നെ​ടു​ങ്ക​ണ്ടം ക​സ്റ്റ​ഡി മ​ര​ണം: പ്ര​തി​ക​ളാ​യ ആ​റ് പോ​ലീ​സു​കാ​രെ പി​രി​ച്ചു​വി​ടും

  ഇ​ടു​ക്കി: നെ​ടു​ങ്ക​ണ്ടം ക​സ്റ്റ​ഡി മ​ര​ണ​ക്കേ​സി​ൽ പ്ര​തി​ക​ളാ​യ ആ​റ് പോ​ലീ​സു​കാ​രെ പി​രി​ച്ചു​വി​ടാ​ൻ തീ​രു​മാ​നം. പ്ര​തി​ക​ളാ​യ എ​സ്ഐ സാ​ബു, എ​എ​സ്ഐ റോ​യ്, ഡ്രൈ​വ​ർ നി​യാ​സ്, സി​പി​ഒ ജി​തി​ൻ, റെ​ജി​മോ​ൻ, ഹോം​ഗാ​ർ​ഡ് ജെ​യിം​സ് എ​ന്നി​വ​രെ​യാ​ണ് പി​രി​ച്ചു​വി​ടു​ക. ഇ​വ​രെ പ്രോ​സി​ക്യൂ​ട്ട് ചെ​യ്യാ​നും നി​ർ​ദേ​ശം ന​ൽ​കി. പോ​ലീ​സു​കാ​രെ സ​ർ​വീ​സി​ൽ നി​ന്നു പി​രി​ച്ചു​വി​ടാ​ൻ ഡി​ജി​പി​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​താ​യും സ​ർ​ക്കാ​ർ നി​യ​മ​സ​ഭ​യി​ൽ അ​റി​യി​ച്ചു. കേ​സി​ൽ ഉ​ൾ​പ്പെ​ട്ട അ​ഞ്ച് പോ​ലീ​സു​കാ​ർ​ക്കെ​തി​രേ വ​കു​പ്പു​ത​ല ന​ട​പ​ടി​യും സ്വീ​ക​രി​ക്കും. ജ​സ്റ്റീ​സ് നാ​രാ​യ​ണ​കു​റു​പ്പ് ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. 2019ലാ​ണ് രാ​ജ്കു​മാ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ ക്രൂ​ര​മ​ർ​ദ​ന​മേ​റ്റ് കൊ​ല്ല​പ്പെ​ട്ട​ത്. രാ​ജ്കു​മാ​റി​ന്‍റെ ബ​ന്ധു​ക്ക​ൾ​ക്കും ഇ​ര​ക​ൾ​ക്കു​മാ​യി 45 ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​നും തീ​രു​മാ​ന​മാ​യി. കു​റ്റ​ക്കാ​രെ​ന്ന് ക​ണ്ടെ​ത്തി​യ മൂ​ന്ന് ഡോ​ക്ട​ർ​മാ​ർ​ക്കെ​തി​രേ അ​ച്ച​ട​ക്ക ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി.

Read More

വ​ലിയ വി​ല കൊ​ടു​ക്കേ​ണ്ടി വരും;  ലോക്ഡൗണിൽ പച്ചമീൻ കിട്ടാതായി; ഉള്ളതിനാകടടെ പൊന്നിന്‍റെ വിലയും

ക​ടു​ത്തു​രു​ത്തി: കോ​വി​ഡ് വ്യാ​പ​ന​ത്തെ​യും ലോ​ക്ഡൗ​ണി​നെ​യും തു​ട​ര്‍​ന്ന് മീ​ന്‍ കി​ട്ടാ​താ​യി. പ്രാ​ദേ​ശി​ക​മാ​യി ല​ഭി​ക്കു​ന്ന മ​ത്സ്യ​ത്തി​നാ​ക​ട്ടെ തീ ​വി​ല​യും. ഇ​ട​ത്ത​രം കൊ​ഞ്ചി​ന് കി​ലോ​യ്ക്ക് 400 രൂ​പ​യാ​ണ് വി​ല. ഇ​ട​ത്ത​രം അ​യ​ല​യ്ക്ക് 300, ചെ​റി​യ കി​ളി​മീ​ന്‍ 250 എ​ന്നി​ങ്ങ​നെ​യാ​ണ് വി​ല. ഇ​തും ഒ​രേ സ്ഥ​ല​ത്തെ ത​ന്നെ പ​ല വി​ല്‍​പ​ന ശാ​ല​ക​ളി​ലും വി​ത്യ​സ്ത വി​ല​യാ​ണ്. ആ​വ​ശ്യ​ക്കാ​രേ​റെ​യു​ള്ള മ​ത്തി​ക്ക് 300 – 400 വ​രെ​യാ​ണ് വി​ല. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലാ​യി മ​ത്തി ല​ഭ്യ​മ​ല്ലെ​ന്ന് വി​ല്‍​പ്പ​ന​ക്കാ​ര്‍ പ​റ​യു​ന്നു. അ​യ​ല്‍ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് ഏ​ജ​ന്‍റുമാ​ര്‍ എ​ത്തി​ക്കു​ന്ന മീ​നാ​ണ് ഇ​പ്പോ​ള്‍ അ​പൂ​ര്‍​വ​മാ​യെ​ങ്കി​ലും വി​ല്‍​പ്പന​യ്ക്കു​ള്ള​ത്. ഇ​ത്ത​വ​ണ ലോ​ക്ഡൗ​ണി​ന് മു​മ്പ് ത​ന്നെ മീ​ന്‍​പി​ടി​ത്ത​ യാ​ന​ങ്ങ​ള്‍ ക​ട​ലി​ല്‍​ പോ​കു​ന്ന​തി​ന് നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്നു. തു​ട​ര്‍​ന്ന് പ്ര​ധാ​ന ഹാ​ര്‍​ബ​റു​ക​ളും മ​ത്സ്യ വി​പ​ണ​ന​കേ​ന്ദ്ര​ങ്ങ​ളും പൂ​ട്ടു​ക​യും​ചെ​യ്തു. പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ കാ​ര​ണം ക​ട​ലി​ല്‍ പോ​കു​ന്ന​തി​ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ല്‍ നി​ന്ന് തു​ട​ര്‍​ന്നും വി​ല​ക്കു​ണ്ടാ​യി. ജൂ​ണ്‍ ഒ​മ്പ​ത് മു​ത​ല്‍ ജൂ​ലൈ​യ് 31 വ​രെ…

Read More

കു​മ​ര​കം നി​വാ​സി​ക​ളു​ടെ ദീ​ര്‍​ഘ​നാ​ള​ത്തെ സ്വ​പ്നം യാ​ഥാ​ര്‍​ഥ്യ​ത്തി​ലേ​ക്ക്..! 6,85,96,000 രൂ​പ​യു​ടെ ഫ​ണ്ട് അ​നു​വ​ദി​ച്ചു

കു​മ​ര​കം: കു​മ​ര​ക​ത്തി​ന്‍റെ ഗ​താ​ഗ​ത ക​രു​ക്ക​ഴി​ക്കാ​ന്‍ കോ​ണ​ത്താ​റ്റ് പാ​ലം വീ​തി കൂ​ട്ടി നി​ര്‍​മി​ക്ക​ണ​മെ​ന്ന കു​മ​ര​കം നി​വാ​സി​ക​ളു​ടെ ദീ​ര്‍​ഘ​നാ​ള​ത്തെ സ്വ​പ്നം യാ​ഥാ​ര്‍​ഥ്യ​ത്തി​ലേ​ക്ക്. കി​ഫ്ബി പ​ദ്ധ​തി​യി​ല്‍​പ്പെ​ടു​ത്തി നി​ര്‍​മി​ക്കു​ന്ന പാ​ല​ത്തി​ന് 6,85,96,000 രൂ​പ​യു​ടെ ഫ​ണ്ട് അ​നു​വ​ദി​ച്ചു. പാ​ലം വീ​തി കൂ​ട്ടു​ന്ന​തി​ന് നി​ല​വി​ലു​ള്ള പാ​ല​ത്തി​ന്‍റെ വ​ട​ക്ക് വ​ശ​ത്താ​യി 10.6 സെ​ന്‍റ് സ്ഥ​ലം ഏ​റ്റെ​ടു​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ ലാ​ന്‍​ഡ് അ​ക്യൂ​സി​ഷ​ന്‍ ത​ഹ​സി​ല്‍​ദാ​ര്‍ ആ​രം​ഭി​ച്ചു. കേ​ര​ള റോ​ഡ് ഫ​ണ്ട് ബോ​ര്‍​ഡി​നാ​ണു പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണ ചു​മ​ത​ല. കോ​ട്ട​യം-​പ​ത്ത​നം​തി​ട്ട ഡി​വി​ഷ​ന്‍ എ​ന്‍​ജി​നീ​യ​ര്‍ ഓ​ഫീ​സാ​ണ് മേ​ല്‍​നോ​ട്ടം വ​ഹി​ക്കു​ന്ന​ത്. മ​ന്ത്രി വി.​എ​ന്‍. വാ​സ​നും നി​ര്‍​മാ​ണ​ച്ചു​മ​ത​ല​യു​ള്ള എ​ന്‍​ജി​നീ​യ​ര്‍​മാ​രു​ടെ സം​ഘ​വും ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചു. പ്ര​ക​ട​ന​പ​ത്രി​ക​യി​ലും ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ന്ന ഏ​റ്റു​മാ​നൂ​ര്‍ മ​ണ്ഡ​ല​ത്തി​ലെ വി​ക​സ​ന ച​ര്‍​ച്ച​യി​ലും മ​ന്ത്രി കോ​ണ​ത്താ​റ്റ് പാ​ലം വീ​തി കൂ​ട്ടി പു​ന​ര്‍​നി​ര്‍​മി​ക്കു​മെ​ന്ന് ഉ​റ​പ്പ് ന​ല്‍​കി​യി​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​യി​രു​ന്നു ഇ​ന്ന​ല​ത്തെ സ​ന്ദ​ര്‍​ശ​നം. 14 മീ​റ്റ​ര്‍ വീ​തി​യി​ലാ​ണു പാ​ലം നി​ര്‍​മി​ക്കു​ന്ന​ത്. ഇ​തി​ല്‍ 10.5 മീ​റ്റ​ര്‍ വാ​ഹ​ന​ഗ​താ​ഗ​ത​ത്തി​നും ര​ണ്ടു…

Read More

കർഷക നൊമ്പരത്തിന് കൈത്താങ്ങായ് പിയു തോമസ്; ന്യാ​യ​മാ​യ വി​ല​യ്‌​ക്കോ, സൗ​ജ​ന്യ​മാ​യോ കാർഷിക ഉൽപന്നങ്ങൾ ഏറ്റെടുക്കാമെന്ന് നവജീവൻ ട്രസ്റ്റ്

കോ​ട്ട​യം: ലോ​ക്ഡൗ​ണി​ല്‍ ഉ​ല്‍​പ്പ​ന്ന​ങ്ങ​ള്‍ വി​റ്റ​ഴി​ക്കു​വാ​ന്‍ ക​ഴി​യാ​തെ ബു​ദ്ധി​മു​ട്ടു​ന്ന കാ​ര്‍​ഷി​ക, ക്ഷീ​ര​ക​ര്‍​ഷ​ക​രു​ടെ ഉ​ല്‍​പ്പ​ന്ന​ങ്ങ​ള്‍, ന്യാ​യ​മാ​യ വി​ല​യ്‌​ക്കോ, സൗ​ജ​ന്യ​മാ​യോ ഏ​റ്റെ​ടു​ക്കു​വാ​ന്‍ ത​യാ​റാ​ണെ​ന്ന് ന​വ​ജീ​വ​ന്‍ ട്ര​സ്റ്റി പി.​യു. തോ​മ​സ്. കാ​ര്‍​ഷി​ക ഉ​ല്‍​പ്പ​ന്ന​ങ്ങ​ള്‍ മാ​ര്‍​ക്ക​റ്റു​ക​ളി​ല്‍ കൊ​ണ്ടു​പോ​യി വി​ല്പ​ന ന​ട​ത്തി​യ ക​ര്‍​ഷ​ക​ര്‍​ക്ക് അ​തി​നു ക​ഴി​യാ​തെ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്. ക്ഷീ​ര​ക​ര്‍​ഷ​ക​ര്‍ പാ​ല്‍ ഒ​ഴു​ക്കി​ക്ക​ള​യു​ന്ന സാ​ഹ​ച​ര്യ​വു​മാ​ണു​ള്ള​ത്. ക​ര്‍​ഷി​ക ഉ​ല്‍​പ്പ​ന്ന​ങ്ങ​ള്‍ ന്യാ​യ​മാ​യ വി​ല​യ്‌​ക്കോ, സൗ​ജ​ന്യ​മാ​യോ ന​വ​ജീ​വ​നി​ല്‍ എ​ത്തി​ക്കു​ന്ന​തി​നു ത​യാ​റാ​ക​ണ​മെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു. ദി​വ​സേ​ന 5,000 പേ​ര്‍​ക്ക് കോ​ട്ട​യം ജി​ല്ലാ ആ​ശു​പ​ത്രി, മെ​ഡി​ക്ക​ല്‍ കോ​ള​ജ്, കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ലെ രോ​ഗി​ക​ള്‍​ക്കും, കൂ​ട്ടി​രി​പ്പു​കാ​ര്‍​ക്കും സൗ​ജ​ന്യ​ഭ​ക്ഷ​ണം വി​ത​ര​ണം ന​ട​ത്തു​ന്ന​തോ​ടൊ​പ്പം ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും, മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ലും ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന 1,000 കോ​വി​ഡ് രോ​ഗി​ക​ള്‍​ക്കും സൗ​ജ​ന്യ ഭ​ക്ഷ​ണ​പ്പൊ​തി​ക​ള്‍ ന​ല്‍​കി വ​രു​ന്നു​ണ്ട്. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​ഭാ​ത സാ​യാ​ഹ്ന ഭ​ക്ഷ​ണ വി​ത​ര​ണ​വും ന​ട​ത്തു​ന്നു​ണ്ട്. ഈ ​ഭ​ക്ഷ​ണ​ങ്ങ​ള്‍ ത​യാ​റാ​ക്ക​പ്പെ​ടു​ന്ന​തി​നു പ​ച്ച​ക്ക​റി, പാ​ല്‍ ഉ​ല്‍​പ്പ​ന്ന​ങ്ങ​ള്‍​ക്ക് ക്ഷാ​മം നേ​രി​ടു​ന്ന​തി​നാ​ല്‍ ക​ര്‍​ഷ​ക​രി​ല്‍​നി​ന്നും നേ​രി​ട്ടു കാ​ര്‍​ഷി​ക ഉ​ല്‍​പ്പ​ന്ന​ങ്ങ​ള്‍…

Read More

കു​ട്ടി​ക​ള്‍​ക്ക് മൊ​ബൈ​ല്‍ ഫോ​ണ്‍ അ​നി​വാ​ര്യം;  ക്ലാസ് എടുക്കാൻ ഇനി സ്കൂളിലെ സ്വന്തം ടീച്ചർമാരും എത്തുന്നു

 എ​പ്പോ​ള്‍ നോ​ക്കി​യാ​ലും മൊ​ബൈ​ല്‍ ഫോ​ണി​ലും കം​പ്യൂ​ട്ട​റി​ലും ടാ​ബി​ലും ക​ണ്ണു​ന​ട്ടി​രി​ക്കു​യാ എ​ന്നു പ​രാ​തി പ​റ​ഞ്ഞി​രു​ന്ന മാ​താ​പി​താ​ക്ക​ള്‍ ഇ​ത്ത​വ​ണ പു​ത്ത​ന്‍ ആ​ന്‍​ഡ്രോ​യ്ഡ് ഫോ​ണും ലാ​പ്‌​ടോ​പ്പും ത​ങ്ങ​ളു​ടെ കു​ട്ടി​ക​ള്‍​ക്ക് വാ​ങ്ങാ​നാ​യി ഓ​ടി​ന​ട​ക്കു​ക​യാ​യി​രു​ന്നു. സാ​ധാ​ര​ണ സ്‌​കൂ​ള്‍ തു​റ​ക്കു​ന്ന ത​ലേ ആ​ഴ്ച ബാ​ഗു ക​ട​ക​ളി​ലും തു​ണി​ക്ക​ട​ക​ളി​ലു​മാ​യി​രു​ന്നു തി​ര​ക്ക്. കു​ട്ടി​ക​ള്‍​ക്കു പു​ത്ത​ന്‍ ബാ​ഗും ചെ​രു​പ്പും കു​ട​യും യൂ​ണി​ഫോ​മും എ​ല്ലാം വാ​ങ്ങ​ണം. എ​ന്നാ​ല്‍ ഇ​ത്ത​വ​ണ പ​ഠ​നം ഓ​ണ്‍​ലൈ​നാ​യ​തോ​ടെ മൊ​ബൈ​ല്‍ ക​ട​ക​ളി​ലാ​യി​രു​ന്നു തി​ര​ക്ക്. കു​ട്ടി​ക​ള്‍​ക്ക് ക്ലാ​സു​ക​ളി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ മാ​താ​പി​താ​ക്ക​ള്‍ വി​ല​യേ​റി​യ സ്മാ​ര്‍​ട്ട് ഫോ​ണു​ക​ളാ​ണ് വാ​ങ്ങി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. മൊ​ബൈ​ല്‍ ഫോ​ണ്‍ വാ​ങ്ങാ​ന്‍ ബു​ദ്ധി​മു​ട്ടു​ക​ള്ള കു​ടും​ബ​ങ്ങ​ള്‍​ക്ക് സ്കൂളു​ക​ളും പി​ടി​എ​യും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും ഫോ​ണു​ക​ള്‍ വാ​ങ്ങി ന​ല്‍​കി. ക​ഴി​ഞ്ഞ ത​വ​ണ ടെ​ലി​വി​ഷ​നി​ലൂ​ടെ പ​ഠ​നം ന​ട​ത്തി​യ കു​ട്ടി​ക​ള്‍​ക്ക് ഇ​ത്ത​വ​ണ മൊ​ബൈ​ലി​ന്‍റെ കൂ​ടി സേ​വ​നം അ​നി​വാ​ര്യ​മാ​യി​രി​ക്കു​ക​യാ​ണ്. സ്വ​ന്തം സ്‌​കൂ​ളി​ലെ അ​ധ്യാ​പ​ക​ര്‍ ഓ​ണ്‍​ലൈ​ന്‍ ക്ലാ​സി​ല്‍ എ​ത്തു​ന്ന​തു​കൊ​ണ്ടാ​ണി​ത്. കു​ട്ടി​ക​ള്‍​ക്ക് ടി​വി, മൊ​ബൈ​ല്‍ ഫോ​ണ്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ കൈ​വ​ശ​മു​ണ്ടോ​യെ​ന്ന് സം​ബ​ന്ധി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍…

Read More

രണ്ടാം വർഷവും പ്ര​വേ​ശ​നോ​ത്സ​വ​വും പ​ഠ​ന​വും ഓ​ണ്‍​ലൈ​നി​ൽ; സ്‌​കൂ​ള്‍ വി​പ​ണി നിശ്ചലം

കോ​ട്ട​യം: പ്ര​വേ​ശ​നോ​ത്സ​വ​വും പ​ഠ​ന​വും ഓ​ണ്‍​ലൈ​നി​ലെ​ത്തി​യ​തോ​ടെ വി​ല്‍​പ​ന​യി​ല്ലാ​തെ നി​ശ്ച​ല​മാ​യി​രു​ന്നു സ്‌​കൂ​ള്‍ വി​പ​ണി. കു​ട, നോ​ട്ട് ബു​ക്ക്, സ്‌​കൂ​ള്‍ ബാ​ഗ്, ചെ​രി​പ്പ്, സ്‌​റ്റേ​ഷ​ന​റി സാ​ധ​ന​ങ്ങ​ളു​ടെ പു​തി​യ സ്റ്റോ​ക്കു​ക​ള്‍ സ്‌​കൂ​ള്‍ അ​ട​വി​നെ​ത്തു​ട​ര്‍​ന്നു വി​റ്റു​പോ​യി​ല്ല. തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം വ​ര്‍​ഷ​വും ജൂ​ണ്‍ മാ​സം ലോ​ക്ഡൗ​ണി​ലാ​യ​തോ​ടെ സ്‌​റ്റേ​ഷ​ന​റി വ്യാ​പാ​ര​മേ​ഖ​ല​യും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വ്യ​വ​സാ​യ​വും മാ​ന്ദ്യ​ത്തി​ലാ​ണ്. പു​സ്ത​ക​ങ്ങ​ള്‍ പൊ​തി​യാ​നു​ള്ള സാ​മ​ഗ്രി​ക​ള്‍​ക്കും ആ​വ​ശ്യ​ക്കാ​രി​ല്ല. വി​വി​ധ വി​ഷ​യ​ങ്ങ​ള്‍​ക്കു​ള്ള ഗൈ​ഡു​ക​ളും മാ​പ്പു​ക​ളും ചാ​ര്‍​ട്ടു​ക​ളും കു​ട്ടി​ക​ള്‍​ക്ക് വേ​ണ്ടാ​താ​യി. ക​ഴി​ഞ്ഞ വ​ര്‍​ഷ​വും സ്‌​കൂ​ള്‍ തു​റ​ക്ക​ലി​നു വാ​ങ്ങി​യ സ്റ്റോ​ക്ക് വ്യാ​പാ​രി​ക​ള്‍​ക്ക് വി​റ്റ​ഴി​ക്കാ​നാ​യി​ല്ല. വ​ന്‍​കി​ട ഹോ​ള്‍​സെ​യി​ല്‍ ക​ട​ക​ളി​ല്‍ പ​ഴ​യ സ്റ്റോ​ക്ക് ഇ​പ്പോ​ഴും കെ​ട്ടി​ക്കി​ട​ക്കു​ന്നു.കൊ​ല്ലം, ചാ​വ​ക്കാ​ട്, ആ​ല​പ്പു​ഴ എ​ന്നി​വി​ട​ങ്ങ​ളി​ലെ കു​ടി​ല്‍ വ്യ​വ​സാ​യ​ങ്ങ​ളി​ല്‍ നി​ന്നു​മാ​ണ് നോ​ട്ട് ബു​ക്കു​ക​ളും കു​ട​ക​ളും ജി​ല്ല​യി​ല്‍ എ​ത്തി​ച്ചി​രു​ന്ന​ത്. കൂ​ടാ​തെ കോ​യ​മ്പ​ത്തൂ​ര്‍, മും​ബൈ, ഡ​ല്‍​ഹി, ബം​ഗ​ളൂ​രു എ​ന്നി​വി​ട​ങ്ങ​ളി​ല്‍​ നി​ന്നാണ് വി​വി​ധ സ്‌​റ്റേ​ഷ​ന​റി​യും എ​ത്തു​ന്നു​ന്ന​ത്. ലോ​ക്ക് ഡൗ​ണി​ല്‍ അ​വി​ട​ത്തെ വ്യ​വ​സാ​യ മേ​ഖ​ല​യും അ​ട​ച്ചു​പൂ​ട്ട​ലി​ലാ​ണ്. ചെ​രി​പ്പ്, ഷൂ ​വി​ല്‍​പ​ന ഒ​രു…

Read More

സൗ​​​മ്യ സ​​​ന്തോ​​​ഷി​​​ന്‍റെ കു​​​ടും​​​ബ​​​ത്തി​​​ന് ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് തു​​​ക കൈ​​​മാ​​​റി! പ്ര​​​വാ​​​സി ഐ​​​ഡി കാ​​​ർ​​​ഡ് അം​​​ഗ​​​മാ​​​യി​​​രു​​​ന്നു സൗ​​​മ്യ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​സ്ര​​​യേ​​​ലി​​​ൽ മ​​​രി​​​ച്ച ഇ​​​ടു​​​ക്കി കീ​​​രി​​​ത്തോ​​​ട് സ്വ​​​ദേ​​​ശി സൗ​​​മ്യ സ​​​ന്തോ​​​ഷി​​​ന്‍റെ കു​​​ടും​​​ബ​​​ത്തി​​​ന് നാ​​​ലു ല​​​ക്ഷം രൂ​​​പ നോ​​​ർ​​​ക്ക റൂ​​​ട്ട്സ് കൈ​​​മാ​​​റി. ഇ​​​ന്ത്യ​​​യ്ക്ക് പു​​​റ​​​ത്തു​​​ള്ള കേ​​​ര​​​ളീ​​​യ​​​ർ​​​ക്ക് നോ​​​ർ​​​ക്ക റൂ​​​ട്ട്സ് ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള പ്ര​​​വാ​​​സി ഐ​​​ഡി കാ​​​ർ​​​ഡ് അം​​​ഗ​​​മാ​​​യി​​​രു​​​ന്ന സൗ​​​മ്യ മേ​​​യ് 11ന് ​​​റോ​​​ക്ക​​​റ്റാ​​​ക്ര​​​മ​​​ണ​​​ത്തി​​​ലാ​​​ണ് കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. പ്ര​​​മു​​​ഖ പൊ​​​തു​​​മേ​​​ഖ​​​ലാ ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് സ്ഥാ​​​പ​​​ന​​​മാ​​​യ ന്യൂ ​​​ഇ​​​ന്ത്യാ അ​​​ഷ്വ​​​റ​​​ൻ​​​സ് ക​​​മ്പ​​​നി​​​യു​​​മാ​​​യി ചേ​​​ർ​​​ന്നാ​​​ണ് പ്ര​​​വാ​​​സി മ​​​ല​​​യാ​​​ളി​​​ക​​​ൾ​​​ക്ക് ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് പ​​​രി​​​ര​​​ക്ഷ ന​​​ൽ​​​കി വ​​​രു​​​ന്ന​​​തെ​​​ന്ന് നോ​​​ർ​​​ക്ക റൂ​​​ട്ട്സ് സി​​​ഇ​​​ഒ കെ. ​​​ഹ​​​രി​​​കൃ​​​ഷ്ണ​​​ൻ ന​​​മ്പൂ​​​തി​​​രി അ​​​റി​​​യി​​​ച്ചു.

Read More

ആഫ്രിക്കൻ ഒച്ച് ഭീഷണിയിൽ വാഴൂർ! ശാ​ശ്വ​ത പ​രി​ഹാ​രം അ​ന്വേ​ഷി​ച്ച് നാ​ട്ടു​കാ​ർ; സംഭവിക്കുന്നത് ഇങ്ങനെയൊക്കെ…

ക​റു​ക​ച്ചാ​ൽ: ആ​ഫ്രി​ക്ക​ൻ ഒ​ച്ചു​ക​ളു​ടെ ഭീ​ഷ​ണ​യി​ൽ വാ​ഴൂ​ർ ഇ​ള​ന്പ​ള്ളി മേ​ഖ​ല. താ​ൽ​ക്കാ​ലി​ക പ​രി​ഹാ​ര മാ​ർ​ഗ​ങ്ങ​ൾ ഫ​ല​പ്ര​ദ​മാ​കാ​ത്ത​തി​നാ​ൽ ശാ​ശ്വ​ത പ​രി​ഹാ​രം അ​ന്വേ​ഷി​ച്ച് നാ​ട്ടു​കാ​ർ. ഇ​ള​ന്പ​ള്ളി, നെ​യ്യാ​ട്ടു​ശേ​രി, വെ​ള്ളാ​പ്പ​ള്ളി പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ആ​ഫ്രി​ക്ക​ൻ ഒ​ച്ചി​ന്‍റെ ശ​ല്യം കൂ​ട​ിവ​ന്നി​രി​ക്കു​ന്ന​ത്. ഒ​ച്ചു​ക​ളു​ടെ പു​റ​ത്തു​ള്ള ദ്രാ​വ​കം ശ​രീ​ര​ര​ത്തി​ൽ പ​റ്റു​ന്പോ​ൾ ചോ​റി​ച്ചി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന​താ​യും ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​ക്കാ​ല​മാ​യി വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ വ​ൻ​തോ​തി​ൽ ഒ​ച്ചു​ക​ൾ വീ​ടു​ക​ളി​ലെ​ത്തു​ന്ന​താ​യും പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു. നൂ​റു​ക​ണ​ക്കി​ന് ഒ​ച്ചു​ക​ളാ​ണു വീ​ടി​ന്‍റെ ചു​വ​രി​ലും മേ​ൽ​ക്കൂ​ര​യി​ലു​മ​ട​ക്കം തി​ങ്ങി നി​റ​ഞ്ഞ​ത്. വ്യാ​പ​ക​മാ​യി കൃ​ഷി​വി​ള​ക​ളും ന​ശി​പ്പി​ക്കു​ന്നു​ണ്ട്. കി​ണ​റു​ക​ളി​ല​ട​ക്കം വ്യാ​പ​ക​മാ​യി ഒ​ച്ചു​ക​ൾ ഇ​റ​ങ്ങി​യ​തോ​ടെ മി​ക്ക​രു​ടെ​യും വെ​ള്ളംകു​ടി മു​ട്ടി. വെ​ള്ളാ​പ്പ​ള്ളി പ്ര​ദേ​ശ​ത്തെ പ​ത്തോ​ളം കി​ണ​റു​ക​ളി​ലെ വെ​ള്ളം മ​ലി​ന​മാ​യി. ഒ​ച്ചു​ക​ൾ ഇ​റ​ങ്ങു​ന്ന​തോ​ടെ വെ​ള്ളം എ​ണ്ണ​മ​യം പോ​ലെ ക​ല​ങ്ങി നി​റം മാ​റു​ക​യാ​ണ്. തു​ട​ർ​ന്നു വെ​ള്ളം കു​ടി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യാ​തെ​യാ​യി. പ​ല​രും മ​റ്റു വീ​ടു​ക​ളി​ൽ നി​ന്നാ​ണ് വെ​ള്ളം ശേ​ഖ​രി​ക്കു​ന്ന​ത്. വൈ​കു​ന്നേ​ര​ങ്ങ​ളി​ലാ​ണ് കൂ​ടു​ത​ൽ ശ​ല്യം അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. പ​ല​രും ഉ​പ്പും മ​റ്റും വി​ത​റി​യാ​ണ് ഒ​ച്ചി​ന്‍റെ ശ​ല്യം…

Read More

വാ​റ്റ് കു​ടി​ല്‍ വ്യ​വ​സാ​യ​മാ​യി, ലി​റ്റ​റി​ന് 2000 രൂ​പ! മു​ന്‍ പ​രി​ച​യ​മി​ല്ലാ​ത്ത പ​ല​രും വാ​റ്റ് ന​ട​ത്തു​ന്ന​ത് യു​ട്യൂ​ബ് സ​ഹാ​യ​ത്തോ​ടെ…

പ​ത്ത​നം​തി​ട്ട: ഇ​ല​വും​തി​ട്ട​യി​ല്‍ പോ​ലീ​സും എ​ക്‌​സൈ​സും ചേ​ര്‍​ന്നു ന​ട​ത്തി​യ സം​യു​ക്ത റെ​യ്ഡി​ല്‍ വ​ന്‍​തോ​തി​ല്‍ കോ​ട​യും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും ക​ണ്ടെ​ത്തി. മെ​ഴു​വേ​ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ഞ്ചാം​വാ​ര്‍​ഡി​ലെ ആ​ള​ക്കോ​ട് കു​റി​മു​ട്ട​ത്ത് ക​നാ​ല്‍ പു​റ​മ്പോ​ക്കി​നോ​ടു ചേ​ര്‍​ന്നാ​യി​രു​ന്നു ചാ​രാ​യം വാ​റ്റ് ന​ട​ന്നു​വ​ന്നി​രു​ന്ന​ത്. പോ​ലീ​സും എ​ക്‌​സൈ​സും എ​ത്തു​മ്പോ​ള്‍ സ്ഥ​ല​ത്താ​രും ഉ​ണ്ടാ​യി​രു​ന്നി​ല്ല. വ​ന്‍​തോ​തി​ല്‍ വാ​റ്റു ന​ട​ക്കു​ന്നു​വെ​ന്ന വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു റെ​യ്ഡ്. ബാ​ര​ലു​ക​ളി​ല്‍ ക​ല​ക്കി​യി​ട്ട നി​ല​യി​ലാ​യി​രു​ന്നു കോ​ട. ഇ​വ പി​ന്നീ​ടു ന​ശി​പ്പി​ച്ചു. ലോ​ക്ഡൗ​ണാ​യ​തോ​ടെ മ​ദ്യ​ല​ഭ്യ​ത ഇ​ല്ലാ​താ​യ​തു മു​ത​ല്‍ വ​ന്‍​തോ​തി​ല്‍ ചാ​രാ​യം വാ​റ്റി വി​ല്‍​ക്കു​ന്നു​വെ​ന്ന വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. വാ​റ്റ് കു​ടി​ല്‍ വ്യ​വ​സാ​യ​മാ​യി, ലി​റ്റ​റി​ന് 2000 രൂ​പ കോ​ന്നി: ഒ​ഴി​ഞ്ഞ കെ​ട്ടി​ട​ങ്ങ​ളും വീ​ടു​ക​ളും കേ​ന്ദ്രീ​ക​രി​ച്ച് മ​ല​യോ​ര ഗ്രാ​മ​ങ്ങ​ളി​ല്‍ വാ​റ്റ് കു​ടി​ല്‍ വ്യ​വ​സാ​യ​മാ​യി വ​ള​ര്‍​ന്നു. ലോ​ക്ഡൗ​ണ്‍​കാ​ല​ത്തെ ക​ച്ച​വ​ടം ല​ക്ഷ്യ​മാ​ക്കി​യു​ള്ള വാ​റ്റി​ന് വ​ന്‍ ഡി​മാ​ന്‍​ഡാ​യി. കോ​ട ക​ല​ക്കി​യി​ട്ട​ശേ​ഷം ഇ​തു വാ​റ്റി​യെ​ടു​ക്കു​ന്ന സം​വി​ധാ​ന​ങ്ങ​ള്‍ പ​ല വീ​ടു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചും സു​ര​ക്ഷി​ത​മാ​യി ന​ട​ക്കു​ന്നു. കു​ക്ക​റു​ക​ള്‍ ഉ​പ​യോ​ഗി​ച്ചു​ള്ള വാ​റ്റാ​ണ് വീ​ടു​ക​ളി​ല്‍ ന​ട​ക്കു​ന്ന​ത്.…

Read More

കെട്ടിടനിർമാണ സാമഗ്രികൾ വിൽക്കുന്ന കടകളുടെ പ്രവർത്തനസമയം കൂട്ടണമെന്ന്! പോ​ലീ​സ് പി​ഴ ഈ​ടാ​ക്കു​ക​യും ക​ട​ക​ൾ അ​ട​പ്പി​ക്കു​ക​യും ചെ​യ്ത​തി​ൽ പ്ര​തി​ഷേ​ധം

കോ​ട്ട​യം: സം​സ്ഥാ​ന​ത്ത് ലോ​ക്ഡൗ​ണി​ൽ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ള​വു​ക​ൾ പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും ജി​ല്ല​യി​ൽ എ​ല്ലാ ദി​വ​സ​ങ്ങ​ളി​ലും തു​റ​ന്നു പ്ര​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രു​ന്ന കെ​ട്ടി​ട നി​ർ​മാ​ണ സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ളു​ടെ പ്ര​വ​ർ​ത്ത​ന സ​മ​യം ആ​ഴ്ച​യി​ൽ ഒ​രു ദി​വ​സ​മാ​ക്കി ചു​രു​ക്കി​യ ന​ട പ​ടി പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ക​ള​ക്്ട​റു​ടെ ഉ​ത്ത​ര​വ് അ​റി​യാ​തെ ക​ട തു​റ​ന്ന വ്യാ​പാ​രി​ക​ളി​ൽ​നി​ന്നും പോ​ലീ​സ് പി​ഴ ഈ​ടാ​ക്കു​ക​യും ക​ട​ക​ൾ അ​ട​പ്പി​ക്കു​ക​യും ചെ​യ്ത​തി​ൽ യോ​ഗം പ്ര​തി​ഷേ​ധി​ച്ചു. ഇ​തു മൂ​ലം നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു ത​ട​സം നേ​രി​ടു​ക​യും തൊ​ഴി​ലാ​ളി​ക​ൾ​ക്ക് തൊ​ഴി​ൽ ന​ഷ്ട​പ്പെ​ടു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. മ​റ്റു പ​ല വി​ഭാ​ഗം ക​ട​ക​ൾ​ക്കും ആ​ഴ്ച​യി​ൽ മൂ​ന്നു ദി​വ​സം തു​റ​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യി​ട്ടും ആ​യി​ര​ക്ക​ണ​ക്കി​നു പേ​ർ​ക്ക് തൊ​ഴി​ൽ ന​ൽ​കു​ന്ന നി​ർ​മാ​ണ​മേ​ഖ​ല​യ്ക്ക് ക​ന​ത്ത തി​രി​ച്ച​ടി​യാ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ഈ ​തീ​രു​മാ​ന​മെ​ന്ന് യോ​ഗം കു​റ്റ​പ്പെ​ടു​ത്തി. നി​ർ​മാ​ണ മേ​ഖ​ല​യി​ലു​ണ്ടാ​യ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി കെ​ട്ടി​ട നി​ർ​മാ​ണ സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന…

Read More