ലോക്ഡൗണിൽ ‘ലോക്ക്’  പൊളിക്കാൻ തസ്കരവീരന്മാർ; പുറത്തിറങ്ങാൻ പറ്റാത്ത നിയന്ത്രണമുള്ളതിനാൽ ജനം നേരത്തെ ഉറങ്ങുന്നു; വീ​ടു​ക​ൾ ല​ക്ഷ്യ​മാ​ക്കി കള്ളന്മാരും

ഏ​റ്റു​മാ​നൂ​ർ: ലോ​ക്ഡൗ​ണി​നെ തു​ട​ർ​ന്നു ആ​ളു​ക​ൾ വീ​ട്ടി​ലു​ണ്ടാ​യിട്ടും കാ​ര്യ​മി​ല്ല. ത​സ്ക​രന്മാ​ർ രാ​ത്രി​ക​ളി​ൽ വീ​ടു​ക​ൾ ല​ക്ഷ്യ​മാ​ക്കി എ​ത്തു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ൽ മാ​ട​പ്പാ​ട് പ്ര​ദേ​ശ​ത്താ​ണ് മോ​ഷ​ണ​ശ്ര​മം ന​ട​ന്ന​ത്. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ 2.30നു ​മാ​ട​പ്പാ​ട് പ്ര​ദേ​ശ​ത്ത് എത്തിയ മോ​ഷ്ടാ​ക്ക​ൾ വീ​ട്ടു​കാ​രും നാ​ട്ടു​കാ​രും ഉ​ണ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യു​ണ്ടാ​യി. ത​സ്ക​ര​ർ ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​ണോ​യെ​ന്ന് നാ​ട്ടു​കാ​ർ സം​ശ​യി​ക്കു​ന്നു. നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ആ​ളു​ക​ൾ പു​റ​ത്തി​റ​ങ്ങാ​ത്ത​തി​ൽ പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​ർ പ​തി​വി​നും നേ​ര​ത്തെ കി​ട​ന്നു​റ​ങ്ങാ​റു​ണ്ട്. മു​ന്പും ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ മോ​ഷ​ണ ശ്ര​മം ന​ട​ന്നി​ട്ടു​ണ്ട്. ഇ​തു സം​ബ​ന്ധി​ച്ചു മാ​ട​പ്പാ​ട് പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ൾ പ​ല​വ​ട്ടം പ​രാ​തി പ​റ​ഞ്ഞെ​ങ്കി​ലും അ​ധി​കാ​രി​ക​ൾ ആ​രും മു​ഖ​വി​ല​യ്ക്കെ​ടു​ത്തി​ല്ലെ​ന്ന ആ​രോ​പ​ണ​മു​ണ്ട്. ഇ​ന്ന​ലെ ഒ​രു വീ​ടി​ന്‍റെ പു​റ​ക് വ​ശ​ത്തു​നി​ന്നു വെ​ളു​പ്പി​ന് ര​ണ്ട​ര​യ്ക്ക് ഒ​രു ക​ള്ള​ൻ ഇ​റ​ങ്ങി ഓ​ടു​ക​യാ​യി​രു​ന്നു. വീ​ട്ടു​കാ​ർ വ​ലി​യ ഒ​ച്ച​വ​ച്ച​തു​കൊ​ണ്ട് അ​യ​ൽ​വാ​സി​ക​ൾ പെ​ട്ടെ​ന്ന് ഉ​ണ​ർ​ന്നു. ഈ​സ​മ​യ​ത്ത് വൈ​ദ്യു​തി​നി​ല​ച്ച​തി​നാ​ൽ ജ​ന​ങ്ങ​ൾ പു​റ​ത്തി​റ​ങ്ങാ​ൻ ധൈ​ര്യ​പ്പെ​ട്ടി​ല്ല. ഏ​റ്റു​മാ​നൂ​ർ-അ​യ​ർ​ക്കു​ന്നം റൂ​ട്ടി​ൽ വെ​ളു​പ്പി​ന് ഒ​ന്നി​നു​ശേ​ഷം ടൂ ​വീ​ല​റു​ക​ളും…

Read More

കോ​ണ്‍​ഗ്ര​സി​ലെ നി​ര​വ​ധി നേ​താ​ക്ക​ൾ ത​നി​ക്കൊ​പ്പം വരും! ഭരണപരിഷ്കാര കമ്മീഷൻ സ്ഥാനം ഏറ്റെടുക്കുന്ന കാര്യം ആലോചന​യി​ൽ ഇ​ല്ലെ​ന്ന് ജോ​സ് കെ. ​മാ​ണി

കോ​ട്ട​യം: ഭ​ര​ണ​പ​രി​ഷ്ക്കാ​ര ക​മ്മീ​ഷ​ൻ സ്ഥാ​നം ഏ​റ്റെ​ടു​ക്കു​ന്ന​തു ആ​ലോ​ച​ന​യി​ൽ ഇ​ല്ലെ​ന്ന് ജോ​സ് കെ. ​മാ​ണി. ഇ​ന്നു രാ​വി​ലെ പാ​ലാ​യി​ലെ വ​സ​തി​യി​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദേ​ഹം. ക​മ്മീ​ഷ​ൻ സ്ഥാ​നം ഏ​റ്റെ​ടു​ക്കു​ന്ന​തു സം​ബ​ന്ധി​ച്ചു ഒ​രു ച​ർ​ച്ച​യും ന​ട​ന്നി​ട്ടി​ല്ല. അ​തി​നാ​ൽ ഇ​ത്ത​ര​ത്തി​ലൊ​രു കാ​ര്യം ഉ​യ​ർ​ന്നു​വ​രു​ന്നി​ല്ല. എ​ന്നാ​ൽ കോ​ണ്‍​ഗ്ര​സി​ലെ നി​ര​വ​ധി നേ​താ​ക്ക​ൾ ത​നി​ക്കൊ​പ്പം വ​രു​മെ​ന്നും. പ​ല​രും താ​നു​മാ​യി നേ​രി​ട്ടു ച​ർ​ച്ച ന​ട​ത്തി​യി​ട്ടു​ണ്ടെും ജോ​സ് കെ.​മാ​ണി പ​റ​ഞ്ഞു.

Read More

ആ പദ്ധതി പാളി, കൈയിലുണ്ടായിരുന്ന കാശും തീര്‍ന്നു..! ഈ​രാ​റ്റു​പേ​ട്ടയില്‍ മോഷ്ടാക്കൾക്ക് ലോക്ഡൗണിൽ കിട്ടിയത് എട്ടിന്‍റെ പണി

ഈ​രാ​റ്റു​പേ​ട്ട: പോ​ലീ​സ് പി​ടി​യി​ലാ​യ മോ​ഷ​ണ​ക്കേ​സ് പ്ര​തി​ക​ൾ​ക്കു ലോ​ക്ഡൗ​ണി​ൽ കി​ട്ടി​യ​തു എ​ട്ടി​ന്‍റെ പ​ണി. ഈ​രാ​റ്റു​പേ​ട്ട സ്വ​ദേ​ശി​ക​ളാ​യ അ​ഫ്സ​ൽ (22), ഉ​ബൈ​ദ് (20) എ​ന്നി​വ​രാ​ണ്് അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ ഏ​പ്രി​ലി​ൽ ആ​നി​പ്പ​ടി സ്വ​ദേ​ശി​യു​ടെ വീ​ട്ടി​ൽ നി​ന്ന് ഇ​ൻ​വെ​ർ​ട്ട​ർ ബാ​റ്റ​റി മോ​ഷ​ണം പോ​യി​രു​ന്നു. തു​ട​ർ​ന്ന് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി​ക​ളെ തി​രി​ച്ച​റി​യു​ക​യും ചെ​യ്തു. ഇ​തോ​ടെ പ്ര​തി​ക​ൾ ഒ​ളി​വി​ൽ പോ​യി. ഒ​ളി​വി​ലി​രു​ന്ന പ്ര​തി​ക​ൾ പൊ​ൻ​കു​ന്നം, ക​റു​ക​ച്ചാ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും ര​ണ്ട് പ​ൾ​സ​ർ ബൈ​ക്കു​ക​ളും ഫാ​സി​നോ സ്കൂ​ട്ട​റും മോ​ഷ്ടി​ക്കു​ക​യും ബൈ​ക്കു​ക​ൾ വി​ൽ​പ്പ​ന ന​ട​ത്താ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ ലോ​ക്ഡൗ​ണാ​യ​തോ​ടെ ബൈ​ക്കു​ക​ളും സ്കൂ​ട്ട​റു​ക​ളും ആ​രും വാ​ങ്ങാ​ത്ത​തി​നെ​ത്തു​ട​ർ​ന്നു പ്ര​തി​ക​ൾ ബൈ​ക്കു​ക​ളും സ്കൂ​ട്ട​റു​ക​ളും പ​ല സ്ഥ​ല​ങ്ങ​ളി​ലാ​യി ഉ​പേ​ക്ഷി​ച്ചു. ഇ​ത്ത​ര​ത്തി​ൽ പ​ണ​മു​ണ്ടാ​ക്കി ഇ​ത​ര സം​സ്ഥാ​ന​ത്തേ​ക്ക് ക​ട​ക്കാ​മെ​ന്ന് മോ​ഷ്്ടാ​ക്ക​ളു​ടെ പ​ദ്ധ​തി ന​ട​ന്നി​ല്ല. ഇ​വ​രു​ടെ പ​ക്ക​ലു​ണ്ടാ​യി​രു​ന്ന പ​ണം തി​രു​ക​യും ചെ​യ്തു. മോ​ഷ്്ടി​ച്ച് ഉ​പേ​ക്ഷി​ച്ച ബൈ​ക്കു​ക​ൾ പോ​ലീ​സ്…

Read More

ക​ട തു​റ​ക്കൽ നി​ർ​ദേ​ശം; വ്യക്തത കിട്ടാതെ വ്യാപാരികൾ; തങ്ങളുടെ പ്രശ്നങ്ങൾ കേൾക്കാൻ സർക്കാർ തയാറാകണം

കോ​ട്ട​യം: ക​ട തു​റ​ക്കാ​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ളി​ൽ വ്യ​ക്ത​ത​യി​ല്ല, ആ​കെ വ​ല​ഞ്ഞ് വ്യാ​പാ​രി സ​മൂ​ഹം. വി​വി​ധ വ്യാ​പാ​ര ശാ​ല​ക​ൾ തു​റ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ങ്ങ​ളി​ൽ സ​മ​യ​ക്ര​മം, ന​ട​ത്തി​പ്പ് എ​ന്നി​വ​യി​ൽ വ്യ​ക്ത​ത​യി​ല്ലാ​ത്ത​തി​നാ​ൽ ഉ​ദ്യോ​ഗ​സ്ഥ സം​ഘം പ​രി​ശോ​ധ​ന​യ്ക്കു എ​ത്തു​ന്പോ​ൾ വ്യാ​പാ​രി​ക​ൾ പി​ഴ ന​ല്കേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ്. ടെ​ക്സ്റ്റൈ​ൽ, ഫു​ട്‌വെയ​ർ, ജ്വല്ല​റി, തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ളി​ൽ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​നെ​ത്തു​ന്ന ഉ​പ​യോ​ക്താ​ക്ക​ളു​ടെ കൈ​വ​ശം വി​വാ​ഹ ക്ഷ​ണ​ക്ക​ത്ത് വേ​ണ​മെ​ന്ന ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി കോ​ട്ട​യം ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ഉ​ത്ത​ര​വ് അ​പ്രാ​യോ​ഗി​ക​വും, വ്യാ​പാ​ര വി​രു​ദ്ധ​വു​മാ​ണെ​ന്ന് സം​ഘ​ട​ന കു​റ്റ​പ്പെ​ടു​ത്തി. 2018 മു​ത​ൽ വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന വ്യാ​പാ​രി​സ​മൂ​ഹ​ത്തെ ദ്രോ​ഹി​ക്കു​ന്ന ഇ​ത്ത​രം പ്ര​സ്താ​വ​ന​ക​ളും, നി​ല​പാ​ടു​ക​ളും തി​രു​ത്താ​ൻ അ​ധി​കാ​രി​ക​ൾ ത​യാ​റാ​ക​ണം. വ്യാ​പാ​ര മേ​ഖ​ല​യി​ല പ​ല​വി​ഭാ​ഗം വ്യാ​പാ​രി​ക​ൾ​ക്കും, ഫ​ർ​ണി​ച്ച​ർ, വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് തു​റ​ക്കാ​ൻ അ​നു​മ​തി ഇ​ല്ലാ​തി​രി​ക്കെ വ​ള​രെ വ്യ​ക്ത​മാ​യ ഓ​ർ​ഡ​റോ​ടു​കൂ​ടി ഓ​ണ്‍​ലൈ​ൻ വ്യാ​പാ​രം പോ​ഷി​പ്പി​ക്കു​ക​യാ​ണ്. ഹോ​ട്ട​ലു​ക​ൾ,…

Read More

ജില്ലയിൽ വ്യാജ വാറ്റ് സജീവം;മിന്നൽ പരിശോധനയുമായി ലഹരി വിരുദ്ധ സ്ക്വാഡ്; അഞ്ച് ദിവസത്തിനിടെ പിടികൂടി നശിപ്പിച്ചത് 300 ലിറ്റർ കോട

കോ​ട്ട​യം: ജി​ല്ല​യി​ലെ ര​ണ്ടി​ട​ങ്ങ​ളി​ൽ നി​ന്നാ​യി വാ​റ്റു ചാ​രാ​യ​വും കോ​ട​യും വാ​റ്റു ഉ​പ​ക​ര​ണ​ങ്ങ​ളും പി​ടി​കൂ​ടി.ഒ​രാ​ളെ അ​റ​സ്റ്റ് ചെ​യ്തു. ചാ​മം​പ​താ​ൽ വ​ട​ക്കേ ചു​ഴി​ക്കു​ന്നേ​ൽ ഷാ​ജി (58) ആ​ണ് പി​ടി​യി​ലാ​യ​ത്. ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡ് പ​ള്ളി​ക്ക​ത്തോ​ട് ചാ​മം​പ​താ​ലി​ൽ നി​ന്നും മ​ണി​മ​ല പൊ​ന്ത​ൻ​പു​ഴ​യി​ൽ നി​ന്നു​മാ​ണ് മൂ​ന്ന് ലീ​റ്റ​ർ ചാ​രാ​യ​വും 150 ലീ​റ്റ​ർ കോ​ട​യും പി​ടി​കൂ​ടി​യ​ത്. ജി​ല്ല​യു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ വ്യാ​ജ വാ​റ്റ് ന​ട​ക്കു​ന്ന​താ​യി ജി​ല്ലാ പോ​ലീ​സ് ചീ​ഫ് ഡി. ​ശി​ല്പ​യ്ക്കു ര​ഹ​സ്യ വി​വ​രം ല​ഭി​ച്ചി​രു​ന്നു.തു​ട​ർ​ന്നു നാ​ർ​കോ​ട്ടി​ക് സെ​ൽ ഡി​വൈ​എ​സ്പി ബി. ​അ​നി​ൽ​കു​മാ​റി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡ് അം​ഗ​ങ്ങ​ൾ വി​വി​ധ സ്ഥ​ല​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചു നി​രീ​ക്ഷ​ണം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. പ​ള്ളി​ക്ക​ത്തോ​ട് ചാ​മം​പ​താ​ലി​ലും പൊ​ന്ത​ൻ​പു​ഴ​യി​ലും വാ​റ്റ് ന​ട​ക്കു​ന്ന​താ​യി വി​വ​രം ല​ഭി​ക്കു​ക​യും പോ​ലീ​സ് പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തു​ക​യു​മാ​യി​രു​ന്നു. അ​റ​സ്റ്റി​ലാ​യ ഷാ​ജി​യു​ടെ പ​ക്ക​ൽ മൂ​ന്ന് ലീ​റ്റ​ർ ചാ​രാ​യ​വും 30 ലീ​റ്റ​ർ കോ​ട​യും വാ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളു​മു​ണ്ടാ​യി​രു​ന്നു. പൊ​ന്ത​ൻ​പു​ഴ വ​ന​ത്തി​ൽ ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് 120…

Read More

ഭ​ര​ണ​പ​രി​ഷ്ക്കാ​ര ക​മ്മീ​ഷ​ൻ സ്ഥാ​നം ഏ​റ്റെ​ടു​ക്കു​ന്ന​തു ആ​ലോ​ച​ന​യി​ലി​ല്ലെന്ന് ജോ​സ്. കെ. ​മാ​ണി

      കോ​ട്ട​യം: ഭ​ര​ണ​പ​രി​ഷ്ക്കാ​ര ക​മ്മീ​ഷ​ൻ സ്ഥാ​നം ഏ​റ്റെ​ടു​ക്കു​ന്ന​തു ആ​ലോ​ച​ന​യി​ൽ ഇ​ല്ലെ​ന്ന് ജോ​സ് കെ. ​മാ​ണി. വ്യാ​ഴാ​ഴ്ച രാ​വി​ലെ പാ​ലാ​യി​ലെ വ​സ​തി​യി​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദേ​ഹം. ഭ​ര​ണ​പ​രി​ഷ്ക്കാ​ര ക​മ്മീ​ഷ​ൻ സ്ഥാ​നം ഏ​റ്റെ​ടു​ക്കു​ന്ന​തു സം​ബ​ന്ധി​ച്ചു ഒ​രു ച​ർ​ച്ച​യും ന​ട​ന്നി​ട്ടി​ല്ല. അ​തി​നാ​ൽ ഇ​ത്ത​ര​ത്തി​ലൊ​രു കാ​ര്യം ഉ​യ​ർ​ന്നു​വ​രു​ന്നി​ല്ല. അ​തി​നൊ​രു സാ​ധ്യ​ത​യു​മി​ല്ലെ​ന്നും ജോ​സ്. കെ. ​മാ​ണി പ​റ​ഞ്ഞു. ജ​ന​പി​ന്തു​ണ​യു​ള്ള സ്വാ​ധീ​ന​മു​ള്ള നേ​താ​ക്ക​ള്‍ യു​ഡി​എ​ഫി​ല്‍ നി​ന്ന് എ​ല്‍​ഡി​എ​ഫി​ലേ​ക്ക് വ​രും. കോ​ണ്‍​ഗ്ര​സി​ലെ നി​ര​വ​ധി നേ​താ​ക്ക​ൾ ത​നി​ക്കൊ​പ്പം വ​രു​മെ​ന്നും പ​ല​രും താ​നു​മാ​യി നേ​രി​ട്ടു ച​ർ​ച്ച ന​ട​ത്തി​യി​ട്ടു​ണ്ടെും ജോ​സ്. കെ.​മാ​ണി പ​റ​ഞ്ഞു.

Read More

ഒരു പായ്ക്കറ്റ് ഹാൻസിന് 80 രൂപ; പോലീസ് പിടിക്കുമ്പോൾ  കബീറിന്‍റെ ശരീരത്തിൽ ഒളിപ്പിച്ച നിലയിൽ പായ്ക്കറ്റുകൾ

കു​മ​ര​കം: ഇ​ല്ലി​ക്ക​ല്‍ ക​വ​ല കേ​ന്ദ്രീ​ക​രി​ച്ച് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​മാ​യ ഹാ​ന്‍​സ് ക​ച്ച​വ​ടം സ്ഥി​ര​മാ​ക്കി​യാ​ളെ കു​മ​ര​കം പോ​ലീ​സ് പി​ടി​കൂ​ടി. അ​റു​പ​റ മ​ച്ചാ​ന്‍ ലൈ​ല മ​ന​സ്സി​ല്‍ ക​ബീ​ര്‍ (54) നെ​യാ​ണ് കു​മ​ര​കം എ​സ്‌​ഐ എ​സ്. സു​രേ​ഷും സം​ഘ​വും ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റി​ന് അ​റു​പ​റ പാ​ല​ത്തി​ന് സ​മീ​പ​ത്തു നി​ന്നു പി​ടി​കൂ​ടി​യ​ത്. ത​മി​ഴ്‌​നാ​ട്ടി​ല്‍ അ​ഞ്ചു രു​പ വി​ല​യു​ള്ള ഒ​രു പാ​യ്ക്ക​റ്റ് ഹാ​ന്‍​സ് 80 രൂ​പാ നി​ര​ക്കി​ലാ​ണ് ഇ​യാ​ള്‍ വി​ല്പ​ന ന​ട​ത്തി​യി​രു​ന്ന​തെ​ന്ന് എ​സ്‌​ഐ അ​റി​യി​ച്ചു. ഇ​തി​നു മു​മ്പും പ​ല ത​വ​ണ ഇ​യാ​ളെ ഹാ​ന്‍​സു​മാ​യി പി​ടി​കൂ​ടു​ക​യും സ്‌​കൂ​ട്ട​റും ഫോ​ണും എ​ല്ലാം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ​തു​മാ​ണ്. ഇ​ല്ലി​ക്ക​ല്‍ ക​വ​ല​യി​ല്‍ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള​ടെ ഭാ​ഗ​മാ​യി പോ​ലീ​സ് പ​രി​ശോ​ധ​ന​യു​ള്ള​തി​നാ​ലാ​ണ് മ​റ്റു സ്ഥ​ല​ങ്ങ​ള്‍ തേ​ടി​യ​ത്. 20 പാ​യ്ക്ക​റ്റു​ക​ള്‍ വീ​തം ശ​രീ​ര​ത്തി​ല്‍ ഒ​ളി​പ്പി​ച്ച് മൊ​ബൈ​ലി​ലൂ​ടെ ബ​സ​പ്പെ​ട്ടാ​ണ് ക​ച്ച​വ​ടം. ഇ​യാ​ളു​ടെ ഫോ​ണ്‍ കോ​ള്‍ ഹി​സ്റ്റ​റി പ​രി​ശോ​ധി​ച്ച് ഇ​യാ​ള്‍​ക്ക് ഹാ​ന്‍​സ് എ​ത്തി​ക്കു​ന്ന​വ​രെ​യും ഇ​യാ​ളി​ല്‍ നി​ന്നു വാ​ങ്ങു​ന്ന​വ​രെ​യും ക​ണ്ടെ​ത്തു​മെ​ന്ന്…

Read More

 ഓൺലൈൻ പഠനത്തിന്  നെനെറ്റ്‌വർക്ക് തടസമാകുന്നു; കിഴക്കൻ മേഖലയിൽ സിഗ്നൽ പോലും കിട്ടാത്തയിടങ്ങൾ; ഓ​ണ്‍​ലൈ​ന്‍ പ​ഠ​ന​സൗ​ക​ര്യമില്ലാത്ത കുട്ടികൾ മൂവായിരത്തോളം

കോ​ട്ട​യം: ഓ​ണ്‍​ലൈ​ന്‍ പ​ഠ​നം വ​ള​രെ സു​ഗ​മ​മാ​യി ജി​ല്ല​യി​ല്‍ ന​ട​ക്കു​ന്നു​ണ്ടെ​ങ്കി​ലും മൊ​ബൈ​ല്‍ ഫോ​ണു​ക​ളു​ടെ നെ​റ്റ് വ​ര്‍​ക്ക് ത​ക​രാ​ര്‍ ജി​ല്ല​യി​ല്‍ പ​ല​യി​ട​ത്തും പ​ഠ​ന​ത്തി​നു ത​ട​സം സൃ​ഷ്ടി​ക്കു​ന്നു​.നി​ല​വി​ല്‍ ജി​ല്ലി​യി​ല്‍ മൂ​വാ​യി​ര​ത്തോ​ളം വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും ഓ​ണ്‍​ലൈ​ന്‍ പ​ഠ​ന​സൗ​ക​ര്യം ഇ​പ്പോ​ഴു​മി​ല്ലെ​ന്നാ​ണ് ക​ണ​ക്ക്. മ​ല​യോ​ര മേ​ഖ​ല​യി​ലാ​ണ് ഈ ​പ്ര​ശ്‌​നം കൂ​ടു​ത​ലും. തീ​ക്കോ​യി, ത​ല​നാ​ട്, മേ​ലു​കാ​വ്, മൂ​ന്നി​ല​വ് പ്ര​ദേ​ശ​ങ്ങ​ളി​ലെ ചി​ല​യി​ട​ങ്ങ​ളി​ല്‍ സി​ഗ്ന​ല്‍ പോ​ലും ല​ഭി​ക്കാ​ത്ത സ്ഥ​ല​ങ്ങ​ളു​ണ്ട്. ഇ​ങ്ങ​നെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ല്‍ പൊ​തു​വാ​യ കേ​ന്ദ്ര​ങ്ങ​ള്‍ തു​റ​ന്ന് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ​ഠ​ന സൗ​ക​ര്യം ഒ​രു​ക്കേ​ണ്ട​തു​ണ്ട്.​ ക​ഴി​ഞ്ഞ വ​ര്‍​ഷം പ​ഞ്ചാ​യ​ത്തും വി​ദ്യാ​ഭ്യാ​സ വ​കു​പ്പും സം​യു​ക്ത​മാ​യി ഇ​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ എ​ടു​ത്തി​രു​ന്നു.ഓ​ണ്‍​ലൈ​ന്‍ പ്ര​വേ​ശ​നോ​ത്സ​വം ഇ​ന്ന​ലെ ക​ഴി​ഞ്ഞ​തോ​ടെ ഇ​ന്നു മു​ത​ല്‍ ഓ​ണ്‍ലൈ​നി​ലും ടി​വി​യി​ലും ക്ലാ​സു​ക​ള്‍ ക്ര​മീ​ക​രി​ക്കാ​നാ​ണ് സ്‌​കൂ​ളു​ക​ളു​ടെ തീ​രു​മാ​നം. ഇ​ത്ത​വ​ണ വി​ക്‌​ടേ​ഴ്‌​സ് ചാ​ന​ലി​ലെ ക്ലാ​സു​ക​ള്‍​ക്കു പു​റ​മേ വി​ദ്യാ​ര്‍​ഥി​ക​ളു​മാ​യി നേ​രി​ട്ട് സം​വ​ദി​ക്കാ​ന്‍ ക​ഴി​യും​വി​ധം ഓ​ണ്‍​ലൈ​ന്‍ ക്ലാ​സു​ക​ള്‍ സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ളു​ക​ളി​ലും ന​ട​ത്തും.പത്ത്, പ്ല​സ് വ​ണ്‍ ക്ലാ​സു​ക​ളി​ലാ​യി​രി​ക്കും ആ​ദ്യ ഘ​ട്ട​ത്തി​ല്‍ ഓ​ണ്‍​ലൈ​ന്‍ പ​രീ​ക്ഷ​ണം.​ ഓ​ണ്‍​ലൈ​ന്‍…

Read More

കൈയേറ്റക്കാർക്കുവേണ്ടി തോട്ടിലെ നീരൊഴുക്ക് ഗതിമാറ്റി വിടുന്നു; എല്ലാത്തിനും കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥർക്കെതിരേ  പരാതിയുമായി നാട്ടുകാർ

കോ​ട്ട​യം: തോ​ട് കൈ​യേ​റ്റ​ക്കാ​ര്‍​ക്കു​വേ​ണ്ടി പൊ​തു​മ​രാ​മ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ര്‍ നീ​രൊ​ഴു​ക്ക് എ​തി​ര്‍ ദി​ശ​യി​ലേ​ക്കു തി​രി​ച്ചു​വി​ടു​ന്ന​താ​യി ആ​ക്ഷേ​പം.മീ​ന​ച്ചി​ലാ​റ്റി​ല്‍​നി​ന്നും പി​റ​യാ​ര്‍ മു​ണ്ട​ക​പ്പാ​ട​ത്തേ​ക്കു​ള്ള ലി​ഫ്റ്റ് ഇ​റി​ഗേ​ഷ​ന്‍ ക​നാ​ല്‍ മേ​ക്കാ​ട് തോ​ടി​ല്‍​നി​ന്നു 300 മീ​റ്റ​ര്‍ കി​ട​ങ്ങൂ​ര്‍-​അ​യ​ര്‍​ക്കു​ന്നം റോ​ഡി​ന​ടി​യി​ലൂ​ടെ കു​റു​കെ​യാ​ണു പോ​കു​ന്ന​ത്. ക​നാ​ലി​ന്‍റെ ഉ​ള്‍​ഭാ​ഗ​ത്ത് ചി​ല​ഭാ​ഗ​ത്ത് ര​ണ്ട​ടി​യി​ല്‍ താ​ഴെ മാ​ത്ര​മാ​ണു വീ​തി​യു​ള്ള​ത്. തെ​ക്കോ​ട്ടൊ​ഴു​കി മേ​ക്കാ​ട് തോ​ടി​ലെ​ത്തി​യി​രു​ന്ന വെ​ള്ളം വ​ട​ക്കോ​ട്ടൊ​ഴു​ക്കി ഇ​റി​ഗേ​ഷ​ന്‍ ക​നാ​ലി​ലേ​ക്കു തി​രി​ച്ചു​വി​ടാ​നാ​ണു പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ലെ ചി​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഇ​പ്പോ​ള്‍ കാ​ന ഉ​ണ്ടാ​ക്കു​ന്ന​തെ​ന്നാ​ണ് ആ​ക്ഷേ​പം. ര​ണ്ട​ടി പോ​ലും വീ​തി​യി​ല്ലാ​ത്ത​തും കൃ​ഷി​ക്കു​വേ​ണ്ടി വെ​ള്ളം കൊ​ണ്ടു​പോ​കാ​ന്‍ മാ​ത്രം ഉ​ണ്ടാ​ക്കി​യ​തു​മാ​യ ചെ​റു ക​നാ​ലി​ലേ​ക്കാ​ണ് 20 മീ​റ്റ​ര്‍​വ​രെ വീ​തി​യു​ള്ള തോ​ട്ടി​ലേ​ക്ക് ഒ​ഴു​കി​യി​രു​ന്ന വെ​ള്ളം തി​രി​ച്ചൊ​ഴു​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​ത്. വെ​ള്ള​പ്പൊ​ക്കം ത​ട​യാ​നെ​ന്ന​പേ​രി​ല്‍ തോ​ട് നേ​ര​ത്തെ​ത​ന്നെ അ​ട​ച്ചു​കെ​ട്ടി​യ​തും തോ​ട്ടി​ലേ​ക്കു​ള്ള ഒ​ഴു​ക്കെ​ല്ലാം വ​ഴി തി​രി​ച്ചു​വി​ടു​ന്ന​തും മേ​ക്കാ​ട്‌​തോ​ട് പൂ​ര്‍​ണ​മാ​യി കൈ​യേ​റി നി​ക​ത്താ​നു​ള്ള നീ​ക്ക​മാ​ണെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ള്‍ ആ​രോ​പി​ക്കു​ന്നു. ഇ​റി​ഗേ​ഷ​ന്‍ ക​നാ​ല്‍ ചെ​ളി​നി​റ​ഞ്ഞ് ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യാ​ല്‍ പി​റ​യാ​ര്‍ മു​ണ്ട​ക​പ്പാ​ട​ത്ത് കൃ​ഷി അ​സാ​ധ്യ​മാ​കും. കി​ട​ങ്ങൂ​രി​ല്‍ മീ​ന​ച്ചി​ലാ​റി​നേ​യും…

Read More

400 രൂ​പ വി​ല വ​രു​ന്ന മ​ദ്യത്തിന്‌ 1000 രൂ​പ​! ലോ​ക് ഡൗ​ൺ മൂ​ലം അ​ട​ച്ചു പൂ​ട്ടി​യ മു​ണ്ട​ക്ക​യ​ത്തെ ബി​വ​റേ​ജസ് ഔ​ട്ട്‌ലെറ്റില്‍ അ​ന​ധി​കൃ​ത​ മ​ദ്യ​വി​ൽ​പ്പ​ന; പൂ​ട്ടി സീ​ൽ ചെയ്തു

മു​ണ്ട​ക്ക​യം: അ​ന​ധി​കൃ​ത​മാ​യി മ​ദ്യ​വി​ൽ​പ്പ​ന ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണ​ത്തെ തു​ട​ർ​ന്ന് ബിവ​റേ​ജ് കോ​ർ​പ്പ​റേ​ഷ​ന്‍റെ മു​ണ്ട​ക്ക​യം ഔ​ട്ട് ലെ​റ്റ് എ​ക്സൈ​സ് സം​ഘ​മെ​ത്തി സീ​ൽ ചെ​യ്തു. എ​ക്സൈ​സ് കോ​ട്ട​യം ഡ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ സു​ൽ​ഫി​ക്ക​റി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ സ​ജീ​വ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് എ​ക്സൈ​സ് സം​ഘ​മെ​ത്തി സീ​ൽ ചെ​യ്ത​ത്. ലോ​ക് ഡൗ​ൺ മൂ​ലം അ​ട​ച്ചു പൂ​ട്ടി​യ ഔ​ട്ട് ല​റ്റി​ൽ നി​ന്നു നൂ​റു​ക​ണ​ക്കി​ന് ലി​റ്റ​ർ വി​ദേ​ശ മ​ദ്യം ക​ട​ത്തു​ന്ന​താ​യാ​ണ് ആ​ക്ഷേ​പം ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്. സ​മീ​പ​ത്തെ റ​ബ​ർ തോ​ട്ട​ത്തി​ൽ അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ച മ​ദ്യം ഇ​ട​നി​ല​ക്കാ​ർ വ​ഴി വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ച്ച​വ​ടം ന​ട​ത്തി​യ​താ​യാ​ണ് ആ​ക്ഷേ​പം ഉ​യ​രു​ന്ന​ത്. 400 രൂ​പ വി​ല വ​രു​ന്ന മ​ദ്യം 1000 രൂ​പ​യ്ക്കാ​യി​രു​ന്നു വി​ൽ​പ്പ​ന. ഡ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​റു​ടെ നി​ർ​ദേ​ശ പ്ര​കാ​രം ഔ​ട്ട് ലെ​റ്റി​ൽ എ​ത്തി​യ അ​ന്വേ​ഷ​ണ സം​ഘം ജീ​വ​ന​ക്കാ​രി​ൽ നി​ന്നു മൊ​ഴി​യെ​ടു​ത്തു. തു​ട​ർ​ന്ന് ഔ​ട്ട് ലെ​റ്റ് പൂ​ട്ടി സീ​ൽ വ​ച്ചു. ലോ​ക് ഡൗ​ണി​നു ശേ​ഷം…

Read More