​ര​യാ​റ്റി​ൽ കാ​ണാ​താ​യ കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. കു​ട്ടി കു​ളി​ക്കാ​നി​റ​ങ്ങി​യ ക​ട​വി​ൽ നി​ന്നു​മാ​ണ് ഫ​യ​ർ​ഫോ​ഴ്സ് സ്കൂ​ബാ ടീം ​ഇ​ന്ന് രാ​വി​ലെ പ​ത്തു മ​ണി​യോ​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത​ത്. ഇ​ന്ന് രാ​വി​ലെ മു​ത​ൽ ത​ന്നെ ഫ​യ​ർ​ഫോ​ഴ്സ് സ്കൂ​ബാ ടീ​മും പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് തെ​ര​ച്ചി​ൽ രാ​വി​ലെ പു​ന​രാ​രം​ഭി​ച്ചി​രു​ന്നു. ഇ​ന്ന​ലെ പ​ക​ൽ ര​ണ്ടു മ​ണി​യോ​ടെ കൂ​ട്ടു​കാ​രോ​ടൊ​പ്പം കു​ളി​ക്കാ​നി​റ​ങ്ങി​യ മീ​നാ​ട് പ​ടി​ഞ്ഞാ​റ് കൊ​ടി​യാ​ട്ട് (എം ​എ​സ് ഭ​വ​ൻ) സ​ന്തോ​ഷി​ന്‍റെ​യും ആ​തി​ര​യു​ടെ​യും മ​ക​ൻ അ​ദ്വൈ​ത് (അ​പ്പു – 13 ) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ പ​ക​ൽ ആ​രം​ഭി​ച്ച തെ​ര​ച്ചി​ൽ രാ​ത്രി എ​ട്ടു​മ​ണി​യോ​ടെ നി​ർ​ത്തി​വ​ച്ചു. ഇ​ന്ന് രാ​വി​ലെ വീ​ണ്ടും ആ​രം​ഭി​ച്ച് മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം ത​ന്നെ കു​ട്ടി​യെ ചെ​ളി​യി​ൽ കു​ടു​ങ്ങി​യ നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ചാ​ത്ത​ന്നൂ​ർ ഗ​വ. വി ​എ​ച്ച് എ​സ് എ​സ്സി​ലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ത്ഥി​യാ​ണ് അ​ദ്വൈ​ത്. ഇ​ന്ന​ലെ ​പ​ക​ൽ ര​ണ്ടു മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. മീ​നാ​ട്ട്…

Read More

കോ​ൺ​ക്രീ​റ്റ്  മ​തി​ൽ ത​ക​ർ​ന്നു​വീ​ണ് വീ​ട്ട​മ്മ​യ്ക്ക് ദാ​രു​ണാ​ന്ത്യം; മ​ഴ​വെ​ള്ളം ഒ​ഴു​ക്കി​വി​ടാ​നാ​യി പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം

 ചാ​ത്ത​ന്നൂ​ർ: വീ​ടി​ന് സ​മീ​പ​ത്ത് കെ​ട്ടി​നി​ന്ന മ​ഴ​വെ​ള്ളം ഒ​ഴു​ക്കി​വി​ടു​ന്ന​തി​നാ​യി വീ​ടി​ന് പു​റ​ത്തി​റ​ങ്ങി​യ വീ​ട്ട​മ്മ സ​മീ​പ​ത്തെ കോ​ൺ​ക്രീ​റ്റ് മ​തി​ൽ ത​ക​ർ​ന്നു ദേഹത്തു വീ​ണ് മ​രി​ച്ചു.​കോ​ൺ​ക്രീ​റ്റി​നും സ്ലാ​ബി​നും അ​ടി​യി​ൽ​പ്പെ​ട്ട ഇ​വ​രെ ഫ​യ​ർ​ഫോ​ഴ്സും നാ​ട്ടു​കാ​രും പോ​ലീ​സും ചേ​ർ​ന്ന് മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ പു​റ​ത്തെ​ടു​ത്തെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. നെ​ടു​മ്പ​ന മു​ട്ട​ക്കാ​വ് മു​സ് ലിം ജ​മാ​അ​ത്ത് പ​ള്ളി​ക്ക​ടു​ത്ത് പ​ള്ളി വ​ട​ക്ക​തി​ൽ അ​ബ്ദു​ൽ ഗ​ഫൂ​റി​ന്‍റെ ഭാ​ര്യ ആ​മി​ന(42) യാ​ണ് മ​രി​ച്ച​ത്.ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. സം​ഭ​വം ക​ണ്ട പ്ര​ദേ​ശ​വാ​സി​ക​ൾ വി​വ​രം അ​റി​യി​ച്ച​ത​നു​സ​രി​ച്ച് കൊ​ല്ല​ത്തു നി​ന്നും ഫ​യ​ർ​ഫോ​ഴ്സ് സം​ഘ​വും ക​ണ്ണ​ന​ല്ലൂ​ർ പോ​ലീ​സും ചേ​ർ​ന്ന് മ​ണ്ണു​മാ​ന്തി യ​ന്ത്ര​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ കോ​ൺ​ക്രീ​റ്റി​നും സ്ലാ​ബു​ക​ൾ​ക്കും അ​ടി​യി​ൽ​പ്പെ​ട്ട ഇ​വ​രെ പു​റ​ത്തെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഫ​യ​ർ​ഫോ​ഴ്സ് സം​ഘ​വും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ഒ​രു മ​ണി​ക്കൂ​റി​ല​ധി​കം നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് ഇ​വ​രു​ടെ മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ക്കാ​നാ​യ​ത്. ക​ന​ത്ത​മ​ഴ​യും, പ്ര​ദേ​ശ​ത്ത് വൈ​ദ്യു​തി ഇ​ല്ലാ​തി​രു​ന്ന​തും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ത​ട​സ​മാ​യി. തു​ട​ർ ന​ട​പ​ടി​ക​ൾ​ക്കാ​യി മൃ​ത​ദേ​ഹം ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.​ഇ​വ​രു​ടെ…

Read More

മാ​ര​ക ല​ഹ​രി ഗു​ളി​ക​ക​ളും ക​ഞ്ചാ​വു​മാ​യി ദ​മ്പ​തി​ക​ൾ പി​ടി​യി​ൽ

കൊ​ട്ടാ​ര​ക്ക​ര: മാ​ര​ക ല​ഹ​രി ഗു​ളി​ക​ക​ളും ക​ഞ്ചാ​വു​മാ​യി ദന്പതികളെ കൊ​ട്ടാ​ര​ക്ക​ര എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി. ച​ക്കു​വ​ര​ക്ക​ൽ കോ​ക്കാ​ട് വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന സു​ധി ബാ​ബു (35 ) ഭാ​ര്യ ജി​ൻ​സി (33) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. അ​ഞ്ചു സ്ട്രി​പ്പു​ക​ളി​ലാ​യി 47 നി​ട്രോ​സ​പാ​ൻ എ​ന്ന ല​ഹ​രി ഗു​ളി​ക​ക​ളും 10 ഗ്രാം ​ക​ഞ്ചാ​വും ഇ​വ​രി​ൽ നി​ന്നും ക​ണ്ടെ​ടു​ത്തു.​ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കും പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. ഇ​രു​വ​രെ​യും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ക്താ​ക്ക​ളെ​യും വി​പ​ണ​ന​ക്കാ​രെ​യും പി​ടി​കൂ​ടാ​ൻ എ​ക്സൈ​സി​ലെ ഷാ​ഡോ വി​ഭാ​ഗ​ത്തെ എ​ല്ലാ സ്ഥ​ല​ത്തും വി​ന്യ​സി​ച്ചി​ട്ടു​ള്ള​താ​യി സ​ർ​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​ർ അ​റി​യി​ച്ചു. എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ സി.​ശ്യാം​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള റെ​യ്‌​ഡി​ൽ പ്രി​വ​ന്‍റീവ് ഓ​ഫീ​സ​ർ രാ​ജേ​ഷ്. കെ. ​എ​സ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ സു​നി​ൽ ജോ​സ്, ദി​ലീ​പ് കു​മാ​ർ, നി​ഖി​ൽ. എം. ​എ​ച് , കൃ​ഷ്ണ​രാ​ജ്. കെ. ​ആ​ർ, വ​നി​താ സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ അ​ർ​ച്ച​ന കു​മാ​രി, എ​ക്സൈ​സ് ഡ്രൈ​വ​ർ…

Read More

ഐ​ല​ൻഡിന്‍റെ മൂ​ന്ന് സ്റ്റോ​പ്പു​ക​ൾ റ​ദ്ദാ​ക്കു​ന്നു; എ​ട്ട് ട്രെയി​നു​ക​ൾ​ക്ക് സ​മ​യ​മാ​റ്റം

എ​സ്.​ആ​ർ.​ സു​ധീ​ർ കു​മാ​ർകൊ​ല്ലം: ബം​ഗ​ളൂ​രു-ക​ന്യാ​കു​മാ​രി ഐ​ല​ൻഡ് എ​ക്സ്പ്ര​സി​ന്‍റെ മൂ​ന്ന് സ്റ്റോ​പ്പു​ക​ൾ നി​ർ​ത്ത​ലാ​ക്കാ​ൻ റെ​യി​ൽ​വേ ബോ​ർ​ഡ് തീ​രു​മാ​നം. ധ​നു​വ​ച്ച​പു​രം, കു​ഴി​ത്തു​റ വെ​സ്റ്റ്, പ​ള്ളി​യാ​ടി എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ലെ സ്റ്റോ​പ്പു​ക​ളാ​ണ് ഒ​ഴി​വാ​ക്കു​ന്ന​ത്. ഇ​തുസം​ബ​ന്ധി​ച്ച് റെ​യി​ൽ​വേ ബോ​ർ​ഡിന്‍റെ ഉ​ത്ത​ര​വ് ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തി​റ​ങ്ങി. 2024 ജ​നു​വ​രി ഒ​ന്നു മു​ത​ൽ ഇ​ത് പ്രാ​ബ​ല്യ​ത്തി​ൽ വ​രും. സ്റ്റോ​പ്പു​ക​ൾ റ​ദ്ദ് ചെ​യ്യു​ന്ന​തി​ന്‍റെ കാ​ര​ണം ഉ​ത്ത​ര​വി​ൽ സൂ​ചി​പ്പി​ക്കു​ന്നി​ല്ല. യാ​ത്ര​ക്കാ​ർ കാ​ര്യ​മാ​യി ഇ​ല്ലാ​ത്ത​തി​നാ​ൽ വ​രു​മാ​ന​ത്തി​ലെ കു​റ​വാ​ണ് സ്റ്റോ​പ്പു​ക​ൾ നി​ർ​ത്ത​ലാ​ക്കാ​ൻ റെ​യി​ൽ​വേ​യെ പ്രേ​രി​പ്പി​ച്ച​തെ​ന്നാ​ണ് സൂ​ച​ന​ക​ൾ. ഇ​ത് കൂ​ടാ​തെ ദ​ക്ഷി​ണ റെ​യി​ൽ​വേ എ​ട്ടു ട്രെ​യി​നു​ക​ളു​ടെ സ​മ​യ​ത്തി​ലും നേ​രി​യ മാ​റ്റം വ​രു​ത്തി. തൃ​ശൂ​ർ-ക​ണ്ണൂ​ർ എ​ക്സ്പ്ര​സ്, എ​റ​ണാ​കു​ളം-ഷൊ​ർ​ണൂ​ർ മെ​മു, ചെ​ന്നൈ-കോ​യ​മ്പ​ത്തൂ​ർ വ​ന്ദേ ഭാ​ര​ത് എ​ക്സ്പ്ര​സ്, തി​രു​പ്പ​തി-കാ​മ​രാ​ജ് ന​ഗ​ർ എ​ക്സ്പ്ര​സ്, തി​രു​പ്പ​തി-വി​ല്ലു​പു​രം എ​ക്സ്പ്ര​സ് എ​ന്നി​വ​യു​ടെ സ​മ​യ​മാ​റ്റം ഈ ​മാ​സം 23 മു​ത​ൽ നി​ല​വി​ൽ വ​രും. തി​രു​പ്പ​തി-ബം​ഗ​ളൂ​രു സൂ​പ്പ​ർ ഫാ​സ്റ്റ് എ​ക്സ്പ്ര​സിന്‍റെ സ​മ​യം 24 മു​ത​ൽ മാ​റും.ബം​ഗ​ളൂ​രു-ക​ണ്ണൂ​ർ എ​ക്സ്പ്ര​സിന്‍റെ…

Read More

മാരക ലഹരിമരുന്നുമായി കാ​പ്പ കേ​സ് പ്ര​തി​ പിടിയിൽ

ചാ​ത്ത​ന്നൂ​ർ: ലോ​ഡ്ജി​ൽ താ​മ​സി​ച്ചു രാ​സ​ല​ഹ​രി ക​ച്ച​വ​ടം ന​ട​ത്തി വ​ന്ന​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.​ ചി​റ​യി​ൻ​കീ​ഴ് പെ​രും​കു​ഴി നാ​ലു​മു​ക്ക് വി​ശാ​ഖ​ത്തി​ൽ ശ​ബ​രി നാ​ഥി( 42) നെ​യാ​ണ് പാ​രി​പ്പ​ള്ളി ജം​ഗ​ഷ​ന് സ​മീ​പ​മു​ള്ള ലോ​ഡ്ജി​ൽ നി​ന്നു കഴിഞ്ഞ ദിവസം പി​ടികൂ​ടി​യ​ത്. 2.060 ഗ്രാം ​എംഡി എംഎ​യും അ​ള​വ് തൂ​ക്ക ഉ​പ​ക​ര​ണ​ങ്ങ​ളും ഇ​യാ​ളു​ടെ കൈ​യി​ൽനി​ന്നു പി​ടി​ച്ചെ​ടു​ത്തു.ചി​റ​യി​ൻ​കീ​ഴ് പോ​ലീ​സ് കാ​പ്പ ചു​മ​ത്തി​യി​രി​ക്കു​ന്ന പ്ര​തി​യാ​ണ് പോ​ലീ​സി​നെ വെ​ട്ടി​ച്ചു ലോ​ഡ്ജു​ക​ളി​ൽ മു​റി എ​ടു​ത്തു താ​മ​സി​ച്ച് മ​യ​ക്കു​മ​രു​ന്ന് വ്യാ​പാ​രം ന​ട​ത്തി വ​ന്നി​രു​ന്ന​ത്.​ തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ ഷാ​ഡോ ടീം ​അം​ഗ​ങ്ങ​ൾ പാ​രി​പ്പ​ള്ളി പോ​ലീ​സി​നെ അ​റി​യി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്. ശ​ബ​രി​നാ​ഥ് ക​ട​യ്ക്കാ​വൂ​ർ, ചി​റ​യി​ൽ കീ​ഴ്പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലും നി​ര​വ​ധി ല​ഹ​രി​ക്കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്. പാ​രി​പ്പ​ള്ളി എ​സ്എ​ച്ച്ഒ​ ഡി.​ദിപു , ​എ​സ്ഐ​മാ​രാ​യ അ​ശോ​ക​ൻ, രാ​മ​ച​ന്ദ്ര​ൻ എഎ​സ്ഐ ​മാ​രാ​യ ബി​ജു, ജ​യ​ൻ സിപിഒമാ​രാ​യ അ​ജീ​ഷ്, മ​നു, മ​നോ​ജ് നാ​ഥ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read More

കാ​ട്ടു​പോ​ത്തി​ന്‍റെ ആ​ക്ര​മ​ണം; യു​വാ​വി​ന് ഗു​രു​ത​ര പ​രി​ക്ക്

അ​ഞ്ച​ല്‍: വീ​ട്ടു​മു​റ്റ​ത്ത് ഫോ​ണ്‍ ചെ​യ്തു​കൊ​ണ്ടു​നി​ന്ന യു​വാ​വി​ന് കാ​ട്ടു​പോ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ല്‍ ഗു​രു​ത​ര​ പ​രി​ക്ക്. കു​ള​ത്തു​പ്പു​ഴ ഇഎ​സ്എം ​കോ​ള​നി​യി​ല്‍ മ​രു​തി​മൂ​ട് ച​തു​പ്പി​ല്‍ ബി​ജു​വി​ന്‍റെ മ​ക​ന്‍ അ​ജീ​ഷി​നെ​യാ​ണ് കാ​ട്ട്പോ​ത്ത് ആ​ക്ര​മി​ച്ച​ത്. ഇ​ന്ന​ലെ രാ​ത്രി​യിലാണു സം​ഭ​വം. വീ​ട്ടു​മു​റ്റ​ത്ത് ഫോ​ണ്‍ വി​ളി​ച്ചു നി​ന്ന അ​ജീ​ഷി​നുനേരേ കാ​ട്ടു​പോ​ത്തു കൂ​ട്ട​മാ​യി പാ​ഞ്ഞ​ടു​ക്കു​ക​യാ​യി​രു​ന്നു. ര​ക്ഷ​പ്പെടാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഒ​രു പോ​ത്ത് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. വ​യ​റി​നും നെ​ഞ്ചി​ലും മു​തു​കി​ലും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​ജീ​ഷി​നെ കു​ള​ത്തു​പ്പു​ഴ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കും മാ​റ്റി. കാ​ട്ടു​പോ​ത്ത് അ​ട​ക്കം വ​ന്യ​ജീ​വി​ക​ളു​ടെ ആ​ക്ര​മ​ണം ഭ​യ​ന്ന് ജോ​ലി​ക്കോ വീ​ടി​ന് പു​റ​ത്തേ​ക്കോ ഇ​റ​ങ്ങാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ് എ​ന്നു പ​രി​ക്കേ​റ്റ അ​ജീ​ഷിന്‍റെ പി​താ​വ് ബി​ജു പ​റ​യു​ന്നു. വ​ന്യ​ജീ​വി​ക​ള്‍ ജ​ന​വാ​സ മേ​ഖ​ല​യി​ല്‍ ഇ​റ​ങ്ങാ​തി​രി​ക്കാ​ന്‍ സ്ഥാ​പി​ച്ചി​ട്ടു​ള്ള സോ​ളാ​ര്‍ ഫെ​ന്‍​സിംഗുക​ള്‍ ഭൂ​രി​ഭാ​ഗ​വും പ്ര​വ​ര്‍​ത്ത​നര​ഹി​ത​മാ​ണ് എ​ന്നും ബി​ജു പ​റ​യു​ന്നു. സം​ഭ​വ​ത്തി​ല്‍ നാ​ട്ടു​കാ​ര്‍​ക്കി​ട​യി​ലും വ​ലി​യ പ്ര​തി​ഷേ​ധം ഉ​യ​ര്‍​ന്നു​വ​രി​ക​യാ​ണ്.

Read More

ഗ്രൂപ്പു തർക്കം നടുറോഡിലും; കരുനാഗപ്പള്ളിയിൽ യു​ഡി​എ​ഫ് പ​ദ​യാ​ത്ര​യി​ൽ കോ​ൺ​ഗ്ര​സു​കാ​രുടെ ത​മ്മി​ല​ടി

ക​രു​നാ​ഗ​പ്പ​ള്ളി: യു​ഡി​എ​ഫ് മ​ണ്ഡ​ലം ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച പ​ദ​യാ​ത്ര​യി​ൽ കോ​ൺ​ഗ്ര​സു​കാ​ർ ത​മ്മി​ൽ ഗ്രൂ​പ്പ് തി​രി​ഞ്ഞ് പോ​ർ​വി​ളി​യും ത​മ്മി​ല​ടി​യും. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രെ നി​ശ്ച​യി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ നി​ല​നി​ൽ​ക്കു​ന്ന പ്ര​തി​ഷേ​ധം ഇ​തോ​ടെ തെ​രു​വി​ലെ ക​യ്യാ​ങ്ക​ളി​യി​ൽ എ​ത്തി. യു​ഡി​എ​ഫ് ടൗ​ൺ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ ആ​ർ.​ദേ​വ​രാ​ജ​ൻ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജ​യ​കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​ദ​യാ​ത്ര സം​ഘ​ടി​പ്പി​ച്ച​ത്. പ​ദ​യാ​ത്ര ആ​ലും​ത​റ ജം​ഗ്ഷ​നി​ൽ എ​ത്തു​ന്ന​തി​ന് മു​മ്പ് ത​ന്നെ ഇ​രു വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ൽ ത​ർ​ക്കം തു​ട​ങ്ങി​യി​രു​ന്നു. ജാ​ഥ എ​ത്തി​യ​തോ​ടെ ഇ​രു ചേ​രി​ക​ളാ​യി പോ​ർ​വി​ളി​യും ഉ​ന്തും ത​ള്ളും ആ​രം​ഭി​ച്ചു. ജാ​ഥ​യി​ൽ എ​ത്തി​യ വ​നി​ത​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ഇ​തോ​ടെ നാ​ലു ഭാ​ഗ​ത്തേ​ക്കും ചി​ത​റി ഓ​ടി. ഒ​രു സം​ഘം കെ.​സി.​വേ​ണു​ഗോ​പാ​ലി​ന് അ​നു​കൂ​ല​മാ​യി മു​ദ്രാ​വാ​ക്യം വി​ളി​ച്ചാ​ണ് പി​രി​ഞ്ഞു​പോ​യ​ത്. ഏ​റെ പ​ണി​പ്പെ​ട്ടാ​ണ് പ്ര​വ​ർ​ത്ത​ക​ർ ഇ​രു​പ​ക്ഷ​ത്തെ​യും പി​ടി​ച്ചു മാ​റ്റി​യ​ത്. തു​ട​ർ​ന്ന് ജാ​ഥാ​സ്വീ​ക​ര​ണം ന​ട​ത്താ​തെ പ​രി​പാ​ടി പെ​ട്ടെ​ന്ന് അ​വ​സാ​നി​പ്പി​ച്ച് പി​രി​ഞ്ഞു പോ​വു​ക​യാ​യി​രു​ന്നു. സം​ഘ​ർ​ഷം സം​ബ​ന്ധി​ച്ച വീ​ഡി​യോ…

Read More

പണി കണ്ട് പഠിക്കാൻ..! കെ​എ​സ്ആ​ർ​ടി​സി​  ജം​ബോസം​ഘം ത​മി​ഴ്നാ​ട് സ്റ്റേ​റ്റ് ട്രാ​ൻ​സ്പോ​ർ​ട്ട് കോ​ർ​പ്പ​റേ​ഷ​ന്‍റെ വ​ർ​ക്ക് ഷോ​പ്പിലേക്ക്

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർചാ​ത്ത​ന്നൂ​ർ: ത​മി​ഴ്നാ​ട് സ്റ്റേ​റ്റ് ട്രാ​ൻ​സ്പോ​ർ​ട്ട് കോ​ർ​പ്പ​റേ​ഷ​ന്‍റെ വ​ർ​ക്ക് ഷോ​പ്പു​ക​ളി​ലെ പ്ര​വ​ർ​ത്ത​നം പ​ഠി​ക്കു​ന്ന​തി​നാ​യി കെ​എ​സ്ആ​ർ​ടി​സി​യു​ടെ ജം​ബോ സം​ഘം വീ​ണ്ടും ചെ​ന്നൈ​യി​ലേ​ക്ക്. ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും അം​ഗീ​കൃ​ത തൊ​ഴി​ലാ​ളി സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് സം​ഘം. ത​മി​ഴ്നാ​ട് സ്റ്റേ​റ്റ് ട്രാ​ൻ​സ്പോ​ർ​ട്ട് കോ​ർ​പ്പ​റേ​ഷ​ന്‍റെ ഏ​റ്റ​വും പ്ര​ധാ​ന വ​ർ​ക്ക് ഷോ​പ്പു​ക​ളി​ലൊ​ന്നാ​ണ് ചെ​ന്നൈ​യി​ലേ​ത്. ഈ ​മാ​സം 16 മു​ത​ൽ 18 വ​രെ​യാ​ണ് പ​ഠ​നസ​ന്ദ​ർ​ശ​നം. ക​ഴി​ഞ്ഞ ഏ​പ്രി​ലി​ലും ഒ​രു സം​ഘം ചെ​ന്നെ​യി​ലേ​യ്ക്ക് പോ​യി പ​ഠ​നം ന​ട​ത്തി​യി​രു​ന്നു. മെ​ക്കാ​നി​ക്ക​ൽ എ​ൻജിനീ​യ​റു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ വ​ർ​ക്ക് ഷോ​പ്പി​ലെ വ​ർ​ക്സ് മാ​നേ​ജ​ർ എം. ​ഐ​സ​ക്ക് മാ​ത്യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് 44 അം​ഗ സം​ഘ​ത്തി​ന്‍റെ സ​ന്ദ​ർ​ശ​നം. അഞ്ച് ഡി​പ്പോ എ​ൻജി​നീ​യ​ർ​മാ​ർ , 21 അ​സി​സ്റ്റ​ന്‍റ് ഡി​പ്പോ എൻജിനീ​യ​ർ​മാ​ർ , 11 അ​സി​സ്റ്റ​ന്‍റ് ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സ​ർ​മാ​ർ , മൂന്ന് അം​ഗീ​കൃ​ത തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​നി​ധി​ക​ളാ​യ ആ​റു പേ​ർ എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ലു​ള്ള​ത്. ക​ഴി​ഞ്ഞ ഏ​പ്രി​ലി​ലും…

Read More