വെള്ളം പൊങ്ങുന്നതും നോക്കി സദാനേരവും  വില്ലേജ് ഓഫീസർമാർ; കു​മ​ര​ക​ത്തും വൈ​ക്ക​ത്തും ജ​ല​നി​ര​പ്പ് നി​രീ​ക്ഷി​ക്കാ​ൻ നി​ർ​ദേ​ശം

കോ​ട്ട​യം: ഇ​ടു​ക്കി ഡാം ​തു​റ​ന്നാ​ൽ കോ​ട്ട​യം ജി​ല്ല​യി​ൽ വെ​ള്ളം എ​ത്തു​മോ എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് താ​ഴ്ന്ന പ്ര​ദേ​ശ​ത്തു താ​മ​സി​ക്കു​ന്ന​വ​ർ. ആ​ശ​ങ്ക​പ്പെ​ടേ​ണ്ട കാ​ര്യ​മി​ല്ല എ​ന്നാ​ണ് അ​ധി​കൃ​ത​ർ ന​ല്കു​ന്ന വി​ശ​ദീ​ക​ര​ണ​മെ​ങ്കി​ലും കു​മ​ര​ക​ത്തും വൈ​ക്ക​ത്തും ജ​ല​നി​ര​പ്പ് നി​രീ​ക്ഷി​ക്കാ​ൻ റ​വ​ന്യു വ​കു​പ്പ് വി​ല്ലേ​ജ് ഓ​ഫീ​സ​ർ​മാ​ർ​ക്ക് നി​ർ​ദേ​ശം ന​ല്കി​യി​ട്ടു​ണ്ട്. ഡാം ​തു​റ​ക്കു​ന്ന​തി​നു പി​ന്നാ​ലെ ജ​ല​ന​ര​പ്പ് ഉ​യ​രു​ക​യാ​ണെ​ങ്കി​ൽ തീ​ര​ത്ത് താ​മ​സി​ക്കു​ന്ന​വ​രെ മാ​റ്റി പാ​ർ​പ്പി​ക്കു​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ളി​ലേ​ക്ക് നീ​ങ്ങും. ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ ഡാ​മി​ലെ വെ​ള്ളം മൂ​വാ​റ്റു​പു​ഴ​യാ​റ്റി​ൽ എ​ത്തി​യാ​ൽ് വൈ​ക്ക​ത്ത് അ​ൽ​പം ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നേ​ക്കു​മെ​ന്നാ​ണ് നി​ഗ​മ​നം. കു​മ​ര​കം, വൈ​ക്കം എ​ന്നി​വി​ട​ങ്ങ​ളി​ലെ വെ​ള്ളം കാ​യ​ലി​ലേ​ക്ക് ഒ​ഴു​കി പോ​കാ​ൻ വൈ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നേ​ക്കാ​മെ​ന്നു ക​രു​തു​ന്ന​ത്. എ​ന്നാ​ൽ സാ​ധ്യ​ത മാ​ത്ര​മാ​ണെ​ന്നും വെ​ള്ളം ഉ​യ​രു​മെ​ന്ന ആ​ശ​ങ്ക വേ​ണ്ടെ​ന്നും ജി​ല്ലാ അ​ധി​കൃ​ത​ർ പ​റ​യു​ന്നു. അ​തേ സ​മ​യം മ​ഴ തു​ട​രു​ന്ന​ത് താ​ഴ്ന്ന പ്ര​ദേ​ശ​ത്ത് വീ​ണ്ടും വെ​ള്ളം ക​യ​റാ​നി​ടാ​ക്കി​യി​ട്ടു​ണ്ട്. പാ​ലാ, ഈ​രാ​റ്റു​പേ​ട്ട, തീ​ക്കോ​യി എ​ന്നി​വി​ട​ങ്ങ​ളി​ലും ശ​ക്ത​മാ​യ മ​ഴ​യാ​ണ് പെ​യ്യു​ന്ന​ത്.…

Read More

നാലടിയും കൂടി ഉയർന്നാൽ റെഡ് അലർട്ട്; സുരക്ഷ ശക്തമാക്കി സർക്കാർ; അവധിയിൽ പോയ ഉദ്യോഗസ്ഥരെ തിരികെ വിളിച്ചു

ഇടുക്കി/തിരുവനന്തപുരം: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നതിനിടെ സുരക്ഷയും മുൻകരുതലും ശക്തമാക്കി സർക്കാർ. ഇതിന്‍റെ ഭാഗമായി മൂന്ന് ജില്ലകളിൽ അവധിയിൽ പോയ റവന്യൂ ഉദ്യോഗസ്ഥരെ തിരികെ വിളിച്ചു. ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകളിലെ റവന്യൂ ഉദ്യോഗസ്ഥരെയാണ് തിരികെ വിളിച്ചത്. ഇതു സംബന്ധിച്ച് റവന്യൂ മന്ത്രി ഇ. ചന്ദ്രശഖരൻ അധികൃതർക്ക് നിർദേശം നൽകി.നേരത്തെ, ജ​ല​നി​ര​പ്പ് 2395 അ​ടി​യി​ലെ​ത്തി​യ ഉ​ട​നെ കെ​എ​സ്ഇ​ബി അ​തി​ജാ​ഗ്ര​താ നി​ർ​ദേ​ശം (ഓ​റ​ഞ്ച് അ​ല​ർ​ട്ട്) പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നാ​ൽ റെ​ഡ് അ​ല​ർ​ട്ട് ന​ൽ​കുമെന്നാണ് വിവരം.2399 അടിയായി ജലനിരപ്പ് ഉയരുമ്പോഴാണ് റെഡ് അലർട്ട് നൽകുക. ഇതിനു ശേഷം 15 മി​നി​റ്റി​നു കഴിഞ്ഞായിരിക്കും ഷട്ടറുകൾ തുറക്കുന്നത്. അ​തി​നു​മു​മ്പേ സു​ര​ക്ഷാ​ക്ര​മീ​ക​ര​ണങ്ങൾ പൂ​ർ​ത്തി​യാ​ക്കുമെന്നാണ് സർക്കാർ വ്യക്തമാക്കിയിട്ടുള്ളത്.

Read More

ജില്ലയിലെ രാഷ്ട്രീയ സംഘർഷങ്ങൾ; റാപ്പിഡ് ആക്‌‌ഷൻ ഫോഴ്സിന്‍റെ റൂട്ട് മാർച്ചിനു തുടക്കമായി

കോ​ട്ട​യം: രാ​ഷ്ട്രീ​യ സം​ഘ​ർ​ഷ​ങ്ങ​ൾ ന​ട​ന്ന കോ​ട്ട​യം ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ റാ​പ്പി​ഡ് ആ​ക്ഷൻ ഫോ​ഴ്സി​ന്‍റെ റൂ​ട്ട് മാ​ർ​ച്ച്. ഇ​ന്നു മു​ത​ൽ അ​ഞ്ചു ദി​വ​സ​ത്തേ​ക്കാ​ണ് ആ​ർ​പി​എ​ഫി​ന്‍റെ റാ​പ്പി​ഡ് ആ​ക്ഷ​ൻ ഫോ​ഴ്സ് റൂ​ട്ട്മാ​ർ​ച്ച് നടത്തുന്നത്. ഇ​ന്നു രാ​വി​ലെ ക​ഞ്ഞി​ക്കു​ഴി​യി​ലും ന​ഗ​ര​ത്തി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലും ഇ​വ​ർ റൂ​ട്ട്മാ​ർ​ച്ച് ന​ട​ത്തി. ര​ണ്ട് ഡി​വൈ​എ​സ്പി​മാ​ർ, നാ​ല് സി​ഐ​മാ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന 52 അം​ഗ സം​ഘ​മാ​ണ് എ​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​ന്നു​ച്ച​ക​ഴി​ഞ്ഞ് കു​മ​ര​ക​ത്തും ഇ​വ​ർ റൂ​ട്ട്മാ​ർ​ച്ച് ന​ട​ത്തും. നാ​ളെ പാ​ലാ, ഈ​രാ​റ്റു​പേ​ട്ട. ആ​ഗ​സ്റ്റ് ഒ​ന്നി​ന് പൊ​ൻ​കു​ന്നം, കാ​ഞ്ഞി​ര​പ്പ​ള്ളി, ര​ണ്ടി​ന് ച​ങ്ങ​നാ​ശേ​രി, ക​റു​ക​ച്ചാ​ൽ, മൂ​ന്നി​ന് ഏ​റ്റു​മാ​നൂ​ർ , ഗാ​ന്ധി​ന​ഗ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് റൂ​ട്ട്മാ​ർ​ച്ച് ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത്. അ​ടു​ത്ത​യി​ടെ രാ​ഷ്ട്രീ​യ സം​ഘ​ർ​ഷ​ങ്ങ​ൾ ന​ട​ന്ന ചി​റ​ക്ക​ട​വ് , ഈ​രാ​റ്റു​പേ​ട്ട എ​ന്നി​വി​ട​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ റാ​പ്പിഡ് ആ​ക്ഷ​ൻ ഫോ​ഴ്സ് എ​ത്തി വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്നു​ണ്ട്. അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ൽ ആ​ർ​പി​എ​ഫി​ന്‍റെ സ​ഹാ​യം വേ​ണ്ടി വ​ന്നാ​ൽ എ​ത്തി​ച്ചേ​രാ​നു​ള്ള വ​ഴി, ഭൂ​മി​ശാ​സ്ത്ര പ​ര​മാ​യ…

Read More

തട്ടിപ്പിന്‍റെ പുത്തൻ രീതികൾ;  കുഞ്ഞിന് പാലുകൊടുക്കാൻ  അനുവാദം ചോദിച്ച് വീട്ടിൽ കയറി യുവതികൾ; തിരികെപോയപ്പോൾ വീട്ടുകാർക്ക് നഷ്ടമായത് 35000 രൂപ; കടുത്തുരുത്തിയിൽ നടന്ന സംഭവമിങ്ങനെ…

ക​ടു​ത്തു​രു​ത്തി: കു​ഞ്ഞി​ന് മു​ല കൊ​ടു​ക്കാ​നെ​ന്ന പേ​രി​ൽ അ​നു​വാ​ദം വാ​ങ്ങി വീ​ടി​നു​ള്ളി​ൽ പ്ര​വേ​ശി​ച്ച സ്ത്രീ​ക​ൾ 35,000 രൂ​പ മോ​ഷ്ടി​ച്ചു ക​ട​ന്ന സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പ്ര​ദേ​ശ​ത്തെ സി ​സി ടി​വി കാ​മ​റ​ക​ളി​ൽ നി​ന്നു​ള്ള ദൃ​ശ്യ​ങ്ങ​ൾ ശേ​ഖ​രി​ച്ചു മോ​ഷ്ടാ​ക്ക​ളെ​ത്തി​യ കാ​റി​ന്‍റെ ന​ന്പ​ർ ക​ണ്ടെ​ത്താ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്ന് ക​ടു​ത്തു​രു​ത്തി എ​സ്എ​ച്ച്ഒ കെ.​എ​സ്. ജ​യ​നും എ​സ്ഐ ശ്യാം​കു​മാ​റും പ​റ​ഞ്ഞു. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 2.45 ഓ​ടെ മാ​ഞ്ഞൂ​ർ സൗ​ത്തി​ലാ​ണ് സം​ഭ​വം ഉ​ണ്ടാ​യ​ത്. ഏ​റ്റു​മാ​നൂ​ർ-​വൈ​ക്കം റോ​ഡി​ന്‍റെ സ​മീ​പ​ത്താ​യി താ​മ​സി​ക്കു​ന്ന കി​ഴ​വ​ള്ളി​ൽ സ​ജി​യു​ടെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ഇ​ന്ന​ലെ ഞാ​യ​റാ​ഴ്ച്ച​യാ​യ​തി​നാ​ൽ ക​ട​ക​ൾ അ​ട​ച്ചി​ട്ടി​രു​ന്ന​തി​നാ​ൽ സി​സി ടി​വി കാ​മ​റ ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ഇ​ന്ന് രാ​വി​ലെ​ത​ന്നെ ഇ​ക്കാ​ര്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​ൻ ആ​രം​ഭി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​ത്തെ കു​റി​ച്ചു വീ​ട്ടു​കാ​ർ പ​റ​യു​ന്ന​ത് – കു​ടും​ബാം​ഗ​ങ്ങ​ൾ വീ​ടി​ന്‍റെ മു​റ്റ​ത്ത് നി​ൽ​ക്കു​ന്പോ​ൾ വീ​ടി​ന് മു​ന്നി​ലാ​യി റോ​ഡ​രി​കി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ട​യു​ടെ സ​മീ​പ​ത്ത് വാ​വി​ട്ടു ക​ര​യു​ന്ന ഏ​താ​ണ്ട്…

Read More

കോട്ടയം മെഡിക്കൽ കോളജിലെ പുതിയ അത്യാഹിത വിഭാഗം ബുധനാഴ്ച മുതൽ തുറക്കും; പച്ച, മഞ്ഞ, ചുവപ്പ് റിബണുകൾകെട്ടി രോഗികളെ തരംതിരിക്കും

ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പു​തു​താ​യി നി​ർ​മി​ച്ച കെ​ട്ടി​ട​ത്തി​ലേ​ക്ക് ബു​ധ​നാ​ഴ്ച അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം മാ​റ്റും. എ​ന്നാ​ൽ ഒ​പി നി​ല​വി​ലു​ള്ള സ്ഥ​ല​ത്തു ത​ന്നെ തു​ട​രും. പു​തി​യ മ​ന്ദി​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ മെ​യ് 27ന് ​മു​ഖ്യ​മ​ന്ത്രി​യാ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. മ​റ്റു സം​വി​ധാ​ന​ങ്ങ​ൾ ക്ര​മീ​ക​രി​ക്കു​ന്ന​തി​നാ​ണ് അ​ത്യാ​ഹി​ത വി​ഭാ​ഗം മാ​റ്റു​ന്ന​തി​ന് കാ​ല​താ​മ​സം നേ​രി​ട്ട​ത്. പു​തി​യ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ എ​ത്തു​ന്ന രോ​ഗി​ക​ളെ മൂ​ന്നാ​യി ത​രം തി​രി​ക്കും. ഡ​ൽ​ഹി​യി​ലെ എ​യിം​സ് മാ​തൃ​ക​യി​ലാ​ണ് ചി​കി​ത്സ. പ​ച്ച, മ​ഞ്ഞ, ചു​വ​പ്പ് എ​ന്നീ റി​ബ​ണ്‍ കെ​ട്ടി​യാ​ണ് രോ​ഗി​ക​ളെ ത​രം തി​രി​ക്കു​ന്ന​ത്. ഗു​രു​ത​ര​മാ​യ രോ​ഗി​ക​ളെ ക​യ്യി​ൽ ചു​വ​ന്ന റി​ബ​ണ്‍ കെ​ട്ടും. ഇ​വ​ർ​ക്ക് തു​ട​ർ​ന്നു​ള്ള പ​രി​ശോ​ധ​ന​ക​ൾ​ക്ക് പ്ര​ത്യേ​ക പ​രി​ഗ​ണ​ന ല​ഭി​ക്കും. ഇ​ത്ത​രം രോ​ഗി​യു​ടെ കൂ​ടെ നി​ൽ​ക്കു​ന്ന​വ​ർ​ക്ക് മ​രു​ന്നി​നോ ലാ​ബ് പ​രി​ശോ​ധ​ന​യ്ക്കോ ക്യൂ ​നി​ൽ​ക്കേ​ണ്ട​തി​ല്ല. ബു​ധ​നാ​ഴ്ച രാ​വി​ലെ എ​ട്ടി​ന് പു​തി​യ അ​ത്യാ​ഹി​ത വി​ഭാ​ഗം പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കും.

Read More

വീ​​ട്ടു​​വ​​രാ​​ന്ത​​യി​​ൽ തെ​​രു​​നാ​​യ​​യ്ക്ക് സു​​ഖ​​പ്ര​​സ​​വം; പു​​റ​​ത്തി​​റ​​ങ്ങാ​​ൻ ഭ​​യ​​ന്ന് വൃ​​ദ്ധ​​ദ​​ന്പ​​തി​​ക​​ൾ

ക​​റു​​ക​​ച്ചാ​​ൽ: വീ​​ടി​​ന്‍റെ തി​​ണ്ണ​​യി​​ൽ പ്ര​​സ​​വി​​ച്ച തെ​​രു​​വു​​നാ​​യ​​യെ പേ​​ടി​​ച്ച് വൃ​​ദ്ധ​​ദ​​ന്പ​​തി​​ക​​ൾ പു​​റ​​ത്തി​​റ​​ങ്ങാ​​തെ വീ​​ടി​​നു​​ള്ളി​​ൽ ക​​ഴി​​ഞ്ഞ​​ത് മൂ​​ന്നു ദി​​വ​​സം. നെ​​ത്ത​​ല്ലൂ​​ർ ജം​​ഗ്ഷ​​ന് സ​​മീ​​പ​​ത്തെ വീ​​ട്ടി​​ലാ​​ണ് സം​​ഭ​​വം. വ​​യോ​​ധി​​ക​​രാ​​യ ദ​​ന്പ​​തി​​ക​​ൾ ഒ​​റ്റ​​യ്ക്കു ക​​ഴി​​യു​​ന്ന വീ​​ടി​​ന്‍റെ തി​​ണ്ണ​​യി​​ലാ​​ണ് ക​​ഴി​​ഞ്ഞ ദി​​വ​​സം നാ​​യ പ്ര​​സ​​വി​​ച്ച​​ത്. പി​​റ്റേ​​ന്ന് പു​​ല​​ർ​​ച്ചെ ഇ​​വ​​ർ വാ​​തി​​ൽ തു​​റ​​ന്ന​​പ്പോ​​ഴാ​​ണ് സം​​ഭ​​വം അ​​റി​​ഞ്ഞ​​ത്. നാ​​ലു കു​​ഞ്ഞു​​ങ്ങ​​ളു​​മാ​​യി തി​​ണ്ണ​​യി​​ൽ കി​​ട​​ക്കു​​ക​​യാ​​യി​​രു​​ന്നു നാ​​യ. വാ​​തി​​ൽ തു​​റ​​ക്കു​​ന്ന ശ​​ബ്ദം കേ​​ട്ട​​തോ​​ടെ നാ​​യ ഇ​​വ​​ർ​​ക്കു​​നേ​​രെ കു​​ര​​ച്ചു കൊ​​ണ്ടു​​ചെ​​ന്നു. ഭീ​​തി​​യി​​ലാ​​യ ദ​​ന്പ​​തി​​ക​​ൾ ഉ​​ട​​ൻ​​ത​​ന്നെ വാ​​തി​​ല​​ട​​ച്ചു. ജ​​നാ​​ല​​യി​​ലൂ​​ടെ നാ​​യ​​യെ ഓ​​ടി​​ക്കു​​വാ​​ൻ ഇ​​വ​​ർ ശ്ര​​മി​​ച്ചെ​​ങ്കി​​ലും നാ​​യ പി​​ന്തി​​രി​​ഞ്ഞി​​ല്ല. എ​​ന്നാ​​ൽ മൂ​​ന്നാം ദി​​വ​​സ​​മാ​​ണ് അ​​യ​​ൽ​​വാ​​സി​​ക​​ൾ വി​​വ​​രം അ​​റി​​ഞ്ഞ​​ത്. പ്ര​​സ​​വി​​ച്ചു കി​​ട​​ക്കു​​ന്ന നാ​​യ​​യെ ഭ​​യ​​ന്ന് പ​​ല​​രും അ​​ടു​​ത്തി​​ല്ല. ഇ​​തോ​​ടെ പ്ര​​ദേ​​ശ​​വാ​​സി​​ക​​ൾ വി​​വ​​രം ക​​റു​​ക​​ച്ചാ​​ൽ പോ​​ലീ​​സി​​ൽ അ​​റി​​യി​​ച്ചു. പോ​​ലീ​​സ് സം​​ഘ​​മെ​​ത്തി നാ​​യ​​യെ തി​​ണ്ണ​​യി​​ൽ നി​​ന്ന് ഓ​​ടി​​ച്ച ശേ​​ഷ​​മാ​​ണ് വ​​യോ​​ധി​​ക​​രെ പു​​റ​​ത്തി​​റ​​ക്കി​​യ​​ത്.

Read More

കൈകൊട്ടി വിളിക്കുക, അട്ടഹസിക്കുക! കാരയ്ക്കാട്ടുകുന്നിലെ ”യക്ഷി” പോലീസിനെ പേടിച്ചു മുങ്ങി

ക​​റു​​ക​​ച്ചാ​​ൽ: യ​​ക്ഷി​​വേ​​ഷം കെ​​ട്ടി​​യ സാ​​മൂ​​ഹ്യ​​വി​​രു​​ദ്ധ​​രെ പി​​ടി​​കൂ​​ടാ​​ൻ ഉ​​ന്പി​​ടി കാ​​ര​​യ്ക്കാ​​ട്ടു​​കു​​ന്നി​​ലെ നാ​​ട്ടു​​കാ​​രും പോ​​ലീ​​സും ഇ​​പ്പോ​​ൾ ഉ​​റ​​ക്ക​​മി​​ള​​ച്ചു കാ​​ത്തി​​രി​​ക്കു​​ക​​യാ​​ണ്. ഏ​​താ​​നും ദി​​വ​​സ​​ങ്ങ​​ളാ​​യി യ​​ക്ഷി​​യു​​ടെ പേ​​രി​​ൽ പ്ര​​ദേ​​ശ​​ത്തെ ജ​​ന​​ങ്ങ​​ളെ ആ​​രോ പേ​​ടി​​പ്പി​​ക്കു​​ക​​യാ​​ണ്. വെ​​ള്ള​​വ​​സ്ത്രം ധ​​രി​​ച്ച് എ​​ത്തി​​യ ചി​​ല​​ർ രാ​​ത്രി​​യി​​ൽ സ​​ഞ്ച​​രി​​ക്കു​​ന്ന​​വ​​രെ ഭ​​യ​​പ്പെ​​ടു​​ത്തു​​ക​​യാ​​ണ്. വി​​ജ​​ന​​മാ​​യ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ ആ​​ളു​​ക​​ൾ ന​​ട​​ന്നു പോ​​കു​​ന്പോ​​ൾ കൈ​​കൊ​​ട്ടി വി​​ളി​​ക്കു​​ക​​യും അ​​ട്ട​​ഹ​​സി​​ക്കു​​ക​​യും ചെ​​യ്യും. പു​​ല​​ർ​​ച്ചെ മീ​​ൻ​​ക​​ച്ച​​വ​​ട​​ത്തി​​നാ​​യി എ​​ത്തു​​ന്ന​​വ​​രെ​​യും പ​​ത്ര​​വി​​ത​​ര​​ണം ന​​ട​​ത്തു​​ന്ന​​വ​​രെ​​യും ന​​ട​​ക്കാ​​നി​​റ​​ങ്ങി​​യ​​വ​​രെ​​യു​​മാ​​ണ് ക​​ഴി​​ഞ്ഞ ദി​​വ​​സ​​ങ്ങ​​ളി​​ൽ യ​​ക്ഷി​​യു​​ടെ പേ​​രി​​ൽ ഭ​​യ​​പ്പെ​​ടു​​ത്തി​​യ​​ത്. പ്ര​​ദേ​​ശ​​ത്തെ വീ​​ടു​​ക​​ൾ​​ക്ക് സ​​മീ​​പം എ​​ത്തി രാ​​ത്രി​​കാ​​ല​​ങ്ങ​​ളി​​ൽ ശ​​ബ്ദം ഉ​​ണ്ടാ​​ക്കു​​ന്ന​​താ​​യും വീ​​ടു​​ക​​ൾ​​ക്കു നേ​​രെ ക​​ല്ലെ​​റി​​യു​​ന്ന​​താ​​യും നാ​​ട്ടു​​കാ​​ർ പ​​റ​​യു​​ന്നു. ഇ​​തോ​​ടെ പ്ര​​ദേ​​ശ​​ത്തെ ചി​​ല യു​​വാ​​ക്ക​​ൾ ചേ​​ർ​​ന്ന് യ​​ക്ഷി​​യെ പി​​ടി​​കൂ​​ടു​​വാ​​ൻ ശ്ര​​മം ന​​ട​​ത്തി​​യെ​​ങ്കി​​ലും ന​​ട​​ന്നി​​ല്ല. യ​​ക്ഷി​​ശ​​ല്യം പ​​തി​​വാ​​യ​​തോ​​ടെ നാ​​ട്ടു​​കാ​​ർ വി​​വ​​രം ക​​റു​​ക​​ച്ചാ​​ൽ പോ​​ലീ​​സി​​ൽ അ​​റി​​യി​​ച്ചു. പോ​​ലീ​​സ് എ​​ത്തി പ്ര​​ദേ​​ശ​​ത്ത് പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി​​യെ​​ങ്കി​​ലും യ​​ക്ഷി​​യെ കു​​ടു​​ക്കു​​വാ​​ൻ ക​​ഴി​​ഞ്ഞി​​ല്ല. സം​​ഭ​​വ​​ത്തി​​നു പി​​ന്നി​​ൽ സാ​​മൂ​​ഹ്യ​​വി​​രു​​ദ്ധ​​രാ​​ണെ​​ന്ന് ക​​റു​​ക​​ച്ചാ​​ൽ പോ​​ലീ​​സ് പ​​റ​​ഞ്ഞു.…

Read More

അണ തുളുമ്പി ആശങ്ക! ഇടുക്കിയിൽ ശക്തമായ മഴ, ഡാമിലെ ജലനിരപ്പ് 2393.78 അടി

തൊടുപുഴ: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയർന്നു. ഞായറാഴ്ച രാവിലെ 2393.78 അടി രേഖപ്പെടുത്തി. ശനിയാഴ്ച രാത്രിയിൽ പദ്ധതി പ്രദേശത്ത് ശക്തമായ മഴയാണ് പെയ്തത്. മഴ തുടരുകയും നീരൊഴുക്ക് ശക്തമാകുകയും ചെയ്താൽ ഒരാഴ്ചയ്ക്കകം ഡാം തുറക്കാൻ സാധ്യതയുണ്ട്. ശനിയാഴ്ച വൈ​​​​​​​​കു​​​​​​​​ന്നേ​​​​​​​​രം വ​​​​​​​​രെ​ 2,393.32 അ​​​​​​​​ടി​​​​​​​​യാ​​​​​​​​യിരുന്നു ഡാ​​​​​​​​മി​​​​​​​​ലെ ജ​​​​​​​​ല​​​​​​​​നി​​​​​​​​ര​​​​​​​​പ്പ്. ജ​​​​​​​​ല​​​​​​​​നി​​​​​​​​ര​​​​​​​​പ്പ് 2,400 അ​​​​​​​​ടി​​​​​​​​വ​​​​​​​​രെ ഉ​​​​​​​​യ​​​​​​​​രാ​​​​​​​​ൻ കാ​​​​​​​​ക്കാ​​​​​​​​തെ 2,397 അടിയിലെ​​​​​​​​ത്തു​​​​​​​​ന്പോ​​​​​​​​ൾ നി​​​​​​​​യ​​​​​​​​ന്ത്രി​​​​​​​​ത അ​​​​​​​​ള​​​​​​​​വി​​​​​​​​ൽ ചെ​​​​​​​റു​​​​​​​തോ​​​​​​​ണി ഡാ​​​​​​​മി​​​​​​​ന്‍റെ ഷ​​​​​​​ട്ട​​​​​​​ർ തു​​​​​​​റ​​​​​​​ക്കാ​​​​​​​നു​​​​​​​ള്ള സാ​​​​​​​​ധ്യ​​​​​​​​ത​​​​​​​​ക​​​​​​​​ളാ​​​​​​​​ണ് സർക്കാർ പ​​​​​​​​രി​​​​​​​​ഗ​​​​​​​​ണി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​ത്. ഡാം തുറക്കേണ്ടി വന്നാൽ എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും വെള്ളം ഉണ്ടാക്കുന്ന ആഘാതം ഇല്ലാതാക്കാൻ നടപടികൾ തുടങ്ങിയെന്നും വൈദ്യുതി മന്ത്രി എം.എം. മണി ശനിയാഴ്ച അറിയിച്ചിരുന്നു.

Read More

പുരയിടത്തിൽനിന്നു വെള്ളമിറങ്ങിയില്ല; ഗുഹനാഥന്‍റെ മൃതദേഹം സംസ്കരിച്ചത് തൊഴുത്തിൽ

വൈ​​ക്കം: വീ​​ട്ടി​​ലും പ​​രി​​സ​​ര​​ത്തും വെ​​ള്ളം ക​​യ​​റി​​യ​​തി​​നെ​ത്തു​​ട​​ർ​​ന്ന് മ​​ര​​ണ​​പ്പെ​​ട്ട​ ഗൃ​​ഹ​​നാ​​ഥ​​ന്‍റെ മൃ​​ത​​ദേ​​ഹം വീ​​ട്ടി​​ലെ തൊ​​ഴു​​ത്തി​​ൽ സം​​സ്ക​​രി​​ച്ചു. ​വൈ​​ക്കം ഉ​​ദ​​യ​​നാ​​പു​​രം പ​​ഞ്ചാ​​യ​​ത്ത് ഒ​​ന്പ​​താം വാ​​ർ​​ഡ് കൊ​​ടി​​യാ​​ട് ക​​ണി​​യാം​​ത​​റ പ്ര​​ഭാ​​ക​​ര​​നാ ( 75) ണ് ​​മ​​രി​​ച്ച​​ത്.​ വെ​​ള്ള​​പ്പൊ​​ക്ക ദു​​രി​​ത​​ത്തെ തു​​ട​​ർ​​ന്ന് പ്ര​​ഭാ​​ക​​ര​​നും ഭാ​​ര്യ ചെ​​ല്ല​​മ്മ​​യും കൊ​​ടി​​യാ​​ട് ക​​മ്മ്യൂ​​ണി​​റ്റി സെ​​ന്‍റ​​റി​​ൽ ക​​ഴി​​ഞ്ഞു വ​​രി​​ക​​യാ​​യി​​രു​​ന്നു. ക്യാ​​ന്പി​​ൽ ക​​ഴി​​യു​​ന്ന​​തി​​നി​​ട​​യി​​ൽ പ​​നി​​യും ശ്വാ​​സ​​ത​​ട​​സ​​വും നേ​​രി​​ട്ട​​തി​​നെ തു​​ട​​ർ​​ന്ന് പ്ര​​ഭാ​​ക​​ര​​നെ വൈ​​ക്കം താ​​ലൂ​​ക്ക് ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചെ​​ങ്കി​​ലും വെ​​ള്ളി​​യാ​​ഴ്ച ഉ​​ച്ച​​ക​​ഴി​​ഞ്ഞു മ​​രി​​ച്ചു.​​ ക​​ർ​​ഷ​​ക തൊ​​ഴി​​ലാ​​ളി​​യാ​​യി​​രു​​ന്ന പ്ര​​ഭാ​​ക​​ര​​ന്‍റെ നി​​ർ​​ധ​​ന കു​​ടും​​ബം പ​​ണി​​ക​​ൾ കു​​റ​​ഞ്ഞ​​തോ​​ടെ ഏ​​താ​​നും വ​​ർ​​ഷ​​ങ്ങ​​ളാ​​യി പ​​ശു​​വ​​ള​​ർ​​ത്തി​​യാ​​ണ് ഉ​​പ​​ജീ​​വ​​നം ന​​ട​​ത്തി​​വ​​ന്നി​​രു​​ന്ന​​ത്. വെ​​ള്ളം പൊ​​ങ്ങി​​യ​​തോ​​ടെ വീ​​ട്ടി​​ൽ താ​​മ​​സി​​ക്കാ​​ൻ ക​​ഴി​​യാ​​തെ വ​​ന്ന​​തോ​​ടെ പ്ര​​ഭാ​​ക​​ര​​നും ഭാ​​ര്യ​​യും ക്യാ​​ന്പി​​ലേ​​ക്ക്ക്ക് മാ​​റി.​​പ്ര​​ഭാ​​ക​​ര​​ന്‍റെ മ​​ക​​ൻ കെ.​​പി ഹ​​രി​​യും ഭാ​​ര്യ​​യും പ​​ശു​​ക്ക​​ൾ ഉ​​ള്ള​​തി​​നാ​​ൽ വീ​​ട്ടി​​ൽ ത​​ന്നെ ത​​ങ്ങു​​ക​​യാ​​യി​​രു​​ന്നു. വെ​​ള്ളം നി​​റ​​ഞ്ഞ​​പാ​​ട​​ശേ​​ഖ​​ര​​ത്തി​​നു ന​​ടു​​വി​​ൽ വെ​​ള്ള​​ത്തി​​ല​​മ​​ർ​​ന്ന വീ​​ട്ടി​​ൽ മ​​ര​​ണാ​​ന​​ന്ത​​ര ച​​ട​​ങ്ങു​​ക​​ൾ നി​​ർ​​വ​​ഹി​​ക്കാ​​ൻ ക​​ഴി​​യാ​​തി​​രു​​ന്ന​​തി​​നാ​​ൽ ബ​​ന്ധു​​വീ​​ട്ടി​​ൽ പൂ​​ജാ​​ധി​​ക​​ർ​​മ​​ങ്ങ​​ളും…

Read More

പേടിച്ചുവിറച്ച് യുവാവ്! കാട്ടാനക്കൂട്ടത്തിന്റെ ഇടയില്‍പ്പെടാതെ ബൈക്ക് യാത്രികന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; സംഭവം മറയൂരില്‍

മ​റ​യൂ​ർ: ബൈ​ക്ക് യാ​ത്രി​ക​ൻ കാ​ട്ടാ​ന​ക്കൂ​ട്ട​ത്തി​ൽ​പെ​ടാ​തെ ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്. കാ​ന്ത​ല്ലൂ​ർ കോ​വി​ൽ​ക്ക​ട​വ് റോ​ഡി​ൽ വെ​ട്ടു​ക്കാ​ട് ഭാ​ഗ​ത്ത് കീ​ഴാ​ന്തൂ​ർ ഗ്രാ​മം സ്വ​ദേ​ശി പ്ര​ശാ​ന്ത് റോ​ഡ് കു​റു​കെ ആ​ന​ക്കൂ​ട്ടം ക​ട​ന്നു​പോ​കു​ന്ന​ത​റി​യാ​തെ ബൈ​ക്കി​ൽ വ​രി​ക​യാ​യി​രു​ന്നു. അ​ടു​ത്തെ​ത്തി​യ​തും തൊ​ട്ടു​മു​ന്പി​ൽ ന​ല്ല വേ​ഗ​ത​യി​ൽ കാ​ട്ടാ​ന​ക്കൂ​ട്ടം റോ​ഡ് കു​റു​കെ ക​ട​ന്നു​പോ​യ​തും ഒ​രു​മി​ച്ചാ​യി​രു​ന്നു. ബൈ​ക്ക് സ​ഡ​ൻ ബ്രേ​ക്കി​ട്ട് നി​ർ​ത്തി​യ​തു​മൂ​ലം ര​ക്ഷ​പ്പെ​ട്ടു. ആ​ന​ക്കൂ​ട്ടം പ​രി​സ​ര​ത്തെ കൃ​ഷി​യി​ട​ത്തി​ലെ പ്ലാ​വി​ൽ​നി​ന്നും ച​ക്ക​യി​ട്ടു തി​ന്ന​ശേ​ഷ​മാ​ണ് റോ​ഡി​ലേ​ക്ക് ക​ട​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ സ്കൂ​ൾ കു​ട്ടി​ക​ൾ യാ​ത്ര​ചെ​യ്ത ഓ​ട്ടോ​റി​ക്ഷ​യും നി​ര​വ​ധി ബൈ​ക്കു​ക​ളും കാ​ട്ടാ​ന​ക്കൂ​ട്ടം ത​ട​ഞ്ഞി​രു​ന്നു. ഏ​തു​സ​മ​യ​ത്തും ഏ​തു​സ്ഥ​ല​ത്തും കാ​ട്ടാ​ന​ക​ൾ എ​ത്തു​ന്ന​തി​നാ​ൽ ഈ ​പാ​ത​യി​ലൂ​ടെ​യു​ള്ള യാ​ത്ര ദു​ഷ്ക​ര​മാ​യി​രി​ക്കു​ക​യാ​ണ്.

Read More