വയറിനു നേരെയുള്ള കുത്ത് തടയുമ്പോള്‍ പരിക്കേറ്റത് കൈയില്‍; വീണ്ടും കുത്താന്‍ ശ്രമിച്ചപ്പോള്‍…! കോട്ടയത്തെ പ്രണയപകയില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍….

ക​റു​ക​ച്ചാ​ൽ: പ്ര​ണ​യ നൈ​രാ​ശ്യ​ത്തെ തു​ട​ർ​ന്ന് പോ​ലീ​സ് സ്‌​റ്റേ​ഷ​ൻ വ​ള​പ്പി​ൽ പ​തി​നേ​ഴു​കാ​രി​യെ​യും ആ​ൺ സു​ഹൃ​ത്തി​നെ​യും കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം. സം​ഭ​വ​ത്തി​ൽ പാ​മ്പാ​ടി പൂ​ത​ക്കുഴി ചീ​നി​ക്ക​ടു​പ്പി​ൽ അ​ഖി​ലി​നെ (22) ക​റു​ക​ച്ചാ​ൽ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. വ​യ​റി​നു നേ​രെ​യു​ള്ള കു​ത്ത് ത​ട​യു​മ്പോ​ൾ പെ​ൺ​കു​ട്ടി​യു​ടെ കൈ​യ്യി​ലാ​ണ് പ​രി​ക്കേ​റ്റ​ത്. വീ​ണ്ടും കു​ത്താ​ൻ ശ്ര​മി​ച്ച അ​ഖി​ലി​നെ സു​ഹൃ​ത്തും പെ​ൺ​കു​ട്ടി​യും ചേ​ർ​ന്ന് ബ​ല​മാ​യി പ​ടി​ച്ചു വ​ലി​ച്ച് പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ മു​റ്റ​ത്തെ​ത്തി​ച്ചു. നി​ല​വി​ളി​കേ​ട്ട ര​ണ്ടു പോ​ലീ​സു​കാ​രാ​ണ് ആ​ദ്യം ഓ​ടി​യെ​ത്തി ഇ​വ​രെ ര​ക്ഷി​ച്ച​ത്. പ​രി​ക്കേ​റ്റ് ര​ക്തം വാ​ർ​ന്നൊ​ലി​ച്ച പെ​ൺ​കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ലും അ​ഖി​ലി​നെ സ്റ്റേ​ഷ​നി​ലു​മാ​ക്കി. സം​ഭ​വ​ത്തെ​പ്പ​റ്റി ക​റു​ക​ച്ചാ​ൽ പോ​ലീ​സ് പ​റ​ഞ്ഞ​തി​ങ്ങ​നെ; പെ​ൺ​കു​ട്ടി​യും അ​ഖി​ലും ത​മ്മി​ൽ ദീ​ർ​ഘ​കാ​ല​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. ഏ​താ​നും മാ​സം മു​ൻ​പ് പെ​ൺ​കു​ട്ടി അ​ഖി​ലിൽ നി​ന്നും അ​ക​ന്നു. തു​ട​ർ​ന്ന് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്തു​മാ​യി അ​ട​ുക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ അ​ഖി​ലി​ന് ഇ​വ​രോ​ട് ക​ടു​ത്ത പ​ക​യാ​യി. ഇ​ന്ന​ലെ രാ​വി​ലെ പ​ത്ത​ര​യോ​ടെ പ​ന്ത്ര​ണ്ടാം​മൈ​ലി​ൽ നി​ന്നും സു​ഹൃ​ത്തി​നൊ​പ്പം ക​റു​ക​ച്ചാ​ലി​ലേ​ക്ക് പെ​ൺ​കു​ട്ടി ബ​സി​ൽ പോ​കു​ന്ന​ത്…

Read More

മീ​​ന​​ച്ചി​​ല്‍ പ​​ഞ്ചാ​​യ​​ത്തി​​ല്‍ ആ​​ഫ്രി​​ക്ക​​ന്‍ പ​​ന്നി​​പ്പ​​നി! 48 പ​ന്നി​ക​ളെ കൊന്ന് സം​സ്‌​ക​രി​ച്ചു! മു​​ന്‍​ക​​രു​​ത​​ല്‍ ന​​ട​​പ​​ടി​​ക​​ള്‍ സ്വീ​​ക​​രി​​ച്ച​​താ​​യി ജി​​ല്ലാ ദു​​ര​​ന്ത​​നി​​വാ​​ര​​ണ അ​​ഥോ​​റി​​റ്റി

കോ​​ട്ട​​യം: മീ​​ന​​ച്ചി​​ല്‍ പ​​ഞ്ചാ​​യ​​ത്തി​​ല്‍ ആ​​ഫ്രി​​ക്ക​​ന്‍ പ​​ന്നി​​പ്പ​​നി സ്ഥി​​രീ​​ക​​രി​​ച്ച സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ ജി​​ല്ല​​യി​​ല്‍ മു​​ന്‍​ക​​രു​​ത​​ല്‍ ന​​ട​​പ​​ടി​​ക​​ള്‍ സ്വീ​​ക​​രി​​ച്ച​​താ​​യി ജി​​ല്ലാ ദു​​ര​​ന്ത​​നി​​വാ​​ര​​ണ അ​​ഥോ​​റി​​റ്റി ചെ​​യ​​ര്‍​പേ​​ഴ്സ​​ണാ​​യ ജി​​ല്ലാ ക​​ള​​ക്ട​​ര്‍ ഡോ. ​​പി.​​കെ. ജ​​യ​​ശ്രീ. രോ​​ഗം സ്ഥി​​രീ​​ക​​രി​​ച്ച പ​​ന്നി ഫാ​​മു​​ക​​ള്‍​ക്ക് ചു​​റ്റു​​മു​​ള്ള ഒ​​രു കി​​ലോ​​മീ​​റ്റ​​ര്‍ പ്ര​​ദേ​​ശം രോ​​ഗ​​ബാ​​ധി​​ത പ്ര​​ദേ​​ശ​​മാ​​യും പ​​ത്തു കി​​ലോ​​മീ​​റ്റ​​ര്‍ ചു​​റ്റ​​ള​​വ് രോ​​ഗ നി​​രീ​​ക്ഷ​​ണ മേ​​ഖ​​ല​​യാ​​യും പ്ര​​ഖ്യാ​​പി​​ച്ചി​​ട്ടു​​ണ്ട്. രോ​​ഗ​​ബാ​​ധി​​ത പ്ര​​ദേ​​ശ​​ങ്ങ​​ളി​​ല്‍​നി​​ന്നു പ​​ന്നി​​മാം​​സം വി​​ത​​ര​​ണം, വി​​ത​​ര​​ണം ചെ​​യ്യു​​ന്ന ക​​ട​​ക​​ളു​​ടെ പ്ര​​വ​​ര്‍​ത്ത​​നം എ​​ന്നി​​വ നി​​ര്‍​ത്തി​​വ​​ച്ച് ഉ​​ത്ത​​ര​​വാ​​യി. ഇ​​വി​​ടെ​​നി​​ന്ന് പ​​ന്നി​​ക​​ള്‍, പ​​ന്നി മാം​​സം, തീ​​റ്റ എ​​ന്നി​​വ ജി​​ല്ല​​യി​​ലെ മ​​റ്റു പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലേ​​ക്ക് കൊ​​ണ്ടു​​പോ​​കു​​ന്ന​​തും മ​​റ്റി​​ട​​ങ്ങ​​ളി​​ല്‍​നി​​ന്ന് നി​​ന്ന് രോ​​ഗ​​ബാ​​ധി​​ത മേ​​ഖ​​ല​​യി​​ലേ​​ക്ക് കൊ​​ണ്ടു​​വ​​രു​​ന്ന​​തും നി​​ര്‍​ത്തി​​വ​​യ്ക്കാ​​നും ഉ​​ത്ത​​ര​​വാ​​യി. രോ​​ഗം സ്ഥി​​രീ​​ക​​രി​​ച്ച ത​​ദ്ദേ​​ശ സ്വ​​യം​​ഭ​​ര​​ണ​​സ്ഥാ​​പ​​ന പ​​രി​​ധി​​യി​​ല്‍ പോ​​ലീ​​സ്, മൃ​​ഗ​​സം​​ര​​ക്ഷ​​ണ വ​​കു​​പ്പ്, വി​​ല്ലേ​​ജ്, ത​​ദ്ദേ​​ശ​​സ്ഥാ​​പ​​ന സെ​​ക്ര​​ട്ട​​റി​​മാ​​ര്‍ എ​​ന്നി​​വ​​ര്‍ ചേ​​ര്‍​ന്ന് ദ്രു​​ത​​ക​​ര്‍​മ​​സേ​​ന രൂ​​പീ​​ക​​രി​​ച്ചു. ഈ​​രാ​​റ്റു​​പേ​​ട്ട, പാ​​ലാ ന​​ഗ​​ര​​സ​​ഭ​​ക​​ളും കൊ​​ഴു​​വ​​നാ​​ല്‍, മു​​ത്തോ​​ലി, ഭ​​ര​​ണ​​ങ്ങാ​​നം, തി​​ട​​നാ​​ട്, പൂ​​ഞ്ഞാ​​ര്‍, മൂ​​ന്നി​​ല​​വ്, ക​​രൂ​​ര്‍,…

Read More

ക​മ്പി​യി​ൽ ത​ട്ടി തോ​ട്ടി​ൽ എ​ങ്ങ​നെ വീ​ണു​ ? യു​വാ​വി​ന്‍റെ മ​ര​ണം വൈ​ദ്യു​താ​ഘാ​ത​മേ​റ്റെ​ന്ന്, ദു​രൂ​ഹ​ത​യേ​റു​ന്നു…

കൊ​ടു​മ​ൺ: യു​വാ​വി​ന്‍റെ മ​ര​ണം വൈ​ദ്യു​താ​ഘാ​ത​മേ​റ്റെ​ന്ന്, ദു​രൂ​ഹ​ത​യേ​റു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം തോ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ കൊ​ടു​മ​ൺ ഐ​ക്ക​രേ​ത്ത് ആ​തി​ര ഭ​വ​നി​ൽ ആ​ദ​ർ​ശി(21)​ന്‍റെ മ​ര​ണ​ത്തി​ലാ​ണ് ദു​രൂ​ഹ​ത​യേ​റു​ന്ന​ത്. ത​ട്ട തോ​ലൂ​ഴം പെ​ട്രോ​ൾ പ​മ്പി​ന് സ​മീ​പ​മു​ള്ള വ​ലി​യ തോ​ട്ടി​ലാ​ണ് ചൊ​വ്വാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. വൈ​ദ്യു​താ​ഘാ​ത​മേ​റ്റു മ​രി​ച്ച​താ​യാ​ണ് പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്. സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ കൃ​ഷി​ഫാ​മി​ന് ചു​റ്റും പ​ന്നി ക​യ​റാ​തി​രി​ക്കാ​ൻ വൈ​ദ്യു​ത ക​മ്പി​വേ​ലി സ്ഥാ​പി​ച്ചി​രു​ന്ന​താ​യി പ​റ​യു​ന്നു. ഇ​ത് അ​ന​ധി​കൃ​ത​മെ​ന്നാ​ണ് പ​റ​യു​ന്ന​ത്. ഈ ​ക​മ്പി​വേ​ലി​യി​ൽ ത​ട്ടി വീ​ണ​താ​യാ​ണ് നി​ഗ​മ​നം. ക​മ്പി​യി​ൽ ത​ട്ടി തോ​ട്ടി​ൽ എ​ങ്ങ​നെ വീ​ണു​വെ​ന്ന സം​ശ​യം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ഫാ​മി​ലെ ജോ​ലി​ക്കാ​രെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്. ആ​ദ​ർ​ശ് ഈ ​സ്ഥ​ല​ത്ത് എ​ന്തി​നു വ​ന്നു​വെ​ന്ന​തി​ലും ദു​രൂ​ഹ​ത​യു​ണ്ട്. മൃ​ത​ദേ​ഹം തോ​ട്ടി​ൽ മ​ല​ർ​ന്നു കി​ട​ക്കു​ന്ന നി​ല​യി​ലാ​ണ് കാ​ണ​പ്പെ​ട്ട​ത്. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്കാ​ണ് യു​വാ​വ് വീ​ട്ടി​ൽ നി​ന്ന് ഇ​റ​ങ്ങി​യ​ത്.

Read More

നിർമാണം നടക്കുന്ന വീട്ടിൽ മോഷണം; മോഷ്‌ടാവിനെ കു​ടു​ക്കിയ​തി​നു പി​ന്നി​ൽ പോ​ലീ​സി​ന്‍റെ ത​ന്ത്രം

ത​ല​യോ​ല​പ്പ​റ​ന്പ്: ബ്ര​ഹ്മ​മം​ഗ​ലം ഏ​നാ​ദി പു​ഷ്പ​മം​ഗ​ല​ത്ത് അ​ഭി​ലാ​ഷി​ന്‍റ വീ​ട്ടി​ൽ നി​ന്നും 12 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ്ടി​ച്ച് ക​ട​ന്നു ക​ള​യാ​ൻ ശ്ര​മി​ച്ച വെ​സ്റ്റ് ബം​ഗാ​ൾ സ്വ​ദേ​ശി​യെ കു​ടു​ക്കിയ​തി​നു പി​ന്നി​ൽ പോ​ലീ​സി​ന്‍റ ത​ന്ത്രം. അ​ഭി​ലാ​ഷി​ന്‍റ വീ​ട്ടി​ലെ സ്വ​ർ​ണം അ​പ​ഹ​രി​ക്ക​പ്പെ​ട്ടെ​ന്ന പ​രാ​തി ല​ഭി​ച്ച​പ്പോ​ൾ ത​ന്നെ വീ​ടു​മാ​യി അ​ടു​ത്തി​ട​പ​ഴ​കി​യ ആ​ളാ​കും മോ​ഷ്ടാ​വെ​ന്ന നി​ഗ​മ​ന​ത്തി​ലാ​യി​രു​ന്നു പോ​ലീ​സ് . അ​ഭി​ലാ​ഷി​ന്‍റെ വീ​ടു​മാ​യി ഏ​റെ സ​ഹ​ക​രി​ച്ചു പോ​രു​ന്ന​വ​രും വീ​ടു പ​ണി​ക്കാ​യി വ​ന്ന​വ​രും സം​ശ​യ​മു​ന​യി​ലാ​കു​ക​യും ചെ​യ്തു. ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളി​ൽ വെ​സ്റ്റ് ബം​ഗാ​ളി​ൽ നി​ന്നു വ​ന്ന മു​ഫ​ർ​ജ​ൽ മൊ​ണ്ടേ​ല സ്വ​ർ​ണാ​ഭ​ര​ണം മോ​ഷ​ണം പോ​യ ശേ​ഷം ര​ണ്ടു ദി​വ​സം പ​ണി​ക്കു വ​ന്നി​ല്ലെ​ന്ന കാ​ര്യം പോ​ലീ​സി​ന്‍റ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടു. ഒ​രു മാ​സം മു​ന്പാ​ണി​യാ​ൾ വെ​സ്റ്റ് ബം​ഗാ​ളി​ൽ നി​ന്നും വ​ന്ന് അ​ര​യ​ങ്കാ​വ് ഭാ​ഗ​ത്ത് വാ​ട​ക​യ്ക്ക് താ​മ​സി​ച്ചു മെയ്ക്കാഡ് പ​ണി​ക്ക് പോ​യി തു​ട​ങ്ങി​യ​ത്. ഇ​യാ​ളെ അ​ഭി​ലാ​ഷി​ന്‍റ വീ​ട്ടി​ൽ പ​ണി​ക്ക് നി​യോ​ഗി​ച്ച ക​രാ​റു​കാ​ര​ന്‍റ അ​ടു​ത്തെ​ത്തി മു​ഫ​ർ​ജ​ൽ ത​നി​ക്ക് അ​ത്യാ​വ​ശ്യ​മാ​യി…

Read More

മദ്യപിച്ചെത്തി ഭർത്താവ്  മർദിക്കുന്നെന്ന ഫോൺകോൾ;  പോലീസെത്തി തടയുന്നതിനിടെ എസ്ഐക്ക് യുവാവിന്‍റെ ക്രൂരമർദനം; പിന്നീട് സംഭവിച്ചത് കണ്ടോ!

ഇ​ടു​ക്കി: ​വീട്ടമ്മയെ ത​ല്ലു​ന്ന​തു ത​ട​യാ​നെ​ത്തി​യ എ​സ്ഐ​യെ കൈ​യേ​റ്റം ചെ​യ്ത പ്ര​തി​യെ ഇ​ന്നു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. ഭ​ർ​ത്താ​വ് മ​ർ​ദി​ക്കു​ന്ന​താ​യി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വീ​ട്ട​മ്മ വി​ളി​ച്ച​റി​യ​ച്ച​ത​നു​സ​രി​ച്ച് അ​ന്വേ​ഷി​ക്കാ​ൻ പോ​യ ക​ട്ട​പ്പ​ന എ​സ്ഐ ഡി.​സു​രേ​ഷി​നാ​ണ് മു​ഖ​ത്ത​ടി​യും മ​ർ​ദ​ന​വു​മേ​റ്റ​ത്. സം​ഭ​വ​ത്തി​ൽ കാ​ഞ്ചി​യാ​ർ ല​ബ്ബ​ക്ക​ട ക​ൽ​ത്തൊ​ട്ടി ചി​ര​ട്ട​വ​യ​ലി​ൽ സ​ന്തോ​ഷ് സെ​ബാ​സ്റ്റ്യ​നെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ക​ട്ട​പ്പ​ന താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ഏ​ഴോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഭ​ർ​ത്താ​വ് മ​ദ്യ​പി​ച്ചെ​ത്തി നി​ര​ന്ത​രം വ​ഴ​ക്കു​ണ്ടാ​ക്കു​ന്ന​താ​യി യു​വ​തി പോ​ലീ​സി​നെ വി​ളി​ച്ച​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് പ​ട്രോ​ളിം​ഗ് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന സു​രേ​ഷും മ​റ്റ് ര​ണ്ടു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും ഇ​വി​ടേ​യ്ക്ക് എ​ത്തി​യ​ത്. ഈ ​സ​മ​യം യു​വ​തി നി​ല​വി​ളി​ച്ചു കൊ​ണ്ട് റോ​ഡി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്നു.തു​ട​ർ​ന്ന് വീ​ട്ടി​നു​ള്ളി​ൽ ക​യ​റി മ​ദ്യ​പി​ച്ച് ബ​ഹ​ള​മു​ണ്ടാ​ക്കി​യ സ​ന്തോ​ഷി​നെ പോ​ലീ​സ് വാ​ഹ​ന​ത്തി​ലേ​യ്ക്ക് ക​യ​റ്റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഇ​യാ​ൾ എ​സ്ഐ​യെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. മു​ഖ​ത്ത​ടി​ക്കു​ക​യും മ​ർ​ദി​ക്കു​ക​യും ചെ​യ്തു. ഉ​ട​നെ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​ർ ചേ​ർ​ന്ന് ഇ​യാ​ളെ പി​ടി​ച്ചു​മാ​റ്റി. പി​ന്നീ​ട് എ​സ്ഐ​യെ…

Read More

കോ​ട്ട​യം കെഎസ്ആർടിസി ബ​സ് ടെ​ർ​മി​ന​ൽ തു​റ​ന്നു; നിർമാണം പൂർത്തീകരിച്ചത് തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍ എം​​എ​​ല്‍​എ​​യു​​ടെ ആ​​സ്തി വി​​ക​​സ​​ന ഫ​​ണ്ടി​​ല്‍​നി​​ന്ന്

കോ​​ട്ട​​യം: കാ​ത്തി​രി​പ്പി​നു വി​രാ​മ​മാ​യി, ചെ​ളി​യും പൊ​ടി​യും നി​റ​ഞ്ഞ് ബ​സ് കാ​ത്തു നി​ൽ​ക്ക​ൻ സ്ഥ​ല​മി​ല്ലാ​തെ മ​ഴ​യും വെ​യി​ലു​മേ​റ്റ് ഇ​നി നി​ൽ​ക്കേ​ണ്ട, യാ​​ത്ര​​ക്കാ​​ര്‍​ക്ക് ആ​​ശ്വാ​​സ​​മാ​​യി കോ​​ട്ട​​യം കെ​​എ​​സ്ആ​​ര്‍​ടി​​സി​​യി​​ല്‍ പു​​തി​​യ ബ​​സ് ടെ​​ര്‍​മി​​ന​​ല്‍ ഉ​​ദ്ഘാ​​ട​​നം ചെയ്തു തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍ എം​​എ​​ല്‍​എ​​യു​​ടെ ആ​​സ്തി വി​​ക​​സ​​ന ഫ​​ണ്ടി​​ല്‍​നി​​ന്നും 1.81 കോ​​ടി രൂ​​പ ചെ​​ല​​വി​​ട്ടാ​​ണ് ടെ​​ര്‍​മി​​ന​​ല്‍ നി​​ര്‍​മാ​​ണം പൂ​​ര്‍​ത്തി​​യാ​​ക്കി​​യ​​ത്. ഒ​​രു നി​​ല​​യു​​ള്ള കാ​​ത്തി​​രി​​പ്പു​​കേ​​ന്ദ്ര​​വും അ​​നു​​ബ​​ന്ധ സം​​വി​​ധാ​​ന​​ങ്ങ​​ളു​​മ​​ട​​ക്കം 6000 ച​​തു​​ര​​ശ്ര അ​​ടി​​യി​​ലാ​​ണ് ടെ​​ര്‍​മി​​ന​​ല്‍. കാ​​ല​​പ്പ​​ഴ​​ക്ക​​ത്തി​​ല്‍ അ​​പ​​ക​​ടാ​​വ​​സ്ഥ​​യി​​ലാ​​യ പ​​ഴ​​യ കെ​​ട്ടി​​ടം പൊ​​ളി​​ച്ചാ​​ണ് ടെ​​ര്‍​മി​​ന​​ല്‍ നി​​ര്‍​മി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ത​​റ​​യോ​​ടു​​ക​​ള്‍ പാ​​കി​​യ​​തോ​​ടെ സ്റ്റാ​​ന്‍​ഡി​​ലെ കു​​ഴി​​ക​​ള്‍ മാ​​റി. ഒ​​രേ സ​​മ​​യം 10 ബ​​സു​​ക​​ള്‍ നി​​ര​​നി​​ര​​യാ​​യി ടെ​​ര്‍​മി​​ന​​ലി​​നു മു​​ന്നി​​ല്‍ പാ​​ര്‍​ക്കു ചെ​​യ്യാം. മ​​റ്റു ബ​​സു​​ക​​ളു​​ടെ പാ​​ര്‍​ക്കിം​​ഗ് ടെ​​ര്‍​മി​​ന​​ലി​​ന്‍റെ മ​​റു​​ഭാ​​ഗ​​ത്താ​​ണ്. എ​​ന്‍​ക്വ​​യ​​റി, സ്റ്റേ​​ഷ​​ന്‍ മാ​​സ്റ്റ​​ര്‍ ഓ​​ഫീ​​സ്, ക​​ണ്‍​ട്രോ​​ളിം​​ഗ് ഇ​​ന്‍​സ്‌​​പെ​​ക്ട​​റു​​ടെ ഓ​​ഫീ​​സ്, സെ​​ക്യൂ​​രി​​റ്റി ഓ​​ഫീ​​സ്, പോ​​ലീ​​സ് എ​​യ്ഡ്‌​​പോ​​സ്റ്റ് എ​​ന്നി​​വ ടെ​​ര്‍​മി​​ന​​ലി​​ലു​​ണ്ട്. ഇ​​തു​​കൂ​​ടാ​​തെ യാ​​ത്ര​​ക്കാ​​ര്‍​ക്കാ​​യി 16 ശു​​ചി​​മു​​റി​​ക​​ളു​​മു​​ണ്ട്. കോ​​ഫി ഷോ​​പ്പും…

Read More

അഞ്ചുകോടിയുടെ മനോഹര നിർമിതി! പാലായിലെ ലണ്ടന്‍ ബ്രിഡ്ജ് കടക്കണമെങ്കില്‍ ക​ട​മ്പ​ക​ളേ​റെ…

പാ​ലാ: ഗ്രീ​ന്‍ ടൂ​റി​സം സ​ര്‍ക്യൂ​ട്ടി​ന്‍റെ ഭാ​ഗ​മാ​യി മീ​ന​ച്ചി​ലാ​റി​ന്‍റെ​യും ളാ​ലം തോ​ടി​ന്‍റെ​യും സം​ഗ​മ​സ്ഥാ​ന​ത്ത് നി​ര്‍മാ​ണം പൂ​ര്‍ത്തി​യാ​ക്കി​യ പ​ദ്ധ​തി ജ​ന​ങ്ങ​ള്‍ക്ക് തു​റ​ന്നു​കൊ​ടു​ക്ക​ണ​മെ​ങ്കി​ല്‍ ക​ട​മ്പ​ക​ളേ​റെ. വി​നോ​ദ സ​ഞ്ചാ​രി​ക​ളെ ആ​ക​ര്‍ഷി​ക്കു​ന്ന​തി​നാ​യി ല​ണ്ട​ന്‍ ബ്രി​ഡ്ജി​ന്‍റെ മാ​തൃ​ക​യി​ലു​ള്ള 30 മീ​റ്റ​ര്‍ ഇ​രു​മ്പു​പാ​ല​വും പാ​രീ​സി​ലെ ല​വ്റെ മ്യൂ​സി​യ​ത്തി​ന്‍റെ രൂ​പ​ത്തി​ല്‍ ഗ്ലാ​സ് മേ​ല്‍ക്കൂ​ര​യോ​ടു കൂ​ടി​യ ഭൂ​ഗ​ര്‍ഭ ഹാ​ളും ഇ​പ്പോ​ള്‍ കാ​ടു​ക​യ​റി ന​ശി​ക്കു​ക​യാ​ണ്. തർക്കം നീളുന്നു, പരിഹാരം അകലെ കുടിവെള്ള‍ ക​ണ​ക്‌​ഷ​നും വൈ​ദ്യു​തി ക​ണ​ക്‌​ഷ​നും ഇ​വി​ടെ ല​ഭ്യ​മാ​യി​ട്ടി​ല്ല. ഇ​തു​സം​ബ​ന്ധി​ച്ച് കേ​ര​ള സ​ര്‍ക്കാ​ര്‍ ക​ണ്‍സ​ള്‍ട്ട​ന്‍സി സ്ഥാ​പ​നമായ കി​റ്റ്കോ​യും കോ​ണ്‍ട്രാ​ക്ട​റും ത​മ്മി​ലു​ള്ള ത​ര്‍ക്ക​ത്തി​നു പ​രി​ഹാ​രം നാ​ളി​തു​വ​രെ ഉ​ണ്ടാ​യി​ട്ടി​ല്ല. ക​രാ​ര്‍ പ്ര​കാ​ര​മു​ള​ള ജോ​ലി​ക​ള്‍ എ​ല്ലാം പൂ​ര്‍ത്തി​യാ​ക്കി​യ​താ​യി കോ​ണ്‍ട്രാ​ക്ട​റും ഇ​ല്ലെ​ന്ന് കി​റ്റ്കോ​യും പ​റ​യു​ന്നു. പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​നു ച​ര്‍ച്ച ന​ട​ക്കു​ന്ന​താ​യാ​ണ് അ​ധി​കൃ​ത​ര്‍ പ​റ​യു​ന്ന​ത്. ഇ​വി​ടെ വൈ​ദ്യു​തി, ജ​ല ക​ണ​ക്‌​ഷ​നു​ക​ള്‍ എ​ടു​ത്തു​ന​ല്‍കി​യ ശേ​ഷം കി​റ്റ്‌​കോ വി​നോ​ദ സ​ഞ്ചാ​ര വ​കു​പ്പി​ന് കൈ​മാ​റാ​തെ ഈ ​കേ​ന്ദ്രം പ്ര​വ​ര്‍ത്തി​പ്പി​ക്കാ​നാ​വി​ല്ല. പാ​ലാ​യി​ല്‍ നി​ന്നും 50 കി​ലോ​മീ​റ്റ​ര്‍…

Read More

ഞാന്‍ കൊച്ചിക്കാരനാ… പക്ഷേ..! യുവാവിന്റെ വിക്രയകള്‍ വട്ടം ചുറ്റിച്ചത് മണിക്കൂറുകളോളം; നാ​ട്ടു​കാ​ര്‍ കൈ​കാ​ര്യം ചെ​യ്യു​മെ​ന്ന അ​വ​സ്ഥ​യി​ല്‍ പോ​ലീ​സെ​ത്തി; ഒടുവില്‍…

ക​ടു​ത്തു​രു​ത്തി: ല​ഹ​രി​ക്ക​ടി​മ​പ്പെ​ട്ടു യു​വാ​വ് കാ​ട്ടി​യ വി​ക്രി​യ​ക​ള്‍ നാ​ട്ടു​കാ​രെ മ​ണി​ക്കൂ​റു​ക​ളോ​ളം വ​ട്ടം ചു​റ്റി​ച്ചു. ല​ഹ​രി​മൂ​ത്ത് അ​ക്ര​മാ​സ​ക്ത​നാ​യ യു​വാ​വി​നെ നാ​ട്ടു​കാ​ര്‍ കൈ​കാ​ര്യം ചെ​യ്യു​മെ​ന്ന അ​വ​സ്ഥ​യി​ല്‍ പോ​ലീ​സെ​ത്തി യു​വാ​വി​നെ സ്റ്റേ​ഷ​നി​ലേ​ക്കു കൂ​ട്ടി​ക്കൊ​ണ്ടു പോ​യി. ശ​നി​യാ​ഴ്ച്ച രാ​ത്രി 9.30നു ​ക​ടു​ത്തു​രു​ത്തി സെ​ന്‍ട്ര​ല്‍ ജം​ഗ്ഷ​നി​ലാ​ണ് സം​ഭ​വം. മ​റ്റൊ​രു യു​വാ​വി​നൊ​പ്പ​മാ​ണ് രാ​ത്രി​യി​ല്‍ നാ​ട്ടു​കാ​ര്‍ ഇ​യാ​ളെ കാ​ണു​ന്ന​ത്. ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​ലെ​ത്തി​യ യു​വാ​വ് ഈ ​സ​മ​യം അ​വി​ടെ ബ​സ് കാ​ത്തു നി​ല്‍ക്കു​ക​യാ​യി​രു​ന്ന​യാ​ളെ അ​കാ​ര​ണ​മാ​യി മ​ര്‍ദി​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ നാ​ട്ടു​കാ​ര്‍ ഓ​ടി​ക്കൂ​ടി. ഇ​തോ​ടെ രം​ഗം പ​ന്തി​യ​ല്ലെ​ന്നു മ​ന​സി​ലാ​ക്കി ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​യാ​ള്‍ സ്ഥ​ലം വി​ട്ടു. നാ​ട്ടു​കാ​ര്‍ ചു​റ്റും​കൂ​ടി​യ​തോ​ടെ ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​ല്‍ ക​യ​റി ഇ​യാ​ള്‍ അ​വി​ടെ കി​ട​ന്നു. ഇ​തി​നി​ടെ, ഇ​തു​വ​ഴി​യെ​ത്തി​യ തെ​രു​വു​നാ​യ​യെ പി​ടി​ച്ച് ഇ​യാ​ള്‍ മ​ട​യി​ലി​രു​ത്തി. നാ​ട്ടു​കാ​ര്‍ ഇ​തു ചോ​ദ്യം ചെ​യ്ത​തോ​ടെ ഇ​യാ​ള്‍ നാ​ട്ടു​കാ​ര്‍ക്കു​നേ​രേ തി​രി​ഞ്ഞു. ഇ​തോ​ടെ നാ​ട്ടു​കാ​ര്‍ യു​വാ​വി​നെ കൈ​കാ​ര്യം ചെ​യ്യു​മെ​ന്ന അ​വ​സ്ഥ​യി​ലേ​ക്കെ​ത്തി. താ​ന്‍ കൊ​ച്ചി​ക്കാ​ര​നാ​ണെ​ന്നു പ​റ​ഞ്ഞാ​യി​രു​ന്നു ഇ​യാ​ള്‍ നാ​ട്ടു​കാ​രെ പേ​ടി​പ്പി​ക്കാ​ന്‍…

Read More

ഒ​ൺ​ലൈ​ൻ റ​മ്മി ക​ളി​യിലൂടെ നഷ്ടമായത്  വീടുനിർമാണത്തിന്  കരുതിയ ലക്ഷങ്ങൾ; നഷ്ടപ്പെട്ട തുക കണ്ടെത്താൻ വീടുകളിൽ മോഷണം; ഒടുവിൽ…

വ​ണ്ടി​പ്പെ​രി​യാ​ർ: ഒ​ൺ​ലൈ​ൻ റ​മ്മി ക​ളി​യിൽ നഷ്ടമായത് ലക്ഷങ്ങൾ. നഷ്ടം നികത്താൻ ആ​റു വീ​ടു​ക​ളി​ൽ​നി​ന്ന് ഒ​ൻ​പ​ത് പ​വ​ൻ സ്വ​ർ​ണം മോ​ഷ്ടി​ച്ച​യാ​ളെ വ​ണ്ടി​പ്പെ​രി​യാ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​ഞ്ചു​മ​ല പു​തു​ക്കാ​ട് പു​തു​ല​യം സ്വ​ദേ​ശി യാ​ക്കോ​ബി​നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. വ​ണ്ടി​പ്പെ​രി​യാ​ർ മ​ഞ്ചു​മ​ല​യി​ൽ മൂ​ന്നു പ​വ​ൻ സ്വ​ർ​ണം മോ​ഷ​ണം പോ​യെ​ന്ന പ​രാ​തി ക​ഴി​ഞ്ഞ ദി​വ​സം വ​ണ്ടി​പ്പെ​രി​യാ​ർ പോ​ലീ​സി​നു ല​ഭി​ച്ചി​രു​ന്നു. പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​ദേ​ശ​ത്തെ ആ​റു വീ​ടു​ക​ളി​ൽ​നി​ന്നു സ്വ​ർ​ണം മോ​ഷ​ണം പോ​യ​താ​യു​ള്ള പ​രാ​തി ല​ഭി​ച്ച​ത്. വീ​ടു​പ​ണി​ക്ക് ക​രു​തി​യി​രു​ന്ന ഒ​ന്ന​ര​ല​ക്ഷം രൂ​പ​യോ​ളം ഓ​ൺ​ലൈ​ൻ റ​മ്മി ക​ളി​ച്ച് ന​ഷ്ട​പ്പെ​ട്ട​തോ​ടെ ഈ ​തു​ക ക​ണ്ടെ​ത്തു​ന്ന​തി​നാ​യാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​തെ​ന്നു പ്ര​തി പോ​ലീ​സി​നോ​ട് സ​മ്മ​തി​ച്ചു. ആ​ളു​ക​ൾ പ​റ​ഞ്ഞ​ത​നു​സ​രി​ച്ച് യാ​ക്കോ​ബി​നെ പോ​ലീ​സ് ചോ​ദ്യം ചെ​യ്ത​തോ​ടെ​യാ​ണ് പ്ര​തി മോ​ഷ​ണം ന​ട​ത്തി​യ​താ​യി ക​ണ്ടെ​ത്തി​യ​ത്.

Read More

മണിക്കൂറിന് 30 രൂപ നൽകിയാൽ  മാത്രം ഈ സൗകര്യം;  കോ​ട്ട​യം റെ​യി​ൽ​വേ സ്റ്റേ​ഷ​നിൽ യാ​ത്ര​ക്കാ​ർ​ക്കാ​യി ശീ​തീ​ക​രി​ച്ച വി​ശ്ര​മ​മു​റി

കോ​ട്ട​യം: റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ശീ​തീ​ക​രി​ച്ച വി​ശ്ര​മ​മു​റി യാ​ത്ര​ക്കാ​ർ​ക്കാ​യി തു​റ​ന്നു കൊ​ടു​ത്തു. 40 യാ​ത്ര​ക്കാ​ർ​ക്ക് ഒ​രേ സ​മ​യം വി​ശ്ര​മി​ക്കാ​ൻ സൗ​ക​ര്യം ല​ഭ്യ​മാ​കു​ന്ന വി​ശ്ര​മ​മു​റി കോ​ട്ട​യം റെ​യി​ൽ​വേ സ്റ്റേ​ഷ​ന്‍റെ ഒ​ന്നാം പ്ലാ​റ്റു​ഫോ​മി​ലാ​ണ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ​ത്. ഒ​രു മ​ണി​ക്കൂ​ർ നേ​ര​ത്തേ​ക്ക് 30 രൂ​പ​യാ​ണ് ഈ​ടാ​ക്കു​ന്ന​ത്. പു​രു​ഷന്മാ​ർ​ക്കും സ്ത്രീ​ക​ൾ​ക്കും മൂ​ന്ന് വീ​തം കു​ളി​മു​റി​യും, മൂ​ന്ന് വീ​തം ശു​ചി​മു​റി​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ശ​ബ​രി​മ​ല സീ​സ​ണ്‍ ന​വം​ബ​ർ 16ന് ​ആ​രം​ഭി​ക്കു​ന്ന​തി​നു മു​ൻ​പാ​യി മൂ​ന്ന് നി​ല​യി​ലു​ള്ള പി​ൽ​ഗ്രിം സെ​ന്‍റ​ർ കൂ​ടി തു​റ​ക്കു​മെ​ന്ന് തോ​മ​സ് ചാ​ഴി​ക്കാ​ട​ൻ എം​പി അ​റി​യി​ച്ചു. ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള മു​ഴു​വ​ൻ യാ​ത്ര​ക്കാ​ർ​ക്കും സൗ​ക​ര്യ​പ്ര​ദ​മാ​യ വി​ശ്ര​മ സൗ​ക​ര്യ​മാ​ണ് കോ​ട്ട​യം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. പി​ൽ​ഗ്രിം സെ​ന്‍റ​റി​ൽ അ​യ്യ​പ്പ·ാ​ർ​ക്ക് വി​രി വ​യ്ക്കാ​നു​ള്ള സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. മൂ​ന്ന് നി​ല​ക​ളി​ൽ ഓ​രോ നി​ല​ക​ളി​ലും 20 വീ​തം കു​ളി​മു​റി​യും, ശു​ചി​മു​റി​യും ആ​ണ് സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ​ക്കാ​യി ക​ഐ​സ്ആ​ർ​ടി​സി ബ​സു​ക​ൾ റ​ബ​ർ ബോ​ർ​ഡ് ജം​ഗ്ഷ​ൻ…

Read More