നഷ്ടകണക്കുകൾ വേണ്ട, ലാഭം മാത്രം മതി..!  കെ​എ​സ്ആ​ർ​ടി​സി ദീ​ർ​ഘദൂ​ര സ​ർ​വീ​സു​ക​ളി​ൽ ഡ്രൈ​വ​ർ കം ക​ണ്ട​ക്ട​ർ​മാ​ർ; പരീക്ഷണ സർവീസ് തുടങ്ങി

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർചാ​ത്ത​ന്നൂ​ർ: കെഎ​സ്ആ​ർടിസി യു​ടെ ദീ​ർ​ഘ ദൂ​ര സ​ർ​വീ​സു​ക​ളി​ൽ ഡ്രൈ​വ​ർ കം ​ക​ണ്ട​ക്ട​ർ​മാ​രെ ഉ​പ​യോ​ഗി​ച്ച് സ​ർ​വീ​സ് ന​ട​ത്തും. ഇ​തി​ന്‍റെ ആ​ദ്യ ചു​വ​ടാ​യി തി​രു​വ​ന​ന്ത​പു​രം – മാ​ന​ന്ത​വാ​ടി സൂ​പ്പ​ർ ഫാ​സ്റ്റി​ൽ ആ​രം​ഭി​ച്ചു. ക​ള​ക്ഷ​ൻ വ​ർ​ധ​ന​യാ​ണ് ല​ക്ഷ്യം. നി​ല​വി​ൽ 65000 രൂ​പ​യോ​ളം ക​ള​ക്ഷ​നു​ള്ള​താ​ണ് ഈ ​സ​ർ​വീ​സ് . ഒ​രു മാ​സം പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ സ​ർ​വീ​സ് ന​ട​ത്തു​ക​യാ​ണ് എ​ന്നാ​ണ് ഓ​പ്പ​റേ​ഷ​ൻ​സ് വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​റു​ടെ നി​ല​പാ​ട് . കെ സ്വി​ഫ്റ്റി​ന്‍റെ ദീ​ർ​ഘ ദൂ​ര സ​ർ​വീ​സു​ക​ളി​ൽ ഡ്രൈ​വ​ർ കം ​ക​ണ്ട​ക്ട​ർ​മാ​രാ​ണ്. യാ​തൊ​രു​വി​ധ തൊ​ഴി​ൽ സം​ര​ക്ഷ​ണ​മോ ആ​നു​കൂ​ല്യ​ങ്ങ​ളോ ഇ​ല്ലാ​ത്ത ദി​വ​സ​വേ​ത​ന​ക്കാ​രാ​ണ് കെ ​സ്വി​ഫ്റ്റി​ലു ള്ള​ത്. ഇ​തേ മാ​തൃ​ക കെ ​എ​സ് ആ​ർ ടി ​സി​യും പ​രീ​ക്ഷി​ക്കു​ക​യാ​ണ്. മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് നി​ല​വി​ലു​ള്ള കെ ​എ​സ് ആ​ർ ടി ​സി ജീ​വ​ന​ക്കാ​രി​ൽ നി​ന്നും ഡ്രൈ​വ​ർ കം ​ക​ണ്ട​ക്ട​റാ​യി ജോ​ലി ചെ​യ്യാ​ൻ താ​ല്പ​ര്യ​മു​ള്ള​വ​രി​ൽ നി​ന്നും അ​പേ​ക്ഷ ക്ഷ​ണി​ച്ചി​രു​ന്നു. അ​ന്ന് വ​യ​നാ​ട്…

Read More

കുറഞ്ഞ ചെലവിൽ കുട്ടികൾക്ക് കലാപഠനം, പക്ഷേ അധ്യാപക കുടുംബം പട്ടിണിയിൽ; ജ​വ​ഹ​ർ ബാ​ല​ഭ​വ​നി​ലെ അ​ധ്യാ​പ​ക​ർ​ക്ക് ശ​മ്പളം ല​ഭി​ച്ചി​ട്ട് മാ​സ​ങ്ങ​ൾ

സ​ന്തോ​ഷ് പ്രി​യ​ൻ കൊ​ല്ലം: സാം​സ്കാ​രി​ക വ​കു​പ്പി​ന് കീ​ഴി​ലു​ള്ള ജ​വ​ഹ​ർ ബാ​ല​ഭ​വ​നി​ലെ ജീ​വ​ന​ക്കാ​ർ ശ​ന്പ​ളം ല​ഭി​ക്കാ​തെ ബു​ദ്ധി​മു​ട്ടു​ന്നു. മി​ക്ക ജി​ല്ല​യി​ലേ​യും ബാ​ല​ഭ​വ​നു​ക​ളി​ൽ മാ​സ​ങ്ങ​ളാ​യി ശ​ന്പ​ളം ഇ​ല്ലാ​തെ​യാ​ണ് അ​ധ്യാ​പ​ക​ർ പ​രി​ശീ​ല​നം ന​ട​ത്തു​ന്ന​ത്. പ്ര​തി​വ​ർ​ഷം മൂ​ന്നു ഗ​ഡു​ക്ക​ളാ​യി അ​നു​വ​ദി​ക്കു​ന്ന തു​ക ശ​ന്പ​ള വി​ത​ര​ണ​ത്തി​ന് മ​തി​യാ​കി​ല്ലെ​ന്നാ​ണ് ജീ​വ​ന​ക്കാ​ർ പ​റ​യു​ന്ന​ത്.കു​റ​ഞ്ഞ ചെ​ല​വി​ൽ ക​ലാ​പ​ഠ​ന​മാ​ണ് ബാ​ല​ഭ​വ​നു​ക​ളി​ൽ ന​ട​ക്കു​ന്ന​ത്. അ​ഞ്ച് ജി​ല്ല​ക​ളി​ലാ​ണ് ബാ​ല​ഭ​വ​നു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. സം​ഗീ​ത​വും നൃ​ത്ത​വും ഉ​ൾ​പ്പെ​ടെ വി​വി​ധ വി​ഷ​യ​ങ്ങ​ൾ ഇ​വി​ട​ങ്ങ​ളി​ൽ പ​ഠി​പ്പി​ക്കു​ന്നു​ണ്ട്. കൊ​ല്ലം ജ​വ​ഹ​ർ ബാ​ല​ഭ​വ​നി​ൽ ശാ​സ്ത്രീ​യ സം​ഗീ​തം, വീ​ണ, വ​യ​ലി​ൻ, മൃ​ദം​ഗം, ത​ബ​ല, നൃ​ത്തം, ചി​ത്ര​ര​ച​ന, ഗി​ത്താ​ർ, യോ​ഗ, ല​ളി​ത സം​ഗീ​തം, ക്രാ​ഫ്റ്റ്, ത​യ്യ​ൽ, കീ​ബോ​ർ​ഡ് തു​ട​ങ്ങി​യ​വ​യാ​ണ് പ​രി​ശീ​ലി​പ്പി​ക്കു​ന്ന​ത്. കൂ​ടാ​തെ ന​ഴ്സ​റി സ്കൂ​ൾ, ലൈ​ബ്ര​റി എ​ന്നി​വ​യും ഇ​വി​ടെ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. 250-ൽ​പ​രം വി​ദ്യാ​ർ​ഥി​ക​ൾ വി​വി​ധ ക​ലാ​വി​ഷ​യ​ങ്ങ​ളി​ൽ പ​ഠ​നം ന​ട​ത്തു​ന്നു. ഒ​രു വ​ർ​ഷം കൊ​ല്ലം ജ​വ​ഹ​ർ​ബാ​ല​ഭ​വ​ന് ശ​ന്പ​ളം, ഡി​എ എ​ന്നി​വ​യ്ക്ക് വേ​ണ്ട​ത് 88 ല​ക്ഷം രൂ​പ​യാ​ണ്.…

Read More

ആ​ര്യ​ങ്കാ​വി​ല്‍ യു​വാ​വി​ന് വ​ന​പാ​ല​ക​രു​ടെ ക്രൂരമ​ര്‍​ദ​നം; ലോക്കപ്പൽ കെട്ടിയിട്ട് മർദിച്ചു; പരിക്കേറ്റ സന്ദീപിന്‍റെ ചിത്രം പുറത്ത്

ആ​ര്യ​ങ്കാ​വ് : ആ​ര്യ​ങ്കാ​വി​ല്‍ യു​വാ​വി​നെ വ​ന​പാ​ല​ക​ര്‍ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച​താ​യി പ​രാ​തി. മു​ഖ​ത്ത് അ​ട​ക്കം പ​രി​ക്കേ​റ്റ ആ​ര്യ​ങ്കാ​വ് സ്വ​ദേ​ശി സ​ന്ദീ​പി​നെ പു​ന​ലൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് സം​ഭ​വം. ക​ട​മാ​ന്‍​പാ​റ ച​ന്ദ​ന തോ​ട്ട​ത്തി​നു സ​മീ​പം ആ​ര്യ​ങ്കാ​വ് ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ​ന്ദീ​പ് സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​നം ത​ട​ഞ്ഞു പ​രി​ശോ​ധി​ക്കാ​ന്‍ ശ്ര​മി​ച്ചു. ഇ​തി​നി​ടെ സ​ന്ദീ​പും വ​ന​പാ​ല​ക​രും ത​മ്മി​ല്‍ വാ​ക്ക് ത​ര്‍​ക്കം ഉ​ണ്ടാ​യി. തു​ട​ര്‍​ന്ന് സ​ന്ദീ​പി​നെ വ​ന​പാ​ല​ക​ര്‍ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ക്കു​ക​യും ലോ​ക്ക​പ്പി​ൽ കെ​ട്ടി​യി​ട്ടു മ​ര്‍​ദി​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്നു സ​ന്ദീ​പും നാ​ട്ടു​കാ​രും പ​റ​യു​ന്നു. വി​വ​ര​മ​റി​ഞ്ഞ് ക​ട​മാ​ന്‍​പാ​റ ഫോ​റ​സ്റ്റ് ഓ​ഫീ​സി​നു മു​ന്നി​ല്‍ നാ​ട്ടു​കാ​ര്‍ ത​ടി​ച്ചു​കൂ​ടി. ഇ​തോ​ടെ സ്ഥ​ല​ത്ത് എ​ത്തി​യ തെ​ന്മ​ല പോ​ലീ​സ് ലോ​ക്ക​പ്പി​ല്‍ കി​ട​ന്ന സ​ന്ദീ​പി​നോ​ട് വി​വ​ര​ങ്ങ​ള്‍ ചോ​ദി​ച്ച​റി​ഞ്ഞ ശേ​ഷം ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റാ​ന്‍ നി​ര്‍​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു. ഇ​തു​പ്ര​കാ​രം സ​ന്ദീ​പി​നെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. പ്ര​ദേ​ശ​ത്ത് വ​ന​പാ​ല​ക​ര്‍​ക്ക് എ​തി​രെ വ​ലി​യ പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​രു​ന്ന​ത്. സ​ന്ദീ​പി​നെ അ​കാ​ര​ണ​മാ​യി മ​ര്‍​ദി​ച്ച…

Read More

കെ​എ​സ്ആ​ർ​ടി​സി​യി​ൽ ദി​വ​സ​വേ​ത​ന​ത്തി​ൽ ജൂ​ണി​യ​ർ അ​സി​സ്റ്റ​ന്‍റു​മാ​രെ നി​യ​മി​ക്കു​ന്നു; നി​യ​മ​ന​ത്തി​നു​ള്ള മാ​ന​ദ​ണ്ഡം സ്വാ​ധീ​ന​മാ​ണെ​ന്ന ആ​രോ​പ​ണ​വും

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർചാ​ത്ത​ന്നൂ​ർ: ജൂ​ണിയ​ർ അ​സി​സ്റ്റ​ന്‍റ് ത​സ്തി​ക​യി​ൽ കെ ​എ​സ് ആ​ർ ടി ​സി ദി​വ​സ വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ നി​യ മ​നം ന​ട​ത്തു​ന്നു. വി​വി​ധ യൂ​ണി​റ്റു​ക​ളി​ലെ ടി​ക്ക​റ്റ് ആ​ന്‍റ് കാ​ഷ് കൗ​ണ്ട​റു​ക​ളി​ലേ​യ്ക്കാ​ണ് നി​യ​മ​നം. ഇ​രു​ന്നൂ​റി​ല​ധി​കം പേ​രെ​യാ​ണ് ഈ ​ത​സ്തി​ക​യി​ലേ​യ്ക്ക് നി​യ​മി​ക്കു​ന്ന​തെ​ന്ന​റി​യു​ന്നു. നി​യ​മ​നം ല​ഭി​ച്ച​വ​ർ 16 – ന് ​ചു​മ​ത​ല​യേ​ല്ക്ക​ണ​മെ​ന്നാ​ണ് അ​റി​യി​പ്പ്. അ​തേ​സ​മ​യം നി​യ​മ​ന​ത്തി​നു​ള്ള മാ​ന​ദ​ണ്ഡം സ്വാ​ധീ​ന​മാ​ണെ​ന്ന ആ​രോ​പ​ണ​വും ഉ​യ​ർ​ന്നി​ട്ടു​ണ്ട്. യൂ​ണി​റ്റു​ക​ളി​ൽ ജീ​വ​ന​ക്കാ​രു​ടെ കു​റ​വ് അ​നു​ഭ​വ​പ്പെ​ടാ​ൻ തു​ട​ങ്ങി​യി​ട്ട് കാ​ല​മേ​റെ​യാ​യി. നി​ര​വ​ധി എം​പാ​ന​ൽ​കാ​ർ ജോ​ലി ചെ​യ്തി​രു​ന്നു. കോ​ട​തി ഉ​ത്ത​ര​വി​നെ തു​ട​ർ​ന്ന് ഇ​വ​രെ പി​രി​ച്ചു വി​ട്ടി​രു​ന്നു. ക​ഴി​ഞ്ഞ ആ​റ് മാ​സ​മാ​യി മെ​ക്കാ​നി​ക്ക​ൽ വി​ഭാ​ഗം ജീ​വ​ന​ക്കാ​രെ​യാ​ണ് താ​ത്ക്കാ​ലി​കാ​ടി​സ്ഥാ​ന​ത്തി​ൽ അ​ദ​ർ ഡ്യൂ​ട്ടി​യാ​യി ടി​ക്ക​റ്റ് ആ​ന്‍റ് കാ​ഷ് വി​ഭാ​ഗ​ത്തി​ൽ നി​യോ​ഗി​ച്ചി​രു​ന്ന​ത്. ടി​ക്ക​റ്റ് ആ​ന്‍റ് കാ​ഷ് വി​ഭാ​ഗ​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന എ​ല്ലാ മെ​ക്കാ​നി​ക്ക​ൽ ജീ​വ​ന​ക്കാ​രും മാ​തൃ വി​ഭാ​ഗ​മാ​യവ​ർ​ക്ക് ഷോ​പ്പു​ ക​ളി​ലേ​ക്ക് 16 – ന​കം റി​പ്പോ​ർ​ട്ട് ചെ​യ്യ​ണ​മെ​ന്നും ഭ​ര​ണ വി​ഭാ​ഗം…

Read More

കെ​എ​സ്ആ​ർ​ടി​സി​യി​ൽ ബ​യോ​മെ​ട്രി​ക് പ​ഞ്ചിം​ഗ് സം​വി​ധാ​നം വ്യാ​പി​പ്പി​ക്കു​ന്നു; മാ​സ​ത്തി​ൽ മൂ​ന്ന് മ​ണി​ക്കൂ​ർ സൗ​ജ​ന്യ സ​മ​യം

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർചാ​ത്ത​ന്നൂ​ർ: കെ ​എ​സ് ആ​ർ ടി ​സി ചീ​ഫ് ഓ​ഫീ​സി​ൽ ന​ട​പ്പാ​ക്കി​യ ബ​യോ​മെ​ട്രി​ക് പ​ഞ്ചിം​ഗ് സം​വി​ധാ​നം വ്യാ​പി​പ്പി​ക്കു​ന്നു. തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത് ജി​ല്ലാ ഓ​ഫീ​സി​ലും നെ​ടു​മ​ങ്ങാ​ട്, വി​ഴി​ഞ്ഞം, പൂ​വ്വാ​ർ , കാ​ട്ടാ​ക്ക​ട ഡി​പ്പോ ക​ളി​ലു​മാ​ണ് ഇ​പ്പോ​ൾ ന​ട​പ്പാ​ക്കു​ന്ന​ത്. ഈ ​ഓ​ഫീ​സു​ക​ളി​ൽ വ്യാ​ഴാ​ഴ്ച മു​ത​ൽ ഹാ​ജ​ർ പ​ഞ്ചിം​ഗ് സം​വി​ധാ​ന​ത്തി​ലൂ​ടെ​യാ​ണ് രേ​ഖ​പ്പെ​ടു​ത്തേ​ണ്ട​ത്. വേ​ത​നം ഉ​ൾ​പ്പെ​ടെ അ​നു​വ​ദി​ക്കു​ന്ന​ത് പ​ഞ്ചിം​ഗ് രേ​ഖ​ക​ൾ അ​വ​ലം​ബി​ച്ചാ​യി​രി​ക്കും. പ​ഞ്ചിം​ഗ് ഇ​ങ്ങ​നെഫോ​ട്ടോ പ​തി​ച്ച പു​തി​യ പ്ലാ​സ്റ്റി​ക് തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് പ​ഞ്ചിം​ഗ് മെ​ഷീ​ന്‍റെ റീ​ഡ​റി​ന്‍റെ തൊ​ട്ട​ടു​ത്ത് കാ​ണി​ക്ക​ണം. സ്ക്രീ​നി​ൽ ആ​ധാ​ർ കാ​ർ​ഡി​ന്‍റെ അ​വ​സാ​ന​ത്തെ എ​ട്ട് അ​ക്ക​ങ്ങ​ൾ തെ​ളി​ഞ്ഞു വ​രും. നീ​ല വെ​ളി​ച്ചം ക​ത്തു​മ്പോ​ൾ വി​ര​ൽ പ​തി​ക്ക​ണം. ഒ.​കെ. സി​ഗ്ന​ൽ തെ​ളി​ഞ്ഞാ​ൽ ഹാ​ജ​ർ ഉ​റ​പ്പാ​യി. പു​തി​യ ആ​ധാ​ർ അ​ധി​ഷ്ഠി​ത ബ​യോ​മെ​ട്രി​ക് പ​ഞ്ചിം​ഗ് സം​വി​ധാ​നം ഇ​ങ്ങ​നെ​യാ​ണ്. മാ​സ​ത്തി​ൽ മൂ​ന്ന് മ​ണി​ക്കൂ​ർ സൗ​ജ​ന്യ സ​മ​യംഒ​രു മാ​സ​ത്തി​ൽ നി​ശ്ചി​ത ജോ ​ലി സ​മ​യ​ത്ത് വൈ​കി വ​രു​ന്ന​തി​നും…

Read More

കൊ​ട്ടാ​ര​ക്ക​ര​യി​ൽ ര​ണ്ടി​ട​ത്ത് മ​തി​ലി​ടി​ഞ്ഞു വീ​ണു; ഭൂ​ച​ല​ന​മെ​ന്ന സം​ശ​യത്തിൽ നാട്ടുകാർ

കൊ​ട്ടാ​ര​ക്ക​ര: വീ​ടി​ന്‍റെ​യും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ത്തി​ന്‍റെ​യും മ​തി​ലു​ക​ൾ ഇ​ടി​ഞ്ഞു വീ​ണു. ഭൂ​ച​ല​ന​മാ​ണ് മ​തി​ലു​ക​ൾ ഇ​ടി​ഞ്ഞു വീ​ഴാ​ൻ കാ​ര​ണ​മെ​ന്ന് ഉ​ട​മ​ക​ളും നാ​ട്ടു​കാ​രും. ച​ക്കു​വ​ര​ക്ക​ൽ കോ​ക്കാ​ട് പ​രു​ത്തി​യി​ൽ അ​നീ​സ് മ​ൻ​സി​ലി​ൽ അ​നീ​സ് അ​ൻ​സാ​റി​ന്‍റെ​യും ത​ല​ച്ചി​റ യൂ​ന​സ് പോ​ളി​ടെ​ക്നി​ക്കി​ന്‍റെ​യും മ​തി​ലു​ക​ളാ​ണ് ഇ​ടി​ഞ്ഞു വീ​ണ​ത്.​ ഇ​ന്ന​ലെ രാ​ത്രി​യി​ലാ​ണ് സം​ഭ​വം. വ​ലി​യ ശ​ബ്ദ​ത്തോ​ടെ​യാ​ണ് മ​തി​ലു​ക​ൾ ഇ​ടി​ഞ്ഞു വീ​ണ​ത്. സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഭൂ​ച​ല​ന​മു​ണ്ടാ​യ​താ​യും പ​റ​യ​പ്പെ​ടു​ന്നു. ഭൂ​ച​ല​നം ര​ണ്ടു മി​നി​ട്ടോ​ളം നീ​ണ്ടു​നി​ന്നെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ഇ​തേ സ​മ​യം ശ​ക്ത​മാ​യ മ​ഴ​യും പ്ര​ദേ​ശ​ത്തു​ണ്ടാ​യി​രു​ന്നു. ഭൂ​ച​ല​ന​മു​ണ്ടാ​യ​താ​യാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്ന​തെ​ന്ന് വെ​ട്ടി​ക്ക​വ​ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ജ​യ​കു​മാ​ർ പ​റ​ഞ്ഞു. ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളെ വി​വ​ര​മ​റി​യി​ച്ച​താ​യും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഇ​ന്ന​ലെ ത​ന്നെ ജി​ല്ലാ ക​ള​ക്ട​റെ വി​വ​ര​മ​റി​യി​ച്ചി​ട്ടു​ണ്ട്.

Read More

പ​ര​മാ​വ​ധി വ​രു​മാ​നം നേ​ടണം; ശ​ബ​രി​മ​ല മ​ണ്ഡ​ലകാ​ല തീ​ർ​ഥാ​ട​നത്തിന് കെഎ​സ്ആ​ർടിസി 200 ബ​സു​ക​ൾ ഓ​ടി​ക്കും

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർചാ​ത്ത​ന്നൂ​ർ: ശ​ബ​രി​മ​ല മ​ണ്ഡ​ല കാ​ല തീ​ർ​ഥാ​ട​ന​ത്തി​ന് വി​പു​ല​മാ​യ യാ​ത്രാ​സൗ​ക​ര്യം ഒ​രു​ക്കി കെ ​എ​സ് ആ​ർ ടി ​സി. കോ​വി​ഡ് കാ​ല​ത്തി​ന് ശേ​ഷ​മു​ള്ള ആ​ദ്യ തീ​ർ​ഥാ​ട​ന കാ​ല​മാ​യ​തി​നാ​ൽ പ​ര​മാ​വ​ധി വ​രു​മാ​നം നേ​ടു​ക​യാ​ണ് ല​ക്ഷ്യം. ഇ​തി​നാ​യി ശ​ബ​രി​മ​ല പു​ളി​ലേ​യ്ക്ക് 200 ബ​സു​ക​ൾ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. വി​വി​ധ ഡി​പ്പോ​ക​ളി​ൽ നി​ന്നാ​ണ് ബ​സു​ക​ൾ പ​മ്പ​യി​ലേ​യ്ക്ക് വി​ട്ടു​കൊ​ടു​ക്കു​ന്ന​ത്. ഇ​തി​ൽ ഏ​റെ​യും ജ​ൻ​റം ബ​സു​ക​ളാ​യി​രി​ക്കും. പ​മ്പ​യി​ൽ നി​ന്നു​ള്ള സ​ർ​വീ​സു​ക​ളു​ടെ മേ​ൽ​നോ​ട്ട ചു​മ​ത​ല​യും നി​യ​ന്ത്ര​ണ​വും സ്റ്റാ​ഫ് ട്രെ​യി​നിം​ഗ് കോ​ളേ​ജ് പ്രി​ൻ​സി​പ്പ​ൽ ഡി. ​ഷി​ബു കു​മാ​ർ , ഡി ​റ്റി ഒ ​ഷാ​ജു ലോ​റ​ൻ​സ് എ​ന്നി​വ​ർ​ക്കാ​യി​രി​ക്കും. നി​ല​യ്ക്ക​ൽ നി​ന്നും പ​മ്പ​യി​ലേ​യ്ക്ക് ക​ണ്ട​ക്ട​ർ ഇ​ല്ലാ​ത്ത ബ​സു​ക​ൾ ഓ​ടി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്. നി​ല​ക്ക​ൽ വ​ച്ചു ത​ന്നെ പ​മ്പ​യി​ലേ​യ്ക്കു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് ടി​ക്ക​റ്റ് ന​ല്കി ബ​സ് പു​റ​പ്പെ​ടു​ക. ഇ​ട​യ്ക്ക് നി​ർ​ത്തി തീ​ർ​ത്ഥാ​ട​ക​രെ ക​യ​റ്റേ​ണ്ട ആ​വ​ശ്യ​മി​ല്ല. തീ​ർ​ത്ഥാ​ട​ക​ർ ഇ​റ​ങ്ങു​ക​യും വേ​ണ്ട എ​ന്ന രീ​തി​യി​ലാ​ണ് ആ​ലോ​ച​ന​ക​ൾ. പ​മ്പ​യി​ൽ നി​ന്നും…

Read More

ഭീ​മ​മാ​യ വ​രു​മാ​ന ചോ​ർ​ച്ച​; വി​ദ്യാ​ർഥിക​ളു​ടെ​യും പ​ത്ര​ക്കാ​രു​ടെ​യും സൗ​ജ​ന്യയാ​ത്ര അ​വ​സാ​നി​പ്പി​ക്കാൻ കെഎസ്ആർടിസി

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർചാ​ത്ത​ന്നൂ​ർ: വി​ദ്യാ​ർ​ത്ഥി​ക​ളും അ​ക്ര​ഡി​റ്റ​ഡ് പ​ത്ര ലേ​ഖ​ക​രും സ്വാ​ത​ന്ത്ര്യ സ​മ​ര സേ​നാ​നി​ക​ളും ഉ​ൾ​പ്പ​ടെ​യു​ള്ള​വ​രു​ടെ സൗ​ജ​ന്യ​യാ​ത്ര കെ ​എ​സ് ആ​ർ ടി ​സി അ​വ​സാ​നി​പ്പി​ക്കും. ഗ​താ​ഗ​താ മ​ന്ത്രി​യു​ടെ ചേം​ബ​റി​ൽ ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ഇ​തു സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട് കെ ​എ​സ് ആ​ർ ടി ​സി അ​ധി​കൃ​ത​ർ അ​വ​ത​രി​പ്പി​ച്ചു. ഇ​ത്ത​ര​ക്കാ​ർ​ക്ക് സൗ​ജ​ന്യ യാ​ത്ര അ​നു​വ​ദി​ക്കു​ന്ന​ത് മൂ​ലം കെ ​എ​സ് ആ​ർ ടി ​സി യ്ക്ക് ​ യാ​ണ് ഉ​ണ്ടാ​കു​ന്ന​ത്. ഇ​ത്ത​രം സൗ​ജ​ന്യ യാ​ത്ര​ക​ൾ നി​രോ​ധി​ച്ചാ​ൽ ത​ന്നെ​വ​ൻ​വ​രു​മാ​ന​വ​ർ​ധ​ന​വു​ണ്ടാ​കും. സ​ർ​ക്കാ​രി​ന് തൊ​ട്ട​ടു​ത്ത ദി​വ​സം​ത​ന്നെ ഇ​ത് സം​ബ​ന്ധി​ച്ച ക​ത്ത് ന​ല്കും. സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​ന് വി​ധേ​യ​മാ​യി​ട്ടാ​യി​രി​ക്കും കെ ​എ​സ് ആ​ർ ടി ​സി യു​ടെ ന​ട​പ​ടി. കെ ​എ​സ് ആ​ർ ടി ​സി യു​ടെ തീ​രു​മാ​ന​ത്തി​ന് സ​ർ​ക്കാ​ർ അം​ഗീ​കാ​രം ന​ല്കാ​നാ​ണ് സാ​ധ്യ​ത കൂ​ടു​ത​ൽ. കെ ​എ​സ് ആ​ർ ടി ​സി ലാ​ഭ​ത്തി ലാ​ഭ​ക​ണ​മെ​ന്ന തീ​രു​മാ​ന​വു​മു​ണ്ട്.…

Read More

പി​ണ​ങ്ങി​ക്ക​ഴി​യു​ന്ന ഭാ​ര്യയെ വീ​ട്ടി​ലേ​ക്ക് ക്ഷ​ണി​ച്ചു, വ​ന്നി​ല്ല; വീ​ടി​ന്‍റെ മ​തി​ല്‍ ചാ​ടി​ക്ക​ട​ന്ന് ഭാ​ര്യ​യെ വെ​ട്ടി​; ഭ​ര്‍​ത്താ​വ് റി​മാ​ന്‍​ഡി​ല്‍

അ​ടൂ​ര്‍: പി​ണ​ങ്ങി​ക്ക​ഴി​യു​ന്ന ഭാ​ര്യ ഒ​പ്പം താ​മ​സി​ക്ക​ണ​മെ​ന്ന ക്ഷ​ണം നി​ര​സി​ച്ച​തി​ലെ വി​രോ​ധ​ത്തെത്തുട​ര്‍​ന്ന് വീ​ട്ടി​ല്‍ ക​യ​റി വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച ഭ​ര്‍​ത്താ​വ് പി​ടി​യി​ല്‍. ആ​ല​പ്പു​ഴ വ​ള്ളി​കു​ന്നം ക​ടു​വി​നാ​ല്‍ പേ​പ്പ​ര്‍ മി​ല്ലി​ന് സ​മീ​പം ശ്യാംഭ​വ​ന്‍ വീ​ട്ടി​ല്‍ ശ്യാം​ലാ​ലാ​ണ് (29) അ​ടൂ​ര്‍ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. പ്രതിയെ റിമാൻഡ് ചെയ്തു. പ​ള്ളി​ക്ക​ല്‍ ആ​ന​യ​ടി ചെ​റു​കു​ന്നം കൈ​ത​ക്ക​ല്‍ ശി​വാ​ല​യം വീ​ട്ടി​ല്‍ മാ​താ​വ് മ​ണി​യ​മ്മ​യ്ക്കൊ​പ്പം ക​ഴി​ഞ്ഞു​വ​രു​ന്ന രാ​ജ​ല​ക്ഷ്മി​ക്കാ​ണ് ത​ല​യ്ക്കും കൈ​ക്കും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്. പി​ണ​ങ്ങി കു​ടും​ബ​വീ​ട്ടി​ല്‍ താ​മ​സി​ച്ചു​വ​രു​ന്ന രാ​ജ​ല​ക്ഷ്മിയെ​ ബു​ധ​നാഴ്ച പു​ല​ര്‍​ച്ച​യോ​ടെ വീ​ടി​ന്‍റെ മ​തി​ല്‍ ചാ​ടി​ക്ക​ട​ന്ന് ഉ​ള്ളി​ല്‍ പ്ര​വേ​ശി​ച്ച് പ്രതി വെ​ട്ടു​ക​ത്തികൊ​ണ്ട് വെ​ട്ടി മാ​ര​ക​മാ​യി പ​രി​ക്കേ​ല്‍​പി​ക്കുകയായിരുന്നു. ബൈ​ക്കി​ലെ​ത്തി​യ ശ്യാം​ലാ​ല്‍ വീ​ടി​ന്‍റെ ഗേ​റ്റി​നു മു​ന്നി​ല്‍ ബ​ഹ​ളം വ​യ്ക്കു​ക​യും അ​സ​ഭ്യ​വ​ര്‍​ഷം ന​ട​ത്തു​ക​യും ചെ​യ്തു.

Read More

കി​ളി​കൊ​ല്ലൂ​ർ സ്റ്റേ​ഷ​നി​ൽ സൈ​നി​ക​ന് മ​ർ​ദ​നം; കേ​ന്ദ്ര​മ​ന്ത്രി​ക്ക് പ​രാ​തി സൈ​നി​ക​ന്‍റെ മാ​താ​വ്

കൊ​ല്ലം: കി​ളി​കൊ​ല്ലൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ജ​വാ​ൻ വി​ഷ്ണു​വി​നെ​യും സ​ഹോ​ദ​ര​ൻ വി​ഘ്നേ​ഷി​നെ​യും മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ സൈ​നി​ക​ന്‍റെ മാ​താ​വ് കേ​ന്ദ്ര​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗി​ന് പ​രാ​തി​ന​ൽ​കി. മ​ർ​ദി​ച്ച പോ​ലീ​സു​കാ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. സി​ഐ​യും എ​സ്ഐ​യും മ​ർ​ദി​ച്ചി​ല്ലെ​ന്ന് പോ​ലീ​സ് വി​ശ​ദീ​ക​ര​ണം ന​ൽ​കു​ന്പോ​ൾ സ്റ്റേ​ഷ​നി​ലെ ത​ന്നെ വ​നി​താ​എ​സ്ഐ ഇ​വ​ർ മ​ർ​ദി​ക്കു​ന്ന​ത് ക​ണ്ട​താ​യി സാ​ക്ഷി മൊ​ഴി​ന​ൽ​കി​യ​ത് പോ​ലീ​സു​കാ​ർ​ക്കെ​തി​രെ​യു​ള്ള കു​രു​ക്ക് മു​റു​ക്കു​ന്നു. സ​സ്പെ​ൻ​ഷ​നി​ലാ​യ എ​സ്ഐ​യു​ടെ ശ​ബ്ദ​ശ​ന്ദേ​ശം പു​റ​ത്തു​വ​ന്ന​തോ​ടെ സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ ഗൗ​ര​വ​മേ​റി. ഡ്യൂ​ട്ടി​യി​ലു​ള്ള പോ​ലീ​സു​കാ​രെ മ​ർ​ദി​ച്ച പ്ര​തി​ക​ൾ ര​ക്ഷ​പെ​ടാ​തി​രി​ക്കാ​ൻ കീ​ഴ്പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന ശ​ബ്ദ​സ​ന്ദേ​ശ​മാ​ണ് പു​റ​ത്തു​വ​ന്ന​ത്.​ സി​ഐ​യും താ​നും സ്ഥ​ല​ത്തി​ല്ലാ​യി​രു​ന്നു​വെ​ന്നും എ​സ്ഐ അ​നീ​ഷ് പ​റ​ഞ്ഞി​രു​ന്നു. സ്റ്റേ​ഷ​നി​ലെ സി​സി ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ​യാ​ണ് ഈ ​ന്യാ​യീ​ക​ര​ണം. സൈ​നി​ക​നും സ​ഹോ​ദ​ര​നു​മാ​ണ് പോ​ലീ​സി​നെ ആ​ക്ര​മി​ച്ച​തെ​ന്ന് സ്ഥാ​പി​ക്കാ​ൻ പു​റ​ത്തു​വ​ന്ന സി​സി​ടി​വി​ദൃ​ശ്യ​ത്തി​ലും മ​ഫ്തി​യി​ലാ​യി​രു​ന്ന പോലീസുകാരൻ വി​ഷ്ണു​വി​ന്‍റെ ക​ര​ണ​ത്ത​ടി​ക്കു​ന്ന ദൃ​ശ്യ​മാ​ണ് ആ​ദ്യം വ​ന്ന​ത്. വീ​ണ്ടും അ​ടി​ക്കു​ന്പോ​ൾ തി​രി​ച്ച​ടി​ക്കു​ന്ന സൈ​നി​ക​നേ​യും കാ​ണാം. ര​ണ്ട് മി​നി​റ്റ് ദൈ​ർ​ഘ്യ​മു​ള്ള…

Read More