സി​ക്സ​ർ സ​ഹ്ര​സം; കു​ട്ടി​ക്രി​ക്ക​റ്റി​ൽ 1000 സി​ക്സു​ക​ളു​മാ​യി ഗെ​യ്‌​ൽ‌


അ​ബു​ദാ​ബി: ട്വ​ന്‍റി 20 മ​ത്സ​ര​ങ്ങ​ളി​ൽ 1000 സി​ക്സു​ക​ൾ നേ​ടു​ന്ന ആ​ദ്യ താ​ര​മാ​യി യൂ​ണി​വേ​ഴ്സ​ൽ‌ ബോ​സ് ക്രി​സ് ഗെ​യ്‌​ൽ. രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ലാ​ണ് ഗെ​യ്‌​ൽ നേ​ട്ടം കൈ​വ​രി​ച്ച​ത്.

19-ാം ഓ​വ​റി​ൽ കാ​ർ​ത്തി​ക് ത്യാ​ഗി​യെ സി​ക്സി​നു പ​റ​ത്തി​യാ​ണ് വി​ൻ​ഡീ​സ് താ​രം സി​ക്സ​ർ സ​ഹ്ര​സ​ത്തി​ലേ​ക്ക് എ​ത്തി​യ​ത്. അ​ടു​ത്ത ഓ​വ​റി​ൽ ഒ​രു സി​ക്സ് കൂ​ടി നേ​ടി ഗെ​യ്ൽ 1001ലെ​ത്തി.

എ​ന്നാ​ൽ മ​ത്സ​ര​ത്തി​ൽ വ്യ​ക്തി​ഗ​ത സ്കോ​ർ 99 ൽ ​നി​ൽ​ക്കെ ഗെ​യ്‌​ൽ പു​റ​ത്താ​യ​ത് നി​രാ​ശ​യാ​യി. എ​ട്ട് സി​ക്സും ആ​റു ഫോ​റു​മാ​ണ് ഗെ​യ്‌​ലി​ന്‍റെ ബാ​റ്റി​ൽ​നി​ന്ന് പി​റ​ന്ന​ത്.

Related posts

Leave a Comment