ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യി സ​ർ​വീ​സ് ന​ട​ത്തു​ന്ന കെ​എ​സ്ആ​ർ​ടി​സി​യു​ടെ സ​മ​യം പു​നഃ​ക്ര​മീ​ക​രി​ക്ക​ണം

മു​ണ്ട​ക്ക​യം: മു​ണ്ട​ക്ക​യ​ത്ത് നി​ന്ന് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യി കോട്ടയം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് സ​ർ​വീ​സ് ന​ട​ത്തു​ന്ന കെ​എ​സ്ആ​ർ​ടി​സി​ ബസിന്‍റെ സ​മ​യം പു​നഃ​ക്ര​മീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. മു​ണ്ട​ക്ക​യം, എ​രു​മേ​ലി, കാ​ഞ്ഞി​ര​പ്പ​ള്ളി മേ​ഖ​ല​ക​ളി​ലെ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് യാ​ത്രാ സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് കെ​എ​സ്ആ​ർ​ടി​സി ബ​സ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. രാ​വി​ലെ അ​ഞ്ചി​ന് പൊ​ൻ​കു​ന്ന​ത്തു​നി​ന്നും സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്ന ബ​സ് 5.45ന് ​മു​ണ്ട​ക്ക​യ​ത്തെ​ത്തും. ഇ​വി​ടെ നി​ന്നും മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു​ള്ള ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​മാ​യി യാ​ത്ര​തി​രി​ച്ച് 7.30ന് ​മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തും. രാ​വി​ലെ 7.30ന് ​ത​ന്നെ​യാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ആ​ദ്യ ഷി​ഫ്റ്റ് വ​ർ​ക്ക് ആ​രം​ഭി​ക്കു​ന്ന​ത്. തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ന്ന് 8.30നും, ​ര​ണ്ടി​നും, വൈകിട്ട് 6.30നും ഈ ബ​സ് മു​ണ്ട​ക്ക​യ​ത്തേ​ക്ക് സ​ർ​വീ​സ് ന​ട​ത്തു​ന്നു​ണ്ട്. എ​ന്നാ​ൽ, വൈ​കു​ന്നേ​രം 6.30ന് ​മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ന്ന് ആ​രം​ഭി​ക്കു​ന്ന സ​ർ​വീ​സാ​ണ് ജീ​വ​ന​ക്കാ​ർ​ക്ക് ദു​രി​ത​മാ​കു​ന്ന​ത്. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ രാ​വി​ലെ 7.30ന് ​ആ​രം​ഭി​ക്കു​ന്ന ഷി​ഫ്റ്റ് ഒ​ന്ന​ര​യ്ക്ക് തീ​രും. 1.30ന് ​ആ​രം​ഭി​ക്കു​ന്ന ഷി​ഫ്റ്റ്…

Read More

റോ​ഡ് ടാ​റിം​ഗ് ജോ​ലി​ക്കി​ടെ​ പ​രി​ച​യ​പ്പെ​ട്ട സുഹൃത്തുക്കള്‍! ​ ആഢംബര ജീവിതം നയിക്കാൻ കണ്ടെത്തിയത്‌ കുറുക്കുവഴി; പിടിയിലായത് മുണ്ടക്കയം, പുനലൂർ സ്വദേശികൾ

തൃ​ക്കൊ​ടി​ത്താ​നം: മോ​ഷ്്ടി​ച്ച സ്കൂ​ട്ട​റി​ൽ ക​റ​ങ്ങി ന​ട​ന്നു വീ​ട്ട​മ്മ​യു​ടെ ബാ​ഗ് ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ തൃ​ക്കൊ​ടി​ത്താ​നം പോ​ലീ​സ് പി​ടി​കൂ​ടി​യ​വ​ർ ഇ​ങ്ങ​നെ ല​ഭി​ക്കു​ന്ന പ​ണം ഉ​പ​യോ​ഗി​ച്ചി​രു​ന്ന​തു ആ​ഢം​ബ​ര ജീ​വി​ത​ത്തി​ന്. മു​ണ്ട​ക്ക​യം പു​ഞ്ച​വ​യ​ൽ കു​ന്പ​ള​ക്കു​ഴി​യി​ൽ അ​മ​ൽ (ക​ണ്ണ​ൻ-22), പു​ന​ലൂ​ർ ഇ​ട​മ​ണ്‍ ഷാ​ൻ​ഭ​വ​നി​ൽ ഷാ​ൻ പ്ര​കാ​ശ്(21) എ​ന്നി​വ​രെ​യാ​ണ് ഇ​ന്ന​ലെ തൃ​ക്കൊ​ടി​ത്താ​നം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ആ​ന​പ്പാ​പ്പാ​ൻ കൂ​ടി​യാ​യ അ​മ​ലി​ന്‍റെ പേ​രി​ൽ വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ സ​മാ​ന​മാ​യ കേ​സു​ക​ളു​ണ്ട്. അ​മ​ലും ഷാ​നും റോ​ഡ് ടാ​റിം​ഗ് ജോ​ലി​ക്കി​ടെ​യാ​ണ് പ​രി​ച​യ​പ്പെ​ട്ട​ത് തു​ട​ർ​ന്നു ഇ​രു​വ​രും ചേ​ർ​ന്ന് ത​ട്ടി​പ്പ് ന​ട​ത്തു​ന്ന​തി​നു പ​ദ്ധ​തി ത​യാ​റാ​ക്കു​ക​യാ​യി​രു​ന്നു. ച​ങ്ങ​നാ​ശേ​രി​യി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലുമാണ് ഇ​വ​ർ ഓ​പ്പ​റേ​ഷ​ൻ ന​ട​ത്തി​യി​രു​ന്ന​ത്. റോ​ഡി​ലു​ടെ പോ​കു​ന്ന വീ​ട്ട​മ്മ​മാ​രു​ടെ മാ​ല പ​റി​ക്കു​ന്ന​തും ബാ​ഗു​ക​ൾ ത​ട്ടി​യെ​ടു​ക്കു​ന്ന​തി​നും മു​ന്പ് ഇ​വ​ർ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ മോ​ഷ്്ടി​ക്കും. തു​ട​ർ​ന്ന് ഇ​ങ്ങ​നെ മോ​ഷ്്ടി​ക്കു​ന്ന ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ൽ ക​റ​ങ്ങി ന​ട​ന്നാ​ണ് പി​ടി​ച്ചു പ​റി​ക്കു​ന്ന​ത്. ആ​ൾ​ത്തി​ര​ക്ക് കു​റ​ഞ്ഞ റോ​ഡു​ക​ളി​ലു​ടെ പോ​കു​ന്ന​വ സ്ത്രീ​ക​ളെ​യാ​ണ് ഇ​വ​ർ ഇ​ര​ക​ളാ​ക്കി​യി​രു​ന്ന​ത്.…

Read More

ഇ​ന്ന​ലെ വൈ​കു​ന്നേ​രം തീ​റ്റ കൊ​ടു​ക്കാ​ന്‍ കൂ​ട്ടി​ല്‍ ക​യ​റ്റി​യതാണ്, രാവിലെ നോക്കുമ്പോള്‍..! 2000 താറാവുകൾ കൂട്ടത്തോടെ ചത്തു

എ​ട​ത്വ: ര​ണ്ടാ​യി​ര​ത്തോ​ളം താ​റാ​വു​ക​ള്‍ ത​ല​വ​ടി​യി​ല്‍ കൂ​ട്ട​ത്തോ​ടെ ച​ത്ത​നി​ല​യി​ല്‍. ത​ല​വ​ടി ക​റു​ക​പ​റ​മ്പി​ല്‍ കെ.​വി. വ​ര്‍​ഗീ​സി​ന്‍റെ 1500 താ​റാ​വു​ക​ളും ക​ണ്ടം​കേ​രി​ല്‍ സ​ഖ​റി​യ ഗി​വ​ര്‍​ഗീ​സിന്‍റെ 500 താ​റാ​വി​ന്‍ കു​ഞ്ഞു​ങ്ങ​ളു​മാ​ണ് ച​ത്ത​ത്. കെ.​വി. വ​ര്‍​ഗീ​സി​ന് 2100 വ​ലി​യ താ​റാ​വും 1800 ചെ​റി​യ താ​റാ​വു​മാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്. 1300 വ​ലി​യ താ​റാ​വും 200 കു​ഞ്ഞു​ങ്ങ​ളു​മാ​ണ് ച​ത്ത​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം തീ​റ്റ കൊ​ടു​ക്കാ​ന്‍ കൂ​ട്ടി​ല്‍ ക​യ​റ്റി​യ താ​റാ​വു​ക​ള്‍ രാ​വി​ലെ വ​ന്ന് നോ​ക്കി​യ​പ്പോ​ഴാ​ണ് കൂ​ട്ട​ത്തോ​ടെ ച​ത്ത് കി​ട​ക്കു​ന്ന​താ​യി കാ​ണു​ന്നത്. പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​നു​ശേ​ഷ​മേ മ​ര​ണ​കാ​ര​ണം അ​റി​യാ​ന്‍ സാ​ധി​ക്കൂ എ​ന്നാ​ണ് ഡോ​ക്ട​ര്‍ പ​റ​യു​ന്ന​ത്. താ​റാ​വു​ക​ളു​ടെ സാ​മ്പി​ള്‍ തി​രു​വ​ല്ലാ മ​ഞ്ഞാ​ടി​യി​ലെ ലാ​ബി​ലേ​ക്ക് പ​രി​ശോ​ധ​ന ന​ട​ത്താ​നാ​യി അ​യ​ച്ചു. ച​മ്പ​ക്കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം അ​ജി​ത് കു​മാ​ര്‍ പി​ഷാ​ര​ത്ത് സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചു.

Read More

ചെങ്ങനാശേരിയിലും വെച്ചൂരും വിവിധ റോഡുകൾ അടച്ചു; റോഡുകൾ അടയ്ക്കുന്നത് ബുദ്ധിമുട്ടിലാക്കുന്നതായി പരാതി

ച​ങ്ങ​നാ​ശേ​രി: കോ​വി​ഡ് രൂ​ക്ഷ​മാ​യ​തോ​ടെ അ​ധി​ക ന​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ന​ഗ​ര​സ​ഭയി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള റോ​ഡു​ക​ൾ ബാ​രി​ക്കേ​ഡ് ഉ​പ​യോ​ഗി​ച്ച് അ​ട​ച്ചു. ച​ങ്ങ​നാ​ശേ​രി ഡി​വൈ​എ​സ്പി ഓ​ഫീ​സ് പ​രി​ധി​യി​ൽ ന​ഗ​ര​സ​ഭ ഉ​ൾ​പ്പെ​ടെ എ​ട്ട് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ് അ​ധി​ക നി​യ​ന്ത്ര​ണം കൊ​ണ്ടു​വ​രു​ന്ന​ത്. തൃ​ക്കൊ​ടി​ത്താ​നം, പാ​യി​പ്പാ​ട്, മാ​ട​പ്പ​ള്ളി, വാ​ക​ത്താ​നം, ക​റു​ക​ച്ചാ​ൽ, വാ​ഴ​പ്പ​ള്ളി തു​ട​ങ്ങി​യ പ​ഞ്ചാ​യ​ത്തു​ക​ളി​ലും നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. വാ​ർ​ഡു​ക​ളി​ൽ നി​ന്ന് പു​റ​ത്തേ​ക്ക് സ​ഞ്ച​രി​ക്കു​ന്ന​തി​ന് യാ​ത്ര​ക്ക് അ​ധി​ക നി​യ​ന്ത്ര​ണം ഉ​ണ്ടാ​കും. അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ൾ മാ​ത്ര​മേ പ്ര​വ​ർ​ത്തി​ക്കു. വാ​ർ​ഡ് പ​രി​ധി​യി​ൽ നി​ന്ന് പു​റ​ത്തി​റ​ക്കാ​നും പ്ര​വേ​ശി​ക്കാ​നും ഒ​രു വ​ഴി മാ​ത്ര​മേ അ​നു​വ​ദി​ച്ചി​ട്ടു​ള്ളു. വെച്ചൂരിലും റോഡുകൾ അടച്ചു വെ​ച്ചൂ​ർ: കോ​വി​ഡ് വ്യാ​പ​ന​മേ​റി​യ​തോ​ടെ വെ​ച്ചൂ​രി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി റോ​ഡു​ക​ൾ അ​ട​ച്ചു. ചൊ​വ്വാ​ഴ്ച 40 പേ​രെ പ​രി​ശോ​ധി​ച്ച​പ്പോ​ൾ 18 പേ​ർ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ​യാ​ണ് അ​ധി​കൃ​ത​ർ വെ​ച്ചൂ​ർ പ​ഞ്ചാ​യ​ത്തി​ന്‍റെ അ​തി​ർ​ത്തി​ക​ളാ​യ കൈ​പ്പു​ഴ​മു​ട്ട്, കൊ​ടു​തു​രു​ത്ത്, അം​ബി​കാ​മാ​ർ​ക്ക​റ്റ്, പു​ത്ത​ൻ​പാ​ലം എ​ന്നി​വ​ട​ങ്ങ​ൾ അ​ട​ച്ച​ത്. ഭ​ക്ഷ​ണ…

Read More

ബ്ലാ​ക്ക് ഫം​ഗ​സ് രോ​ഗം പു​തി​യ​ത​ല്ല! ഇ​പ്പോ​ൾ കോ​വി​ഡി​നെ ചേ​ർ​ത്ത് ഭീ​തി പ​ര​ത്തേ​ണ്ട​തി​ല്ല..; ഡോ. ​ഷി​ബു ജോ​ർ​ജ് പറയുന്നത് ഇങ്ങനെ…

കോ​ട്ട​യം: ബ്ലാ​ക്ക് ഫം​ഗ​സ് രോ​ഗം മു​ന്പേ​യു​ള്ള​താ​ണെ​ന്നും ഇ​പ്പോ​ൾ കോ​വി​ഡി​നെ ചേ​ർ​ത്ത് ഭീ​തി പ​ര​ത്തേ​ണ്ട​തി​ല്ലെ​ന്നും കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ഇ​എ​ൻ​ടി വി​ഭാ​ഗം മേ​ധാ​വി ഡോ. ​ഷി​ബു ജോ​ർ​ജ്. കോ​വി​ഡ് ഇല്ലാ​ത്ത​വ​രി​ലും രോ​ഗം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. പു​തി​യ​രോ​ഗം എ​ന്ന പ്ര​ചാ​ര​ണം ശ​രി​യ​ല്ല. രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി കു​റ​ഞ്ഞ​വ​രെ​യാ​ണ് ബാ​ധി​ക്കു​ന്ന​ത്. കോ​വി​ഡ് തീ​വ്ര​മാ​യ​വ​ർ ക​ഴി​ച്ച മ​രു​ന്നി​ൽ നി​ന്നോ സ്റ്റി​റോ​യ്ഡ് മ​രു​ന്നു​ക​ളു​ടെ ഉ​പ​യോ​ഗ​ത്താ​ലോ രോ​ഗം വ​രാം. പ്ര​മേ​ഹം ഗു​രു​ത​ര​മാ​യ​വ​രി​ലും ഹൃ​ദ​യം, വൃ​ക്ക തു​ട​ങ്ങി​യ​വ മാ​റ്റി​വ​ച്ച​വ​രി​ലും ര​ക്താ​ർ​ബു​ദം ഉ​ള്ള​വ​രി​ലോ ചി​ല മ​രു​ന്നു​ക​ളു​ടെ ഉ​പ​യോ​ഗം രോ​ഗ​ത്തി​ന് കാ​ര​ണ​മാ​യി​ട്ടു​ണ്ട്. മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് വ്യ​ക്തി​ശു​ചി​ത്വം പാ​ലി​ക്കു​ന്ന​തി​ൽ മ​ല​യാ​ളി​ക​ൾ മു​ന്നി​ലാ​യ​തി​നാ​ൽ രോ​ഗ​ഭീ​തി അ​നാ​വ​ശ്യ​മാ​ണ്. രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി​യു​ള്ള​വ​രി​ൽ രോ​ഗം ബാ​ധി​ക്കി​ല്ലെ​ന്നും ഷോ. ​ഷി​ബു ജോ​ർ​ജ് പ​റ​ഞ്ഞു.

Read More

കോവിഡ് പ്രതിരോധം! കോട്ടയം ജില്ലയിലെ അധികനിയന്ത്രണമുള്ള ഇടങ്ങളിൽ നിരീക്ഷണം ശക്തമാക്കി; പ്ര​വേ​ശി​ക്കു​ന്ന​തി​നും പു​റ​ത്തേ​ക്ക് പോ​കു​ന്ന​തി​നും ഓ​രോ വ​ഴി​ക​ൾ മാത്രം

കോ​ട്ട​യം: കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ അ​ധി​ക നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലും വാ​ർ​ഡു​ക​ളി​ലും നി​രീ​ക്ഷ​ണം ക​ർ​ശ​ന​മാ​ക്കി. രോ​ഗ​വ്യാ​പ​ന തോ​ത് കൂ​ടു​ത​ലു​ള്ള 40 ത​ദ്ദേ​ശ സ്ഥാ​പ​ന മേ​ഖ​ല​ക​ൾ പൂ​ർ​ണ​മാ​യും അ​ധി​ക നി​യ​ന്ത്ര​ണ​ത്തി​ന്‍റെ പ​രി​ധി​യി​ലാ​ണ്. ഇ​തി​നു പു​റ​മെ 36 ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലെ 358 വാ​ർ​ഡു​ക​ളി​ലും ഇ​തേ നി​യ​ന്ത്ര​ണ​ങ്ങ​ൾ ബാ​ധ​ക​മാ​ണ്. നി​യ​ന്ത്രി​ത മേ​ഖ​ല​ക​ളി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​നും പു​റ​ത്തേ​ക്ക് പോ​കു​ന്ന​തി​നും ഓ​രോ വ​ഴി​ക​ൾ മാ​ത്ര​മാ​ണ് തു​റ​ന്നി​ടു​ക. പൂ​ർ​ണ നി​യ​ന്ത്ര​ണ​മി​ല്ലാ​ത്ത ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​യ​ന്ത്ര​ണം ബാ​ധ​ക​മാ​യ വാ​ർ​ഡു​ക​ളെ ഒ​ന്നി​ച്ച് ഒ​രു മേ​ഖ​ല​യാ​യി പ​രി​ഗ​ണി​ച്ചാ​ണ് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​ത്. രോ​ഗ​വ്യാ​പ​നം രൂ​ക്ഷ​മാ​യ എ​ല്ലാ മേ​ഖ​ല​ക​ളി​ലും പ്ര​ധാ​ന റോ​ഡു​ക​ൾ ഒ​ഴി​കെ​യു​ള്ള​വ അ​ട​യ്ക്കാ​നും അ​നാ​വ​ശ്യ​മാ​യി പു​റ​ത്തി​റ​ങ്ങു​ന്ന​വ​ർ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും പോ​ലീ​സി​ന് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് ജി​ല്ലാ പോ​ലീ​സ് ചീ​ഫ് ഡി. ​ശി​ൽ​പ അ​റി​യി​ച്ചു. ലോ​ക് ഡൗ​ണി​നു പു​റ​മെ ഈ ​മേ​ഖ​ല​ക​ളി​ൽ ബാ​ധ​ക​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ പൊ​തു​ജ​ന​ങ്ങ​ൾ അ​നാ​വ​ശ്യ​മാ​യി വീ​ടി​ന് പു​റ​ത്തി​റ​ങ്ങു​ക​യോ കൂ​ട്ടം കൂ​ടു​ക​യോ ചെ​യ്യ​രു​ത്…

Read More

രാ​​ഷ്‌​ട്രീ​​യം നോ​​ക്കാ​​റി​​ല്ല..! ജ​​ന​​കീ​​യ പ്ര​​ശ്ന​​ങ്ങ​​ളി​​ൽ സ​​ജീ​​വ​​മാ​​യി ഇ​​ട​​പെ​​ടു​​ന്ന സ​​ഹ​​കാ​​രി; ജ​ന​കീ​യ ഇ​ട​പെ​ട​ലു​ക​ളി​ലൂ​ടെ വി.​എ​ൻ. വാ​സ​വ​ൻ സ​ഹ​ക​ര​ണ മ​ന്ത്രി​പ​ദ​വി​യി​ലേ​ക്ക്

ജോ​​മി കു​​ര്യാ​​ക്കോ​​സ് കോ​​ട്ട​​യം: ജ​​ന​​കീ​​യ പ്ര​​ശ്ന​​ങ്ങ​​ളി​​ൽ സ​​ജീ​​വ​​മാ​​യി ഇ​​ട​​പെ​​ടു​​ന്ന സ​​ഹ​​കാ​​രി​​യാ​​ണ് എ​​ക്കാ​​ല​​വും വി.​​എ​​ൻ. വാ​​സ​​വ​​ൻ. ദു​​രി​​ത​​വും ദു​​ര​​ന്ത​​ങ്ങ​​ളു​​മു​​ണ്ടാ​​യാ​​ൽ ര​​ക്ഷാ​​പ്ര​​വ​​ർ​​ത്ത​​ക​​നാ​​യി വാ​​സ​​വ​​നു​​ണ്ടാ​​കും. ദു​​രി​​ത​​മു​​ഖ​​ങ്ങ​​ളി​​ൽ ഓ​​ടി​​യെ​​ത്തി അ​​നി​​വാ​​ര്യ​​മാ​​യ ഇ​​ട​​പെ​​ട​​ലു​​ക​​ൾ ന​​ട​​ത്തു​​ന്ന​​തി​​ൽ ക​​മ്യൂ​​ണി​​സ്റ്റു​​കാ​​ര​​നാ​​യ വാ​​സ​​വ​​ൻ രാ​​ഷ്‌​ട്രീ​​യം നോ​​ക്കാ​​റി​​ല്ല. ജീ​​വി​ത​ത്തി​​ൽ നി​​ര​​വ​​ധി മ​​ത്സ​​ര​​ങ്ങ​​ളെ​​യും വെ​​ല്ലു​​വി​​ളി​​ക​​ളെ​​യും വാ​​സ​​വ​​ൻ അ​​തി​​ജീ​​വി​​ച്ചി​​ട്ടു​​ണ്ട്. തോ​​ൽ​​വി​​ക​​ളി​​ൽ പ​​ത​​റാ​​ത്ത മു​​ന്നേ​​റ്റ​​ത്തി​​ലൂ​​ടെ സ​​ഹ​​ക​​ര​​ണ​​വ​​കു​​പ്പി​​ന്‍റെ മ​​ന്ത്രി​​പ​​ദ​​വി​​യി​​ലെ​​ത്തി​​യി​​രി​​ക്കു​​ന്നു. ജീ​​വി​​തം ത​​ന്നെ വി​​എ​​ൻ​​വി​​ക്ക് മ​​ത്സ​​ര​​ങ്ങ​​ളു​​ടേ​​താ​​ണ്. ഉ​​മ്മ​​ൻ ചാ​​ണ്ടി​​ക്കും തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ്ണ​​നും അ​​ജ​​യ് ത​​റ​​യി​​ലും ലോ​​ക്സ​​ഭ​​യി​​ൽ തോ​​മ​​സ് ചാ​​ഴി​​കാ​​ട​​നും എ​​തി​​രേ​​ മ​​ത്സ​​ര​​ങ്ങ​​ൾ. 2006ൽ ​​കോ​​ട്ട​​യം മ​​ണ്ഡ​​ല​​ത്തി​​ൽ അ​​ജ​​യ് ത​​റ​​യി​​ലി​​നെ​​തി​​രെ വി​​ജ​​യി​​ച്ച് ജ​​ന​​കീ​​യ​​ത​​യി​​ലും സ​​ഹ​​ക​​ര​​ണ​​ത്തി​​ലും തി​​ള​​ങ്ങി. ഇ​​ത്ത​​വ​​ണ ഏ​​റ്റു​​മാ​​നൂ​​രി​​ൽ​​നി​​ന്നാ​​ണ് നി​​യ​​മ​​സ​​ഭ​​യി​​ലെ​​ത്തു​​ന്ന​​ത്. പാ​​ന്പാ​​ടി​​യി​​ൽ​നി​​ന്നാ​​ണ് വാ​​സ​​വ​​ന്‍റെ പ്ര​​യാ​​ണം. പു​​തു​​പ്പ​​ള്ളി അ​​തി​​രി​​ടു​​ന്ന പ​​ള്ളി​​ക്ക​​ത്തോ​​ട്, അ​​ക​​ല​​ക്കു​​ന്നം, അ​​യ​​ർ​​ക്കു​​ന്നം മേ​​ഖ​​ല​​യി​​ലാ​​യി​​രു​​ന്നു വാ​​സ​​വ​​ൻ ഇ​​ട​​തു സം​​ഘ​​ട​​നാ പ്ര​​വ​​ർ​​ത്ത​​ന​​ത്തി​​ൽ തു​​ട​​ക്ക​​മി​​ട്ട​​ത്. 1980 ക​​ളി​​ൽ പാ​​ന്പാ​​ടി​​യി​​ൽ ചെ​​ത്തു​​തൊ​​ഴി​​ലാ​​ളി യൂ​​ണി​​യ​​ന്‍റെ ചു​​മ​​ത​​ല​​ക്കാ​​ര​​നും സി​​ഐ​​ടി​​യു നേ​​താ​​വു​​മാ​​യി. പാ​​ർ​​ട്ടി ഓ​​ഫീ​​സി​​ൽ താ​​മ​​സ​​മാ​​ക്കി വാ​​സ​​വ​​ൻ സി​​ഐ​​ടി​​യു​​വി​​നു ക​​രു​​ത്തു…

Read More

അ​നീ​ഷ​യു​ടെ ക​ണ്ണി​ന് വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു…! ബ്ലാ​ക്ക് ഫം​ഗ​സ് ബാ​ധി​ച്ച് അ​ധ്യാ​പി​ക മ​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ബ്ലാ​ക്ക് ഫം​ഗ​സ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലി​രു​ന്ന അ​ധ്യാ​പി​ക മ​രി​ച്ചു. കോട്ടയം മ​ല്ല​പ്പ​ള്ളി മു​ക്കൂ​ര്‍ പു​ന്ന​മ​ണ്ണി​ല്‍ അ​നീ​ഷ പ്ര​ദീ​പ് കു​മാ​ര്‍(32)​ആ​ണ് മ​രി​ച്ച​ത്. ക​ന്യാ​കു​മാ​രി സി​എം​ഐ ക്രൈ​സ്റ്റ് സെ​ന്‍​ട്ര​ല്‍ സ്‌​കൂ​ളി​ല്‍ അ​ധ്യാ​പി​ക​യാ​യി​രു​ന്നു. ഭ​ര്‍​ത്താ​വ് പ്ര​ദീ​പ് കു​മാ​ര്‍ ഇ​തേ​സ്‌​കൂ​ളി​ല്‍ അ​ക്കൗ​ണ്ട​ന്‍റ് ആ​ണ്. മേ​യ് ഏ​ഴി​ന് ശ്വാ​സം ത​ട​സം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് ന​ട​ത്തി​യ ചി​കി​ത്സ​യി​ലാ​ണ് അ​നീ​ഷ​യ്ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. തു​ട​ര്‍​ന്ന് അ​നീ​ഷ​യും ഭ​ര്‍​ത്താ​വും ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു. ആ​യു​ര്‍​വേ​ദ ആ​ശു​പ​ത്രി​യി​ലാ​ണ് പ്ര​ദീ​പ് കു​മാ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​ഞ്ഞ​ത്. തു​ട​ര്‍​ന്ന് രോ​ഗം ഭേ​ദ​മാ​യ​തി​നെ തു​ട​ര്‍​ന്ന് ഇ​വ​ര്‍ വീ​ട്ടി​ലേ​ക്കു മ​ട​ങ്ങി. എ​ന്നാ​ല്‍ അ​നീ​ഷ​യു​ടെ ക​ണ്ണി​ന് വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു. മേ​യ് 16നാ​ണ് അ​നീ​ഷ​യ്ക്ക് ബ്ലാ​ക്ക് ഫം​ഗ​സ് ആ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. തു​ട​ര്‍​ന്ന് ക​ണ്ണി​ന് ശ​സ്ത്ര​ക്രി​യ ചെ​യ്യാ​ന്‍ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് അ​നീ​ഷ​യെ മാ​റ്റി. എ​ന്നാ​ല്‍ ആ​രോ​ഗ്യ​നി​ല മോ​ശാ​യ​തി​നെ തു​ട​ര്‍​ന്ന് ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ അ​നീ​ഷ മ​രി​ക്കു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം കോ​വി​ഡ് പ്രോ​ട്ടോ​ക്കാ​ള്‍ പ്ര​കാ​രം സ​സ്‌​ക​രി​ക്കും.

Read More

ഞാന്‍ നാ​ലു​കോ​ടി രൂ​പ മാ​ത്ര​മേ മാ​റ്റി​യി​ട്ടു​ള്ളൂ​..! വി​ജീ​ഷി​നും ഭാ​ര്യ​യ്ക്കു​മായുള്ളത്‌ ര​ണ്ടു​വീ​തം അ​ക്കൗ​ണ്ടു​ക​ള്‍; ​റ്റ് ജീ​വ​ന​ക്കാ​രെ​യും ചോ​ദ്യം ചെ​യ്യും

പ​ത്ത​നം​തി​ട്ട: ക​നറാ ബാ​ങ്കി​ല്‍ നി​ന്നു 8.13 കോ​ടി​രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ല്‍ റി​മാ​ന്‍​ഡി​ലാ​യ വി​ജീ​ഷ് വ​ര്‍​ഗീ​സി (36)നെ ​ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങാ​നു​ള്ള പോ​ലീ​സ് അ​പേ​ക്ഷ പ​ത്ത​നം​തി​ട്ട ജു​ഡീ​ഷ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി ഇ​ന്നു പ​രി​ഗ​ണി​ക്കും. കേ​സ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ത്ത ക്രൈം​ബ്രാ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​രും പ​ത്ത​നം​തി​ട്ട​യി​ലെ​ത്തി​യി​ട്ടു​ണ്ട്. ബാ​ങ്ക് അ​ക്കൗ​ണ്ടി​ല്‍ തി​രി​മ​റി ന​ട​ത്തി പ​ണം സ്വ​ന്തം അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ടെ​ന്ന വി​ജീ​ഷ് ചോ​ദ്യം ചെ​യ്യ​ലി​ല്‍ സ​മ്മ​തി​ച്ചു. എ​ന്നാ​ല്‍ നാ​ലു​കോ​ടി രൂ​പ മാ​ത്ര​മേ മാ​റ്റി​യി​ട്ടു​ള്ളൂ​വെ​ന്നാ​ണ് മൊ​ഴി. ഈ ​പ​ണ​വും എ​വി​ടേ​ക്കു മാ​റ്റി​യെ​ന്നു കൃ​ത്യ​മാ​യ വി​വ​രം ന​ല്‍​കി​യി​ട്ടി​ല്ല. ഇ​ന്ന​ലെ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ല്‍ ഈ ​അ​ക്കൗ​ണ്ടു​ക​ളെ​ല്ലാം ശൂ​ന്യ​മാ​ണെ​ന്നു മ​ന​സി​ലാ​യി. പ​ല അ​ക്കൗ​ണ്ടു​ക​ളും മ​ര​വി​പ്പി​ച്ച നി​ല​യി​ലാ​ണ്. വി​ജീ​ഷ് ജോ​ലി ചെ​യ്തി​രു​ന്ന ക​നറാ ബാ​ങ്ക് പ​ത്ത​നം​തി​ട്ട ശാ​ഖ​യി​ല്‍ ഇ​ന്ന​ലെ രാ​വി​ലെ എ​ത്തി​ച്ചു തെ​ളി​വെ​ടു​ത്തു. ബാ​ങ്കു​മാ​യി ബ​ന്ധ​പ്പെ​ട്ട തെ​ളി​വെ​ടു​പ്പ് വി​ശ​ദ​മാ​യി ന​ട​ത്താ​നാ​ണ ്അ​ന്വേ​ഷ​ണ​സം​ഘ​ത്തിന്‍റെ തീ​രു​മാ​നം. ഇ​ത​നു​സ​രി​ച്ച് മ​റ്റ് ജീ​വ​ന​ക്കാ​രെ​യും ചോ​ദ്യം ചെ​യ്യും. ഇ​വ​ര്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്ന കം​പ്യൂ​ട്ട​റു​ക​ള്‍ വി​ജീ​ഷി​ന്…

Read More

ഒ​ന്ന​ര ലി​റ്റ​ര്‍ ചാ​രാ​യ​വും 52 ലി​റ്റ​ര്‍ വാ​ഷും… ലോക്ഡൗണിന്‍റെ മറവിൽ ചാരായം വാറ്റിയ രണ്ടംഗ സംഘം പിടിയിൽ

ക​ടു​ത്തു​രു​ത്തി: ലോ​ക്ഡൗ​ണി​ന്‍റെ മ​റ​വി​ല്‍ ചാ​രാ​യം വാ​റ്റി​യ സം​ഘ​ത്തെ എ​ക്‌​സൈ​സ് പി​ടി​കൂ​ടി. മു​ള​ക്കു​ളം ചെ​ല്ലാ​നി​ര​പ്പ് കേ​ന്ദ്രീ​ക​രി​ച്ചു ചാ​രാ​യം വാ​റ്റി വി​ല്‍​ക്കു​ന്ന സം​ഘ​ത്തെ ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ക​ടു​ത്തു​രു​ത്തി റേ​ഞ്ച് എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ രാ​ഗേ​ഷ് ബി. ​ചി​റ​യാ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ക്‌​സൈ​സ് സം​ഘ​മാ​ണ് പി​ടി​കൂ​ടി​യ​ത്. ലോ​ക്ഡൗ​ണി​ല്‍ മ​ദ്യം ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യം മു​ത​ലെ​ടു​ത്ത് ചാ​രാ​യം വാ​റ്റി വി​ല്‍​പ്പ​ന ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു. ഒ​ന്ന​ര ലി​റ്റ​ര്‍ ചാ​രാ​യ​വും 52 ലി​റ്റ​ര്‍ വാ​ഷും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും പ്ലാ​സ്റ്റി​ക് ക​ന്നാ​സു​ക​ള്‍, ഗ്യാ​സ് സി​ലി​ണ്ട​ര്‍, ഗ്യാ​സ് സ്റ്റൗ ​എ​ന്നി​വ​യു​മാ​യാ​ണ് സം​ഘ​ത്തെ പി​ടി​കൂ​ടി​യ​ത്. മു​ള​ക്കു​ളം തെ​ക്കേ​ക്ക​ര ക​ര​യി​ല്‍ വ​ട്ട​പ്പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ വി.​എം. മ​നോ​ജ് (39), മു​ള​ക്കു​ളം തെ​ക്കേ​ക്ക​ര ക​ര​യി​ല്‍ തെ​റ്റാ​ലി പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ ടി.​കെ. പ്ര​തീ​ഷ് ( 39) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. പ്രി​വ​ന്‍റീവ് ഓ​ഫീ​സ​ര്‍​മാ​രാ​യ അ​നി​ല്‍​കു​മാ​ര്‍, ഹ​രീ​ഷ് ച​ന്ദ്ര​ന്‍, ആ​ന​ന്ദ​രാ​ജ്, സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ തോ​മ​സ് ചെ​റി​യാ​ന്‍, പ്ര​ജീ​ഷ്, വ​നി​ത സി​വി​ല്‍ എ​ക്‌​സൈ​സ്…

Read More