പോ​ലീ​സ് പ​ട്രോ​ളിം​ഗ് സം​ഘ​ത്തെ ആ​ക്ര​മി​ച്ച​ യുവാവ് അറസ്റ്റിൽ; പഫിൻ പാപ്പച്ചൻ ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്രതിയെന്ന് പോലീസ്

കൊ​ല്ലം: ക്രി​സ്മ​സി​നോ​ട​നു​ബ​ന്ധി​ച്ച് പോ​ലീ​സ് പ​ട്രോ​ളിം​ഗ് സം​ഘ​ത്തെ ആ​ക്ര​മി​ച്ച​യാ​ൾ പി​ടി​യി​ൽ. പ​ള്ളി​മ​ണ്‍ വ​ട്ട​വി​ള കാ​വു​ങ്ക​ൽ വീ​ട്ടി​ൽ പ​ഫി​ൻ പാ​പ്പ​ച്ച​ൻ(28) ആ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്. 24ന് ​വൈ​കു​ന്നേ​രം പ​ള്ളി​മ​ണ്‍ വ​ട്ട​വി​ള​യി​ൽ മാ​ര​കാ​യു​ധ​വു​മാ​യി യു​വാ​ക്ക​ൾ പ്ര​കോ​പ​നം സൃ​ഷ്ടി​ക്കു​ന്ന​ത​റി​ഞ്ഞ് എ​ത്തി​യ ക​ണ്ണ​ന​ല്ലൂ​ർ സ്റ്റേ​ഷ​നി​ലെ പ​ട്രോ​ളിം​ഗ് സം​ഘ​ത്തെ​യാ​ണ് ഇ​യാ​ൾ ആ​ക്ര​മി​ച്ച​ത്. പ​ഫി​ൻ പാ​പ്പ​ച്ച​ൻ നേ​ര​ത്തെ​യും ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്. ചാ​ത്ത​ന്നൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഇ​യാ​ൾ​ക്കെ​തി​രെ ന​ര​ഹ​ത്യാ ശ്ര​മ​ത്തി​നും മാ​ര​കാ​യു​ധം ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മ​ണം ന​ട​ത്തി​യ​തി​നും കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്. ക​ണ്ണ​ന​ല്ലൂ​ർ ഇ​ൻ​സ്പെ​ക്ട​ർ ജ​യ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ.​എ​സ്.​ഐ മാ​രാ​യ ഹ​രി​സോ​മ​ൻ, രാ​ജേ​ന്ദ്ര​ൻ , ലാ​ലു​മോ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Read More

അഞ്ചുമാസം മുമ്പ് വിവാഹം! കൊല്ലത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

കൊല്ലം: കൊല്ലത്ത് ഭർതൃവീട്ടിൽ യുവതി തൂങ്ങിമരിച്ച നിലയിൽ. കുമ്മിൾ മണ്ണൂർവിളാകത്ത് വീട്ടിൽ ജന്നത്ത് (19) ആണ് മരിച്ചത്. അഞ്ചുമാസം മുമ്പായിരുന്നു ജന്നത്തിന്‍റെ വിവാഹം. ഭർത്താവ് റാസിഫ് വിദേശത്താണ്. ഇന്നലെ രാത്രി രണ്ടുമണിയോടെയാണ് സംഭവം നടന്നത്. ജന്നത്തിനെ ഫോണില്‍ വിളിച്ചിട്ടും കിട്ടാതായതോടെ റാസിഫ് വീട്ടില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് വീട്ടുകാര്‍ ജന്നത്തിനെ വിളിച്ചെങ്കിലും മുറിയില്‍ നിന്ന് പ്രതികരണമുണ്ടായില്ല. മുറിയുടെ ജനല്‍ ഇടിച്ചുതകര്‍ത്തതോടെയാണ് ജന്നത്തിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 

Read More

കെ ​സ്വി​ഫ്റ്റ് സ​ർ​വീ​സു​ക​ളി​ൽ വെ​ട്ടി​പ്പ്: 35 ജീ​വ​ന​ക്കാ​ർ​ക്ക് പി​ഴ ശി​ക്ഷ; തെറ്റ് ആവർത്തിച്ചാൽ ഗുരുതരമായ നടപടിയെന്ന് മുന്നറിയിപ്പ്

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർചാ​ത്ത​ന്നൂ​ർ: ദീ​ർ​ഘ ദൂ​ര സ​ർ​വീ​സ് ന​ട​ത്തു​ന്ന കെ സ്വി​ഫ്റ്റ് ബ​സു​ക​ളി​ൽ പ​ണം വെ​ട്ടി​പ്പ്. പ​രി​ശോ​ധ​ക​ർ ഇ​ത് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് 35 ജീ​വ​ന​ക്കാ​ർ​ക്ക് പി​ഴ ശി​ക്ഷ വി​ധി​ച്ചു. ആ​ദ്യ​ത്തെ വീ​ഴ്ച​യാ​യ​തി​നാ​ൽ മൃ​ദു​സ​മീ​പ​ന​മാ​ണ് മാ​നേ​ജ്മെ​ന്‍റ് സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും ആ​വ​ർ​ത്തി​ച്ചാ​ൽ ഗു​രു​ത​ര​മാ​യ ന​ട​പ​ടി​ക​ളി​ലേ​യ്ക്ക് നീ​ങ്ങു​മെ​ന്നും മു​ന്ന​റി​യി​പ്പ്. ആ​ഡം​ബ​ര സ​ർ​വീ​സു​ക​ളാ​യ കെ സ്വി​ഫ്റ്റി​ലെ ഡ്രൈ​വ​ർ കം ​ക​ണ്ട​ക്ട​ർ​മാ​ർ​ക്കാ​ണ് പി​ഴ ഒ​ടു​ക്കാ​ൻ നി​ർ​ദ്ദേ​ശം. ഇ​വ​രു​ടെ വേ​ത​ന​ത്തി​ൽ നി​ന്നും മൂ​ന്ന് ഗ​ഡു​ക്ക​ളാ​യി പി​ഴ തു​ക ഈ​ടാ​ക്കും. യാ​ത്രാ​ക്കൂ​ലി വാ​ങ്ങി​യി​ട്ട് ടി​ക്ക​റ്റ് ന​ല്കാ​തി​രി​ക്കു​ക, ടി​ക്ക​റ്റ് ചാ​ർ​ജ് വാ​ങ്ങു​ക​യോ ടി​ക്ക​റ്റ് ന​ല്കു​ക​യോ ചെ​യ്യാ​തെ സൗ​ജ​ന്യ യാ​ത്ര അ​നു​വ​ദി​ക്കു​ക, ചെ​റി​യ ദൂ​ര​ത്തി​ന്‍റെ ടി​ക്ക​റ്റ് ന​ല്കി​യി​ട്ട് അ​ധി​ക ദൂ​രം യാ​ത്ര ചെ​യ്യാ​ൻ അ​നു​വ​ദി​ക്കു​ക, ല​ഗേ​ജ് ചാ​ർ​ജ് ഈ​ടാ​ക്കാ​തി​രി​ക്കു​ക തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ളാ​ണ് ഡ്രൈ​വ​ർ കം ​ക​ണ്ട​ക്ട​ർ​മാ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. 500 രൂ​പ മു​ത​ൽ 7500 രൂ​പ വ​രെ​യാ​ണ് ഓ​രോ​രു​ത്ത​ർ​ക്കും പി​ഴ.35 പേ​രി​ൽ​മ​റ്റു​ള്ള​വ​ർ​ക്ക് 1000 രൂ​പ…

Read More

ക​ല്ലു​വാ​തു​ക്ക​ൽ ബി​വ​റേ​ജ​സി​ലെ ക​വ​ർ​ച്ച: മോ​ഷ്ണം പി ​പി ഇ ​കി​റ്റും മു​ഖം മൂ​ടി​യും ധ​രിച്ച്;​ സി​സി ടി​വി ദൃ​ശ്യം പു​റ​ത്ത്

ചാ​ത്ത​ന്നൂ​ർ : ക​ല്ലു​വാ​തു​ക്ക​ൽ ബി​വ​റേ​ജ​സ് ഔ​ട്ട്‌ ലെ​റ്റി​ലെ മോ​ഷ​ണ​ത്തെ​ക്കു​റി​ച്ച് പാ​രി​പ്പ​ള്ളി പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യെ​ങ്കി​ലും പ്ര​തി​ക​ൾ ഇ​പ്പോ​ഴും ഇ​രു​ട്ടി​ൽ ത​ന്നെ. പി ​പി ഇ ​കി​റ്റും മു​ഖം മൂ​ടി​യും ധ​രി​ച്ചെ​ത്തി​യാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​ത്. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു ജ​ന​ൽ പൊ​ളി​ച്ച്‌ അ​ക​ത്ത് ക​ട​ന്ന് മോ​ഷ​ണം ന​ട​ത്തി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ​ ബി​വ​റേ​ജ​സ് ഔ‌ട്ട്‌ല​റ്റ് തു​റ​ക്കാ​നെ​ത്തി​യ ജീ​വ​ന​ക്കാ​രാ​ണ് മോ​ഷ​ണം ന​ട​ന്ന​താ​യി അ​റി​ഞ്ഞ​ത്.കൗ​ണ്ട​റി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 38440 രൂ​പ​യും ഒ​രു കേ​സ് വി​ദേ​ശ​മ​ദ്യ​വു​മാ​ണ് മോ​ഷ​ണം പോ​യ​തെ​ന്ന് ജീ​വ​ന​ക്കാ​ർ പോ​ലീ​സി​ന് മൊ​ഴി ന​ല്കി​യി​ട്ടു​ണ്ട്.​ പാ​രി​പ്പ​ള്ളി പോ​ലീ​സ് എ​ത്തി ​സി സി ​ടി വി​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പു​ല​ർ​ച്ചെ 1.05ന് ​ക​ള്ള​ൻ ക​യ​റു​ക​യും ഇ​രു​പ​ത് മി​നി​റ്റോ​ളം അ​വി​ടെ ചെല​വ​ഴി​ച്ച​താ​യും കാ​ണു​ന്നു​ണ്ട്. മോ​ഷ്ടാ​വ് പിപിഇ കി​റ്റും ഹാ​ൻ​ഡ് ഗ്ലൗ​സും ധ​രി​ച്ചി​രു​ന്നു​വെ​ന്ന് ചി​ത്ര​ങ്ങ​ളി​ൽ കാ​ണു​ന്നു​ണ്ട് എ​ന്ന് പാ​രി​പ്പ​ള്ളി എ​സ് എ​ച്ച് ഒ ​അ​ൽ ജ​ബ്ബാ​ർ പ​റ​ഞ്ഞു. ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധരും സ്ഥ​ല​തെ​ത്തി…

Read More

മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ യു​വ​തി​യു​ടെ മ​ര​ണം: 12 ജീവനക്കാരുടേയും മൊഴിയിൽ വൈരുദ്ധ്യം; ഫോ​ൺ കോളുകൾ പ​രി​ശോ​ധി​ക്കു​ന്നു

പേ​രൂ​ർ​ക്ക​ട: ഊ​ള​മ്പാ​റ മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട കൊ​ല്ലം സ്വ​ദേ​ശി​നി സ്മി​ത​കു​മാ​രി മ​രി​ച്ച സം​ഭ​വ​ത്തി​ൽ പോ​ലീ​സ് ജീവനക്കാരുടെ ഫോൺ കോളുകൾ പരിശോധിക്കും. ഇ​തു​വ​രെ മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ 12 ജീ​വ​ന​ക്കാ​രെ​യാ​ണ് ചോ​ദ്യം ചെ​യ്ത​ത്. ഇ​വ​രു​ടെ മൊ​ഴി​യി​ൽ വൈ​രു​ദ്ധ്യം ഉ​ള്ള​താ​യി ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ച​താ​യി പേ​രൂ​ർ​ക്ക​ട പോ​ലീ​സ് പ​റ​യു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ ഇ​വ​രു​ടെ ഫോ​ൺ​കോ​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ട​വ​ർ ലൊ​ക്കേ​ഷ​നും പ​രി​ശോ​ധി​ക്കും. ന​വം​ബ​ർ 26 മു​ത​ൽ 29 വ​രെ മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ സി​സി​ടി​വി ക്യാ​മ​റ​ക​ൾ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യി എ​ന്നാ​ണ് പ​റ​യു​ന്ന​ത്. ഇ​തി​ൻ​റെ ഹാ​ർ​ഡ് ഡി​സ്ക് ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​യ്ക്ക് എ​ടു​ത്തി​രി​ക്കു​ക​യാ​ണ്. ഫോ​റ​ൻ​സി​ക് ഡോ​ക്ട​ർ ഇ​ന്ന് മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്രം സ​ന്ദ​ർ​ശി​ച്ചേ​ക്കും.ഇന്നലെ ആ​ശു​പ​ത്രി സ​ന്ദ​ർ​ശി​ക്കു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നു​വെ​ങ്കി​ലും അ​ത് ഉ​ണ്ടാ​യി​ല്ല. സ്മി​ത​കു​മാ​രി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ന്ന സ​മ​യ​ത്ത് മ​റ്റൊ​രു രോ​ഗി​യു​മാ​യി ഏ​റ്റു​മു​ട്ട​ൽ ഉ​ണ്ടാ​യ​താ​യി അ​ന്വേ​ഷ​ണ​ത്തി​ൽ അ​റി​യാ​ൻ സാ​ധി​ച്ചു​വെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പി​ന്നീ​ടാ​ണ് ഇ​വ​രെ മ​റ്റൊ​രു സെ​ല്ലി​ലേ​ക്ക് മാ​റ്റി​യ​ത്. മൊ​ഴി​ക​ളി​ൽ അ​വ്യ​ക്ത​ത​യും വൈ​രു​ദ്ധ്യ​വു​മു​ള്ള…

Read More

സഹപാഠികളായ വിദ്യാർഥിനികളെ ശല്യം ചെയ്തത് ചോദ്യം ചെയ്തു; വി​ദ്യാ​ർ​ഥി​യെ വാ​ഹ​ന​മി​ടി​പ്പി​ച്ച് കൊ​ല്ലാ​ൻ ശ്ര​മം; മു​ഖ്യ​പ്ര​തി പി​ടി​യി​ൽ

കൊ​ല്ലം: കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​ക​ളെ ശ​ല്യ​പ്പെ​ടു​ത്തി​യ​ത് ചോ​ദ്യം​ചെ​യ്ത സ​ഹ​പാ​ഠി​യെ വാ​ഹ​ന​മി​ടി​പ്പി​ച്ച് അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച സം​ഘ​ത്തി​ലെ മു​ഖ്യ​പ്ര​തി പോ​ലീ​സ് പി​ടി​യി​ൽ. മ​റ്റു​ള്ള​വ​ർ​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. പൂ​ത​ക്കു​ളം കൊ​ച്ചാ​ലും​മൂ​ട്ടി​ൽ ന​ന്ദു​നി​വാ​സി​ൽ ആ​ന​ന്ദ് (22) ആ​ണ് പ​ര​വൂ​ർ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം പ​ര​വൂ​ർ ദ​യാ​ബാ​ജി ജം​ഗ്ഷ​നി​ലെ ബ​സ് സ്റ്റോ​പ്പി​ന് സ​മീ​പം നി​ന്നി​രു​ന്ന വി​ദ്യാ​ർ​ഥി സം​ഘ​ത്തി​ലെ പെ​ണ്‍​കു​ട്ടി​ക​ളെ ആ​ന​ന്ദ് അ​ട​ക്ക​മു​ള്ള മൂ​ന്നു​പേ​ർ ചേ​ർ​ന്ന് അ​നാ​വ​ശ്യം പ​റ​ഞ്ഞ​ത് ചോ​ദ്യം​ചെ​യ്ത​താ​ണ് അ​ക്ര​മ​ത്തി​ലേക്ക് ന​യി​ച്ച​ത്. ഒ​ന്നാം പ്ര​തി ഓ​ടി​ച്ച് ക​യ​റ്റി​യ ബൈ​ക്കി​ന്‍റെ ഹാ​ൻ​ഡി​ൽ ത​ട്ടി മ​റി​ഞ്ഞു​വീ​ണ വി​ദ്യാ​ർ​ഥി​യെ മ​റ്റു ര​ണ്ട് പ്ര​തി​ക​ൾ ചേ​ർ​ന്ന് ആ​ക്ര​മി​ച്ചു പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി​യു​ടെ പ​രാ​തി​യി​ൽ പ​ര​വൂ​ർ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും മു​ഖ്യ​പ്ര​തി അ​ന​ന്ദി​നെ​യും ഇ​ടി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച ബൈ​ക്കും ക​സ്റ്റ​ഡി​ൽ എ​ടു​ക്കു​ക​യു​മാ​യി​രു​ന്നു. ഇ​ൻ​സ്പെ​ക്ട​ർ എ.​നി​സാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ മാ​രാ​യ സ​തീ​ഷ്കു​മാ​ർ, നി​സാം, വി​ന​യ​ൻ, എ​എ​സ്ഐ മാ​രാ​യ അ​ജ​യ​ൻ, രാ​ജേ​ന്ദ്ര​ൻ പി​ള്ള, സി​പി​ഒ…

Read More

സെൽഫി എടുക്കുന്നതിനിടെ യുവതി പാ​റ​ക്കു​ള​ത്തി​ൽ വീ​ണു, പിന്നാലെ ചാടി  പ്രതിശ്രുത വരനും; പുതുജീവിതത്തിലേക്ക്  കൈപിടിച്ച്കയറ്റി പ്ര​ദേ​ശ​വാ​സി​ക​ൾ

​ചാ​ത്ത​ന്നൂ​ർ: ഫോ​ട്ടോ ഷൂ​ട്ടിനി​ടെ 150 അ​ടി​യോ​ളം താ​ഴ്ച​യു​ള്ള പാ​റ​ക്കു​ള​ത്തി​ൽ വീ​ണ പ്ര​തി​ശ്രു​ത വ​ധു​വ​ര​ന്മാ​ർ പു​ന​ർ​ജ​ന്മം കി​ട്ടി​യ​തി​ന്‍റെ ആ​ശ്വാ​സ​ത്തി​ൽ. പ​രി​ക്കേ​റ്റ് കൊ​ല്ല​ത്തെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ഇ​വ​രു​ടെ വി​വാ​ഹം മാ​റ്റി​വ​ച്ച​താ​യി ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു. പ​ര​വൂ​ർ ,ക​ല്ലു​വാ​തു​ക്ക​ൽ സ്വ​ദേ​ശി​ക​ളാ​യ പ്ര​തി​ശ്രു​ത വ​ധൂ​വ​ര​ന്മാ​രാ​ണ് പാ​റ​ക്കു​ള​ത്തി​ൽ വീ​ണ​ത്.​ഇ​ന്നാ​യി​രു​ന്നു വി​വാ​ഹം ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന​ത്. ഇ​വ​ർ ഇ​ന്ന​ലെ പ​ല ക്ഷേ​ത്ര​ങ്ങ​ളി​ലും ദ​ർ​ശ​ന​ത്തി​ന് പോ​യി​രു​ന്നു. ക്ഷേ​ത്ര ദ​ർ​ശ​ന​ത്തി​ന് ശേ​ഷം വേ​ള മാ​നൂ​ർ കാ​ട്ടു പു​റ​ത്തെ പാ​റ​ക്വാ​റി​യി​ലു​മെ​ത്തി. പാ​റ​ക്വാ​റി​യി​ൽ നി​ന്ന് സെ​ൽ​ഫി എ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് പി​ന്നോ​ട്ട് ന​ട​ന്ന യു​വ​തി കു​ള​ത്തി​ൽ വീ​ണ​ത്. യു​വ​തി​യെ ര​ക്ഷി​ക്കാ​നാ​യി യു​വാ​വും കു​ള​ത്തി​ലേ​യ്ക്ക് ചാ​ടി. ഇ​വ​രു​ടെ നി​ല​വി​ളി കേ​ട്ട് അ​ടു​ത്ത റ​ബ​ർ തോ​ട്ട​ത്തി​ൽ ടാ​പ്പിം​ഗ് ന​ട​ത്തി കൊ​ണ്ടി​രു​ന്ന യു​വാ​വ് ഓ​ടി​യെ​ത്തി. കു​ള​ത്തി​ൽ വീ​ണ​വ​രെ​ക്കു​റി​ച്ച് നാ​ട്ടു​കാ​രെ അ​റി​യി​ച്ചു. പാ​റ​പൊ​ട്ടി​ച്ചെ​ടു​ത്ത കു​ള​ത്തി​ന് 150 അ​ടി​യോ​ളം താ​ഴ്ച​യു​ണ്ട്. കു​ള​ത്തി​ൽ അ​മ്പ​ത​ടി​യോ​ളം വെ​ള്ള​വു​മു​ണ്ടെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ഇ​തി​നി​ട​യി​ൽ യു​വാ​വ് യു​വ​തി​യെ ര​ക്ഷി​ച്ച് പാ​റ​യു​ടെ…

Read More

കെ ​സ്വി​ഫ്റ്റി​ന് ബ​സ് വാ​ങ്ങാ​ൻ 610 കോ​ടി കി​ഫ്ബിയി​ൽനി​ന്ന്; കെഎസ്ആർടിസി പുതിയ ബസ് വാങ്ങിയിട്ട് ആറുവർഷം

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർചാ​ത്ത​ന്നൂ​ർ : സ്വ​ത​ന്ത്ര സ്ഥാ​പ​ന​മാ​യ കെ ​സ്വി​ഫ്റ്റി​ന് കൂ​ടു​ത​ൽ ബ​സു​ക​ൾ വാ​ങ്ങാ​ൻ കി​ഫ് ബി​യി​ൽ നി​ന്നും 610 കോ​ടി രൂ​പ അ​നു​വ​ദി​ക്കും. നി​ല​വി​ൽ 50 കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ഇ​തി​ന്‍റെ ആ​ദ്യ​ഗ​ഡു വി​നി​യോ​ഗി​ച്ച് 50 ഇ​ല​ക്ട്രി​ക് ബ​സു​ക​ൾ വാ​ങ്ങി. ഇ​തി​ൽ 36 ബ​സു​ക​ൾ എ​ത്തു​ക​യും തി​രു​വ​ന​ന്ത​പു​ര​ത്ത് സി​റ്റി സ​ർ​ക്കു​ല​റാ​യി ഓ​ടു​ക​യും ചെ​യ്യു​ന്നു​ണ്ട്. 2021 – 22 ൽ ​കെ​എ​സ്ആ​ർ​ടി​സി​ക്ക് സ​ർ​ക്കാ​ർ പ​ദ്ധ​തി വി​ഹി​ത​മാ​യി അ​നു​വ​ദി​ച്ച തു​ക ഉ​പ​യോ​ഗി​ച്ചാ​ണ് കെ ​സ്വി​ഫ്റ്റി​ന് 116 ആ​ഡം​ബ​ര ബ​സു​ക​ൾ വാ​ങ്ങി​യ​ത്. 2022 – 23 – ൽ ​കെ​എ​സ്ആ​ർ​ടി​സി​ക്ക് സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച തു​ക ഉ​പ​യോ​ഗി​ച്ച് കെ ​സ്വി​ഫ്റ്റി​ന് 131 ബ​സു​ക​ൾ കൂ​ടി വാ​ങ്ങു​ന്നു. ഇ​തും ആ​ഡം​ബ​ര ബ​സു​ക​ളാ​ണ്. കെ​എ​സ്ആ​ർ​ടി​സി​യ്ക്ക് അ​നു​വ​ദി​ക്കു​ന്ന സ​ർ​ക്കാ​ർ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് കെ ​സ്വി​ഫ്റ്റി​ന് ബ​സു​ക​ൾ വാ​ങ്ങു​ക​യും കെ​എ​സ്ആ​ർ​ടി സി ​യു​ടെ ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ക​യും, അ​തി​ന്…

Read More

നാൽപത് അയ്യപ്പഭക്തരില്ലെങ്കിൽ പമ്പാ സർവീസ് വേണ്ട; നഷ്ടം വരുത്തി ഓടിയാൽ ​ഉദ്യോ​ഗ​സ്ഥ​രി​ൽ നി​ന്നും ഈ​ടാ​ക്കു​മെ​ന്ന് ഭീ​ഷ​ണി; തീ​ർ​ഥാ​ട​ക​ർ ബു​ദ്ധി​മു​ട്ടി​ൽ

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർചാ​ത്ത​ന്നൂ​ർ: ശ​ബ​രി​മ​ല മ​ണ്ഡ​ല കാ​ല – മ​ക​ര​വി​ള​ക്ക് തീ​ർ​ഥാ​ട​ന കാ​ല​ത്ത് പ​മ്പ സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്ന​തി​ന് കെ​എ​സ്ആ​ർടി ​സി നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. ഇ​ത് ശ​ബ​രി​മ​ല തീ​ർ​ത്ഥാ​ട​ക​രെ വ​ല്ലാ​തെ ബു​ദ്ധി​മു​ട്ടി​ലാ​ക്കി​യി​ട്ടു​ണ്ട്. മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ എ​ല്ലാ ഡി​പ്പോ​ക​ളി​ൽ നി​ന്നും പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നും കെ ​എ​സ് ആ​ർ ടി ​സി തീ​ർ​ത്ഥാ​ട​ക​രു​ടെ സൗ​ക​ര്യ​ത്തി​ന​നു​സ​രി​ച്ച് പ​മ്പ സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്നു. ഈ ​തീ​ർ​ത്ഥാ​ട​ന കാ​ല​ത്ത് ഒ​ട്ടു​മി​ക്ക ഡി​പ്പോ​ക​ളി​ൽ നി​ന്നും പ​മ്പ സ​ർ​വീ​സ് ആ​രം​ഭി​ച്ചി​ട്ടി​ല്ല. 40 തീ​ർ​ഥാ​ട​ക​ർ ഇ​ല്ലെ​ങ്കി​ൽ പ​മ്പ സ​ർ​വീ​സ് ന​ട​ത്തേ​ണ്ട​തി​ല്ല എ​ന്നാ​ണ് മാ​നേ​ജ്മെ​ന്‍റ് യൂ​ണി​റ്റ് അ​ധി​കൃ​ത​ർ​ക്ക് ന​ല്കി​യി​രി​ക്കു​ന്ന നി​ർ​ദ്ദേ​ശം. ന​ഷ്ട​മു​ണ്ടാ​യാ​ൽ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രി​ൽ നി​ന്നും ഈ​ടാ​ക്കു​മെ​ന്ന് ഭീ​ഷ​ണി​യു​മു​ണ്ട്. യൂ​ണി​റ്റ് അ​ധി​കൃ​ത​ർ ഈ ​ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ക്കാ​ൻ ത​യാ​റു​മ​ല്ല. പ​മ്പ​യി​ലേ​ക്ക് ചാ​ർ​ട്ടേ​ഡ് ബ​സു​ക​ൾ അ​യ​യ്ക്കാ​നും, ഗ്രൂ​പ്പ് യാ​ത്ര​ക്കാ​ർ​ക്കാ​യി ബ​സു​ക​ൾ അ​യ​യ്ക്കാ​നു​മാ​ണ് ബ​ജ​റ്റ് ടൂ​റി​സം സെ​ല്ലി​നും യൂ​ണി​റ്റ് അ​ധി​കൃ​ത​ർ​ക്കും ന​ല്കി​യി​ട്ടു​ള്ള നി​ർ​ദ്ദേ​ശം. എ​ന്നാ​ൽ ഒ​രൊ​റ്റ സം​ഘം…

Read More

നാലുവർഷമായി തുടരുന്ന പീഡനം; കൊല്ലത്ത് ഹയർ സെക്കൻഡറി അധ്യാപകൻ പോക്സോ കേസിൽ അറസ്റ്റിൽ; പരാതിയുമായി പൂർവവിദ്യാർഥികളും

സ്വ​ന്തം ലേ​ഖ​ക​ന്‍കൊ​ല്ലം: പോ​ക്‌​സോ കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ അ​ധ്യാ​പ​ക​ൻ റി​മാ​ൻ​ഡി​ൽ. പു​ത്തൂ​ര്‍ ബ​ഥ​നി ജം​ഗ്ഷ​ന്‍ ത​യ്യി​ല്‍ തെ​ക്ക​തി​ല്‍ ജോ​സ​ഫ് കു​ട്ടി (43) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ള്‍ കി​ഴ​ക്കേ ക​ല്ല​ട​യി​ലെ എ​യ്ഡ​ഡ് സ്‌​കൂ​ളി​ലെ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗം കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ് അ​ധ്യാ​പ​ക​നും ഇ​ടു​ക്കി​യി​ലെ ഒ​രു സ്വ​കാ​ര്യ കോ​ള​ജ് സി​ഇ​ഒ​യു​മാ​ണ്. നാ​ലു വ​ര്‍​ഷ​ത്തി​ല​ധി​ക​മാ​യി വി​വി​ധ ബാ​ച്ചു​ക​ളി​ലെ വി​ദ്യാ​ര്‍​ഥി​നി​ക​ളോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്ന പ​രാ​തി​ക​ളി​ലാ​ണ് അ​റ​സ്റ്റ്.വി​ദ്യാ​ര്‍​ഥി​നി​ക​ള്‍ സ്‌​കൂ​ള്‍ മാ​നേ​ജ്‌​മെ​ന്‍റി​ന് പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. മാ​നേ​ജ്‌​മെ​ന്‍റി​ന്‍റെ പ​രാ​തി ചൈ​ല്‍​ഡ് വെ​ല്‍​ഫെ​യ​ര്‍ ക​മ്മി​റ്റി തു​ട​ര്‍​ന​ട​പ​ടി​ക്കാ​യി കി​ഴ​ക്കേ ക​ല്ല​ട പോ​ലീ​സി​നു കൈ​മാ​റു​ക​യാ​യി​രു​ന്നു. വി​ദ്യാ​ര്‍​ഥി​നി​ക​ളു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​ശേ​ഷം പോ​ലീ​സ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു. അ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​യ പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി​നി​യാ​ണ് ആ​ദ്യം പ​രാ​തി ന​ല്‍​കി​യ​ത്.തു​ട​ര്‍​ന്ന്, പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥി​നി​ക​ളും ഇ​യാ​ള്‍​ക്കെ​തി​രേ പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി. അ​ഞ്ചു പ​രാ​തി​ക​ളാ​ണ് ഇ​യാ​ള്‍​ക്കെ​തി​രേ ല​ഭി​ച്ച​ത്. 2018 മു​ത​ല്‍ വി​ദ്യാ​ര്‍​ഥി​നി​ക​ളെ ഉ​പ​ദ്ര​വി​ക്കു​ന്ന​താ​യു​ള്ള പ​രാ​തി ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും ഇ​യാ​ള്‍​ക്കെ​തി​രേ മൂ​ന്നു​കേ​സു​ക​ള്‍ എ​ടു​ത്തി​ട്ടു​ണ്ടെ​ന്നും എ​സ്‌​ഐ അ​നീ​ഷ്…

Read More