റോ​ബി​ൻ​ഹു​ഡ് മോ​ഡ​ൽ  ഓ​പ​റേ​ഷ​ൻ; അയർക്കുന്നത്തെ എടിഎം കൗണ്ടറിൽ  മോഷണ ശ്രമം; പ​ക്ഷേ, പ​ണി പാ​ളി

അ​യ​ർ​ക്കു​ന്നം: റോ​ബി​ൽ​ഹു​ഡ് രീ​തി​യി​ൽ ഓ​പ​റേ​ഷ​ൻ ന​ട​ത്തി. പ​ക്ഷേ, ശ്ര​മം പാ​ളി. അ​യ​ർ​കു​ന്ന​ത്ത് എ​ടി​എം മോ​ഷ​ണ​ത്തി​നു പി​ന്നി​ൽ സാ​ങ്കേ​തി​ക പ​രി​ജ്ഞാ​ന​മു​ള്ള ഹൈ​ടെ​ക് ക​ള്ള​നെ​ന്നു സം​ശ​യം. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലാ​ണ് ഫെ​ഡ​റ​ൽ ബാ​ങ്കി​ന്‍റെ അ​യ​ർ​ക്കു​ന്നം ശാ​ഖ​യോ​ടു ചേ​ർ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ടി​എ​മ്മി​ൽ ക​വ​ർ​ച്ച​ശ്ര​മം ന​ട​ന്ന​ത്. എ​ടി​എ​മ്മി​ൽ കാ​മ​റ​യു​ണ്ടെ​ന്നു മ​ന​സി​ലാ​ക്കി​യ ക​ള്ള​ൻ മു​ഖം മ​റ​ച്ചാ​ണ് എ​ടി​എം കൗ​ണ്ട​റി​ൽ എ​ത്തി​യ​ത്. തു​ട​ർ​ന്ന് കാ​മ​റ​യി​ൽ സ്്ര​പേ പെ​യി​ന്‍റ് അ​ടി​ച്ച് കാ​ഴ്ച മ​റ​ച്ചു. തു​ട​ർ​ന്ന് മോ​ഷ​ണ ശ്ര​മം പു​റ​ത്തു നി​ന്നാ​രും കാ​ണാ​തി​രി​ക്കു​ന്ന​തി​നു എ​ടി​എം കൗ​ണ്ട​റി​ന്‍റെ വാ​തി​ലി​ന്‍റെ ചി​ല്ലും സ്പ്രേ ​പെ​യി​ന്‍റ് അ​ടി​ച്ചു മ​റ​ച്ചു. കാ​മ​റ​ക്കാ​ഴ്ച​ക​ൾ മ​റ​ച്ച​തി​നു ശേ​ഷം സി​സി​ടി​വി കാ​മ​റ​യു​ടെ ബ​ന്ധ​വും വിഛേ​ദി​ച്ചു.തു​ട​ർ​ന്നാ​യി​രു​ന്നു മോ​ഷ​ണ ശ്ര​മം.ഏ​റെ നേ​രം പ​ണി​പ്പെ​ട്ടെ​ങ്കി​ലും പ​ണം അ​പ​ഹ​രി​ക്കാ​ൻ മോ​ഷ്ടാ​വി​നു സാ​ധി​ച്ചി​ല്ല. നി​രാ​ശ​യോ​ടെ മ​ട​ങ്ങു​ക​യാ​യി​രു​ന്നു. രാ​വി​ലെ എ​ടി​എം കൗ​ണ്ട​ർ വൃ​ത്തി​യാ​ക്കാ​നെ​ത്തി​യ ജീ​വ​ന​ക്കാ​രി​യാ​ണ് മോ​ഷ​ണ​ശ്ര​മം ആ​ദ്യം അ​റി​ഞ്ഞ​ത്.തു​ട​ർ​ന്ന് ബാ​ങ്ക് അ​ധി​കൃ​ത​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പോ​ലീ​സ്…

Read More

നമ്പർ  പ്ലേറ്റില്ലാത്ത കാറിൽ അയാളെത്തും; കുടിക്കാൻ വെള്ളമോ, നാട്ടുകാരുടെ പേരോ ചോദിച്ച്  നിങ്ങളുടെ ശ്രദ്ധതിരിക്കും, പിന്നെ..; തനിയെ സഞ്ചരിക്കുന്ന സ്ത്രീകളും വീട്ടമ്മമാരും കരുതിയിരിക്കുക…

  കൂ​രോ​പ്പ​ട: പോ​ലീ​സി​നെ വെ​ല്ലു​വി​ളി​ച്ച് മാ​ല മോ​ഷ​ണ സം​ഘ​ത്തി​ന്‍റെ ക​റ​ക്കം ന​ന്പ​ർ പ്ലേ​റ്റ് ഇ​ല്ലാ​ത്ത കാ​റി​ൽ. സി​സി ടി​വി ഇ​ല്ലാ​ത്ത പ്ര​ദേ​ശ​ങ്ങ​ൾ മ​ന​സി​ലാ​ക്കി മാ​ല മോ​ഷ​ണ സം​ഘം ത​ട്ടി​പ്പ് ന​ട​ത്തു​ന്നു. അ​ന്വേ​ഷ​ണം വ​ഴി​മു​ട്ടി പോ​ലീ​സും. കൂ​രോ​പ്പ​ട​യി​ൽ പ​ശു​വി​നെ തീ​റ്റി​ച്ചു​കൊ​ണ്ടി​രു​ന്ന വീ​ട്ട​മ്മ​യു​ടെ മാ​ല​യാ​ണ് പൊ​ട്ടി​ച്ചെ​ടു​ത്തത്. സം​ഭ​വ​ത്തി​ൽ പ​രി​ക്കേ​റ്റ വീ​ട്ട​മ്മ ചി​കി​ത്സ​യി​ലാ​ണ്. ളാ​ക്കാ​ട്ടൂ​ർ സ്രാ​യി​ൽ ജ​ഗ​ദ​മ്മ മു​ര​ളി(62)യു​ടെ ര​ണ്ടു പ​വ​ൻ തൂ​ക്ക​മു​ള്ള മാ​ലയാണ് ത​ട്ടി​യെ​ടു​ത്ത​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്കാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ക​ഴി​ഞ്ഞ കു​റ​ച്ചു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ന്പ​ർ പ്ലേറ്റ് ഇ​ല്ലാ​ത്ത ചു​വ​ന്ന കാ​റ് ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​റ​ങ്ങു​ന്ന​ത് പ്ര​ദേ​ശ വാ​സി​ക​ൾ ശ്ര​ദ്ധി​ച്ചി​രു​ന്നു. ഇ​ന്ന​ലെ ഈ ​കാ​റു​മാ​യി ഒ​രാ​ൾ ളാ​ക്കാ​ട്ടൂ​ർ എം​ജി​എം സ്കൂ​ളി​നു സ​മീ​പ​ത്തു​ള്ള വീ​ട്ടി​ൽ നി​ന്നും കു​പ്പി​യി​ൽ വെ​ള്ളം എ​ടു​ക്കു​ന്ന​തി​നാ​യി എ​ത്തി. വീ​ട്ടു​കാ​ർ​ക്ക് സം​ശ​യം തോ​ന്നി​യ​തി​നാ​ൽ അ​യാ​ളെ പ​റ​ഞ്ഞ​യ​യ്ക്കു​ക​യാ​യി​രു​ന്നു. ഇ​വി​ടെ നി​ന്നും പോ​കു​ന്ന വ​ഴി​യി​ലാ​ണ് പ​ശു​വി​നെ തീ​റ്റി​ച്ചു നി​ന്ന ജ​ഗ​ദ​മ്മ​യു​ടെ മാ​ല…

Read More

50000 രൂ​പ തി​ക​ച്ചു വേണം..! വി​ധ​വ​യാ​യ വീ​ട്ട​മ്മ​യി​ൽ​നി​ന്നും കൈ​ക്കൂ​ലി വാങ്ങി; ത​ഹ​സി​ൽ​ദാ​ർ കു​ടു​ങ്ങി

പീ​രു​മേ​ട്: കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ ത​ഹ​സി​ൽ​ദാ​ർ കു​ടു​ങ്ങി. പീ​രു​മേ​ട് എ​ൽ​എ ത​ഹ​സി​ൽ​ദാ​ർ യൂ​സ​ഫ് റാ​വു​ത്ത​റാ​ണ് വി​ജി​ല​ൻ​സി​ന്‍റെ വ​ല​യി​ൽ കു​ടു​ങ്ങി​യ​ത്. ഉ​പ്പു​ത​റ കു​വ​ലേ​റ്റം സ്വ​ദേ​ശി വി​ധ​വ​യാ​യ വീ​ട്ട​മ്മ​യി​ൽ​നി​ന്നും കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ട​യി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. വാ​ഗ​മ​ണ്‍ വി​ല്ലേ​ജി​ൽ​പ്പെ​ട്ട കു​വ​ലേ​റ്റം ക​ണി​ശേ​രി​ൽ രാ​ധാ​മ​ണി സോ​മ​നി​ൽ​നി​ന്നും പ​ട്ട​യം ന​ൽ​കാ​ൻ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ട​യി​ലാ​ണ് എ​ൽ എ ​ത​ഹ​സി​ൽ​ദാ​ർ പി​ടി​യി​ലാ​യ​ത്. രാ​ധ​ാമ​ണി സോ​മ​ന്‍റെ കൈ​വ​ശ​മു​ള്ള 2.16 ഏ​ക്ക​ർ ഭൂ​മി​യു​ടെ പ​ട്ട​യ ന​ട​പ​ടി​ക​ൾ 2015-ൽ ​പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ പ​ട്ട​യം ന​ൽ​കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ ത​യാ​റാ​യി​ല്ല. പ​ട്ട​യ​ത്തി​നാ​യി നി​ര​ന്ത​രം താ​ലൂ​ക്കോ​ഫീ​സ് ക​യ​റി​യി​റ​ങ്ങി​യ രാ​ധാ​മ​ണി​യോ​ട് അ​ന്പ​തി​നാ​യി​രം രൂ​പ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ടു. ത​ന്‍റെ നി​വൃ​ത്തി​കേ​ട് അ​റി​യി​ച്ചി​ട്ടി​ട്ടും ഉ​ദ്യോ​ഗ​സ്ഥ​ർ വ​ഴ​ങ്ങി​യി​ല്ല. ഇ​തേ​തു​ട​ർ​ന്ന് രാ​ധ​ാമ​ണി വി​ജി​ല​ൻ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. വി​ജി​ല​ൻ​സി​ന്‍റെ നി​ർ​ദേ​ശ​മ​നു​സ​രി​ച്ച് രാ​ധാ​മ​ണി ഇ​രു​പ​തി​നാ​യി​രം രൂ​പ ത​ഹ​സി​ൽ​ദാ​ർ​ക്കു ന​ൽ​കി. 50000 രൂ​പ തി​ക​ച്ചു വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഈ ​പ​ണം വാ​ങ്ങാ​ൻ ഇ​യാ​ൾ ആ​ദ്യം ത​യാ​റാ​യി​ല്ല. ഇ​ത് ആ​ദ്യ ഗ​ഡു​വാ​ണെന്ന്…

Read More

ഇരുട്ടിന്‍റെ മറ നീക്കി വീണ്ടും വെളിച്ചം പകരും; വേലുതമ്പിദവള സ്ഥാപിച്ച ച​ങ്ങ​നാ​ശേ​രി ന​ഗ​ര​ത്തി​ന്‍റെ അ​ഭി​മാ​ന സ്തം​ഭമായ അഞ്ചുവിളക്ക് വീണ്ടും തെളിയുന്നു

​ചങ്ങ​നാ​ശേ​രി: ച​ങ്ങ​നാ​ശേ​രി ന​ഗ​ര​ത്തി​ന്‍റെ അ​ഭി​മാ​ന സ്തം​ഭം അ​ഞ്ചു​വി​ള​ക്ക് ഇ​നി തെ​ളി​യും. അ​ഞ്ചു വി​ള​ക്കി​ന്‍റെ അ​റ്റു​കു​റ്റ ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​ക്കി പ്ര​കാ​ശം പ​ര​ത്തു​ന്ന​തി​നു ന​ഗ​ര​സ​ഭ തീ​രു​മാ​ന​മെ​ടു​ത്തു. ഇ​തോ​ടെ ച​ങ്ങ​നാ​ശേ​രി​യു​ടെ മു​ഖ​മു​ദ്ര​യാ​യ അ​ഞ്ചു വി​ള​ക്കി​നു ശാ​പ​മോ​ക്ഷം കി​ട്ടു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് നാ​ട്ടു​കാ​ർ. അ​ഞ്ചു​വി​ള​ക്കി​ന്‍റെ അ​റ്റ​കു​റ്റ പ​ണി​ക​ൾ ന​ട​ത്താ​ൻ എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കാ​ൻ മു​നി​സി​പ്പ​ൽ എ​ൻ​ജി​നിയ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​ക്ക​ഴി​ഞ്ഞു. ബോ​ട്ട് ജെ​ട്ടി​യു​ടെ വ​ശ​ങ്ങ​ളി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള അ​ഞ്ചു വി​ള​ക്ക് മാ​ർ​ക്ക​റ്റ് ബൈ​പാ​സ് നി​ർ​മാ​ണ​ത്തെ തു​ട​ർ​ന്ന് 2015ൽ ​സ്ഥാ​പി​ച്ചി​രു​ന്നു. പി​ന്നീ​ടു​ണ്ടാ​യ കാ​റ്റി​ൽ പ​ഴ​യ വി​ള​ക്കു​ക​ൾ താ​ഴെ വീ​ണ് ത​ക​ർ​ന്നു. തു​ട​ർ​ന്ന് പ​ഴ​യ സ്തൂ​പ​ത്തി​ൽ ത​ന്നെ ന​ഗ​ര​സ​ഭ സ്ഥാ​പി​ച്ച പു​തി​യ വി​ള​ക്കു​ക​ളാ​ണ് ഇ​പ്പോ​ഴു​ള്ള​ത്. ഇ​പ്പോ​ൾ അ​തി​ന്‍റെ കാ​ലു​ക​ൾ ഒ​ടി​ഞ്ഞ നി​ല​യി​ലാ​ണ്. അ​ഞ്ചു​വി​ള​ക്കി​നു​ത​ന്നെ മു​ന്പ് വൈ​ദ്യു​തി ക​ണ​ക്ഷ​ൻ ഉ​ണ്ടാ​യി​രു​ന്നു. പു​തി​യ അ​ല​ങ്കാ​ര ദീ​പ​ങ്ങ​ൾ സ്ഥാ​പി​ച്ച​പ്പോ​ൾ ഈ ​ക​ണ​ക്ഷ​ൻ അ​തി​ലേ​ക്കു മാ​റ്റി കൊ​ടു​ത്തു. അ​ടു​ത്തി​ടെ തൂ​ണു​ക​ൾ ച​ര​ക്കു വാ​ഹ​ന​ങ്ങ​ൾ ഇ​ടി​ച്ച് ത​ക​രു​ക​യും വൈ​ദ്യു​തി…

Read More

മൂ​ന്നു യു​വാ​ക്ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന  ബൈക്ക് അപകടത്തിൽപ്പെട്ടു;  ‘ഒ​രി​ത്തി​രീ​ങ്കൂ​ടി സ്പീ​ഡ് ഉ​ണ്ടാ​രു​ന്നേ​ലെ… ഈ ​ക​ട​യി​ലെ റീ​ത്ത് ത​ന്നെ നെ​ഞ്ച​ത്തു വെ​യ്ക്കാ​മാ​യി​രു​ന്നു’വെന്ന് നാട്ടുകാരൻ

കോ​ട്ട​യം: ‘ഒ​രി​ത്തി​രീ​ങ്കൂ​ടി സ്പീ​ഡ് ഉ​ണ്ടാ​രു​ന്നേ​ലെ…​ഈ വീ​ടും​കൂ​ടി അ​ങ്ങ് പൊ​ളി​ഞ്ഞേ​നെ…​’ വെ​ള്ളാ​ന​ക​ളു​ടെ നാ​ട് എ​ന്ന ചി​ത്ര​ത്തി​ലെ ഏ​റെ ഹി​റ്റാ​യ ഒ​രു ഡ​യ​ലോ​ഗാ​ണ്. നി​യ​ന്ത്ര​ണം ന​ഷ്്ട​പ്പെ​ട്ട റോ​ഡ് റോ​ള​ർ നാ​യി​ക ശോ​ഭ​ന​യു​ടെ വീ​ടി​ന്‍റെ മ​തി​ല് ഇ​ടി​ച്ചു പൊ​ളി​ച്ച് മു​റ്റ​ത്തു വ​ന്നു നി​ൽ​ക്കു​ന്പോ​ൾ പ​പ്പു മോ​ഹ​ൻ​ലാ​ലി​നോ​ട് പ​റ​യു​ന്ന​താ​ണി​ത്. അ​തു​പോ​ലെ​യാ​യി​രു​ന്നു ക​ഴി​ഞ്ഞ ദി​വ​സം മൂ​ന്നു യു​വാ​ക്ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്ക് നി​യ​ന്ത്ര​ണം ന​ഷ്്ട​പ്പെ​ട്ട് കാ​ഞ്ഞി​ര​പ്പ​ള്ളി മു​ക്കൂ​ട്ടു​ത​റ​യി​ലെ റീ​ത്ത് ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി​യ​ത്. അ​പ​ക​ട​ത്തി​ൽ നി​സാ​ര പ​രി​ക്കേ​റ്റ മൂ​ന്നു​പേ​രേ​യും കാ​ഞ്ഞി​ര​പ്പ​ള്ളി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.മു​ക്കൂ​ട്ടു​ത​റ സി​ഗ്മ സ്റ്റോ​ഴ്സി​ലാ​യി​രു​ന്നു സം​ഭ​വം. ക​ട​യു​ട​മ സ​ജി രാ​വി​ലെ ക​ട തു​റ​ന്ന് റീ​ത്തും ബൊ​ക്ക​യും മാ​ല​യു​മൊ​ക്കെ പു​റ​ത്തു വെ​യ്ക്കു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യ​ത്താ​ണ് അ​മി​ത വേ​ഗ​ത്തി​ൽ ഇ​ര​ന്പി​യെ​ത്തി​യ ബൈ​ക്ക് മൂ​വ​ർ സം​ഘ​വു​മാ​യി ക​ട​യി​ക്കു​ള്ളി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി​യ​ത്. ക​ട​യു​ടെ ഫ്ള​ക്സ് കീ​റി റീ​ത്തും ബൊ​ക്ക​യും ത​ട്ടി​ത്തെ​റി​പ്പി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു ബൈ​ക്ക് എ​ത്തി​യ​ത്. ക​ട​യി​ക്കു​ള്ളി​ലേ​ക്ക് ബൈ​ക്ക് ഇ​ടി​ച്ചു ക​യ​റി​യെ​ങ്കി​ലും…

Read More

കക്കൂസ് മാലിന്യം തള്ളൽ! സൂക്ഷിച്ചോ, അവരുടെ കയ്യിലെങ്ങാനും പെട്ടാൽ…

വെ​ച്ചൂ​ർ: രാ​ത്രി​യു​ടെ യാ​മ​ങ്ങ​ളി​ൽ അ​വ​രെ​ത്തി. നാ​ടി​നു കാ​വ​ലി​രു​ന്ന് യു​വാ​ക്ക​ൾ. വെ​ച്ചൂ​ർ-​ഇ​ട​യാ​ഴം-​ക​ല്ല​റ റോ​ഡ​രി​ലും പാ​ട​ശേ​ഖ​ര​ങ്ങ​ളു​ടെ ഓ​ര​ത്തും ജ​ലാ​ശ​യ​ങ്ങ​ളി​ലും രാ​ത്രി കാ​ല​ങ്ങ​ളി​ൽ ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളു​ന്ന​തി​നെ​തി​രെ ഒ​രു​പ​റ്റം യു​വാ​ക്ക​ൾ രം​ഗ​ത്ത്. ആ​ക്ഷ​ൻ കൗ​ണ്‍​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാണ് യു​വാ​ക്ക​ൾ നാ​ടി​നു കാ​വ​ലി​രു​ന്ന​ത്. ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ൽ രാ​ത്രി വെ​ച്ചൂ​ർ തോ​ട്ടാ​പ്പ​ള്ളി​യി​ൽ ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളാ​നെ​ത്തി​യ ര​ണ്ടു വാ​ഹ​ന​ങ്ങ​ൾ ആ​ക്ഷ​ൻ കൗ​ണ്‍​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പി​ടി​കൂ​ടി പോ​ലി​സി​നു കൈ​മാ​റി​യി​രു​ന്നു. വെ​ച്ചൂ​ർ-​ക​ല്ല​റ റോ​ഡ​രി​കി​ലും വേ​രു​വ​ള്ളി-​മാ​ന്പ​റ റോ​ഡി​നു സ​മീ​പ​ത്തും ജ​ലാ​ശ​യ​ങ്ങ​ളി​ലും പാ​ട​ശേ​ഖ​ര​ത്തി​ന്‍റെ ഓ​ര​ത്തും രാ​ത്രി കാ​ല​ങ്ങ​ളി​ൽ ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളു​ന്ന​ത് പ​തി​വാ​യ​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ജീ​വി​തം ദു​രി​ത​പൂ​ർ​ണ​മാ​യി. ക​ടു​ത്ത ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്ന​തി​നാ​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് റോ​ഡി​ലൂ​ടെ ന​ട​ന്നു പോ​കു​ന്ന​തി​നു ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്. ജ​ന​ങ്ങ​ളു​ടെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്നു പോ​ലീ​സ് വാ​ഹ​നം ക​സ്റ്റ​ഡി​യി​ലെ​ടു​ത്താ​ലും ചെ​റി​യ പി​ഴ ഒ​ടു​ക്കി പോ​ലീ​സി​നു വാ​ഹ​നം വി​ട്ടു​ന​ൽ​കേ​ണ്ടി വ​രു​ന്നു. കോ​ട്ട​യം, എ​റ​ണാ​കു​ളം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ൽ​നി​ന്നാ​ണു മാ​ലി​ന്യം നി​റ​ച്ച ടാ​ങ്ക​റു​ക​ൾ എ​ത്തു​ന്ന​തെ​ന്ന്…

Read More

ആ സ്ഥലം തിരിച്ചുതന്നേക്ക്..! മു​ണ്ട​ക്ക​യം പു​ത്ത​ൻച​ന്ത​യി​ൽ ഒന്നും നടന്നില്ല; കെഎസ്ആർടിസിക്ക് അതിനുള്ള പ്രാപ്തിയില്ല ?

മു​ണ്ട​ക്ക​യം: കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡ് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങാ​നാ​യി​ല്ല. മു​ണ്ട​ക്ക​യം പു​ത്ത​ൻച​ന്ത​യി​ൽ പ​ണി പൂ​ർ​ത്തീ​ക​രി​ച്ച മ​ന്ദി​രം തി​രി​ച്ചു​പി​ടി​ക്കാ​ൻ ഒ​രു​ങ്ങി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്. നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച പു​ത്ത​ൻ​ച​ന്ത കെ​എ​സ്ആ​ർ​ടി​സി ഓ​പ്പ​റേ​റ്റിം​ഗ് സെ​ന്‍റ​ർ നോ​ക്കു​കു​ത്തി​യാ​യി​ട്ട് നാ​ലു വ​ർ​ഷം ആ​കു​ന്നു. നി​ർ​മാ​ണം ക​ഴി​ഞ്ഞെ​ങ്കി​ലും ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​യ കെ​എ​സ്ആ​ർ​ടി​സി​ക്ക് ഡി​പ്പോ​യി​ലെ പു​തി​യ ത​സ്തി​ക​ക​ൾ അട​ക്ക​മു​ള്ള ഭൗ​തി​ക​സാ​ഹ​ച​ര്യ​ങ്ങ​ൾ ക്ര​മീ​ക​രി​ക്കാ​ൻ ഭാ​രി​ച്ച തു​ക മു​ത​ൽമു​ട​ക്കേ​ണ്ട​തു​ണ്ട്. ഇ​ക്കാ​ര​ണ​ത്താ​ൽ പ​ദ്ധ​തി ഉ​പേ​ക്ഷി​ക്കാ​നാ​ണ് സാ​ധ്യ​ത. പ​ഞ്ചാ​യ​ത്തു​വ​ക സ്ഥ​ല​ത്താ​ണ് കെ​ട്ടി​ടം നി​ർ​മി​ച്ച​ത്. ഇ​തു വി​ട്ടു​ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി കോ​ർ​പറേ​ഷ​ന് ക​ത്ത് ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്. അ​തി​നു​ള്ള ന​ട​പ​ടി ക്ര​മ​ങ്ങ​ൾ ആ​രം​ഭി​ച്ച​താ​യി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രേ​ഖ ദാ​സ് അ​റി​യി​ച്ചു. 69 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് 2015ൽ ​സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ ഓ​ഫീ​സ്, ഗാ​രേ​ജ്, പ്ലാ​റ്റ്ഫോം എ​ന്നി​വ നി​ർ​മി​ച്ച​ത്. കെ​ട്ടി​ടം പ​ഞ്ചാ​യ​ത്തി​ന് വി​ട്ടു​ന​ൽ​കി​യാ​ൽ വാ​ട​ക​ക്കെ​ട്ടി​ട​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വൈ​ദ്യു​തി​വ​കു​പ്പ്, ജ​ല അ​ഥോ​റി​റ്റി ഉ​ൾ​പ്പെ​ടെ​യു​ള്ള മ​റ്റ് ഓ​ഫീ​സു​ക​ൾ ഇ​വി​ടേ​ക്ക് മാ​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കാ​നാ​വും. കൂ​ടാ​തെ…

Read More

കോട്ടയത്ത് വേ​ന​ൽ ക​ടു​ത്തു; വ്യാപക തീപി​ടിത്തം നി​ത്യസം​ഭ​വ​മാ​കു​ന്നു; പ​ക​ൽ​താ​പ​നി​ല 39 ഡി​ഗ്രി​യി​ലേ​ക്ക് കുതിക്കുന്നു

കോ​ട്ട​യം: വേ​ന​ൽ ക​ടു​ത്ത​തോ​ടെ ജി​ല്ല​യി​ൽ തീപി​ടിത്തം നി​ത്യസം​ഭ​വ​മാ​കു​ന്നു. ഇ​ന്ന​ലെ കോ​ട്ട​യം ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ തീ​പി​ടു​ത്ത​മു​ണ്ടാ​യി. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 1.45-ന് ​കോ​ട്ട​യം ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​ക്കു പു​റ​കി​ലെ മു​നി​സി​പ്പ​ൽ ക്വാർട്ടേ​ഴ്സി​നു സ​മീ​പം കൂ​ട്ടി​യി​ട്ട ഉ​ണ​ക്ക വി​റ​കു​ക​ൾ​ക്കു തീ​പി​ടി​ച്ചു. ഉ​ണ​ങ്ങി​യ പു​ല്ലി​ലേ​ക്കും ക്വാ​ട്ടേ​ഴ്സി​ന്‍റെ ജ​നാ​ല​യി​ലേ​ക്കും തീ ​പ​ട​ർ​ന്നു. കോ​ട്ട​യം അ​ഗ്നി​ര​ക്ഷാ​സേ​നാം​ഗ​ങ്ങ​ൾ എ​ത്തി 10 മി​നി​ട്ടു​ള്ളി​ൽ തീ ​അ​ണ​ച്ചു. ഉ​ച്ച​ക​ഴി​ഞ്ഞു 2.40-ന് ​പു​തു​പ്പ​ള്ളി പെ​രു​ങ്കാ​വ് ഒ​റ്റ​പ്ലാ​ക്ക​ൽ ജോ​ജി​യു​ടെ റ​ബ​ർ തോ​ട്ട​ത്തി​ലെ ഉ​ണ​ക്ക​പ്പു​ല്ലി​നും തീ​പി​ടി​ച്ചു. അ​ര മ​ണി​ക്കൂ​റെ​ടു​ത്താ​ണ് അ​ഗ്നി​ര​ക്ഷാ​സേ​നാം​ഗ​ങ്ങ​ൾ തീ ​അ​ണ​ച്ച​ത്. വൈ​കു​ന്നേ​രം 6.20-ന് ​ലോ​ഗോ​സ് ജം​ഗ്ഷ​നു സ​മീ​പ​വും രാ​ത്രി 7.10-ന് ​കോ​ഴി​ച്ച​ന്ത ഭാ​ഗ​ത്ത് ഈ​ര​യി​ൽ​ക്ക​ട​വ് ത​ന്പി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥ​ല​ത്തും ച​പ്പു​ച​വ​റു​ക​ൾ​ക്ക് തീ​പി​ടി​ച്ചി​രു​ന്നു. ക​ഠി​ന വേ​ന​ലാ​ണ് തീ ​പി​ടി​ത്ത​മു​ണ്ടാ​കാ​ൻ പ്ര​ധാ​ന കാ​ര​ണ​മാ​കു​ന്ന​ത്. ന​ഗ​ര​ത്തി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും പ​ക​ൽ​താ​പ​നി​ല 36 ഡി​ഗ്രി​വ​രെ​യാ​ണ്. ഫെ​ബ്രു​വ​രി​യു​ടെ തു​ട​ക്കം മു​ത​ൽ 34 ഡി​ഗ്രി​ക്കു മു​ക​ളി​ലാ​ണ് പ​ക​ൽ​ചൂ​ട്. ഒ​രാ​ഴ്ച​യാ​യി 35…

Read More

അങ്ങനെയങ്ങ് വിളമ്പേണ്ട!; വേതനത്തെ ചൊല്ലി തർക്കം;  സൊമാറ്റോ ജീവനക്കാർ പണിമുടക്കിലേക്ക്

കോ​ട്ട​യം: ഓ​ണ്‍​ലൈ​ൻ ഭ​ക്ഷ്യ വി​ത​ര​ണ പ്ലാ​റ്റ്ഫോം സൊ​മാ​റ്റോ​യി​ലെ തൊ​ഴി​ലാ​ളി​ക​ൾ സ​മ​ര​ത്തി​ൽ. വേ​ത​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു തൊ​ഴി​ലാ​ളി​ക​ളും ക​ന്പ​നി​യും ത​മ്മി​ലു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് സ​മ​ര​ത്തി​ലേ​ക്ക് എ​ത്തി​ച്ച​ത്. ഓ​ൾ കേ​ര​ള സൊമാ​റ്റ റൈ​ഡേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ കോ​ട്ട​യം യൂ​ണി​റ്റ് മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ സ​മ​ര​ത്തി​ന് ആ​ഹ്വാ​നം ചെ​യ്തി​ട്ടു​ള്ള​ത്. ഇ​ന്നു വ്യ​ക്ത​മാ​യ തീ​രു​മാ​നം ക​ന്പ​നി​യു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ സം​സ്ഥാ​ന​ത്തി​ന്‍റെ മ​റ്റു ഭാ​ഗ​ങ്ങ​ളി​ലേ​ക്കും സ​മ​രം വ്യാ​പി​പ്പി​ക്കു​മെ​ന്നു അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. അ​തേ​സ​മ​യം സ​മ​ര​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നാ​ണ് ക​ന്പ​നി അ​ധി​കൃ​ത​രു​ടെ ഭീ​ഷ​ണി​യെ​ന്നും തൊ​ഴി​ലാ​ളി​ക​ൾ ആ​രോ​പി​ച്ചു. ഒ​രു ദി​വ​സം 12 മ​ണി​ക്കൂ​റി​ൽ കൂ​ടു​ത​ൽ ജോ​ലി ചെ​യ്താ​ലും പെ​ട്രോ​ൾ ചെ​ല​വ് ക​ഴി​ഞ്ഞു 400 മു​ത​ൽ 450 രൂ​പ വ​രെ​യാ​ണ് ഒ​രാ​ൾ​ക്ക് ല​ഭി​ക്കു​ന്ന​ത്. ഒ​രേ റൂ​ട്ടി​ൽ ഒ​ന്നി​ല​ധി​കം ഡെ​ലി​വ​റി​ക​ൾ ല​ഭി​ച്ചാ​ലും മു​ന്പു​ണ്ടാ​യി​രു​ന്ന വേ​ത​നം ഇ​പ്പോ​ൾ ല​ഭി​ക്കു​ന്നി​ല്ല. ദി​നം പ്ര​തി കൂ​ടു​ന്ന ഇ​ന്ധ​നച്ചെല​വു പ​രി​ഗ​ണി​ക്കു​ന്പോ​ൾ വി​ത​ര​ണ​ത്തി​നി​റ​ങ്ങു​ന്ന​ത് ലാ​ഭ​ക​ര​മ​ല്ല. ശ​ന്പ​ളം കൂ​ട്ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ന്പോ​ൾ ക​ന്പ​നി മെ​ച്ച​പ്പെ​ട്ടി​ട്ടു…

Read More

നാലുമണിക്കാറ്റിൽ ബൈക്ക് മറിഞ്ഞ് സംഭവം; യുവാവിന്‍റെ മരണത്തിൽ ദുരൂഹത

തി​രു​വ​ഞ്ചൂ​ർ: മ​ണ​ർ​കാ​ട് നാ​ലു​മ​ണി​ക്കാ​റ്റി​ൽ ബൈ​ക്ക് മ​റി​ഞ്ഞു യു​വാ​വ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത. തു​രു​ത്തി​പ്പ​റ​ന്പി​ൽ (കി​ഴ​ക്കേ​ട​ത്ത്) കെ.​സി. ഏ​ബ്ര​ഹാ​മി​ന്‍റെ മ​ക​ൻ ജി​ബി​ൻ ഏ​ബ്ര​ഹാം (31) ആ​ണ് മ​രി​ച്ച​ത്. നാ​ലു​മ​ണി​ക്കാ​റ്റി​നു സ​മീ​പം ക​ല്ലു​പാ​ലം ഭാ​ഗ​ത്ത് ശ​നി​യാ​ഴ്ച രാ​ത്രി പ​ത്തോ​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. വീ​ട്ടി​ലേ​ക്കു പ​ച്ച​ക്ക​റി​യു​മാ​യി വ​രു​ന്ന വ​ഴി​യി​ൽ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് ബൈ​ക്ക് ക​ലു​ങ്കി​ൽ ഇ​ടി​ച്ചു മ​റി​ഞ്ഞാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​തെ​ന്നാ​യി​രു​ന്നു പ്രാ​ഥ​മി​ക നി​ഗ​മ​നം. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന ആ​രോ​പ​ണ​വു​മാ​യി നാ​ട്ടു​കാ​ർ രം​ഗ​ത്തെ​ത്തി​യ​ത്.രാ​ത്രി​യാ​യ​തി​നാ​ൽ സം​ഭ​വം ഏ​റെ വൈ​കി​യാ​ണ് ആ​ളു​ക​ളു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. സ​മീ​പ​ത്തെ മോ​ട്ടോ​ർ ത​റ​യി​ൽ രാ​ത്രി​യി​ൽ മോ​ട്ടോ​ർ ഓ​ഫ് ചെ​യ്യാ​ൻ വ​ന്ന​വ​രാ​ണ് വെ​ള്ള​ത്തി​ൽ ബൈ​ക്കും യു​വാ​വും കി​ട​ക്കു​ന്ന​ത് ക​ണ്ട​ത്. ഇ​വ​ർ സ​മീ​പ​ത്തു​ള്ള​വ​രെ വി​വ​രം അ​റി​യി​ച്ച് ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. നാ​ട്ടു​കാ​ർ വി​വ​രം അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് മ​ണ​ർ​കാ​ട് പോ​ലീ​സ് സം​ഭ​വ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.അ​പ​ക​ട​ത്തി​നു പി​ന്നി​ൽ ക്വ​ട്ടേ​ഷ​ൻ സം​ഘ​മോ ഗൂ​ഢാ​ലോ​ച​ന​യോ ഉ​ണ്ടാ​യി​ട്ടു​ള്ള​താ​യി നാ​ട്ടു​കാ​ർ…

Read More