പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സ്! മൂ​ന്നു​പേ​ർ​കൂ​ടി അ​റ​സ്റ്റി​ൽ; അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം 11 ആ​യി

തൊ​ടു​പു​ഴ: ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​തി​നേ​ഴു​കാ​രി​യെ ഒ​ന്ന​ര വ​ർ​ഷ​ത്തോ​ളം പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ കേ​സി​ൽ ബ​ന്ധു​വും റി​ട്ട. കൃ​ഷി ഓ​ഫീ​സ​റും ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​ർ​കൂ​ടി അ​റ​സ്റ്റി​ലാ​യി. ഇ​തോ​ടെ കേ​സി​ൽ ഇ​തി​നോ​ട​കം 11 പേ​ർ അ​റ​സ്റ്റി​ലാ​യി. പെ​ണ്‍​കു​ട്ടി​യു​ടെ മാ​താ​വും ഇ​ട​നി​ല​ക്കാ​ര​നും പീ​ഡി​പ്പി​ച്ച​വ​രും ഉ​ൾ​പ്പെ​ടെ​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. റി​ട്ട. കൃ​ഷി ഓ​ഫീ​സ​ർ കു​മാ​ര​മം​ഗ​ലം പെ​രു​ന്പ​ള്ളി​ച്ചി​റ പു​തി​യി​ട​ത്തു​കു​ന്നേ​ൽ മു​ഹ​മ്മ​ദ് മൊ​യ്തീ​ൻ (68), തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ബ​സ് ഡ്രൈ​വ​ർ കു​മാ​ര​മം​ഗ​ലം പൊ​ന്നാം​കേ​രി​ൽ അ​ന​ന്ദു അ​നി​ൽ (24), എ​ന്നി​വ​രും പെ​ണ്‍​കു​ട്ടി​യു​ടെ അ​ടു​ത്ത ബ​ന്ധു​വു​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റി​ലാ​യ​ത്. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. മൊ​യ്തീ​നും അ​ന​ന്ദു​വും കു​മാ​ര​മം​ഗ​ല​ത്തും തൊ​ടു​പു​ഴ​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലും എ​ത്തി​ച്ചു​മാ​ണ് പെ​ണ്‍​കു​ട്ടി​യെ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ​ത്. വീ​ട്ടി​ലെ​ത്തി അ​ടു​പ്പം സ്ഥാ​പി​ച്ചാ​ണ് ബ​ന്ധു പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​ത്. ഇ​തി​നി​ടെ അ​റ​സ്റ്റി​ലാ​യ മാ​താ​വി​നെ അ​ട്ട​ക്കു​ള​ങ്ങ​ര വ​നി​താ ജ​യി​ലി​ലേ​ക്ക് മാ​റ്റി. ശാ​രീ​രി​ക പ്ര​ശ്ന​ങ്ങ​ളെ​ത്തു​ട​ർ​ന്ന് ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​യാ​യ മാ​താ​വി​നെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ശേ​ഷം പോ​ലീ​സ് സം​ര​ക്ഷ​ണ​യി​ൽ തൊ​ടു​പു​ഴ​യി​ലെ…

Read More

രാ​​വി​​ലെ ന​​ട​​ക്കാ​​നി​​റ​​ങ്ങി​​യ കു​​ട്ടി​​ക​​ൾ​​ക്കു നേ​​രേ തെ​​രു​​വ് നാ​​യ്ക്ക​​ളു​​ടെ ആ​​ക്ര​​മ​​ണം; കു​ട്ടി കി​ണ​റ്റി​ൽ വീ​ണു; യു​വാ​വ് പി​ന്നാ​ലെ ചാ​ടി ര​ക്ഷി​ച്ചു; സംഭവം കടുത്തുരുത്തിയില്‍

ക​​ടു​​ത്തു​​രു​​ത്തി: രാ​​വി​​ലെ ന​​ട​​ക്കാ​​നി​​റ​​ങ്ങി​​യ കു​​ട്ടി​​ക​​ൾ​​ക്കു നേ​​രേ തെ​​രു​​വ് നാ​​യ്ക്ക​​ളു​​ടെ ആ​​ക്ര​​മ​​ണം. തെ​​രു​​വു​​നാ​​യ്ക്ക​​ളെ ക​​ണ്ട് ഭ​​യ​​ന്നോ​​ടി​​യ ആ​​റു വ​​യ​​സു​​കാ​​ര​​ൻ അ​​യ​​ൽ​​വീ​​ട്ടു​​മു​​റ്റ​​ത്തെ കി​​ണ​​റ്റി​​ൽ വീ​​ണു. പി​​ന്നാ​​ലെ ചാ​​ടി​​യ യു​​വാ​​വ് കു​​ട്ടി​​യെ ര​​ക്ഷി​​ച്ചു. കു​​ട്ടി​​യു​​മാ​​യി യു​​വാ​​വ് ക​​യ​​റി​​ൽ തൂ​​ങ്ങി​​ക്കി​​ട​​ന്നാ​​ണ് ര​​ക്ഷ​​ക​​നാ​​യ​​ത്. ഫ​​യ​​ർ​​ഫോ​​ഴ്സ് എ​​ത്തി​​യാ​​ണ് ഇ​​രു​​വ​​രെ​​യും ക​​ര​​യ്ക്കു ക​​യ​​റ്റി ര​​ക്ഷി​​ച്ച​​ത്. ഇ​​ന്ന​​ലെ രാ​​വി​​ലെ ആ​​റോ​​ടെ പെ​​രു​​വ കു​​ന്ന​​പ്പി​​ള്ളി വേ​​ലി​​യാ​​ങ്ക​​ര​​യി​​ലാ​​ണ് സം​​ഭ​​വം. കു​​ന്ന​​പ്പി​​ള്ളി കോ​​യി​​ക്ക​​ൽ ഗി​​രീ​​ഷ്-​​സു​​ജ ദ​​ന്പ​​തി​​ക​​ളു​​ടെ ഇ​​ള​​യ മ​​ക​​ൻ ദേ​​വാ​​ന​​ന്ദ് (ന​​ന്ദു ) ആ​​ണ് അ​​പ​​ക​​ട​​ത്തി​​ൽ​​പെ​​ട്ട​​ത്. ന​​ന്ദു​​വും അ​​യ​​ൽ​​വാ​​സി ശ്രീ​​ഹ​​രി​​യും രാ​​വി​​ലെ ന​​ട​​ക്കാ​​ൻ പോ​​യ​​പ്പോ​​ഴാ​​ണ് തെ​​രു​​വുനാ​​യ​​യു​​ടെ ആ​​ക്ര​​മ​​ണ​​മു​​ണ്ടാ​​യ​​ത്. നാ​​യ്ക്ക​​ൾ പു​​റ​​കെ​​യു​​ണ്ടോ​​യെ​​ന്ന​​റി​​യാ​​ൻ തി​​രി​​ഞ്ഞു നോ​​ക്കു​​ന്ന​​തി​​നി​​ടെ​​യാ​​ണ് വീ​​ട്ടു​​മു​​റ്റ​​ത്തെ സം​​ര​​ക്ഷ​​ണ​​ഭി​​ത്തി​​യി​​ല്ലാ​​ത്ത കി​​ണ​​റ്റി​​ലേ​​ക്കു ന​​ന്ദു വീ​​ണ​​ത്. കി​​ണ​​റി​​ന്‍റെ മു​​ക​​ളി​​ലി​​ട്ടി​​രു​​ന്ന വ​​ല​​യും പൊ​​ട്ടി​​ച്ചു കു​​ട്ടി കി​​ണ​​റ്റി​​ലേ​​ക്കു വീ​​ഴു​​ക​​യാ​​യി​​രു​​ന്നു. സം​​ഭ​​വം ക​​ണ്ട ഒ​​ക്ക​​ര​​ണ്ടി​​യി​​ൽ വീ​​ട്ടി​​ൽ റെ​​ജി​​യു​​ടെ ഭാ​​ര്യ സ്മി​​ത ഉ​​റ​​ക്ക​​ത്തി​​ലാ​​യി​​രു​​ന്ന റെ​​ജി​​യെ വി​​ളി​​ച്ചെ​​ഴു​​ന്നേ​​ൽ​​പി​​ച്ചു. റെ​​ജി കു​​ട്ടി​​യെ ര​​ക്ഷി​​ക്കാ​​ൻ കി​​ണ​​റ്റി​​ലേ​​ക്കു ചാ​​ടു​​ക​​യാ​​യി​​രു​​ന്നു. വെ​​ള്ള​​ത്തി​​ലേ​​ക്കു…

Read More

കാ​​ണാ​​താ​​യ വി​​ദ്യാ​​ർ​​ഥി​​നി​​ അ​​യ​​ൽ​​വാ​​സി​​യു​​ടെ വീ​​ട്ടി​​ലെ ക​​ട്ടി​​ലി​​ന്‍റെ അ​ടി​യി​ൽ! കൂരോപ്പടയില്‍ നടന്ന സംഭവം ഇങ്ങനെ…

കൂ​​രോ​​പ്പ​​ട: കാ​​ണാ​​താ​​യ വി​​ദ്യാ​​ർ​​ഥി​​നി​​യെ അ​​യ​​ൽ​​വാ​​സി​​യു​​ടെ വീ​​ട്ടി​​ലെ ക​​ട്ടി​​ലി​​ന്‍റെ അ​ടി​യി​ൽ ക​​ണ്ടെ​​ത്തി. അ​​യ​​ൽ​​വാ​​സി​​യു​​ടെ വീ​​ട്ടി​​ലെ ക​​ട്ടി​​ലി​​ന്‍റെ അ​​ടി​​യി​​ൽ കി​​ട​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഇ​​ന്ന​​ലെ രാ​​ത്രി യോ​ടെ അ​​ടു​​ത്ത​വീ​​ട്ടി​​ലെ ഒ​​രു മു​​റി​​യി​​ൽ ക​​ട്ടി​​ലി​​ന്‍റെ അ​​ടി​​യി​​ലി​​രു​​ന്ന പാ​​ത്രം നീ​​ങ്ങി​​യി​​രി​​ക്കു​​ന്ന​​ത് ശ്ര​​ദ്ധ​​യി​​ൽ​​പ്പെ​​ട്ട് നോ​​ക്കു​​ന്പോ​​ഴാ​​ണു കു​​ട്ടി​​യെ ക​​ണ്ടെ​​ത്തി​​യ​​ത്. കു​​ട്ടി ഒ​​ളി​​ച്ചി​​രു​​ന്ന മു​​റി ഈ ​​വീ​​ട്ടി​​ൽ മ​​ക​​ൾ എ​​ത്തു​​ന്പോ​​ൾ ഉ​​പ​​യോ​​ഗി​​ച്ചി​​രു​​ന്ന​​താ​​ണ്. ഈ ​​മ​​ക​​ൾ ക​​റു​​ക​​ച്ചാ​​ലി​​ൽ ഭ​​ർ​​ത്താ​​വി​​ന്‍റെ വീ​​ട്ടി​​ലാ​​യി​​രു​​ന്നു. കു​​ട്ടി ഒ​​ളി​​ച്ചി​​രു​​ന്ന വീ​​ട്ടി​​ലു​​ള്ള​​വ​​ർ ഇ​​ന്ന​​ലെ രാ​​വി​​ലെ കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ പോ​​യി വൈ​​കു​​ന്നേ​​രം 5.30നാ​​ണ് തി​​രി​​ച്ചെ​​ത്തി​​യ​​ത്. ചൊ​​വ്വാ​​ഴ്ച വൈ​​കു​​ന്നേ​​രം 5.30നു ​​വീ​​ടി​​നു​​ള്ളി​​ൽ ക​​യ​​റി ഒ​​ളി​​ച്ച​​താ​​യാ​​ണ് വി​​ദ്യാ​​ർ​​ഥി​​നി പോ​​ലീ​​സി​​നോ​​ട് പ​​റ​​ഞ്ഞ​​ത്. തു​​ട​​ർ​​ന്ന് പോ​​ലീ​​സ് വൈ​​ദ്യ​​പ​​രി​​ശോ​​ധ​​ന​​ക​​ൾ​​ക്കാ​​യി പാ​​ന്പാ​​ടി ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ച്ചു. കൂ​​രോ​​പ്പ​​ട മാ​​തൃ​​മ​​ല താ​​മ​​സി​​ക്കു​​ന്ന വി​​ദ്യാ​​ർ​​ഥി​​നി​​യെ ചൊ​​വ്വാ​​ഴ്ച ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 3.30 മു​​ത​​ലാ​​ണ് കാ​​ണാ​​താ​​യ​​ത്. ളാ​​ക്കാ​​ട്ടൂ​​ർ എം​​ജി​​എം ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ളി​​ലെ എ​​ട്ടാം ക്ലാ​​സ് വി​​ദ്യാ​​ർ​​ഥി​​നി​​യാ​​യ പെ​ൺ​കു​ട്ടി അ​​യ​​ൽ​വീ​​ടു​​ക​​ളി​​ൽ ചൊ​​വ്വാ​​ഴ്ച ഉ​​ച്ച​​ക​​ഴി​​ഞ്ഞ് എ​​ത്തു​​ക​​യും മ​​ട​​ങ്ങു​​ക​​യും…

Read More

പൊ​ട്ട​ക്കി​ണ​റ്റി​ൽ ച​ന്ദ​ന​ത്ത​ടി​ക​ൾ ! ചന്ദനത്തടി പുറത്തെടുക്കാന്‍ തിടുക്കംകാട്ടാതെ വനംവകുപ്പ്

നെ​ടു​ങ്ക​ണ്ടം: രാ​മ​ക്ക​ൽ​മെ​ട്ടി​നു സ​മീ​പം സ്വ​ർ​ഗം​മെ​ട്ടി​ൽ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പു​ര​യി​ട​ത്തി​ലെ ഉ​പ​യോ​ഗ ശൂ​ന്യ​മാ​യ കി​ണ​റ്റി​നു​ള്ളി​ൽ ച​ന്ദ​ന​ത്ത​ടി​ക​ൾ ക​ണ്ടെ​ത്തി. വ​നം​വ​കു​പ്പി​ന് ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ച​ന്ദ​ന​ത്ത​ടി​ക​ൾ മ​രു​തും​മൂ​ട്ടി​ൽ അ​ൻ​സാ​രി​യു​ടെ സ്ഥ​ല​ത്തെ കി​ണ​റ്റി​ൽ ക​ണ്ടെ​ത്തി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​മ​ക്ക​ൽ​മെ​ട്ടി​നു സ​മീ​പം ബാ​ല​ൻ​പി​ള്ള​സി​റ്റി​യി​ൽ​നി​ന്നും ച​ന്ദ​ന​മ​ര​ങ്ങ​ൾ മോ​ഷ​ണം പോ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ വ​നം​വ​കു​പ്പ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് കി​ണ​റ്റി​ൽ വെ​ട്ടി​ക്കീ​റി ക​ഷ​ണ​ങ്ങ​ളാ​ക്കി​യ നി​ല​യി​ലു​ള്ള ച​ന്ദ​ന​ത്ത​ടി​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. ത​ടി​ക​ൾ അ​ഗ്നി​ര​ക്ഷാ സേ​ന​യു​ടെ സ​ഹാ​യ​ത്തോ​ടെ ഇ​ന്ന് പു​റ​ത്തെ​ടു​ക്കും. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് പ്ര​ദേ​ശ​വാ​സി കി​ണ​റ്റി​ൽ ത​ടി​ക്ക​ഷ​ണ​ങ്ങ​ൾ കി​ട​ക്കു​ന്ന​ത് ക​ണ്ട​ത്. തു​ട​ർ​ന്ന് വി​വ​രം വ​നം​വ​കു​പ്പ് ക​ല്ലാ​ർ സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സി​ലെ ഉ​ദ്യോ​ഗ​സ്ഥ​രെ അ​റി​യി​ച്ചു. ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി​യെ​ങ്കി​ലും ഇ​രു​ട്ടാ​യി​രു​ന്ന​തി​നാ​ൽ ത​ടി ച​ന്ദ​ന​മാ​ണോ​യെ​ന്ന് ഉ​റ​പ്പി​ക്കാ​നാ​യി​ല്ല. ഇ​ന്ന​ലെ രാ​വി​ലെ ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫീ​സ​ർ സി. ​ഉ​ദ​യ​ഭാ​നു, ബി​എ​ഫ്ഒ ടി.​എ​സ്. സു​നീ​ഷ് എ​ന്നി​വ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ച​ന്ദ​ന​ത്ത​ടി​ക​ളാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. 60 അ​ടി​യി​ലേ​റെ താ​ഴ്ച​യു​ള്ള…

Read More

വി​ല കി​ലോ​യ്ക്ക് 240, ചെ​റു​നാ​ര​ങ്ങ​യാ​ണ് താ​രം! സ​ര്‍​ബ​ത്ത് വി​ല്പ​ന​യ​ട​ക്കം നി​ര്‍​ത്തി ചെ​റു​കി​ട വ്യാ​പാ​രി​ക​ള്‍

പ​ത്ത​നം​തി​ട്ട: ചെ​റു​നാ​ര​ങ്ങ​യ്ക്ക് വ​ന്‍​വി​ല​ക്ക​യ​റ്റം. സ​ര്‍​ബ​ത്ത് വി​ല്പ​ന​യ​ട​ക്കം നി​ര്‍​ത്തി ചെ​റു​കി​ട വ്യാ​പാ​രി​ക​ള്‍. വി​ല​ക്ക​യ​റ്റം നാ​ര​ങ്ങാ വ്യാ​പാ​രി​ക​ളെ​യും വ​ഴി​യോ​ര​ക്ക​ച്ച​വ​ട​ക്കാ​രെ​യും പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​ട്ടു​ണ്ട്. റം​സാ​ന്‍ വ്ര​താ​നു​ഷ്ഠാ​ന​കാ​ല​ത്ത് നാ​ര​ങ്ങ​യ്ക്ക് വി​ല്പ​ന ഏ​റെ​യു​ള്ള സ​മ​യ​മാ​ണ്. ചെ​റു​നാ​ര​ങ്ങ​യ്ക്ക് അ​പ്ര​തീ​ക്ഷി​ത​മാ​യി വി​ല ഉ​യ​ര്‍​ന്ന​തോ​ടെ മ​ല​യാ​ളി​ക​ളു​ടെ ഇ​ഷ്ട പാ​നീ​യ​മാ​യ നാ​ര​ങ്ങാ സ​ര്‍​ബ​ത്തി​ന്‍റെ വി​ല്പ​ന പ​ല ചെ​റു​കി​ട വ്യാ​പാ​രി​ക​ളും നി​ര്‍​ത്തി​വ​ച്ച അ​വ​സ്ഥ​യാ​ണു​ള്ള​ത്. കി​ലോ​യ്ക്ക് 40 മു​ത​ല്‍ 60 രൂ​പ വ​രെ വി​ല​യു​ണ്ടാ​യി​രു​ന്ന ചെ​റു​നാ​ര​ങ്ങ​യ്ക്ക് നി​ല​വി​ല്‍ 240 മു​ത​ല്‍ 260 വ​രെ​യാ​ണ് വി​പ​ണി വി​ല. 240 രൂ​പ​യ്ക്കു ചെ​റു​നാ​ര​ങ്ങാ വാ​ങ്ങി 20 രൂ​പ​യ്ക്ക് സ​ര്‍​ബ​ത്ത് വി​ല്‍​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് വ്യാ​പാ​രി​ക​ള്‍ പ​റ​യു​ന്നു. ഇ​തോ​ടെ ഏ​റ്റ​വും ചു​രു​ങ്ങി​യ ചി​ല​വി​ല്‍ ദാ​ഹ​മ​ക​റ്റു​ന്ന മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട പാ​നീ​യ​മാ​ണ് ഈ ​വേ​ന​ല്‍​കാ​ല​ത്ത് അ​ന്യ​മാ​കു​ന്ന​ത്. റം​സാ​ന്‍ നോ​മ്പി​ന്‍റെ ക്ഷീ​ണ​മ​ക​റ്റാ​ന്‍ ഏ​റെ ആ​ശ്ര​യി​ക്കു​ന്ന​തും ചെ​റു​നാ​ര​ങ്ങാ​യെ ആ​ണ്. വി​വാ​ഹ ച​ട​ങ്ങു​ക​ള്‍​ക്കും ഒ​ഴി​ച്ചു​കൂ​ട്ടാ​നാ​വാ​ത്ത ചെ​റു​നാ​ര​ങ്ങാ വി​വാ​ഹ​ച്ചെ​ല​വി​ന്‍റെ ബ​ജ​റ്റി​നെ​യും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്നു​ണ്ട്. ത​മി​ഴ്‌​നാ​ട്ടി​ല്‍ ചെ​റു​നാ​ര​ങ്ങാ കൃ​ഷി​യി​ട​ങ്ങ​ളി​ല്‍ ആ​ന​യു​ടെ…

Read More

യാ​​ത്രാ​​സൗ​​ക​​ര്യ​​ങ്ങ​​ൾ ഇ​​ല്ലാ​​ത്ത പൊ​​ങ്ങ​​ല​​ക്ക​​രി​​യി​​ലെ കൈ​​ത്തോ​​ടു​​ക​​ളി​​ലൂ​​ടെ കു​​തി​​ക്കു​​ന്ന ‘അ​​ൻ​​സി​​ക’ ! കൗ​തു​ക​ക്കാ​ഴ്ച​യാ​യി ജോ​സി​ന്‍റെ കു​ഞ്ഞ​ൻ​ബോ​ട്ട്

കുമ​​ര​​കം: യാ​​ത്രാ​​സൗ​​ക​​ര്യ​​ങ്ങ​​ൾ ഇ​​ല്ലാ​​ത്ത പൊ​​ങ്ങ​​ല​​ക്ക​​രി​​യി​​ലെ കൈ​​ത്തോ​​ടു​​ക​​ളി​​ലൂ​​ടെ കു​​തി​​ക്കു​​ന്ന “അ​​ൻ​​സി​​ക’ എ​​ന്ന കു​​ഞ്ഞ​​ൻ ബോ​​ട്ട് കോ​​ള​​നി​​നി​​വാ​​സി​​ക​​ൾ​​ക്കു കൗ​​തു​​ക​​മാ​​യി. യാ​​ത്രാ​​ക്ലേ​​ശ​​ത്തി​​നു പ​​രി​​ഹാ​​ര​​മാ​​യി സ്ഥ​​ല​​വാ​​സി​​യാ​​യ ക​​പ്പ​​ട​​ച്ചി​​റ കെ.​​ഒ. ജോ​​സ് രൂ​​പ​​ക​​ല്പ​​ന ചെ​​യ്തു സ്വ​​യം നി​​ർ​​മി​​ച്ച​​താ​​ണ് “അ​​ൻ​​സി​​ക’. പ​​ഞ്ചാ​​യ​​ത്തി​​ലെ വി​​ക​​സ​​നം എ​​ത്താ​​ത്ത പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ ഒ​​ന്നാം​​സ്ഥാ​​ന​​ത്താ​​ണ് എ​​ട്ടാം വാ​​ർ​​ഡി​​ലെ പ​​ടി​​ഞ്ഞാ​​റേ​​ക്ക​​രി. രോ​​ഗി​​ക​​ളെ ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ക്കു​​ക​​യാ​​ണ് ബ​​ന്ധു​​ക്ക​​ൾ നേ​​രി​​ടു​​ന്ന പ്ര​​ധാ​​ന വെ​​ല്ലു​​വി​​ളി. എ​​ട്ടു മാ​​സ​​മെ​​ങ്കി​​ലും വെ​​ള്ള​​പ്പൊ​​ക്ക​​ദു​​രി​​തം അ​​നു​​ഭ​​വി​​ക്കു​​ന്ന സാ​​ധാ​​ര​​ണ​​ക്കാ​​രാ​​ണ് ഇ​​വി​​ടെ​​യു​​ള്ള​​ത്. യാ​​ത്രാ ക്ലേ​​ശ​​ത്തി​​നു പ​​രി​​ഹാ​​ര​​മാ​​യി റോ​​ഡും പാ​​ല​​വും പ്ര​​തീ​​ക്ഷി​​ച്ചി​​രു​​ന്നി​​ട്ട് കാ​​ര്യ​​മി​​ല്ല എ​​ന്ന യാ​​ഥാ​​ർ​​ഥ്യ​​ത്തി​​ന്‍റെ അ​​ന​​ന്ത​​ര​​ഫ​​ല​​മാ​​ണു ക​​രി​​യി​​ലെ ചെ​​റു​​തോ​​ടു​​ക​​ളി​​ലൂ​​ടെ ഒ​​ഴു​​കി സ​​ഞ്ച​​രി​​ക്കു​​ന്ന കു​​ഞ്ഞ​​ൻ മോ​​ട്ടോ​​ർ ബോ​​ട്ട്. വ​​ള്ള​​ത്തി​​ൽ ഘ​​ടി​​പ്പി​​ക്കു​​ന്ന യ​​മ​​ഹാ എ​​ൻ​​ജി​​ൻ ഉ​​പ​​യോ​​ഗി​​ക്കാം. മേ​​ൽ​​ക്കൂര ഉ​​ള്ള​​തി​​നാ​​ൽ മ​​ഴ​​യ​​ത്തും വെ​​യി​​ല​​ത്തും യാ​​ത്ര ചെ​​യ്യാ​​ൻ ക​​ഴി​​യു​​ന്ന ബോ​​ട്ടി​​ൽ മൂ​​ന്നു പേ​​ർ​​ക്ക് സു​​ഖ​​മാ​​യി സ​​ഞ്ച​​രി​​ക്കാം. കേ​​വ​​ലം ഒ​​രു ല​​ക്ഷം രൂ​​പ മാ​​ത്രം മു​​ട​​ക്കി നി​​ർ​​മി​​ച്ച ബോ​​ട്ടി​​ന്‍റെ ടെ​​ക്നോ​​ള​​ജി പൂ​​ർ​​ണ​​മാ​​യും ജോ​​സി​​ന്‍റേ​​തു മാ​​ത്ര​​മാ​​ണ്. ആ​​ശാ​​രി​​പ്പ​​ണി​​ക്കാ​​ര​​നാ​​യ…

Read More

കു​ടും​ബ ബ​ജ​റ്റു​ക​ളു​ടെ താ​ളംതെ​റ്റി​ച്ചു വി​ലവ​ർ​ധ​ന;സാ​ധാ​ര​ണ​ക്കാ​ർ പ്ര​തി​സ​ന്ധി​യി​ൽ

vilകാ​ഞ്ഞി​ര​പ്പ​ള്ളി: അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ​യും ഇ​ന്ധ​ന-​പാ​ച​ക​വാ​ത​ക​ത്തി​ന്‍റെ​യും വി​ല​വ​ര്‍​ധ​ന കു​ടും​ബ ബ​ജ​റ്റു​ക​ളെ താ​ളം​തെ​റ്റിക്കു​ന്നു. കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ലും സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലും ദു​രി​ത​ത്തി​ലാ​യ സാ​ധാ​ര​ണ​ക്കാ​ര്‍​ക്ക് വി​ല​ക്ക​യ​റ്റം ഏ​റെ ഇ​രു​ട്ട​ടി​യാ​യി​രി​ക്കു​ക​യാ​ണ്. ദി​നം​പ്ര​തി അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ​യും ഇ​ന്ധ​ന-​പാ​ച​ക വാ​ത​ക​ത്തി​ന്‍റെ​യും വി​ല​യി​ലു​ണ്ടാ​യ വ​ർ​ധ​ന​വാ​ണ് സാ​ധാ​ര​ണ​ക്കാ​രെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​രി​ക്കു​ന്ന​ത്. സ്ഥി​ര​വ​രു​മാ​ന​ക്കാ​രെ​യും ദി​വ​സ​വേ​ത​ന​ക്കാ​രെ​യു​മാ​ണ് വി​ല​വ​ര്‍​ധ​ന​ ഏ​റെ ബാ​ധി​ച്ച​ത്. അ​രി, പ​ച്ച​ക്ക​റി എ​ന്നി​വ​യു​ടെ വി​ല​യി​ല്‍ വ​ലി​യ വ​ർ​ധ​ന​വാ​ണ് ഉ​ണ്ടാ​യ​ത്. അ​ഞ്ചു മു​ത​ല്‍ എ​ട്ടു രൂ​പ വ​രെ​യാ​ണ് ഒ​രു കി​ലോ അ​രി​ക്ക് വി​ല​കൂ​ടി​യ​ത്. പ​യ​ര്‍​വ​ര്‍​ഗ​ങ്ങ​ളു​ടെ വി​ല​യി​ല്‍ കു​റ​വു​ണ്ടാ​യെ​ങ്കി​ലും പ​ച്ച​ക്ക​റി വി​ല കു​ത്ത​നേ ഉ​യ​ര്‍​ന്നു. പ​ച്ച​ക്ക​റി​ക​ളു​ടെ വി​ല​യി​ല്‍ 10 രൂ​പ മു​ത​ല്‍ വി​ല കൂ​ടി​യി​ട്ടു​ണ്ട്. പ്ര​തി​ദി​നം പ​ച്ച​ക്ക​റി വി​ല​യി​ല്‍ മാ​റ്റ​മു​ണ്ടാ​കു​ന്നു​ണ്ടെ​ന്നു വ്യാ​പാ​രി​ക​ള്‍ പ​റ​യു​ന്നു. 825 രൂ​പ​യാ​യി​രു​ന്ന പാ​ച​ക​വാ​ത​ക​ത്തി​ന്‍റെ വി​ല 906.50 രൂ​പ​യാ​യി ഉ​യ​ര്‍​ന്നു. കെ​ട്ടു​വി​റ​കി​ന് ക​ഴി​ഞ്ഞ വ​ര്‍​ഷം 65 മു​ത​ല്‍ 70 രൂ​പ വ​രെ​യാ​യി​രു​ന്ന​ത് ഈ ​വ​ർ​ഷം 75 മു​ത​ല്‍ 85 രൂ​പ വ​രെ​യാ​യി ഉ​യ​ർ​ന്നി​രി​ക്കു​ക​യാ​ണ്. കൂ​ടു​ത​ല്‍ കു​ടും​ബ​ങ്ങ​ളും…

Read More

തി​രു​ന​ക്ക​ര ഷോ​പ്പിം​ഗ് കോം​പ്ല​ക്സ് പൊളിക്കൽ രാഷ്ട്രീയ പോരിലേക്ക്; വ്യാപാരികളെക്കൂട്ടി എ​ൽ​ഡി​എ​ഫ്പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക്

കോ​ട്ട​യം: തി​രു​ന​ക്ക​ര ഷോ​പ്പിം​ഗ് കോം​പ്ല​ക്സ് പൊ​ളി​ക്കു​ന്ന​തി​നെ​തി​രെ എ​ൽ​ഡി​എ​ഫ് പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക് നീ​ങ്ങു​ന്നു. കോ​ട്ട​യം ന​ഗ​ര​സ​ഭ​യു​ടെ നി​ല​പാ​ട് അ​നു​സ​രി​ച്ചു കോം​പ്ല​ക്സ് കെ​ട്ടി​ടം പൊ​ളി​ക്കു​ന്പോ​ൾ വ​ഴി​യാ​ധാ​ര​മാ​കു​ന്ന വ്യാ​പാ​രി​ക​ളെ സം​ഘ​ടി​പ്പി​ച്ചാ​ണ് പ്ര​ക്ഷോ​ഭ​ത്തി​നു എ​ൽ​ഡി​എ​ഫ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. അ​ടു​ത്ത ദി​വ​സം ന​ഗ​ര​സ​ഭ​യ്ക്കു മു​ന്നി​ൽ പ്ര​തി​ഷേ​ധ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചാ​ണ് പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കു​ന്ന​ത്. വ്യാ​പാ​രി​ക​ളെ വ​ഴി​യാ​ധാ​ര​മാ​ക്കി കെ​ട്ടി​ടം പൊ​ളി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന നി​ല​പാ​ട് പ്ര​തി​പ​ക്ഷ​മാ​യ എ​ൽ​ഡി​എ​ഫ് സ്വീ​ക​രി​ച്ച​തോ​ടെ സം​ഭ​വം രാ​ഷ്്ട്രീ​യ പോ​രി​ലേ​ക്കു നീ​ങ്ങു​ന്ന​ത്. വൈ​സ് ചെ​യ​ർ​മാ​ൻ ബി. ​ഗോ​പ​കു​മാ​റി​നെ ല​ക്ഷ്യം വ​ച്ചാ​ണ് എ​ൽ​ഡി​എ​ഫി​ന്‍റെ നീ​ക്കം. ഭ​ര​ണ​പ​ക്ഷ​ത്തു​നി​ന്നും വൈ​സ് ചെ​യ​ർ​മാ​നെ​തി​രെ വി​മ​ർ​ശ​ന​മു​ണ്ട്. കെ​ട്ടി​ടം പൊ​ളി​ക്കേ​ണ്ട സാ​ഹ​ച​ര്യം നി​ല​വി​ലി​ല്ലെ​ന്നാ​ണ് എ​ൽ​ഡി​എ​ഫി​ന്‍റെ നി​ല​പാ​ട്. കോ​ട​തി ഉ​ത്ത​ര​വ് അ​നു​സ​രി​ച്ച് കെ​ട്ടി​ടം ബ​ല​പ്പെ​ടു​ത്ത​ണ​മെ​ങ്കി​ൽ ബ​ല​പ്പെ​ടു​ത്താ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യാ​ണു വേ​ണ്ട​ത്. അ​ല്ലാ​തെ ചി​ല​രു​ടെ വ്യ​ക്തി താ​ത്പ​ര്യ​വും അ​ഴി​മ​തി ല​ക്ഷ്യം വ​ച്ചു​ള്ള പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണു കെ​ട്ടി​ടം പൊ​ളി​ക്കു​ന്ന​തെ​ങ്കി​ൽ അ​നു​വ​ദി​ക്കി​ല്ലെ​ന്നാ​ണു പ്ര​തി​പ​ക്ഷ നി​ല​പാ​ട്. കെ​ട്ടി​ടം പൊ​ളി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭ​ര​ണ​ക​ക്ഷി​യാ​യ കോ​ണ്‍​ഗ്ര​സി​ന്‍റെ…

Read More

വ​ള​ർ​ത്തു​നാ​യ്ക്കളുടെ അസാധാരണമായ കുര​, കു​ടി​വെ​ള്ള ടാ​പ്പു​ക​ൾ തു​റ​ന്നു​ വയ്ക്കും… വീട്ടുകാരുടെ ശ്രദ്ധതിരിച്ച് മോഷണം നടത്തുന്ന പുത്തൻ രീതികൾ ഇങ്ങനെ…

​രു​മേ​ലി: അ​ർ​ധ രാ​ത്രി​യി​ൽ വീ​ട്ടി​ൽ മോ​ഷ​ണ ശ്ര​മം ന​ട​ത്തി​യ കേ​സി​ൽ എ​രു​മേ​ലി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ൽ എ​രു​മേ​ലി ക​ന​ക​പ്പ​ല​ത്ത് മു​ൻ സൈ​നി​ക​ൻ ത​ട​ത്തേ​ൽ സ​ജി​ത്തിന്‍റെ വീ​ട്ടി​ലാ​ണ് സം​ഭ​വം. വ​ള​ർ​ത്തു​നാ​യ​ക​ൾ​ക്ക് വി​ഷം ന​ൽ​കി​യും പ​ശു​ക്ക​ളെ തൊ​ഴു​ത്തി​ൽ നി​ന്ന് അ​ഴി​ച്ചു വി​ട്ടും കു​ടി​വെ​ള്ള ടാ​പ്പു​ക​ൾ തു​റ​ന്നു​വി​ട്ടും വീ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ തി​രി​ച്ച​ശേ​ഷ​മാ​ണ് മോ​ഷ​ണം ന​ട​ത്താ​ൻ ശ്ര​മി​ച്ച​ത്. മോ​ഷ​ണ ശ്ര​മ​മു​ണ്ടാ​യ ദി​വ​സം രാ​ത്രി​യി​ൽ വ​ള​ർ​ത്തു നാ​യ​യു​ടെ അ​സാ​ധാ​ര​ണ​മാ​യ കു​ര കേ​ട്ട് സ​ജി​ത് വീ​ടി​ന് പു​റ​ത്ത് ഇ​റ​ങ്ങി​യ​പ്പോ​ൾ ര​ണ്ട് നാ​യ​ക​ളു​ടെ​യും വാ​യി​ൽ നി​ന്ന് നു​ര​യും പ​ത​യും ക​ണ്ടു. കൂ​ടു​ത​ൽ അ​വ​ശ നി​ല​യി​ലാ​യി​രു​ന്ന ഒ​രു നാ​യ ച​ത്തു. മ​റ്റേ നാ​യ​യ്ക്കു ചി​കി​ത്സ ന​ല്കി. രാ​ത്രി​യി​ൽ നാ​യ​യു​ടെ കു​ര കേ​ട്ട് ഉ​ണ​ർ​ന്ന സ​ജി​ത് വീ​ടി​ന് പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ൾ മു​റ്റ​ത്തെ ടാ​പ്പി​ൽ നി​ന്നും വെ​ള്ളം ഒ​ഴു​കി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു. ആ​രോ ടാ​പ്പ് തു​റ​ന്നു വി​ട്ട​താ​ണെ​ന്ന് മ​ന​സി​ലാ​യി. തൊ​ഴു​ത്തി​ൽ കെ​ട്ടി​യി​ട്ടി​രു​ന്ന…

Read More

പെ​ണ്‍​കു​ട്ടി ത​മി​ഴ്നാ​ട്ടി​ൽ പ​ഠി​ക്കു​ന്ന മ​റ്റൊ​രു യു​വാ​വു​മാ​യി അ​ടു​ക്കു​ന്ന വി​വ​ര​മ​റി​ഞ്ഞു! പ്രതികാരമായി സന്തോഷ് പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചു; ഒടുവില്‍…

മൂ​ന്നാ​ർ: പ്ര​ണ​യം ന​ടി​ച്ച് പെ​ണ്‍​കു​ട്ടി​യു​ടെ ന​ഗ്ന​ഫോ​ട്ടോ​ക​ൾ ശേ​ഖ​രി​ച്ച് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ച്ച യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മൂ​ന്നാ​ർ ന​ല്ല​ത​ണ്ണി ആ​റു​മു​റി ല​യ​ത്തി​ൽ സ​ന്തോ​ഷ് (27) ആ​ണ് പി​ടി​യി​ലാ​യ​ത്. മൂ​ന്നാ​ർ സ്വ​ദേ​ശി​നി​യാ​യ ഇ​രു​പ​തു​കാ​രി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു അ​റ​സ്റ്റ്. പെ​ണ്‍​കു​ട്ടി​യു​ടെ ന​ഗ്ന​ചി​ത്ര​ങ്ങ​ൾ ഇ​വ​രു​ടെ ചി​ല ബ​ന്ധു​ക്ക​ൾ​ക്ക് വാ​ട്ട്സാ​പ്പി​ൽ ല​ഭി​ച്ച​തോ​ടെ​യാ​ണ് പ​രാ​തി ഉ​യ​ർ​ന്ന​ത്. ക​ഴി​ഞ്ഞ ആ​ഴ്ച ല​ഭി​ച്ച പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മൂ​ന്നാ​ർ എ​സ്എ​ച്ച്ഒ മ​നേ​ഷ് കെ. ​പൗ​ലോ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ ഇ​ന്ന​ലെ അ​റ​സ്റ്റ് ചെ​യ്ത​ത്. സ​ന്തോ​ഷ് പെ​ണ്‍​കു​ട്ടി​യെ പ്ര​ണ​യം​ന​ടി​ച്ച് ബ​ന്ധം സ്ഥാ​പി​ച്ച​ശേ​ഷം വീ​ഡി​യോ കോ​ൾ ചെ​യ്ത് പെ​ണ്‍​കു​ട്ടി​യു​ടെ ന​ഗ്ന​ദൃ​ശ്യ​ങ്ങ​ൾ മൊ​ബൈ​ൽ ഫോ​ണി​ൽ സ്ക്രീ​ൻ ഷോ​ട്ട് എ​ടു​ത്ത് സൂ​ക്ഷി​ച്ചു. ഇ​തി​നി​ടെ പെ​ണ്‍​കു​ട്ടി ത​മി​ഴ്നാ​ട്ടി​ൽ പ​ഠി​ക്കു​ന്ന മ​റ്റൊ​രു യു​വാ​വു​മാ​യി അ​ടു​ക്കു​ന്ന വി​വ​ര​മ​റി​ഞ്ഞ് സ​ന്തോ​ഷ് ത​ന്‍റെ പ​ക്ക​ലു​ള്ള ചി​ത്ര​ങ്ങ​ൾ അ​യാ​ൾ​ക്ക് അ​യ​ച്ചു​കൊ​ടു​ത്തു. ആ ​യു​വാ​വ് ഈ ​ചി​ത്ര​ങ്ങ​ൾ പെ​ണ്‍​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ൾ​ക്ക് അ​യ​ച്ചു​കൊ​ടു​ത്ത​തോ​ടെ​യാ​ണ് പോ​ലീസി​ന് പ​രാ​തി…

Read More