കോട്ടയം മെഡിക്കൽ കോളജ്  കാൻസർ വാർഡിൻ വിശ്രമിക്കാൻ ഇടമില്ലാതെ രോഗികൾ ബുദ്ധിമുട്ടുന്നു; വിശ്രമസ്ഥലം കൈയടക്കി ആക്രിസാധനങ്ങൾ

ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് കാ​ൻ​സ​ർ വാ​ർ​ഡി​നു മു​ന്നി​ലെ വി​ശ്ര​മ​കേ​ന്ദ്ര​ത്തി​ൽ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ ക​ട്ടി​ലു​ക​ൾ കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന​തി​നാ​ൽ രോ​ഗി​ക​ളും കൂ​ട്ടി​രി​പ്പു​കാ​രും ബു​ദ്ധി​മു​ട്ടു​ന്നു. തീ​ർ​ത്തും അ​വ​ശ​രാ​യ രോ​ഗി​ക​ളാ​ണ് ഇ​വി​ടെ ചി​കി​ത്സ തേ​ടി​യും കീ​മോ, റേ​ഡി​യേ​ഷ​ൻ എ​ന്നി​വ​യ്ക്കാ​യും എ​ത്തു​ന്ന​ത്. ഇ​വ​ർ വി​ശ്ര​മി​ക്കു​ന്ന​തി​നു​ള്ള സ്ഥ​ല​ത്താ​ണ് വി​വി​ധ വാ​ർ​ഡു​ക​ളി​ൽ നി​ന്നു​ള്ള ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ ക​ട്ടി​ലു​ക​ൾ കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന​ത്. ഇ​ത് നീ​ക്കം ചെ​യ്ത് രോ​ഗി​ക​ൾ​ക്കും കൂ​ടെ​യെ​ത്തു​ന്ന​വ​ർ​ക്കും വി​ശ്ര​മ​ത്തി​ന് സൗ​ക​ര്യ​മൊ​രു​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്. കാ​ൻ​സ​ർ ചി​കി​ത്സാ വി​ഭാ​ഗ​ത്തി​ൽ രോ​ഗി​ക​ളു​മാ​യി എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​തു സം​ബ​ന്ധി​ച്ച് ഇ​ന്ന​ലെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​രും രോ​ഗി​ക​ളു​ടെ കൂ​ട്ടി​രി​പ്പു​കാ​രു​മാ​യി ത​ർ​ക്ക​മു​ണ്ടാ​യി​രു​ന്നു. സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​ൻ അ​ന​ധി​കൃ​ത മേ​ഖ​ല​യി​ൽ വാ​ഹ​നം പാ​ർ​ക്ക് ചെ​യ്തു​വെ​ന്ന് പ​റ​ഞ്ഞ വാ​ഹ​ന​ങ്ങ​ളു​ടെ ഫോ​ട്ടോ മൊ​ബൈ​ലി​ൽ പ​ക​ർ​ത്തി​യ​താ​ണ് ത​ർ​ക്കം രൂ​ക്ഷ​മാ​കാ​ൻ കാ​ര​ണം. രോ​ഗി​ക​ളു​മാ​യി എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ കാ​ൻ​സ​ർ വാ​ർ​ഡി​ന്‍റെ സ​മീ​പ​ത്ത് നി​ർ​ത്തി​യി​ടാ​ൻ പാ​ടി​ല്ലെ​ന്നും വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്കിം​ഗ് മൈ​താ​ന​ത്ത് ഇ​ട​ണ​മെ​ന്നും സു​ര​ക്ഷാ ജീ​വ​ന​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. രോ​ഗി​ക​ൾ​ക്ക് ഒ​പി​ക്ക് പു​റ​ത്ത്…

Read More

40ലക്ഷം മുടക്കി നിർമിച്ച് കഴിഞ്ഞപ്പോൾ മനസിലായി പ്രത്യേകിച്ച് ഗുണമില്ലെന്ന്; എരുമേലി പഞ്ചായത്തിലെ ഷീ ഹോസ്റ്റലിന്‍റെ അവസ്ഥ ഇപ്പോൾ ഇങ്ങനെ…

എ​രു​മേ​ലി: അ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പി​നു വേ​ണ്ടി​യു​ള്ള ഉ​ദ്ഘാ​ട​നം! ഇ​പ്പോ​ൾ ന​ട​ന്ന​ത് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള ഉ​ദ്ഘാ​ട​നം. ര​ണ്ടു ത​വ​ണ ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞി​ട്ടും എ​രു​മേ​ലി പ​ഞ്ചാ​യ​ത്ത് 40 ല​ക്ഷം രൂ​പ ചെ​ല​വി​ട്ട് നി​ർ​മി​ച്ച ഷീ ​ഹോ​സ്റ്റ​ലി​ന് മു​റി​ക​ളു​ടെ വാ​ട​ക നി​ര​ക്ക് നി​ശ്ച​യി​ച്ചി​ട്ടി​ല്ലാ​ത്ത​തി​നാ​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്ന് ആ​ക്ഷേ​പം. എ​രു​മേ​ലി – മു​ക്കൂ​ട്ടു​ത​റ റോ​ഡി​ൽ ചെ​ന്പ​ക​പ്പാ​റ​യി​ലാ​ണ് ഷീ ​ഹോ​സ്റ്റ​ൽ. 2020 ഒ​ക്‌ടോബ​ർ പ​ത്തി​നാ​യി​രു​ന്നു ആ​ദ്യം ഉ​ദ്ഘാ​ട​നം. അ​ന്ന് ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്ത​തി​നാ​ൽ ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ൾ കെ​ട്ടി​ട​ത്തി​ൽ നി​ർ​മി​ക്കാ​തെ​യാ​യി​രു​ന്നു ധൃ​തി​യി​ൽ ഉ​ദ്ഘാ​ട​നം. അ​ന്ന് ഇ​തി​നെ​തി​രേപ്ര​തി​ഷേ​ധ​വുമാ​യി ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ റീ​ത്ത് സ​മ​ർ​പ്പി​ക്കു​ക​യും ചെ​യ്തു. ഇ​ന്ന​ലെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ത​ങ്ക​മ്മ ജോ​ർ​ജ്കു​ട്ടി നാ​ട മു​റി​ച്ച് വീണ്ടും ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ര​ണ്ട് സിം​ഗി​ൾ മു​റി​ക​ൾ, ര​ണ്ട് ഡ​ബി​ൾ മു​റി​ക​ൾ, അ​ടു​ക്ക​ള, ഡൈ​നിം​ഗ് ഹാ​ൾ, പ്ര​വേ​ശ​ന ഹാ​ൾ, ഓ​ഫീ​സ് മു​റി, ശൗ​ചാ​ല​യം എ​ന്നി​വ​യു​ൾ​പ്പെ​ടു​ന്ന കെ​ട്ടി​ട സ​മു​ച്ച​യ​മാ​ണ് ഷീ ​ഹോ​സ്റ്റ​ലി​നാ​യി…

Read More

ചെറിയ സമ്മാനം നോക്കി, ഇല്ലെന്ന് മനസിലാക്കിയപ്പോള്‍ ചുരുട്ടിക്കൂട്ടി പ്ലാ​​സ്റ്റി​​ക്ക് കൂ​​ടി​​നു​​ള്ളി​​ൽ നി​​ക്ഷേ​​പി​​ച്ചു; പക്ഷേ…! വിൻവിൻ ലോട്ടറിയുടെ ഒന്നാം സമ്മാനം തട്ടുകടക്കാരന്

ഗാ​​ന്ധി​​ന​​ഗ​​ർ: വി​​ൻ​​വി​​ൻ ലോ​​ട്ട​​റി​​യു​​ടെ ഒ​​ന്നാം സ​​മ്മാ​​ന​​മാ​​യ 75 ല​​ക്ഷം ത​​ട്ടു​​ക​​ട​​ക്കാ​​ര​​നു ല​​ഭി​​ച്ചു. മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​നു​​സ​​മീ​​പം ത​​ട്ടു​​ക​​ട ന​​ട​​ത്തു​​ന്ന മ​​ല്ല​​പ്പ​​ള്ളി വാ​​യ്പു​ര് കൊ​​റ്റ​​മ​​ല മേ​​ൽ​​പ്പു​​റ​​ത്ത് ബാ​​ബു​​വി (56) നെ​​യാ​​ണ് ഭാ​​ഗ്യ​​ദേ​​വ​​ത അ​​നു​​ഗ്ര​​ഹി​​ച്ച​​ത്. നി​​ര​​ന്ത​​രം ലോ​​ട്ട​​റി ടി​​ക്ക​​റ്റ് എ​​ടു​​ക്കാ​​റു​​ണ്ടാ​​യി​​രു​​ന്നു ബാ​​ബു. പ​​ല​​പ്പേ​​ഴും ചെ​​റി​​യ സ​​മ്മാ​​ന​​ങ്ങ​​ളും നേ​​ടി​​യി​​ട്ടു​​ണ്ട്. ഇ​​ത്ത​​വ​​ണ​​യും ന​​റു​​ക്കെ​​ടു​​പ്പു ഫ​​ലം വ​​ന്ന​​പ്പോ​​ൾ ചെ​​റി​​യ സ​​മ്മാ​​നം എ​​ന്തെ​​ങ്കി​​ലും കി​​ട്ടി​​യോ എ​​ന്നു പ​​രി​​ശോ​​ധി​​ച്ചെ​​ങ്കി​​ലും ഒ​​ന്നും ഇ​​ല്ലാ​​തി​​രു​​ന​​തി​​നാ​​ൽ ടി​​ക്ക​​റ്റ് ഒ​​ഴി​​ഞ്ഞ പ്ലാ​​സ്റ്റി​​ക്ക് കൂ​​ടി​​നു​​ള്ളി​​ൽ നി​​ക്ഷേ​​പി​​ച്ചു. തു​​ട​​ർ​​ന്ന് മ​​റ്റൊ​​രു സീ​​രി​​യ​​ലി​​ൽ ഇ​​തേ ന​​ന്പ​​ർ ഉ​​ണ്ടാ​​യി​​രു​​ന്ന​​യാ​​ൾ വ​​ന്നു സ​​മ്മാ​​നം ഉ​​ണ്ടെ​​ന്ന​​റി​​യി​​ച്ച​​പ്പോ​​ഴാ​​ണ് ഉ​​പേ​​ക്ഷി​​ച്ച ടി​​ക്ക​​റ്റ് വീ​​ണ്ടും എ​​ടു​​ത്തു നോ​​ക്കി​​യ​​ത്. സ​​മ്മാ​​നം ല​​ഭി​​ച്ച ടി​​ക്ക​​റ്റ് മു​​ടി​​യൂ​​ർ​​ക്ക​​ര കേ​​ര​​ള ബാ​​ങ്കി​​ൽ ഏ​ൽ​പ്പി​ച്ചു. സ്വ​​ന്ത​​മാ​​യി വീ​​ടോ സ്ഥ​​ല​​മോ ഇ​​ല്ല. ഏ​​റെ നാ​​ളു​​ക​​ളാ​​യി മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് പ​​രി​​സ​​ര​​ത്താ​​ണ് ഇ​​ദ്ദേ​​ഹം ക​​ഴി​​യു​​ന്ന​​ത്. ഭാ​​വി കാ​​ര്യ​​ങ്ങ​​ൾ തീ​​രു​​മാ​​നി​​ച്ചി​​ട്ടി​​ല്ലെ​​ന്നും ത​​ട്ടു​​ക​​ട തു​​ട​​രു​​മെ​​ന്നും ബാ​​ബു പ​​റ​​യു​​ന്നു.

Read More

അധ്യാപകന്‌ കെ​എ​സ്ആ​ർ​ടി​സി​യോ​ട് ഇ​ഷ്ടം കൂ​ടി! പൊ​ൻ​കു​ന്നം ഡി​പ്പോ​യി​ലെ നാ​ലു​ ബ​സു​ക​ൾ ത​ന്‍റെ വി​വാ​ഹ​യാ​ത്ര​യ്ക്ക്…

പൊ​ൻ​കു​ന്നം: ത​ന്പ​ല​ക്കാ​ട് എ​ൻ​എ​സ്എ​സ് യു​പി സ്കൂ​ൾ അ​ധ്യാ​പ​ക​ൻ അ​ഖി​ൽ എ​സ്. നാ​യ​ർ ത​ന്‍റെ വി​വാ​ഹ​യാ​ത്ര​യ്ക്കു തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത് ട്രാ​ൻ​സ്പോ​ർ​ട്ട് ബ​സു​ക​ൾ. നാ​ളെ ന​ട​ക്കു​ന്ന വി​വാ​ഹ​ത്തി​നാ​യി പൊ​ൻ​കു​ന്നം ഡി​പ്പോ​യി​ലെ നാ​ലു ബ​സു​ക​ളാ​ണ് അ​ഖി​ൽ ബു​ക്ക് ചെ​യ്ത​ത്. ഓ​രോ ബ​സി​നും 9600 രൂ​പ വീ​ത​മാ​ണ് നി​ര​ക്ക്. ചി​റ​ക്ക​ട​വ് ചി​റ​യ്ക്ക​ൽ പു​തു​വ​യ​ൽ ശി​വ​ദാ​സ​ൻ നാ​യ​രു​ടെ​യും മാ​യാ​ദേ​വി​യു​ടെ​യും മക​ൻ അ​ഖി​ൽ എ​സ്. നാ​യ​രും അ​ന്തീ​നാ​ട് പൊ​ട്ട​നാ​നി​ക്ക​ൽ സു​ദ​ർ​ശ​ന​ൻ നാ​യ​രു​ടെ​യും രമാ​ദേ​വി​യു​ടെ​യും മ​ക​ൾ സുചി​ത്ര​യും ത​മ്മി​ലു​ള്ള വി​വാ​ഹം നാ​ളെ അ​ന്തീ​നാ​ട് ക്ഷേ​ത്ര​ത്തി​ലാ​ണ് ന​ട​ക്കു​ന്ന​ത്. ചി​റ​ക്ക​ട​വി​ൽ​നി​ന്ന് ബ​ന്ധു​ക്ക​ളെ​ല്ലാം യാ​ത്ര തി​രി​ക്കു​ന്ന​ത് ട്രാ​ൻ​സ്പോ​ർ​ട്ട് ബ​സു​ക​ളി​ലാ​വും. അ​ഖി​ലി​ന് ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട ആ​ർ​എ​ൻ​സി 816 ബ​സി​ലാ​വും വ​ധൂ​വ​ര​ന്മാ​രു​ടെ മ​ട​ക്ക​യാ​ത്ര. ചെ​ങ്ങ​ന്നൂ​ർ ത​ന്ത്ര​വി​ദ്യാ​പീ​ഠ​ത്തി​ൽ വി​ദ്യാ​ർ​ഥി​യാ​യി​രി​ക്കേ സ്ഥി​രം​യാ​ത്ര ഈ ​ബ​സി​ലാ​യി​രു​ന്നു. അ​തി​നാ​ൽ ആ ​ബ​സി​നോ​ട് ഏ​റെ ഇ​ഷ്ട​മു​ണ്ട്. ത​ന്പ​ല​ക്കാ​ട് സ്കൂ​ളി​ൽ നി​യ​മ​നം കി​ട്ടി​യ​തും ഈ ​ബ​സി​ലെ യാ​ത്രാ​കാ​ല​യ​ള​വി​ലാ​ണെ​ന്ന​തും ഇ​ഷ്ടം കൂ​ട്ടി. പാ​ലാ ശ്രീ​രാ​മ​കൃ​ഷ്ണ ആ​ദ​ർ​ശ…

Read More

കോ​വി​ഡ് കാ​ല​ത്ത് വെ​ട്ടി​ക്കാ​നാ​കാ​തെ കൗ​തു​ക​ത്തി​നു വേ​ണ്ടി വ​ള​ര്‍​ത്തി! നീ​ള​ന്‍മു​ടി കാ​ന്‍​സ​ര്‍ രോ​ഗി​ക​ള്‍​ക്കു മു​റി​ച്ചുന​ല്‍​കി അ​ഞ്ചാം ക്ലാ​സു​കാ​ര​ന്‍

റാ​ന്നി: കോ​വി​ഡു കാ​ല​ത്ത് വ​ള​ര്‍​ത്തി​യെ​ടു​ത്ത നീ​ള​ന്‍ മു​ടി കാ​ന്‍​സ​ര്‍ രോ​ഗി​ക​ള്‍​ക്കാ​യി ന​ല്‍​കി​ക്കൊ​ണ്ട് മാ​തൃ​ക​യാ​യി ക​ടു​മീ​ന്‍​ചി​റ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി ജ്യോ​തി​ഷ് സ​ന്ദീ​പ്. ക​ടു​മീ​ന്‍​ചി​റ നാ​ലാം വാ​ര്‍​ഡ് പാ​ല​ക്കാ​പ​റ​മ്പി​ല്‍ സൂ​ര​ജ് സ്മി​ത ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് ജ്യോ​തി​ഷ്. അ​ത്തി​ക്ക​യ​ത്തെ സി​ലോ​ണ്‍ ഹെ​യ​ര്‍ ഡ്രെ​സിം​ഗ് സെ​ന്‍റ​റി​ൽ യാ​തൊ​രു പ്ര​തി​ഫ​ല​വും വാ​ങ്ങാ​തെ​മുടി മുറിച്ചുകൊടു ത്താണ് ഭാ​ഗ്യ​നാ​ഥ​ൻ ഈ ​ന​ന്മയ്ക്ക് പിന്തുണയേകിയത്. ക​ടു​മീ​ന്‍​ചി​റ ഹ​യ​ര്‍ സ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​ണ് ജ്യോ​തി​ഷ്. ക​ടു​മീ​ന്‍​ചി​റ സ്‌​കൂ​ള്‍ ഹെ​ഡ്മി​സ്ട്ര​സ് മീ​ന ജ്യോ​തി​ഷി​നെ സ്‌​കൂ​ളി​ല്‍ വി​ളി​ച്ചു അ​ഭി​ന​ന്ദി​ച്ചു. കോ​വി​ഡ് കാ​ല​ത്ത് വെ​ട്ടി​ക്കാ​നാ​കാ​തെ കൗ​തു​ക​ത്തി​നു വേ​ണ്ടി വ​ള​ര്‍​ത്തി തു​ട​ങ്ങി​യ മു​ടി​യാ​ണ് ഇ​പ്പോ​ള്‍ പെ​ണ്‍​കു​ട്ടി​ക​ളെ​പ്പോ​ലെ വ​ള​ര്‍​ന്നി​റ​ങ്ങി​യ​ത്. മാ​താ​പി​താ​ക്ക​ളു​ടെ പ്രോ​ത്സാ​ഹ​ന​വും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Read More

എ​ന്‍റെ കേ​ര​ളം എ​ത്ര മ​നോ​ഹ​രം! കാ​ണാ​നേ​റെ​യു​ണ്ട്, അ​റി​യാ​ൻ അതിലുമേറെ; മു​​ട്ട സു​​നാ​​മി​​, കിളിക്കൂട്, മ​​ണ​​വാ​​ള​​ൻ കോ​​ഴി​​… നാ​​ഗ​​ന്പ​​ട​​ത്ത് രു​​ചി​​പ്പെ​​രു​​മ

ജി​​ബി​​ൻ കു​​ര്യ​​ൻ കോ​​ട്ട​​യം: ആ​​റ​​ര​​പ​​തി​​റ്റാ​​ണ്ടു പി​​ന്നി​​ടു​​ന്ന കേ​​ര​​ള​​ത്തി​​ന്‍റ പൈ​​തൃ​​ക​​ത്തി​​ന്‍റെ​​യും ച​​രി​​ത്ര​​ത്തി​​ന്‍റെ​​യും പു​​രോ​​ഗ​​തി​​യു​​ടെ​​യും ഹൈ​​ടെ​​ക് കാ​​ഴ്ചാ​​നു​​ഭ​​വം. കേ​​ര​​ളം എ​​ന്താ​​ണ്, എ​​ങ്ങ​​നെ​​യാ​​യി​​രു​​ന്നു, ക​​ഴി​​ഞ്ഞ കാ​​ല​​ങ്ങ​​ളി​​ൽ ഇ​​വി​​ടെ എ​​ന്തൊ​​ക്കെ മാ​​റ്റ​​ങ്ങ​​ളു​​ണ്ടാ​​യി എ​​ന്ന വി​​ശേ​​ഷ​​ങ്ങ​​ൾ കാ​​ണാ​​നേ​​റെ​​യു​​ണ്ട്… അ​​റി​​യാ​​നും! ര​​ണ്ടാം പി​​ണ​​റാ​​യി സ​​ർ​​ക്കാ​​രി​​ന്‍റെ ഒ​​ന്നാം വാ​​ർ​​ഷി​​ക​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് നാ​​ഗ​​ന്പ​​ടം മൈ​​താ​​നി​​യി​​ലൊ​​രു​​ക്കി​​യി​​രി​​ക്കു​​ന്ന ’എ​​ന്‍റെ കേ​​ര​​ളം’ ’കേ​​ര​​ള​​ത്തെ അ​​റി​​യാം’ എ​​ന്ന ചി​​ത്ര​​പ്ര​​ദ​​ർ​​ശ​​ന​​വും ടെ​​ക്നോ ഡെ​​മോ​​യി​​ലു​​മാ​​ണ് കേ​​ര​​ള​​ത്തി​​ന്‍റെ സാ​​മൂ​​ഹ്യ​​ച​​രി​​ത്ര​​വും രാ​​ഷ്ട്രീ​​യ സാം​​സ്കാ​​രി​​ക​​ത​​യും പ്ര​​ദ​​ർ​​ശി​​പ്പി​​ച്ചി​​രി​​ക്കു​​ന്ന​​ത്. കേ​​ര​​ള​​ത്തി​​ന്‍റെ ഇ​​ന്ന​​ലെ​​ക​​ൾ അ​​ട​​യാ​​ള​​പ്പെ​​ടു​​ത്തി​​യ ച​​രി​​ത്ര​​ത്തി​​ന്‍റെ അ​​ന്വേ​​ഷ​​ണ​​വും ശേ​​ഖ​​ര​​ണ​​വു​​മാ​​ണ​​ത്. ത​​നി കേ​​ര​​ള​​യീ​​യ മാ​​തൃ​​ക​​യി​​ൽ ഒ​​രു​​ക്കി​​യി​​രി​​ക്കു​​ന്ന പ്ര​​വേ​​ശ​​ന ക​​വാ​​ട​​ത്തി​​ലൂ​​ടെ​​യാ​​ണ് ചി​​ത്ര​​പ്ര​​ദ​​ർ​​ശ​​ന വേ​​ദി​​യി​​ലേ​​ക്ക് എ​​ത്തു​​ന്ന​​ത്. ജി​​ല്ല​​യു​​ടെ വി​​നോ​​ദ​​സ​​ഞ്ചാ​​ര കേ​​ന്ദ്ര​​ങ്ങ​​ളാ​​യ കു​​മ​​ര​​കം, ഇ​​ല്ലി​​ക്ക​​ൽ​​ക്ക​​ല്ല്, ഇ​​ല​​വീ​​ഴാ​​പൂ​​ഞ്ചി​​റ തു​​ട​​ങ്ങി​​യ​​വ​​യു​​ടെ മ​​നോ​​ഹ​​ര​​മാ​​യ ദൃ​​ശ്യ​​വി​​രു​​ന്നും ലോ​​ക​​ത്തി​​ന്‍റെ നെ​​റു​​ക​​യി​​ൽ ജി​​ല്ല​​യെ എ​​ത്തി​​ച്ച ഉ​​ത്ത​​ര​​വാ​​ദി​​ത്വ ടൂ​​റി​​സ​​ത്തി​​ന്‍റെ ഡെ​​മോ​​യും സ​​ന്ദ​​ർ​​ശ​​ക​​ർ​​ക്ക് കാ​​ഴ്ച​​യു​​ടെ വി​​രു​​ന്നൊ​​രു​​ക്കു​​ക​​യാ​​ണ്. തു​​ട​​ർ​​ന്നു​​ള്ള ഓ​​രോ സ്റ്റാ​​ളു​​ക​​ളി​​ലും പ​​തി​​റ്റാ​​ണ്ടു​​ക​​ളാ​​യി നേ​​ടി​​യെ​​ടു​​ത്ത കേ​​ര​​ള​​ത്തി​​ന്‍റെ ഒ​​രോ മേ​​ഖ​​ല​​യി​​ലെ​​യും മാ​​റ്റ​​ങ്ങ​​ൾ അ​​നാ​​വ​​ര​​ണം ചെ​​യ്യു​​ന്നു. മു​​റു​​ക്കാ​​ൻ ക​​ട​​യി​​ൽ…

Read More

ക​ഞ്ചാ​വ് ബീ​ഡി ചോ​ദി​ച്ചി​ട്ട് കൊ​ടു​​ത്തില്ല; സൃഹൃത്തിനെ തല്ലിക്കൊന്ന കേസിലെ രണ്ടാം പ്രതിയും കുറ്റക്കാരൻ;സംഭവം തൊടുപുഴയിൽ

തൊ​ടു​പു​ഴ: അ​യ​ൽ​വാ​സി​യാ​യ സു​ഹൃ​ത്തി​നോ​ട് ക​ഞ്ചാ​വ് ബീ​ഡി ചോ​ദി​ച്ചി​ട്ട് കൊ​ടു​ക്കാ​ത്ത​തി​ലു​ള്ള വി​രോ​ധം​മൂ​ലം ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി നെ​ടു​ങ്ക​ണ്ടം ച​തു​രം​ഗ​പ്പാ​റ ന​മ​രി ഭാ​ഗം സ്വ​ദേ​ശി പാ​ണ്ടി​രാ​ജ് കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി. ശി​ക്ഷ വി​ധി​ക്കു​ന്ന​തി​നാ​യി കേ​സ് ഇ​ന്ന​ത്തേ​ക്ക് മാ​റ്റി.2018 ഏ​പ്രി​ൽ 24ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ഓ​ടെ പ്ര​തി സു​ഹൃ​ത്താ​യ രാ​മ​റി​നോ​ട് ക​ഞ്ചാ​വ് ബീ​ഡി ചോ​ദി​ക്കു​ക​യും അ​ത് കൊ​ടു​ക്കാ​ത്ത​തി​നാ​ലു​ള്ള വി​രോ​ധം​മൂ​ലം റോ​ഡ് സൈ​ഡി​ൽ കി​ട​ന്ന ക​ന്പെ​ടു​ത്ത് രാ​മ​റി​നെ മ​ർ​ദി​ക്കു​ക​യു​മാ​യി​രു​ന്നു. ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ രാ​മ​ർ മ​ധു​ര മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യ​വെ​യാ​ണ് മ​ര​ണ​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ ദൃ​ക്സാ​ക്ഷി​ക​ളാ​യ അ​യ​ൽ​വാ​സി​ക​ളു​ടെ മൊ​ഴി​ക​ളും സാ​ഹ​ച​ര്യ തെ​ളി​വു​ക​ളും ശാ​സ്ത്രീ​യ തെ​ളി​വു​ക​ളും പ്രോ​സി​ക്യൂ​ഷ​ന് കേ​സ് തെ​ളി​യി​ക്കാ​ൻ സ​ഹാ​യ​ക​ര​മാ​യി. വൈ​ദ്യ​പ​രി​ശോ​ധ​ന​ക​ളു​ടെ​യും ശാ​സ്ത്രീ​യ തെ​ളി​വു​ക​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​തി കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് ക​ണ്ടെ​ത്തു​ന്ന​തി​ൽ നി​ർ​ണാ​യ​ക​മാ​യ​ത്. ശാ​ന്ത​ൻ​പാ​റ സി​ഐ​മാ​രാ​യി​രു​ന്ന ടി.​ആ​ർ. പ്ര​ദീ​പ്കു​മാ​ർ, എ​സ്. ച​ന്ദ്ര​കു​മാ​ർ തു​ട​ങ്ങി​യ​വ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് കേ​സ് അ​ന്വേ​ഷി​ച്ച് കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി…

Read More

വൈദ്യുതി മുടക്കത്തിനു പരിഹാരമാകുമെന്നു പറഞ്ഞ് ഒരു കോടി മുടക്കി എബിസി കേബിളിട്ടു! ഇപ്പോൾ കറന്‍റ് പോയാൽ ഒരു പോക്കാ…

കാഞ്ഞിരപ്പള്ളി: വൈദ്യുതി മുടക്കത്തിനു പരിഹാരമാകുമെന്നു പറഞ്ഞ് എബിസി കേബിൾ സ്ഥാപിച്ചു. ഒടുവിൽ വൈദ്യുതി മുടക്കംകൊണ്ടു പൊറുതിമുട്ടി നാട്ടുകാർ. കാഞ്ഞിരപ്പള്ളി ടൗണിൽ രണ്ടു ദിവസങ്ങളിലായുണ്ടായ വൈദ്യുതി മുടക്കമാണ് ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയിരിക്കുന്നത്. എബിസി കേബിളുകളിലുണ്ടാകുന്ന തകരാർ കണ്ടുപിടിക്കാനുള്ള കാലതാമസമാണ് വൈദ്യുതി പുനഃസ്ഥാപിക്കാൻ വൈകുന്നതിനു കാരണമെന്ന് വൈദ്യുതി വകുപ്പ് ജീവനക്കാർ പറയുന്നത്. രണ്ടു ദിവസവും ടൗണിൽ പൂർണമായും വൈദ്യുതി മുടങ്ങിയ അവസ്ഥയായിരുന്നു. ഇടയ്ക്കിടെ വൈദ്യുതി വന്നുംപോയും നിന്നു. ഇതുമൂലം ടൗണിലെ വ്യാപാര സ്ഥാപനങ്ങളടക്കം പ്രതിസന്ധിയിലായി. ഞായറാഴ്ച മുടങ്ങിയ വൈദ്യുതി രാത്രി വൈകിയാണ് പുനഃസ്ഥാപിച്ചത്. ഇന്നലെയും ഇതേ അവസ്ഥയായിരുന്നു. ഇതേത്തുടർന്ന് കോൾഡ് സ്റ്റോറേജുകളിലെയും ബേക്കറികളിലെയും അടക്കം ഉത്പന്നങ്ങൾ ഉപയോഗ ശൂന്യമായതായും പരാതിയുണ്ട്. ഓഫീസുകളുടെ പ്രവർത്തനത്തെയും വൈദ്യുതിമുടക്കം സാരമായി ബാധിച്ചു. കടുത്ത ചൂടിനൊപ്പമുണ്ടായ വൈദ്യുതി മുടക്കം ജനങ്ങളെ തെല്ലൊന്നുമല്ല ബുദ്ധിമുട്ടിച്ചത്. തുടർച്ചയായുണ്ടാകുന്ന വൈദ്യുതി മുടക്കത്തിന് പരിഹാരമാകുമെന്ന പേരിലാണ് കാഞ്ഞിരപ്പള്ളി മണ്ണാറക്കയം 110 കെവി വൈദ്യുതി…

Read More

അവര്‍ “വ​ലി​യ സ്രാ​വു​ക​ളാ​ണ്’! പ​ച്ച​മീ​നി​ൽ രാ​സ​വ​സ്തു പ്ര​യോ​ഗം; പ​രി​ശോ​ധ​ന ‘വാ​ല​റ്റ​ത്ത്’ മാത്രം; നീ​ളു​മോ പ​രി​ശോ​ധ​ന കു​ട്ട​യ്ക്കുമപ്പു​റം…

ക​ട്ട​പ്പ​ന: ജി​ല്ല​യി​ൽ ചെ​റു​കി​ട മ​ത്സ്യ​വാ​പാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യ റെ​യ്ഡും പി​ടി​ച്ചെ​ടു​ക്ക​ലും ത​കൃ​തി​യാ​ണ്. ചി​ല്ല​റ വി​ൽ​പ്പ​ന​ക്കാ​രി​ൽ​നി​ന്നും മീ​ൻ വാ​ങ്ങി ക​ഴി​ച്ച പ​ല​ർ​ക്കും ഭ​ക്ഷ്യ വി​ഷ​ബാ​ധ​യു​മു​ണ്ടാ​യി. ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ പ​രി​ശോ​ധ​ന ചെ​റു​കി​ട​ക്കാ​രു​ടെ മീൻ​കു​ട്ട​യി​ൽ മാ​ത്രം ഒ​തു​ങ്ങു​ന്ന​തി​ൽ ദു​രൂ​ഹ​ത​യു​ണ്ട്. വ​ന്പ​ൻ​മാ​രു​ടെ മീ​ൻ​കു​ട്ട​യ്ക്കു മു​ക​ളി​ൽ പ​രു​ന്തു പ​റ​ക്കി​ല്ലെ​ന്ന​തി​ന്‍റെ തെ​ളി​വാ​ണി​ത്. മൊ​ത്ത​ക്ക​ച്ച​വ​ട​ക്കാ​രു​ടെ​യോ ഏ​ജ​ന്‍റു​മാ​രു​ടെ​യോ അ​ടു​ത്തേ​ക്കു പ​രി​ശോ​ധ​ന എ​ത്തു​ന്നി​ല്ല. രാ​ജ്യ​ത്തെ മൊ​ത്ത വ്യാ​പാ​രി​ക​ൾ “വ​ലി​യ സ്രാ​വു​ക​ളാ​ണ്’ എ​ന്ന​തുത​ന്നെ​യാ​ണ് പ​രി​ശോ​ധ​ന അ​വ​രു​ടെ അ​ടു​ത്തേ​ക്ക് എ​ത്താ​ത്ത​തി​നു കാ​ര​ണം. ത​മി​ഴ്നാ​ട്, മം​ഗ​ലാ​പു​രം, ആ​ന്ധ്ര തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നു​മാ​ണ് കേ​ര​ള​ത്തി​ൽ പ്ര​ധാ​ന​മാ​യും മീ​ൻ എ​ത്തു​ന്ന​ത്. ഇ​ടു​ക്കി ജി​ല്ല​യി​ൽ മീ​ൻ എ​ത്തി​ക്കു​ന്ന​ത് പ്ര​ധാ​ന​മാ​യും മൂ​വാ​റ്റു​പു​ഴ, ഏ​റ്റു​മാ​നൂ​ർ, പെ​രു​ന്പാ​വൂ​ർ മാ​ർ​ക്ക​റ്റു​ക​ളി​ൽ​നി​ന്നാ​ണ്. ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും കു​മ​ളി വ​ഴി വ​ന്പ​ൻ ക​ണ്ടെ​യ്ന​റു​ക​ളി​ൽ കൊ​ണ്ടു​പോ​കു​ന്ന മീ​ൻ ഈ ​മാ​ർ​ക്ക​റ്റു​ക​ളി​ൽ എ​ത്തി​ച്ചാ​ണ് മൊ​ത്ത​വ്യാ​പാ​രി​ക​ൾ​ക്കു ന​ല്കു​ന്ന​ത്. അ​വ​ർ പ​ല സ്ഥ​ല​ങ്ങ​ളി​ലും എ​ത്തി​ച്ച് ചെ​റു​കി​ട വ്യാ​പാ​രി​ക​ൾ​ക്കു ന​ൽ​കു​ക​യാ​ണ്. ക​ട്ട​പ്പ​ന ഇ​തി​ലൊ​രു പ്രധാ​ന കേ​ന്ദ്ര​മാ​ണ്. ചെ​റു​കി​ട വ്യാ​പാ​രി​ക​ളും…

Read More

ആ​ര​ങ്കി​ലും ര​ഹ​സ്യ​മാ​യി വ​ള​ർ​ത്തി​യ​തോ? കോ​ട​തി​ക്കു സ​മീ​പ​മെ​ത്തി​യ ഹ​നു​മാ​ൻ കു​ര​ങ്ങ് കൗ​തു​ക​മാ​യി; വ​നം ഉ​ദ്യോ​ഗ​സ്ഥ​ർ എത്തിയപ്പോള്‍ മുങ്ങി

മു​ട്ടം: കോ​ട​തി​ക്ക​വ​ല​യ്ക്കു സ​മീ​പം എ​ത്തി​യ ഹ​നു​മാ​ൻ കു​ര​ങ്ങ് കൗ​തു​ക​മാ​യി. ഇ​ന്ന​ലെ മു​ത​ലാ​ണ് ജി​ല്ലാ കോ​ട​തി​ക്കു സ​മീ​പം കു​ര​ങ്ങി​നെ ക​ണ്ട​ത്. കു​ര​ങ്ങി​ന്‍റെ ഫോ​ട്ടോ എ​ടു​ക്കാ​ൻ നാ​ട്ടു​കാ​ർ ഇ​തി​ന്‍റെ പി​ന്നാ​ലെ കൂ​ടി. നാ​ട്ടു​കാ​ർ ന​ൽ​കി​യ പ​ഴ​വും ക​ട​ല​യും മ​റ്റും കു​ര​ങ്ങ​ൻ കൈ​നീ​ട്ടി വാ​ങ്ങി ക​ഴി​ക്കു​ക​യും ചെ​യ്തു. വി​വ​ര​മ​റി​ഞ്ഞു മു​ട്ടം വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തി​യെ​ങ്കി​ലും ഇ​തി​നെ ക​ണ്ടെ​ത്തി​യി​ല്ല. തൊ​ടു​പു​ഴ ന​ഗ​ര​ത്തി​ലും മ​ല​ങ്ക​ര, ഇ​ട​വെ​ട്ടി, വ​ഴി​ത്ത​ല പ്ര​ദേ​ശ​ങ്ങ​ളി​ലും ഏ​താ​നും ദി​വ​സം​മു​ന്പ് കു​ര​ങ്ങി​നെ ക​ണ്ടി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ് വ​നം ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തു​ന്പോ​ൾ മ​റ്റ് സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്ന​തി​നാ​ൽ പി​ടി​കൂ​ടി കാ​ട്ടി​ലേ​ക്ക് അ​യ​യ്ക്കാ​നും ക​ഴി​യു​ന്നി​ല്ല. ആ​ര​ങ്കി​ലും ര​ഹ​സ്യ​മാ​യി വ​ള​ർ​ത്തി​യ​താ​കാ​മെ​ന്നും നി​യ​മ പ്ര​ശ്നം ആ​കു​മെ​ന്ന് അ​റി​ഞ്ഞ​പ്പോ​ൾ ഉ​പേ​ക്ഷി​ച്ച​താ​കാ​മെ​ന്നും വ​നം വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Read More