“സ​ന്തോ​ഷ്, നി​ങ്ങ​ളൊ​രു യു​ദ്ധം ജ​യി​ച്ചി​രി​ക്കു​ന്നു, അഭിനന്ദനങ്ങൾ”; രോ​ഗ​ശ​യ്യ​യി​ൽ നി​ന്നു വീ​ണ്ടും ഒ​രു സ​ഞ്ചാ​രി​യു​ടെ ഡ​യ​റി​ക്കു​റിപ്പു​ക​ളു​മാ​യി പ്രേ​ക്ഷ​ക​ർ​ക്കു മു​ന്നി​ലേ​ക്ക്…

കോ​ട്ട​യം: ലോ​കാ​ദ്ഭുത​ങ്ങ​ളു​ടെ, പ്ര​കൃ​തി​യു​ടെ വൈ​വി​ധ്യ​ങ്ങ​ളു​ടെ, യു​ദ്ധ​ത്തി​ന്‍റെ ശേ​ഷി​പ്പു​ക​ൾ ഇ​ന്നും കെ​ട്ട​ട​ങ്ങാ​ത്ത ഭൂ​മി​ക​യി​ലൂ​ടെ സ​ഞ്ച​രി​ച്ചു യാ​ത്രാ വി​വ​ര​ണ​ത്തി​ന്‍റെ പു​തി​യ കാ​ഴ്ചാ​നു​ഭ​വം മ​ല​യാ​ളി​ക​ൾ​ക്ക് ഒ​രു​ക്കി​യ സ​ന്തോ​ഷ് ജോ​ർ​ജ് കു​ള​ങ്ങ​ര പു​തി​യൊ​രു യു​ദ്ധം ജ​യി​ച്ചു വ​ന്ന​തി​ന്‍റെ ആ​ശ്വാ​സ​ത്തി​ലാ​ണ്. രോ​ഗ​ശ​യ്യ​യി​ൽ നി​ന്നു വീ​ണ്ടും ഒ​രു സ​ഞ്ചാ​രി​യു​ടെ ഡ​യ​റി​ക്കു​റിപ്പു​ക​ളു​മാ​യി പ്രേ​ക്ഷ​ക​ർ​ക്കു മു​ന്നി​ലേ​ക്ക് ആ ​സ​ഞ്ചാ​രി​ക​ൻ വീ​ണ്ടു​മെ​ത്തി. ലോ​ക രാ​ഷ്ട്ര​ങ്ങ​ളി​ൽ സ​ന്തോ​ഷ് ജോ​ർ​ജ് കു​ള​ങ്ങ​ര ന​ട​ത്തി​യ യാ​ത്ര​ക​ളെ ഒ​രു ക​ഥാ​കാ​ര​ന്‍റെ വൈ​ഭ​വ​ത്തോ​ടെ പ്രേ​ക്ഷ​ക​ർ​ക്കാ​യി ഓ​ർ​മ​ക്കു​റി​പ്പു പോ​ലെ വി​വ​രി​ക്കു​ന്ന സ​ഞ്ചാ​രം ടി​വി​യി​ലെ പ​രി​പാ​ടി​യി​ലേ​ക്കു തി​രി​കെ വ​ന്നാ​ണ് ത​ന്‍റെ ജീ​വി​ത​ത്തി​ലു​ണ്ടാ​യ വെ​ല്ലു​വി​ളി പ്രേ​ക്ഷ​ക​രു​മാ​യി പ​ങ്കു​വെ​ച്ച​ത്. അ​സു​ഖ ബാ​ധി​ത​നാ​യി ആ​ശു​പ​ത്രി​യി​ൽ കി​ട​ന്നു​കൊ​ണ്ടു സ​ഞ്ചാ​രം ടി​വി​യി​ലെ ത​ന്‍റെ പ​രി​പാ​ടി എ​ഡി​റ്റ് ചെ​യ്യു​ന്ന സ​ന്തോ​ഷ് ജോ​ർ​ജ് കു​ള​ങ്ങ​ര​യു​ടെ ദൃ​ശ്യ​ങ്ങ​ൾ ക​ഴി​ഞ്ഞ ദി​വ​സം സ​ഫാ​രി ചാ​ന​ൽ പു​റ​ത്തു​വി​ട്ടി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് സ​ന്തോ​ഷ് ജോ​ർ​ജ് കു​ള​ങ്ങ​ര മ​ര​ണ​ത്തെ മു​ഖാ​മു​ഖം ക​ണ്ട യാ​ത്ര​യെ​ക്കു​റി​ച്ച് പ​രി​പാ​ടി​യി​ലൂ​ടെ പ്രേ​ക്ഷ​ക​രോ​ട് പ​ങ്കു​വെ​ച്ച​ത്.…

Read More

നാ​ട്ടി​ൽ പു​ലി​യി​റ​ങ്ങി; നാ​ട്ടു​കാ​ർ വീ​ട്ടി​ൽ ക​യ​റി! ഓ​ട്ടോ​റി​ക്ഷ​ക്കാ​ർ പു​ലി​യെ​ക​ണ്ട് ബ​ഹ​ളം​കൂ​ട്ടി പു​ലി​യെ ഓ​ടി​ച്ചു

ഉ​പ്പു​ത​റ: അ​യ്യ​പ്പ​ൻ​കോ​വി​ൽ പ​ഞ്ചാ​യ​ത്തി​ലെ കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ പു​ലി​യി​റ​ങ്ങി. ക​ഴി​ഞ്ഞ​ദി​വ​സം പു​ല്ലു​മേ​ട് ഭാ​ഗ​ത്ത് ഏ​ല​ത്തോ​ട്ട​ത്തി​ൽ പു​ലി​യു​ടെ കാ​ൽ​പ്പാ​ടു​ക​ൾ ക​ണ്ട​വ​ർ വ​നം​വ​കു​പ്പി​നെ അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ല. ഇ​ന്ന​ലെ നാ​ട്ടു​കാ​ർ നേ​രി​ട്ട് പു​ലി​യെ ക​ണ്ട​തോ​ടെ പേ​ടി​ച്ച് വീ​ട്ടി​ൽ ക​യ​റി​യി​രി​ക്കു​ക​യാ​ണ്. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ നി​ര​പ്പേ​ക്ക​ട, ആ​റേ​ക്ക​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് നാ​ട്ടു​കാ​ർ പു​ലി​യെ ക​ണ്ട​ത്. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ഉ​പ്പു​ത​റ – കു​മ​ളി റോ​ഡി​ൽ നി​ര​പ്പേ​ക്ക​ട അ​പ്പ​ച്ച​ൻ​ക​ട പാ​ല​ത്തി​നു സ​മീ​പ​മാ​ണ് പു​ലി​യെ ക​ണ്ട​ത്. അ​തു​വ​ഴി​വ​ന്ന ഓ​ട്ടോ​റി​ക്ഷ​ക്കാ​ർ പു​ലി​യെ​ക​ണ്ട് ബ​ഹ​ളം​കൂ​ട്ടി പു​ലി​യെ ഓ​ടി​ച്ചു. ബ​ഹ​ളം​കേ​ട്ട പു​ലി നി​ര​പ്പേ​ക്ക​ട തു​ണ്ട​ത്തി​ൽ അ​നീ​ഷി​ന്‍റെ ഏ​ല​ക്കാ​ടി​നു​ള്ളി​ലേ​ക്ക് ഓ​ടി​പ്പോ​വു​ക​യാ​യി​രു​ന്നു. ഇ​തി​ന് ഒ​രു​മ​ണി​ക്കൂ​റി​നു​ശേ​ഷം ആ​റേ​ക്ക​ർ ഭാ​ഗ​ത്ത് പു​ലി നി​ൽ​ക്കു​ന്ന​താ​യി ലോ​റി ഡ്രൈ​വ​റും ക​ണ്ടു. പു​ല്ലു​മേ​ട്, ആ​റേ​ക്ക​ർ, നി​ര​പ്പേ​ക്ക​ട ഭാ​ഗ​ത്ത് കൂ​ടു​ത​ലും ക​ർ​ഷ​ക​രാ​ണ് താ​മ​സി​ക്കു​ന്ന​ത്. ഭൂ​രി​ഭാ​ഗം പേ​ർ​ക്കും വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ളു​മു​ണ്ട്. രാ​ത്രി​യി​ൽ ഭ​യ​ന്നു​വി​റ​ച്ചാ​ണ് ഒ​രാ​ഴ്ച​യാ​യി പു​ല്ലു​മേ​ട് നി​വാ​സി​ക​ൾ ക​ഴി​യു​ന്ന​ത്. ഇ​പ്പോ​ൾ ആ​റേ​ക്ക​ർ, നി​ര​പ്പേ​ക്ക​ട നി​വാ​സി​ക​ളും ഭീ​ഷ​ണിയിൽ.…

Read More

അ​ല​റി​വി​ളി​ച്ചെ​ങ്കി​ലും..! ചേ​ന്പ​ള​ത്ത് 15 അം​ഗ സം​ഘം വീ​ടു​ക​യ​റി ആ​ക്ര​മി​ച്ചു; വൃദ്ധ​ദ​ന്പ​തി​ക​ൾ​ക്കും ഗ​ർ​ഭി​ണി​ക്കും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു

നെ​ടു​ങ്ക​ണ്ടം: ചേ​ന്പ​ള​ത്ത് ഗു​ണ്ടാ ആ​ക്ര​മ​ണം. വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി​യ പ​തി​ന​ഞ്ചോ​ളം പേ​ർ അ​ട​ങ്ങി​യ സം​ഘം ഗൃ​ഹ​നാ​ഥ​നെ​യും ഭാ​ര്യ​യെ​യും പൂ​ർ​ണ ഗ​ർ​ഭി​ണി​യാ​യ മ​രു​മ​ക​ളെ​യും ആ​ക്ര​മി​ച്ചു. ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ന്ന​ത് ഗു​ണ്ട​ക​ൾ ത​ട​ഞ്ഞ​തി​നെ​തു​ട​ർ​ന്ന് പോ​ലീ​സെ​ത്തി​യാ​ണ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ചേ​ന്പ​ളം പാ​ല​ത്താ​ന​ത്ത് ആ​ന്‍റ​ണി ജോ​സ​ഫ്(62), ഭാ​ര്യ ഗ്രേ​സി​ക്കു​ട്ടി(56), മ​രു​മ​ക​ൾ ടീ​ന(25) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. നെ​ടു​ങ്ക​ണ്ടം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച ഇ​വ​രെ പി​ന്നീ​ട് ക​ല്ലാ​റി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. ആ​ന്‍റ​ണി​യു​ടെ പ​രി​ക്ക് ഗു​രു​ത​ര​മാ​ണ്. ക​ന്പി​വ​ടി​കൊ​ണ്ട് ത​ല അ​ടി​ച്ചു​പൊ​ട്ടി​ച്ച നി​ല​യി​ലാ​ണ്. ദേ​ഹ​മാ​സ​ക​ല​വും അ​ടി​യേ​റ്റ പാ​ടു​ക​ളു​ണ്ട്. ഗ്രേ​സി​ക്കു​ട്ടി​യെ​യും ടീ​ന​യെ​യും അ​ക്ര​മി​സം​ഘം അ​ടി​ക്കു​ക​യും നി​ല​ത്തി​ട്ട് ച​വി​ട്ടു​ക​യും​ചെ​യ്തു. പ​രി​ക്കേ​റ്റ ഇ​വ​ർ അ​ല​റി​വി​ളി​ച്ചെ​ങ്കി​ലും ഗു​ണ്ടാ​സം​ഘം സ്ഥ​ല​ത്ത് ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ​ക്ക് എ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. അ​ര​മ​ണി​ക്കൂ​റോ​ളം ആ​ന്‍റ​ണി ബോ​ധ​ര​ഹി​ത​നാ​യി റോ​ഡി​ൽ കി​ട​ന്നു. പി​ന്നീ​ട് നാ​ട്ടു​കാ​ർ അ​റി​യി​ച്ച​ത​നു​സ​രി​ച്ച് പോ​ലീ​സെ​ത്തി​യാ​ണ് മൂ​വ​രേ​യും ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യ​ത്. ആ​ന്‍റ​ണി​യു​ടെ സ​മീ​പ​ത്താ​യു​ള്ള സ്ഥ​ലം സ്വ​കാ​ര്യ വ്യ​ക്തി കൈ​യേ​റി​യ​തു​മാ​യി…

Read More

ക​ണ്ണ​ന് സ​ർ​ക്കാ​ർ സ​ഹാ​യം ന​ൽ​കും;അ​ക്കൗ​ണ്ട് ബാ​ങ്ക് ന​ൽ​ക​ണം! പക്ഷേ ചില പ്രശ്‌നങ്ങള്‍ ഉണ്ട്…

എ​രു​മേ​ലി: ചെ​റു​പ്പ​ത്തി​ൽ വ​ന്ന പ​നി​ക്ക് എ​ടു​ത്ത ഇ​ൻ​ജ​ക്‌​ഷ​ൻ മൂ​ലം മൂ​ന്ന് പ​തി​റ്റാ​ണ്ടാ​യി അം​ഗ വൈ​ക​ല്യം പേ​റു​ന്ന ക​ണ്ണ​ന് ചി​കി​ത്സാ സ​ഹാ​യം അ​നു​വ​ദി​ച്ചു സ​ർ​ക്കാ​ർ. പ​ക്ഷെ, ആ​ധാ​ർ കാ​ർ​ഡ് ഇ​ല്ലാ​ത്ത​ത് മൂ​ലം അ​ക്കൗ​ണ്ട് അ​നു​വ​ദി​ക്കാ​ൻ ബാ​ങ്കു​ക​ൾ ത​യാ​റാ​കു​ന്നി​ല്ല. ബ​യോ മെ​ട്രി​ക് വി​വ​ര​ങ്ങ​ൾ പ​തി​യാ​ഞ്ഞ​തി​നാ​ലാ​ണ് ആ​ധാ​ർ കാ​ർ​ഡ് നി​ര​സി​ക്ക​പ്പെ​ട്ട​തെ​ന്ന് അ​ക്ഷ​യ​കേ​ന്ദ്രം അ​ധി​കൃ​ത​ർ പ​റ​യുന്നു. അ​ര​യ്ക്ക് താ​ഴോ​ട്ട് കാ​ലു​ക​ൾ ശോ​ഷി​ച്ച​ത് മൂ​ലം ന​ട​ക്കാ​നാ​വാ​ത്ത ക​ണ്ണ​ൻ (36) ചെ​റി​യ ച​ക്ര​ങ്ങ​ൾ ഘ​ടി​പ്പി​ച്ച കൊ​ര​ണ്ടി​പ്പ​ല​ക​യി​ൽ ഇ​രു​ന്നാ​ണ് സ​ഞ്ച​രി​ക്കു​ന്ന​ത്. ലോ​ട്ട​റി വി​ല്പ​ന​യാ​ണ് ഉ​പ​ജീ​വ​ന മാ​ർ​ഗം. എ​രു​മേ​ലി പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡി​ലാ​ണ് വി​ല്പ​ന. ക​ഴി​ഞ്ഞ​യി​ടെ ഹൃ​ദ​യ​ഘാ​തം മൂ​ലം കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞ ക​ണ്ണ​നു സു​ഹൃ​ത്തും ലോ​ട്ട​റി വി​ല്പ​ന​ക്കാ​ര​നു​മാ​യ ജ​യ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രാ​ണ് ചി​കി​ത്സ​യ്ക്ക് സ​ഹാ​യം ന​ൽ​കി​യ​ത്. ആ​ശു​പ​ത്രി​യി​ൽ ക​ണ്ണ​നെ പ​രി​ച​രി​ക്കാ​ൻ ഒ​രാ​ളെ സു​ഹൃ​ത്തു​ക്ക​ൾ ദി​വ​സ​വേ​ത​നം ന​ൽ​കി നി​യോ​ഗി​ക്കു​ക​യും ചെ​യ്തി​രു​ന്നു. തു​ട​ർ ചി​കി​ത്സ​യ്ക്ക് മാ​ർ​ഗ​മി​ല്ലാ​ത്ത​ത് ചൂ​ണ്ടി​ക്കാ​ട്ടി…

Read More

ഇ​​ന്ധ​​ന​​വി​​ല​​ക്കു​​തി​​പ്പി​​ൽ പ്ര​​തി​​ഷേ​​ധി​​ച്ച് ബ​​ജ​​റ്റു​​മാ​​യി സൈ​​ക്കി​​ളി​​ൽ! ഏ​​റ്റു​​മാ​​നൂ​​ർ ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് വൈ​​സ്പ്ര​​സി​​ഡന്റിന്റെ ​​വേറിട്ട പ്രതിഷേധം

കോ​​ട്ട​​യം: പെ​​ട്രോ​​ൾ -ഡീ​​സ​​ൽ വി​​ല​​ക്കു​​തി​​പ്പി​​ൽ പ്ര​​തി​​ഷേ​​ധി​​ച്ച് ഏ​​റ്റു​​മാ​​നൂ​​ർ ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് വൈ​​സ്പ്ര​​സി​​ഡ​​ന്‍റ് തോ​​മ​​സ് കോ​​ട്ടൂ​​ർ ബ​​ജ​​റ്റ് അ​​വ​​ത​​ര​​ണ​​ത്തി​​നെ​​ത്തി​​യ​​ത് സൈ​​ക്കി​​ളി​​ൽ. നീ​​ണ്ടൂ​​രി​​ൽ​​നി​​ന്ന് ഏ​​റ്റു​​മാ​​നൂ​​രി​​ലേ​​ക്കും തി​​രി​​ച്ചും എ​​ട്ടു കി​​ലോ​​മീ​​റ്റ​​ർ വീ​​ത​മാ​ണ് സൈ​​ക്കി​​ൾ ച​​വി​​ട്ടി​യ​ത്. ഇ​​ന്ധ​​ന​​വി​​ല വ​​ർ​​ധ​​ന​​വി​​നെ​​തി​​രെ പ്ല​ക്കാ​​ർ​​ഡും സൈ​ക്കി​ളി​ൽ സ്ഥാ​​പി​​ച്ചി​രു​ന്നു. ഇ​​ന്ധ​​ന​​വി​​ല താ​​ങ്ങാ​​നാ​​വാ​​തെ വ​​ല​​യു​​ന്ന​​വ​​ർ അ​​നേ​​കാ​​യി​​ര​​ങ്ങ​​ളാ​​ണ്. ടാ​​ക്സി​​ക്കാ​​രും മ​​റ്റും ഇ​​തേ​ത്തു​​ട​​ർ​​ന്നു ക​​ടു​​ത്ത ഞെ​​രു​​ക്ക​​ത്തി​​ലു​​മാ​​ണ്. ബ​​ജ​​റ്റി​​ൽ ഇ​​ത്ത​​ര​​ക്കാ​​രെ സ​​ഹാ​​യി​​ക്കാ​​ൻ പ​​ണം വ​​ക​​യി​​രു​​ത്താ​​നാ​​വി​​ല്ല. ഈ ​​സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ഈ ​​സ​​മൂ​​ഹ​​ത്തി​​ന്‍റെ പ്ര​​തി​​ഷേ​​ധ​​ത്തി​​നു പി​​ന്തു​​ണ അ​​റി​​യി​​ച്ചാ​​ണ് സൈ​​ക്കി​​ൾ ച​​വി​​ട്ടി പ​​ഞ്ചാ​​യ​​ത്തി​​ലെ​​ത്തി​​യ​​തെ​​ന്ന് തോ​​മ​​സ് കോ​​ട്ടൂ​​ർ പ​​റ​​ഞ്ഞു. 43 കോ​​ടി രൂ​​പ വ​​ക​​യി​​രു​​ത്തി​​യ ബ​​ജ​​റ്റ് കോ​​പ്പി സൈ​​ക്കി​​ളി​​ലെ ബോ​​ക്സി​​ൽ ​വ​​ച്ചാ​​ണ് തോ​​മ​​സ് കോ​​ട്ടൂ​​ർ പ​​ഞ്ചാ​​യ​​ത്തി​​ലെ​​ത്തി ബ​​ജ​​റ്റ് അ​​വ​​ത​​രി​​പ്പി​​ച്ച​​ത്. നീ​​ണ്ടൂ​​ർ മു​​ത​​ൽ ഏ​​റ്റു​​മാ​​നൂ​​ർ വ​​രെ ടാ​​ക്സി തൊ​​ഴി​​ലാ​​ളി​​ക​​ൾ രാ​​ഷ്‌​ട്രീ​​യ ഭേ​​ദ​​മെ​​ന്യേ വൈ​​സ്പ്ര​​സി​​ഡ​​ന്‍റി​​ന് അ​​ഭി​​വാ​​ദ്യം അ​​ർ​​പ്പി​​ച്ചു.

Read More

ബിഗ് സല്യൂട്ട്! അ​​​ധ്യാ​​​പ​​​ക ദമ്പതി​​​ക​​​ൾ 25 ല​​​ക്ഷ​​​ത്തി​​​ന്‍റെ സ്വ​​​ത്ത് മൂ​​​ന്നു നിർധന കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്കു നൽകുന്നു

ച​​ങ്ങ​​​​നാ​​​​ശേ​​​​രി: കു​​​​റു​​​​ന്പ​​​​നാ​​​​ടം സെ​​​​ന്‍റ് ആ​​​​ന്‍റ​​​​ണീ​​​​സ് എ​​​​ൽ​​​​പി സ്കൂ​​​​ൾ ഹെ​​​​ഡ്മാ​​​​സ്റ്റ​​​​ർ ബി​​​​നു ജോ​​​​യി​​​​യും ഭാ​​​​ര്യ വാ​​​​ഴ​​​​പ്പ​​​​ള്ളി സെ​​​​ന്‍റ് തെ​​​​രേ​​​​സാ​​​​സ് സ്കൂ​​​​ൾ അ​​​​ധ്യാ​​​​പി​​​​ക മി​​​​നി കു​​​​ര്യ​​​​നും ത​​​​ങ്ങ​​​​ളു​​​​ടെ പേ​​​​രി​​​​ലു​​​​ള്ള 25 ല​​​​ക്ഷം രൂ​​​​പ​​​​യോ​​​​ളം വി​​​​ല​​​​വ​​​​രു​​​​ന്ന സ്വ​​​​ത്ത് മൂ​​​​ന്ന് നി​​​​ർ​​​​ധ​​​​ന കു​​​​ടും​​​​ബ​​​​ങ്ങ​​​​ൾ​​​​ക്ക് ദാ​​​​നം ചെ​​​​യ്യു​​​​ന്നു. കു​​​റു​​​ന്പ​​​നാ​​​ടം സ്കൂ​​​ളി​​​ൽ ഹെ​​​ഡ്മാ​​​സ്റ്റ​​​ർ ബി​​​നു ജോ​​​യി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ന​​​ട​​​പ്പാ​​​ക്കി​​​യ കൃ​​​ഷി​​​ക്കു സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ അ​​​വാ​​​ർ​​​ഡ് ല​​​ഭി​​​ച്ചി​​​രു​​​ന്നു. യു​​​വ​​​ദീ​​​പ്തി മി​​​ഷ​​​ൻ ലീ​​​ഗ് എ​​​ന്നി​​​വ​​​യു​​​ടെ മു​​​ൻ ഭാ​​​ര​​​വാ​​​ഹി കൂ​​​ടി​​​യാ​​​യ ബി​​​നു ജോ​​യി. മൂ​​​​ലേ​​​​ടം മ​​​​ങ്കു​​​​ഴി​​​​യി​​​​ൽ കു​​​​ടും​​​​ബാം​​​​ഗ​​​​മാ​​​​ണ്. ജോ​​​ണ്‍​സ്, ജ​​​യിം​​​സ്, ജ്യോ​​​ത്സ​​​ന എ​​​ന്നി​​​വ​​​രാ​​​ണ് മ​​​ക്ക​​​ൾ.

Read More

മു​ക്കു​പ​ണ്ടം പ​ണ​യം​വ​ച്ച് തട്ടിയെുത്തത്‌ 40 ല​ക്ഷം; ര​ണ്ട് സ​ഹ​ക​ര​ണ ബാ​ങ്ക് ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി; സംഭവം മൂ​ടി​വ​യ്ക്കാ​ൻ ശ്ര​മം ന​ട​ന്നി​രു​ന്നു…

തി​രു​വ​ല്ല: മു​ക്കു​പ​ണ്ട​മ​ട​ക്കം പ​ണ​യം​വ​ച്ച് 40 ല​ക്ഷ​ത്തോ​ളം രൂ​പ ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​ത്തി​ൽ തി​രു​വ​ല്ല അ​ർ​ബ​ൻ സ​ഹ​ക​ര​ണ ബാ​ങ്കി​ലെ ര​ണ്ട് ജീ​വ​ന​ക്കാ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ. ഓ​ഡി​റ്റ് വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ത​ട്ടി​പ്പ് മ​ന​സി​ലാ​യെ​ങ്കി​ലും ഇ​തു മൂ​ടി​വ​യ്ക്കാ​ൻ ശ്ര​മം ന​ട​ന്നി​രു​ന്നു. എ​ന്നാ​ൽ സം​ഭ​വം പു​റം​ലോ​ക​ത്ത് അ​റി​ഞ്ഞ​തോ​ടെ​യാ​ണ് ന​ട​പ​ടി​ക​ളി​ലേ​ക്കു ക​ട​ന്ന​ത്. ബാ​ങ്കി​ന്‍റെ തി​രു​വ​ല്ല പ്ര​ധാ​ന ശാ​ഖ​യി​ലെ സീ​നി​യ​ർ ക്ലാ​ർ​ക്കും കാ​വും​ഭാ​ഗം സ്വ​ദേ​ശി​നി​യു​മാ​യ പ്രീ​ത ഹ​രി​ദാ​സ്, പൊ​ടി​യാ​ടി ശാ​ഖ​യി​ലെ ക്ലാ​ർ​ക്കും വൈ​ക്ക​ത്തി​ല്ലം സ്വ​ദേ​ശി​നി​യു​മാ​യ പു​ഷ്പ​ല​ത എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി. സ്വ​ർ​ണ​പ്പ​ണ​യ ഇ​ട​പാ​ടി​ൽ 40 ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ത​ട്ടി​പ്പ് ന​ട​ന്ന​താ​യി ബാ​ങ്ക് ഭ​ര​ണ മി​തി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി​യെ​ന്ന് പ​റ​യു​ന്നു. സ​സ്പെ​ൻ​ഷ​നി​ലാ​യ ജീ​വ​ന​ക്കാ​രു​ടെ​യും ബ​ന്ധു​ക്ക​ളു​ടെ​യും പേ​രി​ലാ​ണ് സ്വ​ർ​ണ​പ്പ​ണ​യം വ​ച്ചി​രു​ന്ന​ത്. ബാ​ങ്കി​ന്‍റെ ക​റ്റോ​ട്, തി​രു​വ​ല്ല, പൊ​ടി​യാ​ടി ശാ​ഖ​ക​ളി​ലെ സ്ഥി​ര നി​ക്ഷേ​പ​ക​രു​ടെ അ​ക്കൗ​ണ്ടി​ൽ നി​ന്നും വ്യാ​ജ വൗ​ച്ച​ർ ഉ​പ​യോ​ഗി​ച്ച് ബാ​ങ്ക് ജീ​വ​ന​ക്കാ​ര​ട​ങ്ങു​ന്ന സം​ഘം ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ ത​ട്ടി​യ​താ​യും…

Read More

കു​മ​ര​ക​ത്തെ ഒഴിവാക്കിയതിനു പിന്നിൽ ആര് ? ഡി​റ്റി​പി​സി സെ​ക്ര​ട്ട​റി പ​ക​പോ​ക്ക​ൽ ന​ട​ത്തി​യ​തി​ന്‍റെ ഫ​ല​മോ?

കോ​ട്ട​യം: ടൂ​റി​സം​വ​കു​പ്പ് സം​ഘ​ടി​പ്പി​ക്കു​ന്ന ഉ​ത്സ​വം 2021ൽ​നി​ന്ന് അ​ന്താ​രാ​ഷ്‌‌ട്ര ടൂ​റി​സം കേ​ന്ദ്ര​വും ഇ​ന്ത്യ​യി​ലെ 17 ഐ​ക്കോ​ണി​ക് ഡെ​സ്റ്റി​നേ​ഷ​നു​ക​ളി​ൽ ഒ​ന്നു​മാ​യ കു​മ​ര​ക​ത്തെ ഡി​ടി​പി​സി ഒ​ഴി​വാ​ക്കി. ടൂ​റി​സം വ​കു​പ്പി​ന്‍റെ ഏ​റ്റ​വും പ്ര​മു​ഖ​മാ​യ ക​ലാ സാം​സ്കാ​രി​ക പ​രി​പാ​ടി​യി​ൽ അ​ന്ത​ർ​ദേ​ശീ​യ ടൂ​റി​സം കേ​ന്ദ്ര​മാ​യ കു​മ​ര​ക​ത്തെ ബോ​ധ​പൂ​ർ​വം ഒ​ഴി​വാ​ക്കി​യ​തി​നെ​തി​രെ വ്യാ​പ​ക​പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. കോ​വി​ഡി​നു​ശേ​ഷം കേ​ര​ള​ത്തി​ൽ ഉ​ത്ത​രേ​ന്ത്യ​ൻ, ദ​ക്ഷി​ണേ​ന്ത്യ​ൻ ടൂ​റി​സ്റ്റു​ക​ൾ എ​ത്തി തു​ട​ങ്ങി​യ അ​പൂ​ർ​വം ടൂ​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ളി​ൽ ഒ​ന്നാ​ണു കു​മ​ര​കം. കൂ​ടു​ത​ൽ ടൂ​റി​സ്റ്റു​ക​ളെ ആ​ക​ർ​ഷി​ക്കാ​ൻ സ്വ​ന്തം കൈ​യി​ൽ​നി​ന്നും പ​ണം മു​ട​ക്കി കു​മ​ര​കം ഫെ​സ്റ്റ് ന​ട​ത്താ​ൻ കു​മ​ര​ക​ത്തെ ഹൗ​സ് ബോ​ട്ടു​ട​മ​ക​ളും റി​സോ​ർ​ട്ട് ഉ​ട​മ​ക​ളും ഇ​ത​ര ടൂ​റി​സം സം​രം​ഭ​ക​രും ശ്ര​മി​ച്ചി​രു​ന്നു. സം​ഘാ​ട​ന ചെ​ല​വി​ന് സ​ഹാ​യ​ത്തി​നാ​യി ടൂ​റി​സം മ​ന്ത്രി​യെ കു​മ​ര​ക​ത്തെ വി​വി​ധ ടൂ​റി​സം സം​ഘ​ട​ന​ക​ൾ സ​മീ​പി​ച്ച​പ്പോ​ൾ ഈ ​വ​ർ​ഷം ഉ​ത്സ​വം പ​രി​പാ​ടി വി​പു​ല​മാ​യി കു​മ​ര​ക​ത്ത് സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് സം​രം​ഭ​ക​ർ​ക്ക് മ​ന്ത്രി ഉ​റ​പ്പ് ന​ൽ​കി​യി​രു​ന്നു. ഈ ​ഉ​റ​പ്പു​ക​ൾ എ​ല്ലാം ഡി​ടി​പി​സി കാ​റ്റി​ൽ പ​റ​ത്തി​യെ​ന്ന് സം​രം​ഭ​ക​ർ…

Read More

ഇങ്ങനെയൊക്കെ ചെയ്യാമോ? അതും പതിനായിരം രൂപ! ക്ഷീര കർഷകനോട് കൈക്കൂലി വാങ്ങി പിടിയിലായ മൃഗ ഡോക്ടര്‍ക്ക് മുട്ടന്‍പണി

കോ​ട്ട​യം: പ​ശു​വി​നെ വാ​ങ്ങാ​ൻ സ​ബ്സി​ഡി​യോ​ടെ ക്ഷീ​ര ക​ർ​ഷ​ക​ന് അ​നു​വ​ദി​ച്ച തു​ക​യി​ൽ​നി​ന്നും പ​തി​നാ​യി​രം രൂ​പ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ വി​ജി​ല​ൻ​സ് അ​റ​സ്റ്റു​ചെ​യ്ത മൃ​ഗ​ഡോ​ക്ട​റെ റി​മാ​ൻ​ഡ് ചെ​യ്തു. മു​ള​ക്കു​ളം മൃ​ഗാ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ അ​ജോ ജോ​സ​ഫി​നെ​യാ​ണ് വി​ജി​ല​ൻ​സ് എ​സ്പി വി.​ജി. വി​നോ​ദ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റു ചെ​യ്ത​ത്. മു​ള​ക്കു​ളം സ്വ​ദേ​ശി​യാ​യ ക്ഷീ​ര ക​ർ​ഷ​ക​ൻ റീ ​ബി​ൽ​ഡ് കേ​ര​ള വ​ഴി പ​ശു​വി​നെ വാ​ങ്ങു​ന്ന​തി​നു 1.20 ല​ക്ഷം രൂ​പ വാ​യ്പ ല​ഭി​ക്കു​ന്ന​തി​നു​ള്ള ഗു​ണ​ഭോ​ക്തൃ ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ടി​രു​ന്നു. പ​ശു​വി​നെ വാ​ങ്ങു​ന്പോ​ൾ ക​ർ​ഷ​ക​ർ​ക്ക് 60,000 രൂ​പ സ​ബ്സി​ഡി ഇ​ന​ത്തി​ൽ ല​ഭി​ക്കും. പ​ശു​വി​നെ അ​ത​ത് പ്ര​ദേ​ശ​ത്തെ മൃ​ഗ​ഡോ​ക്ട​ർ പ​രി​ശോ​ധി​ച്ച് ന​ൽ​കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ​ബ്സി​ഡി ന​ൽ​കു​ന്ന​ത്. ഇ​തി​നാ​യി ക​ർ​ഷ​ൻ മൃ​ഗ​ഡോ​ക്ട​റെ സ​മീ​പി​ച്ചെ​ങ്കി​ലും സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കു​ന്ന​തി​നു പ​തി​നാ​യി​രം രൂ​പ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. മ​ക്ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​കാ​ര്യം അ​ട​ക്കം നോ​ക്ക​ണ​മെ​ന്നും പ​ണ​മി​ല്ലെ​ന്നും കൈ​ക്കൂ​ലി തു​ക അ​യ്യാ​യി​ര​മാ​യി കു​റ​യ്ക്ക​ണ​മെ​ന്നും ക​ർ​ഷ​ക​ൻ ആ​വ​ശ്യ​പ്പെ​ട്ടു. പ​ണം ന​ൽ​കി​യി​ല്ലെ​ങ്കി​ൽ…

Read More

വാ​ഹ​ന​ങ്ങ​ളി​ലെ അ​മി​ത വെ​ളി​ച്ചം! ഡ്രൈ​വ​ർ​മാ​രു​ടെ കാ​ഴ്ച മ​റ​യ്ക്കു​ന്ന​വ​രെ പി​ടി​കൂ​ടാ​ൻ ല​ക്സ് മീ​റ്റ​റു​മാ​യി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്

തൊ​ടു​പു​ഴ: വാ​ഹ​ന​ങ്ങ​ളി​ൽ അ​തി തീ​വ്ര​പ്ര​കാ​ശ​മു​ള്ള ലൈ​റ്റു​ക​ൾ ഉ​പ​യോ​ഗി​ച്ച് എ​തി​രേ വ​രു​ന്ന വാ​ഹ​ന ഡ്രൈ​വ​ർ​മാ​രു​ടെ കാ​ഴ്ച മ​റ​യ്ക്കു​ന്ന​വ​രെ പി​ടി​കൂ​ടാ​ൻ ജി​ല്ല​യി​ലും ന​ട​പ​ടി തു​ട​ങ്ങി. എ​തി​രേ വ​രു​ന്ന വാ​ഹ​ന​ത്തി​ന്‍റെ ഡ്രൈ​വ​റു​ടെ ക​ണ്ണി​ലേ​ക്ക് തു​ള​ച്ചുക​യ​റു​ന്ന വി​ധ​ത്തി​ലു​ള്ള തീ​വ്രശേ​ഷി​യു​ള്ള ലൈ​റ്റു​ക​ളു​മാ​യി ചീ​റി​പ്പാ​യു​ന്ന​വ​രെ കു​ടു​ക്കാ​ൻ ല​ക്സ് മീ​റ്റ​ർ ഉ​പ​യോ​ഗി​ച്ചു​ള്ള പ​രി​ശോ​ധ​ന അ​ടു​ത്ത ദി​വ​സം മു​ത​ൽ ശ​ക്ത​മാ​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്. വാ​ഹ​ന​ങ്ങ​ളി​ൽ നി​ർ​മാ​ണ വേ​ള​യി​ൽ ഘ​ടി​പ്പി​ക്കു​ന്ന ബ​ൾ​ബു​ക​ൾ മാ​റ്റി അ​മി​തപ്ര​കാ​ശ​മു​ള്ള​ത് ഘ​ടി​പ്പി​ക്കു​ന്ന​തു​മൂ​ലം അ​പ​ക​ട​ങ്ങ​ൾ കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണു പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കു​ന്ന​ത്. രാ​ത്രി​യാ​ത്ര​യി​ൽ ലൈ​റ്റ് ഡിം ​ചെ​യ്യാ​ത്ത​വ​ർ​ക്കെ​തി​രേ​യും ന​ട​പ​ടി​യു​ണ്ടാ​കും. തീ​വ്ര​വെ​ളി​ച്ച​മു​ള്ള വാ​ഹ​ന​ങ്ങ​ളെ ക​ണ്ടെ​ത്താ​ൻ മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പ് ഉ​പ​യോ​ഗി​ക്കു​ന്ന ഉ​പ​ക​ര​ണ​മാ​ണ് ല​ക്സ് മീ​റ്റ​ർ. ജി​ല്ല​യി​ൽ ഇ​ന്‍റ​ർ​സെ​പ്ട​ർ വാ​ഹ​ന​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന സ്ക്വാ​ഡി​നാ​ണ് മെ​ഷീ​ൻ ന​ൽ​കി​യി​ട്ടു​ള്ള​ത്. ജി​ല്ല​യി​ൽ നി​ല​വി​ൽ ഒ​രു ഇ​ന്‍റ​ർ​സെ​പ്ട​ർ വാ​ഹ​നം മാ​ത്ര​മാ​ണു​ള്ള​ത്. ഈ ​സ്ക്വാ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ലെ മു​ഴു​വ​ൻ സ​ബ് ആ​ർ​ടി ഓ​ഫി​സ് പ​രി​ധി​ക​ളി​ലും പ​രി​ശോ​ധ​ന​യു​ണ്ടാ​കും.…

Read More