ഒന്നാകണമെന്നു മോഹം; ആര് ഒന്നാക്കുമെന്നതിൽ തർക്കം; സൗ​​ഹൃ​​ദം വ​​ള​​ര​​ണ​​മെ​​ന്നും ഏ​​ച്ചു​​കെ​​ട്ടി​​യാ​​ൽ യോ​​ജി​​പ്പാ​​കി​​ല്ലെ​​ന്നും മാ​​ണി​​യു​​ടെ ഉ​​പ​​ദേ​​ശം

കോ​​ട്ട​​യം: കേ​​ര​​ള കോ​​ണ്‍​ഗ്ര​​സി​​ലെ വി​​വി​​ധ ഗ്രൂ​​പ്പ് നേ​​താ​​ക്ക​​ൾ പി.​​ടി. ചാ​​ക്കോ​​യു​​ടെ ച​​ര​​മ​​വാ​​ർ​​ഷി​​ക അ​​നു​​സ്മ​​ര​​ണ​​ത്തി​​ൽ പാ​​ർ​​ട്ടി രൂ​​പീ​​കൃ​​ത​​മാ​​യ കോ​​ട്ട​​യ​​ത്ത് ഒ​​ന്നു ചേ​​ർ​​ന്നു. പ​​ല​​ത​​ട്ടി​​ലും മു​​ന്ന​​ണി​​യി​​ലും നി​​ൽ​​ക്കു​​ന്ന കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് ഗ്രൂ​​പ്പു​​ക​​ൾ ഒ​​ന്നാ​​ക​​ണ​​മെ​​ന്ന കാ​​ര്യ​​ത്തി​​ൽ നേ​​താ​​ക്ക​​ൾ​​ക്കു യോ​ജി​പ്പാ​ണെ​ങ്കി​ലും അ​തി​നു​ള്ള ചു​​മ​​ത​​ല ആ​​ര് ഏ​​റ്റെ​​ടു​​ക്കു​​മെ​​ന്ന​​തി​​ൽ വ്യ​​ക്ത​​ത​​യു​​ണ്ടാ​​യി​​ല്ല. കാ​​ര​​ണ​​വ​​രാ​​യ കെ.​​എം. മാ​​ണി യോ​​ജി​​പ്പി​​ക്ക​​ലി​​നു കാ​​ർ​​മി​​ക​​നാ​​ക​​ണ​​മെ​ന്നു പി.​​ടി. ചാ​​ക്കോ​​യു​​ടെ മ​​ക​​നാ​​യ പി.​​സി. തോ​​മ​​സ് പ​​റ​​ഞ്ഞ​​പ്പോ​​ൾ തനിക്കു പ്രാ​​യ​​മെ​​ത്തി​​യ​​തി​​നാ​​ൽ ചെ​​റു​​പ്പക്കാരനാ യ പി.​​സി. തോ​​മ​​സ് ആ ​​ചു​​മ​​ത​​ല വ​​ഹി​​ക്ക​​ട്ടെ​​യെ​ന്നു മാ​​ണി. മു​​ന്നോ​​ടി​​യാ​​യി സൗ​​ഹൃ​​ദം വ​​ള​​ര​​ണ​​മെ​​ന്നും ഏ​​ച്ചു​​കെ​​ട്ടി​​യാ​​ൽ യോ​​ജി​​പ്പാ​​കി​​ല്ലെ​​ന്നും മാ​​ണി​​യു​​ടെ ഉ​​പ​​ദേ​​ശം. സ​​ഹ​​ക​​ര​​ണ​​വും സൗ​​ഹാ​​ർ​​ദ​​ത​​യും ഉ​​റ​​പ്പാ​​ക്കാ​​ൻ ര​​ണ്ടു വ​​ർ​​ഷ​​ത്തെ പ്രൊ​​ബേ​​ഷ​​ൻ വേ​​ണ്ട​​തു​​ണ്ടെ​​ന്നും മാ​​ണി​​യു​​ടെ ഉ​​പ​​ദേ​​ശം. കെ.​​എം. മാ​​ണി, ഫ്രാ​​ൻ​​സി​​സ് ജോ​​ർ​​ജ്, ജോ​​ണി നെ​​ല്ലൂ​​ർ എ​​ന്നി​​വ​​രു​​ടെ കൈ​​ക​​ൾ കെ​​പി​​എ​​സ് മേ​​നോ​​ൻ ഹാ​​ളി​​ൽ ന​​ട​​ന്ന ച​​ട​​ങ്ങി​​ൽ അ​​ധ്യ​​ക്ഷ​​നാ​​യി​​രു​​ന്ന പി.​​സി. തോ​​മ​​സ് കോ​​ർ​​ത്തു പി​​ടി​​ച്ചു യോ​​ജി​​പ്പി​​ന്‍റെ ഒ​​ന്നാം ഭാ​​ഗം ഇ​​താ​​വ​​ട്ടെ​​യെ​​ന്നു പ്ര​​ഖ്യാ​​പി​​ച്ചു.…

Read More

താ​​ര​​ ​​സ​​ഹോ​​ദ​​രി​​മാ​​ർ ഇനി പ​​രി​​ശീ​​ല​​കർ; ശ്രീ​​വി​​ദ്യ ഫു​​ട്ബോ​​ളി​​ലും, ശ്രീ​​ദേ​​വി ഹോ​​ക്കി​​യി​​ലു​​മാ​​ണ് പ​​രീ​​ശീ​​ല​​ക​​രാ​​യി മാ​​റു​​ന്ന​​ത്

ക​​ടു​​ത്തു​​രു​​ത്തി: ഫു​​ട്ബോ​​ളി​​ലും ഹോ​​ക്കി​​യി​​ലും താ​​ര​​ങ്ങ​​ളാ​​യ സ​​ഹോ​​ദ​​രി​​മാ​​ർ പ​​രി​​ശീ​​ല​​ക​​രാ​​യി മാ​​റു​​ന്നു. മേ​​വെ​​ള്ളൂ​​ർ കൊ​​ട്ടാ​​ര​​ത്തി​​ൽ വാ​​ര്യ​​ത്ത് മു​​ര​​ളീ​​ധ​​ര വാ​​ര്യ​​രു​​ടെ​​യും ബാ​​ലാ​​മ​​ണി​​യു​​ടെ​​യും മ​​ക്ക​​ളാ​​യ കെ.​​എം. ശ്രീ​​വി​​ദ്യ ഫു​​ട്ബോ​​ളി​​ലും, കെ.​​എം. ശ്രീ​​ദേ​​വി ഹോ​​ക്കി​​യി​​ലു​​മാ​​ണ് പ​​രീ​​ശീ​​ല​​ക​​രാ​​യി മാ​​റു​​ന്ന​​ത്. സ്കൂ​​ൾ അ​​ധി​​കൃ​​ത​​ർ ആ​​വ​​ശ്യ​​പ്പെ​​ട്ട​​തി​​നെ തു​​ട​​ർ​​ന്ന് കു​​ല​​ശേ​​ഖ​​ര​​മം​​ഗ​​ലം എ​​ച്ച്എ​​സ്എ​​സി​​ലെ​​യും വൈ​​ക്കം ആ​​ശ്ര​​മം ഹൈ​​സ്കൂ​​ളി​​ലെ​​യും കു​​ട്ടി​​ക​​ൾ​​ക്കാ​​ണ് ഇ​​വ​​ർ പ​​രി​​ശീ​​ല​​നം ന​​ൽ​​കു​​ന്ന​​ത്. പ​​ല​​യി​​ട​​ത്താ​​യി നി​​ര​​വ​​ധി കു​​ട്ടി​​ക​​ളെ ഇ​​രു​​വ​​രും സൗ​​ജ​​ന്യ​​മാ​​യി പ​​രി​​ശീ​​ലി​​പ്പി​​ക്കു​​ന്നു​​ണ്ട്. ഇ​​വ​​രി​​ൽ മൂ​​ത്ത​​സ​​ഹോ​​ദ​​രി​​യാ​​യ ശ്രീ​​ദേ​​വി ഹോ​​ക്കി​​യി​​ലും ഫു​​ട്ബോ​​ളി​​ലും ഒ​​രു​​പോ​​ലെ ക​​ഴി​​വ് തെ​​ളി​​യി​​ച്ചി​​ട്ടു​​ണ്ട്. ഹോ​​ക്കി​​യി​​ൽ സം​​സ്ഥാ​​ന ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ലും ഫു​​ട്ബോ​​ളി​​ൽ അ​​ണ്ട​​ർ യൂ​​ണി​​വേ​​ഴ്സി​​റ്റി ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ലും ശ്രീ​​ദേ​​വി ക​​ളി​​ച്ചി​​ട്ടു​​ണ്ട്. അ​​നു​​ജ​​ത്തി ശ്രീ​​വി​​ദ്യ ഫു​​ട്ബോ​​ളി​​ൽ മൂ​​ന്നു ത​​വ​​ണ ഒ​​റീ​​സ, ഗോ​​വ, ത​​മി​​ഴ്നാ​​ട്ടി​​ലെ സേ​​ലം എ​​ന്നീ സ്ഥ​​ല​​ങ്ങ​​ളി​​ൽ ന​​ട​​ന്ന ദേ​​ശീ​​യ ചാ​​ന്പ്യ​​ൻ​​ഷി​​പ്പു​​ക​​ളി​​ൽ കേ​​ര​​ള​​ത്തെ പ്ര​​തി​​നി​​ധീ​​ക​​രി​​ച്ചു മ​​ത്സ​​രി​​ച്ചി​​രു​​ന്നു. ശ്രീ​​വി​​ദ്യ ഇ​​പ്പോ​​ൾ കോ​​ട്ട​​യം ബ​​സേ​​ലി​​യേ​​സ് കോ​​ള​​ജി​​ൽ മൂ​​ന്നാം വ​​ർ​​ഷ പൊ​​ളി​​റ്റി​​ക്ക​​ൽ സ​​യ​​ൻ​​സ് വി​​ദ്യാ​​ർ​​ഥി​​നി​​യാ​​ണ്. ശ്രീ​​ദേ​​വി​​യും ഇ​​തേ കോ​​ള​​ജി​​ൽ നി​​ന്നാ​​ണ് ഡി​​ഗ്രി…

Read More

ഭാര്യയുടെ സ്വഭാവശുദ്ധിയിലെ സംശയം; കു​മ്മ​ണ്ണൂ​രി​ൽ ഗൃ​ഹ​നാ​ഥ​ൻ ക​ഴു​ത്ത​റു​ത്തു മ​രി​ച്ചു;  ഭാര്യയേയും മക്കളെയും കൊലപ്പെടുത്തിയശേഷം മരിക്കാനായിരുന്നു ഉദ്ദേശമെന്ന് പോലീസ്

കോ​ട്ട​യം: കു​മ്മ​ണ്ണൂ​രി​ൽ ഗൃ​ഹ​നാ​ഥ​ൻ സ്വ​യം ക​ഴു​ത്തറു​ത്തു മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം മ​രി​ക്കു​ക​യാ​യി​രു​ന്നു ഉ​ദേ​ശ്യ​മെ​ന്നു ക​രു​തു​ന്നു. ഭാ​ര്യ​യെ കൊ​ല്ലാ​നാ​യി പെ​ട്രോ​ൾ നേ​ര​ത്തേ ക​രു​തി വ​ച്ച​താ​യും സം​ശ​യി​ക്കു​ന്നു. ഇ​ന്ന് ഫോ​റ​ൻ​സി​ക്, വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​ർ എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യാ​ലേ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​റി​യാ​ൻ ക​ഴി​യു. കി​ട​ങ്ങൂ​ർ കു​മ്മ​ണ്ണൂ​ർ​ക​ട​വ് പു​ന്ന​വേ​ലി​പാ​ത​യി​ൽ മോ​ഹ​ന​നാ​ണ് (56) സ്വ​യം ക​ഴു​ത്തറു​ത്തു മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5.45നു ​കു​മ്മ​ണ്ണൂ​ർ​ക​ട​വി​ലെ വീ​ട്ടി​ലാ​ണ് നാ​ടി​നെ ന​ടു​ക്കി​യ സം​ഭ​വ​മു​ണ്ടാ​യ​ത്. ഭാ​ര്യ രാ​ധ​യെ പെ​ട്രോ​ൾ ഒ​ഴി​ച്ച് ക​ത്തി​ക്കാ​ൻ ശ്ര​മി്ച്ച ശേ​ഷ​മാ​ണ് മോ​ഹ​ന​ൻ മ​രി​ച്ച​ത്. സം​ഭ​വ​ത്തി​നു ശേ​ഷം ഇ​വ​രു​ടെ വീ​ട് പോ​ലീ​സ് അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്. ഇ​ന്ന് സ​യ​ന്‍റി​ഫി​ക് വി​ദ​ഗ്ധ​രെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തും. പാ​ലാ​യി​ലെ സ്വ​കാ​ര്യ എ​ൻ​ട്ര​ൻ​സ് പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ലെ കാ​ന്‍റീ​ൻ ജീ​വ​ന​ക്കാ​രി​യാ​ണ് രാ​ധ. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലേ​മു​ക്കാ​ലി​ന് രാ​ധ ജോ​ലി​ക​ഴി​ഞ്ഞ് വീ​ട്ടി​ലെ​ത്തി. അ​പ്പോ​ൾ മോ​ഹ​ന​ൻ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു. 10 മി​നി​ട്ട് ക​ഴി​ഞ്ഞ​പ്പോ​ൾ ഒ​രു കു​പ്പി നി​റ​യെ…

Read More

തണ്ണീർമുക്കം ബണ്ടിലെ  ​മ​ണ​ലി​നെച്ചൊല്ലി  ത​ർ​ക്കം മു​റു​കു​ന്നതിനിടെ മണൽ കടത്ത് വ്യാപകം; രാത്രികാലങ്ങളിലാണ് മണൽ കടത്തെന്ന് നാട്ടുകാർ

ചേ​ർ​ത്ത​ല: ത​ണ്ണീ​ർ​മു​ക്കം ബ​ണ്ടി​ലെ മ​ണ​ൽ​ചി​റ​യി​ലെ മ​ണ​ൽ​നി​ക്ഷേ​പ​ത്തി​ന്‍റെ അ​വ​കാ​ശ​ത്തെ​ചൊ​ല്ലി​യു​ള്ള ത​ർ​ക്കം രൂ​ക്ഷ​മാ​കു​ന്ന​തി​നി​ട​യി​ൽ രാ​ത്രി​യു​ടെ മ​റ​വി​ൽ മ​ണ​ൽ ക​ട​ത്തി​ക്കൊ​ണ്ടു​പോ​യ​താ​യി പ​രാ​തി. ബ​ണ്ടി​നു​സ​മീ​പം മ​ണ​ൽ​ചി​റ​യി​ൽ നി​ന്നും ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് നി​ക്ഷേ​പി​ച്ച മ​ണ​ൽ​കൂ​ന​ക​ളി​ൽ പ​ല​തും ഇ​രു​ളി​ന്‍റെ മ​റ​വി​ൽ അ​പ്ര​ത്യ​ക്ഷ​മാ​യെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ലോ​റി​ക​ളി​ലും വ​ള്ള​ങ്ങ​ളി​ലു​മാ​യെ​ത്തി​യ സം​ഘ​ങ്ങ​ളാ​ണ് മ​ണ​ൽ​ക​ട​ത്തി​യ​ത്. ഇ​തു​സം​ബ​ന്ധി​ച്ച് പ്ര​ദേ​ശ​വാ​സി​ക​ൾ മു​ഖ്യ​മ​ന്ത്രി​ക്കും ജി​ല്ലാ​ക​ള​ക്ട​ർ​ക്കും പ​രാ​തി ന​ല്കി. ബ​ണ്ടി​ന്‍റെ നി​ർ​മാ​ണ​സാ​മ​ഗ്രി​ക​ളു​മാ​യി എ​ത്തു​ന്ന വ​ലി​യ ലോ​റി​ക​ളി​ൽ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ മ​ണ​ൽ ക​ട​ത്തു​ന്ന​താ​യും അ​തോ​ടൊ​പ്പം ബ​ണ്ടി​ന്‍റെ നി​ർ​മാ​ണ​ത്തി​ന് കോ​ടി​ക​ൾ മു​ട​ക്കി സ​ർ​ക്കാ​ർ ത​യാ​റാ​ക്കി സൂ​ക്ഷി​ച്ചി​രു​ന്ന പൈ​ലു​ക​ളും ഇ​വി​ടെ​നി​ന്നു ക​ട​ത്തി​യ​താ​യും നാ​ട്ടു​കാ​ർ പ​രാ​തി​പ്പെ​ടു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച് നി​ര​വ​ധി ത​വ​ണ അ​ധി​കാ​രി​ക​ളെ അ​റി​യി​ച്ചി​ട്ടും ന​ട​പ​ടി ഉ​ണ്ടാ​യി​ല്ലെ​ന്നും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. നാ​ൽ​പ​തു​വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​ന്പ് ഈ ​പ്ര​ദേ​ശ​ത്തി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ നി​ന്നാ​യി കു​ഴി​ച്ചെ​ടു​ത്ത മ​ണ്ണും, കാ​യ​ലി​ൽ നി​ന്ന് ഡ്ര​ഡ്ജ് ചെ​യ്ത മ​ണ്ണും ഉ​പ​യോ​ഗി​ച്ച് അ​ന്ന​ത്തെ ക​രാ​റു​കാ​ര​നോ​ടൊ​പ്പം നാ​ട്ടു​കാ​ർ കൂ​ടി ശ്ര​മ​ദാ​ന​മാ​യി പ​ണി​യെ​ടു​ത്താ​ണ് മ​ണ്‍​ചി​റ​ക​ൾ നി​ർ​മി​ച്ച​ത്. അ​തു​കൊ​ണ്ട് പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് മ​ഴ​ക്കെ​ടു​തി​ക​ളി​ൽ…

Read More

ശക്തമായ മഴ പെയ്യുമ്പോഴും ജില്ലയിലെ  കിണറുകളിലെ വെള്ളം വറ്റുന്നു;  അ​ത്ഭു​ത പ്ര​തി​ഭാ​സം നാ​ട്ടു​കാ​രി​ൽ ആ​ശ​ങ്ക പ​ര​ത്തുന്നു

കോ​ട്ട​യം: ശ​ക്ത​മാ​യ മ​ഴ പെ​യ്യു​ന്പോ​ൾ കി​ണ​റു​ക​ളി​ൽ വെ​ള്ളം താ​ഴു​ന്നു, കി​ണ​ർ താ​ഴു​ന്നു. അ​ത്ഭു​ത പ്ര​തി​ഭാ​സം നാ​ട്ടു​കാ​രി​ൽ ആ​ശ​ങ്ക പ​ര​ത്തി. ക​ള​ത്തൂ​രി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള കി​ണ​റു​ക​ളി​ലാ​ണ് വെ​ള്ളം താ​ഴ്ന്നു പോ​കു​ന്ന പ്ര​തി​ഭാ​സം ക​ണ്ടെ​ത്തി​യ​ത്. ക​ള​ത്തൂ​ർ പ​ള്ളി്ക്കു സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളാ​യ ഇ​ണ്ടം​കു​ഴി- ഏ​ളു​കു​ന്ന് ഭാ​ഗ​ത്തു​ള്ള നി​ര​വ​ധി വീ​ടു​ക​ളി​ലെ കി​ണ​റു​ക​ളി​ലെ വെ​ള്ള​മാ​ണു താ​ഴ്ന്നു പോ​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ വ​രെ നി​റ​ഞ്ഞു കി​ട​ന്നി​രു​ന്ന കി​ണ​റ്റി​ലെ വെ​ള്ളം വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണു താ​ഴ്ന്നു പോ​യ​ത്. പ​ല വീ​ട്ടു​കാ​രും മോ​ട്ടോ​ർ ഓ​ണ്‍ ചെ​യ്തി​ട്ടും ടാ​ങ്കി​ൽ വെ​ള്ളം എ​ത്തി​യി​ല്ല. തു​ട​ർ​ന്ന് കി​ണ​ർ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് വെ​ള്ളം താ​ഴ്ന്ന നി​ല​യി​ൽ ക​ണ്ട​ത്. തു​ട​ർ​ന്നു മ​റ്റു വീ​ടു​ക​ളി​ലെ കി​ണ​റു​ക​ളി​ലെ​ത്തി നോ​ക്കി​യ​പ്പോ​ഴാ​ണു അ​വി​ടെ​യും വെ​ള്ളം താ​ഴ്ന്ന നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. നാ​ട്ടു​കാ​ർ അ​റി​യി​ച്ച​ത​നു​സ​രി​ച്ചു ഇ​ന്നു പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ പ​രി​ശോ​ധ​ന ന​ട​ത്തും. അ​തേ സ​മ​യം കോ​ട്ട​യം എ​ആ​ർ ക്യാ​ന്പി​നു സ​മീ​പ​ത്തെ ഒ​രു കി​ണ​ർ ഇ​ന്ന​ലെ ക്ഷ​ണ നേ​രം കൊ​ണ്ട്…

Read More

നീ എവിടെ പെയ്താലും ഞങ്ങളുടെ ഗതി ഇങ്ങനെ; നാട്ടിൽ എവിടെ മഴ പെയ്താലും ചാലുകുന്ന് സിഎൻഐ-കൊച്ചാന റോഡിൽ വെള്ളപ്പൊക്കം; ദുരിതക്കയത്തിൽ നിന്ന് നാട്ടുകാർ പറ‍യുന്നതിങ്ങനെ….

കോ​ട്ട​യം: “ഹ​ലോ…​ഈ​രാ​റ്റു​പേ​ട്ട​യി​ൽ മ​ഴ​യു​ണ്ടോ ചേ​ട്ടാ..​പാ​ലാ​യി​ലോ….?​” ചാ​ലു​കു​ന്നി​ന് സ​മീ​പം സി​എ​ൻ​ഐ-​കൊ​ച്ചാ​ന റോ​ഡ​രി​കി​ൽ താ​മ​സി​ക്കു​ന്ന​വ​ർ സു​ഹൃ​ത്തു​ക്ക​ളെ ഫോ​ണി​ൽ വി​ളി​ച്ച് അ​ന്വേ​ഷി​ക്കു​ക​യാ​ണ് മ​ഴ​യു​ണ്ടോ എ​ന്ന​റി​യാ​ൻ. അ​വി​ടെ മ​ഴ പെ​യ്താ​ൽ ഇ​വി​ടെ വെ​ള്ളം പൊ​ങ്ങും അ​താ​ണ് അ​വ​സ്ഥ. മ​ഴ​ക്കാ​റ് കാ​ണു​ന്പോ​ഴേ പാ​ലാ​യി​ലും ഈ​രാ​റ്റു​പേ​ട്ട​യി​ലു​മു​ള്ള ബ​ന്ധു​ക്ക​ളെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും വി​ളി​ച്ച് അ​വി​ട​ത്തെ കാ​ലാ​വ​സ്ഥ ചോ​ദി​ക്കും. ച​രി​ത്രം തി​രു​ത്തി​യ വെ​ള്ള​പ്പൊ​ക്ക​മാ​ണ​ല്ലോ ക​ട​ന്നു പോ​യ​ത്. വെ​ള്ള​പ്പൊ​ക്കം സൃ​ഷ്ടി​ച്ച ന​ഷ്ട​ക്ക​ണ​ക്ക് ചി​ല്ല​റ​യൊ​ന്നുമല്ല കൊ​ച്ചാ​ന​ക്കാ​ർ​ക്കു​ണ്ടാ​യ​ത്. കാ​റും ഫ്രി​ഡ്ജും വാ​ഷിം​ഗ് മെ​ഷീ​നും മാ​ത്ര​മ​ല്ല തു​ണി​യും പാ​ഠ​പു​സ്ത​ക​ങ്ങ​ളും ബാ​ങ്ക് പാ​സ് ബു​ക്കും വ​രെ ന​ഷ്ട​പ്പെ​ട്ടു. ര​ണ്ടു കാ​ര്യ​ങ്ങ​ളാ​ണ് ഇ​വി​ടത്തെ നാ​ട്ടു​കാ​ർ അ​ധി​കൃ​ത​ർ​ക്ക് മു​ന്നി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ഒ​ന്ന് അ​റു​ത്തൂ​ട്ടി തോ​ടി​ന്‍റെ ആ​ഴം വ​ർ​ധി​പ്പി​ക്കു​ക. മ​റ്റൊ​ന്ന് സി​എ​ൻ​ഐ-​കൊ​ച്ചാ​ന റോ​ഡ് മ​ണ്ണി​ട്ട് ഉ​യ​ർ​ത്തു​ക. ഈ ​ര​ണ്ട് കാ​ര്യ​ങ്ങ​ളും പൂ​ർ​ത്തി​യാ​യാ​ൽ മാ​ത്ര​മേ ഇ​വി​ടത്തെ വെ​ള്ള​പ്പൊ​ക്ക​ത്തി​ന് അ​റു​തി വ​രു. മീ​ന​ച്ചി​ലാ​റി​ന്‍റെ കൈ​വ​ഴി​യാ​ണ് അ​റു​ത്തൂ​ട്ടി തോ​ട്. തോ​ട് ആ​രം​ഭി​ക്കു​ന്ന ഭാ​ഗ​ത്ത് വീ​തി​യു​ണ്ട്. പ​ക്ഷേ…

Read More

തൊ​ടു​പു​ഴ​യി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലു പേ​രെ കാ​ണാ​താ​യതായി പരാതി; മുറിക്കുള്ളിൽ രക്തക്കറ; വീടിന് പുറകിലായി വലിയ കുഴി മൂടിയ നിലയിൽ

തൊ​ടു​പു​ഴ: വ​ണ്ണ​പ്പു​റ​ത്ത് ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലു പേ​രെ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ കാ​ണാ​താ​യി. മു​ണ്ട​ൻ​മു​ടി കാ​നാ​ട്ട് വീ​ട്ടി​ൽ കൃ​ഷ്ണ​ൻ, ഭാ​ര്യ, ര​ണ്ട് മ​ക്ക​ൾ എ​ന്നി​വ​രെ​യാ​ണ് കാ​ണാ​താ​യ​ത്. ഇ​വ​രു​ടെ വീ​ടി​നു​ള്ളി​ൽ ര​ക്ത​ക്ക​റയും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ നാ​ല് ദി​വ​സ​മാ​യി കൃ​ഷ്ണ​നെ​യും കു​ടും​ബ​ത്തെ​യും കാ​ണാ​നി​ല്ലെ​ന്ന് അ​യ​ൽ​വാ​സി​ക​ൾ പ​റ​ഞ്ഞു. അ​യ​ൽ​വാ​സി​ക​ളു​ടെ പ​രാ​തി​യെ തു​ട​ർ​ന്നു കാ​ളി​യാ​ർ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. വീ​ടി​ന് പി​ന്നീ​ൽ വ​ലി​യ കു​ഴി​ക​ൾ മു​ടി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ടെന്നും ഇ​വി​ടെ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യാ​ലെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​കു​ക​യു​ള്ളു​വെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Read More

 കാലർഷ വാർത്താ ശേഖരണത്തിനിടെ  കരിയാറിൽ വള്ളം മുങ്ങിമരിച്ച സജി മെഗാസിന്‍റെ  മകളുടെ പഠനച്ചെലവ് ഏറ്റെടുത്ത് സെ​ന്‍റ് കു​ര്യാ​ക്കോ​സ് പ​ബ്ലി​ക് സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റ് 

ക​ടു​ത്തു​രു​ത്തി: ക​രി​യാ​റി​ൽ വ​ള്ളം മു​ങ്ങി മ​രി​ച്ച മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ സ​ജി മെ​ഗാ​സി​ന്‍റെ ഇ​ള​യ മ​ക​ൾ അ​ന​യ സ​ജി​യു​ടെ പ​ഠ​ന​ത്തി​നാ​വശ്യ​മാ​യ എല്ലാ സ​ഹാ​യ​വും സെ​ന്‍റ് കു​ര്യാ​ക്കോ​സ് പ​ബ്ലി​ക് സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റ് ചെ​യ്യു​മെ​ന്ന് സ്കൂ​ൾ മാ​നേ​ജ​ർ ഫാ.​ടോ​മി തേ​ർ​വാ​ല​ക​ട്ട​യി​ൽ അ​റി​യി​ച്ചു. സ്കൂ​ളി​ലെ അ​ഞ്ചാം​ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ് അ​ന​യ. പ്ല​സ്ടു വ​രെ സ്കൂ​ളി​ൽ പ​ഠി​ക്കു​ന്ന​തി​നു​ള്ള മു​ഴു​വ​ൻ ചെല​വും സൗ​ജ​ന്യ​മാ​യി​രി​ക്കു​മെ​ന്നും അ​ദേ​ഹം അ​റി​യി​ച്ചു. ക​ടു​ത്തു​രു​ത്തി പ്ര​സ് ക്ല​ബ്ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ സ​ജി​യു​ടെ അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ലാ​ണ് ഫാ.​ടോ​മി തേ​ർ​വാ​ല​ക​ട്ട​യി​ൽ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ക​ട​പ്പൂ​രാ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ പ്ര​സ് ക്ല​ബ്ബ് പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. മ​ധു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ സ​ഖ​റി​യാ​സ് കു​തി​ര​വേ​ലി​ൽ, മേ​രി സെ​ബാ​സ്റ്റ്യ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​മ്മ രാ​ജു, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ പി.​വി. സു​നി​ൽ, ജോ​ണ്‍​സ​ണ്‍ കൊ​ട്ടു​കാ​പ്പ​ള്ളി​ൽ, സു​നു ജോ​ർ​ജ്, ജോ​സ് പു​ത്ത​ൻ​കാ​ലാ, സി​പി​എം ക​ടു​ത്തു​രു​ത്തി…

Read More

എല്ലാം ശരിയാക്കിയെങ്കിലും ശരിയായില്ല; കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ പുതിയ അത്യാഹിത വിഭാഗത്തിലെ  ശസ്ത്രക്രിയ വൈകും; കാരണം ഇതാണ്

ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പു​തുതാ​യി നി​ർ​മി​ച്ച കെ​ട്ടി​ട​ത്തി​ൽ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം നാ​ളെ മു​ത​ൽ ആ​രം​ഭി​ക്കു​മെ​ങ്കി​ലും അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ വൈ​കും. അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ അ​ടി​യ​ന്തി​ര ശ​സ്ത്ര​ക്രി​യ​ക്കു​ള്ള സം​വി​ധാ​നം സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഇ​ത് പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​കു​വാ​ൻ കാ​ല​താ​മ​സം നേ​രി​ടും. നി​ല​വി​ലെ അ​ത്യാ​ഹി​ത വി​ഭാ​ഗം കെ​ട്ടി​ട​ത്തി​നു എ​തി​ർ​വ​ശ​ത്താ​യാ​ണ് പു​തി​യ അ​ത്യാ​ഹി​ത വി​ഭാ​ഗം. വാ​ർ​ഡു​ക​ളി​ലേ​ക്ക് പ്ര​വേ​ശി​പ്പി​ക്കു​ന്ന രോ​ഗി​ക​ൾ​ക്ക് അ​ഡ്മി​ഷ​ൻ ബു​ക്ക് (കേ​സ് ഷീ​റ്റ്) എ​ടു​ക്കു​വാ​നാ​യി മെ​ഡി​സി​ൻ ഒ​പി​യു​ടെ എ​തി​ർ​വ​ശ​ത്താ​യി (ഒ​ന്നാം നി​ല) അ​ഡ്മി​ഷ​ൻ കൗ​ണ്ട​ർ മാ​റ്റി​യി​ട്ടു​ണ്ട്. മെ​ഡി​സി​ൻ, ജ​ന​റ​ൽ സ​ർ​ജ​റി, അ​സ്ഥി​രോ​ഗം, ദ​ന്ത​ൽ, നേ​ത്ര​രോ​ഗം, ഇ​എ​ൻ​ടി റേ​ഡി​യോ​ള​ജി എ​ന്നി​വ​യു​ടെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ങ്ങ​ളാ​ണ് പ്ര​വ​ർ​ത്തി​ക്കു​ക. പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളു​ടേ​യും മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ (എം​ഒ) മാ​രു​ടെ സാ​ന്നി​ധ്യം അ​ത്യാ​ഹി​ത വി​ഭാ​ഗ​ങ്ങ​ളി​ൽ ഉ​ണ്ടാ​യി​രി​ക്കും. ഇ​സി​ജി, എ​ക്സ് റേ ​എ​ന്നി​വ​ക്കാ​യി റേ​ഡി​യോ​ളി വി​ഭാ​ഗ​വും ഉ​ണ്ടാ​കും. അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ​ത്തു​ന്ന രോ​ഗി​ക​ളെ ഓ​ൾ ഇ​ന്ത്യാ മെ​ഡി​ക്ക​ൽ സ​യ​ൻ​സ് പോ​ലെ…

Read More

വെറുതേ കളയാതെ പരമാവധി ഉത്പാദനം;  വൈ​ദ്യു​തി ഉ​ല്‍​പ്പാ​ദ​ന​ത്തി​ലൂ​ടെ ജ​ല​നി​ര​പ്പ് നി​യ​ന്ത്രി​ച്ചു നി​ര്‍​ത്താ​നു​ള്ള വൈ​ദ്യു​തി ബോ​ര്‍​ഡി​ന്‍റെ  ശ്രമം തുടരുമ്പോഴും നീരൊഴുക്ക് കൂടുന്നു

തൊ​ടു​പു​ഴ: നി​റ​ഞ്ഞു തു​ളു​മ്പാ​റാ​യ ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ലേ​ക്ക് ദി​വ​സേ​ന ഒ​ഴു​കി​യെ​ത്തു​ന്ന​ത് പ്ര​തി​ദി​ന വൈ​ദ്യു​തി ഉ​ത്പാ​ദ​ന​ത്തി​ന്‍റെ ഇ​ര​ട്ടി​യി​ല​ധി​കം ജ​ലം. ഇ​തോ​ടെ പ​ര​മാ​വ​ധി വൈ​ദ്യു​തി ഉ​ല്‍​പ്പാ​ദ​ന​ത്തി​ലൂ​ടെ ജ​ല​നി​ര​പ്പ് നി​യ​ന്ത്രി​ച്ചു നി​ര്‍​ത്താ​നു​ള്ള വൈ​ദ്യു​തി ബോ​ര്‍​ഡി​ന്‍റെ ശ്ര​മ​ങ്ങ​ള്‍ വൃ​ഥാ​വി​ലാ​യി. ഇ​താ​ണ് 26 വ​ര്‍​ഷ​ത്തി​നു ശേ​ഷം ഇ​ടു​ക്കി ഡാം ​തു​റ​ക്ക​ല്‍ എ​ന്ന അ​സു​ല​ഭ സ​ന്ദ​ര്‍​ഭ​ത്തി​ലേ​ക്ക് കാ​ര്യ​ങ്ങ​ള്‍ കൊ​ണ്ടെ​ത്തി​ച്ച​ത്. ശ​രാ​ശ​രി 15.6 ദ​ശ​ല​ക്ഷം യൂ​ണി​റ്റ് വൈ​ദ്യു​തി ഉ​ല്‍​പ്പാ​ദ​ന​മാ​ണ് മൂ​ല​മ​റ്റം പ​വ​ര്‍ ഹൗ​സി​ല്‍ ദി​നം​പ്ര​തി പ​ര​മാ​വ​ധി ന​ട​ക്കു​ന്ന​ത്. ഇ​ന്ന​ലെ 15.015 ദ​ശ​ല​ക്ഷം യൂ​ണി​റ്റ് വൈ​ദ്യു​തി​യാ​ണ് ഇ​വി​ടെ നി​ന്നും ഉ​ല്‍​പ്പാ​ദി​പ്പി​ച്ച​ത്. 1.82 സെ​ന്‍റീ​മീ​റ്റ​ര്‍ മ​ഴ​യാ​ണ് ഇ​ന്ന​ലെ പ​ദ്ധ​തി പ്ര​ദേ​ശ​ത്ത് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. റി​ക്കാ​ര്‍​ഡ് വൈ​ദ്യു​തി ഉ​ത്പാ​ദ​ന​മാ​ണ് മൂ​ല​മ​റ്റം പ​വ​ര്‍ ഹൗ​സി​ല്‍ ന​ട​ന്നു​വ​രു​ന്ന​ത്.ഇ​പ്പോ​ള്‍ ഓ​രോ ദി​വ​സ​വും 35.19 ദ​ശ​ല​ക്ഷം യൂ​ണി​റ്റ് വൈ​ദ്യു​തി ഉ​ല്‍​പ്പാ​ദി​പ്പി​ക്കാ​നു​ള്ള വെ​ള്ളം അ​ണ​ക്കെ​ട്ടി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തു​ന്നു​ണ്ട്. 130 മെ​ഗാ​വാ​ട്ട് ഉ​ല്‍​പ്പാ​ദ​ന ശേ​ഷി​യു​ള്ള അ​ഞ്ച് ജ​ന​റേ​റ്റ​റു​ക​ള്‍ 24 മ​ണി​ക്കൂ​ര്‍ ഇ​ട​ത​ട​വി​ല്ലാ​തെ പ്ര​വ​ര്‍​ത്തി​പ്പി​ച്ചാ​ണ് വൈ​ദ്യു​തി…

Read More