കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ വ​ച്ച് യു​വ​തി​ക്ക് നേ​രേ ലൈം​ഗി​കാ​തി​ക്ര​മം: പ്ര​തി അ​റ​സ്റ്റി​ൽ

നേ​മം: കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ വ​ച്ച് യു​വ​തി​യെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ പ​ള്ളി​ച്ച​ൽ പ്രാ​വ​ച്ച​മ്പ​ലം മു​ണ്ട​പ്ലാ​വി​ള വീ​ട്ടി​ൽ ദീ​പു (31 )നെ ​നേ​മം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പാ​പ്പ​നം​കോ​ട് നി​ന്നും പ്രാ​വ​ച്ച​മ്പ​ല​ത്തേ​ക്കു​ള്ള യാ​ത്രാമ​ധ്യേയാ​ണ് യു​വ​തി​ക്ക് നേ​രേ അ​തി​ക്ര​മ​മു​ണ്ടാ​യ​ത്.

യു​വ​തി​യു​ടെ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് പോ​ലീ​സ് ദീ​പു​വി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. നേ​മം സി​ഐ ബൈ​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Related posts