കാനനവാസനെ കാണാൻ കാനനപാതയിലൂടെ പോകാൻ സ്വാമികളെത്തിത്തുടങ്ങി; അനുമതിക്കു മുമ്പേ ഭ​ക്ത​ർ എത്തി‌‌യതിൽ വനപാലകർക്ക് ആശയക്കുഴപ്പം

ക​ണ​മ​ല: എ​രു​മേ​ലി​യി​ൽ​നി​ന്നു ശ​ബ​രി​മ​ല​യി​ലേ​ക്കു​ള്ള പ​ര​മ്പ​രാ​ഗ​ത വ​ന​പാ​ത​യി​ൽ ഇ​ന്ന​ലെ മ​ല​യാ​ളി​ക​ളാ​യ ഒ​രു സം​ഘം അ​യ്യ​പ്പ​ഭ​ക്ത​ർ എ​ത്തി​യ​ത് ആ​ശ​യ​ക്കു​ഴ​പ്പം സൃ​ഷ്ടി​ച്ചു. നാ​ളെ​യാ​ണ് പാ​ത​യി​ലൂ​ടെ തീ​ർ​ഥാ​ട​ന യാ​ത്ര അ​നു​വ​ദി​ക്കു​ക​യെ​ന്ന് വ​ന​പാ​ല​ക​ർ പ​റ​ഞ്ഞി​ട്ടും ഭ​ക്ത​ർ വ​ഴ​ങ്ങാ​തെ വ​ന്ന​തോ​ടെ ഒ​ടു​വി​ൽ യാ​ത്ര​യ്ക്ക് അ​നു​മ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. ഭ​ക്ത​രു​ടെ കൂ​ടെ വ​ന​പാ​ല​ക​ർ സു​ര​ക്ഷ​യ്ക്കാ​യി അ​നു​ഗ​മി​ച്ചാ​ണ് യാ​ത്ര അ​നു​വ​ദി​ച്ച​തെ​ന്ന് എ​രു​മേ​ലി ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സ​ർ എ​ൻ.​വി. ജ​യ​ൻ പ​റ​ഞ്ഞു. വ​ന​പാ​ത​യു​ടെ പ്ര​വേ​ശ​ന ഭാ​ഗ​മാ​യ കോ​യി​ക്ക​ക്കാ​വ് ഭാ​ഗ​ത്ത് ഇ​ന്ന​ലെ​യാ​ണ് സം​ഭ​വം. അ​ഴു​ത കാ​ള​കെ​ട്ടി ഇ​ട​ത്താ​വ​ളം വ​രെ വ​ന​പാ​ല​ക​ർ പി​ന്തു​ട​ർ​ന്നു. തു​ട​ർ​ന്ന് അ​ഴു​ത ന​ദി​യി​ൽ സ്നാ​നം ന​ട​ത്തി​യ തീ​ർ​ഥാ​ട​ക​സം​ഘം വ​ന​പാ​ത​യി​ലൂ​ടെ ശ​ബ​രി​മ​ല​യി​ലേ​ക്ക് യാ​ത്ര തു​ട​ർ​ന്നെ​ങ്കി​ലും വ​ന​പാ​ല​ക​ർ ഇ​ട​പെ​ട്ട് മു​ക്കു​ഴി ഇ​ട​ത്താ​വ​ള​ത്തി​ൽ ഇ​വ​ർ​ക്ക് തങ്ങാ​ൻ ക്യാ​മ്പ് സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന് റേ​ഞ്ച് ഓ​ഫീ​സ​ർ പ​റ​ഞ്ഞു. ക​ട​ക​ളും വെ​ളി​ച്ച​വും കു​ടി​വെ​ള്ള​വും ചി​കി​ത്സ​യും ഉ​ൾ​പ്പ​ടെ സൗ​ക​ര്യ​ങ്ങ​ൾ വ​ന​പാ​ത​യി​ൽ അ​ടു​ത്ത​ദി​വ​സം മു​ത​ലാ​ണ് പൂ​ർ​ണ തോ​തി​ൽ സ​ജ്ജ​മാ​കു​ക​യെ​ന്നും അ​തു​കൊ​ണ്ടാ​ണ് 17…

Read More

മീനച്ചിലാർ ഇനി കരകവിയില്ല, പാലാ മുങ്ങുകയുമില്ല..!  നീ​​രൊ​​ഴു​​ക്ക് ത​​ട​​സ​​പ്പെ​​ടു​​ന്ന​​തി​​ന്‍റെ കാ​​ര​​ണ​​ങ്ങ​​ള്‍ എന്തെന്നറിയാൻ പഠനം

കോ​​ട്ട​​യം: മീ​​ന​​ച്ചി​​ലാ​​റി​​ല്‍ നീ​​രൊ​​ഴു​​ക്ക് ത​​ട​​സ​​പ്പെ​​ടു​​ന്ന​​തി​​ന്‍റെ കാ​​ര​​ണ​​ങ്ങ​​ള്‍ ക​​ണ്ടെ​​ത്തു​​ന്ന​​തി​​നും അ​​ശാ​​സ്ത്രീ​​യ നി​​ര്‍​മി​​തി​ക​​ള്‍ അ​​ട​​ക്ക​​മു​​ള്ള​​വ പ​​രി​​ശോ​​ധി​​ക്കു​​ന്ന​​തി​​നു​​മാ​​യി പ​​ഠ​​നം ന​​ട​​ത്തു​​ന്ന​​തി​​ന് മീ​​ന​​ച്ചി​​ല്‍ റി​​വ​​ര്‍ വാ​​ലി പ്രോ​​ജ​​ക്‌​ടി​​ന്‍റെ ഭാ​​ഗ​​മാ​​യി 9.55 ല​​ക്ഷം രൂ​​പ അ​​നു​​വ​​ദി​​ച്ചു. അ​​ഞ്ചു മാ​​സ​​ത്തി​​നു​​ള്ളി​​ല്‍ സ​​മ​​ഗ്ര റി​​പ്പോ​​ര്‍​ട്ട് ന​​ല്‍​ക​​ണ​​മെ​​ന്നാ​​ണ് നി​​ര്‍​ദേ​​ശി​​ച്ചി​​രി​​ക്കു​​ന്ന​​തെ​​ന്നും ജ​​ല​​വി​​ഭ​​വ മ​​ന്ത്രി റോ​​ഷി അ​​ഗ​​സ്റ്റി​​ന്‍ അ​​റി​​യി​​ച്ചു. ക​​നാ​​ല്‍, ഡ്രെ​​യി​​നേ​​ജ് ശൃം​​ഖ​​ല​​ക​​ളി​​ല്‍ സ​​മ്പൂ​​ര്‍​ണ പ​​ഠ​​നം ന​​ട​​ത്താ​​നാ​​ണ് നി​​ര്‍​ദേ​​ശം. ‌ പാ​​ലാ​​യു​​ടെ അ​​പ്സ്ട്രീ​​മി​​ലേ​​ക്ക് മു​​മ്പ് പ​​ഠ​​നം ന​​ട​​ത്തി​​യി​​രു​​ന്നു. താ​​ഴേ​യ്​​ക്ക് ആ​​ദ്യ​​മാ​​യാ​​ണ് ഇ​​ത്ത​​ര​​മൊ​​രു പ​​ഠ​​നം. പാ​​ലാ ടൗ​​ണ്‍ അ​​ട​​ക്ക​​മു​​ള്ള പ്ര​​ദേ​​ശ​​ങ്ങ​​ളി​​ല്‍ വ​​ര്‍​ഷ​കാ​​ല​​ത്ത് വെ​​ള്ള​​പ്പൊ​​ക്കം പ​​തി​​വാ​​കു​​ന്ന​​തി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ലാ​​ണ് ന​​ട​​പ​​ടി. ഡ്രെ​​യി​​നേ​​ജ് നെ​​റ്റ്‌​വ​​ര്‍​ക്ക് സി​​സ്റ്റ​ത്തി​ന്‍റെ ടോ​​പോ​​ഗ്ര​​ഫി​​ക്ക​​ല്‍ സ​​ര്‍​വേ​​യും ഒ​​ബ്സ്ട്ര​​ക്‌​ഷ​​ന്‍​സ് ആ​​ന്‍​ഡ് സെ​​ഡി​​മെ​ന്‍റേ​ഷ​​ന്‍ സ്റ്റ​​ഡി​​യു​​മാ​​ണ് ന​​ട​​ക്കു​​ക. മ​​ഴ​​ക്കാ​​ല​​ത്ത് ആ​​റ്റി​​ലേ​​ക്ക് ഒ​​ഴു​​കി​​യെ​​ത്തു​​ന്ന വെ​​ള്ളം പ​​ടി​​ഞ്ഞാ​​റ​​ന്‍ മേ​​ഖ​​ല​​യി​​ലെ പാ​​ട​​ശേ​​ഖ​​ര​​ങ്ങ​​ളി​​ലൂ​​ടെ​​യും കൈ​​വ​​ഴി​​ക​​ളി​​ലൂ​​ടെ​​യു​​മാ​​ണ് വേ​​മ്പ​​നാ​​ട് കാ​​യ​​ലി​​ലേ​​ക്ക് പ​​തി​​ക്കു​​ന്ന​​ത്. ഇ​​പ്പോ​​ള്‍ നീ​​രൊ​​ഴു​​ക്ക് സു​​ഗ​​മ​​മ​​ല്ല എ​​ന്ന​​തി​​നാ​​ലാ​​ണ് ജ​​ന​​വാ​​സ മേ​​ഖ​​ല​​ക​​ളി​​ല്‍ വെ​​ള്ള​​പ്പൊ​​ക്കം അ​​നു​​ഭ​​വ​​പ്പെ​​ടു​​ന്ന​​ത് എ​​ന്നാ​​ണ് പ്രാ​​ഥ​​മി​​ക വി​​ല​​യി​​രു​​ത്ത​​ല്‍.വെ​​ള്ളം…

Read More

റബർത്തടി വില ഇ​​​ട​​​നി​​​ല​​​ക്കാ​​​രും ക​​​ച്ച​​​വ​​​ട​​​ക്കാ​​​രും നോ​​​ക്കു​​​കൂ​​​ലി​​​ക്കാ​​​രും എടുത്തശേഷം കർഷകന് കിട്ടുന്നത് തുച്ഛമായ തുക; തട്ടിപ്പിന്‍റെ മറ്റൊരു മുഖം ഇങ്ങനെ…

ജോ​​​ൺ​​​സ​​​ൺ വേ​​​ങ്ങ​​​ത്ത​​​ടം കോ​​​ട്ട​​​യം: റ​​​ബ​​​ർ​​​വി​​​ല​​​യി​​​ടി​​​വു മൂ​​​ലം ന​​​ട്ടം തി​​​രി​​​യു​​​ന്ന ക​​​ർ​​​ഷ​​​ക​​​ർ​​​ക്കു ഇ​​​രുട്ട​​​ടി​​​യാ​​​യി റ​​​ബ​​​ർ​​​ത്ത​​​ടി വി​​​ല​​​യി​​​ടി​​​വ്. ീ​​​ർ​​​ക്ക​​​റ്റി​​​ൽ റ​​​ബ​​​ർ​​​ത്ത​​​ടി​​​ക്കു ഉ​​​യ​​​ർ​​​ന്ന​​​വി​​​ല​​​യു​​​ണ്ടെ​​​ങ്കി​​​ലും ഇ​​​ട​​​നി​​​ല​​​ക്കാ​​​രും ക​​​ച്ച​​​വ​​​ട​​​ക്കാ​​​രും തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളും നോ​​​ക്കു​​​കൂ​​​ലി​​​ക്കാ​​​രും എ​​​ടു​​​ത്ത​​​തി​​​നു​​​ശേ​​​ഷം മി​​​ച്ചം വ​​​രു​​​ന്ന തു​​​ക​​​യാ​​​ണു ക​​​ർ​​​ഷ​​​ക​​​രു​​​ടെ കൈ​​​യി​​​ലേ​​​ക്കു വ​​​രു​​​ന്ന​​​ത്. ത​​​ടി​​​വ്യാ​​​പാ​​​ര​​​ത്തി​​​ന്‍റെ പ്ര​​​ധാ​​​ന കേ​​​ന്ദ്ര​​​മാ​​​യ പെ​​​രു​​​മ്പാ​​​വൂ​​​രി​​​ൽ ഒ​​​രു ട​​​ൺ റ​​​ബ​​​ർ​​​ത്ത​​​ടി​​​ക്കു 8,000-8,500 രൂ​​​പ വ​​​രെ ല​​​ഭി​​​ക്കു​​​മ്പോ​​​ൾ റ​​​ബ​​​ർ​​​ത്ത​​​ടി വി​​​ല്‍ക്കു​​​ന്ന ക​​​ർ​​​ഷ​​​ക​​​ർ​​​ക്കു ല​​​ഭി​​​ക്കു​​​ന്ന​​​തു 3,800-4,000 രൂ​​​പ​​​യാ​​​ണ്. റ​​​ബ​​​ർ​​​ത്ത​​​ടി​​​ക്കു മാ​​​ർ​​​ക്ക​​​റ്റി​​​ൽ വി​​​ല ഉ​​​യ​​​ർ​​​ന്നു​​​നി​​​ല്‍ക്കു​​​മ്പോ​​​ൾ​​ത്ത​​​ന്നെ മു​​റി​​ക്ക​​ൽ​​ക്കൂ​​​ലി, ലോ​​​റി​​വാ​​ട​​ക, നോ​​​ക്കു​​​കൂ​​​ലി, ഇ​​​ട​​​നി​​​ല​​​ക്കാ​​​രു​​​ടെ ക​​​മ്മീ​​​ഷ​​​ൻ ഉ​​​ൾ​​​പ്പെ​​​ടെ മു​​​ന്നി​​​ൽ ക​​​ണ്ടാ​​​ണ് ക​​​ച്ച​​​വ​​​ട​​​ക്കാ​​​ർ റ​​​ബ​​​ർ​​​ത്ത​​​ടി​​​ക്കു വി​​​ല പ​​​റ​​​യു​​​ന്ന​​​ത്. ഒ​​​രു ദി​​​വ​​​സം 300-350 ലോ​​​ഡു​​ക​​ളാ​​ണ് പെ​​​രു​​​മ്പാ​​​വൂ​​​രി​​​ൽ എ​​ത്തു​​ന്ന​​ത്. ഇ​​​വി​​​ടെ​​​യു​​​ള്ള വ​​​ൻ​​​കി​​​ട ഇ​​​ട​​​നി​​​ല​​​ക്കാ​​​രു​​​ടെ തീ​​​രു​​​മാ​​​ന​​മ​​​നു​​​സ​​​രി​​​ച്ചാ​​​ണ് വി​​​ല നി​​​ശ്ച​​​യി​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​ത്. 30-35 വ​​​ർ​​​ഷ​​​ക്കാ​​​ലം റ​​​ബ​​​റി​​​നെ പ​​​രി​​​പാ​​​ലി​​​ച്ചു വ​​​ള​​​ർ​​​ത്തി​​യ ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് അ​​​ധ്വാ​​​നി​​​ച്ച​​​തി​​​ന്‍റെ ഫ​​​ലം പോ​​​ലും ല​​​ഭി​​​ക്കാ​​​ത്ത സ്ഥി​​​തി​​​യാ​​​ണ്. റ​​​ബ​​​ർ​​​ത്ത​​​ടി വെ​​​ട്ടി ലോ​​​റി​​​യി​​​ലാ​​​ക്കു​​​ന്ന​​​തു​​​വ​​​രെ യ​​​ന്ത്ര​​​വ​​​ത്ക​​​ര​​​ണം ഉ​​​ണ്ടാ​​​യി​​​ട്ടും ചി​​​ല മേ​​​ഖ​​​ല​​​ക​​​ളി​​​ൽ തൊ​​​ഴി​​​ലാ​​​ളി​​​യൂ​​​ണി​​​യ​​​നു​​​ക​​​ൾ നോ​​​ക്കു​​​കൂ​​​ലി…

Read More

ലോ​​ക​​ത്തെ അ​​തി​​സാ​​ഹ​​സി​​ക​​മാ​​യ ഓ​​ഫ് റോ​​ഡ് റേസ്! ​​ മ​​ലേ​​ഷ്യ​​ന്‍ റെ​​യ്ന്‍ ഫോ​​റ​​സ്റ്റ് ച​​ല​​ഞ്ചി​​ല്‍ ചീ​​റി​​പ്പാ​​യാൻ കോ​​ട്ട​​യ​​ത്തി​​ന്‍റെ സ്വ​​ന്തം ‘ജി​​പ്സി’യും

കോ​​ട്ട​​യം: മ​​ലേ​​ഷ്യ​​ന്‍ ഇ​​ന്‍റ​​ര്‍​നാ​​ഷ​​ണ​​ല്‍ റെ​​യ്ന്‍ ഫോ​​റ​​സ്റ്റ് ച​​ല​​ഞ്ചി​​ല്‍ പ​​ങ്കെ​​ടു​​ക്കാ​​ന്‍ ആ​​ദ്യ​​മാ​​യി മ​​ല​​യാ​​ളി സം​​ഘം. ലോ​​ക​​ത്തെ അ​​തി​​സാ​​ഹ​​സി​​ക​​മാ​​യ ഓ​​ഫ് റോ​​ഡ് റേ​​സി​​ല്‍ മൂ​​ന്നാം സ്ഥാ​​ന​​ത്തു​​ള്ള മ​​ലേ​​ഷ്യ​​ന്‍ റെ​​യ്ന്‍ ഫോ​​റ​​സ്റ്റ് ച​​ല​​ഞ്ചി​​ല്‍ കോ​​ട്ട​​യം വാ​​ഴൂ​​ര്‍ മാ​​ഞ്ഞൂ​​രാ​​ന്‍ ഹൗ​​സി​​ല്‍ ആ​​ന​​ന്ദ് മാ​​ഞ്ഞൂ​​രാ​​നും സ​​ഹ​​ഡ്രൈ​​വ​​റും നാ​​വി​​ഗേ​​റ്റ​​റു​​മാ​​യ എ​​റ​​ണാ​​കു​​ളം സ്വ​​ദേ​​ശി വി​​ഷ്ണു​​രാ​​ജു​​മാ​​ണ് കോ​​ട്ട​​യം ര​​ജി​​സ്‌​​ട്രേ​​ഷ​​നി​​ലു​​ള്ള വാ​​ഹ​​ന​​വു​​മാ​​യി പ​​ങ്കെ​​ടു​​ക്കു​​ന്ന​​ത്. കെ​​എ​​ല്‍ 05 എ​​എം 1810 എ​​ന്ന സു​​സു​​ക്കി ജി​​പ്‌​​സി​​യി​​ലാ​​ണ് ഇ​​വ​​ര്‍ ചീ​​റി​​പ്പാ​​യു​​ന്ന​​ത്. ഇ​​ന്ത്യ​​ന്‍ റെ​​യ്ന്‍ ഫോ​​റ​​സ്റ്റ് ച​​ല​​ഞ്ചി​​ല്‍ 2019ലും 2021​​ലും ഫ​​സ്റ്റ് റ​​ണ്ണ​​റ​​പ്പാ​​യ​​തി​​നാ​​ലാ​​ണ് ആ​​ന​​ന്ദി​​നു മ​​ലേ​​ഷ്യ​​ന്‍ റെ​​യ്‌​​സി​​ല്‍ പ​​ങ്കെ​​ടു​​ക്കാ​​ന്‍ അ​​വ​​സ​​രം ല​​ഭി​​ച്ച​​ത്. മ​​ലേ​​ഷ്യ​​ന്‍ റെ​​യ്ന്‍ ഫോ​​റ​​സ്റ്റ് ച​​ല​​ഞ്ചി​​ല്‍ മ​​ല​​യാ​​ളി​​ക​​ള്‍ പ​​ങ്കെ​​ടു​​ക്കു​​ന്ന​​തും ഇ​​ന്ത്യ​​ന്‍ വാ​​ഹ​​നം ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​തും ആ​​ദ്യ​​മാ​​ണ്. കൊ​​ച്ചി​​യി​​ല്‍​നി​​ന്നും ക​​പ്പ​​ലി​​ല്‍ മ​​ലേ​​ഷ്യ​​യി​​ലേ​​ക്കു അ​​യ​​ച്ച കാ​​ര്‍ 16ന് ​​അ​​വി​​ടെ​​യെ​​ത്തും. മ​​ലേ​​ഷ്യ​​യി​​ലെ കാ​​ന​​ന​​വ​​ഴി​​ക​​ളി​​ലു​​ടെ 10 ദി​​വ​​സ​​ങ്ങ​​ളി​​ലാ​​യി ന​​ട​​ക്കു​​ന്ന മ​​ത്സ​​ര​​ത്തി​​ല്‍ 26 ഘ​​ട്ട​​ങ്ങ​​ളാ​​ണു​​ള്ള​​ത്. ക്വ​​ലാ​​ലം​​പൂ​​രി​​ല്‍​നി​​ന്നു 450 കി​​ലോ​​മീ​​റ്റ​​ര്‍ അ​​ക​​ലെ​​യു​​ള്ള കാ​​ടി​​നു​​ള്ളി​​ലാ​​ണ് റേ​​സ്…

Read More

കാ​ഞ്ഞി​ര​പ്പ​ള്ളിയിലെ സം​ഭ​വ​ങ്ങ​ളു​ടെ ബം​ഗ്ലാ​വ്! പെ​രു​മ​യു​ടെ ത​ല​ക്ക​ന​മി​ല്ലാ​തെ നെ​ഹ്റു വി​ശ്ര​മി​ച്ച ബം​ഗ്ലാ​വ് പു​തി​യ ദൗ​ത്യ​ത്തി​നൊ​രു​ങ്ങു​ന്നു

കാ​ഞ്ഞി​ര​പ്പ​ള്ളി: ഇ​ന്ത്യ​യു​ടെ പ്ര​ഥ​മ പ്ര​ധാ​ന​മ​ന്ത്രി ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു​വി​ന്‍റെ സാ​ന്നി​ധ്യം​കൊ​ണ്ടു പെ​രു​മ നേ​ടി​യ​തി​ന്‍റെ ത​ല​ക്ക​ന​മി​ല്ലാ​തെ കാ​ഞ്ഞി​ര​പ്പ​ള്ളി​യു​ടെ “താ​ലൂ​ക്ക് ബം​ഗ്ലാ​വ്’ പു​തി​യ ദൗ​ത്യ​ത്തി​നൊ​രു​ങ്ങു​ന്നു. നെ​ഹ്റു​വി​ന്‍റെ ജ​ന്മ​ദി​നാ​ഘോ​ഷ​ത്തി​നാ​യി നാ​ടൊ​രു​ങ്ങു​ന്പോ​ൾ 63 വ​ർ​ഷം മു​ന്പ​ത്തെ ഓ​ർ​മ​ക​ളി​ലേ​ക്കു കൂ​ട്ടി​ക്കൊ​ണ്ടു​പോ​വു​ക​യാ​ണ് ഈ ​പ​ഴ​യ കെ​ട്ടി​ടത്തിന്‍റെ ചരിത്രം. അ​ന്ന് കൊ​ച്ചി​യി​ൽ​നി​ന്നു കാ​ർ​മാ​ർ​ഗം കു​മ​ളി​യി​ലേ​ക്കു പോ​വു​ക​യാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി നെ​ഹ്റു. കു​മ​ളി​യി​ലേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ കാ​ഞ്ഞി​ര​പ്പ​ള്ളി താ​ലൂ​ക്ക് ഓ​ഫീ​സി​ൽ വി​ശ്ര​മി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. നെ​ഹ്റു വ​രു​ന്ന വി​വ​രം മ​ണി​ക്കൂ​റു​ക​ൾ​ക്കു മു​ന്പ് മാ​ത്ര​മാ​ണ് ല​ഭി​ച്ച​ത്. അ​ന്ന​ത്തെ താ​ലൂ​ക്ക് ഓ​ഫീ​സ് ഒ​രു വ​ലി​യ ബം​ഗ്ലാ​വ് ആ​യി​രു​ന്ന​തി​നാ​ലാ​ണ് വി​ശ്ര​മ​ത്തി​ന് ഇവി​ടം തെ​ര​ഞ്ഞെ​ടു​ത്ത​ത്. ഏതാ​നും മ​ണി​ക്കൂ​ർ ഇ​വി​ടെ വി​ശ്ര​മി​ച്ച ശേ​ഷ​മാ​ണ് പ്ര​ധാ​ന​മ​ന്ത്രി യാ​ത്ര തു​ട​ർ​ന്ന​ത്. അ​ന്പ​ര​പ്പി​ച്ച വ​ര​വ് നെ​ഹ്‌​റു വ​രു​ന്ന വി​വ​ര​മ​റി​ഞ്ഞു കാ​ഞ്ഞി​ര​പ്പ​ള്ളി ഗ​വ​ണ്‍​മെ​ന്‍റ് ആ​ശു​പ​ത്രി ജം​ഗ്ഷ​നി​ലു​ള്ള താ​ലൂ​ക്ക് ഓ​ഫീ​സ് പ​ടി​ക്ക​ല്‍ ആ​ദ്യ​മാ​യി പ്ര​ധാ​ന​മ​ന്ത്രി​യെ നേ​രി​ട്ടു കാ​ണാ​ന്‍ സ്ഥ​ല​വാ​സി​ക​ളാ​യ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ള്‍ ഇ​ര​ന്പി​യെ​ത്തി. കൃ​ത്യ​സ​മ​യ​ത്തു ത​ന്നെ പോ​ലീ​സ് അ​ക​മ്പ​ടി​യോ​ടെ പ്ര​ധാ​ന​മ​ന്ത്രി…

Read More

ഇടുക്കിയിൽ ആ​ഫ്രി​ക്ക​ന്‍ പ​ന്നി​പ്പ​നി; ക​രി​മ​ണ്ണൂ​രി​ല്‍ പ​ന്നി​ക​ളെ കൊ​ന്നുതു​ട​ങ്ങി; 276 പ​ന്നി​ക​ളെ ഇ​ന്നു കൊ​ല്ലും

തൊ​ടു​പു​ഴ: ക​രി​മ​ണ്ണൂ​ര്‍ ചാ​ലാ​ശേ​രി ഭാ​ഗ​ത്തെ സ്വ​കാ​ര്യ ഫാ​മി​ലെ പ​ന്നി​ക​ള്‍​ക്ക് ആ​ഫ്രി​ക്ക​ന്‍ പ​ന്നി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​തി​നെത്തു​ട​ര്‍​ന്ന് മേ​ഖ​ല​യി​ലെ ഫാ​മു​ക​ളി​ലെ പ​ന്നി​ക​ളെ കൊ​ന്നുതു​ട​ങ്ങി. ഇ​ന്നു രാ​വി​ലെ മു​ത​ലാ​ണ് മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ​യും പോ​ലീ​സി​ന്‍റെെ​യും നേ​തൃ​ത്വ​ത്തി​ല്‍ പ​ന്നി​ക​ളെ കൂ​ട്ട​ത്തോ​ടെ കൊ​ന്നുതു​ട​ങ്ങി​യ​ത്. 276 പ​ന്നി​ക​ളെ​യാ​ണ് ഇ​ന്നു കൊ​ല്ലു​ന്ന​ത്. ഫാ​മി​ന്‍റെ ഒ​രു കി​ലോ​മീ​റ്റ​ര്‍ ചു​റ്റ​ള​വി​ലു​ള്ള പ്ര​ദേ​ശം രോ​ഗ​ബാ​ധി​ത മേ​ഖ​ല​യാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഇ​വി​ടേ​യ്ക്ക് പു​റ​മെ നി​ന്നു​ള്ള ആ​രെ​യും പ്ര​വേ​ശി​പ്പി​ക്കു​ന്നി​ല്ല. രോ​ഗം സ്ഥി​രീ​ക​രി​ച്ച 10 കി​ലോ​മീ​റ്റ​ര്‍ ചു​റ്റ​ള​വി​ലു​ള്ള പ്ര​ദേ​ശം നി​രീ​ക്ഷ​ണ മേ​ഖ​ല​യാ​യും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫീ​സ​ര്‍ ബി​നോ​യി സി ​മാ​ത്യു, ജി​ല്ലാ എ​പ്പി​ഡ​മി​ളോ​ജി​സ്റ്റ് നി​ശാ​ന്ത എം.​പ്ര​ഭ, ക​രി​മ​ണ്ണൂ​ര്‍ സി​ഐ സു​മേ​ഷ് സു​ധാ​ക​ര​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ന​ട​പ​ടി​ക​ള്‍. കു​ത്തി​വ​യ്പ്പു ന​ല്‍​കി​യാ​ണ് പ​ന്നി​ക​ളെ കൊ​ല്ലു​ന്ന​ത്. പി​ന്നീ​ട് ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് കു​ഴി​യെ​ടു​ത്ത് ജ​ഡ​ങ്ങ​ള്‍ മ​റ​വുചെ​യ്തു. പ്ര​തി​രോ​ധ മ​രു​ന്നു ത​ളി​ച്ചാ​ണ് ജ​ഡ​ങ്ങ​ള്‍ കു​ഴി​ച്ചുമൂ​ടു​ന്ന​ത്. ക​ര്‍​ശ​ന സു​ര​ക്ഷാ ന​ട​പ​ടി​ക​ളാ​ണ് പ്ര​ദേ​ശ​ത്ത് സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് തൊ​ടു​പു​ഴ ഡി​വൈ​എ​സ്പി എം.​ആ​ര്‍.​ മ​ധു​ബാ​ബു…

Read More

വീ​ട്ട​മ്മ​യെ ക​ബ​ളി​പ്പി​ച്ച് ദേ​വി​യും സു​മ​തി​യും ത​ട്ടി​യെ​ടു​ത്ത​ത് 21 പ​വ​നോ​ളം സ്വ​ര്‍​ണം! യു​വ​തി​ക​ള്‍ വീ​ട്ട​മ്മ​യെ ക​ബ​ളി​പ്പി​ച്ച ത​ന്ത്രം ഇ​ങ്ങ​നെ…

കോ​ട്ട​യം: വീ​ട്ട​മ്മ​യെ ക​ബ​ളി​പ്പി​ച്ച് സ്വ​ര്‍​ണം ത​ട്ടി​യ കേ​സി​ല്‍ 2 സ്ത്രീ​ക​ളെ ഏ​റ്റു​മാ​നൂ​ര്‍ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പ​ത്ത​നം​തി​ട്ട പ​ള്ളി​ക്ക​ല്‍ പ​യ്യ​ന​ല്ലൂ​ര്‍ ഭാ​ഗ​ത്ത് അ​യ്യ​പ്പ​ഭ​വ​നം വീ​ട്ടി​ല്‍ ദേ​വി (35), കൊ​ല്ലം ക​ല​യ​പു​രം ക​ള​ക്ക​ട ഭാ​ഗ​ത്ത് ചാ​രു​വീ​ണ പു​ത്ത​ന്‍​വീ​ട്ടി​ല്‍ സു​മ​തി(45) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​ര്‍ കോ​ട്ട​യം അ​തി​ര​മ്പു​ഴ ഭാ​ഗ​ത്തു​ള്ള വീ​ട്ട​മ്മ​യെ ക​ബ​ളി​പ്പി​ച്ച് 21 പ​വ​നോ​ളം സ്വ​ര്‍​ണം കൈ​വ​ശ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. നി​ല​വി​ല്‍ കി​ട​ങ്ങൂ​ര്‍ അ​മ്മാ​വ​ന്‍​പ​ടി ഭാ​ഗ​ത്ത് ഫ്‌​ലാ​റ്റ് വാ​ട​ക​ക്കെ​ടു​ത്ത് താ​മ​സി​ച്ച് വ​രി​ക​യാ​യി​രു​ന്ന ദേ​വി​യും സു​മ​തി​യും ക​ത്തി, വാ​ക്ക​ത്തി എ​ന്നി​വ വീ​ടു​ക​ള്‍ തോ​റും ക​യ​റി​യി​റ​ങ്ങി വി​ല്പ​ന ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് വീ​ട്ട​മ്മ​യോ​ട് നി​ങ്ങ​ളു​ടെ വീ​ടി​ന് ദോ​ഷ​മു​ണ്ടെ​ന്നും ഇ​ത് മാ​റ​ണ​മെ​ങ്കി​ല്‍ സ്വ​ര്‍​ണം കൊ​ണ്ട് കു​രി​ശ് പ​ണി​താ​ല്‍ മ​തി എ​ന്ന് പ​റ​ഞ്ഞു വി​ശ്വ​സി​പ്പി​ച്ച് ഇ​വ​രു​ടെ ക​യ്യി​ല്‍ നി​ന്നും പ​ല​പ്പോ​ഴാ​യി സ്വ​ര്‍​ണം കൈ​ക്ക​ലാ​ക്കി​യ​ത്. പി​ന്നീ​ട് വീ​ട്ട​മ്മ​ക്ക് സം​ശ​യം തോ​ന്നി​യ​തി​നെ തു​ട​ര്‍​ന്ന് പോ​ലീ​സി​ല്‍ പ​രാ​തി​ന​ല്‍​കു​ക​യും തു​ട​ര്‍​ന്ന് ജി​ല്ലാ പൊ​ലീ​സ്…

Read More

സ്വർണംവിറ്റ് മൊബൈൽഫോൺ വാങ്ങി; വീട്ടിൽ വഴക്കുപറഞ്ഞതിനെ തുടർന്ന്കുട്ടികൾ ഒളിച്ചോടി; തിരികെയെത്തിയ പെ​ണ്‍​കു​ട്ടി​കൾക്ക് കൗ​ണ്‍​സലിം​ഗ്

ഇ​ടു​ക്കി: മൂ​ന്നു ദി​വ​സം മു​മ്പ് വീ​ടു​വി​ട്ടി​റ​ങ്ങി​യ​തി​നെ തു​ട​ര്‍​ന്ന് പി​ന്നീ​ട് ക​ട്ട​പ്പ​ന​യി​ല്‍ ക​ണ്ടെ​ത്തി​യ പെ​ണ്‍​കു​ട്ടി​ക​ളെ വി​ശ​ദ​മാ​യ കൗ​ണ്‍​സി​ലിം​ഗി​നു വി​ധേ​യ​രാക്കും. മൂ​ന്നു ദി​വ​സം പോ​ലീ​സും പെ​ണ്‍​കു​ട്ടി​ക​ളു​ടെ ബ​ന്ധു​ക്ക​ളും ന​ട​ത്തി​യ നീ​ണ്ട തെ​ര​ച്ചി​ലി​നും ആ​ശ​ങ്ക​ള്‍​ക്കും ഒ​ടു​വി​ലാ​ണ് ത​മി​ഴ്‌​നാ​ട്ടി​ലു​ള്‍​പ്പെ​ടെ ക​റ​ങ്ങി​യ പെ​ണ്‍​കു​ട്ടി​ക​ളെ ക​ട്ട​പ്പ​ന​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ ക​ട്ട​പ്പ​ന പു​തി​യ സ്റ്റാ​ന്‍​ഡി​ല്‍ ബ​സി​റ​ങ്ങി​യ കു​ട്ടി​ക​ള്‍ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്റെ ക​ണ്ണി​ല്‍ പെ​ടു​ക​യാ​യി​രു​ന്നു. പെ​ണ്‍​കു​ട്ടി​ക​ളി​ലൊ​രാ​ളു​ടെ സ്വ​ര്‍​ണ മാ​ല പ​ണ​യം വ​ച്ച് മൊ​ബൈ​ല്‍ ഫോ​ണ്‍ വാ​ങ്ങി​യ​തി​നു വീ​ട്ടി​ല്‍ വ​ഴ​ക്കു പ​റ​യു​ക​യും ഇ​ക്കാ​ര്യം സ്‌​കൂ​ളി​ല​റി​യു​ക​യും ചെ​യ്ത​തി​നെ തു​ട​ര്‍​ന്നാ​ണ് ഇ​രു​വ​രും ചേ​ര്‍​ന്ന് നാ​ടു വി​ടാ​ന്‍ തീ​രു​മാ​നി​ച്ച​ത്. പ​തി​വു​പോ​ലെ സ്‌​കൂ​ളി​ലേ​ക്കെ​ന്നു പ​റ​ഞ്ഞ് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് ഏ​ല​പ്പാ​റ പ​ഞ്ചാ​യ​ത്ത് ഹൈ​സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ളും ച​പ്പാ​ത്ത് സ്വ​ദേ​ശി​നി​ക​ളു​മാ​യ കു​ട്ടി​ക​ള്‍ വീ​ടു​വി​ട്ടി​റ​ങ്ങി​യ​ത്. ഏ​ല​പ്പാ​റ​യി​ല്‍ എ​ത്തി​യ ഇ​വ​ര്‍ സ്‌​കൂ​ളി​ല്‍ ക​യ​റാ​തെ കു​രി​ശു പ​ള്ളി​ക്കു സ​മീ​പം ബാ​ഗ് ഉ​പേ​ക്ഷി​ച്ച ശേ​ഷം ക​ട്ട​പ്പ​ന​ക്ക് വ​ണ്ടി ക​യ​റി. അ​വി​ടെ നി​ന്നും തി​രു​വ​ന​ന്ത​പു​രം…

Read More

തെരുവുനായ ആക്രമണം! രണ്ട് ആടുകള്‍ ചത്തു

വൈക്കം: വല്ലകം സബ്‌സ്‌റ്റേഷന് സമീപം രണ്ട് ആടുകളെ തെരുവ് നായ്ക്കള്‍ കടിച്ചുകൊന്നു. തമ്പിത്തറ സലിംകുമാറിന്റെ ആടുകളാണ് ചത്തത്. ഇന്ന് രാവിലെയായിരുന്നു സംഭവം. വീടിന് സമീപമുള്ള പറമ്പിലാണ് ആടിനെ കെട്ടിയിരുന്നത്. ആടിന്റെ നിര്‍ത്താതെയുള്ള കരച്ചില്‍ കേട്ട് സലിംകുമാറിന്റെ ഭാര്യ ഓടിയെത്തി നായ്ക്കളെ ഓടിച്ചെങ്കിലും സംഭവസ്ഥലത്തുവച്ചുതന്നെ ഒരു ആട് ചത്തു. രണ്ടാമത്തെ ആടിനെ മൃഗാശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചത്ത ആടിലൊന്ന് അഞ്ചുമാസം ഗര്‍ഭിണിയായിരുന്നു.

Read More

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പ്രേ​മം ന​ടി​ച്ച് വ​ശീ​ക​രി​ച്ച് പീഡിപ്പിച്ചു;   ബസ് കണ്ടക്ടറും കാർ ഡ്രൈവറും പോലീസ് പിടിയിൽ

ചെ​ങ്ങ​ന്നൂ​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പ്രേ​മം ന​ടി​ച്ച് വ​ശീ​ക​രി​ച്ച് കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി നി​ര​വ​ധി ത​വ​ണ പീ​ഡി​പ്പി​ച്ച യു​വാ​ക്ക​ളെ ചെ​ങ്ങ​ന്നൂ​ർ പോ​ലീ​സ് പി​ടി​കൂ​ടി. സ്വ​കാ​ര്യ ബ​സ് ക​ണ്ട​ക്ട​റാ​യ ഭ​ര​ണി​ക്കാ​വ് വെ​ട്ടി​ക്കോ​ട് വ​ലി​യ​കു​ന്ന​ത്തി​ൽ അ​രു​ൺ (അ​നീ​ഷ്-31), ടാ​ക്സി ഡ്രൈ​വ​ർ ശൂ​ര​നാ​ട് നോ​ർ​ത്ത് ഇ​ട​പ്പ​ണ​യം പാ​റ​ക്കാ​വ് മ​നു​ഭ​വ​ന​ത്തി​ൽ മ​നു​മോ​ഹ​ൻ (28) എ​ന്നി​വ​രെ​യാ​ണ് സി​ഐ ജോ​സ് മാ​ത്യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പി​ടി​കൂ​ടി​യ​ത്. സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യാ​യ പെ​ൺ​കു​ട്ടി​യെ കാ​ണാ​താ​യെ​ന്ന പ​രാ​തി​യെ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ എ​സ്ഐ​മാ​രാ​യ എം.സി. അ​ഭി​ലാ​ഷ്, ബാ​ലാ​ജി എ​സ്. കു​റു​പ്പ്, അ​നി​ലാ​കു​മാ​രി, സി​പി​ഒ​മാ​രാ​യ അ​തു​ൽ ഷൈ​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന പോ​ലീ​സ് ര​ണ്ട് സം​ഘ​ങ്ങ​ളാ​യി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ അ​രു​ണി​നെ ആ​ന​യ​ടി​യി​ൽ​നി​ന്നും മ​നു​വി​നെ കു​മ്പ​ഴ​നി​ന്നും പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. അ​രു​ൺ നൂ​റ​നാ​ട്, വ​ള്ളി​കു​ന്നം സ്റ്റേ​ഷ​നു​ക​ളി​ലെ പോ​ക്സോ കേ​സു​ക​ളി​ൽ ശി​ക്ഷ അ​നു​ഭ​വി​ച്ചി​ട്ടു​ണ്ട്. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Read More