കണ്ട ദൃശ്യങ്ങൾ ഒപ്പിയെടുത്ത് സിസി ടിവി..!  പെട്രോൾ പമ്പിൽ മദ്യപാനികളുടെ അഴിഞ്ഞാട്ടം;  പ്രതികളായ കോട്ടയം സ്വദേശികളെ ഇന്ന് തന്നെ അറസ്റ്റു ചെയ്യുമെന്ന് പോലീസ്; ഗുരുതര പരിക്കേറ്റ  പമ്പ് ജീവനക്കാരൻ അനിൽകുമാർ ആശുപത്രിയിൽ

കോ​ട്ട​യം: ക​റു​ക​ച്ചാ​ലി​ൽ പെ​ട്രോ​ൾ പ​ന്പ് ജീ​വ​ന​ക്കാ​ര​നെ ഹെ​ൽ​മ​റ്റു​കൊ​ണ്ട് അ​ടിച്ചു പ​രി​ക്കേ​ൽ​പ്പിച്ച സം​ഭ​വ​ത്തി​ലെ പ്ര​തി​ക​ൾ കോ​ട്ട​യം സ്വ​ദേ​ശി​ക​ളാ​ണെ​ന്ന് പോ​ലീ​സി​ന് സൂ​ച​ന ല​ഭി​ച്ചു. ഇ​ന്നു വൈ​കു​ന്നേ​ര​ത്തോ​ടെ അ​റ​സ്റ്റു​ണ്ടാ​കു​മെ​ന്നാ​ണ് ക​റു​ക​ച്ചാ​ൽ പോ​ലീ​സ് പ​റ​യു​ന്ന​ത്. ആ​റു പേ​രാ​ണ് പെ​ട്രോ​ൾ പ​ന്പ് ജീ​വ​ന​ക്കാ​ര​നെ മ​ർ​ദി​ച്ച​ത്. ഇ​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സി​ന് ല​ഭി​ച്ചു. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചാ​ണ് പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞ​ത്. ആ​ക്ര​മ​ണ​ത്തി​ൽ മു​ഖ​വും നെ​റ്റി​യും പൊ​ട്ടി പ​രി​ക്കേ​റ്റ ക​റു​ക​ച്ചാ​ൽ ക​വ​ല​യി​ലെ ഇ​ന്ദ്ര​നീ​ലം ഫ്യൂ​വ​ൽ​സി​ലെ ജീ​വ​ന​ക്കാ​ര​ൻ വെ​ള്ളാ​വൂ​ർ സ്വ​ദേ​ശി അ​നി​ൽ​കു​മാ​ർ (28) സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഞാ​യ​റാ​ഴ്ച രാ​ത്രി ഒ​ൻ​പ​ത​ര​യോ​ടെ​യാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. സ​മീ​പ​ത്തെ ബാ​റി​ൽ നി​ന്ന് സ്കൂ​ട്ട​റി​ൽ എ​ത്തി​യ യു​വാ​വ് പെ​ട്രോ​ൾ അ​ടി​ച്ച ശേ​ഷം സ്കൂ​ട്ട​ർ മ​റ്റു വാ​ഹ​ന​ങ്ങ​ൾ വ​രു​ന്ന വ​ഴി​യി​ൽ വ​ച്ചു. ഇ​ത് മാ​റ്റി​വ​യ്ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​താ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണം. യു​വാ​വും ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്നാ​ണ് പെ​ട്രോ​ൾ പ​ന്പ് ജീ​വ​ന​ക്കാ​ര​നെ ആ​ക്ര​മി​ച്ച​ത്. അ​തേ സ​മ​യം പെ​ട്രോ​ൾ…

Read More

മകളാണ് മറക്കരുത്..! നാലുവയസുകാരിയെ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്ര​തി​ക്ക് 10 വ​ർ​ഷം ക​ഠി​ന ത​ട​വ്; മാതാവ് ജോലിക്കുപോകുമ്പോൾ ബന്ധുവീട്ടിൽ ഏൽപ്പിച്ചിട്ട് പോകുന്ന  കുട്ടിയെ കൂട്ടിക്കൊണ്ടുപോയായിരുന്നു പീഡനം

പ​ത്ത​നം​തി​ട്ട: പി​താ​വ് ഉ​പേ​ക്ഷി​ച്ച​തി​നേ തു​ട​ർ​ന്ന് അ​നാ​ഥ​യും നാ​ലു​വ​യ​സു​ള്ള​തു​മാ​യ പെ​ൺ​കു​ഞ്ഞ് ബ​ന്ധു​വീ​ട്ടി​ൽ താ​മ​സി​ച്ചു​വ​ര​വേ പീ​ഡി​പ്പി​ച്ച കേ​സി​ൽ 50 കാ​ര​ന് പ​ത്തു​വ​ർ​ഷം ക​ഠി​ന​ത​ട​വും പി​ഴ​യും ശി​ക്ഷി​ച്ചു. 25,000 രൂ​പ​യാ​ണ് പി​ഴ. പി​ഴ അ​ട​യ്ക്കാ​ത്ത​പ​ക്ഷം ആ​റു​മാ​സ​ത്തെ ക​ഠി​ന ത​ട​വു കൂ​ടി അ​നു​ഭ​വി​ക്ക​ണം. അ​രു​വാ​പ്പു​ലം കൊ​ക്കാ​ത്തോ​ട് കാ​ട്ടാ​ത്തി​പ്പാ​റ ഗി​രി​ജ​ൻ കോ​ള​നി​യി​ൽ കു​മാ​ര​നെ (50)യാ​ണ് പ​ത്ത​നം​തി​ട്ട പോ​ക്സോ സ്പെ​ഷ​ൽ കോ​ട​തി ജ​ഡ്ജി എ​ൻ. ഹ​രി​കു​മാ​ർ ശി​ക്ഷി​ച്ച​ത്. 2016ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. കു​ട്ടി​യു​ടെ മാ​താ​വ് ജോ​ലി​ക്കു​പോ​യ​തി​നേ തു​ട​ർ​ന്ന് പെ​ൺ​കു​ട്ടി​യെ​യും സ​ഹോ​ദ​ര​നെ​യും ഒ​രു ബ​ന്ധു​വാ​ണ് സം​ര​ക്ഷി​ച്ചു​പോ​ന്നി​രു​ന്ന​ത്. കു​മാ​ര​ന്‍റെ സ്വ​ന്തം വീ​ട്ടി​ലെ​ത്തി​ച്ചാ​ണ് കു​ഞ്ഞി​നെ പീ​ഡി​പ്പി​ച്ച​ത്. സം​ഭ​വം സം​ബ​ന്ധി​ച്ച് പോ​ലീ​സി​നു ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​സെ​ടു​ത്ത് കു​ട്ടി​യു​ടെ മൊ​ഴി തി​രു​വ​ല്ല മ​ജി​സ്ട്രേ​റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. കോ​ന്നി എ​സ്ഐ ആ​യി​രു​ന്ന രാ​ജ​ഗോ​പാ​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. വൈ​ദ്യ​പ​രി​ശോ​ധ​ന​യി​ലും കു​ട്ടി പീ​ഡ​ന​ത്തി​നി​ര​യാ​യ​താ​യി തെ​ളി​ഞ്ഞി​ട്ടു​ണ്ടെ​ന്ന് പ​രി​ശോ​ധി​ച്ച ഡോ​ക്ട​ർ കോ​ട​തി​യി​ൽ മൊ​ഴി ന​ൽ​കി. പി​ഴ​യാ​യി അ​ട​യ്ക്കു​ന്ന തു​ക…

Read More

വാനിഷിംഗ് ദി ചെക്ക് കഥയിങ്ങനെ.! അ​ഭി​ഭാ​ഷ​ക​ൻ പ്ര​തി​യാ​യ സാ​മ്പ​ത്തി​ക ത​ട്ടി​പ്പു കേസ് കോടതിയിലെത്തിയപ്പോൾ തൊണ്ടിമുതൽ അപ്രത്യക്ഷമായി; സംഭവത്തിൽ ക്രൈം​ബ്രാ​ഞ്ച് എ​സ്ഐ​ക്ക് സ​സ്പെ​ൻ​ഷ​ൻ

പ​ത്ത​നം​തി​ട്ട: അ​ഭി​ഭാ​ഷ​ക​ൻ പ്ര​തി​യാ​യ സാ​ന്പ​ത്തി​ക ത​ട്ടി​പ്പു കേ​സി​ലെ തൊ​ണ്ടി​യാ​യ ചെ​ക്കു​ക​ൾ കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ ക്രൈം​ബ്രാ​ഞ്ച് എ​സ്ഐ​ക്ക് സ​സ്പെ​ൻ​ഷ​ൻ. തി​രു​വ​ല്ല ക്രൈം​ബ്രാ​ഞ്ച് ഇ​ക്ക​ണോ​മി​ക്ഒ​ഫ​ൻ​സ് വിം​ഗി​ലെ എ​സ്ഐ കൃ​ഷ്ണ​കു​മാ​റി​നെ​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്തി​രി​ക്കു​ന്ന​ത്. പ​ത്ത​നം​തി​ട്ട ബാ​റി​ലെ അ​ഭി​ഭാ​ഷ​ക​നാ​യ കോ​ഴ​ഞ്ചേ​രി മേ​ലു​ക​ര സ്വ​ദേ​ശി സോ​ണി പി. ​ഭാ​സ്ക​ർ27.50 ല​ക്ഷം ത​ട്ടി​യെ​ന്ന പ​രാ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക്രൈം​ബാ​ഞ്ചി​ന് കൈ​മാ​റി​യ ചെ​ക്കു​ക​ളാ​ണ്കോ​ട​തി​യി​ൽ എ​ത്തി​യ​പ്പോ​ൾ കാ​ണാ​തെ പോ​യ​ത്.സോ​ണി​യു​ടെ അ​മ്മാ​വ​ന്‍റെ മ​ക​ൾ കാ​ര​ക്കാ​ട് മ​ഞ്ജു​ഷ​യി​ൽ ജ്യോ​ൽ​സ​ന​യാ​യി​രു​ന്നു പ​രാ​തി​ക്കാ​രി.ബ​ന്ധു​കൂ​ടി​യാ​യ അ​ഭി​ഭാ​ഷ​ക​ൻ ബി​സി​ന​സ് പ​ങ്കാ​ളി​ത്തം വാ​ഗ്ദാ​നം ചെ​യ്ത് ത​ട്ടി​പ്പ് ന​ട​ത്തി​യെ​ന്നാ​യി​രു​ന്നു പ​രാ​തി. 2014 ലാ​ണ്പ​രാ​തി​ക്ക് ആ​സ്പ​ദ​മാ​യ സം​ഭ​വം ഉ​ണ്ടാ​യ​ത്. പ​ത്ത​നം​തി​ട്ട ആ​സ്ഥാ​ന​മാ​ക്കി അ​ഭി​ഭാ​ഷ​ക​ൻ ന​ട​ത്തി​യഎ​സ്എ​ൻ മോ​ട്ടോ​ഴ്സി​ൽ ബി​സി​ന​സ് പാ​ർ​ട്ണ​ർ​ഷി​പ്പ് വാ​ഗ്ദാ​നം ചെ​യ്താ​ണ് ഗ​ൾ​ഫി​ൽഎ​ൻ​ജി​നീ​യ​റാ​യി​രു​ന്ന ജ്യോ​ൽ​സ്ന​യെ​യും ഭ​ർ​ത്താ​വി​നെ​യും സ്വാ​ധീ​നി​ച്ച് പ​ണം വാ​ങ്ങി​യ​ത്. പ​ത്തുവ​ർ​ഷം മു​ന്പാ​ണ് ഇ​യാ​ൾ 27.50 ല​ക്ഷം രൂ​പ വാ​ങ്ങി​യ​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു.2014 ൽ ​സോ​ണി പി. ​ഭാ​സ്ക​റി​നെ ഒ​ന്നാം പ്ര​തി​യാ​ക്കി പ​ത്ത​നം​തി​ട്ട…

Read More

സിനിമാസ്‌റ്റൈലില്‍ തട്ടിയെടുത്തത് 24 ലക്ഷം! തട്ടിപ്പ് നടത്തിയത് റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കറുടെ റോളില്‍; സ്റ്റാമ്പ് പേപ്പറിന്റെ പേരില്‍ 20 ലക്ഷം; ഇടുക്കി സ്വദേശി റിമാന്‍ഡില്‍

തൃ​ശൂ​ർ: വൃ​ദ്ധ​ദ​ന്പ​തി​ക​ളി​ൽനി​ന്നു സി​നി​മാ​സ്റ്റൈ​ലി​ൽ 24 ല​ക്ഷം ത​ട്ടി​യ കേ​സി​ൽ മധ്യവയസ്കനെ പിടികൂടി റിമാൻഡ് ചെയ്തു.എ​റ​ണാ​കു​ളം വെ​ണ്ണ​ല​യി​ൽ താ​മ​സി​ക്കു​ന്ന ഇ​ടു​ക്കി സ്വ​ദേ​ശി തെ​ക്കേ​ട​ത്ത് വീ​ട്ടി​ൽ സൈ​മ​ണ്‍ ദേ​വ​സ്യ​യെ (56) ആ​ണ് ഷാ​ഡോ പൊ​ലീ​സും വെ​സ്റ്റ് പൊ​ലീ​സും ചേ​ർ​ന്ന് അറസ്റ്റു ചെയ്തത്. നി​ര​വ​ധി ത​ട്ടി​പ്പു​കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ് ഇ​യാ​ൾ. തട്ടിപ്പ് നടത്തിയത് റിയൽ എസ്റ്റേറ്റ് ബ്രോക്കറുടെ റോളിൽ എ​റ​ണാ​കു​ളം പി​റ​വം സ്വ​ദേ​ശി​യാ​യ പ്ര​വാ​സി​യാ​ണ് ത​ട്ടി​പ്പി​നി​ര​യാ​യ​ത്. സ്ഥ​ലം ഓ​ണ്‍​ലൈ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത് ലോ​ണ്‍ ശ​രി​യാ​ക്കാ​മെ​ന്നു വാ​ഗ്ദാ​നം ചെ​യ്താ​യി​രു​ന്നു ത​ട്ടി​പ്പ്. പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലെ​ത്തി ബി​സി​ന​സി​ൽ സ​ന്പാ​ദ്യം മു​ട​ക്കി​യ പ​രാ​തി​ക്കാ​ര​ൻ പ​ല ബാ​ങ്കു​ക​ളി​ൽ​നി​ന്ന് വാ​യ്പ​യെ​ടു​ത്ത് വീ​ട് പ​ണി​യു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ ബി​സി​ന​സി​ൽ ന​ഷ്ടംവ​ന്ന് ബാ​ങ്കു​ക​ളി​ൽ​നി​ന്നെ​ടു​ത്ത ബാ​ധ്യ​ത തീ​ർ​ക്കാ​ൻ ക​ഴി​യാ​താ​യ​പ്പോ​ൾ സ്ഥ​ല​വും വീ​ടും വി​ൽ​ക്കു​ന്ന​തി​നാ​യി പ​ത്ര​ങ്ങ​ളി​ലും, ടി​വി​യി​ലും പ​ര​സ്യം ന​ൽ​കി. പ​ര​സ്യംക​ണ്ട് നി​ര​വ​ധി​പേ​ർ സ്ഥ​ലം വാ​ങ്ങു​ന്ന​തി​നാ​യി സ​മീ​പി​ച്ചി​രു​ന്നു​വെ​ങ്കി​ലും ക​ച്ച​വ​ടം ന​ട​ന്നി​ല്ല. തു​ട​ർ​ന്നാ​ണ് ഇ​വ​രു​ടെ പ​രി​ച​യ​ക്കാ​ര​നാ​യ റി​യ​ൽ…

Read More

രഹസ്യവിവരം തുണയായി! മറയൂരില്‍ പതിനഞ്ചുകാരിയുടെ വിവാഹം നടത്താനുള്ള ശ്രമം തടഞ്ഞു; ഒടുവില്‍…

മ​റ​യൂ​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യു​ടെ വി​വാ​ഹം ന​ട​ത്താ​നു​ള്ള ബ​ന്ധു​ക്ക​ളു​ടെ നീ​ക്കം ചൈല്‍ഡ് ലൈന്‍ പ്ര​വ​ർ​ത്ത​ക​ർ ത​ട​ഞ്ഞു. പ​തി​ന​ഞ്ചു​വ​യ​സ് ബൈ​സ​ണ്‍​വാ​ലി മു​ട്ടു​കാ​ട് ചൊ​ക്ര​മു​ടി ആ​ദി​വാ​സി കു​ടി​യി​ലെ പെ​ണ്‍​കു​ട്ടി​യെ വി​വാ​ഹം ക​ഴി​പ്പി​ച്ച​യ​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ത​ട​ഞ്ഞ​ത്. ആ​ദി​വാ​സി കോ​ള​നി സ്വ​ദേ​ശി​യും പെ​ണ്‍​കു​ട്ടി​യു​ടെ ബ​ന്ധു​വു​മാ​യ യു​വാ​വു​മാ​യി വി​വാ​ഹം ന​ട​ത്താ​ൻ ബ​ന്ധു​ക്ക​ൾ  നി​ശ്ച​യി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ ച​ട​ങ്ങു​ക​ളു​ടെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ​ദി​വ​സം യു​വാ​വ് പെ​ണ്‍​കു​ട്ടി​യു​മാ​യി വ​ട്ട​വ​ട​യി​ലെ​ത്തി​യി​രു​ന്നു. മൂ​ന്നാ​ർ ചൈ​ൽ​ഡ് ലൈ​ണ്‍ പ്ര​വ​ർ​ത്ത​ക​ർ​ക്ക് ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ചൈ​ൽ​ഡ്ലൈ​ണ്‍ പ്ര​വ​ർ​ത്ത​ക​ർ വ​ട്ട​വ​ട​യി​ലെ​ത്തി വി​വാ​ഹ ച​ട​ങ്ങ് ത​ട​ഞ്ഞ​ത്. പെ​ണ്‍​കു​ട്ടി​ക്ക് പ്രാ​യ​പൂ​ർ​ത്തി​യാ​യ​ശേ​ഷ​മേ വി​വാ​ഹം ന​ട​ത്തു​ക​യു​ള്ളൂ​വെ​ന്ന് ഇ​രു​കു​ടും​ബ​ങ്ങ​ളി​ൽ​നി​ന്നും എ​ഴു​തി​വാ​ങ്ങി​യ​താ​യും ചൈ​ൽ​ഡ് ലൈ​ണ്‍ പ്ര​വ​ർ​ത്ത​ക​രാ​യ ജോ​ണ്‍ എ​സ്. എ​ഡ്വി​ൻ, ആ​ർ. ജാ​ൻ​സി എ​ന്നി​വ​ർ പ​റ​ഞ്ഞു.

Read More

മെഡിക്കൽ കോളജിലെ വീൽചെയർ കഥ..! അത്യാഹിത വിഭാഗത്തിൽ വീൽ ചെയറുണ്ട് പക്ഷേ കിട്ടാനില്ല; വിൽ ചെയർതേടി നടന്നപ്പോൾ കണ്ടതിങ്ങനെ; പരാതി പറഞ്ഞപ്പോൾ ജീവനക്കാർ പറഞ്ഞത് കേട്ട് ഞെട്ടി രോഗിയുടെ ബന്ധുക്കൾ 

കോ​ട്ട​യം: വീ​ൽ ചെ​യ​റു​ണ്ട്. പ​ക്ഷേ കി​ട്ടാ​നി​ല്ല. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തു​ന്ന രോ​ഗി​ക​ളു​ടെ പ​രാ​തി​യാ​ണി​ത്. അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ എ​ട്ടോ​ പ​ത്തോ വീ​ൽ​ചെ​യ​റു​ണ്ട്. പ​ക്ഷേ ഇ​തെ​ല്ലാം ഇ​വി​ടെ​യെ​ത്തു​ന്ന ഒ​രു വി​ഭാ​ഗം രോ​ഗി​ക​ൾ കൈ​യ്യ​ട​ക്കു​ന്നു എ​ന്നാ​ണ് പ​രാ​തി. ന​ട​ക്കാ​ൻ വ​യ്യാ​ത്ത രോ​ഗി​ക​ളെ​ത്തി​യാ​ൽ അ​വ​രെ വീ​ൽ ചെ​യ​റി​ൽ ഇ​രു​ത്തി​യാ​ൽ പി​ന്നെ അ​വ​ർ ആ​ശു​പ​ത്രി വി​ടു​ന്പോ​ഴാ​ണ് ചി​ല​ർ വീ​ൽ ചെ​യ​ർ വി​ട്ടു ന​ല്കു​ക. അ​താ​യ​ത് രോ​ഗി​യെ വീൽ ചെ​യ​റി​ൽ ഇ​രു​ത്തി ഡോ​ക്ട​റെ കാ​ണി​ക്കാ​ൻ കൊ​ണ്ടു​പോ​യാ​ൽ അ​വി​ടെ നി​ന്ന് ഏ​തെ​ല്ലാം ഡി​പ്പാ​ർ​ട്ടു​മെ​ന്‍റി​ലേ​ക്ക് പോ​കാ​നും ഇ​തേ വീ​ൽ​ചെ​യ​ർ ത​ന്നെ​യാ​വും ഉ​പ​യോ​ഗി​ക്കു​ക. ഡോ​ക്ട​റെ കാ​ണാ​നും മ​റ്റു ചി​കി​ത്സ തേ​ടാ​നും മ​ണി​ക്കൂ​റു​ക​ൾ വേ​ണ്ടി​വ​രും. ഇ​ത്ര​യും സ​മ​യം വീ​ൽ ചെ​യ​ർ ചി​ല രോ​ഗി​ക​ൾ കൈ​വ​ശം വ​യ്ക്കു​ന്ന​താ​ണ് വീ​ൽ ചെ​യ​ർ അ​ത്യാ​വ​ശ്യ​ത്തി​ന് കി​ട്ടാ​തെ വ​രു​ന്ന​ത്. ഉ​പ​യോ​ഗം ക​ഴി​ഞ്ഞ് തി​രി​കെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ വീ​ൽ ചെ​യ​ർ എ​ത്തി​ക്കു​ന്ന കാ​ര്യ​ത്തി​ൽ ആ​ർ​ക്കും താ​ൽ​പ​ര്യ​മി​ല്ല. രോ​ഗി​യെ…

Read More

വല്യച്ഛന്‍റെ സംസ്കാര ചടങ്ങിൽ പോയി വരവേ ട്രെ​യി​ല​റി​നു പി​ന്നി​ൽ ബൈ​ക്കി​ടി​ച്ച് ന​വ​വ​ര​ൻ മ​രി​ച്ചു; ര​ണ്ടു മാ​സം മു​ൻ​പാ​യി​രു​ന്നു ഇ​വ​രു​ടെ വി​വാ​ഹം; ഭാര്യ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ

  തൊ​ടു​പു​ഴ: നി​ർ​ത്തി​യി​ട്ടി​രു​ന്ന ട്രെ​യി​ല​ർ ലോ​റി​ക്കു പി​ന്നി​ൽ ബൈ​ക്കി​ടി​ച്ച് ന​വ​വ​ര​ൻ മ​രി​ച്ചു. വ​ഴി​ത്ത​ല കൂ​വ​പ്ലാ​ക്ക​ൽ ക​ലാ​മി​ന്‍റെ മ​ക​ൻ ഹ​മി. കെ.​മ​നീ​ഷ് (31) ആ​ണ് മ​രി​ച്ച​ത്. ഭാ​ര്യ ഹൈ​ബ​യെ പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ര​ണ്ടു മാ​സം മു​ൻ​പാ​യി​രു​ന്നു ഇ​വ​രു​ടെ വി​വാ​ഹം. ഇ​ന്ന​ലെ പു​ല​ർ​ച്ചെ അ​ഞ്ചോ​ടെ വ​ഴി​ത്ത​ല മൂ​ഴി​ക്ക​ൽ പ​ന്പി​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. ഹൈ​ബ​യു​ടെ വ​ല്യ​ച്ഛ​ന്‍റെ സം​സ്കാ​ര​ച്ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നു ആ​ലു​വ​യി​ലേ​ക്ക് വ​ഴി​ത്ത​ല പാ​റ​യി​ലു​ള്ള വീ​ട്ടി​ൽ നി​ന്നും പോ​കു​ക​യാ​യി​രു​ന്നു ഇ​രു​വ​രും. വീ​ട്ടി​ൽ നി​ന്നും ഒ​ന്ന​ര കി​ലോ​മീ​റ്റ​റോ​ളം പി​ന്നി​ട്ട​പ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. ഹി​റ്റാ​ച്ചി​യു​മാ​യി വ​ന്ന നാ​ഷ​ണ​ൽ പെ​ർ​മി​റ്റ് ലോ​റി​ക്കു പി​ന്നി​ലാ​ണ് ബൈ​ക്ക് ഇ​ടി​ച്ചു ക​യ​റി​യ​ത്. ലോ​റി റോ​ഡി​ലേ​ക്കു ക​യ​റ്റി പാ​ർ​ക്കു ചെ​യ്തി​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഹ​മി​യെ തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ക​രി​ങ്കു​ന്നം എ​സ്ഐ പി.​എ​സ്.​നാ​സ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മേ​ൽ ന​ട​പ​ടി സ്വീ​ക​രി​ച്ചു. പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു ശേ​ഷം മൃ​ത​ദേ​ഹം ക​ബ​റ​ട​ക്കി. അ​പ​ക​ട​ക​ര​മാ​യ…

Read More

ഇതൊന്നും കണ്ട് പേടിക്കുന്നവരല്ല സിപിഐ..! കേരളത്തില്‍ തമ്പുരാന്‍ വാഴ്ചയില്ല;  ക​ണ്ണു​രു​ട്ടിക്കാട്ടി​യാ​ൽ പേ​ടി​ക്കാ​ൻ സിപിഎമ്മിന് കൂ​ലി​ക്ക് ആ​ളെ നി​ർ​ത്തേണ്ടി വരു​മെ​ന്ന് സിപിഐ ജില്ലാ സെക്രട്ടറി ശി​വ​രാ​മ​ൻ

നെ​ടു​ങ്ക​ണ്ടം(​ഇ​ടു​ക്കി): മ​ന്ത്രി എം.​എം.​മ​ണി​ക്കും സി​പി​എ​മ്മി​നു​മെ​തി​രേ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി സി​പി​ഐ ഇ​ടു​ക്കി ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ.​ശി​വ​രാ​മ​ൻ. സി​പി​ഐ​ക്കെ​തി​രേ മ​ന്ത്രി പ​ര​സ്യ​മാ​യി പു​ല​യാ​ട്ട് ന​ട​ത്തു​ക​യാ​ണെ​ന്നും ക​ണ്ണു​രു​ട്ടി​ക്കാ​ട്ടി​യാ​ൽ പേ​ടി​ക്കാ​ൻ കൂ​ലി​ക്ക് ആ​ളെ നി​ർ​ത്ത​ണ​മെ​ന്നും ശി​വ​രാ​മ​ൻ തു​റ​ന്ന​ടി​ച്ചു. സി​പി​ഐ ഇ​ടു​ക്കി ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന്‍റെ പ്ര​തി​നി​ധി സ​മ്മേ​ള​ന​ത്തി​ലാ​ണ് സി​പി​എ​മ്മി​നെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​മു​യ​ർ​ന്ന​ത്. 64ൽ ​സി​പി​എം ഉൗ​രി​പ്പി​ടി​ച്ച വ​ടി​വാ​ളു​ക​ൾ​ക്കും ഉ​യ​ർ​ത്തി​യ​ക​ത്തി​ക​ൾ​ക്കും ഇ​ട​യി​ലൂ​ടെ ന​ട​ന്ന പ്ര​സ്ഥാ​ന​മാ​ണ്. ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ ശ​ത്രു സി​പി​ഐ അ​ല്ല. മ​ന്ത്രി മ​ണി തു​ട​ർ​ച്ച​യാ​യി മു​ന്ന​ണി മ​ര്യാ​ദ​ക​ൾ ലം​ഘി​ക്കു​ക​യാ​ണ്. പ​ര​സ്യ​മാ​യി മ​ന്ത്രി പു​ല​യാ​ട്ട് പ​റ​യു​ന്നു. പു​റ​കേ ന​ട​ന്ന് പു​ല​യാ​ട്ട് പ​റ​ഞ്ഞാ​ൽ തി​രി​ഞ്ഞു​നി​ന്നു തി​രി​ച്ചു​പ​റ​യും- കെ.​കെ.​ശി​വ​രാ​മ​ൻ തു​റ​ന്ന​ടി​ച്ചു. കേരളത്തില്‍ തമ്പുരാന്‍ വാഴ്ചയില്ലെന്നും ക​ണ്ണു​രു​ട്ടി കാ​ട്ടി​യാ​ൽ പേ​ടി​ക്കാ​ൻ കൂ​ലി​ക്ക് ആ​ളെ നി​ർ​ത്ത​ണ​മെ​ന്നും ശി​വ​രാ​മ​ൻ പ​രി​ഹ​സി​ച്ചു. ഇ​ടു​ക്കി ജി​ല്ല​യി​ലെ ഭൂ​മി കൈ​യേ​റ്റ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് റ​വ​ന്യൂ മ​ന്ത്രി​യും സി​പി​ഐ​യും സ്വീ​ക​രി​ച്ചി​രു​ന്ന നി​ല​പാ​ടു​ക​ളെ ചൊ​ല്ലി​യാ​ണ് മ​ന്ത്രി മ​ണി സി​പി​ഐ വി​രു​ദ്ധ നി​ല​പാ​ട് സ്വീ​ക​രി​ച്ച​ത്. വി​ഷ​യ​ത്തി​ൽ…

Read More

വിധിയുടെ വിളയാട്ടം! ഡിസംബര്‍ ഏഴിന്റെ നടുക്കുന്ന ഓര്‍മയുമായി 30 വര്‍ഷത്തെ കാത്തുകിടപ്പ്; നാടിനെത്തന്നെ നടുക്കിയ ആ ദുരന്തം…

അ​ടി​മാ​ലി: 1988 ഡി​സം​ബ​ർ ഏ​ഴ്, രാ​ജ​ന് ന​ടു​ക്കു​ന്ന ഓ​ർ​മ​യാ​ണ്. വി​ധി​യു​ടെ വി​ള​യാ​ട്ട​ത്തി​ൽ ത​ന്‍റെ ശ​രീ​ര​ത്തി​നൊ​പ്പം മു​റി​വേ​റ്റ​തും ത​ക​ർ​ന്ന​തും ത​ന്‍റെ ജീ​വി​തം കൂ​ടി​യാ​ണെ​ന്ന യാ​ഥാ​ർ​ഥ്യം അം​ഗീ​ക​രി​ക്കു​ന്പോ​ഴും നാ​ലു ചു​മ​രു​ക​ൾ​ക്കു​ള്ളി​ലെ ക​ട്ടി​ലി​ൽ നീ​ണ്ട 30 വ​ർ​ഷ​ത്തെ കി​ട​പ്പു തു​ട​രു​ക​യാ​ണ് കീ​രി​ത്തോ​ട് പു​ളി​മൂ​ട്ടി​ൽ രാ​ജ​ൻ. മു​രി​ക്കാ​ശേ​രി പാ​വ​നാ​ത്മ കോ​ള​ജി​ൽ പി​ഡി​സി​ക്കു പ​ഠി​ക്കു​ന്പോ​ൾ ഒ​രു വൈ​കു​ന്നേ​ര യാ​ത്ര​യി​ലാ​ണ് നാ​ടി​നെ​ത്ത​ന്നെ ന​ടു​ക്കി​യ ആ ​ദു​ര​ന്തം. മു​രി​ക്കാ​ശേ​രി – തൊ​ടു​പു​ഴ റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന വി​പി​എം​എ​സ് ബ​സ് നി​റ​യെ യാ​ത്ര​ക്കാ​ർ, ഭൂ​രി​ഭാ​ഗ​വും വി​ദ്യാ​ർ​ഥി​ക​ൾ. ഉ​പ്പു​തോ​ട് ചാ​ലി​സി​റ്റി​ക്ക് സ​മീ​പ​മു​ള്ള കു​ത്തി​റ​ക്ക​ത്തി​ലെ വ​ള​വി​ൽ വൈ​കു​ന്നേ​രം 4.30-ഓ​ടെ നി​യ​ന്ത്ര​ണം​വി​ട്ട ബ​സ് 300 അ​ടി​യോ​ളം താ​ഴ്ച​യി​ലേ​ക്കു മ​റി​യു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​ർ ഓ​ടി​ക്കൂ​ടി ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി. സം​ഭ​വ​സ്ഥ​ല​ത്ത് മ​രി​ച്ച​വ​രു​ൾ​പ്പെ​ടെ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​വ​രെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലേ​ക്കു കൊ​ണ്ടു​പോ​യി. സം​ഭ​വ​ത്തി​ൽ എ​ട്ടു പെ​ണ്‍​കു​ട്ടി​ക​ള​ട​ക്കം 10 വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചു. നി​ര​വ​ധി​പേ​ർ​ക്ക് അം​ഗ​വൈ​ക​ല്യ​ങ്ങ​ൾ സം​ഭ​വി​ച്ചു. ത​ന്നോ​ടൊ​പ്പം പ​ഠി​ച്ചി​രു​ന്ന ത​ടി​യ​ന്പാ​ടു സ്വ​ദേ​ശി​നി…

Read More

പ്ലാവ് ചതിച്ചു! ചക്കയിടാന്‍ കയറിയ ഗൃഹനാഥന്‍ ബോധം നഷ്ടപ്പെട്ട് പ്ലാവില്‍ കുടുങ്ങി; ഒടുവില്‍… കടുത്തുരുത്തിയില്‍ നടന്ന സംഭവം ഇങ്ങനെ…

ക​​​​​ടു​​​​​ത്തു​​​​​രു​​​​​ത്തി: ച​​​​​ക്ക​​​​​യി​​​​​ടാ​​​ൻ പ്ലാ​​​​​വി​​​​​ൽ ക​​​​​യ​​​​​റി​​​​​യ ഗൃ​​​ഹ​​​നാ​​​ഥ​​​ൻ ബോ​​​​​ധം ന​​​​​ഷ്ട​​​​​പെ​​​​​ട്ടു മ​​​​​ണി​​​​​ക്കൂ​​​​​റു​​​​​ക​​​​​ളോ​​​​​ളം പ്ലാ​​​​​വി​​​​​ൽ കു​​​​​ടു​​​​​ങ്ങി. ഫ​​​​​യ​​​​​ർ​​​​​ഫോ​​​​​ഴ്സ് എ​​​​​ത്തി​​ വ​​​​​ട​​​​​മു​​​​​പ​​​​​യോ​​​​​ഗി​​​​​ച്ച് കെ​​​​​ട്ടി​​​​​യി​​​​​റ​​​​​ക്കി ഇ​​​ദ്ദേ​​​ഹ​​​ത്തെ ര​​​​​ക്ഷ​​​​​പ്പെ​​​​​ടു​​​​​ത്തി​​. മു​​​​​ട്ടു​​​​​ചി​​​​​റ തു​​​​​രു​​​​​ത്തേ​​​​​ൽ പോ​​​​​ൾ (50) ആ​​​​​ണ് പ്ലാ​​​​​വി​​​​​ൽ കു​​​​​ടു​​​​​ങ്ങി​​​​​യ​​​​​ത്. ഇ​​​​​ന്ന​​​​​ലെ രാ​​​​​വി​​​​​ലെ പ​​​​​തി​​​​​നൊ​​​​​ന്നോ​​​​​ടെ മു​​​​​ട്ടു​​​​​ചി​​​​​റ കു​​​​​രി​​​​​ശു​​​​​പ​​​​​ള്ളി ജം​​​​​ഗ്ഷ​​​​​നി​​​​​ലാ​​​​​ണ് സം​​​​​ഭ​​​​​വം. ക​​​​​ല്ലേ​​​​​ക്ക​​​​​ട​​​​​ന്പി​​​​​ൽ വ​​​​​ക്ക​​​​​ച്ച​​​​​ന്‍റെ പു​​​​​ര​​​​​യി​​​​​ട​​​​​ത്തി​​​​​ൽ നി​​​​​ൽ​​​​​ക്കു​​​​​ന്ന പ്ലാ​​​​​വി​​​​​ൽ നി​​​​​ന്നു ച​​​​​ക്ക​​​​​യി​​​​​ടു​​​​​ന്ന​​​​​തി​​​​​നാ​​​​​യി അ​​​​​യ​​​​​ൽ​​​​​വാ​​​​​സി​​​​​യാ​​​​​യ പോ​​​​​ളി​​​​​നെ വി​​​​​ളി​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു. ച​​​​​ക്ക​​​​​യി​​​​​ടു​​​​​ന്ന​​​​​തി​​​​​നാ​​​​​യി ഇ​​​​​രു​​​​​പ​​​​​ത്തി​​​​​യ​​​​​ഞ്ച് അ​​​​​ടി​​​​​യോ​​​​​ളം ഉ​​​​​യ​​​​​ര​​​​​മു​​​​​ള്ള പ്ലാ​​​​​വി​​​​​ന്‍റെ ഏ​​​​​റ്റ​​​​​വും മു​​​​​ക​​​​​ളി​​​​​ലെ​​​​​ത്തി​​​​​യ​​​​​പ്പോ​​​​​ൾ പോ​​​​​ളി​​​​​ന് ദേ​​​​​ഹാ​​​​​സാ​​​​​സ്ഥ്യം അ​​​​​നു​​​​​ഭ​​​​​വ​​​​​പ്പെ​​​​​ട്ടു. തു​​​​​ട​​​​​ർ​​​​​ന്ന് പോ​​​​​ൾ പ്ലാ​​​​​വി​​​​​ന്‍റെ ശി​​​​​ഖ​​​​​ര​​​​​ത്തി​​​​​ൽ ഇ​​​​​രി​​​​​ക്കു​​​​​ക​​​​​യും താ​​​​​ഴെ വീ​​​​​ഴാ​​​​​തി​​​​​രി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നാ​​​​​യി കൈ​​​​​വ​​​​​ശ​​​​​മു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന ക​​​​​യ​​​​​റു​​​​​പ​​​​​യോ​​​​​ഗി​​​​​ച്ചു മ​​​​​ര​​​​​ത്തോ​​​​​ട് ചേ​​​​​ർ​​​​​ത്ത് കെ​​​​​ട്ടു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു. ഇ​​​​​തി​​​​​നി​​​​​ടെ കൈ​​​​​വി​​​​​ട്ട് ഒ​​​​​രു ത​​​​​വ​​​​​ണ താ​​​​​ഴേ​​​​​ക്കു വീ​​​​​ഴാ​​​​​ൻ തു​​​​​ട​​​​​ങ്ങി​​​​​യെ​​​​​ങ്കി​​​​​ലും ശ​​​​​രീ​​​​​ര​​​​​വു​​​​​മാ​​​​​യി ചേ​​​​​ർ​​​​​ത്ത് പ്ലാ​​​​​വി​​​​​ന്‍റെ ക​​​​​ന്പി​​​​​ൽ ക​​​​​യ​​​​​ർ കെ​​​​​ട്ടി​​​​​യി​​​​​രു​​​​​ന്ന​​​​​തി​​​​​നാ​​​​​ൽ ര​​​​​ക്ഷ​​​​​പ്പെ​​​​​ടു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു. താ​​​​​ഴെ നി​​​​​ൽ​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്ന വീ​​​​​ട്ടു​​​​​കാ​​​​​ർ സം​​​​​ഭ​​​​​വം ക​​​​​ണ്ട് ഒ​​​​​ച്ച വ​​​​​ച്ചു സ​​​​​മീ​​​​​പ​​​​​വാ​​​​​സി​​​​​ക​​​​​ളെ വി​​​​​ളി​​​​​ച്ചു കൂ​​​​​ട്ടി. ഈ ​​​​​സ​​​​​മ​​​​​യം സ​​​​​മീ​​​​​പ​​​​​ത്തു കെ​​​​​ട്ടി​​​​​ട…

Read More