സമരം ചാകരയാക്കി കെഎസ്ആർടിസി…!  സ്വകാര്യ ബസ് സമരം രണ്ടാം ദിവസം; പൊതുജനം ‘അഡ്ജസ്റ്റ് ’ചെയ്തു തുടങ്ങി; റൂട്ടുകൾ ക്രമീകരിച്ച്  കളക്ഷൻ കൂട്ടി കോട്ടയം ഡിപ്പോ

കോ​ട്ട​യം: സ്വ​കാ​ര്യ ബ​സ് സ​മ​രം ര​ണ്ടാം ദി​വ​സ​ത്തി​ലേ​ക്ക് കട ന്നതോടെ സ്ഥിരം ബസ് യാത്ര ക്കാർ സമരവുമായി പൊരുത്ത പ്പെട്ടു തുടങ്ങി. സമരത്തിനു നേരേ സർക്കാർ പുറം തിരിഞ്ഞതോടെ സമരം നീളാനാണ് സാധ്യത. ഈ സാഹചര്യത്തിൽ അത്യാവശ്യ ത്തിനു മാത്രം യാത്ര ചെയ്യുക എന്ന നിലപാടിലേക്ക് പൊതു ജനം മാറുകയാണ്. ഇതോടൊ പ്പം കഴിവതും സ്വന്തം വാഹന ങ്ങൾ യാത്ര ചെയ്യുക എന്ന നില പാടും അവർ സ്വീകരിച്ചു കഴി ഞ്ഞു. അതേസമയം, കെഎസ്ആർടി സി ബസിൽ തിരക്കു വർധിച്ചു വരികയാണ്. നല്ല രീതിയിൽ കെഎസ്ആർടിസിയുടെ കള ക്ഷൻ കൂടിയിട്ടുണ്ട്. പ്രധാനമായും ബസ് സമരം ബാധിച്ചിരിക്കുന്നത് ഗ്രാ​മീ​ണ, മ​ല​യോ​ര​മേ​ഖ​ല​യി​ലെ യാ​ത്ര​ക്കാ​രെയാണ്. സ്വ​കാ​ര്യ ബ​സു​ക​ൾ മാ​ത്രം സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന ജി​ല്ല​യി​ലെ വി​വി​ധ റൂ​ട്ടു​ക​ളി​ൽ കെഎസ്ആ​ർ​ടി​സി സ്പെ​ഷ​ൽ സ​ർ​വീ​സു​ക​ൾ ന​ട​ത്തി​യ​ത് യാ​ത്ര​ക്കാ​ർ​ക്ക് ആ​ശ്വാ​സ​മാ​യെ​ങ്കി​ലും സ്കൂ​ൾ​ കു​ട്ടി​ക​ളും ജോ​ലി​ക്കാ​രും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ വ​ള​രെ​യ​ധി​കം ബു​ദ്ധി​മു​ട്ടി.…

Read More

 സഖാക്കൾക്കെല്ലാം ഒരേ സ്വരം..! നാലാംതവണയും സിപിഐ ജില്ലാസെക്രട്ടറിയായി സികെ ശശിധരൻ; ചു​വ​പ്പു​സേ​നാ​മാ​ർ​ച്ചോടെ  ജി​ല്ലാ സ​മ്മേ​ള​നത്തിന് ഇ​ന്നു സ​മാപനം

ക​റു​ക​ച്ചാ​ൽ: സി​പി​ഐ ജി​ല്ലാ സ​മ്മേ​ള​നം ഇ​ന്നു സ​മാ​പി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് നെ​ത്ത​ല്ലൂ​ർ ക​വ​ല​യി​ൽ നി​ന്നും ചു​വ​പ്പു​സേ​നാ​മാ​ർ​ച്ച് ആ​രം​ഭി​ക്കും. തു​ട​ർ​ന്ന് 5.30ന് ​ക​റു​ക​ച്ചാ​ലി​ൽ ചേ​രു​ന്ന പൊ​തു​സ​മ്മേ​ളം സി​പി​ഐ കേ​ന്ദ്ര സെ​ക്ര​ട്ടേ​റി​യേ​റ്റം​ഗം പ​ന്ന്യ​ൻ ര​വീ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ സെ​ക്ര​ട്ട​റി സി.​കെ.​ശ​ശി​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ബി​നോ​യി വി​ശ്വം, മ​ന്ത്രി പി.​തി​ലോ​ത്ത​മ​ൻ,പി. ​പ്ര​സാ​ദ്, പി.​കെ.​കൃ​ഷ്ണ​ൻ,മോ​ഹ​ൻ ചേ​ന്നം​കു​ളം, വി.​എ​സ്.​മ​നു​ലാ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ലെ ര​ണ്ടാം ദി​വ​സ​മാ​യ ഇ​ന്ന​ലെ ന​ട​ന്ന പ്ര​തി​നി​ധി സ​മ്മേ​ള​ന​ത്തി​ലും സി​പി​എ​മ്മി​നെ​തി​രെ ക​ടു​ത്ത വി​മ​ർ​ശ​ന​വും ആ​രോ​പ​ണ​ങ്ങ​ളു​മാ​ണു ഉ​യ​ർ​ന്ന​ത്. അ​ടു​ത്ത കാ​ല​ത്താ​യി സി​പി​എം പു​ല​ർ​ത്തു​ന്ന നി​ല​പാ​ടു​ക​ൾ സി​പി​ഐ​യെ അ​ത്ഭു​ത​പ്പെ​ടു​ത്തു​ന്നു​വെ​ന്നും ബി​ജെ​പി​യോ​ട് ഇ​ല്ലാ​ത്ത വി​രോ​ധ​മാ​ണ് സി​പി​എ​മ്മി​നു സി​പി​ഐ​യോ​ടു​ള്ള​തെ​ന്നും പ്ര​തി​നി​ധി​ക​ൾ ച​ർ​ച്ച​യി​ൽ തു​റ​ന്ന​ടി​ച്ചു. സി​പി​ഐ​യു​ടെ വ​കു​പ്പു​ക​ളി​ൽ അ​നാ​വ​ശ്യ​മാ​യി സി​പി​എം കൈ​ക​ട​ത്തു​ക​യാ​ണെ​ന്നും, മ​ന്ത്രി​മാ​രു​ടെ പ്ര​വ​ർ​ത്ത​ന സ്വാ​ത​ന്ത്ര്യ​ത്തി​ൽ പോ​ലും സി​പി​എം ക​ട​ന്നു​ക​യ​റു​ന്ന​താ​യും ഇ​ത് മു​ന്ന​ണി മ​ര്യാ​ദ​യ്ക്ക് നി​ര​ക്കാ​ത്ത​താ​ണ​ന്നും ആ​രോ​പ​ണ​മു​യ​ർ​ന്നു. ബാ​ർ​കോ​ഴ​ക്കേ​സി​ൽ അ​ക​പ്പെ​ട്ട കെ.​എം.​മാ​ണി​ക്കെ​തി​രെ ഒ​റ്റ​ക്കെ​ട്ടാ​യി സ​മ​രം ചെ​യ്ത​വ​രാ​ണ്…

Read More

സഹോദരനും ഭാര്യയും ഒന്നിക്കരുത്, ഒന്നിച്ചാല്‍..! സഹോദരന്റെ 10 വയസുള്ള മകനെകൊലപ്പെടുത്തിയ കേസില്‍ വിചാരണ ആരംഭിച്ചു; കൊച്ചുമകനെ കൊന്നത് മകളെന്ന് അമ്മയുടെ സാക്ഷിമൊഴി

സി.​സി. സോ​മ​ൻ കോട്ടയം: അ​ഞ്ചു വ​ർ​ഷം മു​ൻ​പ് കൈ​പ്പു​ഴ​യെ ന​ടു​ക്കി​യ രാ​ഹു​ൽ വ​ധ​ക്കേ​സി​ൽ വി​ചാ​ര​ണ ആ​രം​ഭി​ച്ചു. കൈ​പ്പു​ഴ കു​ടി​ലി​ൽ ക​വ​ല ഭാ​ഗ​ത്ത് നെ​ടും​തൊ​ട്ടി​യി​ൽ ഷാ​ജി​യു​ടെ മ​ക​ൻ രാ​ഹു​ലി​നെ (10) കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഷാ​ജി​യു​ടെ സ​ഹോ​ദ​രി വി​ജ​യ​മ്മ (57)യാ​ണ് പ്ര​തി. പി​ണ​ങ്ങി ക​ഴി​യു​ന്ന സ​ഹോ​ദ​ര​നും ഭാ​ര്യ​യും ഒ​ന്നി​ക്കാ​തി​രി​ക്കാ​നും അ​വ​രു​ടെ വി​വാ​ഹ മോ​ച​നം സാ​ധ്യ​മാ​കാ​നു​മാ​ണ് കു​ട്ടി​യെ കൊ​ന്ന​തെ​ന്നാ​ണ് കേ​സി​ൽ വ്യ​ക്ത​മാ​ക്കു​ന്ന​ത്. വി​വാ​ഹ മോ​ച​നം നേ​ടി​യാ​ൽ സ​ഹോ​ദ​ര​ന്‍റെ സ്വ​ത്ത് ത​നി​ക്കു ല​ഭി​ക്കു​മെ​ന്നു ക​രു​തി സ​ഹോ​ദ​ര​ന്‍റെ മ​ക​നെ പൈ​ജാ​മ​യു​ടെ ച​ര​ട് ക​ഴു​ത്തി​ൽ് മു​റു​ക്കി കൊ​ല​പ്പെ​ടു​ത്തി എ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ കേ​സ്. കേ​സി​ന്‍റെ വി​ചാ​ര​ണ കോ​ട്ട​യം അ​ഡീ​ഷ​ണ​ൽ ജി​ല്ലാ കോ​ട​തി അ​ഞ്ചി​ൽ ജ​ഡ്ജി ജ്യോ​തി​സ് ബെ​ൻ മു​ന്പാ​കെ​യാ​ണ് ആ​രം​ഭി​ച്ച​ത്. 2013 സെ​പ്റ്റം​ബ​ർ മൂ​ന്നി​ന് പു​ല​ർ​ച്ചെ 2.45നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. മും​ബൈ​യി​ൽ ന​ഴ്സാ​യ വി​ജ​യ​മ്മ ത​ലേ​ന്നു വൈ​കു​ന്നേ​ര​മാ​ണ് കൈ​പ്പു​ഴ​യി​ലെ വീ​ട്ടി​ലെ​ത്തി​യ​ത്. രാ​ഹു​ലി​ന്‍റെ അ​ച്ഛ​ൻ ഷാ​ജി​യും ഭാ​ര്യ…

Read More

പാലായിൽ സിപിഎം ലോക്കൽ സെക്രട്ടറിയുടെ വീടിനു നേരെ ആക്രമണം; മർദനമേറ്റ ലോക്കൽ സെക്രട്ടറി വിജൻ ആശുപത്രിയിൽ; സംഭവത്തിനു പിന്നിൽ ആർഎസ്എസുകാരെന്ന് സിപിഎം

കോട്ടയം: പാലാ ചേർപ്പുങ്കലിൽ സിപിഎം ലോക്കൽ സെക്രട്ടറിയുടെ വീടിനു നേരെ ആക്രമണമുണ്ടായി. സിപിഎം കൊഴുവനാൽ ലോക്കൽ സെക്രട്ടറി വി.ജി. വിനുവിന്‍റെ വീടിനു നേരെയാണ് ആക്രമണമുണ്ടായത്. മർദ്ദനമേറ്റ വിനുവിനെ പാലാ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിനു പിന്നിൽ ആർഎസ്എസ് ആണെന്നാണ് സിപിഎമ്മിന്‍റെ ആരോപണം.

Read More

 മുൻകൂട്ടി പ്രവചിച്ച് തിരുവഞ്ചൂർ..! മാണിയെ ഇടതു മുന്നണിയിൽ കൊണ്ടുവന്ന് സിപിഐയെ പുറത്തുചാടിക്കാൻ ശ്രമമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ

കോട്ടയം: കെ.എം.മാണിയെ ഇടതു മുന്നണിയിൽ കൊണ്ടുവന്ന് സിപിഐയെ പുറത്തുചാടിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. മാണിയെ ചൊല്ലിയാണ് എൽഡിഎഫിൽ ഇപ്പോൾ തർക്കം നിലനിൽക്കുന്നത്. സിപിഎം മാണിയിലൂടെ സിപിഐയെ താഴ്ത്താനാണ് ശ്രമിക്കുന്നതെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.

Read More

 നഗരത്തിന് വിഷുക്കൈനീട്ടമായി നാഗമ്പടം മേൽപ്പാലം; പാലത്തിന്‍റെ നിർമാണ പ്രവർത്തനങ്ങൾ ഇന്ന് റെയിൽവേ ഉദ്യോഗസ്ഥർ വിലയിരുത്തും

കോ​ട്ട​യം: നാ​ഗ​ന്പ​ടം മേ​ൽ​പ്പാ​ലം പ​ണി​പൂ​ർ​ത്തി​യാ​ക്കി വി​ഷു​വി​നു ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ന്നു ന​ല്കി​യേ​ക്കും. പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​ന് ഇ​ന്നു റെ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്ഥ​ർ സ​ന്ദ​ർ​ശ​നം ന​ട​ത്തും. പാ​ല​ത്തി​ന്‍റെ അ​പ്രോ​ച്ച് റോ​ഡ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ദ്രു​ത​ഗ​തി​യി​ൽ പു​രോ​ഗ​മി​ച്ചു​വ​രി​ക​യാ​ണ്. മേ​ൽ​പ്പാ​ല​ത്തി​ന്‍റെ ബാ​ക്കി​യു​ള്ള നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്കി വി​ഷു​വി​നു മേ​ൽ​പ്പാ​ലം തു​റ​ന്നു കൊ​ടു​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണു റെ​യി​ൽ​വേ അ​ധി​കൃ​ത​ർ. ഇ​തി​നു പു​റ​മെ കെ​കെ റോ​ഡി​ൽ പ്ലാ​ന്‍റേഷ​ൻ കോ​ർ​പ്പ​റേ​ഷ​നു സ​മീ​പ​മു​ള്ള പാ​ലം പൊ​ളി​ച്ചു നീ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു റെ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ന്നു ജി​ല്ലാ ഭ​ര​ണ​കൂ​ട​വു​മാ​യി ച​ർ​ച്ച ന​ട​ത്തും. ഈ ​പാ​ലം പൊ​ളി​ച്ചു 14 മീ​റ്റ​ർ വീ​തി​യി​ൽ പു​തി​യ പാ​ലം നി​ർ​മി​ക്കാ​നാ​ണു പ​ദ്ധ​തി ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​ന്നു ന​ട​ക്കു​ന്ന ച​ർ​ച്ച​യി​ൽ പാ​ലം പൊ​ളി​ച്ചു മാ​റ്റി ഏ​ത്ര നാ​ളു​കൊ​ണ്ടു പു​തി​യ പാ​ലം നി​ർ​മി​ക്കാം. ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം എ​ങ്ങ​നെ വ​ഴി​തി​രി​ച്ചു​വി​ടാം പാ​ലം പൊ​ളി​ക്കു​ന്ന​തി​നു ആ​വ​ശ്യ​മാ​യി എ​ന്തൊ​ക്കെ മു​ന്നൊ​രു​ക്ക​ങ്ങ​ൾ ന​ട​ത്ത​ണം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളാ​ണു…

Read More

മാതൃകയാക്കാം ഈ നന്മയുള്ള മനുഷ്യരെ; തുഛ ​വ​രു​മാ​ന​ത്തി​ൽ നി​ന്ന് മി​ച്ചംവ​ച്ച്   കാൻസർ രോഗികൾകൾക്ക് കൈത്താങ്ങായി  ചിങ്ങവനത്തെ  ലൈ​ഫ് കെ​യ​ർ ഓ​ട്ടോ ഡ്രൈ​വേ​ഴ്സ് സൊ​സൈ​റ്റി

ചി​ങ്ങ​വ​നം: ഓ​ട്ടോ​റി​ക്ഷാ ഓ​ടി​ച്ചു കി​ട്ടു​ന്ന തുഛ ​വ​രു​മാ​ന​ത്തി​ൽ നി​ന്ന് മി​ച്ചം​വ​ച്ച് കാ​ൻ​സ​ർ രോ​ഗി​ക​ളെ സ​ഹാ​യി​ക്കു​ന്ന ഓ​ട്ടോ​ഡ്രൈ​വ​ർ​മാ​ർ നാ​ടി​ന് മാ​തൃ​ക​യാ​യി. ചി​ങ്ങ​വ​നം ശാ​ലേം​പ​ള്ളി​ക്ക് മു​ൻ​വ​ശ​ത്തെ ഓ​ട്ടോ സ്റ്റാ​ന്‍ഡിൽ ഓടുന്ന 14 പേ​ർ ചേ​ർ​ന്നാ​ണ് ത​ങ്ങ​ളു​ടെ ദു​രി​ത​ങ്ങ​ൾ മ​റ​ന്ന് രോ​ഗി​ക​ളാ​യ​വ​രു​ടെ ബു​ദ്ധി​മു​ട്ടു​ക​ൾ​ക്ക് ത​ങ്ങ​ളാ​ലാ​വു​ന്ന​ത് ചെ​യ്യ​ണ​മെ​ന്ന ഉ​റ​ച്ച തീ​രു​മാ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. ലൈ​ഫ് കെ​യ​ർ ഓ​ട്ടോ ഡ്രൈ​വേ​ഴ്സ് സൊ​സൈ​റ്റി എ​ന്ന പേ​രി​ൽ ജെ.​കെ. രാ​ജു പ്ര​സി​ഡ​ന്‍റാ​യും, കെ.​ദി​നു സെ​ക്ര​ട്ട​റി​യാ​യും ര​ജി​സ്റ്റ​ർ ചെ​യ്ത സം​ഘ​ട​ന മൂ​ന്ന് വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ളു​ടെ ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു. 2018ന്‍റെ തു​ട​ക്ക​ത്തി​ൽ ത​ന്നെ കാ​ൻ​സ​ർ രോ​ഗി​ക​ൾ അ​നു​ഭ​വി​ക്കു​ന്ന ക​ഷ്ട​പ്പാ​ടു​ക​ൾ ക​ണ്ട​റി​ഞ്ഞ സം​ഘ​ട​ന അ​വ​രി​ലേ​ക്കു കൂ​ടി സ​ഹാ​യ​മെ​ത്തി​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നാ​യി ത​ങ്ങ​ളു​ടെ തുഛ​മാ​യ വ​രു​മാ​ന​ത്തി​ൽ നി​ന്നും ദി​വ​സ​വും ഒ​രു നി​ശ്ചി​ത തു​ക മാ​റ്റി വെ​ക്കു​വാ​ൻ തീ​രു​മാ​നി​ച്ചു. കൂ​ടാ​തെ ത​ങ്ങ​ളു​ടെ വാ​ഹ​ന​ങ്ങ​ളി​ൽ യാ​ത്ര ചെ​യ്യു​ന്ന​വ​രി​ൽ ഈ ​സ​ന്ദേ​ശ​മെ​ത്തി​ക്കു​വാ​നും അ​വ​രി​ൽ നി​ന്നും…

Read More

കാനത്തിന്‍റെ സർട്ടിഫിക്കറ്റ് ആവശ്യമില്ല; പൊതുപ്രവർത്തനരംഗത്ത് 50 വർഷത്തിലധികമായ തന്നെ ജനങ്ങൾക്കറിയാമെന്ന് കെഎം മാണി

കോട്ടയം: കാനം രാജേന്ദ്രന്‍റെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് കേരള കോൺഗ്രസ്-എം ചെയർമാൻ കെ.എം. മാണി. 50 വർഷത്തിൽ അധികമായി പൊതുപ്രവർത്തനരംഗത്ത് ഉള്ള തന്നെ ജനങ്ങൾക്കറിയം.കാനത്തിന് മറുപടി പറയാൻ ഇല്ലെന്നും മാണി പറഞ്ഞു. മാണിയെ മുന്നണിയിൽ ഉൾപ്പെടുത്തി മുന്നോട്ടു പോകാൻ സിപിഐക്ക് സാധിക്കില്ലെന്ന് കാനത്തിന്‍റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മാണിയെ മുന്നണിയിൽ ഉൾപ്പെടുത്തി മുന്നോട്ടു പോകാൻ സാധിക്കില്ലെന്നും കേരള കോണ്‍ഗ്രസിനെതിരെ കൂടി മത്സരിച്ചാണ് സിപിഐ ജയിച്ചതെന്നും കാനം ബുധനാഴ്ച സിപിഐ കോട്ടയം ജില്ലാ സമ്മേളനത്തിൽ പറഞ്ഞിരുന്നു.

Read More

വീ​ട്ടു​കാ​രു​മാ​യു​ള്ള സൗ​ഹൃ​ദം  മു​ത​ലെ​ടു​ത്ത്  ഏ​ഴു വ​യ​സു​കാ​രി​ക്ക് പീ​ഡനം; ഒരു വർഷമായി ഇയാൾ കുട്ടിയെ പിഡിപ്പിച്ചു വരുകയായിരുന്നു; പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു യുവാവിന്‍റെ ക്രൂരത

രാ​ജാ​ക്കാ​ട്: രാ​ജാ​ക്കാ​ട് ഏ​ഴു​വ​യ​സു​കാ​രി​യെ യു​വാ​വ് പീ​ഡി​പ്പി​ച്ച​ത് വീ​ട്ടു​കാ​രു​മാ​യു​ള്ള സൗ​ഹൃ​ദം മു​ത​ലെ​ടു​ത്ത്. രാ​ജാ​ക്കാ​ട് മു​ല്ല​ക്കാ​നം മ​രി​യ ഭ​വ​നി​ൽ അ​നീ​ഷി​നെ​യാ​ണ് രാ​ജാ​ക്കാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. യു​വാ​വി​നെ കോ​ട​തി റി​മാ​ൻ​ഡു ചെ​യ്തു. മു​ല്ല​ക്കാ​നം കോ​ള​നി ഭാ​ഗ​ത്ത് താ​മ​സി​ക്കു​ന്ന അ​നീ​ഷ് സ​മീ​പ​വാ​സി​ക​ളു​മാ​യി ന​ല്ല സൗ​ഹാ​ർ​ദ്ദം പു​ല​ർ​ത്തി​യി​രു​ന്നു. അ​തു കൊ​ണ്ട് സ​മീ​പ​ത്തെ ഏ​ത് വീ​ട്ടി​ലും ഇ​യാ​ൾ​ക്ക് ക​യ​റി​ച്ചെ​ല്ലാ​വു​ന്ന സ്വാ​താ​ന്ത്ര്യ​വും ഉ​ണ്ടാ​യി​രു​ന്നു. ഈ ​അ​വ​സ​രം മു​ത​ലെ​ടു​ത്താ​ണ് പ്ര​തി കു​ട്ടി​യെ വീ​ട്ടി​ൽ വി​ളി​ച്ച് വ​രു​ത്തി​യും, കു​ട്ടി​യു​ടെ വീ​ട്ടി​ൽ​വ​ച്ചും ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​മാ​യി പീ​ഡി​പ്പി​ച്ചി​രു​ന്ന​ത്. കു​ട്ടി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്ന​തി​നാ​ൽ പീ​ഡ​ന​വി​വ​രം പു​റ​ത്ത​റി​ഞ്ഞ​തു​മി​ല്ല. ക​ഴി​ഞ്ഞ ദി​വ​സം സ്കൂ​ൾ വി​ട്ട് വ​ന്ന കു​ട്ടി​യെ പ്ര​തി​യു​ടെ വീ​ട്ടി​ൽ വ​ച്ച് അ​സ്വ​ഭാ​വീ​ക​മാ​യ രീ​തി​യി​ൽ അ​യ​ൽ​വാ​സി​യാ​യ സ്ത്രീ ​ക​ണ്ട​തി​നെ തു​ട​ർ​ന്ന് ചോ​ദ്യം ചെ​യ്യു​ക​യും കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ളെ വി​വ​ര​മ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു. ബ​ന്ധു​ക്ക​ൾ കു​ട്ടി​യോ​ട് വി​വ​ര​ങ്ങ​ൾ തി​ര​ക്കി​യ​പ്പോ​ഴാ​ണ് ഒ​രു​വ​ർ​ഷം നീ​ണ്ട പീ​ഡ​ന​ക​ഥ പു​റ​ത്ത് വ​ന്ന​ത്. തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ൾ രാ​ജാ​ക്കാ​ട് പോ​ലീ​സ്…

Read More

വിവാഹ വാഗ്ദാനം നൽകി രണ്ട് കുട്ടികളുള്ള യുവാവ് പീ​ഡിപ്പിച്ചു; ഗർഭിണി‍യാണെന്ന് അറിഞ്ഞപ്പോൾ ഗ​ർ​ഭം അ​ല​സി​പ്പി​ക്കാ​ൻ യു​വാ​വ് നിർബന്ധിക്കുന്നുവെന്ന് യുവതി; യുവതി​ക്ക് മ​റ്റൊ​രു ബ​ന്ധ​ത്തി​ൽ ഒ​രു കു​ട്ടി​യു​ണ്ടെന്ന് പോലീസ്

ഉ​പ്പു​ത​റ: വി​വാ​ഹ വാ​ഗ്ദാ​നം​ന​ൽ​കി യു​വ​തി​യെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യ കേ​സി​ൽ യു​വാ​വി​നെ കോ​ട​തി റി​മാ​ൻ​ഡു ചെ​യ്തു. മേ​രി​ക്കു​ളം ഡോ​ർ മ​ല്ലി​പ്പ​റ​ന്പി​ൽ സു​നി​ലി​നെ​യാ​ണ് (34) ഇ​ന്ന​ലെ ഉ​പ്പു​ത​റ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. വി​വാ​ഹ വാ​ഗ്ദാ​നം​ന​ൽ​കി ക​ഴി​ഞ്ഞ ഒ​രു​വ​ർ​ഷ​മാ​യി യു​വ​തി​യെ പീ​ഡി​പ്പി​ച്ച​വ​രി​ക​യാ​യി​രു​ന്നു. യു​വ​തി ഗ​ർ​ഭി​ണി​യാ​യ​തോ​ടെ ഗ​ർ​ഭം അ​ല​സി​പ്പി​ക്കാ​ൻ യു​വാ​വ് പ​റ​ഞ്ഞ​ങ്കി​ലും യു​വ​തി ത​യാ​റാ​യി​ല്ല. ഇ​തോ​ടെ​യാ​ണ് യു​വ​തി പ​രാ​തി​യു​മാ​യി പോ​ലീ​സി​നെ സ​മീ​പി​ച്ച​ത്. യു​വാ​വി​ന് ഭാ​ര്യ​യും ര​ണ്ടു കു​ട്ടി​ക​ളു​മു​ണ്ട്. യു​വ​തി​ക്ക് മ​റ്റൊ​രു ബ​ന്ധ​ത്തി​ൽ ഒ​രു കു​ട്ടി​യു​മു​ണ്ട്. ഉ​പ്പു​ത​റ എ​സ്ഐ എ​സ്. കി​ര​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സാ​ണ് പ്ര​തി​യെ അ​റ​സ്റ്റു​ചെ​യ്ത​ത്.

Read More