കെഎ​സ്ആ​ർടിസിയി​ൽ ശ​മ്പ​ളബി​ൽ ത​യാ​റാ​ക്കാ​ൻ പു​തി​യ മാ​ന​ദ​ണ്ഡം; പെ​ൻ​ഷ​ൻ​കാ​ർ മ​സ്റ്റ​റിം​ഗ് ന​ട​ത്ത​ണം

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർചാ​ത്ത​ന്നൂ​ർ: കെഎ​സ്ആ​ർടിസിയി​ൽ ശ​മ്പ​ള ബി​ൽ ത​യാ​റാ​ക്കാ​ൻ പു​തി​യ മാ​ന​ദ​ണ്ഡം ഏ​ർ​പ്പെ​ടു​ത്തി. ശ​മ്പ​ള ബി​ൽ ത​യാ​റാ​ക്കു​ന്ന​തി​ന് ഈ ​മാ​സം മു​ത​ൽ മാ​റ്റം വ​രു​ത്തു​ക​യാ​ണ്. എ​ല്ലാ മാ​സ​വും ഒ​ന്നു മു​ത​ൽ മാ​സാ​വ​സാ​ന ദി​വ​സം വ​രെ​യു​ള്ള ഫി​സി​ക്ക​ൽ ഡ്യൂ​ട്ടി ക​ണ​ക്കാ​ക്കി​യാ​ണ് ശ​മ്പ​ള ബി​ൽ ത​യാ​റാ​ക്കി കൊ​ണ്ടി​രു​ന്ന​ത്. ഒ​ക്ടോ​ബ​ർ മു​ത​ൽ 25 മു​ത​ൽ അ​ടു​ത്ത മാ​സം 26 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ൾ ക​ണ​ക്കാ​ക്കി​യാ​ണ് ശ​മ്പ​ള ബി​ൽ ത​യാ​റാ​ക്കു​ന്ന​ത്. അ​തി​ന് മു​ന്നോടി​യാ​യി ഈ ​മാ​സം ഒ​ന്നു മു​ത​ൽ 25 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ലെ ശ​മ്പ​ള ബി​ൽ ആ​ണ് ത​യാ​റാ​ക്കു​ന്ന​ത് . ഈ ​മാ​സം 12 ഫി​സി​ക്ക​ൽ ഡ്യൂ​ട്ടി ചെ​യ്തി​ട്ടു​ള്ള​വ​ർ​ക്കും ശ​മ്പ​ള ബി​ൽ ത​യാ​റാ​ക്കു​ക​യും ശ​മ്പ​ളം അ​നു​വ​ദി​ക്കു​ക​യും ചെ​യ്യും. 16 ഫി ​സി​ക്ക​ൽ ഡ്യൂ​ട്ടി ചെ​യ്യാ​ത്ത​വ​ർ​ക്ക് സ​പ്ലി​മെ​ന്‍ററി​യാ​യാ​ണ് ശ​മ്പ​ള ബി​ൽ ത​യാ​റാ​ക്കി കൊ​ണ്ടി​രി​ക്കു​ന്ന​ത്. അ​തി​നാ​ൽ 16 ഫി​സി​ക്ക​ൽ ഡ്യൂ​ട്ടി തി​ക​യാ​ത്ത​വ​രു​ടെ ശ​മ്പ​ളം വൈ​കു​ക​യും ചെ​യ്യും. ഈ ​മാ​സ​ത്തെ…

Read More

നഗ്നപൂജ; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും ഇര; പ്രതിക്കെതിരെ പോക്‌സോ ചുമത്തി പൊലീസ്

കൊല്ലം: ചടയമംഗലത്ത് അബ്ദുല്‍ ജബ്ബാര്‍ എന്ന മന്ത്രവാദി നഗ്‌നപൂജ നടത്തിയ സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും ഉള്‍പ്പെട്ടിരുന്നു എന്ന് തെളിവുകള്‍ ലഭിച്ചെന്ന് പൊലീസ്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ വീണ്ടും കേസ് രജിസ്റ്റര്‍ ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നഗ്‌നപൂജ നടത്തിയതില്‍ പോക്‌സോ വകുപ്പ് പ്രകാരമാണ് അബ്ദുല്‍ ജബ്ബാറിനെതിരെ പുതിയ കേസ് ചുമത്തിയത്.  മൂന്നുവര്‍ഷം മുമ്പ് അബ്ദുല്‍ ജബ്ബാറും സിദ്ധിക്കും ശ്രുതിയും ചേര്‍ന്ന് പ്രായപൂര്‍ത്തിയാവാത്തെ പെണ്‍കുട്ടിയെ കന്യകാ പൂജ നടത്തിയെന്ന പരാതിയാണ് പൂയപ്പള്ളി സ്റ്റേഷനില്‍ നിലവില്‍ ലഭിച്ചിട്ടുള്ളത്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ചൈല്‍ഡ് ലൈനില്‍ നല്‍കിയ പരാതി പൊലീസിന് കൈമാറുകയായിരുന്നു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മന്ത്രവാദത്തിനുപയോഗിച്ചതിനും കടന്നുപിടിച്ചതിനും ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് പോക്‌സോ നിയമപ്രകാരം പ്രതികള്‍ക്കെതിരെ കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പെണ്‍കുട്ടിയുടെ വീട്ടിലും പെണ്‍കുട്ടിക്കും ബാധയുണ്ടെന്ന് പറഞ്ഞായിരുന്നു മന്ത്രവാദം.  അതേസമയം, പ്രതികളെ കണ്ടെത്തുന്നതിന് തമിഴ്‌നാട്ടിലെ തീര്‍ത്ഥാടന…

Read More

അക്ഷയയിലൂടെ ഭാഗ്യദേവത കനിഞ്ഞു; അ​തി​ഥി തൊ​ഴി​ലാ​ളിയായ ‘ഭാഗ്യവാൻ’ പോ​ലീ​സ് സ​ഹാ​യം തേ​ടി

ചാ​ത്ത​ന്നൂ​ർ: സം​സ്ഥാ​ന​ഭാ​ഗ്യ​ക്കു​റി​യു​ടെ അ​ക്ഷ​യ ന​റു​ക്കെ​ടു​പ്പി​ൽ ഒ​ന്നാം സമ്മാനം ബം​ഗാ​ൾ സ്വ​ദേ​ശി​യാ​യ തൊ​ഴി​ലാ​ളി​ക്ക്. ഒ​ന്നാം സ​മ്മാ​ന​മാ​യ 70 ല​ക്ഷം രൂ​പ​യു​ടെ ഭാ​ഗ്യം ക​ടാ​ക്ഷി​ച്ച​പ്പോ​ൾ നേ​രേ എ​ത്തി​യ​ത് പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക്. പോ​ലീ​സ് സ​ഹാ​യ​ത്തോ​ടെ എ​സ് ബി ​ഐ യു​ടെ ചാ​ത്ത​ന്നൂ​ർ ശാ​ഖ​യി​ൽ ടി​ക്ക​റ്റ് ഹാ​ജ​രാ​ക്കി. പ​ശ്ചി​മ ബം​ഗാ​ൾ കു​ച്ച്‌​ബീ​ഹാ​ർ ബാ​രാ ഹാ​ൽ​ഡി​ബാ​രി സ്വ​ദേ​ശി​യാ​യ ഉ​ത്തം ബ​ർ​മാ​നാ (45) ണ് 572-ാം ​ന​മ്പ​ർ​അ​ക്ഷ​യ ഭാ​ഗ്യ​ക്കു​റി​യു​ടെ ഒ​ന്നാം സ​മ്മാ​നം നേ​ടി​യ​ത്. എ. ​എ​ക്സ് 1708 14 എ​ന്ന ന​മ്പ​രി​നാ​ണ് 70 ല​ക്ഷം രൂ​പ. നി​ർ​മാ​ണ​തൊ​ഴി​ലാ​ളി​യാ​യ ഉ​ത്തം ബ​ർ​മ​ൻ അ​ഞ്ച് വ​ർ​ഷം മു​മ്പാ​ണ് ചാ​ത്ത​ന്നൂ​രി​ൽ ജോ​ലി തേ​ടി എ​ത്തി​യ​ത്. പ​ണി​ക്ക് പോ​യി തി​രി​ച്ചു​വ​രു​മ്പോ​ൾ ചാ​ത്ത​ന്നൂ​രി​ലെ വ​ഴിയോ​ര​ത്ത് ന​ട​ന്ന് ഭാ​ഗ്യ​ക്കു​റി ടി​ക്ക​റ്റ് വി​ല​ക്കു​ന്ന ഒ​രു സ്ത്രീ​യു​ടെ കൈ​യി​ൽ നി​ന്നാ​ണ് ടി​ക്ക​റ്റ് വാ​ങ്ങി​യ​ത്. വൈ​കു​ന​ന്നേ​രം താ​മ​സ സ്ഥ​ല​ത്തെ​ത്തി ഭാ​ഗ്യ​ക്കു​റി​യു​ടെ ഫ​ലം നോ​ക്കി​യെ​ങ്കി​ലും ഒ​ന്നാം സ​മ്മാ​നം കി​ട്ടി​യ വി​വ​ര​മ​റി​ഞ്ഞി​ല്ല.…

Read More

മ​ക​ന്‍റെ മ​ര​ണ​വി​വ​ര​മ​റി​യി​ക്കാ​ൻ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ അ​മ്മ​യും മ​രി​ച്ച നി​ല​യി​ൽ! കൊട്ടാരക്കരയില്‍ നടന്ന സംഭവത്തെക്കുറിച്ച് പറയുന്നത്….

കൊ​ട്ടാ​ര​ക്ക​ര: നാ​ട്ടു​കാ​ർ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച മ​ക​ൻ മ​രി​ച്ച വി​വ​ര​മ​റി​യി​ക്കാ​ൻ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ അ​മ്മ​യേ​യും വീ​ട്ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വാ​ള​കം പ​ന​വേ​ലി മ​ട​ത്തി​യ​റ ക​ക്കാ​ട് പു​ത്ത​ൻ​പു​ര​ക്ക​ൽ വീ​ട്ടി​ൽ ചെ​ല്ല​മ്മ (75), മ​ക​ൻ സ​ന്തോ​ഷ് (45) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ വീ​ടി​നു​ള്ളി​ൽ അ​വ​ശ​നി​ല​യി​ലാ​യി​രു​ന്ന സ​ന്തോ​ഷി​നെ നാ​ട്ടു​കാ​രി​ൽ ചി​ല​രാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. സ​ന്തോ​ഷ് ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ചു. വി​വ​രം പോ​ലീ​സി​ല​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് മ​ര​ണ​വി​വ​ര​മ​റി​യി​ക്കാ​ൻ പോ​ലീ​സ് വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ചെ​ല്ല​മ്മ​യെ​യും മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​ത്. വി​ജ​ന​മാ​യ പ്ര​ദേ​ശ​ത്ത് ഒ​റ്റ​പ്പെ​ട്ട വീ​ട്ടി​ലാ​ണ് ചെ​ല്ല​മ്മ​യും സ​ന്തോ​ഷും സ​ന്തോ​ഷി​ന്‍റെ മ​ക​ൻ സൂ​ര​ജും (11) താ​മ​സി​ച്ചു വ​ന്നി​രു​ന്ന​ത്. അ​മി​ത മ​ദ്യ​പാ​ന​ത്തി​ന് അ​ടി​മ​യാ​യി​രു​ന്ന സ​ന്തോ​ഷ് ജോ​ലി​ക്കൊ​ന്നും പോ​കാ​റി​ല്ലാ​യി​രു​ന്നു. വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ വി​റ്റാ​ണ് മ​ദ്യ​പി​ച്ചി​രു​ന്ന​ത്. വ​രു​മാ​ന​മി​ല്ലാ​ത്ത​തി​നാ​ൽ മു​ഴു പ​ട്ടി​ണി​യി​ലാ​യി​രു​ന്നു കു​ടും​ബം. ചെ​ല്ല​മ്മ​ക്ക് ഭ​ക്ഷ​ണ​വു​മാ​യി ആ​രെ​ങ്കി​ലും ചെ​ന്നാ​ൽ ക​ത​കു തു​റ​ക്കാ​തെ തി​രി​ച്ച​യ​ച്ചി​രു​ന്നു. സൂ​ര​ജ് കൂ​ട്ടു​കാ​രു​ടെ വീ​ടു​ക​ളി​ൽ നി​ന്നാ​യി​രു​ന്നു ഭ​ക്ഷ​ണം ക​ഴി​ച്ചി​രു​ന്ന​ത്. ഈ ​കു​ട്ടി​യെ പോ​ലും ഇ​യാ​ൾ വീ​ടി​നു​ള്ളി​ൽ ക​യ​റ്റാ​റി​ല്ലാ​യി​രു​ന്നു.…

Read More

കൊ​ട്ടാ​ര​ക്ക​ര​യി​ൽ യു​വ അ​ഭി​ഭാ​ഷ​ക​ന് വെ​ടി​യേ​റ്റു; അ​യ​ൽ​വാ​സി ക​സ്റ്റ​ഡി​യി​ൽ; വെടിവെച്ചത് ലൈ​സ​ൻ​സ് ആ​വ​ശ്യ​മി​ല്ലാ​ത്ത എ​യ​ർ​ഗ​ൺ ഉ​പ​യോ​ഗിച്ച്

കൊ​ട്ടാ​ര​ക്ക​ര: യു​വ അ​ഭി​ഭാ​ഷ​ക​ന് അ​യ​ൽ​വാ​സി​യി​ൽ​നി​ന്ന് വെ​ടി​യേ​റ്റു. കൊ​ട്ടാ​ര​ക്ക​ര ബാ​റി​ലെ അ​ഭി​ഭാ​ഷ​ക​ൻ കോ​ട്ട​പ്പു​റം സ്വ​ദേ​ശി മു​കേ​ഷി​നാ​ണ് വെ​ടി​യേ​റ്റ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​യ​ൽ​വാ​സി പ്രൈം ​അ​ല​ക്‌​സി​നെ കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​യാ​ളു​ടെ ഒ​രു സു​ഹൃ​ത്തും ക​സ്റ്റ​ഡി​യി​ലു​ള്ള​താ​യാ​ണ് സൂ​ച​ന. ഇ​ന്ന​ലെ രാ​ത്രി പ​ത്തോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. അ​ഭി​ഭാ​ഷ​ക​ൻ വീ​ടി​നു മു​ന്നി​ൽ മ​റ്റു ചി​ല​രു​മാ​യി സം​സാ​രി​ച്ചു​കൊ​ണ്ടു​നി​ൽ​ക്ക​വേ അ​വി​ടെ​യെ​ത്തി​യ പ്രൈം ​അ​ല​ക്സ് അ​ഭി​ഭാ​ഷ​ക​നു​നേ​രെ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. തോ​ൾ​ഭാ​ഗ​ത്താ​ണ് വെ​ടി​യേ​റ്റ​ത്. ഉ​ട​ൻ​ത​ന്നെ കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും വെ​ടി​യു​ണ്ട ത​റ​ഞ്ഞി​രി​ക്കു​ന്ന​തി​നാ​ൽ വി​ദ​ഗ്‌​ധ ചി​കി​ത്സ​ക്കാ​യി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലേ​ക്ക് മാ​റ്റി. ഇ​രു​വ​രും ത​മ്മി​ൽ ത​ർ​ക്ക​ങ്ങ​ളു​ണ്ടാ​യി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. അ​ഭി​ഭാ​ഷ​ക​നെ മ​ർ​ദ്ദി​ച്ച​തി​നും വീ​ടാ​ക്ര​മി​ച്ച​തി​നും പ്രൈം ​അ​ല​ക്സി​നെ​തി​രെ മൂ​ന്നു കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്. ലൈ​സ​ൻ​സ് ആ​വ​ശ്യ​മി​ല്ലാ​ത്ത എ​യ​ർ​ഗ​ൺ ഉ​പ​യോ​ഗി​ച്ചാ​ണ് വെ​ടി​വ​ച്ച​തെ​ന്നാ​ണ് പോ​ലീ​സ് അ​നു​മാ​നം. ശാ​സ്ത്രി​യ തെ​ളി​വു​ക​ൾ ശേ​ഖ​രി​ക്കു​മെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

Read More

മ​ന്ത്ര​വാ​ദ​ത്തി​ന്‍റെ പേ​രി​ൽ ന​ഗ്‌​നപൂ​ജ;  ഭർത്താവും അമ്മായിയമ്മയും മന്ത്രവാദിയും  ഒളിവിൽ തന്നെ; നിരവധിപേരെ ചൂഷണം ചെയ്തതായി പരാതി

കൊ​ല്ലം: മ​ന്ത്ര​വാ​ദ​ത്തി​ന്‍റെ പേ​രി​ൽ യു​വ​തി​യെ ന​ഗ്ന പൂ​ജ​യ്ക്ക് വി​ധേ​യ​മാ​ക്കാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ൾ ഉ​ട​ൻ പി​ടി​യി​ലാ​കും. മ​ന്ത്ര​വാ​ദി കു​രി​യോ​ട് സ്വ​ദേ​ശി അ​ബ്ദു​ൽ ജ​ബ്ബാ​ർ (44) ഉ​ൾ​പ്പെടെ നാ​ലു പ്ര​തി​ക​ളാ​ണ് ഒ​ളി​വി​ൽ ക​ഴി​യു​ന്ന​ത്. ഇ​വ​ർ ത​മി​ഴ്നാ​ട്ടി​ലേ​ക്ക് ക​ട​ന്ന​താ​യാ​ണ് പോ​ലീ​സി​ന് ല​ഭി​ക്കു​ന്ന വി​വ​രം. മ​ന്ത്ര​വാ​ദി​ക്കെ​തി​രെ കൂ​ടു​ത​ൽ പ​രാ​തി​ക​ൾ പോ​ലീ​സി​ന് ല​ഭി​ച്ചു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ പ​രാ​തി​ക്കാ​രി​യു​ടെ ഭ​ർ​തൃ മാ​താ​വ് റി​മാ​ൻ​ഡി​ലാ​ണ്. ഇ​വ​ർ മ​ക​നോ​ടൊ​പ്പം യു​വ​തി​യെ മ​ന്ത്ര​വാ​ദ​ത്തി​ന്‍റെ പേ​രി​ൽ പ​ല സ്ഥ​ല​ങ്ങ​ളി​ലും കൊ​ണ്ടു​പോ​യി​രു​ന്നു. പ​രാ​തി​ക്കാ​രി​യു​ടെ ഭ​ർ​ത്താ​വ്, സ​ഹോ​ദ​രി, മ​ന്ത്ര​വാ​ദി​യു​ടെ സ​ഹാ​യി സി​ദ്ധി​ഖ് എ​ന്നി​വ​രാ​ണ് മ​റ്റു പ്ര​തി​ക​ൾ . ഇ​വ​രെ​ല്ലാം ഒ​രാ​ഴ്ച​യാ​യി ഒ​ളി​വി​ലാ​ണ്. ഇ​വ​ർ​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്.യു​വ​തി​യെ ഭ​ർ​ത്താ​വി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ന​ഗ്ന പൂ​ജ​യ്ക്ക് നി​ർ​ബ​ന്ധി​ച്ച​താ​യാ​ണ് പ​രാ​തി. സി​ദ്ധി​ക്കി​നെ​തി​രെ ഭാ​ര്യ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ പ​രാ​തി ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്. അ​ബ്ദു​ൽ ജ​ബ്ബാ​റും സി​ദ്ധി​ക്കും ചേ​ർ​ന്ന് ഒ​ട്ടേ​റെ യു​വ​തി​ക​ളെ ചൂ​ഷ​ണം ചെ​യ്തി​ട്ടു​ള്ള​താ​യി സി​ദ്ധി​ക്കി​ന്‍റെ ഭാ​ര്യ പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്.…

Read More

ആ​ഡം​ബ​ര ബ​സ് സ​ർ​വീ​സ് ന​ട​ത്തു​ന്ന മൂലധനനി​ക്ഷേ​പ​മി​ല്ലാ​ത്ത കെ സ്വി​ഫ്റ്റ് കെ​എ​സ്ആ​ർടി​സി​ക്ക് ബാ​ധ്യ​ത​യാ​കു​ന്നു

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർചാ​ത്ത​ന്നൂ​ർ: ആ​ഡം​ബ​ര ബ​സ് സ​ർ​വീ​സ് ന​ട​ത്തു​ന്ന സ്വ​ത​ന്ത്ര ക​ന്പ​നി​യാ​യ കെ ​സ്വിഫ്റ്റ് ക​മ്പ​നി​യും കെഎ​സ്ആ​ർടിസി​യെ പി​ഴി​യു​ന്നു. യാ​തൊ​രു മൂ​ല​ധ​ന നി​ക്ഷേ​പ​വു​മി​ല്ലാ​ത്ത കെസ്വിഫ്റ്റ് കെഎ​സ്ആ​ർടിസി യി​ൽ നി​ന്നും ഇ​തു​വ​രെ വാ​ട​ക​യാ​യി ഈ​ടാ​ക്കി​യ​ത് 7.49 കോ​ടി രൂ​പ. ഇ​തു​വ​രെ സ​ർ​വീ​സ് ന​ട​ത്തി​യ​തി​ന്10 കോ​ടി ന​ല്ക​ണ​മെ​ന്നാ​ണ് കെ​സ്വിഫ്റ്റി​ന്‍റെ ആ​വ​ശ്യം. കെഎ​സ്ആ​ർടി സി യു​ടെ റൂ​ട്ടു​ക​ളി​ൽ കെ സ്വിഫ്റ്റി​ന്‍റെ ബ​സു​ക​ൾ ദീ​ർ​ഘ ദൂ​ര സ​ർ​വീ​സ് ന​ട​ത്തു​ന്ന​തി​നാ​ണ് കെ സ്വി​ഫ്റ്റി​ന് കെ എ​സ്ആ​ർടിസി വാ​ട​ക ന​ല്കേ​ണ്ട​ത്. കെ ​എ​സ് ആ​ർ ടി ​സി യ്ക്ക് ​സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച പ്ലാ​ൻ ഫ​ണ്ട് തു​ക​യി​ൽ നി​ന്നും 50 കോ​ടി വി​നി​യോ​ഗി​ച്ചാ​ണ് സ്വ​ത​ന്ത്ര ക​ന്പ​നി​യാ​യ കെ ​സ്വി​ഫ്റ്റ​ന് 116 ബ​സു​ക​ൾ വാ​ങ്ങി​യ​ത്. കെഎ​സ്ആ​ർടിസിയ്ക്ക് ​അ​നു​വ​ദി​ച്ച തു​ക ഉ​പ​യോ​ഗി​ച്ച് മ​റ്റൊ​രു ക​ന്പ​നി​യ്ക്ക് ബ​സ് വാ​ങ്ങി​യ​ത് എ​ങ്ങ​നെ എ​ന്ന​തി​ന് ഇ​തു​വ​രെ ഉ​ത്ത​ര​മു​ണ്ടാ​യി​ട്ടി​ല്ല. കെ എ​സ്ആ​ർടിസി യു​ടെ എ​ല്ലാ​വി​ധ സം​വി​ധാ​ന​ങ്ങ​ളും ഉ​പ​യോ​ഗി​ച്ചാ​ണ്…

Read More

നാടിന്‍റെ പേര് കളയാൻ കൊല്ലത്തെ പോലീസും ..!  ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കി സൈനികനും സഹോദരനും പോലീസിന്‍റെ ക്രൂരമർദനം; വെ​ള്ളം ചോ​ദി​ച്ച​പ്പോ​ൾ പോലീസ് ചെയ്തതിങ്ങനെ

കൊ​ല്ലം: കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലെ മാ​ങ്ങാ മോ​ഷ​ണ​ത്തി​നു ശേ​ഷം കേ​ര​ള പോ​ലീ​സി​ന്‍റെ മ​റ്റൊ​രു വീ​ര​ഗാ​ഥ കൊ​ല്ല​ത്തു നി​ന്നു പു​റ​ത്തു​വ​രു​ന്നു. സൈ​നി​ക​നെ​യും സ​ഹോ​ദ​ര​നെ​യും മൂ​ത്രം കു​ടി​പ്പി​ക്കാ​ൻ പോ​ലീ​സ് ശ്ര​മി​ച്ചു​വെ​ന്നാ​ണ് പു​തി​യ വാ​ർ​ത്ത. കൊ​ല്ലം കി​ളി​കൊ​ല്ലൂ​രി​ലാ​ണ് സം​ഭ​വം. ഒ​രു വാ​ർ​ത്താ ചാ​ന​ലി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് സ​ഹോ​ദ​ര​ങ്ങ​ളും കു​ടും​ബാം​ഗ​ങ്ങ​ളും പോ​ലീ​സി​ൽ നി​ന്നു ത​ങ്ങ​ൾ നേ​രി​ട്ട കൊ​ടി​യ പീ​ഡ​ന​ത്തി​ന്‍റെ വി​വ​ര​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തു​ന്ന​ത്. എം​ഡി​എം​എ കേ​സി​ലു​ള​ള​യാ​ളെ ജാ​മ്യ​ത്തി​ലി​റ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് വി​ഘ്നേ​ഷി​നെ​യും സ​ഹോ​ദ​ര​ന്‍ വി​ഷ്ണു​വി​നെ​യും സ്റ്റേ​ഷ​നി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തു​ന്ന​ത്. എ​ന്നാ​ല്‍, അ​വ​ർ ജാ​മ്യ​മെ​ടു​ക്കാ​ൻ ത​യാ​റാ​യി​ല്ല. തു​ട​ർ​ന്ന് പോ​ലീ​സ് ക്രൂ​ര​മാ​യി മ​ർ​ദ്ദി​ച്ചു. എ​സ്ഐ അ​നീ​ഷ്, സി​ഐ വി​നോ​ദ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു മ​ർ​ദ്ദ​നം. മ​ണി​ക​ണ്ഠ​ന്‍, ലോ​കേ​ഷ് എ​ന്നീ പൊ​ലീ​സു​കാ​രും മ​ര്‍​ദി​ച്ചു. സൈ​നി​ക​നാ​യ സ​ഹോ​ദ​ര​ന്‍റെ ചൂ​ണ്ടു​വി​ര​ല്‍ ത​ല്ലി​യൊ​ടി​ച്ചു. വെ​ള്ളം ചോ​ദി​ച്ച​പ്പോ​ൾ മൂ​ത്രം കു​ടി​ക്കാ​ന്‍ പൊ​ലീ​സ് പ​റ​ഞ്ഞെ​ന്നും സ​ഹോ​ദ​ര​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തു​ന്നു. കേ​സി​ൽ കു​ടു​ക്കി​യ നാ​ലു പൊ​ലീ​സു​കാ​രെ സ്ഥ​ലം മാ​റ്റി​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം, പീ​ഡ​ന​ത്തി​നു നേ​തൃ​ത്വം കൊ​ടു​ത്ത സി​ഐ…

Read More

അനധികൃതമായി പുരയിടത്തിലെ തെങ്ങില്‍ നിന്നും തേങ്ങ അടര്‍ത്തി! യുവതിയേയും ഭര്‍ത്താവിനേയും പങ്കായം കൊണ്ട് യുവാക്കള്‍ ‘പഞ്ഞിക്കിട്ടു’; ഒടുവില്‍…

ചവറ: അ​ന​ധി​കൃ​ത​മാ​യി പു​ര​യി​ട​ത്തി​ലെ തെ​ങ്ങി​ൽ നി​ന്നും തേ​ങ്ങ അ​ട​ർ​ത്തി​യ​ത് ചോ​ദ്യം ചെ​യ്ത​തി​നെ തു​ട​ർ​ന്നു​ണ്ടായ ​ത​ർ​ക്ക​ത്തി​ൽ യു​വ​തി​യേ​യും ഭ​ർ​ത്താ​വി​നേ​യും പ​ങ്കാ​യം കൊണ്ട്‌ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഘ​ത്തി​ലെ ഒ​ന്നും രണ്ടും പ്ര​തി​ക​ൾ പോ​ലീ​സ് പി​ടി​യി​ലാ​യി. കോ​യി​വി​ള ബി​നു ഭ​വ​നി​ൽ കു​ട്ട​പ്പാ​യി എ​ന്ന അ​നി​ൽ ആ​ൻ​ഡ്രൂ​സ്, തേ​വ​ല​ക്ക​ര കോ​യി​വി​ള പു​ന്ന​പ്പു​ഴ ച​രു​വി​ൽ റാ​ൽ​ഫി​ൻ എ​ന്നി​വ​രാ​ണ് ച​വ​റ തെ​ക്കും​ഭാ​ഗം പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. 16ന് പ്ര​തി​ക​ൾ തേ​വ​ല​ക്ക​ര കോ​യി​വി​ള ആ​റാ​ട്ട്ക​ട​വ് വീ​ട്ടി​ൽ ഷെ​റി​ന്‍റെ ബ​ന്ധു​വി​ന്‍റെ പു​ര​യി​ട​ത്തി​ൽ നി​ന്നും അ​ന​ധി​കൃ​ത​മാ​യി തേ​ങ്ങ അ​ട​ത്തി​യ​ത് ഷെ​റി​നും ഭ​ർ​ത്താ​വും ചോ​ദ്യം ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ ഇ​തി​ൽ പ്ര​കോ​പി​ത​രാ​യ പ്ര​തി​ക​ൾ പ​ങ്കാ​യ​വു​മാ​യി വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി ചീ​ത്ത വി​ളി​ച്ചു​കൊ​ണ്ട ് ഷെ​റി​നേ​യും ഭ​ർ​ത്താ​വി​നേ​യും ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. തെ​ക്കും​ഭാ​ഗം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ 11 ക്ര​മി​ന​ൽ കേ​സ്‌​സു​ക​ളി​ൽ പ്ര​തി​യാ​ണ് അ​റ​സ്റ്റി​ലാ​യ അ​നി​ൽ ആ​ൻ​ഡ്രൂ​സ്. രണ്ടാം പ്ര​തി റാ​ൽ​ഫി​നെ​തി​രെ പോ​ക്സോ കേ​സും നി​ല​വി​ലു​ണ്ട്. ഷെ​റി​ന്‍റെ പ​രാ​തി​യു​ടെ…

Read More

കേ​ര​ള​ത്തി​ലെ ഒ​രു സ്കൂ​ളി​ലും ഇ​ങ്ങ​നെ​യൊ​രു പി​ടി​എ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ണ്ടാ​യി​ട്ടി​ല്ല! ഇ​ട​തു വ​ല​തു മു​ന്ന​ണി​ക​ള്‍​ക്കൊ​പ്പം ബി​ജെ​പി പാ​ന​ലും മ​ത്സ​ര രം​ഗ​ത്ത്, ഒടുവില്‍…

അ​ഞ്ച​ല്‍: ആ​കെ 1400 വോ​ട്ട​ര്‍​മാ​ര്‍, 33 സ്ഥാ​നാ​ര്‍​ഥി​ക​ള്‍, ഇ​ട​തു വ​ല​തു മു​ന്ന​ണി​ക​ള്‍​ക്കൊ​പ്പം ബി​ജെ​പി പാ​ന​ലും മ​ത്സ​ര രം​ഗ​ത്ത്, സോ​ഷ്യ​ല്‍ മീ​ഡി​യ വ​ഴി​യ​ട​ക്കം വാ​ശി​യേ​റി​യ പ്ര​ചാ​ര​ണം. തെ​ര​ഞ്ഞെ​ടു​പ്പി​ന് ചു​ക്കാ​ന്‍ പി​ടി​ച്ചു മൂ​ന്നു​മു​ന്ന​ണി​ക​ളു​ടെ​യും പ്ര​മു​ഖ നേ​താ​ക്കാ​ള്‍. ക​ന​ത്ത പോ​ലീ​സ് കാ​വ​ല്‍. ഇ​തെ​ല്ലാം കേ​ള്‍​ക്കു​മ്പോ​ള്‍ ഒ​രു​പ​ക്ഷെ നി​ങ്ങ​ള്‍ ക​രു​തും പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പോ, ഏ​തെ​ങ്കി​ലും സ​ഹ​ക​ര​ണ സം​ഘം തെ​ര​ഞ്ഞെ​ടു​പ്പോ ആ​കു​മെ​ന്ന്. എ​ന്നാ​ല്‍ തെ​റ്റി. ഒ​രു സ്കൂ​ള്‍ പി​ടി​എ തെ​ര​ഞ്ഞെ​ടു​പ്പു കാ​ര്യ​ങ്ങ​ളാ​ണ് മു​ക​ളി​ല്‍ പ​റ​യു​ന്ന​ത്. ഏ​രൂ​ര്‍ സ​ര്‍​ക്കാ​ര്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ലേ​ക്കു​ള്ള പി​ടി​എ തെ​ര​ഞ്ഞെ​ടു​പ്പി​ലാ​ണ് വാ​ര്‍​ഡ്‌ തെ​ര​ഞ്ഞെ​ടു​പ്പി​നേ​ക്കാ​ളും വീ​റും വാ​ശി​യും ഉ​ണ്ടാ​യ​ത്. ഉ​ച്ച​കഴിഞ്ഞ് ര​ണ്ടോടെ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചു. ച​ര്‍​ച്ച​ക്ക് ശേ​ഷം സ്ഥാ​നാ​ര്‍​ഥി​ക​ള്‍ പ​രി​ച​യ​പ്പെ​ടു​ത്തി വോ​ട്ടു ചോ​ദി​ച്ചു. നാ​ല​ര​യോ​ടെ വോ​ട്ടിം​ഗ് ന​ട​പ​ടി ആ​രം​ഭി​ച്ചു. രാത്രി ഏ​ഴോ​ടെ വോ​ട്ടിം​ഗ് പൂ​ര്‍​ത്തി​യാ​ക്കി വോ​ട്ടെ​ണ്ണ​ല്‍ ആ​രം​ഭി​ച്ചു. ര​ജി​സ്റ്റ​ര്‍ ചെ​യ്ത 550 ര​ക്ഷി​താ​ക്ക​ളാ​ണ് വോ​ട്ടു രേ​ഖ​പ്പെ​ടു​ത്തി​യ​ത്. വോ​ട്ടെ​ണ്ണ​ല്‍ ന​ട​പ​ടി​ക​ള്‍ പോ​ലും വ​ലി​യ…

Read More