സെൽഫിയെടുക്കാൻ ട്രാൻസ്ഫോർമറിൽ ക‍യറിയ ഋതിക്കിന് ഷോക്കേറ്റു; സുഹൃത്തു കൾക്കൊത്ത് കു​​മ​​ര​​കം സ​​ന്ദ​​ർ​​ശി​​ക്കാ​​ൻ എ​​ത്തി​​യ​​പ്പോഴായിരുന്നു അപകടം

കു​​മ​​ര​​കം: മൊ​ബൈ​ൽ​ഫോ​ണി​ൽ സെ​​ൽ​​ഫി​യെ​ടു​ക്കാ​ൻ ട്രാ​​ൻ​​സ്ഫോ​​ർ​​മ​​റി​​ൽ ക​​യ​​റി​​യ യു​​വാ​​വി​​ന് ഷോ​​ക്കേ​​റ്റു. ചേ​​ർ​​ത്ത​​ല അ​​ർ​​ത്തു​​ങ്ക​​ൽ പ​​ള്ളി​​ക്ക​​ത്താ​​ഴെ ഋ​​തി​​കി(18)​നാ​ണു പൊ​ള്ള​ലേ​റ്റ​ത്. ഇ​​ന്ന​​ലെ ഉ​​ച്ച​​യ്ക്ക് കു​മ​ര​കം ചീ​​പ്പു​​ങ്ക​​ലാ​​ണ് സം​​ഭ​​വം. ക​​ഴു​​ത്തി​​നും നെ​​ഞ്ചി​​നും പൊ​​ള്ള​​ലേ​​റ്റ് തെ​​റി​​ച്ചു വീ​​ണ ഋ​​തി​​കി​നെ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു. ചേ​​ർ​​ത്ത​​ല​​യി​​ൽ​നി​​ന്ന് സു​​ഹൃ​​ത്തി​​നൊ​​പ്പം കു​​മ​​ര​​കം സ​​ന്ദ​​ർ​​ശി​​ക്കാ​​ൻ എ​​ത്തി​​യ​​പ്പോ​​ഴാ​​ണ് സെ​​ൽ​​ഫി​ ഭ്ര​മം​മൂ​ത്ത് ഋ​തി​ക് ട്രാ​​ൻ​​സ്ഫോ​​ർ​​മ​​റി​​ൽ ക​​യ​​റി​​യ​​ത്. ഷോ​​ക്കേ​​റ്റ് കി​ട​ന്ന ഋ​​തി​​ക്കി​​നെ കാ​​യ​​ൽ​​ കാ​​ണാ​​നെ​​ത്തി​​യ സം​​ഘ​​മാ​ണ് ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ച്ച​​ത്.

Read More

പാലായിലെ ട്രാക്കുകളിൽ തീ പാറിത്തുടങ്ങി..!  ആദ്യ സ്വർണം പാ​ല​ക്കാ​ട് പ​റ​ളി സ്കു​ളി​ലെ പി.​എ​ൻ. അ​ജി​ത്തിന്

പാ​ലാ: സം​സ്ഥാ​ന കാ​യി​കോ​ത്സ​വ​ത്തി​നു പാ​ലാ​യി​ൽ തു​ട​ക്ക​മാ​യി. ഇ​ന്നു രാ​വി​ലെ കൃ​ത്യം​ഏ​ഴി​ന് സീ​നി​യ​ർ ആ​ണ്‍​കു​ട്ടി​ക​ളു​ടെ 5000 മീ​റ്റ​റോ​ടെ​യാ​ണ് മ​ത്സ​ര​ങ്ങ​ൾ തു​ട​ങ്ങി​യ​ത്. പാ​ല​ക്കാ​ട് പ​റ​ളി സ്കു​ളി​ലെ പി.​എ​ൻ. അ​ജി​ത്ത് റി​ക്കാ​ർ​ഡോ​ടെ സ്വ​ർ​ണം നേ​ടി. ഇ​തോ​ടെ കാ​യി​ക​മേ​ള​യി​ൽ തു​ട​ക്ക​ത്തി​ൽ ത​ന്നെ പാ​ല​ക്കാ​ട് കു​തി​ക്കു​വാ​ൻ തു​ട​ങ്ങി. പ​റ​ളി പ​ടി​ഞ്ഞാ​ക്ക​ര നാ​രാ​യ​ണ​ൻ കു​ട്ടി​യു​ടെ മ​ക​നാ​യ അ​ജി​ത്ത് 14.48 സ​മ​യം കൊ​ണ്ടാ​ണ് 40 പേ​രെ പി​ന്ത​ള്ളി ഒ​ന്നാം സ്ഥാ​ന​ത്ത് എ​ത്തി​യ​ത്. പാ​ലാ​യി​ലെ സി​ന്ത​റ്റി​ക് ട്രാ​ക്കി​ലെ ആ​ദ്യ വി​ജ​യി കൂ​ടി​യാ​ണ് അ​ജി​ത്ത്. 1500 മീ​റ്റ​റി​ലും ക്രോ​സ് ക​ണ്‍​ട്രി മ​ത്സ​ര​ത്തി​ലും പ​ങ്കെ​ടു​ക്കു​ന്ന അ​ജി​ത്ത് ത​ന്‍റെ വി​ജ​യം അ​ധ്യാ​പ​ക​ർ​ക്കും സ​ഹ​പാ​ഠി​ക​ൾ​ക്കും മാ​താ​പി​താ​ക്ക​ൾ​ക്കു​മാ​ണ് സ​മ​ർ​പ്പി​ക്കു​ന്ന​ത്. പ്ല​സ്ടു വി​ദ്യാ​ർ​ഥി​യാ​യ അ​ജി​ത്തി​ന്‍റെ അ​വ​സാ​ന​ത്തെ സ്കൂ​ൾ മീ​റ്റാ​ണി​ത്.പാ​ലാ​യി​ലെ പു​തി​യ സി​ന്ത​റ്റി​ക്ക് ട്രാ​ക്ക് മി​ക​ച്ച നി​ല​വാ​രം പു​ല​ർ​ത്തു​ന്ന​താ​ണെ​ന്നും ന​ല്ല രീ​തി​യി​ൽ ഓ​ടാ​ൻ ക​ഴി​ഞ്ഞെ​ന്നും ഇ​വി​ടെ നി​ര​വ​ധി റി​ക്കാ​ർ​ഡു​ക​ൾ പി​റ​ക്കു​മെ​ന്നും അ​ജി​ത്ത് പ​റ​ഞ്ഞു. ജൂ​ണി​യ​ർ ആ​ണ്‍​കൂ​ട്ടി​ക​ളു​ടെ 3000മീ​റ്റ​റി​ൽ തി​രു​വ​ന​ന്ത​പു​രം…

Read More

സി​സ്റ്റ​ർ ഡോ. ​മേ​രി മാ​ർ​സെ​ലസിനു വാഹനാപകടത്തിൽ പരിക്ക്; ബ​സി​ൽ ക​യ​റു​ന്ന​തി​നി​ട​യി​ൽ വീ​ണു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽക്കുകയായിരുന്നു

കോ​ട്ട​യം: ബ​സി​ൽ ക​യ​റു​ന്ന​തി​നി​ട​യി​ൽ വീ​ണു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പ്ര​ശ്സ​ത ഗൈ​ന​ക്കോ​ള​ജി​സ്റ്റ് സി​സ്റ്റ​ർ ഡോ. ​മേ​രി മാ​ർ​സെ​ല​സ്് കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ. കി​ങ്ങൂ​ർ ലി​റ്റി​ൽ ലൂ​ർ​ദ് മെ​ഡി​ക്ക​ൽ മി​ഷ​ൻ ആ​ശു​പ​ത്രി​യി​ലെ ഗൈ​ന​ക്കോ​ള​ജി​സ്റ്റാ​യ സി​സ്റ്റ​ർ ഡോ. ​മേ​രി ഇ​ന്ന​ലെ രാ​വി​ലെ ഒൗ​ദ്യോ​ഗി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി മൂ​വാ​റ്റു​പു​ഴ​യി​ലേ​ക്കു പോ​യ​താ​യി​രു​ന്നു. തി​രി​കെ പോ​രാ​ൻ ബ​സി​ൽ ക​യ​റു​ന്ന​തി​നി​ട​യി​ലാ​ണു വീ​ണത്. തു​ട​ർ​ന്നാ​ണു കൊ​ച്ചി​യി​ലെ ആ​സ്റ്റ​ർ മെ​ഡി​സി​റ്റി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. അ​ടി​യ​ന്തി​ര ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​മാ​ക്കി​യ സി​സ്റ്റ​ർ ഡോ. ​മേ​രി മാ​ർ​സെ​ല​സി​നെ ഐ​സി​യു​വി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

Read More

ജീവൻ നിലനിർത്താൻ 2 മണിക്കൂറിനുള്ളിൽ ആശുപത്രിയിലെത്തിക്കണം..! പ്ര​സാ​ദ് ജീ​വ​നും​കൊ​ണ്ട് ഓ​ടി​ ലക്ഷ്യസ്ഥാ നത്തെത്തിയത് ഒ​ന്ന​ര മ​ണി​ക്കൂ​റി​ൽ 145 കി​ലോ​മീ​റ്റ​ർ പിന്നീട്ട്

നെ​ടു​ങ്ക​ണ്ടം: ഒ​ന്ന​ര വ​യ​സു​കാ​ര​ന്‍റെ ജീ​വ​നു​മാ​യി ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ പാ​ഞ്ഞ​ത് ഒ​ന്ന​ര മ​ണി​ക്കൂ​ർ​കൊ​ണ്ട് 145 കി​ലോ​മീ​റ്റ​ർ. പ്ര​സാ​ദ് എ​ന്ന ഡ്രൈ​വ​ർ ന​ട​ത്തി​യ ജീ​വ​ൻ​ദൗ​ത്യം ഹൈ​റേ​ഞ്ചി​ലെ ആ​ദ്യ സം​ഭ​വ​മാ​യി. ഫി​ക്സ് (കോ​ട്ടം) ബാ​ധി​ച്ച് ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ രാ​മ​ക്ക​ൽ​മേ​ട് ചെ​റു​കോ​പ്പ​താ​ലി​ൽ അ​ഷ​റ​ഫി​ന്‍റെ​യും അ​ജ​ന​യു​ടെ​യും മ​ക​ൻ ഫ​ർ​ഹാ​നെ​യാ​ണ് ജീ​വ​ൻ പ​ണ​യം​വ​ച്ച് പ്ര​സാ​ദ് ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​കെ കൊ​ണ്ടു​വ​ന്ന​ത്. നെ​ടു​ങ്ക​ണ്ടം മെ​ഡി​ക്ക​ൽ ട്ര​സ്റ്റ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന കു​ഞ്ഞി​ന്‍റെ നി​ല ഗു​രു​ത​ര​മാ​യ​തി​നെ​തു​ട​ർ​ന്ന് ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ണ്‍​സ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ശ്വാ​സ​കോ​ശ​ത്തി​ന്‍റെ​യും ത​ല​ച്ചോ​റി​ന്‍റെ​യും പ്ര​വ​ർ​ത്ത​നം ദു​ർ​ബ​ല​മാ​യ​തോ​ടെ ര​ണ്ടു​മ​ണി​ക്കൂ​റി​നു​ള്ളി​ൽ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ക്ക​ണ​മെ​ന്നാ​ണ് ഡോ​ക്ട​ർ​മാ​ർ നി​ർ​ദേ​ശി​ച്ച​ത്. ഐ​സി​യു ആം​ബു​ല​ൻ​സാ​ണ് ഡോ​ക്ട​ർ​മാ​ർ നി​ർ​ദേ​ശി​ച്ച​ത്. എ​ന്നാ​ൽ ഐ​സി​യു ആം​ബു​ല​ൻ​സ് എ​ത്തി​ക്കു​വാ​നു​ള്ള താ​മ​സം കു​ട്ടി​യു​ടെ ജീ​വ​ൻ അ​പ​ക​ട​ത്തി​ലാ​ക്കും എ​ന്ന​തി​നാ​ൽ കോ​ട്ട​യ​ത്ത് എ​ത്തി​ക്കു​വാ​നു​ള്ള ദൗ​ത്യ​വും പ്ര​സാ​ദ് ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് 1.10-ന് ​ക​ട്ട​പ്പ​ന​യി​ൽ​നി​ന്നും പു​റ​പ്പെ​ട്ട ആം​ബു​ല​ൻ​സ് 2.40-ന് ​കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. സാ​ധാ​ര​ണ​യാ​യി മൂ​ന്നു​മ​ണി​ക്കൂ​റി​ൽ…

Read More

സനീഷ് ഓടിക്കളിക്കുകയാണ്അ​​മ്മ​​യു​​ടെ ദാരുണമ​​ര​​ണം അ​​റി​​യാ​​തെ; നെഞ്ചുപൊട്ടി പിതാ​​വ് സു​​രേ​​ഷും ബ​​ന്ധു​​ക്ക​​ളും

വാ ​​ക​​ത്താ​​നം: മൂ​​ന്ന​​ര വ​​യ​​സു​​കാ​​ര​​ൻ സ​​നീ​​ഷ് താ​​ഴ​​ത്തെ വീ​​ടി​​ന്‍റെ പ​​രി​​സ​​ര​​ങ്ങ​​ളി​​ൽ തു​​ള്ളി​​ക്ക​​ളി​​ച്ചോ​​ടു​​ന്പോ​​ൾ അ​​മ്മ സീ​​മ​​യു​​ടെ ദാ​​രു​​ണ​​മാ​​യ മ​​ര​​ണം അ​​വ​​ൻ അ​​റി​​യു​​ന്നി​​ല്ല. ഇ​​ട​​യ്ക്ക് അ​​മ്മ​​യെ അ​​ന്വേ​​ഷി​​ക്കു​​ന്നു​​ണ്ടെ​​ങ്കി​​ലും ബ​​ന്ധു​​ക്ക​​ളു​​ടെ ലാ​​ള​​ന​​യി​​ൽ അ​​മ്മ​​യു​​ടെ അ​​ഭാ​​വം സ​​നീ​​ഷ് അറിയുന്നില്ല. കു​​സൃ​​തി​​കാ​​ട്ടി സ​​നീ​​ഷ് ഓ​​ടി​​ക്ക​​ളി​​ക്കു​​ന്പോ​​ൾ പി​​താ​​വ് സു​​രേ​​ഷി​​ന്‍റെ​​യും ബ​​ന്ധു​​ക്ക​​ളു​​ടേ​​യും ക​​ണ്ണു​​ക​​ൾ ഈ​​റ​​ന​​ണി​​യു​​ന്നു. വീ​​ടി​​ന്‍റെ പൊ​​ട്ടി​​യ ജ​​നാ​​ലച്ചി​​ല്ല് നെ​​ഞ്ചി​​ൽ തു​​ള​​ച്ചു​​ക​​യ​​റി ര​​ക്തം വാ​​ർ​​ന്നൊ​​ഴു​​കി​​യാ​​ണ് വാ​​ക​​ത്താ​​നം താ​​ഴ​​ത്തെ​​വീ​​ട്ടി​​ൽ സീ​​മ മ​​രി​​ച്ച​​ത്. തി​​ങ്ക​​ളാ​​ഴ്ച രാ​​ത്രി 7.30നാ​​യി​​രു​​ന്നു സം​​ഭ​​വം. തി​​ങ്ക​​ളാ​​ഴ്ച വൈ​​കു​​ന്നേ​​രം വീ​​ടു നി​​ർ​​മി​​ച്ച ക​​രാ​​റു​​കാ​​ര​​ൻ മാ​​ത്യു വീ​​ട്ടി​​ലെ​​ത്തി വീ​​ടു നി​​ർ​​മി​​ച്ച ഇ​​ന​​ത്തി​​ൽ ല​​ഭി​​ക്കു​​വാ​​നു​​ള്ള തു​​ക സം​​ബ​​ന്ധി​​ച്ചു ചോ​​ദി​​ച്ചു ബ​​ഹ​​ളം സൃ​​ഷ്ടി​​ച്ചു. തു​​ട​​ർ​​ന്ന് മാ​​ത്യു വീ​​ടി​​ന്‍റെ ജ​​നാ​​ല​​ച്ചി​​ല്ലു​​ക​​ൾ കൈ​​കൊ​​ണ്ട് ഇ​​ടി​​ച്ചു​​ത​​ക​​ർ​​ത്തു. കു​​സൃ​​തി​​ക്കാ​​ര​​നാ​​യ മൂ​​ന്ന​​ര​​വ​​യ​​സു​​കാ​​ര​​ൻ സ​​നീ​​ഷി​​ന് ചി​​ല്ലു​​കൊ​​ണ്ട് പ​​രി​​ക്കേ​​റ്റ് അ​​പ​​ക​​ട​​മു​​ണ്ടാ​​കാ​​തി​​രി​​ക്കാ​​ൻ അ​​മ്മ സീ​​മ ചി​​ല്ലു​​ക​​ൾ വാ​​രി മാറ്റാൻ ശ്ര​​മി​​ക്കു​​ന്ന​​തി​​നി​​ട​​യി​​ലാ​​ണ് ജ​​നാ​ല​​യി​​ൽ അ​​വ​​ശേ​​ഷി​​ച്ച ഒ​​രു പാ​​ളി ചി​​ല്ല് സീ​​മ​​യു​​ടെ നെഞ്ചിലേ​​ക്ക് വീ​​ണ് തു​​ള​​ച്ചു​​ക​​യ​​റി​​യ​​ത്.…

Read More

ഉള്ളിൽ ശരണ മന്ത്രം മുഴങ്ങിയോ..! മാ​ളി​ക​പ്പു​റ​ത്തെ പ്ര​സാ​ദം സ്വീ​ക​രി​ച്ച് മു​​ഖ്യ​​മ​​ന്ത്രി സ​​ന്നി​​ധാ​​ന​​ത്തു തീ​​ര്‍​ഥാ​​ട​​ന മു​​ന്നൊ​​രു​​ക്ക​​ങ്ങ​​ള്‍ വി​​ല​​യി​​രു​​ത്തി​​

ശ​​ബ​​രി​​മ​​ല: സ​​ന്നി​​ധാ​​ന​​ത്തു തീ​​ര്‍​ഥാ​​ട​​ന മു​​ന്നൊ​​രു​​ക്ക​​ങ്ങ​​ള്‍ വി​​ല​​യി​​രു​​ത്തി​​യ ശേ​​ഷം മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ന്‍ സോ​​പാ​​നം, മാ​​ളി​​ക​​പ്പു​​റം, കൊ​​ച്ചു​​ക​​ടു​​ത്ത​​സ്വാ​​മി ക്ഷേ​​ത്രം, മ​​ണിമ​​ണ്ഡ​​പം, വാ​​വ​​രു​​ന​​ട എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലെ​​ത്തി. മ​​ന്ത്രി​​മാ​​രാ​​യ ക​​ട​​കം​​പ​​ള്ളി സു​​രേ​​ന്ദ്ര​​ന്‍, ഇ.​​ ച​​ന്ദ്ര​​ശേ​​ഖ​​ര​​ന്‍, ജി.​​ സു​​ധാ​​ക​​ര​​ന്‍, മാ​​ത്യു ടി.​​ തോ​​മ​​സ്, ജോ​​യി​​സ് ജോ​​ര്‍​ജ് എം​​പി, ദേ​​വ​​സ്വം​​ബോ​​ര്‍​ഡ് പ്ര​​സി​​ഡ​​ന്‍റ് പ്ര​​യാ​​ര്‍ ഗോ​​പാ​​ല​​കൃ​​ഷ്ണ​​ന്‍ എ​​ന്നി​​വ​​ര്‍ മു​​ഖ്യ​​മ​​ന്ത്രി​​ക്കൊ​​പ്പ​​മു​​ണ്ടാ​​യി​​രു​​ന്നു. പ​​തി​​നെ​​ട്ടാം​​പ​​ടി​​ക്കു സ​​മീ​​പ​​ത്തെ സ്റ്റാ​​ഫ് ഗേ​​റ്റ് വ​​ഴി സ​​ന്നി​​ധാ​​ന​​ത്തെ​​ത്തി​​യ മു​​ഖ്യ​​മ​​ന്ത്രി ആ​​ദ്യം ഭ​​ണ്ഡാ​​ര​​ത്തി​​ലെ ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ള്‍ വി​​ല​​യി​​രു​​ത്തി. തു​​ട​​ര്‍​ന്ന് കൊ​​ടി​​മ​​ര​​ച്ചു​​വ​​ട്ടി​​ലൂ​​ടെ ശ്രീ​​കോ​​വി​​ലി​​നു മു​​ന്നി​​ലെ​​ത്തി. മ​​ണി​​മ​​ണ്ഡ​​പ​​ത്തി​​നു മു​​ന്നി​​ലെ​​ത്തി​​യ മു​​ഖ്യ​​മ​​ന്ത്രി അ​​വി​​ടെ​നി​​ന്ന് ദേ​​വ​​സ്വം ബോ​​ര്‍​ഡ് പു​​തി​​യ​​താ​​യി പ​​ണി​​യു​​ന്ന അ​​ന്ന​​ദാ​​ന മ​​ണ്ഡ​​പ​​ത്തി​​ന്‍റെ പു​​രോ​​ഗ​​തി വീ​​ക്ഷി​​ച്ചു. കൊ​​ച്ചു​​ക​​ടു​​ത്ത സ്വാ​​മി ക്ഷേ​​ത്രം, മ​​ണി​​മ​​ണ്ഡ​​പം, വാ​​വ​​രു​​ന​​ട എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലും മു​​ഖ്യ​​മ​​ന്ത്രി​​യെ​​ത്തി. മാ​​ളി​​ക​​പ്പു​​റ​​ത്തും വാ​​വ​​രു​​ന​​ട​​യി​​ലും പ്രസാ​​ദ​​വും സ്വീ​​ക​​രി​​ച്ചു.

Read More

പൊ​ട്ടി​യ ജ​നാ​ല​ച്ചി​ല്ല് നെ​ഞ്ചി​ൽ തു​ള​ച്ചു​ക​യ​റി വീ​ട്ട​മ്മ മ​രി​ച്ചു; സം​ഭ​വം വാ​ക​ത്താ​ന​ത്ത്; സംഭവത്തേക്കുറിച്ച് പോലീസ് പറ‍യുന്നതിങ്ങനെ…

വാകത്താനം: വീ​ടി​ന്‍റെ ജ​നാ​ല​ച്ചി​ല്ല് നെ​ഞ്ചി​ലേ​ക്കു തു​ള​ച്ചു​ക​യ​റി വീ​ട്ട​മ്മ മ​രി​ച്ചു. വാ​ക​ത്താ​നം താ​ഴ​ത്തെ​വീ​ട്ടി​ൽ സു​രേ​ഷി​ന്‍റെ ഭാ​ര്യ ഷീ​മ (34) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​ത്രി​യാ​ണ് സം​ഭ​വം. വീ​ടി​ന്‍റെ പൊ​ട്ടി​ക്കി​ട​ന്ന ജ​നാ​ല​ച്ചി​ല്ല് നി​ല​ത്തു​നി​ന്നും തൂ​ത്തു​വാ​രാ​ൻ ശ്ര​മി​ക്കു​ന്പോ​ൾ ജ​നാ​ല​യി​ൽ ബാ​ക്കി​നി​ന്ന ചി​ല്ല് വീ​ട്ട​മ്മ​യു​ടെ നെ​ഞ്ചി​ലേ​ക്കു പ​തി​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​ത്രി 7.30-നാ​ണ് അ​പ​ക​ടം. നെ​ഞ്ചി​ലേ​റ്റ മു​റി​വി​ൽ​നി​ന്നും ര​ക്തം വാ​ർ​ന്നൊ​ഴു​കി ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഷീ​മ​യെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. വാ​ക​ത്താ​നം പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. ച​ങ്ങ​നാ​ശേ​രി ഡി​വൈ​എ​സ്പി ആ​ർ. ശ്രീ​കു​മാ​ർ, എ​സ്ഐ സി​ബി തോ​മ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം എ​ത്തി​യാ​ണു മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​ത്. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം ഇ​ന്നു പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തി ബ​ന്ധു​ക്ക​ൾ​ക്കു വി​ട്ടു​കൊ​ടു​ക്കും.ഒ​രു​വ​ർ​ഷം മു​ന്പാ​ണ് ഇ​വ​ർ പു​തി​യ വീ​ടു​വ​ച്ചു ക​യ​റി​ത്താ​മ​സി​ച്ച​ത്. വീ​ടു പ​ണി​ത മേ​സ്തി​രി ഇ​ന്ന​ലെ വീ​ട്ടി​ലെ​ത്തി ത​ർ​ക്ക​മു​ണ്ടാ​ക്കു​ക​യും ജ​നാ​ല​ച്ചി​ല്ല ഇ​ടി​ച്ചു​ത​ക​ർ​ക്കു​ക​യും…

Read More

പാഴ്സൽ ബിരിയാണിയിൽ കോഴിയുടെ അവശിഷ്‌‌ടം; ഒ​രു ല​ക്ഷം രൂ​പ വ​രെ പി​ഴ ഈടാക്കാമെന്ന കേസാണെന്ന് ഉദ്യോഗസ്ഥർ

കോ​ട്ട​യം: പാ​ഴ്സ​ൽ ബി​രി​യാ​ണി​യി​ൽ കോ​ഴി​യു​ടെ അ​വ​ശി​ഷ്ടം ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ വി​ൽ​പ്പ​ന​ക്കാ​ര​നെ​തി​രേ കേ​സെടുക്കില്ല. പ​ക​രം പി​ഴ​ ഈടാക്കും.പി​ഴ​യ​ട​പ്പി​ച്ച് വാ​ഹ​നം വി​ട്ടു​കൊ​ടു​ക്കാ​നാ​ണ് തീ​രു​മാ​ന​മെ​ന്ന് ഫു​ഡ് സേ​ഫ്റ്റി അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ പ​റ​ഞ്ഞു. ഒ​രു ല​ക്ഷം രൂ​പ വ​രെ പി​ഴ അ​ട​പ്പി​ക്കാ​വു​ന്ന കേ​സാ​ണി​ത്. ബി​രി​യാ​ണി വി​ൽ​പ്പ​ന ന​ട​ത്തി​യ ആ​ളെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി​യ ശേ​ഷ​മേ പി​ഴ എ​ത്ര​യെ​ന്ന് തീ​രു​മാ​നി​ക്കൂ. കേ​സി​ന്‍റെ ഗൗ​ര​വം എ​ത്ര​, ഈ ​സം​ഭ​വം പൊ​തു​ജ​ന​ങ്ങ​ളെ എ​ങ്ങ​നെ ബാ​ധി​ക്കും, എ​ത്ര ബി​രി​യാ​ണി വി​ൽ​പ്പ​ന ന​ട​ത്തി തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​യി​രി​ക്കും പി​ഴ എ​ത്ര​യെ​ന്ന് തീ​രു​മാ​നി​ക്കു​ക. മ​നു​ഷ്യ ജീ​വ​ന് ഹാ​നി​ക​ര​മാ​യ ഭ​ക്ഷ​ണ​മാ​ണെ​ങ്കി​ൽ ക്രി​മി​ന​ൽ കേ​സ് ര​ജി​സ​റ്റ​ർ ചെ​യ്യാ​വു​ന്ന​താ​ണ്. ഇ​വി​ടെ അ​തു​സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ൾ ഒ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ലാ​ത്ത​തി​നാ​ൽ കേ​സെ​ടു​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് ഫു​ഡ് സേ​ഫ്റ്റി അ​ധി​കൃ​ത​ർ. കോ​ട്ട​യം ക​ള​ക്ട​റേ​റ്റി​നു​സ​മീ​പം കാ​റി​ൽ വി​ൽ​പ്പന ന​ട​ത്തി​യ ബി​രി​യാ​ണി പാ​യ്ക്ക​റ്റി​ൽ കോ​ഴി​യു​ടെ അ​വ​ശി​ഷ്ടം ക​ണ്ടെ​ത്തി​യെ​ന്നാ​ണു പ​രാ​തി. 80രൂ​പ​യു​ടെ ചി​ക്ക​ൻ ബി​രി​യാ​ണി…

Read More

ശബരിമല നട തുറന്നു..! ശ​ബ​രി​മ​ല മേ​ൽ​ശാ​ന്തി​യാ​യി എ.​വി. ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ ന​മ്പൂ​തി​രി​യും മാ​ളി​ക​പ്പു​റം മേ​ൽ​ശാ​ന്തി​യാ​യി അ​നീ​ഷ് ന​മ്പൂ​തി​രി​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു

ശ​ബ​രി​മ​ല: വൃ​ശ്ചി​കം ഒ​ന്നു മു​ത​ല്‍ ഒ​രു വ​ര്‍​ഷ​ത്തേ​ക്കു​ള്ള ശ​ബ​രി​മ​ല, മാ​ളി​ക​പ്പു​റം മേ​ല്‍​ശാ​ന്തി​മാ​രെ തെ​ര​ഞ്ഞെ​ടു​ത്തു. ശ​ബ​രി​മ​ല മേ​ൽ​ശാ​ന്തി​യാ​യി മം​ഗ​ല​ത്ത് അ​ഴ​ക​ത്ത് മ​ന എ.​വി. ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ ന​മ്പൂ​തി​രി​യും മാ​ളി​ക​പ്പു​റം മേ​ൽ​ശാ​ന്തി​യാ​യി വരിക്കം ഇല്ലത്ത് അ​നീ​ഷ് ന​മ്പൂ​തി​രി​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ചൊ​വ്വാ​ഴ്ച രാ​വി​ലെ ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്തും മാ​ളി​ക​പ്പു​റ​ത്തു​മാ​യി ന​റു​ക്കെ​ടു​പ്പു​ക​ളി​ലൂ​ടെ​യാ​ണ് ഇ​രു​വ​രെ​യും മേ​ൽ​ശാ​ന്തി​മാ​രാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. ശ​ബ​രി​മ​ല ക്ഷേ​ത്ര ശ്രീ​കോ​വി​ലി​നു മു​ന്നി​ൽ നടന്ന നറുക്കെടുപ്പിൽ, ശ​ബ​രി​മ​ല മേ​ൽ​ശാ​ന്തി സ്‌​ഥാ​ന​ത്തേ​ക്കു പ​രി​ഗ​ണി​ക്ക​പ്പെ​ടാ​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 14 പേ​രു​ക​ളി​ൽ​നി​ന്നാ​ണ് ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ ന​മ്പൂ​തി​രി​ക്ക് ന​റു​ക്കു വീ​ണ​ത്. തൃ​ശൂ​ർ കൊ​ട​ക​ര സ്വ​ദേ​ശി​യാ​ണ് എ.​വി. ഉ​ണ്ണി​കൃ​ഷ്ണ​ൻ ന​മ്പൂ​തി​രി. തെരഞ്ഞെടുക്കപ്പെട്ട 12 പേരിൽ നിന്നാണ് കൊല്ലം മൈനാകപ്പ‍ള്ളി സ്വദേശി അനീഷ് നമ്പൂതിരിയ്ക്ക് മാളികപ്പുറം മേൽശാന്തിയാകാനുള്ള നറുക്ക് വീണത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ ഉ​ഷ​പൂ​ജ​യ്ക്കു​ശേ​ഷം ദേ​വ​സ്വം ക​മ്മീ​ഷ​ണ​റു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് പു​തി​യ മേ​ല്‍​ശാ​ന്തി​മാ​രു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. പ​ന്ത​ളം കൊ​ട്ടാ​ര​ത്തി​ലെ ഇ​ള​മു​റ​ക്കാ​രാ​യ സൂ​ര്യ​വ​ർ​മ​യും ഹൃ​ദ്യ വ​ർ​മ​യു​മാ​ണ് മേ​ൽ​ശാ​ന്തി​മാ​രു​ടെ ന​റു​ക്കെ​ടു​ത്ത​ത്.

Read More

ഹോസ്റ്റലിലെത്തിയ ബന്ധുവായ യുവാവിനൊപ്പം  പെൺകുട്ടിയെ വിട്ടില്ല ;  രാത്രിയിൽ ഹോസ്റ്റലിൽനിന്ന്  പെൺകുട്ടിയെ കാണാതായി ; ഒടുവിൽ കുട്ടിയെ പോലീസ് കണ്ടെത്തി

കോ​ട്ട​യം: ബ​ർ​ത്ത്ഡേ ​പാ​ർ​ട്ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഹോ​സ​്റ്റ​ൽ അ​ധി​കൃ​ത​ർ അ​നു​വാ​ദം ന​ല്കി​യി​ല്ല. പ​തി​നാ​ലു​കാ​രി​യെ രാ​ത്രി​യി​ൽ ഹോ​സ​്റ്റ​ലി​ൽനി​ന്ന് കാ​ണാ​താ​യി. ഹോ​സ്റ്റ​ൽ അ​ധി​കൃ​ത​ർ ന​ല്കി​യ പ​രാ​തി​യി​ൽ മു​ണ്ട​ക്ക​യം പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി വ​ര​വേ പെ​ണ്‍​കു​ട്ടി​യെ ക​ണ്ടെ​ത്തി. ഇ​ന്ന​ലെ രാ​ത്രി​യി​ലാ​ണ് പെ​ണ്‍​കു​ട്ടി​യെ കാ​ണാ​താ​യ​ത്. കാ​ണാ​താ​കു​ന്ന​തി​നു മു​ൻ​പ് ഒ​രു ബ​ന്ധു പെ​ണ്‍​കു​ട്ടി​യെ കാ​ണാ​ൻ ഹോ​സ്റ്റ​ലി​ൽ എ​ത്തി​യി​രു​ന്നു. വീ​ട്ടി​ൽ എ​ന്തോ ച​ട​ങ്ങു​ണ്ടെ​ന്നും അ​തി​നാ​യി പെ​ണ്‍​കു​ട്ടി​യെ കൂ​ട്ടി​ക്കൊ​ണ്ടു​പോ​കാ​നാ​ണ് വ​ന്ന​തെ​ന്നും പ​റ​ഞ്ഞു. എ​ന്നാ​ൽ ഹോ​സ്റ്റ​ൽ അ​ധി​കൃ​ത​ർ പെ​ണ്‍​കു​ട്ടി​യെ പോ​കാ​ൻ അ​നു​വ​ദി​ച്ചി​ല്ല. പി​ന്നീ​ട് രാ​ത്രി​യി​ലാ​ണ് പെ​ണ്‍​കു​ട്ടി​യെ കാ​ണാ​താ​യ​ത്. പോ​ലീ​സി​ൽ പ​രാ​തി ല​ഭി​ച്ച​യു​ടനെ എ​സ്ഐ അ​നൂപ് ജോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പെ​ണ്‍​കു​ട്ടി​യെ കൂ​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ എ​ത്തി​യ ബ​ന്ധു​വി​നെ രാ​ത്രി​യി​ൽ ഫോ​ണ്‍ ചെ​യ്ത് ചോ​ദി​ച്ചെ​ങ്കി​ലും പെ​ണ്‍​കു​ട്ടി എ​വി​ടെ​യു​ണ്ടെ​ന്ന് അ​റി​യി​ല്ല എ​ന്നാ​ണ് അ​യാ​ൾ പോ​ലീ​സി​നെ അ​റി​യി​ച്ച​ത്. പോ​ലീ​സ് ഇ​ന്നു രാ​വി​ലെ പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ കു​ട്ടി അ​വി​ടെ​യു​ണ്ടാ​യി​രു​ന്നു. പി​ന്നീ​ട് കൂ​ട്ടി​ക്കൊ​ണ്ടു വ​ന്നു. വൈ​ദ്യപ​രി​ശോ​ധ​ന ന​ട​ത്തി​യ…

Read More