ഒ​ന്നു ര​ണ്ടു ദി​വ​സം കൊ​ണ്ടു ഉ​ണ്ടാ​ക്കി​യെ​ടു​ക്കാം, വ​ലി​യ അ​ള​വി​ൽ! മദ്യശാലകൾ അടച്ചതോടെ വ്യാജമദ്യനിർമാണം തകൃതി; പരിശോധന ശക്തമാക്കി എക്സൈസ്

മു​ണ്ട​ക്ക​യം: ലോ​ക്ഡൗ​ണി​നെ തു​ട​ർ​ന്ന് മ​ദ്യ​ശാ​ല​ക​ൾ അ​ടു​ത്ത​തോ​ടെ കോ​ള​ടി​ച്ച​ത് വ്യാ​ജമ​ദ്യ സം​ഘ​ത്തി​ന്. അ​തി​ൽ ചെ​റു​കി​ട വാ​റ്റു​കാ​ർ മു​ത​ൽ വ​ന്പ​ൻ വ്യാ​ജ മ​ദ്യ നി​ർ​മാ​ണ സം​ഘം വ​രെ. ജി​ല്ല​യു​ടെ കി​ഴ​ക്ക​ൻ പ്ര​ദേ​ശ​ങ്ങ​ളി​ൽ വ്യാ​ജ മ​ദ്യ നി​ർ​മാ​ണ​വും വി​ൽ​പ്പ​ന​യും സ​ജീ​വ​മാ​യി​രി​ക്കു​ക​യാ​ണ്. മ​റ്റു പ്ര​ദേ​ശ​ങ്ങ​ളി​ലും വാ​റ്റ് നി​ർ​മാ​ണം കു​റ​വ​ല്ല. എ​ങ്കി​ലും വ​ന്പ​ൻ സം​ഘ​ങ്ങ​ൾ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലാ​ണ് താ​വ​ള​മാ​ക്കി​യി​രി​ക്കു​ന്ന​ത്. ദൈ​നം ദി​നം ല​ക്ഷ​ക​ണ​ക്കി​നു രൂ​പ​യു​ടെ വാ​റ്റാ​ണ് മേ​ഖ​ല​യി​ൽ വി​ൽ​പ​ന പൊ​ടി​പൊ​ടി​ക്കു​ന്ന​ത്. പ്ര​ഷ​ർ കു​ക്ക​റി​ൽ വാ​റ്റു​ന്ന​വ​ർ മു​ത​ൽ വ​ൻ വാ​റ്റ് സം​ഘ​ങ്ങ​ൾ​ വ​രെ മേ​ഖ​ല​യി​ൽ സ​ജീ​വ​മാ​ണ്. മു​ണ്ട​ക്ക​യം, പെ​രു​വ​ന്താ​നം, കോ​രു​ത്തോ​ട്, കൂ​ട്ടി​ക്ക​ൽ, കൊ​ക്ക​യാ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ വാ​റ്റ് സം​ഘ​ങ്ങ​ൾ മ​ത്സ​രി​ച്ചാ​ണ് ക​ച്ച​വ​ടം ന​ട​ത്തു​ന്ന​ത്. കൂ​ട്ടി​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ലെ ഇ​ള​ങ്കാ​ട്, വ​ല്യേ​ന്ത, ഞ​ർ​ക്കാ​ട്, പ​റ​ത്താ​നം, വ​ല്ലീ​റ്റ, കാ​വാ​ലി ഭാ​ഗ​ങ്ങ​ളി​ലും നി​ര​വ​ധി സം​ഘ​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു. കോ​രു​ത്തോ​ട് പ​ഞ്ചാ​യ​ത്തി​ലെ കൊ​ന്പു​കു​ത്തി ഇ​ട​വേ​ള​യ്ക്കു ശേ​ഷം വ്യാ​ജ വാ​റ്റു​കാ​രു​ടെ കേ​ന്ദ്ര​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. പ​ണ്ടു​കാ​ല​ത്തു ശ​ർ​ക്ക​ര​യും ക​ള്ളും…

Read More

പ്ര​ത്യേ​ക പ​രി​ച​ര​ണം ന​ൽ​കി​യി​രു​ന്നു​വെ​ങ്കി​ലും..! കോവിഡ് ബാധിച്ച് ഗർഭിണി മരിച്ചു; ബ്ലാക്ക് ഫംഗസ് ബാധിച്ച വീട്ടമ്മയും മരിച്ചു

കു​മ​ര​കം: കോ​വി​ഡ് ബാ​ധി​ച്ച് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന ഗ​ർ​ഭി​ണി മ​രി​ച്ചു.ചീ​പ്പു​ങ്ക​ൽ ബി​നേ​ഷ് ഭ​വ​നി​ൽ വി​നോ​ദി​ന്‍റെ ഭാ​ര്യ സ​ബി​ത (34)യാ​ണ് മ​രി​ച്ച​ത്. ര​ണ്ടാ​ഴ്ച​യാ​യി കോ​വി​ഡ് ബാ​ധി​ച്ചു മെ​ഡി​ക്ക​ൽ കോ​ള​ജ് ഹൃ​ദ​യ ശ​സ്ത്ര​ക്രീ​യാ വി​ഭാ​ഗ​ത്തി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. അ​ഞ്ചു​മാ​സം ഗ​ർ​ഭി​ണി​യാ​യി​രു​ന്ന​തി​നാ​ൽ പ്ര​ത്യേ​ക പ​രി​ച​ര​ണം ന​ൽ​കി​യി​രു​ന്നു​വെ​ങ്കി​ലും ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് ആ​രോ​ഗ്യ​നി​ല മോ​ശ​മാ​വു​ക​യാ​യി​രു​ന്നു. രാ​ത്രി എ​ട്ടി​ന് മ​രി​ച്ചു. തു​ട​ർ​ന്നു രാ​ത്രി ത​ന്നെ വീ​ട്ടു​വ​ള​പ്പി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ച്ച് സം​സ്ക​രി​ച്ചു മ​ക​ൾ: ആ​ദി മോ​ൾ, വെ​ച്ചൂ​ർ ദേ​വി​വി​ലാ​സം സ്കൂ​ളി​ലെ ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ്. ബ്ലാക്ക് ഫംഗസ് ബാധിച്ച വീട്ടമ്മയും മരിച്ചു ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലി​രു​ന്ന പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​നി​യാ​യ വീ​ട്ട​മ്മ ബ്ലാ​ക്ക് ഫം​ഗ​സ് ബാ​ധി​ച്ചു മ​രി​ച്ചു. പ​ത്ത​നം​തി​ട്ട കോ​ട്ട​വി​ള​യി​ൽ അ​ല​ക്സാ​ണ്ട​റി​ന്‍റെ ഭാ​ര്യ റാ​ണി അ​ല​ക്സാ​ണ്ട​റാ​ണ്(59) ആ​ണ് ക​ഴി​ഞ്ഞ ദി​വ​സം മ​രി​ച്ച​ത്. ഇ​വ​ർ ന്യൂ​ഡ​ൽ​ഹി​യി​ൽ കു​ടും​ബ​സ​മേ​തം താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. കോ​വി​ഡ് വ​ന്ന​തി​നു ചി​കി​ത്സ​യി​ലാ​യി​രു​ന്നു. മേ​യ് ര​ണ്ടാ​വാ​രം…

Read More

ഒ​രേ ദി​വ​സം സ​ര്‍​വീ​സി​ല്‍ നി​ന്നും വി​ര​മി​ക്കു​ന്ന ദ​മ്പ​തി​ക​ള്‍ ചടങ്ങുകൾ ഒഴിവാക്കി, സാമൂഹ്യ അടുക്കള വഴി 250 ചിക്കൻ ബിരിയാണിക്ക് സഹായം

ക​ടു​ത്തു​രു​ത്തി: ഒ​രേ ദി​വ​സം സ​ര്‍​വീ​സി​ല്‍ നി​ന്നും വി​ര​മി​ക്കു​ന്ന ദ​മ്പ​തി​ക​ള്‍ വി​ര​മി​ക്ക​ലി​നോ​ട് അനുബ​ന്ധി​ച്ചു​ള്ള ച​ട​ങ്ങു​ക​ള്‍ ഒ​ഴി​വാ​ക്കി പ​ഞ്ചാ​യ​ത്തി​ന്‍റെ സാ​മൂ​ഹ്യ അ​ടു​ക്ക​ള വ​ഴി കോ​വി​ഡ് ദു​രി​ത ബാ​ധി​ത​ര്‍​ക്ക് 250 ചി​ക്ക​ന്‍ ബി​രി​യാ​ണി​ക​ള്‍ വി​ത​ര​ണം ചെ​യ്തു. കാ​ണ​ക്കാ​രി പ​ഞ്ചാ​യ​ത്ത് 15-ാം വാ​ര്‍​ഡ് മെ​മ്പ​റാ​യ ജോ​ര്‍​ജ് ഗ​ര്‍​വാ​സീ​സും ഭാ​ര്യ സി​മി​ലി ജോ​ര്‍​ജു​മാ​ണ് ഇ​ന്ന് സ​ര്‍​വീ​സി​ല്‍ നി​ന്നും വി​ര​മി​ക്കു​ന്ന​ത്. ജോ​ര്‍​ജ് ഗ​ര്‍​വാ​സീ​സ് കു​റ്റി​കാ​ട്ടു​കു​ന്നേ​ല്‍ 38 വ​ര്‍​ഷ​ത്തെ സേ​വ​ന​ത്തി​നു​ശേ​ഷം അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി​യാ​യി കാ​ണ​ക്കാ​രി കോ-​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്കി​ല്‍​നി​ന്നു​മാ​ണ് വി​ര​മി​ക്കു​ന്ന​ത്. ഭാ​ര്യ സി​മി​ലി ജോ​ര്‍​ജ് 29 വ​ര്‍​ഷ​ത്തെ സേ​വ​ന​ത്തി​നു​ശേ​ഷം മു​ട​ക്കു​ഴ പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ എ​ല്‍​എ​ച്ച്‌​ഐ ത​സ്തി​ക​യി​ല്‍ നി​ന്നു​മാ​ണ് വിരമിക്കു ന്നത്. വി​പു​ല​മാ​യ വി​ര​മി​ക്ക​ല്‍ ച​ട​ങ്ങ് ഒ​ഴി​വാ​ക്കി കൊ​ണ്ടാ​ണ് ഇ​രു​വ​രും കോ​വി​ഡ് കാ​ല​ത്ത് ദു​രിത​മ​നു​ഭ​വി​ക്കു​ന്ന നാ​ട്ടി​ലെ നി​ര്‍​ധന​രാ​യ​വ​ര്‍​ക്ക് ഒ​രു നേ​ര​ത്തെ ഭ​ക്ഷ​ണം ന​ല്‍​കാ​ന്‍ സാ​ധ​ന​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കി​യ​ത്. 20 ദി​വ​സ​ങ്ങ​ളാ​യി കാ​ണ​ക്കാ​രി പ​ഞ്ചാ​യ​ത്തി​ന്‍റെ സാ​മൂ​ഹ്യ അ​ടു​ക്ക​ള വ​ഴി ഭ​ക്ഷ​ണ​പൊ​തി​ക​ള്‍ വ​ഴി വി​ത​ര​ണം…

Read More

നാട്ടുകാര്‍ ഒറ്റി! ചാ​രാ​യ​വും വാ​ഷും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളു​മാ​യി ര​ണ്ടു​പേ​ര്‍ പി​ടി​യി​ല്‍; സംഭവം കടുത്തുരുത്തിയില്‍…

ക​ടു​ത്തു​രു​ത്തി: എ​ക്‌​സൈ​സിന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ റെ​യ്ഡി​ല്‍ ചാ​രാ​യ​വും വാ​ഷും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളു​മാ​യി ര​ണ്ടു​പേ​ര്‍ പി​ടി​യി​ല്‍. കാ​ട്ടാ​മ്പാ​ക്ക് ഇ​ല്ലി​ച്ചു​വ​ട് ഭാ​ഗ​ത്ത് എ​ക്‌​സൈ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ചാ​രാ​യ​വും അ​നു​ബ​ന്ധ സാ​മ​ഗ്രി​ക​ളു​മാ​യി ര​ണ്ടു​പേ​ര്‍ പി​ടി​യി​ലാ​യ​ത്. കാ​ട്ടാ​മ്പാ​ക്ക് മ​ല​യി​ല്‍ എ​ബ്രാ​ഹം, ആ​വി​യി​ല്‍ ജി​ജോ​മോ​ന്‍ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ര​ണ്ട് ലി​റ്റ​ര്‍ ചാ​രാ​യം, 80 ലി​റ്റ​ര്‍ വാ​ഷ്, വാ​റ്റു​പ​ക​ര​ണ​ങ്ങ​ള്‍ എ​ന്നി​വ​യും പി​ടി​ച്ചെ​ടു​ത്തു. ഇ​ന്‍​സ്‌​പെ​ക്ട​ര്‍ രാ​ഗേ​ഷ് ബി.​ചി​റ​യാ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്. ലോ​ക്ഡൗ​ണ്‍ കാ​ല​ത്ത് മ​ദ്യം ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ വി​ല്‍​പ്പന​യ്ക്കാ​യാ​ണ് ഇ​വ​ര്‍ വാ​റ്റ് ന​ട​ത്തി​യ​ത്. നാ​ട്ടു​കാ​ര്‍ ന​ല്‍​കി​യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു റെ​യ്ഡ്. ഇ​വ​രി​ല്‍ നി​ന്നും പ്ര​ഷ​ര്‍ കു​ക്ക​റു​ക​ള്‍, ഗ്യാ​സ് സ്റ്റൗ, ​ഗ്യാ​സ് കു​റ്റി, ക​ന്നാ​സു​ക​ള്‍ മു​ത​ലാ​യ​വ​യും ക​ണ്ടെ​ടു​ത്തു. റെ​യ്ഡി​ല്‍ പ്രി​വ​ന്‍റീവ് ഓ​ഫീ​സ​ര്‍​മാ​രാ​യ ഹ​രീ​ഷ് ച​ന്ദ്ര​ന്‍, സു​രേ​ഷ്, സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ സു​ജി​ത്, അ​ഖി​ല്‍, അ​ശോ​ക് ബി ​നാ​യ​ര്‍, ധ​ന്യാ​മോ​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Read More

കോ​വി​ഡും ലോ​ക്ഡൗ​ണും! മ​ത്സ്യം കി​ട്ടാ​ക്ക​നി; പ്രാ​​ദേ​​ശി​​ക​​മാ​​യി ല​​ഭി​​ക്കു​​ന്ന മ​​ത്സ്യ​​ത്തി​​നാ​​ക​​ട്ടെ തീ ​​വി​​ല​​യും; ഇ​​പ്പോ​​ൾ വി​​ൽപ്പ​​ന​​യ്ക്കു​​ള്ള​​ത് അ​​യ​​ൽ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ​നി​​ന്ന് ഏ​​ജ​​ന്‍റു​​മാ​​ർ എ​​ത്തി​​ക്കു​​ന്ന മീന്‍

ക​​ടു​​ത്തു​​രു​​ത്തി: കോ​​വി​​ഡ് വ്യാ​​പ​​ന​​ത്തെ​​യും ലോ​​ക്ഡൗ​​ണി​​നെ​​യും തു​​ട​​ർ​​ന്ന് മീ​​ൻ കി​​ട്ടാ​​താ​​യി. പ്രാ​​ദേ​​ശി​​ക​​മാ​​യി ല​​ഭി​​ക്കു​​ന്ന മ​​ത്സ്യ​​ത്തി​​നാ​​ക​​ട്ടെ തീ ​​വി​​ല​​യും. ഇ​​ട​​ത്ത​​രം കൊ​​ഞ്ചി​​ന് കി​​ലോ​​യ്ക്ക് 400 രൂ​​പ​​യാ​​ണ് വി​​ല. ഇ​​ട​​ത്ത​​രം അ​​യ​​ല​​ക്ക് 300, ചെ​​റി​​യ കി​​ളി​​മീ​​ൻ 250 എ​​ന്നി​​ങ്ങ​​നെ​​യാ​​ണ് വി​​ല. ഇ​​തും ഒ​​രേ സ്ഥ​​ല​​ത്തെ ത​​ന്നെ പ​​ല വി​​ൽ​​പ്പ​​ന​ശാ​​ല​​ക​​ളി​​ലും വ്യ​​ത്യ​​സ്ത വി​​ല​​യാ​​ണ്. ആ​​വ​​ശ്യ​​ക്കാ​​രേ​​റെ​​യു​​ള്ള മ​​ത്തി​​ക്ക് 300 – 400 വ​​രെ​​യാ​​ണ് വി​​ല. അ​​ടു​​ത്ത ദി​​വ​​സ​​ങ്ങ​​ളി​​ലാ​​യി മ​​ത്തി ല​​ഭ്യ​​മ​​ല്ലെ​​ന്ന് വി​​ൽ​​പ്പ​​ന​​ക്കാ​​ർ പ​​റ​​യു​​ന്നു. അ​​യ​​ൽ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ​നി​​ന്ന് ഏ​​ജ​​ന്‍റു​​മാ​​ർ എ​​ത്തി​​ക്കു​​ന്ന മീ​​നാ​​ണ് ഇ​​പ്പോ​​ൾ അ​​പൂ​​ർ​​വ​​മാ​​യെ​​ങ്കി​​ലും വി​​ൽപ്പ​​ന​​യ്ക്കു​​ള്ള​​ത്. പോ​​ലീ​​സ് റോ​​ന്തു ചു​​റ്റു​​ന്ന​​തി​​നാ​​ൽ ചി​​ല്ല​​റ വി​​ൽ​​പ്പ​​ന​​ക്കാ​​ർ​​ക്ക് കാ​​ര്യ​​മാ​​യ വി​​ല​​പേ​​ശ​​ലി​​ന് അ​​വ​​സ​​രം ല​​ഭി​​ക്കു​​ന്നി​​ല്ല. ഇ​​ത്ത​​വ​​ണ ലോ​​ക്ഡൗ​​ണി​​ന് മു​​ന്പ് ത​​ന്നെ മീ​​ൻ​​പി​​ടി​​ത്ത​​യാ​​ന​​ങ്ങ​​ൾ ക​​ട​​ലി​​ൽ​​പോ​​കു​​ന്ന​​തി​​ന് നി​​യ​​ന്ത്ര​​ണം ഏ​​ർ​​പ്പെ​ടു​​ത്തി​​യി​​രു​​ന്നു. തു​​ട​​ർ​​ന്ന് പ്ര​​ധാ​​ന ഹാ​​ർ​​ബ​​റു​​ക​​ളും മ​​ത്സ്യ വി​​പ​​ണ​​ന​​കേ​​ന്ദ്ര​​ങ്ങ​​ളും പൂ​​ട്ടു​​ക​​യും​​ചെ​​യ്തു. പ്ര​​തി​​കൂ​​ല കാ​​ലാ​​വ​​സ്ഥ കാ​​ര​​ണം ക​​ട​​ലി​​ൽ പോ​​കു​​ന്ന​​തി​​ന് കാ​​ലാ​​വ​​സ്ഥാ നി​​രീ​​ക്ഷ​​ണ കേ​​ന്ദ്ര​​ത്തി​​ൽ​നി​​ന്ന് തു​​ട​​ർ​​ന്നും വി​​ല​​ക്കു​​ണ്ടാ​​യി. ജൂ​​ണ്‍ ഒ​​ന്പ​​ത്…

Read More

കൂടെയുണ്ട് ഞങ്ങള്‍..! കൈത്താങ്ങായി ഉദയ ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്; വിതരണം ചെയ്തത് നൂറോളം സൗജന്യ ഭക്ഷ്യകിറ്റ്

മാന്‍വെട്ടം: കോവിഡ് ബാധയെത്തുടര്‍ന്ന് ലോക്ക്ഡൗണ്‍ വീണ്ടും നീളുന്ന ഈ സാഹചര്യത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങുമായി ഉദയാ ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്. മാഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് 17-ാം വാര്‍ഡ് മെമ്പര്‍ നിധീഷിന്റെ നേതൃത്വത്തിലാണ് ക്ലബ് പ്രവര്‍ത്തര്‍ സന്നദ്ധ പ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയത്. സമീപ പ്രദേശത്തെ സുമനസുകള്‍ നിന്നും ശേഖരിച്ച തുക ഉപയോഗിച്ച് ദുരിതമനുഭവിക്കുന്ന നൂറോളം കുടുംബങ്ങള്‍ക്ക് 600 രൂപ വിലവരുന്ന ഭക്ഷ്യക്കിറ്റാണ് ഇവര്‍ വിതരണം ചെയ്തത്. ഇന്ന് രാവിലെ 10 മണിക്ക് മാന്‍വെട്ടം സെന്റ് ജോര്‍ജ് ദേവാലയത്തിലെ വികാരി ഫാ. സൈറസ് വേലംപറമ്പില്‍ കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. അസി. വികാരി ഫാ. ടോണി ചൊവ്വേലികുടിയില്‍, വാര്‍ഡ് മെമ്പര്‍ നിധീഷ് റ്റി എന്‍, പള്ളി കമ്മറ്റിയംഗം കുഞ്ഞച്ചന്‍ മുതുകാട്ടുപറമ്പില്‍, ക്ലബ്ബ് അംഗങ്ങളായ ജയകുമാര്‍ ചേരുമുകളേല്‍, സിബി പന്തലിട്ടുകാലാ, അനീഷ് നാലുതൊട്ടിയില്‍ എന്നിവര്‍ പങ്കെടുത്തു    

Read More

വ​നംവ​കു​പ്പും പ​ട്ടി​ക​വ​ർ​ഗ വ​കു​പ്പും പു​റം​തി​രി​ഞ്ഞു ! പാ​ള​പ്പെ​ട്ടി കു​ടി​യി​ലെ കോ​വി​ഡ് രോ​ഗി​യെ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ ര​ക്ഷി​ച്ചു

മ​റ​യൂ​ർ: കോ​വി​ഡ് ബാ​ധി​ച്ച് വ​ന​ത്തി​നു​ള്ളി​ലെ പാ​ള​പ്പെ​ട്ടി കു​ടി​യി​ൽ അ​ബോ​ധാ​വ​സ്ഥ​യി​ൽ ക​ഴി​ഞ്ഞ കോ​വി​ഡ് രോ​ഗി​ക്ക് ര​ക്ഷ​യാ​യ​ത് കാ​ന്ത​ല്ലൂ​രി​ലെ പ​ഞ്ചാ​യ​ത്ത് അ​ഗ​ങ്ങ​ൾ. കോ​വി​ഡ് ബാ​ധി​ച്ച​വ​ർ വ​ന​ത്തി​നു​ള്ളി​ൽ​നി​ന്നു പു​റ​ത്തു​വ​രാ​തെ ക​ഴി​യു​ന്ന​ത​റി​ഞ്ഞ് ബോ​ധ​വ​ത്ക​ര​ണ​ത്തി​നാ​യി എ​ത്തി​യ​പ്പോ​ഴാ​ണ് അ​വ​ശ​നി​ല​യി​ൽ ക​ഴി​യു​ന്ന യു​വ​തി​യെ ക​ണ്ട​ത്. അ​ഞ്ചു​ കി​ലോ​മീ​റ്റ​ർ കാ​ട്ടി​നു​ള്ളി​ലെ ഒ​റ്റ​യ​ടി​പ്പാ​ത​യി​ലൂ​ടെ ന​ട​ന്നു​വേ​ണം വാ​ഹ​നസൗ​ക​ര്യ​മു​ള്ള സ്ഥ​ല​ത്തെ​ത്താ​ൻ. നി​ൽ​ക്കാ​ൻ​പോ​ലും ക​ഴി​യാ​തെ അ​വ​ശ​നി​ല​യി​ലാ​യി​രു​ന്ന രോ​ഗി​യെ കോ​ള​നി​യി​ലെ​ത​ന്നെ യു​വാ​ക്ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ബൈ​ക്കി​ൽ രോ​ഗി​യെ ന​ടു​ക്കി​രു​ത്തി​യാ​ണ് കൊ​ടും​വ​ന​ത്തി​ൽ​നി​ന്നു പു​റ​ത്തെ​ത്തി​ച്ച​ത്. പി​ന്നീ​ട് മ​റ​യൂ​ർ ഡി​വൈ​എ​ഫ്ഐ ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ്നേ​ഹ​വ​ണ്ടി​യി​ൽ ഇ​വ​രെ അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. ഇ​വ​രു​ടെ നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്. ആ​ദി​വാ​സി മേ​ഖ​ല​യി​ൽ കോ​വി​ഡ് രൂ​ക്ഷ​മാ​യി പ​ട​ർ​ന്നു​പി​ടി​ച്ചി​ട്ടും പ​ട്ടി​ക​വ​ർ​ഗ വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​രോ വ​നം​വ​കു​പ്പ് ജീ​വ​ന​ക്കാ​രോ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ല. സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ​ക്ക് ബോ​ധ​വ​ത്ക​ര​ണം ന​ട​ത്താ​ൻ​പോ​ലും അ​നു​മ​തി നി​ഷേ​ധി​ച്ച മൂ​ന്നാ​ർ വൈ​ൽ​ഡ് ലൈ​ഫ് ഡി​വി​ഷ​ന്‍റെ ന​ട​പ​ടി​യാ​ണ് ആ​ദി​വാ​സി​ക​ൾ കോ​വി​ഡ് ചി​കി​ത്സ​യോ​ടും വാ​ക്സി​നേ​ഷ​നോ​ടും മു​ഖം​തി​രി​ക്കാ​ൻ കാ​ര​ണം.…

Read More

നി​ര​വ​ധി ത​വ​ണ കാ​ട്ടി​ലേ​ക്ക് തി​രി​ച്ചു​വി​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും..! കോ​ന്നി ആ​ന​ക്കൂ​ട്ടി​ലെ കു​ട്ടി​യാ​ന മ​ണി​ക​ണ്ഠ​ൻ ച​രി​ഞ്ഞു; ആ​രോ​ഗ്യ​പ്ര​ശ്നം കാ​ണു​ന്ന​ത് ഒ​രാ​ഴ്ച മുമ്പ്…

കോ​ന്നി: ര​ണ്ടു മാ​സം മു​ന്പ് കോ​ന്നി​യി​ൽ എ​ത്തി​ച്ച മൂ​ന്നു മാ​സം പ്രാ​യ​മു​ള്ള കു​ട്ടി​യാ​ന മ​ണി​ക​ണ്ഠ​ൻ ച​രി​ഞ്ഞു. രോ​ഗ​ബാ​ധ​യെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ആ​ന​ക്കു​ട്ടി​ക്ക ശ​സ്ത്ര​ക്രി​യ ന​ട​ത്താ​നി​രി​ക്ക​വേ​യാ​ണ് ച​രി​ഞ്ഞ​ത്. മാ​ർ​ച്ച് 13-ന് ​മ​ല​പ്പു​റം ജി​ല്ല​യി​ലെ വ​ഴി​ക്ക​ട​വ് പു​ത്ത​രി​പ്പാ​ട​ത്തെ മൈ​താ​ന​ത്ത് ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന കു​ട്ടി​ക​ളാ​ണ് കു​ട്ടി​ക്കൊ​ന്പ​നെ ക​ണ്ടെ​ത്തി​യ​ത്. വ​ന​പാ​ല​ക​ർ സം​ര​ക്ഷ​ണം ഏ​റ്റെ​ടു​ത്തു. നി​ര​വ​ധി ത​വ​ണ കാ​ട്ടി​ലേ​ക്ക് തി​രി​ച്ചു​വി​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും​ന​ട​ന്നി​ല്ല. കാ​ട്ടാ​ന​ക്കൂ​ട്ടം ഇ​റ​ങ്ങു​ന്ന ആ​ന​ത്താ​ര​ക​ളി​ൽ നി​ർ​ത്തി​യെ​ങ്കി​ലും വീ​ണ്ടും കു​ട്ടി​യാ​ന ജ​ന​വാ​സ​മേ​ഖ​ല​യി​ലേ​ക്ക് ക​യ​റു​ക​യാ​യി​രു​ന്നു. നി​ല​ന്പൂ​രി​ൽ സം​ര​ക്ഷി​ച്ച ആ​ന​ക്കു​ട്ടി​യെ കോ​ഴി​ക്കോ​ട് വെ​റ്റ​റി​ന​റി സ​ർ​ജ​ൻ അ​രു​ണ്‍ സ​ത്യ​ൻ, ഡെ​പ്യൂ​ട്ടി റേ​ഞ്ച​ർ ജോ​ണ്‍​സ​ണ്‍, ആ​ന പാ​പ്പാ·ാ​രാ​യ രാ​ജ​ൻ, സു​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് കോ​ന്നി ആ​ന​ത്താ​വ​ള​ത്തി​ൽ കൊ​ണ്ടു​വ​ന്ന​ത്. മ​ണി​ക​ണ്്ഠ​ൻ എ​ന്ന പേ​രും ന​ൽ​കി​യി​രു​ന്നു. കോ​ന്നി​യി​ലെ​ത്തി​യ​പ്പോ​ൾ ജൂ​ണി​യ​ർ സു​രേ​ന്ദ്ര​ൻ എ​ന്ന പേ​രി​ലും അ​റി​യ​പ്പെ​ടാ​ൻ തു​ട​ങ്ങി. കോ​ന്നി​യി​ൽ എ​ത്തി​ച്ച കു​ട്ടി​യാ​ന​യ്ക്ക ഒ​രാ​ഴ്ച മു​ന്പാ​ണ് ആ​രോ​ഗ്യ​പ്ര​ശ്നം കാ​ണു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യോ​ടെ ആ​രോ​ഗ്യ​സ്ഥി​തി ഗു​രു​ത​ര​മാ​കു​ക​യാ​യി​രു​ന്നു. ഉ​ദ​ര സം​ബ​ന്ധ​മാ​യി…

Read More

ജോ​ലി ഹോ​ബി​യാ​ക്കി, സ്വ​ന്തം ജീ​വി​തോ​പാ​ധി​ക്കു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ൾ സ്വ​ന്ത​മാ​യി നി​ർ​മി​ച്ച് ര​തീ​ഷ് ക​ണ്ടു​പി​ടു​ത്ത​ങ്ങ​ളു​ടെ ഹ​ര​ത്തി​ൽ…

പൊ​ൻ​കു​ന്നം: സീ​ലിം​ഗ് ഫാ​ൻ വൈ​ൻ​ഡിം​ഗ് മെ​ഷീ​ൻ സ്വ​യം നി​ർ​മി​ച്ച് ക​ണ്ടു​പി​ടു​ത്ത​ങ്ങ​ളു​ടെ ലോ​ക​ത്തേ​ക്ക് ചു​വ​ടു​വെ​ച്ച് ഒ​രു യു​വാ​വ്. ഇ​ല​ക്ട്രീ​ഷ​നാ​യ എ​ലി​ക്കു​ളം ഉ​രു​ളി​കു​ന്നം ക​ല്ലു​ക്കു​ന്നേ​ൽ ര​തീ​ഷ്‌​കു​മാ​റാ​ണ് സ്വ​ന്തം ജീ​വി​തോ​പാ​ധി​ക്കു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ൾ സ്വ​ന്ത​മാ​യി നി​ർ​മി​ച്ച് ശ്ര​ദ്ധേ​യ​നാ​കു​ന്ന​ത്. ക​ഴി​ഞ്ഞ ലോ​ക്ഡൗ​ൺ കാ​ലം മു​ത​ൽ ര​തീ​ഷി​ന്‍റെ പ​ണി കു​റ​ഞ്ഞു. കാ​ര​ണം ര​തീ​ഷ് വീ​ടു​ക​ളി​ലെ​ത്തി​യാ​യി​രു​ന്നു ജോ​ലി ചെ​യ്തി​രു​ന്ന​ത്. ഒ​ടു​വി​ൽ ഒ​രു മു​റി വാ​ട​ക​യ്‌​ക്കെ​ടു​ത്തു. മു​റി​യി​ൽ ഇ​രി​ക്കു​വാ​നു​ള്ള ക​സേ​ര മു​ത​ൽ വി​ല കൊ​ടു​ത്തു വാ​ങ്ങ​ണം. സാ​മ്പ​ത്തി​ക ഞെ​രു​ക്കം വ​ല​ച്ചു. ഇ​രു​മ്പു കൊ​ണ്ട് മേ​ശ​യും ക​സേ​ര​യും സ്വ​യം പ​ണി​തു. അ​ത്യാ​വ​ശ്യം ഇ​ല​ക്ട്രീ​ഷ​ൻ ജോ​ലി​ക​ൾ ഒ​ക്കെ കി​ട്ടി​ത്തു​ട​ങ്ങി. അ​പ്പോ​ഴാ​ണ് ഒ​രു ഇ​ല​ക്ട്രീ​ഷ​ന് അ​ത്യാ​വ​ശ്യം വേ​ണ്ട സീ​ലിം​ഗ് ഫാ​ൻ വൈ​ൻ​ഡിം​ഗ് മെ​ഷീ​നെ​ക്കു​റി​ച്ച് ചി​ന്തി​ച്ച​ത്. കേ​ര​ള​ത്തി​ൽ നി​ർ​മി​ക്കു​ന്നി​ല്ലാ​ത്ത ഈ ​മെ​ഷീ​ൻ അ​ന്യ​സം​സ്ഥാ​ന​ത്തു നി​ന്ന് വ​രു​ത്ത​ണം. വി​ല​യാ​ക​ട്ടെ 30,000 ത്തി​ന് മു​ക​ളി​ലാ​വും. നി​ല​വി​ലെ സാ​മ്പ​ത്തി​ക സ്ഥി​തി​യി​ൽ അ​തി​ന് വ​ഴി​യി​ല്ല. അ​ങ്ങ​നെ​യാ​ണ് ഈ ​മെ​ഷീ​നും നി​ർ​മി​ക്കു​ന്ന​തി​ലേ​ക്കെ​ത്തി​യ​ത്.…

Read More

തട്ടിപ്പിന്റെ പുതിയവഴി! സി ​സി കു​ടി​ശി​ക​യു​ള്ള മ​ണ്ണു​മാ​ന്തി യ​ന്ത്രം വാ​ങ്ങി തരാം; യുവാവ് തട്ടിയെടുത്തത്‌ 7,86,000 രൂ​പ; സംഭവം തലയോലപ്പറമ്പില്‍

ത​ല​യോ​ല​പ​റ​ന്പ്: ജെ​സി​ബി വാ​ങ്ങി ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞു പ​ണം ക​ബ​ളി​പ്പി​ച്ചു വാ​ങ്ങി​യ ശേ​ഷം ക​ട​ന്നു ക​ള​ഞ്ഞ സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ത്തി​ലെ ക​ള​ക്ഷ​ൻ ഏ​ജ​ന്‍റാ​യ യു​വാ​വി​നെ പോ​ലി​സ് പി​ടി​കൂ​ടി. വാ​ക​ത്താ​നം പു​തു പ​റ​ന്പി​ൽ ജോ​മോ (25)നെ​യാ​ണ് ത​ല​യോ​ല​പ​റ​ന്പി​ൽ വാ​ട​ക​യ്ക്കു താ​മ​സി​ച്ചി​രു​ന്ന കു​ട​വെ​ച്ചൂ​ർ ക​മ​ല നി​വാ​സി​ൽ രാ​ജേ​ഷ് ബാ​ബു​വി​ന്‍റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു. ക​ഴി​ഞ്ഞ വ​ർ​ഷം രാ​ജേ​ഷ് ബാ​ബു​വി​ന്‍റെ പ​ക്ക​ൽ നി​ന്നു 7,86,000 രൂ​പ​യാ​ണ് ജോ​മോ​ൻ സി ​സി കു​ടി​ശി​ക​യു​ള്ള മ​ണ്ണു​മാ​ന്തി യ​ന്ത്രം വാ​ങ്ങി ത​രാ​മെ​ന്നു പ​റ​ഞ്ഞു വാ​ങ്ങി​യ​ത്. പി​ന്നീ​ട് പ​ല​ത​വ​ണ ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും ഇ​യാ​ൾ അ​വ​ധി പ​റ​ഞ്ഞ് ക​ബ​ളി​പ്പി​ച്ച​തോ​ടെ​യാ​ണ് രാ​ജേ​ഷ് ബാ​ബു പോ​ലി​സി​ൽ പ​രാ​തി​പ്പെ​ട്ട​ത്. ക​ഴി​ഞ്ഞ ദി​വ​സം എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക്കു സ​മീ​പം ഇ​യാ​ളെ ക​ണ്ട​താ​യി എ​സ്എ​ച്ച്ഒ പി.​എ​സ്. ഷി​ജു​വി​നു ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് ഇ​യാ​ൾ പോ​ലി​സി​ന്‍റ പി​ടി​യി​ലാ​കു​ക​യാ​യി​രു​ന്നു.

Read More