ലോക്ഡൗണിനോട് ചെറുകിട വ്യാപാരികൾ സഹകരിക്കുമ്പോൾ കുത്തക കമ്പനികളുടെ ഓൺലൈൻ വ്യാപാരം നിർത്തിവയ്ക്കണമെന്ന ആവശ്യവുമായി മർച്ചന്‍റ്സ് അസോസിയേഷൻ

കോ​ട്ട​യം: സ​ർ​ക്കാ​ർ നി​ർ​ദേ​ശം പാ​ലി​ച്ചു ലോ​ക്ക്ഡൗ​ണ്‍ കാ​ല​ഘ​ട്ട​ത്തി​ൽ വ്യാ​പാ​രി​ക​ൾ ക​ട​യ​ട​ച്ച് സ​ഹ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ന്പോ​ൾ വ​ൻ​കി​ട കു​ത്ത​ക​ക​ളു​ടെ ഓ​ണ്‍​ലൈ​ൻ വ്യാ​പാ​രം നി​ർ​ത്തി​വ​യ്ക്ക​ണ​മെ​ന്ന് കോ​ട്ട​യം മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. വ​ൻ​കി​ട ഓ​ണ്‍​ലൈ​ൻ കു​ത്ത​ക ക​ന്പി​നി​ക​ള​യാ​യ ആ​മ​സോ​ണ്‍, ഫ്ലി​പ്പ്കാ​ർ​ട്ട് എ​ന്നി​വ ഈ ​അ​വ​സ​രം മു​ത​ലെ​ടു​ത്ത് വി​പ​ണ​നം ന​ട​ത്തു​ക​യാ​ണ്. ഇ​പ്പോ​ൾ തു​റ​ക്കു​വാ​ൻ അ​നു​വാ​ദ​മി​ല്ലാ​ത്ത സ്ഥാ​പ​ന​ങ്ങ​ളെ​യും, ചെ​റു​കി​ട വ്യാ​പാ​രി​ക​ളെ​യും ഇ​തു ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കും. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ കോ​ട്ട​യ​ത്തെ ഓ​ണ്‍​ലൈ​ൻ വ്യാ​പാ​ര കേ​ന്ദ്ര​ങ്ങ​ളാ​യ ആ​മ​സോ​ണ്‍, ഫ്ലി​പ്പ്കാ​ർ​ട്ട് എ​ന്നി​വ​യു​ടെ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വ​യ്പ്പി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ള​ണ​മെ​ന്നും യോ​ഗം അ​ധി​കൃ​ത​രോ​ട് അ​ഭ്യ​ർ​ഥി​ച്ചു. ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ചു ജി​ല്ലാ അ​ധി​കൃ​ത​ർ​ക്ക് നി​വേ​ദ​നം ന​ൽ​കാ​നും അ​വ​ശ്യം അം​ഗീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ ഓ​ണ്‍​ലൈ​ൻ വ്യാ​പാ​ര കേ​ന്ദ്ര​ങ്ങ​ളു​ടെ മു​ന്നി​ൽ സ​മ​രം ന​ട​ത്തു​വാ​നും യോ​ഗം തീ​രു​മാ​നി​ച്ചു. പ്ര​സി​ഡ​ന്‍റ് ടി.​ഡി. ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​കെ. ഖാ​ദ​ർ, സി.​എ. ജോ​ണ്‍, കു​രു​വി​ള തോ​മ​സ്, എ.​കെ.​എ​ൻ. പ​ണി​ക്ക​ർ, ഫി​ലി​പ്പ്…

Read More

കുടിക്കാനുള്ള സർക്കാർ സംവിധാനം പൂട്ടിയതോടെ കുമരകത്ത് വാറ്റ് ചാരായ നിർമാണം തകൃതി

കു​മ​ര​കം: കു​ര​മ​ക​ത്തും പ​രി​സ​ര​ങ്ങ​ളി​ലും വാ​റ്റു ചാ​രാ​യ നി​ർ​മാ​ണ​വും വി​ത​ര​ണ​വും ത​കൃ​തി. ആ​ളൊ​ഴി​ഞ്ഞ കെ​ട്ടി​ട​ങ്ങ​ളും ഒ​റ്റ​പ്പെ​ട്ട ഇ​ട​ങ്ങ​ളു​മാ​ണ് വാ​റ്റു നി​ർ​മാ​ണ സം​ഘ​ത്തി​ന്‍റെ വി​ഹാ​ര​കേ​ന്ദ്ര​ങ്ങ​ൾ. ലോ​ക്ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ത്തി​നു ശേ​ഷം ബി​വ​റേ​ജ് ഷോ​പു​ക​ളും ബാ​റു​ക​ളും അ​ട​ഞ്ഞു കി​ട​ന്ന​തോ​ടെ​യാ​ണ് വാ​റ്റു ചാ​രാ​യ​ത്തി​നു ആ​വ​ശ്യ​ക്കാ​രേ​റി​യ​ത്. ഇ​തോ​ടെ​യാ​ണ് അ​ന​ധി​കൃ​ത​മാ​യു​ള്ള വാ​റ്റു ചാ​രാ​യം വ​ൻ​തോ​തി​ൽ കൂ​ടി​യി​രി​ക്കു​ന്ന​ത്. ഇ​ന്ന​ലെ കു​മ​ര​ക​ത്തു​നി​ന്ന് അ​ട​ഞ്ഞു​കി​ട​ന്ന അം​ഗ​ൻ​വാ​ടി കെ​ട്ടി​ട​ത്തി​ൽ നി​ന്നു​മാ​ണ് വ്യാ​ജ​വാ​റ്റ് ന​ട​ത്തു​ന്ന സം​വി​ധാ​ന​വും കോ​ട​യും എ​ക്സൈ​സ് ക​ണ്ടെ​ത്തി​യ​ത്. ഈ​ഴ​ക്കാ​വ് ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​മു​ള്ള 73-ാം ന​ന്പ​ർ അം​ഗ​ൻ​വാ​ടി​യു​ടെ ടെ​റ​സി​ലാ​ണ് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ക​ണ്ടെ​ത്തി​യ​ത്. ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ൽ നി​ന്നു കോ​ട​യും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്ത​ത്. കോ​വി​ഡി​നെത്തു​ട​ർ​ന്ന് അം​ഗ​ൻവാ​ടി ഇ​പ്പോ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ല അ​ധി​കനി​യ​ന്ത്ര​ണ​ത്തെത്തു​ട​ർ​ന്ന് ആ​ൾ സ​ഞ്ചാ​ര​വും ഈ ​ഭാ​ഗ​ത്തി​ല്ല. മാ​ത്ര​വു​മ​ല്ല സ​മീ​പ​ത്തു​ള്ള ഒ​ട്ടു​മി​ക്ക വീ​ടു​ക​ളി​ലും കോ​വി​ഡ് രോ​ഗി​ക​ൾ ഉ​ള്ള​തും ഇ​വ​ർ​ക്ക് അ​നു​കൂ​ല സാ​ഹ​ച​ര്യം ഒ​രു​ക്കി. ടെ​റ​സി​ന്‍റെ മു​ക​ളി​ൽ എ​ത്താ​ൻ പ​ടി​ക​ൾ…

Read More

എംസി റോഡിൽ  കോഴി മാലിന്യം തള്ളുന്നത് പതിവാകുന്നു; നടപടി വേണമെന്ന ആവശ്യവുമായി  നാട്ടുകാർ

ച​ങ്ങ​നാ​ശേ​രി: എം​സി റോ​ഡി​ൽ കോ​ഴി​ക്ക​ട​യി​ലെ മാ​ലി​ന്യം ത​ള്ളു​ന്ന​തി​നു പ​രി​ഹാ​ര​മി​ല്ല. വ്യാ​ഴാ​വ്ച രാ​ത്രി​യി​ലാ​ണ് ഇ​ടി​ഞ്ഞി​ല്ല​ത്തി​നു സ​മീ​പം എം​സി റോ​ഡി​ൽ കോ​ഴി​ക്ക​ട​യി​ലെ മാം​സാ​വി​ശി​ഷ്ട​ങ്ങ​ൾ റോ​ഡി​ലും പ​രി​സ​ര​ങ്ങ​ളി​ലു​മാ​യി ത​ള്ളി​യ​ത്. ച​ങ്ങ​നാ​ശേ​രി​യി​ൽ നി​ന്നു കോ​ട്ട​യം​വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ ഇ​ത്ത​ര​ത്തി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന​ത് പ​തി​വു സം​ഭ​വ​മാ​യി​രി​ക്കു​ക​യാ​ണ്. രാ​ത്രി​യി​ൽ പോ​ലും പോ​ലീ​സ് പെ​ട്രോ​ളിം​ഗ് ഉ​ള്ളി​ട​ത്താ​ണ് ഇ​ത്ത​ര​ത്തി​ൽ അ​തി​ക്ര​മം ന​ട​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം ച​ങ്ങ​നാ​ശേ​രി ബൈ​പാ​സ് റോ​ഡി​ന്‍റെ ളാ​യി​ക്കാ​ട് ഭാ​ഗ​ത്ത് കോ​ഴി​ക്ക​ട​യി​ലെ മാ​ലി​ന്യം ത​ള്ളി​യി​രു​ന്നു.കോ​ഴി​ത്ത​ല​യും കാ​ലു​ക​ളും ചി​റ​കു​ക​ളും ഉ​ൾ​പ്പ​ടെ ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്ന മാ​ലി​ന്യ​മാ​ണ് സാ​മൂ​ഹി​ക വി​രു​ദ്ധ​ർ ത​ള്ളു​ന്ന​ത്. മ​ഴവെ​ള്ള​ത്തി​ൽ മാ​ലി​ന്യം റോ​ഡി​ലൂ​ടെ ഒ​ഴു​കി​യ​ത് വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്ക് ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​ന്നു. കോ​വി​ഡ് പ്ര​തി​രോ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ ​വ​ഴി​ക്ക് പോ​ലീ​സി​ന്‍റെ​യും ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ​യും ശ്ര​ദ്ധ തി​രി​ഞ്ഞ​തോ​ടെ​യാ​ണ് റോ​ഡ​രു​കി​ൽ കോ​ഴി​മാ​ലി​ന്യ​ങ്ങ​ളും ക​ക്കൂ​സ് മാ​ലി​ന്യ​ങ്ങ​ളും ത​ള്ളു​ന്ന​ത് വ്യാ​പ​ക​മാ​യ​ത്. റോ​ഡ​രു​കി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന സാ​മൂ​ഹ്യ വി​രു​ദ്ധ സം​ഘ​ങ്ങ​ളെ പി​ടി​കൂ​ടാ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​ട്ടു​ണ്ട്.

Read More

ഭാര്യയുടെ ക്വട്ടേഷനിൽ  ഭർത്താവിനെ  കൊന്ന  കേസിലെ പ്രതി വ്യാജ ചാരായവുമായി പിടിയിൽ

ച​ങ്ങ​നാ​ശേ​രി: പാ​ന്പാ​ടി​യി​ൽ ഭാ​ര്യ​യു​ടെ ക്വ​ട്ടേ​ഷ​ൻ പ്ര​കാ​രം ഭ​ർ​ത്താ​വി​നെ കൊ​ല​പ്പെ​ടു​ത്തി റ​ബ​ർ​തോ​ട്ട​ത്തി​ൽ ത​ള്ളി​യ കേ​സി​ലെ പ്ര​തി​യെ വ്യാ​ജ ചാ​രാ​യ​വു​മാ​യി പോ​ലീ​സ് പി​ടി​കൂ​ടി. മാ​മ്മൂ​ട് ഗോ​പാ​ല​ശേ​രി​ൽ ശ്യാം​കു​മാ​ർ(39)​നെ പാ​യി​പ്പാ​ട്ടു​ള്ള വാ​ട​ക വീ​ട്ടി​ൽ​ നി​ന്നു തൃ​ക്കൊ​ടി​ത്താ​നം പോ​ലീ​സാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. കോ​ട ത​യാ​റാ​ക്കു​ന്ന ക​ന്നാ​സു​ക​ളും ഇ​യാ​ളു​ടെ വീ​ട്ടി​ൽ നി​ന്നു പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്ത് പാ​യി​പ്പാ​ട് കേ​ന്ദ്രീ​ക​രി​ച്ച് ചാ​രാ​യം വാ​റ്റും വി​ൽ​പ​ന​യും ന​ട​ക്കു​ന്ന​താ​യി പോ​ലീ​സി​നു ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത് . തൃ​ക്കൊ​ടി​ത്താ​നം എ​സ്എ​ച്ച്ഒ ഇ. ​അ​ജീ​ബ്, എ​സ്ഐ ട്രെ​യി​നി ജ​യ​കൃ​ഷ്ണ​ൻ, എ​സ്ഐ അ​ശോ​ക് കു​മാ​ർ, എ​എ​സ്ഐ​മാ​രാ​യ അ​ജി​ത് കു​മാ​ർ, ര​ഞ്ജീ​വ് ദാ​സ്, സീ​നി​യ​ർ സി​പി​ഒ ജോ​ർ​ജ്, വ​നി​താ സി​പി​ഒ സി​ന്ദു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ കു​ടു​ക്കി​യ​ത്. ഒ​രു ലി​റ്റ​റി​ന​ടു​ത്തു വ്യാ​ജ ചാ​രാ​യം പി​ടി​ച്ചെ​ടു​ത്തു. കൊ​ല​പാ​ത​ക…

Read More

മെഡിക്കൽ കോളജിൽ  കോവിഡ് ബാധിച്ച് മരിച്ചയാളുടെ സ്മാർട്ട് ഫോൺ കലുങ്കിനടിയിൽ; പരാതിയുമായി ബന്ധുക്കൾ

ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ച​യാ​ളു​ടെ 13,000 രൂ​പ വി​ല​യു​ള്ള സ്മാ​ർ​ട് ഫോ​ണ്‍ ക​ലു​ങ്കി​ന​ട​യി​ൽ. ഇ​തു സം​ബ​ന്ധി​ച്ചു മെ​ഡി​ക്ക​ൽ കോ​ള​ജ് ജീ​വ​ന​ക്കാ​ർ​ക്കെ​തി​രേ പ​രാ​തി. കോ​വി​ഡ് ബാ​ധി​ച്ചു 17ന് ​മ​രി​ച്ച സം​ക്രാ​ന്തി സ്വ​ദേ​ശി ശ്രീ​കു​മാ​രി​ന്‍റെ ബ​ന്ധു​ക്ക​ളാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജ് സൂ​പ്ര​ണ്ടി​നു പ​രാ​തി ന​ൽ​കി​യ​ത്. ക​ഴി​ഞ്ഞ 28-നാ​ണ് ശ്രീ​കു​മാ​റി​നെ കോ​വി​ഡ് ചി​കി​ത്സ​യു​ടെ ഭാ​ഗ​മാ​യി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ക്കു​ന്ന​ത്. ഐ​സി​യു​വി​ൽ പ്ര​വേ​ശി​പ്പി​ച്ച​തോ​ടെ ബ​ന്ധു​ക്ക​ളു​മാ​യു​ള്ള സന്പർ​ക്കം ഒ​ഴി​വാ​ക്കി​യി​രു​ന്നു. ബ​ന്ധു​ക്ക​ളോ​ട് വി​വ​ര​ങ്ങ​ൾ പ​ങ്കു​വ​യ്ക്കു​ന്ന​തി​നാ​യി മൊ​ബൈ​ൽ ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്നു. പി​ന്നീ​ട് രോ​ഗം ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ​തോ​ടെ മെ​ഡി​ക്ക​ൽ കോ​ള​ജ് ജീ​വി​ന​ക്കാ​ർ ശ്രീ​കു​മാ​റി​ന്‍റെ മൊ​ബൈ​ൽ ഫോ​ണ്‍ വാ​ങ്ങി​വ​ച്ചു. ശ്രീ​കു​മാ​ർ മ​ര​ണ​പ്പെ​ട്ട​തോ​ടെ സം​സ്കാ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട തി​ര​ക്കി​ൽ ബ​ന്ധു​ക്ക​ൾ ഫോ​ണി​ന്‍റെ കാ​ര്യം അ​ന്വേ​ഷി​ച്ചി​രു​ന്നി​ല്ല. പി​ന്നീ​ട് 18-നാ​ണ് ബ​ന്ധു​ക്ക​ൾ ഫോ​ണി​ന്‍റെ കാ​ര്യം തി​ര​ക്കു​ന്ന​തും ഫോ​ണി​ലേ​ക്കു വി​ളി​ക്കു​ന്ന​തും. ബെ​ല്ല​ടി​ച്ചെ​ങ്കി​ലും പ്ര​തി​ക​രി​ക്കാ​തി​രു​ന്ന​തോ​ടെ തു​ട​രെ വി​ളി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ടാ​ണ് ഒ​രു കൗ​മാ​ര​ക്കാ​ര​ൻ കോ​ൾ എ​ടു​ക്കു​ന്ന​ത്. കാ​ര്യ​ങ്ങ​ൾ തി​ര​ക്കി​യ​പ്പോ​ൾ ആ​ർ​പ്പൂ​ക്ക​ര…

Read More

ലോക്ക്ഡൗൺ നിയന്ത്രണം; തെറ്റിദ്ധാരണ പടർത്തി കൗൺസിലറുടെ പ്രസ്താവന;  പ്രശ്നങ്ങൾക്ക് പരിഹാരം കണ്ട് മറ്റൊരു കൗൺസിലർ

കോ​ട്ട​യം: ലോ​ക്ക്ഡൗ​ണി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ സം​ബ​ന്ധി​ച്ചു തെ​റ്റി​ധാ​ര​ണ പ​ട​ർ​ത്തു​ന്ന പ്ര​സ്താ​വ​ന​യു​മാ​യി ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ. പ്ര​ശ്ന​ത്തി​ൽ ഇ​ട​പെ​ട്ട് പ​രി​ഹാ​ര​വു​മാ​യി മ​റ്റൊ​രു കൗ​ണ്‍​സി​ല​ർ.കോ​ട്ട​യം ന​ഗ​ര​സ​ഭ​യി​ലെ 31-ാം വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ ഷീ​നാ ബി​നു​വാ​ണ് റോ​ഡ് അ​ട​ച്ച​ത് സം​ബ​ന്ധി​ച്ചു​ള്ള തെ​റ്റി​ദ്ധാ​ര​ണ പ​ര​ത്തു​ന്ന പ്ര​സ്ഥാ​വ​ന ഇ​റ​ക്കി​യ​ത്. കോ​വി​ഡ് അ​തി​വ്യാ​പ​നം വ​ള​രെ രൂ​ക്ഷ​മാ​യ​തി​നാ​ൽ ചി​ങ്ങ​വ​നം പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ​പ്പെ​ടു​ന്ന വാ​ർ​ഡു​ക​ൾ പൂ​ർ​ണ​മാ​യും അ​ട​യ്ക്കു​ക​യാ​ണ്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ല​വ​ട്ടം മേ​ൽ​പാ​ലം അ​ട​ച്ചി​രി​ക്കു​ക​യാ​ണ്. ഹോ​സ്പി​റ്റ​ൽ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി മാ​ത്ര​മേ പു​റ​ത്തു പോ​കാ​ൻ അ​ധി​കാ​രി​ക​ൾ അ​നു​വ​ദി​ക്കു​ക​യു​ള്ളു എ​ന്നാ​യി​രു​ന്നു ഷീ​നാ ബി​നു​വി​ന്‍റെ പ്ര​സ്ഥാ​വ​ന. ആ​ശു​പ​ത്രി​യി​ൽ പോ​കാ​ന​ല്ലാ​തെ ആ​ളു​ക​ളെ പു​റ​ത്തേ​ക്കു വി​ടി​ല്ലെ​ന്ന​ത് സാ​ധാ​ര​ണ​ക്കാ​രി​ൽ ആ​ശ​ങ്ക​യ്ക്കും ഇ​ട​യാ​ക്കി. ഇ​തേത്തുട​ർ​ന്നു മ​ണി​പ്പു​ഴ നാ​ട്ട​കം ഗ​സ്റ്റ് ഹൗ​സ് റോ​ഡ് പോ​ലീ​സ് അ​ട​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് മൂ​ല​വ​ട്ടം മേ​ൽ​പ്പാ​ലം അ​ട​ച്ച​താ​യു​ള്ള സ​ന്ദേ​ശം വാ​ട്സ് ആ​പ് ഗ്രൂ​പ്പു​ക​ളി​ൽ പ്ര​ച​രി​ച്ച​ത്. ഇ​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ൾ അ​സ്വ​സ്ഥ​രാ​യി. ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തെ​യും ന​ഗ​ര​സ​ഭ അ​ധി​കൃ​ത​രെ​യും ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും പ്ര​ധാ​ന റോ​ഡു​ക​ൾ…

Read More

സൗ​മ്യ​യു​ടെ വീ​ട്ടി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ പ്ര​തി​നി​ധി​ക​ളാ​രും എ​ത്താ​ത്ത​ത് ദൗ​ർ​ഭാ​ഗ്യ​ക​രമെന്ന് വി.​മു​ര​ളീ​ധ​ര​ൻ

ചെ​റു​തോ​ണി : ഇ​സ്ര​യേ​ലി​ൽ റോ​ക്ക​റ്റ​ാക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട സൗ​മ്യ​യു​ടെ വീ​ട്ടി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പ്ര​തി​നി​ധി​ക​ളാ​രും എ​ത്താ​ത്ത​ത് ദൗ​ർ​ഭാ​ഗ്യ​ക​ര​മെ​ന്ന് കേ​ന്ദ്ര​സ​ഹ​മ​ന്ത്രി വി.​മു​ര​ളീ​ധ​ര​ൻ. മു​ഖ്യ​മ​ന്ത്രി കു​ടും​ബാം​ഗ​ങ്ങ​ളെ വി​ളി​ച്ചാ​ശ്വ​സി​പ്പി​ക്കാ​ൻ പോ​ലും ത​യ്യാ​റാ​യി​ല്ല. ഇ​സ്ര​യേ​ലി​ൽ ഹ​മാ​സ് തീ​വ്ര​വാ​ദി​ക​ൾ വ​ധി​ച്ച സൗ​മ്യ​യു​ടെ കീ​രി​ത്തോ​ട്ടി​ലെ വീ​ട്ടി​ൽ കേ​ന്ദ്ര സ​ഹ​മ​ന്ത്രി വി ​മു​ര​ളീ​ധ​ര​ൻ സ​ന്ദ​ർ​ശ​നം ന​ട​ത്ത​വെ​യാ​ണ് ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​ര​മാ​ണ് താ​ൻ വീ​ടു സ​ന്ദ​ർ​ശി​ച്ച​ത്. മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങു​ക​ളു​ടെ തി​ര​ക്കു​മൂ​ല​മാ​ണ് ഈ ​കു​ടും​ബ​ത്തെ വി​ളി​ക്കാ​തി​രു​ന്നെ​തെ​ങ്കി​ൽ സ​ത്യ​പ്ര​തി​ജ്ഞ ക​ഴി​ഞ്ഞ സ്ഥി​തി​ക്ക് ഇ​നി​യെ​ങ്കി​ലും വീ​ട്ടു​കാ​രെ വി​ളി​ച്ച് ആ​ശ്വ​സി​പ്പി​ക്കാ​ൻ ത​യ്യാ​റാ​ക​ണം. സൗ​മ്യ​യു​ടെ മ​ക​ൻ അ​ഡോ​ണി​ന്‍റെ വി​ദ്യാ​ഭ്യാ​സം, കു​ടും​ബ​ത്തി​ന്‍റെ ന​ഷ്ട​പ​രി​ഹാ​രം എ​ന്നി​വ​യെ​ത്തി​ക്കേ​ണ്ട​ത് കേ​ര​ള​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ്. ഇ​തു​വ​രെ കേ​ന്ദ്ര സ​ർ​ക്കാ​ർ ഒ​രു വീ​ഴ്ച​യും കൂ​ടാ​തെ ഈ ​കു​ടും​ബ​ത്തി​നൊ​പ്പം നി​ന്ന​താ​യും കേ​ന്ദ്ര മ​ന്ത്രി പ​റ​ഞ്ഞു. ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ൻ​റ് കെ.​എ അ​ജി, നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് ര​തീ​ഷ് വ​ര​ക്കു​മ​ല, ജി​ല്ലാ ട്ര​ഷ​റ​ർ റ്റി.​എം സു​രേ​ഷ്. ബി ​ഡി…

Read More

ക​റു​പ്പാ​യി​ക്ക് എ​ന്ത് കോ​വി​ഡ്? എ​ന്ത് പ്രോ​ട്ടോ​ക്കോ​ൾ? ഒ​രു​ത​വ​ണ​പോ​ലും മാ​സ്കു ധ​രി​ച്ചി​ട്ടി​ല്ല; വീ​ട്ടി​ൽ അ​ട​ങ്ങി​യൊ​തു​ങ്ങി ക​ഴി​ഞ്ഞി​ട്ടി​ല്ല… ക​റു​പ്പാ​യിയുടെ വിശേഷങ്ങള്‍…

മൂ​ന്നാ​ർ: ലോ​കം മു​ഴു​വ​ൻ കോ​വി​ഡി​ന്‍റെ തീ​വ്ര​ത​യി​ൽ ഒ​തു​ങ്ങി​ക്ക​ഴി​യു​ന്പോ​ഴും ക​റു​പ്പാ​യി ഇ​തൊ​ന്നും അ​റി​ഞ്ഞ മ​ട്ടി​ല്ല. പ​തി​റ്റാ​ണ്ടു​ക​ളാ​യി മൂ​ന്നാ​ർ ടൗ​ണി​ലെ ക​ട​ത്തി​ണ്ണ​ക​ളി​ൽ അ​ന്തി​യു​റ​ങ്ങു​ന്ന ക​റു​പ്പാ​യി ഒ​രു​ത​വ​ണ​പോ​ലും മാ​സ്കു ധ​രി​ച്ചി​ട്ടി​ല്ല. വീ​ട്ടി​ൽ അ​ട​ങ്ങി​യൊ​തു​ങ്ങി ക​ഴി​ഞ്ഞി​ട്ടി​ല്ല. കോ​വി​ഡ് ടെ​സ്റ്റ് ന​ട​ത്തി​യി​ട്ടി​ല്ല. വാ​ക്സി​നേ​ഷ​നും എ​ടു​ത്തി​ട്ടി​ല്ല. പ​ടി​ക്കു​പു​റ​ത്തു നി​ർ​ത്തു​വാ​ൻ വീ​ടി​ല്ലാ​ത്ത​തി​നാ​ൽ കോ​വി​ഡും പ്രോ​ട്ടോ​ക്കോ​ളു​മെ​ല്ലാം ത​ന്‍റെ വ​രു​തി​യി​ലാ​ക്കി മൂ​ന്നാ​ർ ടൗ​ണി​ൽ ത​ന്നെ​യാ​ണ് ക​റു​പ്പാ​യി ജീ​വി​തം ക​ഴി​ച്ചു​കൂ​ട്ടു​ന്ന​ത്. ഉ​റ്റ​വ​രും ഉ​ട​യ​വ​രു​മി​ല്ലാ​തെ ക​ഴി​യു​ന്ന ക​റു​പ്പാ​യി​ക്ക് ആ​കെ കൂ​ട്ടി​നു​ള്ള​ത് ടൗ​ണി​ൽ അ​ല​ഞ്ഞു​തി​രി​യു​ന്ന നാ​യ്ക്കൂ​ട്ട​മാ​ണ്. മ​നു​ഷ്യ​രോ​ട് സം​സാ​രി​ക്കു​വാ​ൻ വി​മു​ഖ​ത കാ​ട്ടു​ന്ന ക​റു​പ്പാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ന്ന​ത് ഈ ​നാ​യ്ക്കൂ​ട്ട​ത്തി​നോ​ടു മാ​ത്ര​മാ​ണ്. പെ​ട്ട​ന്ന് ക്ഷോ​ഭി​ക്കു​ന്ന പ്ര​കൃ​ത​മു​ള്ള​തി​നാ​ൽ ആ​രും അ​ങ്ങോ​ട്ടു​ചെ​ന്ന് സം​സാ​രി​ക്കാ​ൻ ത​യാ​റാ​കു​ക​യു​മി​ല്ല. ലോ​ക്ക് ഡൗ​ണി​ൽ ഭ​ക്ഷ​ണ​ശാ​ല​ക​ളി​ൽ​നി​ന്നും പാ​ർ​സ​ലാ​യി ആ​ഹാ​രം ല​ഭി​ക്കു​ന്ന​തി​നാ​ൽ പ​ട്ടി​ണി​യി​ല്ലാ​തെ ക​ഴി​ഞ്ഞു​പോ​കു​ന്നു. പ​തി​റ്റാ​ണ്ടി​ല​ധി​ക​മാ​യി ക​റു​പ്പാ​യി​യു​ടെ ജീ​വി​തം ഇ​ങ്ങ​നെ​ത​ന്നെ​യാ​ണ്. ജ​ന​ന​തീ​യ​തി ഒ​ന്നും അ​റി​യി​ല്ലെ​ങ്കി​ലും തൊ​ണ്ണൂ​റി​ല​ധി​കം പ്രാ​യ​മു​ണ്ടെ​ന്നാ​ണ് ക​റു​പ്പാ​യി​യെ പ​ണ്ടു​മു​ത​ലേ കാ​ണു​ന്ന പ​ഴ​മ​ക്കാ​ർ പ​റ​യു​ന്ന​ത്. ക​ട​ത്തി​ണ്ണ​ക​ളി​ൽ അ​ന്തി​യു​റ​ങ്ങു​ന്ന…

Read More

കനത്തമഴയും വെള്ളപ്പൊക്കവും;  മാഞ്ഞൂരിൽ കൊ​യ്യാ​റാ​യ നെ​ല്ല് വെ​ള്ളം ക​യ​റി ന​ശി​ച്ചു

ക​ടു​ത്തു​രു​ത്തി: ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും കൊ​യ്യാ​റാ​യ നെ​ല്ല് വെ​ള്ളം ക​യ​റി ന​ശി​ച്ചു. മാ​ഞ്ഞൂ​ര്‍ പ​ഞ്ചാ​യ​ത്ത് 15-ാം വാ​ര്‍​ഡി​ലെ മേ​മ്മു​റി ചി​ല്ല​ക്ക​രി-​കോ​ണാ​ട്ടു​ക​രി പാ​ട​ശേ​ഖ​ര​ത്തെ 24 ഏ​ക്ക​ര്‍ നെ​ല്‍​ക്കൃഷി​യാ​ണ് വെ​ള്ളം ക​യ​റി ന​ശി​ച്ച​ത്. 108 ദി​വ​സം പ്രാ​യ​മാ​യ നെ​ല്ല് ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി വെ​ള്ള​ത്തി​ല്‍ മു​ങ്ങി കി​ട​ക്കു​ക​യാ​ണ്. നെ​ല്ല് പൂ​ര്‍​ണ​മാ​യും അ​ടി​ഞ്ഞു പോ​യ​തോ​ടെ വെ​ള്ളം വ​റ്റി​യാ​ലും കൊ​യ്ത്ത് ന​ട​ത്താ​നാ​കി​ല്ലെ​ന്ന് ക​ര്‍​ഷ​ക​ര്‍ പ​റ​ഞ്ഞു. കൊ​യ്യാ​ന്‍ ദി​വ​സ​ങ്ങ​ള്‍ മാ​ത്രം ശേ​ഷി​ക്കെ​യാ​ണ് കൃ​ഷി​നാ​ശം ഉ​ണ്ടാ​യ​ത്. മ​ഴ വെ​ള്ള​ത്തി​നൊ​പ്പം ഉ​യ​രം കു​റ​ഞ്ഞ പു​റം ബ​ണ്ട് ക​വി​ഞ്ഞ് പൂ​വാ​ശേ​രി -വാ​ണി​പ്പ​ള്ളി തോ​ട്ടി​ല്‍ നി​ന്നും വെ​ള്ളം ക​യ​റി​യാ​ണ് പാ​ട​ശേ​ഖ​രം മു​ങ്ങി​യ​ത്. 13 വ​ര്‍​ഷ​മാ​യി ത​രി​ശു കി​ട​ന്ന പാ​ട​ശേ​ഖ​ര​ത്ത് 11 ക​ര്‍​ഷ​ക​രാ​ണ് ഇ​ത്ത​വ​ണ കൃ​ഷി​യി​റ​ക്കി​യ​ത്. ഒ​രേ​ക്ക​റി​ല്‍ കൃ​ഷി ഇ​റ​ക്കി​യി​ന​ത്തി​ല്‍ 40,000 രൂ​പ വീ​തം ചെ​ല​വാ​യ​താ​യി ക​ര്‍​ഷ​ക​ര്‍ പ​റ​ഞ്ഞു. കൃ​ഷി​നാ​ശം സം​ഭ​വി​ച്ച​തോ​ടെ ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ക​യാ​ണ് ക​ര്‍​ഷ​ക​ര്‍. വി​ള​നാ​ശം നേ​രി​ട്ട ക​ര്‍​ഷ​ക​ര്‍​ക്ക് മ​തി​യാ​യ…

Read More

നന്ദിയുണ്ട് സാറേ… വളരെ നന്ദിയുണ്ട്..! മൂന്നു മാസക്കാലമായി ഇവിടുത്തെ ജനങ്ങള്‍ക്ക് ഉറക്കമില്ല; ഒടുവില്‍ അവന്‍ കുടുങ്ങി…

വ​ണ്ടി​പ്പെ​രി​യാ​ർ: ക​ഴി​ഞ്ഞ മൂ​ന്നു​മാ​സ​മാ​യി വ​ണ്ടി​പ്പെ​രി​യാ​ർ നെ​ല്ലി​മ​ല, ഡൈ​മൂ​ക്ക് ഭാ​ഗ​ത്ത് വി​ല​സി ന​ട​ന്ന പു​ലി​യെ വ​ന​പാ​ല​ക​ർ പി​ടി​കൂ​ടി. ഇ​ന്ന​ലെ രാ​ത്രി ആ​ണ് പു​ലി​യെ പി​ടി​ക്കു​ന്ന​തി​ന് നെ​ല്ലി​മ​ല പു​തു​വ​ൽ ഭാ​ഗ​ത്ത് കൂ​ടി സ്ഥാ​പി​ച്ച​ത്. മൂ​ന്നു​മാ​സ​ത്തി​നി​ടെ പ്ര​ദേ​ശ​ത്തെ അ​ഞ്ചോ​ളം വ​ള​ർ​ത്തു മൃ​ഗ​ത്തെ​യാ​ണ് പു​ലി പി​ടി​ച്ച​ത്. മു​ന്പു ര​ണ്ട് സ്ഥ​ല​ത്ത് കൂ​ട് സ്ഥാ​പി​ച്ചെ​ങ്കി​ലും പു​ലി​യെ പി​ടി​ക്കാ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല. ക​ഴി​ഞ്ഞ​ ദി​വ​സവും നെ​ല്ലി​മ​ല , പു​തു​വ​ൽ ഭാ​ഗ​ത്ത് പു​ലി ഇ​റ​ങ്ങി വ​ള​ർ​ത്തു മൃ​ഗ​ത്തെ പി​ടി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് കു​മ​ളി ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്ഥ​ല​ത്ത് കാ​മ​റ സ്ഥാ​പി​ക്കു​ക​യും മൂ​ന്നു​മാ​സ​മാ​യി ഈ ​മേ​ഖ​ല​യി​ൽ കാ​ണു​ന്ന പു​ലി ത​ന്നെ​യാ​ണെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് ഇ​ന്ന​ലെ രാ​ത്രി​യോ​ടു​കൂ​ടി പു​ലി​യെ പി​ടി​ക്കാ​നു​ള്ള കൂ​ട് സ്ഥാ​പി​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ന് പു​ല​ർ​ച്ചെ നാ​ലു മ​ണി​യോ​ടെ കൂ​ടി പു​ലി കെ​ണി​യി​ൽ വീ​ഴു​ക​യാ​യി​രു​ന്നു. കു​മ​ളി റേ​ഞ്ച് ഓ​ഫീ​സ​ർ സു​നി​ലാ​ൽ എ​സ് എ​ൽ,ഡോ​ക്ട​ർ അ​നു​രാ​ജ് എ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം…

Read More