ഓണക്കുരുക്ക് ഉണ്ടാവില്ല;  നാഗമ്പടം റെ​യി​ൽ​വേ മേ​ൽ​പ്പാ​ലം 20ന് തുറന്നേക്കും; പാ​ല​ത്തി​ലു​ടെ ഒ​രു ഭാ​ഗ​ത്തേ​ക്കു മാ​ത്രം ഗ​താ​ഗ​തം ക​ട​ത്തി​വി​ടാ​നാ​ണു തീ​രു​മാ​നം

കോ​ട്ട​യം: നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി വ​രു​ന്ന നാ​ഗ​ന്പ​ടം റെ​യി​ൽ​വേ മേ​ൽ​പ്പാലം 20ന് ​ഭാ​ഗി​ക​മാ​യി തു​റ​ന്നേ​ക്കും. ആ​ദ്യ​ഘ​ട്ട​ത്തി​ൽ പാ​ല​ത്തി​ലു​ടെ ഒ​രു ഭാ​ഗ​ത്തേ​ക്കു മാ​ത്രം ഗ​താ​ഗ​തം ക​ട​ത്തി​വി​ടാ​നാ​ണു തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. ഓ​ണ​ത്തി​ര​ക്ക് മു​ന്നി​ൽ​ക​ണ്ടാ​ണു പാ​ലം ഉ​ട​ന​ടി തു​റ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. നി​ല​വി​ൽ നാ​ഗ​ന്പ​ട​ത്ത് വ​ൻ ഗ​താ​ഗ​ത​ക്കു​രു​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ഓ​ണ​ക്കാ​ല​മാ​കു​ന്ന​തോ​ടെ തി​ര​ക്ക് വ​ർ​ധി​ക്കു​ന്ന​തിനാലാണ് പാ​ലം തു​റ​ന്നു കൊ​ടു​ക്കു​ന്ന​ത്. ഏ​റ്റു​മാ​നൂ​ർ ഭാ​ഗ​ത്തേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ളാ​ണ് തു​ട​ക്ക​ത്തി​ൽ പാ​ല​ത്തി​ലൂ​ടെ ക​ട​ത്തി​വി​ടു​ക. കോ​ട്ട​യ​ത്തേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ൾ നി​ല​വി​ലെ റോ​ഡി​ലൂ​ടെ ത​ന്നെ ക​ട​ന്നു​പോ​ക​ണം. പാ​ല​ത്തി​നു സ​മീ​പ​മു​ള്ള ഇ​ടു​ങ്ങി​യ​തും പൊ​ട്ടി​പ്പൊ​ളി​ഞ്ഞ​തു​മാ​യ റോ​ഡി​ലൂ​ടെ​യാ​ണ് കോ​ട്ട​യ​ത്തേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ളും ഏ​റ്റു​മാ​നൂ​ർ വാ​ഹ​ന​ത്തേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ളും നി​ല​വി​ൽ സ​ഞ്ച​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. രോ​ഗി​ക​ളു​മാ​യി പോ​കു​ന്ന ആം​ബു​ല​ൻ​സു​ക​ൾ പോ​ലും ട്രാ​ഫി​ക് പോ​ലീ​സ് വ​ള​രെ പ​ണി​പ്പെ​ട്ടാ​ണു ക​ട​ത്തി​വി​ടു​ന്ന​ത്. പാ​ല​ത്തി​ന്‍റെ ഒ​രു​വ​ശം തു​റ​ന്നു​കൊ​ടു​ത്ത ശേ​ഷം മ​റു​വ​ശ​ത്തെ ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​ക്കും. ഒ​രു​മാ​സം കൊ​ണ്ട് ഇ​തും പൂ​ർ​ത്തീ​ക​രി​ച്ച് പാ​ലം പൂ​ർ​ണ​മാ​യി തു​റ​ന്നു​കൊ​ടു​ക്ക​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. നാ​ഗ​ന്പ​ടം പാ​ലം തു​റ​ക്കു​ന്ന​തോ​ടെ ഗ​താ​ഗ​ത​ക്കു​രു​ക്കി​നു പ​രി​ഹാ​ര​മാ​കും.…

Read More

രണ്ടുപേർക്കും പറയാനുള്ളത്; കെഎസ്ആർടിസി ബസിൽ ഇന്ധനം നിറയ്ക്കുമ്പോൾ യാത്രക്കാർ പുറത്തിറങ്ങി നിൽക്കണോ ? വേണമെന്ന് അധികൃതർ; പ്രതിഷേധവുമായി യാത്രക്കാർ

കോ​ട്ട​യം: കെഎ​സ്ആ​ർ​ടി​സി​യു​ടെ ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സു​ക​ൾ ഡി​പ്പോ​ക​ളി​ൽ നി​ന്ന് ഇ​ന്ധ​നം നി​റ​യ്ക്കു​ന്പോ​ൾ ബ​സി​ലു​ള്ള യാ​ത്ര​ക്കാ​രോ​ട് ഇ​റ​ങ്ങി നി​ല്ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത് ത​ർ​ക്ക​ത്തി​ന് ഇ​ട​യാ​ക്കു​ന്നു. പ്രാ​യ​മാ​യ​വ​രും കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള യാ​ത്ര​ക്കാ​ർ ക​ന​ത്ത മ​ഴ​യ​ത്തും ബ​സി​ൽ നി​ന്ന് ഇ​റ​ങ്ങി നി​ൽ​ക്കേ​ണ്ടി വ​രു​ന്ന​ത് ഏ​റെ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്നു​ണ്ട്. തി​ര​ക്കു​ള്ള സ​മ​യ​ത്ത് ഇ​ന്ധ​നം നി​റ​യ്ക്കു​ന്ന​തി​നു മു​ന്പ് യാ​ത്ര​ക്കാ​ർ ഇ​റ​ങ്ങാ​നും നി​റ​ച്ച​തി​നു ശേ​ഷം ക​യ​റാ​നും താ​മ​സം നേ​രി​ടു​ന്ന​ത് പ​ല​പ്പോ​ഴും ബ​സി​ന്‍റെ സ​മ​യ​ക്ര​മ​ത്തെ ബാ​ധി​ക്കാ​റു​ണ്ടെ​ന്ന് ജീ​വ​ന​ക്കാ​ർ പ​റ​യു​ന്നു.ഇ​ന്ധ​നം നി​റ​യ്ക്കു​ന്പോ​ൾ ബ​സി​ലു​ള്ള യാ​ത്ര​ക്കാ​രോ​ട് ഇ​റ​ങ്ങി നി​ല്ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത് പ​ല​പ്പോ​ഴും യാ​ത്ര​ക്കാ​രും ജീ​വ​ന​ക്കാ​രും ത​മ്മി​ലു​ള്ള ത​ർ​ക്ക​ത്തി​ലാ​ണ് അ​വ​സാ​നി​ക്കു​ന്ന​ത്. കെഎ​സ്ആ​ർ​ടി​സി​യി​ൽ ദീ​ർ​ഘ​ദൂ​ര ബ​സു​ക​ൾ ഒ​ഴി​കെ​യു​ള്ള ബ​സു​ക​ൾ ട്രി​പ്പ് തു​ട​ങ്ങു​ന്പോ​ൾ ത​ന്നെ ഇ​ന്ധ​നം നി​റ​യ്ക്ക​ണ​മെ​ന്നാ​ണ് ച​ട്ടം. എ​ന്നാ​ൽ ഇ​ത്ത​ര​ത്തി​ൽ ട്രി​പ്പ് ആ​രം​ഭി​ക്കു​ന്ന​തി​നു മു​ന്പ് ഇ​ന്ധ​നം നി​റ​യ്ക്കാ​തെ വ​രു​ന്പോ​ഴാ​ണു യാ​ത്ര​ക്കി​ടയി​ൽ ഇ​ന്ധ​നം നി​റ​യ്ക്കേ​ണ്ടി വ​രു​ന്ന​തെ​ന്നും ആ​ളു​ക​ൾ​ക്കു ബ​സി​ൽ നി​ന്നും ഇ​റ​ങ്ങി നി​ല്ക്കേ​ണ്ടി വ​രു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​കു​ന്ന​തെ​ന്നും യാ​ത്ര​ക്കാ​ർ കു​റ്റ​പ്പെ​ടു​ത്തു​ന്നു.…

Read More

ഇനി ഒരപകടം ഉണ്ടാകരുത്;  വെ​ള്ളൂ​ർ പി​റ​വം റോ​ഡ് റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പത്തെ  റെ​യി​ൽ​വേ പാ​ല​ത്തി​ന്‍റെ ന​ട​പ്പാ​ത തുറന്നുകൊടുക്കണമെന്ന ആവശ്യം  ശക്തമായി

വൈ​ക്കം: വെ​ള്ളൂ​ർ പി​റ​വം റോ​ഡ് റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പം വെ​ള്ളൂ​ർ – തോ​ന്ന​ല്ലൂ​ർ ഭാ​ഗ​ങ്ങ​ളെ ബ​ന്ധി​പ്പി​ച്ചു മൂ​വാ​റ്റു​പു​ഴ​യാ​റി​നു കു​റു​കെ നി​ർ​മി​ച്ച റെ​യി​ൽ​വേ പാ​ല​ത്തി​ന്‍റെ ന​ട​പ്പാ​ത അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി ഉ​ട​ൻ തു​റ​ന്നു​കൊ​ടു​ക്കാ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി ഉൗ​ർ​ജി​ത​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി. പ​തി​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള ഫു​ട്പാ​ത്ത് കാ​ല​പ്പ​ഴ​ക്ക​ത്താ​ൽ ജീ​ർ​ണി​ച്ച​തി​നെ തു​ട​ർ​ന്ന് അ​പ​ക​ട സാ​ധ്യ​ത മു​ൻ​നി​ർ​ത്തി​യാ​ണ് റെ​യി​ൽ​വേ അ​ധി​കൃ​ത​ർ ര​ണ്ടാ​ഴ്ച മു​ന്പ് ഫു​ട്പാ​ത്തി​ന്‍റെ ഗേ​റ്റ് അ​ട​ച്ച​ത്. വെ​ള്ളൂ​രി​ന്‍റെ സ​മീ​പ സ്ഥ​ല​ങ്ങ​ളാ​യ തോ​ന്ന​ല്ലൂ​ർ, കൈ​പ്പ​ട്ടൂ​ർ, തൊ​ട്ടു​ർ, വ​ട്ട​പ്പാ​റ, വ​ട​ക​ര, വ​രി​ക്കാം​കു​ന്ന് ആ​യു​ർ​വേ​ദാ​ശു​പ​ത്രി എ​ന്നി​വ​ട​ങ്ങ​ളി​ലേ​യ്ക്ക് പോ​കു​ന്ന​തി​ന് റെ​യി​ൽ​വേ ഫു​ട്പാ​ത്ത് ക​ട​ന്നാ​ൽ ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ യാ​ത്ര ലാ​ഭി​ക്കാ​നാ​കും. ദി​നം​പ്ര​തി വി​ദ്യാ​ർ​ഥി​ക​ള​ട​ക്കം 500 പേ​ർ ഇ​തു​വ​ഴി ക​ട​ന്നു പോ​കു​ന്നു​ണ്ട്. റെ​യി​ൽ​വേ ഫു​ട്പാ​ത്തി​ന്‍റെ ഗേ​റ്റ് അ​ട​ച്ച​തോ​ടെ വ​യോ​ധി​ക​രും വി​ദ്യാ​ർ​ഥി​ക​ളു​മൊ​ക്കെ വെ​ള്ളൂ​ർ ജം​ഗ്ഷ​നി​ലെ മേ​ൽ​പാ​ല​ത്തി​ലേ​യ്ക്കു​ള്ള പ​ട​വു​ക​ൾ ക​യ​റി റെ​യി​ൽ​വേ ട്രാ​ക്കു​ക​ൾ മു​റി​ച്ചു​ക​ട​ന്നാ​ണ് ഫു​ട്പാ​ത്തി​ലൂ​ടെ പു​ഴ​യു​ടെ മ​റു​ക​ര എ​ത്തു​ന്ന​ത്. ഇ​ന്ന​ലെ തോ​ന്ന​ല്ലൂ​രി​ൽ വൈ​ക്കം…

Read More

കുന്നത്തുകളത്തിൽ തട്ടിപ്പ് ; ക്രൈം ​ബ്രാ​ഞ്ചി​ന്‍റെ സാ​മ്പത്തി​ക കു​റ്റാ​ന്വേ​ഷ​ണ വി​ഭാ​ഗ​മെത്തുന്നു;   ഗ്രൂ​പ്പി​ന്‍റെ ആ​സ്തി​ക​ളു​ടെ ക​ണ​ക്കെ​ടു​പ്പ് തി​ങ്ക​ളാ​ഴ്ച ആരംഭിക്കും

കോ​ട്ട​യം: സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യെ തു​ട​ർ​ന്നു പാ​പ്പ​ർ ഹ​ർ​ജി ന​ല്കി​യ​ശേ​ഷം അ​ട​ച്ചു​പൂ​ട്ടി​യ കു​ന്ന​ത്തു​ക​ള​ത്തി​ൽ ഗ്രൂ​പ്പി​ന്‍റെ ആ​സ്തി​ക​ളു​ടെ ക​ണ​ക്കെ​ടു​പ്പ് തി​ങ്ക​ളാ​ഴ്ച ആ​രം​ഭി​ക്കും. കോ​ട​തി നി​യോ​ഗി​ച്ച റ​ിസീ​വ​റു​ടെ​യും അ​ദ്ദേഹ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ത്തു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും സാ​ന്നി​ധ്യ​ത്തി​ലാ​ണു ക​ണ​ക്കെ​ടു​പ്പ് ന​ട​ത്തു​ന്ന​ത്. ആ​ദ്യം കോ​ട്ട​യം സെ​ൻ​ട്ര​ൽ ജം​ഗ്ഷ​നി​ലു​ള്ള ജ്വ​ല്ല​റി​യി​ലും പീ​ന്നി​ട് ച​ങ്ങ​നാ​ശേ​രി, ചെ​ങ്ങ​ന്നൂ​ർ ജ്വ​ല്ല​റി​ക​ളി​ലു​മാ​ണു ക​ണ​ക്കെ​ടു​പ്പ് ന​ട​ത്തു​ന്ന​ത്. ഇ​വി​ടെ നി​ന്നും ല​ഭി​ക്കു​ന്ന സ്വ​ർ​ണ​ത്തി​ന്‍റെ ശു​ദ്ധ​ത ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നു​ള്ള ര​ണ്ടു ഉ​ദ്യോ​ഗ​സ്ഥ​ർ, റ​ിസീ​വ​റെ സ​ഹാ​യി​ക്കു​ന്ന​തി​നു ഒ​രു അ​ഭി​ഭാ​ഷ​ക​ർ എ​ന്നി​വ​രാ​ണു ക​ണ​ക്കെ​ടു​പ്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. ഇ​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ സം​ര​ക്ഷ​ണം ന​ല്കു​ന്ന​തി​നു പോ​ലീ​സി​നെ​യും കോ​ട​തി ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ജ്വ​ല്ല​റി​ക​ൾ തു​റ​ന്നു പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​ന്പോ​ൾ നി​ക്ഷേ​പ​ക​ർ എ​ത്താ​നും സം​ഘ​ർ​ഷ​മു​ണ്ടാ​കാ​നു​മു​ള്ള സാ​ധ്യ​ത​യു​ള്ള​തി​നാ​ലാ​ണു പോ​ലീ​സി​ന്‍റെ സം​ര​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ജ്വ​ല്ല​റി​ക​ളി​ൽ നി​ന്നും എ​ടു​ക്കു​ന്ന സ്വ​ർ​ണം ട്ര​ഷ​റി​യി​ലാ​ണു സൂ​ക്ഷി​ക്കു​ക. ഇ​തി​നു​ള്ള പ്ര​ത്യേ​ക​ അ​നു​മ​തി​യും കോ​ട​തി ന​ല്കി​യി​ട്ടു​ണ്ട്. ആ​സ്തി​ക​ൾ തി​ട്ട​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​ന്ന​തി​നു മു​ന്പു ര​ണ്ടു ത​വ​ണ ശ്ര​മം ന​ട​ത്തി​യി​രു​ന്നെ​ങ്കി​ലും കോ​ട​തി​യു​ടെ അ​ന്തി​മ…

Read More

ക്രൂരമായി കൊലചെയ്യപ്പെട്ട് ഒരു കുഴയിൽ അടുക്കിയ നിലയിൽ കണ്ടപ്പെട്ട  നാലംഗകുടുംബത്തിന്‍റെ അന്ത്യവിശ്രവും ഒരു കുഴിയിൽ തന്നെ

തൊ​ടു​പു​ഴ: ക്രൂ​ര​മാ​യി കൊ​ല ചെ​യ്യ​പ്പെ​ട്ട നാ​ലം​ഗ​കു​ടും​ബ​ത്തി​ന് ഒ​രു കു​ഴി​യി​ൽ അ​ന്ത്യ​വി​ശ്ര​മം ഒ​രു​ക്കി. മു​ണ്ട​ൻ​മു​ടി ക​ന്പ​ക​ക്കാ​നം കാ​നാ​ട്ട് കൃ​ഷ്ണ​ൻ, ഭാ​ര്യ സു​ശീ​ല, മ​ക​ൾ ആ​ർ​ഷ, മ​ക​ൻ അ​ർ​ജു​ൻ എ​ന്നി​വ​ർ​ക്കാ​ണ് ഇ​ന്ന​ലെ ഒ​രു കു​ഴി​യി​ൽ നാ​ട്ടു​കാ​രും ബ​ന്ധു​ക്ക​ളും അ​ന്ത്യ​യാ​ത്ര​യൊ​രു​ക്കി​യ​ത്. കോ​ട്ട​യം മെ​ഡി​ക്ക​ൽ​കോ​ള​ജി​ൽ പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തി​യ മൃ​ത​ദേ​ഹ​ങ്ങ​ൾ ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്ന​ര​യോ​ടെ​യാ​ണ് മു​ണ്ട​ൻ​മു​ടി​യി​ലെ​ത്തി​ച്ച​ത്. തു​ട​ർ​ന്ന് ഇ​വ​രു​ടെ വീ​ട്ടി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​നു വ​ച്ച മൃ​ത​ദേ​ഹ​ങ്ങ​ളി​ൽ നൂ​റു​ക​ണ​ക്കി​ന് ജ​ന​ങ്ങ​ൾ ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം ഇ​വ​രെ കു​ഴി​ച്ചു​മൂ​ടി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ കു​ഴി​യ്ക്കു സ​മീ​പ​ത്തു ത​ന്നെ​യാ​ണ് നാ​ലു പേ​രെ​യും അ​ട​ക്കു​ന്ന​തി​നാ​യു​ള്ള വ​ലി​യ കു​ഴി ത​യാ​റാ​ക്കി​യ​ത്. കൃ​ഷ്ണ​ന്‍റെ ജേ​ഷ്ഠ സ​ഹോ​ദ​ര​ൻ യ​ജ്ഞേ​ശ​ൻ അ​ന്ത്യ ക​ർ​മ​ങ്ങ​ൾ നി​ർ​വ​ഹി​ച്ചു.

Read More

കള്ളവാറ്റ് കണ്ടാൽ നിങ്ങൾക്കും വിളിച്ചറിയാക്കാം; ഓണത്തിന് എക്സൈസ് വക സ്പെഷൽ പരിശോധന; കൺട്രോൾ റൂം തുറന്നു

കോ​ട്ട​യം: ഓ​ണം എ​ത്തു​ന്ന​തോ​ടെ എ​ക്സൈ​സ് വ​കു​പ്പ് സ്പെ​ഷ​ൽ ഡ്രൈ​വ് പ​രി​ശോ​ധ​ന​ക​ൾ ആ​രം​ഭി​ച്ചു. ഓ​ണ​ക്കാ​ല​ത്ത് വ്യാ​ജ​മ​ദ്യ​ത്തി​ന്‍റെ നി​ർ​മാ​ണ​വും സ്പി​രി​റ്റ് ശേ​ഖ​രി​ക്ക​ലും മ​യ​ക്ക്മ​രു​ന്ന് വി​പ​ണ​ന​വും മു​ന്നി​ൽ ക​ണ്ടാ​ണ് പ​രി​ശോ​ധ​ന​ക​ൾ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. പോ​ലീ​സ്, ഫോ​റ​സ്റ്റ്, റെ​യി​ൽ​വേ പോ​ലീ​സ്, റ​വ​ന്യൂ വി​ഭാ​ഗ​ങ്ങ​ളും പ​രി​ശോ​ധ​ന​യി​ൽ പ​ങ്കു ചേ​രും. കോ​ട്ട​യം എ​ക്സൈ​സ് ഡി​വി​ഷ​നാ​ഫീ​സ് കേ​ന്ദ്രീ​ക​രി​ച്ച് ഒ​രു ക​ണ്‍​ട്രോ​ൾ റൂം ​പ്ര​വ​ർ​ത്തി​ക്കും. പൊ​തു​ജ​ന​ങ്ങ​ളി​ൽ നി​ന്നു​ള​ള​ള പ​രാ​തി​ക​ളും പ​രി​ശോ​ധി​ക്കു​വാ​നു​ള​ള സം​വി​ധാ​ന​മു​ണ്ട്. ജി​ല്ല​യി​ലെ വൈ​ക്കം, ച​ങ്ങ​നാ​ശേ​രി, കോ​ട്ട​യം, പൊ​ൻ​കു​ന്നം, പാ​ലാ സ​ർ​ക്കി​ളു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് സ്ട്രൈ​ക്കിം​ഗ് ഫോ​ഴ്സു​ക​ൾ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. വ്യാ​ജ​മ​ദ്യ നി​ർ​മാ​ണം ത​ട​യു​ന്ന​തി​നാ​യി വ​ന മേ​ഖ​ല​യി​ലും പു​ഴ​യോ​ര​ങ്ങ​ളി​ലും കാ​യ​ൽ മേ​ഖ​ല​ക​ളി​ലും തു​രു​ത്തു​ക​ളി​ലും അ​ട​ഞ്ഞു​കി​ട​ക്കു​ന്ന ഫാ​ക്ട​റി​ക​ളി​ലും ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി ക്യ​ന്പു​ക​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തും. ക​ള​ളു​ഷാ​പ്പു​ക​ൾ, ബാ​റു​ക​ൾ, ബി​യ​ർ പാ​ർ​ല​റു​ക​ൾ, ബീ​വ​റേ​ജ​സ് ക​ണ്‍​സ്യൂ​മ​ർ ഫെ​ഡ് ഷോ​പ്പു​ക​ളും നി​ര​ന്ത​രം പ​രി​ശോ​ധി​ക്കും. മ​ദ്യ​ത്തി​ന്‍റെ സാ​ന്പി​ളു​ക​ൾ ദി​വ​സ​വും ശേ​ഖ​രി​ച്ച് തി​രു​വ​ന​ന്ത​പു​രം ഗ​വ​ണ്‍​മെ​ന്‍റ് കെ​മി​ക്ക​ൽ ലാ​ബി​ൽ അ​യ​ച്ച്…

Read More

കറുകച്ചാൽ നീലിയ്ക്ക് പോലീസിനെ പേടി;  നാട്ടുകാരെ ഭീതിപ്പെടുത്തിയ യക്ഷിയെ പിടിക്കാൻ പോലീസ് ഇറങ്ങി;  പാലയിൽ ഒളിച്ച്  യക്ഷിയും

ക​റു​ക​ച്ചാ​ൽ: ക​റു​ക​ച്ചാ​ലി​ൽ ഭീ​തി പ​ര​ത്തി​യ യ​ക്ഷി​യെ പി​ടി​ക്കാ​ൻ നാ​ട്ടു​കാ​രും പോ​ലീ​സും രം​ഗ​ത്തി​റ​ങ്ങി​യ​തോ​ടെ യ​ക്ഷി മു​ങ്ങി. ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പാ​ണു ക​റു​ക​ച്ചാ​ൽ ഉ​ന്പി​ടി കാ​ര​യ്ക്കാ​ട്ടു​കു​ന്ന് ഭാ​ഗ​ത്ത് യ​ക്ഷി​യെ ക​ണ്ട​ത്. പു​ല​ർ​ച്ചെ ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്ത് നി​ന്ന് വെ​ള്ള​സാ​രി ധ​രി​ച്ച സ്ത്രീ ​കൈ​കാ​ട്ടി വി​ളി​ച്ചെ​ന്നും അ​ട്ട​ഹ​സി​ച്ചെ​ന്നു​മൊ​ക്കെ​യാ​ണ് ആ​ളു​ക​ൾ പ​റ​യു​ന്ന​ത്. പു​ല​ർ​ച്ചെ മീ​ൻ വി​ല്പന​യ്ക്കു പോ​കു​ന്ന​വ​രും പ​ത്ര​വി​ത​ര​ണ​ത്തി​നു പോ​കു​ന്ന​വ​രു​മാ​ണു യ​ക്ഷി​യെ നേ​രി​ട്ടു ക​ണ്ടി​ട്ടു​ള്ള​ത്. സം​ഭ​വം നാ​ട്ടി​ൽ കാ​ട്ടു​തീ പോ​ലെ പ​ട​ർ​ന്ന​തോ​ടെ​യാ​ണു ക​റു​ക​ച്ചാ​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. ഇ​തോ​ടെ​യാ​ണു പ്ര​ദേ​ശ​ത്ത് നി​ന്നും യ​ക്ഷി അ​പ്ര​ത്യ​ക്ഷ​യാ​യ​ത്. ​പോ​ലീ​സി​നെ പേ​ടി​യു​ള്ള യ​ക്ഷി​യാ​ണു ക​റു​ക​ച്ചാ​ലി​ൽ ഇ​റ​ങ്ങി​യ​തെ​ന്നാ​ണു​ ഇ​പ്പോ​ൾ പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്ന​ത്. യ​ക്ഷി ഇ​റ​ങ്ങി​യ ആ​ദ്യ ദി​വ​സ​ങ്ങ​ളി​ൽ പ്ര​ദേ​ശ​ത്തെ ചി​ല യു​വാ​ക്ക​ൾ സം​ഘ​ടി​ച്ചു യ​ക്ഷി​യെ പി​ടി​കൂ​ടാ​നു​ള്ള ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും വി​ജ​യി​ച്ചി​രു​ന്നി​ല്ല. ഇ​വ​ർ അ​ന്വേ​ഷ​ണ​ത്തി​നാ​യി ഇ​റ​ങ്ങിയ ദി​വ​സ​ങ്ങ​ളി​ൽ യ​ക്ഷി ഇ​റ​ങ്ങാ​തി​രി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ യ​ക്ഷി​യെ ക​ണ്ടെ​ന്നു പ​റ​യു​ന്ന സ്ഥ​ല​ത്ത് പു​റ​ത്തു…

Read More

വണ്ണപ്പുറത്ത്  നാ​ലം​ഗ​ കു​ടും​ബ​ത്തെ കൊ​ല​പ്പെ​ടു​ത്തി കു​ഴി​ച്ചു​മൂ​ടി​യ സംഭവം‍; കൂ​ടു​ത​ല്‍ തെ​ളി​വുകളി​ല്ല; പോസ്റ്റ്മോർട്ടം തുടങ്ങി

വ​ണ്ണ​പ്പു​റം: നാ​ലം​ഗ കു​ടും​ബ​ത്തെ ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തി കു​ഴി​ച്ചു​മൂ​ടി​യ സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്നു. മു​ണ്ട​ന്‍​മു​ടി ക​മ്പ​ക​ക്കാ​നം കാ​നാ​ട്ട് കൃ​ഷ്ണ​ന്‍ (52) ഭാ​ര്യ സു​ശീ​ല(50), മ​ക​ള്‍ ആ​ര്‍​ഷ (21), മ​ക​ന്‍ അ​ര്‍​ജു​ന്‍(18) എ​ന്നി​വ​രെ​യാ​ണ് മൃ​ഗീ​യ​മാ​യി കൊ​ല​പ്പെ​ടു​ത്തി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ചു​റ്റി​ക​യ്ക്ക് ത​ല​ക്ക​ടി​ച്ചും ക​ത്തി​യ്ക്് കു​ത്തി​യും കൊ​ന്ന​ശേ​ഷം കു​ഴി​ച്ചു​മൂ​ടു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സി​നു കാ​ര്യ​മാ​യ തെ​ളി​വു​ക​ള്‍ ഇ​തു​വ​രെ ല​ഭി​ച്ചി​ട്ടി​ല്ല. കൃ​ഷ്ണ​ന്‍റെ സ​ഹോ​ദ​ര​ന്‍​മാ​രു​ള്‍​പ്പെ​ടെ ഏ​താ​നും പേ​രെ ഇ​ന്ന​ലെ ചോ​ദ്യം ചെ​യ്തി​രു​ന്നു. ഇ​ന്ന് കൂ​ടു​ത​ല്‍ പേ​രെ ചോ​ദ്യം ചെ​യ്യു​മെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കു​ന്ന തൊ​ടു​പു​ഴ ഡി​വൈ​എ​സ്പി കെ.​പി.​ജോ​സ് പ​റ​ഞ്ഞു. കാ​ളി​യാ​ര്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ ഇ​ന്ന് രാ​വി​ലെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം യോ​ഗം ചേ​ര്‍​ന്നി​രു​ന്നു. എ​റ​ണാ​കു​ളം റേ​ഞ്ച് ഐ​ജി വി​ജ​യ് സാ​ഖ​റെ ഇ​ന്ന​ലെ സം​ഭ​വ സ്ഥ​ല​ത്തെ​ത്തി സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തി​യി​രു​ന്നു.മ​ന്ത്ര​വാ​ദ​വും പൂ​ജ​ക​ളും ന​ട​ത്തി​യി​രു​ന്ന ആ​ളാ​യി​രു​ന്നു കൃ​ഷ്ണ​ന്‍. ഇ​തി​നാ​യി എ​ത്തു​ന്ന​വ​രി​ല്‍ നി​ന്നും വ​ലി​യ തു​ക ഫീ​സാ​യി വാ​ങ്ങു​ക​യും ചെ​യ്തി​രു​ന്നു.…

Read More

കാലാവസ്ഥ മാറുകയല്ലേ..! ഇടുക്കി അണക്കെട്ട് ഇപ്പോൾ തുറക്കേണ്ടതില്ല; വൃ​ഷ്ടി​പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ഴ​യും നീ​രൊ​ഴു​ക്കും കുറഞ്ഞെന്ന് മന്ത്രി എംഎം മണി

ചെ​റു​തോ​ണി: ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ന്‍റെ ഭാ​ഗ​മാ​യ ചെ​റു​തോ​ണി അ​ണ​ക്കെ​ട്ട് നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ തു​റ​ക്കേ​ണ്ട​തി​ല്ലെ​ന്ന് മ​ന്ത്രി എം.​എം. മ​ണി. മ​ഴ​യും നീ​രൊ​ഴു​ക്കും വൃ​ഷ്ടി​പ്ര​ദേ​ശ​ങ്ങ​ളി​ൽ കു​റ​ഞ്ഞു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​ഴ​യും നീ​രൊ​ഴു​ക്കും കു​റ​ഞ്ഞു​വെ​ന്നും കെ​എ​സ്ഇ​ബി​യും അ​റി​യി​ച്ചു. അ​തി​നാ​ൽ അ​ണ​ക്കെ​ട്ട് തു​റ​ക്കേ​ണ്ട​തി​ല്ലെ​ന്ന് കെ​എ​സ്ഇ​ബി​യും വ്യ​ക്ത​മാ​ക്കിയിട്ടുണ്ട്. അ​തേ​സ​മ​യം അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 2396.12 അ​ടി​യാ​യി.

Read More

കാ​ര്‍ കി​ണ​റ്റി​ല്‍ താഴ്ന്നു; ഡ്രൈവർ ചില്ലു തകർത്തു രക്ഷപ്പെട്ടു; സംഭവം പൂഞ്ഞാര്‍ പെരിങ്ങുളം റോഡില്‍

പൂ​​ഞ്ഞാ​​ർ: പെ​​രി​​ങ്ങു​​ളം റോ​​ഡി​​ല്‍ ക​​ല്ലേ​​ക്കു​​ള​​ത്തി​​നു സ​​മീ​​പം ഒ​​റ​​വ​​ക്ക​​യ​​ത്ത് നി​​യ​​ന്ത്ര​​ണം​​വി​​ട്ട കാ​​ര്‍ കി​​ണ​​റ്റി​​ലേ​​ക്കു വീ​​ണു. കാ​​ര്‍ ഓ​​ടി​​ച്ചി​​രു​​ന്ന ക​​ല്ലേ​​ക്കു​​ളം വി​​ല്ല​​ന്താ​​ന​​ത്ത് ബോ​​ണി പ​​രി​​ക്കേ​​ല്‍​ക്കാ​​തെ അ​ദ്ഭു​ത​ക​ര​മാ​യി ര​​ക്ഷ​​പ്പെ​​ട്ടു. ഇ​​ന്ന​​ലെ ഉ​​ച്ച​​യോ​​ടെ​​യാ​​ണ് അ​​പ​​ക​​ടം. പൂ​​ഞ്ഞാ​​റി​​ലേ​​ക്കു വ​​രി​​ക​​യാ​​യി​​രു​​ന്ന മാ​രു​തി 800 കാ​ർ നി​​യ​​ന്ത്ര​​ണം​​വി​​ട്ടു റോ​​ഡ​​രി​​കി​​ലു​​ള്ള കി​​ണ​​റ്റി​​ലേ​​ക്കു വീ​​ഴു​​ക​​യാ​​യി​​രു​​ന്നു. കി​​ണ​​റി​​നു മു​ക​ളി​ൽ ഇ​ട്ടി​രു​ന്ന ക​​മ്പി​​വ​​ല​​യി​​ല്‍ ഉ​ട​ക്കി ക്കിട​ന്ന​തി​നാ​ൽ താ​ഴ്ന്നു​പോ​യി​ല്ല. അ​തു​കൊ​ണ്ടു കൂ​ടു​ത​ൽ അ​പ​ക​ടം ഒ​​ഴി​​വാ​​യി. വാ​​ഹ​​ന​​ത്തി​​ന്‍റെ പി​​ന്‍​വ​​ശ​​ത്തെ ചി​​ല്ല് ത​​ക​​ര്‍​ത്താ​​ണു കാ​​റി​​ലു​​ണ്ടാ​​യി​​രു​​ന്ന ആ​​ൾ ര​​ക്ഷ​​പ്പെ​​ട്ട​​ത്.

Read More